ഇന്ത്യൻ ജിയോഗ്രഫി ||ഗതാഗത മേഖലയിലെ പുരോഗതി||റോഡ് ഗതാഗതം || TRANSPORTATION IN INDIA|| ROAD TRANSPORT

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 600

  • @easyeffort4keralapsc212
    @easyeffort4keralapsc212 4 года назад +467

    നല്ല ക്ലാസുകൾ .ഞാൻ ഒരു അധ്യാപകൻ ആണ് .psc ആയി ബന്ധപ്പെട്ടു ഒരുപാട് ക്ലാസുകൾ ഇപ്പോൾ നിലവിൽ ഉണ്ട് .പക്ഷെ അധിക ആളുകള്ക്കും ഒരു തുടർച്ച ഇല്ല ,ഉള്ള സമയങ്ങളിൽ ഉപദേശം ,പരസ്യം ഒക്കെ ആയി സമയം കളയുന്നു ..കുറച്ച സമയം കൊണ്ട് ആത്മാർഥമായി എടുത്തു സബ്ജെക്ക് മുഴുവൻ ആക്കാൻ ശ്രമിക്കുന്ന ടിച്ചർക്കു എല്ലാ മംഗളങ്ങളും ...

  • @ameeshas4102
    @ameeshas4102 4 года назад +47

    മിസ്സിനെ കാണുമ്പോൾ തന്നെ നല്ല ഒരു positive energy ആണ്.... പഠിക്കാൻ തോന്നും.... 😍😍😍

    • @lechuzedutips
      @lechuzedutips  4 года назад +2

      🤩🤩🤩

    • @amruthacs696
      @amruthacs696 4 года назад

      Sathyam

    • @ANUPAMA-q5i
      @ANUPAMA-q5i 2 года назад

      Correct i also felt that that ... ❤️
      Thank you so much for explaining in details 👍 mam ...

  • @23aswathy
    @23aswathy 4 года назад +4

    മിസ്സിന്റെ ക്ലാസ്സുകൾ ഏറെ മികച്ചതാണ്. Syllabus അനുസരിച്ച് important ആയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച് maximum dedicationi | അതെടുത്തു തരുന്ന ഒരു channel ഉം ഇല്ല . Thank you മിസ്സ്.

  • @beenagopan3189
    @beenagopan3189 4 года назад +3

    ഈ ആത്മാർത്ഥ സേവനത്തിനു ഒരു പാട് നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ

  • @anjuaagiacademywilson5251
    @anjuaagiacademywilson5251 4 года назад +6

    ഏറ്റവും ബുദ്ധിമുട്ടുളളതും എപ്പോഴും ഒഴിവാക്കുന്നതുമായ ഭാഗം Thank you

  • @raisharaisha8067
    @raisharaisha8067 4 года назад +1

    Thanku so much mam... വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.. mam പറയുമ്പോൾ തന്നെ മനസ്സിലേക്ക് ഇടിച്ചു കയറുന്നുണ്ട്..

  • @shahirahassan8218
    @shahirahassan8218 4 года назад +5

    Miss maathramanu nte arivil ithrem aathmarthamayi topic theerkum ennu paranjapole thanne topic theerkkan vendi ithrem super class tharunnath.. May the almighty bless u..

    • @lechuzedutips
      @lechuzedutips  4 года назад +5

      എനിക്ക് ഒറ്റ വാക്കേ ഉള്ളു

    • @shahirahassan8218
      @shahirahassan8218 4 года назад

      That's Ur speciality mam❤️❤️

    • @akhiladevan7269
      @akhiladevan7269 4 года назад

      @@lechuzedutips My role model

  • @ssr6805
    @ssr6805 3 года назад +1

    Miss.. U r blessed wid a powerful voice and cute handwriting...love u loads..stay healthy

  • @leejikaswaroop4457
    @leejikaswaroop4457 2 года назад +1

    Thank you mam..nalla class..maminode orupad respect thonnunnu athrayum manoharamayanu mam class adukkunna thu..

  • @jasmiebrahim6772
    @jasmiebrahim6772 4 года назад +1

    Teacher kutty varumbol thanne oru positive energy anu.ippravashyam njangal listil kayarum🌹👍

  • @shabinashihab2377
    @shabinashihab2377 3 года назад +1

    11:10 Njan up aane eppozhum ee vedio kaanum vareyum padiche vechathe. Thank uu very much miss 😍😍😍😘😘😘🙏🙏🙏🙏🙏

    • @aami9828
      @aami9828 2 года назад

      Psc answer ithil etha up ano maharashtra ano

  • @ayoobuk2368
    @ayoobuk2368 4 года назад +2

    നല്ല ക്ലാസ്സ്‌👌😍, perfect ആയി അവതരിപ്പിക്കുന്ന ടീച്ചർക്ക് 💙

  • @aiswaryashiju9847
    @aiswaryashiju9847 2 года назад +1

    Missnte class super anetto.pointsukal mathram ulpeduthiyittulla class 👌

  • @bindujovi3527
    @bindujovi3527 4 года назад

    എന്നും കണ്ട് ഇപ്പൊ mam നമ്മുടെ വീട്ടിലെ ഒരു ആൾ പോലെ ആണ്.വീട്ടിലെ എല്ലാപേർക്കും mam ne വലിയ ഇഷ്ടമാണ്.mam ne നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്.അതിനു പെട്ടെന്ന് തന്നെ ജോലി കിട്ടണം.എന്നിട്ട് വേണം നേരിൽ കാണാൻ.thanks mam

    • @lechuzedutips
      @lechuzedutips  4 года назад

      Okk. വീട്ടിലെ എല്ലാവരുമായി പോരെ 👍

    • @bindujovi3527
      @bindujovi3527 4 года назад

      @@lechuzedutips തീർച്ചയായും ഒരു നാൾ വരും mam.

  • @athullyaps4797
    @athullyaps4797 3 месяца назад +1

    Super class. Nalla voice❤

  • @anaswarajb7426
    @anaswarajb7426 4 года назад +4

    Mam, ningluda sound super aan, oru cls room feel chyunund, aa sound aan highlight, oronnum manasilek nannayi pathiyunund.... Superb cls mam👏👏👏👏

  • @deepthyaneesh2563
    @deepthyaneesh2563 4 года назад +1

    Njan first time anu miss nte class kanunne...I like it....super class mam....lots of thanks 😊

  • @user-leo10
    @user-leo10 4 года назад +11

    നമ്മുടെ PSC ക്ക് ചില സമയം ഓന്തിന്റെ നിറം ആയിരിക്കും പ്രത്യേകിച്ച് Qstn ഇടുമ്പോൾ.
    Eg : ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്നു സംസ്ഥാനമേത്? മഹാരാഷ്ട്ര, ഉത്തർപ്രദേശ്
    ഇങ്ങനെ വന്നാൽ നമ്മൾ ഏത് കൊടുക്കും??????
    മഹാരാഷ്ട്ര കൊടുത്താൽ അവർ psc ans ആയിട്ട് UP കൊടുക്കും, എന്നിട്ട് ഒരു ന്യായീകരണം നിലവിൽ മഹാരാഷ്ട്ര തന്നെ but psc യുടെ അന്തിമതീരുമാനം പ്രകാരം ഉത്തരം UP ആണ്..
    എന്നാൽ നമ്മൾ ans കൊടുക്കുമ്പോൾ അപ്പോഴത്തെ യുക്തിക്കു അനുസരിച് ans കൊടുക്കാൻ ആരും മറക്കരുത്. Qstn തിരഞ്ഞെടുത്ത വ്യക്തിയുടെ യുക്തിക്കു അനുസരിച് നമ്മൾ ചിന്തിക്കേണ്ടി വരും എന്ന് സാരം

    • @lechuzedutips
      @lechuzedutips  4 года назад

      സത്യം 😊

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад

      സത്യം rank നിശ്‌ചയിക്കുന്നത് തന്നെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ്. നമ്മൾ പടിച്ചോണ്ട് പോകുന്നത് അല്ല psc ഇടുന്ന ans എങ്കിൽ അവിടെ തീർന്നു. 😥 especially last chance ഉള്ള ഉദ്യോഗാർഥികൾക്ക്

    • @arunsusundar5341
      @arunsusundar5341 4 года назад

      Appo ee qustin answr.... Up ezhuthano maharashtra ezhuthano

  • @muneeralmas8196
    @muneeralmas8196 4 года назад +5

    നോട്ട് എഴുതി,പഠിച്ചു.ഒരുപാട് thanks mam 👍👍👍

  • @sujinajibin7256
    @sujinajibin7256 4 года назад

    Misse...innale kannathe oru vishamM ayirunnu..ippo vishamam missinte pAin..njangalq vendi strain eduthittannallo ennorthannu..so all my friends keep watching and share these super classes to all psc aspiants...and grab psc jobs as soon as possible...i think it will be the most wonderful gift to a an excellent teacher like Lachu miss...thank you miss...praying for speedy recovery...🙏🙏🙏👏👏👏💝💝👑👑👑👌👌

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much Sujinaaa🙏🙏🙏🙏🙏

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 4 года назад +2

    Thank you so much mam.shoulder pain aanennu kelkkumpol vallatha sankadam.pettenn maaratte..classum koode previous m parayunna reethi valare useful aanu..pettenn thanne 100k ethatte.mam nte effort nu ..always with you mam.. .😍😍😍

  • @vipinvijay5477
    @vipinvijay5477 4 года назад +2

    മിസ്സ്‌ സൂപ്പർ.. സൂപ്പർ ക്ലാസ്സ്‌ 💕

  • @maneeshmn4536
    @maneeshmn4536 4 года назад

    മിസ്സെ എത്രയും വേഗം shoulder സുഖപ്പെടട്ടെ എന്നു പ്രാർധിക്കുന്നു . GOD BLESS YOU

  • @anyanu5344
    @anyanu5344 4 года назад

    ഈ മിസ്സിന്റെ ക്ലാസ്സ്‌ കണ്ടതിൽ പിന്നെയാണ് ഒരു കോച്ചിങ്ങിനും പോവാത്ത തുടക്കക്കാരിയായ എനിക്ക് psc യെ പറ്റി ഒരു ധാരണ വന്നത് . ശെരിക്കും കോച്ചിങ്ങിന് പോയ പോലെ തന്നെ ഉണ്ട് ഓരോ ക്ലാസും .അതുകൊണ്ട് തന്നെ ഡെയിലി ഞാൻ ഈ ക്ലാസ് കണ്ടു നോട്ട് തയ്യാറാക്കി ആണ് പഠിക്കുന്നത്.

  • @retnakalar6291
    @retnakalar6291 4 года назад +1

    Super class
    .Super dedication

  • @aswanil8399
    @aswanil8399 4 года назад +11

    മിസ്സേ മിസ്സ്‌ ഞങ്ങളെ ഫാമിലിയിലെ ഒരു അംഗം ആണ്.. മിസ്സിനെ കാണാൻ വേണ്ടി മാത്രം നെറ്റ് ഓൺ ചെയ്യ്തു നോക്കുന്ന ഞാൻ... 😍😍

  • @shameerm437
    @shameerm437 4 года назад

    Mam njan korch vaigi poyi . class super Ann. Thanks

  • @latheeshml644
    @latheeshml644 4 года назад +93

    റോഡുകളുടെ എണ്ണത്തിൽ രണ്ടാമത് ആയിരിക്കും പക്ഷേ കുണ്ടും കുഴികളുടെ എണ്ണത്തിൽ ആരും നമ്മളോട് പൊരുതില്ല....🤣🤣😂

  • @knowledgecloud6284
    @knowledgecloud6284 3 года назад +1

    Wonderful Class... Very Informative

  • @sanilraj5811
    @sanilraj5811 4 года назад +1

    Super class thank you

  • @afin684
    @afin684 Год назад

    നല്ല പോലെ മനസ്സിലാകുന്നു 👌🏻🙏🔥

  • @shinyjoy2420
    @shinyjoy2420 4 года назад +2

    Very good class, thank u Mam😍😍😍

  • @sreenair3636
    @sreenair3636 4 года назад

    "ഉദ്യോഗാർഥികളെ അറിവിന്റെ പുരഗോതിയിലോട്ട് നയിക്കുന്ന ധീര വനിത..=ക്യാപ്റ്റൻ ലക്ഷ്മി "
    ചേച്ചി ഉയിർ

  • @sreelekshmysree9546
    @sreelekshmysree9546 4 года назад

    Mam ഞാൻ ഈ topic എടുത്തു വെച്ചിട്ട് എന്തോ പോയ കിളി പോലെ ഇരിക്കുവായിരുന്നു.... Mam പഠിപ്പിക്കുമ്പോൾ psc currect ആയിട്ട് ചോദിക്കുന്നത് അനുസരിച്ചു പറഞ്ഞു തരും.... ഇനിയും ഒരുപാട് നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു....Good class 👍👍👍👍👍👍

  • @sruthikurumbans6316
    @sruthikurumbans6316 2 года назад

    Your eyecontact is great. Class roomilirunnu class kellkkunna feel👍🏻

  • @anilkumarkb2354
    @anilkumarkb2354 3 года назад

    Class super anu. Kurachukoodi ulpeduthanam .

  • @henasuhra8145
    @henasuhra8145 4 года назад +10

    മിസ്സ്‌ എത്രയും പെട്ടന്ന് മിസ്സിന്റ
    കൈ സുഖം ആകാൻ പ്രാർത്ഥിക്കം
    ❤❤

  • @ameensudhi1967
    @ameensudhi1967 4 года назад +1

    ബുദ്ധിമുട്ട് ആയതുകൊണ്ട് അവസാനം നോക്കാൻ വെച്ച part. But ഇപ്പോൾ തോനുന്നു ആദ്യം തന്നെ നോക്കിയാൽ മതി എന്ന്. കാരണം മിസ്സിന്റെ ക്ലാസ്സ്‌ പൊള്ളിയാണ് 🥰tnku

  • @surabhik909
    @surabhik909 4 года назад +1

    മിസ്സില്ലാതെ ഒരു ദിവസം പോലും വയ്യാന്നു വന്നിരിക്കുന്നു .tension ആയിരുന്നു .thank you mam .ഇപ്പോ വന്നല്ലോ .

  • @Simbily
    @Simbily 4 года назад +1

    Nalla clear classes aanu missinteth👍👍🥰😍

  • @ajithajayan5750
    @ajithajayan5750 4 года назад +1

    Update informations തരുന്ന ടീച്ചർ pwoli aanu😍😍

  • @chinjusha.ccherukad803
    @chinjusha.ccherukad803 3 года назад +1

    സുവർണ ചതുഷ്കോണം
    ബന്ധിപ്പിക്കുന്ന നഗരങ്ങൾ... എനിക്ക് ആദ്യം ഒക്കെ മാറിപോകുമായിരുന്നു. ഞാൻ ചുമ്മാ കോഡ് ഇട്ടു
    മുമ്പേ ചെന്നാൽ കൊഡ (കുട )വേണ്ട.😜
    മുംബൈ ചെന്നൈ കൊൽക്കത്ത ഡൽഹി 👍ഇത്രേം ദൂരം പോണ്ടേ.... നടന്നൊന്ന് പോകുന്നത് ഓർത്തു. നേരത്തെ പോവാണേൽ വെയിൽ ഒന്നും കൊള്ളേണ്ടല്ലോ മഴ വന്നാലും.. പണി കിട്ടില്ലേ 🤭

  • @Ilanyadarth
    @Ilanyadarth 4 года назад +1

    Very useful class....

  • @athulyatc4335
    @athulyatc4335 4 года назад +2

    Male ടീച്ചേർസ് നെ പോലും കവച്ചു വെക്കുന്ന teaching സ്കിൽ.. You are superb.. Gestures പോലും points ഓർമയിൽ നിർത്താൻ help ചെയ്യുന്നു

  • @athirahari7035
    @athirahari7035 4 года назад +1

    Njan innale ee topic just vayichirunnu rankfile nokki appozhekkum inn mam ee topic thanne class thannu. Annoru divasam bacteria virus togangal vayichappol athinte adutha divasam aa classum thannu. 😍😍

    • @lechuzedutips
      @lechuzedutips  4 года назад +2

      അതാണ്‌ മനസ്സ് തമ്മിലുള്ള അടുപ്പം 😊

    • @athirahari7035
      @athirahari7035 4 года назад

      🤩🤩

  • @achuus9573
    @achuus9573 4 года назад +3

    പിഎസ്സി ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങളും പുതിയ വസ്തുതകളും
    അപ്ഡേറ്റ് ചെയ്യാത്തതെന്താണെന്നാണ് മനസിലാവാത്തത്.മനപ്പൂർവം തെറ്റു പഠിക്കുന്നതിനോളം ദുരിതം വേറെയില്ല.മികച്ച ക്ലാസുകൾ🤗

    • @lechuzedutips
      @lechuzedutips  4 года назад +1

      സത്യം. ഞാനും ചിന്തിക്കാറുണ്ട് 😊

  • @mubashiralr536
    @mubashiralr536 4 года назад +2

    Nalla class. Very helpful. Thank you

  • @sreelakshmi9925
    @sreelakshmi9925 4 года назад

    Njnm orupadorupad miss cheythu. Entho nashtappeta poleya💛💛
    Mentally and respectfully attached to dear teacher💜💜

  • @UrbanMalluwithSheenaAneesh
    @UrbanMalluwithSheenaAneesh 4 года назад +7

    ലേറ്റ് ആയാലും latetest ആയിട്ട് വരുംടാ ലച്ചു മിസ്സ്‌ 👍👍👍🙏🙏👌👌🤩🤩🤩😍😍mam ഞങ്ങളുടെ ഒരു ആവശ്യം ആണ്... വരാത്ത ദിവസം കമ്മ്യൂണിറ്റി ടാബിൽ ഒരു മെസ്സേജ് edane.... കൂടാതെ എക്സാം അടുക്കുകയാണ് ടെൻഷൻ ഒഴിവാക്കാൻ maminte വക ഒരു മോട്ടിവേഷൻ സ്പീക്ക്‌ കൂടി ആയിക്കൂടെ plz...

  • @A4akkhil
    @A4akkhil 4 года назад +2

    Good class Mam👍.., well explained . Tnx 🙏

  • @nikhilbhagavankattil9201
    @nikhilbhagavankattil9201 4 года назад +1

    Thank u miss innu ee topic padikan RUclips nokkumbyekum teacherude video . Orupadu Sathosham

  • @haritharanjith338
    @haritharanjith338 4 года назад +1

    Good class mam🙏🙏🙏🙏🙏👍👍

  • @Dineshkumar-lr6hb
    @Dineshkumar-lr6hb 4 года назад +1

    Nice class thank you very much...

  • @vijeshkrishna3768
    @vijeshkrishna3768 4 года назад +7

    മിസ്സ് വന്നല്ലോ സന്തോഷം,👍

  • @aryasada4826
    @aryasada4826 4 года назад +1

    Njan mininjanu idane nnu paranja topic...... Thanku....... Othiri santhosham😍

  • @Mithunns1215
    @Mithunns1215 4 года назад

    Misse u sounds very confident and that's make us too confident..

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 года назад +2

    Thank you so much Mam Superb Class 💟

  • @christyvarkey2905
    @christyvarkey2905 4 года назад

    Eettavum kooduthal ennam NH kadannu povunna state etha mam,Nalla reethiyil padikkan sramikkunna ellavarkum njn ee channel suggest cheyyunnund mam..ee channelil padikkunnavare athra pettann PSC kku munnil keezhadangilla..karanam avar arivukond shaktharakum..great work madam

  • @Musiccityofcl
    @Musiccityofcl 4 года назад +3

    Super class. Thanks a lot misse for a wonderful class in this wonderful morning.And also salutes your dedication and commitment towards the proffession. Take care god bless you. Lechu miss uyir😍😍😍

  • @sindhurani6959
    @sindhurani6959 4 года назад +2

    Thank you miss for your valuable class God bless you💯💯💯💯💯💯

  • @sandhyan897
    @sandhyan897 4 года назад +1

    Nice class miss thank u very much ♥️♥️

  • @Anjuadvi
    @Anjuadvi 3 года назад +1

    ❤️ nyc class thankyou

  • @anupradeepanupradeep3078
    @anupradeepanupradeep3078 4 года назад +2

    Thank you mam🤗🤗🤗

  • @sujikannan1602
    @sujikannan1602 4 года назад +4

    Thank you mam.. Shoulder Pain മാറുന്നത് വരെ Note ഞങ്ങൾ എഴുതിക്കോളാം mam കയ്യിന് rest കൊടുത്തോളു... (Play list il Kerala renaissance-- kumara gurudevan add cheyithitillalo)🤔🤔

  • @abhijithp4065
    @abhijithp4065 4 года назад

    My 1 st class
    Syllabus oriented
    Good

  • @athiraraj4399
    @athiraraj4399 4 года назад +2

    Orupad helpful ആയി
    Thankuu mam... 🥰🥰🥰
    "Swathandrynadaram ഇന്ത്യ neritta pradana velluvilikal" Aa topic onu idumo

  • @jyothsna9944
    @jyothsna9944 4 года назад +1

    നല്ല ക്ലാസ്സ്‌ മിസ്സേ 🥰🥰

  • @sukanyaullas1614
    @sukanyaullas1614 4 года назад +1

    God bless you mam 🥰

  • @aswinr6528
    @aswinr6528 4 года назад +1

    Thanks🙏🙏🙏

  • @fingers725
    @fingers725 4 года назад +1

    Very good talent...

  • @rejanikb7644
    @rejanikb7644 4 года назад

    നല്ല ക്ളാസ് ആയിരുന്നു മിസ്സ്, മിസ്സിന്റെ കൈ വേദന വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു

  • @vijeeshps433
    @vijeeshps433 3 года назад

    നല്ല ക്ലാസ്സ്‌ നല്ല സൂപ്പർ സൗണ്ട് ആണ് മാഡം

  • @shahanaazad532
    @shahanaazad532 4 года назад

    Supb class .thankyou mam

  • @greeshmas2787
    @greeshmas2787 4 года назад +4

    Misseee...take care..vegam sugamakatteee ♥️

  • @nivedhsv8915
    @nivedhsv8915 4 года назад +4

    Comments nokki scroll cheyyathe classil shradhikkuu😁😁

  • @anilamalu7538
    @anilamalu7538 4 года назад

    Thanks miss💞good bless you❣️❤️❣️

  • @kunjattaps5891
    @kunjattaps5891 4 года назад

    Thankyou Miss..🙏🙏🥰🥰

  • @nibibaby1305
    @nibibaby1305 4 года назад

    Thanku miss💐💐💐

  • @shimjap6857
    @shimjap6857 4 года назад

    Super class
    Thanks

  • @ashikm.a8838
    @ashikm.a8838 4 года назад +1

    Njan utharpradesh ennu karuthi irrikkuvarunnu, thank you miss

    • @lechuzedutips
      @lechuzedutips  4 года назад

      പണ്ട് അതായിരുന്നു. ഇപ്പോൾ മാറി

  • @neethunarayanan8128
    @neethunarayanan8128 4 года назад

    Thnk u miss... supr class 👍👌👌

  • @gamingtech9801
    @gamingtech9801 4 года назад

    Super mam padichum kazhinju

  • @bijibinu6170
    @bijibinu6170 4 года назад

    Super class miss😍😍😍

  • @kallufamily647
    @kallufamily647 4 года назад +1

    Super class thank u mam

  • @ragendgr4754
    @ragendgr4754 4 года назад

    . *♥️Lechuzzz*
    *Edu Tips..!♥️*
    *📝പകരമാവില്ല മറ്റൊന്നും..!📝*
    അറിഞ്ഞിട്ട് ഒന്നും ചെയ്യാൻ കഴിയാതെ വിഷമിക്കുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്. So എന്നും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 'എന്തുകൊണ്ട് കണ്ടില്ല' എന്ന ചോദ്യം എന്നിൽ തന്നെ അവസാനിക്കട്ടെ..!
    Miss ചെയ്തു ഒരുപാട്..♥️

  • @sreejijeevan9882
    @sreejijeevan9882 4 года назад

    Very good class mam

  • @aswathys5511
    @aswathys5511 4 года назад +1

    Nalla class ayirunnu miss...♥😇👍 Missinte Kay vegam sugamakan prarthicam..🙏🙏🙏

  • @prasanthss4289
    @prasanthss4289 4 года назад +1

    Thank you Teacher.

  • @sijumojo751
    @sijumojo751 3 года назад +1

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @sreedaransreedaran1953
    @sreedaransreedaran1953 4 года назад +1

    Good morming mam
    Class waiting ആയിരുന്നു

  • @sruthyjayakrishnan6615
    @sruthyjayakrishnan6615 4 года назад

    Ee coronakalathu nammalaepolullaverkku kittiya oru mahabhagyam anu lechus classes. Orikkalum nandi paranju maminatae athmardhathaykku vila yidunilla. Njan entae frdsinellam link send chaithittundu mam. Ithe enikku pattuuuuu🙏🙏🙏🙏🙏🙏🙏🙏

  • @sayuks5484
    @sayuks5484 4 года назад

    Lech miss👌👌😍😍👌👌😍

  • @shafeekshafee5616
    @shafeekshafee5616 4 года назад +1

    Madam Ettavum kooduthal desiya pathakal kadannu pokunaa Indain state UP ennanu kooduthal bagathum kanunath,Desiya patha dyrgyam kooduthal Maharashtra ennum, PSC yude answer prakaram ethanu answer?Lakshyayude new sylabus based Rank file lum Up ennanu kandath,

  • @anakhalathika566
    @anakhalathika566 4 года назад

    Hai mam sukano super class mam thank you so much.

  • @studywithme8738
    @studywithme8738 4 года назад +1

    Thank you ma'am 🙏

  • @swethajishnu4446
    @swethajishnu4446 4 года назад

    Late aai poy maam clas vannunnu ariyaan..... thaanku maam♥️♥️♥️

  • @vandana.s.nambiar1220
    @vandana.s.nambiar1220 4 года назад +1

    Thank u mam...with lots of respect and love........🙏🙏🙏

  • @sajinapradeep2316
    @sajinapradeep2316 4 года назад

    Super..... Very useful...

  • @akhilmohan5195
    @akhilmohan5195 4 года назад +2

    Oru കമന്റ്‌ ചെയ്യാതെ പോകാൻ വയ്യ മിസ്സ്‌.... കിടിലൻ ക്ലാസ്സ്‌ .... 🥰🥰🥰🥰🥰🥰🤩🥰🥰🥰🤩🤩🤩🤩🤩🤩

  • @sindhukr2827
    @sindhukr2827 4 года назад

    Class nanayi manacilakunndu
    Previous question paper answer chaiunnthu nathano teacher