ടാജ് ഗ്രൂപ്പിന്റെ വയനാട് റിസോര്‍ട്ട് ആന്‍ഡ് സ്പാ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 90

  • @ajmalajmal5058
    @ajmalajmal5058 2 года назад +28

    എത്രയും പെട്ടന്ന് യൂണിയൻ ഉണ്ടാക്കി അത് പൂട്ടിക്കണം ജയ് CITU

    • @jonyvk6184
      @jonyvk6184 2 года назад

      EE kaaryrlathil ella unionukalum ottakkettayirikkanam ennanu eeyullavanteyum abhiprayam.🤣🤣🤣🤣🤣

  • @itsmenikki...8132
    @itsmenikki...8132 2 года назад +48

    ഞാൻ ഇവിടെ ജോലി ചെയ്ത ഒരാളാണ് ഇവിടെ തീരദേശ പരിപാലന നിയമം ബാധകം ആയിരിക്കില്ല .. ഡാമും ആയിട്ട് ദൂരപരിധി പാലിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് ... amazing property ❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +21

    പ്രകൃതി സൗഹൃദം ആയ പദ്ധതികൾക്ക് പ്രോത്സാഹനം നൽകണം, അനാവശ്യ കടും പിടുത്തം ശെരി അല്ല മുതൽ മുടക്ക് വരണം ഇത്തരം നല്ല ഹോട്ടൽകൾ റിസോർട്ടുകൾ എക്കെ ഉണ്ടെങ്കിൽ മാത്രം സഞ്ചാരികൾ വരൂ, ഒപ്പം ജല സ്രോതസ്കൾ മലിനം ആക്കരുത്,

    • @shimiljohn7644
      @shimiljohn7644 2 года назад +1

      True ☺️

    • @Nhdve
      @Nhdve 8 месяцев назад

      ഇതെന്ത് പ്രകൃതി സൗഹൃദമാണ് ? കോപ്പാണ് ...

  • @k.a2307
    @k.a2307 2 года назад +26

    പ്രകൃതിയെ നശിപ്പിക്കാത്ത, മലിനപ്പെടുത്താത്ത വികസനങ്ങൾ ഉണ്ടാകട്ടെ...

    • @jinn6430
      @jinn6430 2 года назад

      Ameen

    • @Nhdve
      @Nhdve 8 месяцев назад

      ഇത് പ്രകൃതി സൗഹൃദം അല്ല

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 года назад +41

    ഇത് പോലെ ആലപ്പുഴ മുത്തൂറ്റ് റിസോർട് തല ഉയർത്തി നിന്നത് ആണ് പൊളിച്ചു കളഞ്ഞില്ലേ.. 🙏🙏🙏 എത്ര പേർക്ക് ജോലി കിട്ടുമായിരുന്നു

    • @manithan9485
      @manithan9485 2 года назад +2

      അത് നിങ്ങൾടേതല്ലെ ..... അപ്പൊ പ്രകൃതി മലിനീകരണം .... പോലെ എല്ലാം ണ്ടാവും ... അതോണ്ടാ പൊളിച്ചെ

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +3

      അങ്ങനെ ഇപ്പോ ആരും ജോലി ചെയ്യേണ്ട.. ഞങ്ങളുടെ പാർട്ടിയുടെ കോടി പിടിച്ചാൽ മതി

    • @akhilvmathew5557
      @akhilvmathew5557 2 года назад +1

      It against the law

    • @manithan9485
      @manithan9485 2 года назад +1

      പാർട്ടി നല്ല 'കോടി'യുള്ള പാർട്ടിയാ ല്ലെ

    • @jonyvk6184
      @jonyvk6184 2 года назад

      Athupole Thomas Chandyidethim.

  • @PN_Neril
    @PN_Neril 2 года назад +8

    The best resort in the country

  • @karatefitness835
    @karatefitness835 2 года назад +8

    എല്ലാം കൊള്ളാം പക്ഷേ waste വെള്ളത്തിലോട്ട് തള്ളിയേക്കരുത്

    • @k.a2307
      @k.a2307 2 года назад +1

      Very important

    • @nawshamp
      @nawshamp 2 года назад +1

      കാത്തിരുന്നു കാണാം

  • @soorajvlog2.041
    @soorajvlog2.041 2 года назад +3

    കൃത്യമായി മാലിന്യം സംസ്കരിക്കാൻ ഉള്ള സംവിധാനം വേണം കേരള ടൂറിസം റിസോട്ടിൽ മാത്രം ഒതുങ്ങരുത് കേരളത്തിന്റെ തനതു കലകൾ എല്ലാം ഉൾപ്പെടുത്തണം ഒരു വിദേശി വന്നാൽ തേങ്ങയുടെ എല്ലാ പ്രോസെസിങ്ങുകളും വെളിച്ചെണ്ണ. കയർ. മാറ്റ്. കള്ള് ഇതെല്ലാം വിവരിക്കാൻ ഉള്ള ടീം ഉണ്ടാവണം അങ്ങനെയാണ് ടൂറിസം പുരോഗതിയിലോട്ടു പോകുകയുള്ളു അവർ അതു പഠിക്കാനും ആസ്വദിക്കാനും ആണ് വരുന്നതു കേരളം വളരട്ടെ

  • @ambilysajeev3748
    @ambilysajeev3748 2 года назад +3

    ഒരു തോടിന് വരെ CRZ ന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നു. ഇവിടെ അതൊന്നും ബാധകമല്ലേ

    • @ambilysajeev3748
      @ambilysajeev3748 2 года назад

      @Sanal Cheriyath ആളുകൾക്ക് ജോലി കിട്ടുന്നത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ കുറെ സാധരണ ജനങ്ങൾ മൂന്നോ, നാലോ സെന്റ് സ്ഥലം ഉള്ള ആളുകൾ വീട് വയ്ക്കാൻ വരുമ്പോൾ CRZ ന്റെ പേരിൽ നടക്കാത്ത എത്ര എണ്ണം എനിക്ക് അറിയാം

  • @jishnusuresh3781
    @jishnusuresh3781 2 года назад

    Waiting.....

  • @paul2463
    @paul2463 2 года назад

    All the best 🌹🌹🌹

  • @gopalkrishnan9333
    @gopalkrishnan9333 2 года назад +1

    Amazing property..

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад

    രണ്ടു നീതി...

  • @vimalvijay5606
    @vimalvijay5606 2 года назад

    Beautiful 💗

  • @malluCNCguy
    @malluCNCguy 2 года назад +1

    👍👍👍👌👌👌

  • @shareefshareef2980
    @shareefshareef2980 2 года назад +1

    തീര ദേശ നിയമം എവിടെപോയി ഇപ്പോൾ

  • @Jd-ld9xu
    @Jd-ld9xu 2 года назад +1

    Wayanad ❣️

  • @ryanxavier_89
    @ryanxavier_89 2 года назад +1

    ഭാഗ്യം കായൽ കൈയേറ്റ തിൻ്റെ പേരിൽ ഇത് പൊളിച്ച് കളഞ്ഞില്ല 😂

    • @manithan9485
      @manithan9485 2 года назад

      പൊളിയൻമാർ തന്നെയാണിത് ഉൽഘാടിക്കുന്നത്

  • @Mathibhai123
    @Mathibhai123 2 года назад +1

    Interior average anallo

  • @nikhilsunil7969
    @nikhilsunil7969 2 года назад

    Veruthe aarum kodi pidikkanda it’s TATA’s Taj 🇮🇳🔥

  • @simpletube3114
    @simpletube3114 2 года назад

    വെള്ളം മലിനമാക്കുന്നു എന്ന് paraje etrayum പെട്ടന്ന് hotel പൂടികണം...!!

  • @rashidrashi249
    @rashidrashi249 2 года назад

    My Village

  • @bestactorgoesto4339
    @bestactorgoesto4339 2 года назад

    Rate is very High 27K per night

  • @sreejithcv4617
    @sreejithcv4617 2 года назад +1

    Riyaz ji 2nd honeymoon enjoy cheyyu.
    Kerala people suffering on these poor roads

  • @sajeevanpk5880
    @sajeevanpk5880 2 года назад

    Avidea vaccancy kitimo

  • @abhijithjoseph5493
    @abhijithjoseph5493 2 года назад

    വാർത്തക്കർ തന്നെ നാളെമുതൽ അതിനിട്ട് പണിയാൻ പോവുന്നത് നോക്കിക്കോ.... ഇന്ത്യാ ക്കു പുറത്തു വെള്ളത്തിൽ കടലിൽ കാട്ടിൽ മലയിൽ പണിതാലും ഒരു കൊഴപ്പവും ഇല്ല... അവിടെ പ്രകൃതി സംരക്ഷണം ഇല്ലെ....
    പാവം രത്തൻ ടാറ്റ....
    വയനാട്ടിൽ തന്നെ ലിസ്റ് കിട്ടിയ അവസരം നോക്കി കിടക്കുന്ന എത്രയോ പാവം റിസോർട്ട് കൾ....
    മുത്തൂറ്റ് ആലപ്പുഴ എന്തായി...

  • @Abbasabbas-mz6ww
    @Abbasabbas-mz6ww Год назад

    Ithinte panikkullakallukal irakkiyath njangal.banglur ston nallapaniyayirunnu athumkazinju

  • @asheralan3027
    @asheralan3027 2 года назад

    3/4 varsham mumb vellam athinte aduth vannittund
    Not safe place for rainy season

  • @jeromjames2790
    @jeromjames2790 2 года назад

    Ivide oru medical College paniyan paranja Ella sthalavum paristhithi Lola meghalakala.ithokke nallathu thanne.ithinu anumadhi kodukkamenkil medical College paniyanaum anumathi venem

  • @samadkootalida2666
    @samadkootalida2666 2 года назад

    Dam കയ്യേറി undakkiyatha

  • @BlueTaurianBull
    @BlueTaurianBull 2 года назад

    when will they find that this construction has illegally taken government property

  • @Adilmk1985
    @Adilmk1985 2 года назад +1

    ടൂറിസം എന്ന് പറഞ്ഞാൽ റിസോർട് ആണെന് കരുതുന്ന ഒരു നാട് 🤔

    • @sujaanoop9182
      @sujaanoop9182 2 года назад

      Sayhyanu ath.... kure ennam und

    • @Fighter2255
      @Fighter2255 2 года назад

      താജ് ഹോട്ടൽ എന്താണ് എന്ന് മനസ്സിലാക്ക് ആദ്യം.... അല്ലാതെ ഗിർ വാണം വിടല്ലേ

  • @talks3088
    @talks3088 2 года назад

    Why the resort? Save bank of river

  • @attitudego
    @attitudego 2 года назад

    Ithu adichu nigathan pragathi snehikal aarum ille?

  • @gkm345
    @gkm345 2 года назад

    Ithee enna polikunne

  • @dileepkumar5833
    @dileepkumar5833 2 года назад

    Capital

  • @sijothomas8925
    @sijothomas8925 2 года назад +2

    ഇതിനു തീരദേശ നിയമം ബാധകമല്ലേ

    • @jjpmk3114
      @jjpmk3114 2 года назад +2

      സുഹൃത്തേ അത് മനുഷ്യൻ നിർമ്മിത തടാകമാണ്. അതിന്റെ അടിവശം ബഹുനില കെട്ടിടങ്ങളും കൂടിയ ഒരു ഗ്രാമമായിരുന്നു. അവിടെ ഉറപ്പുള്ള മണ്ണാണ്. മണ്ണ് ടെസ്റ്റ് ചെയ്യാതെ എവിടെയും നിർമ്മാണം അനുവദിക്കില്ല.

    • @sijothomas8925
      @sijothomas8925 2 года назад

      നന്ദി സഹോദര...... സംരംഭം നല്ല രീതിയിൽ വിജയിക്കട്ടെ

    • @sijothomas8925
      @sijothomas8925 2 года назад

      ഡിസംബർ നാട്ടിൽ വരുമ്പോൾ വരാൻ ശ്രമിക്കാം

  • @amigosmallu2070
    @amigosmallu2070 2 года назад

    Kodi pidikkan chance Indo???

  • @youthyouth1207
    @youthyouth1207 2 года назад

    ഹൌ റെന്റ്

  • @kamalfort3277
    @kamalfort3277 2 года назад

    Avde , joli cheithe, kondulla , nanni konde , paryano brother , niyama lahnghanam illenne ,

  • @kamalfort3277
    @kamalfort3277 2 года назад

    Oru thivasam , thamasikkanamenghill , pocket niraye kammattathill adicha , note thanne vendi varum 🤥

  • @robinsonjohnson7232
    @robinsonjohnson7232 2 года назад

    Taaaj waste is managed directly to reservoir

  • @herosufiyan739
    @herosufiyan739 2 года назад

    Ethinte kayetam adutha govermntine manasilavo

  • @samjohn5109
    @samjohn5109 2 года назад

    pettannu thanne poottathe irunna bhagyam

  • @georgekc2152
    @georgekc2152 2 года назад

    Tajinu aenthu CRZ elei Mathrubhumi???

  • @abdulnaseer9792
    @abdulnaseer9792 2 года назад

    Ethu kayal kayeeritudo

  • @aram7117
    @aram7117 2 года назад +1

    ഈ ഗവണ്മെനെറ്റിന്റെ ഓരോ ഓരോ നേട്ടങ്ങൾ.. പിണറായി സിന്ദാബാദ്

  • @prarthanajanani829
    @prarthanajanani829 2 года назад +1

    താജ് ബൂര്‍ഷ്വ അല്ലേ..

  • @manomohanm
    @manomohanm 2 года назад

    ini itu polikate erunal mati

  • @jijinramatheru2445
    @jijinramatheru2445 2 года назад +4

    താമസിക്കാൻ ഒരു 200 രൂപയ്ക്ക് കിട്ടണം എന്നാൽ മാത്രമേ കാരൃമുളളു

  • @yahipoov3096
    @yahipoov3096 2 года назад

    Apol ithonnum oru niyama langanathilum pedille

  • @georgebaiju325
    @georgebaiju325 2 года назад

    ആലപ്പുഴ ഇൽ പാർട്ടി കാർക്കും സർക്കാർ സേവകകന്മാർക്കും കൊടുത്തത് പോലെ ആ മത്സ്യ മേഖലയിൽ ഉള്ളവർക്കു എന്തെങ്കിലു ഒക്കെ കൊടുത്തിരുന്നു എങ്കിൽ അവർ കേസ് നും കോടതിയിലും പോകാതെ ഇരിക്കുവായിരുന്നു....
    എങ്കിൽ അവർക്കും ആ റിസോർട് ഇതിനെ കാൾ മുമ്പ് ഉത്ഘാടനം ചെയ്യാമായിരുന്നു.......
    അപ്പോ അവരോടു പോയിനെടാ പട്ടികളെ നിനക്കൊന്നും ഒന്നും തരില്ലെടാ എന്ന് പറഞ്ഞു......
    ഇപോ സമാധാനം ആയി......

  • @tharak6
    @tharak6 2 года назад +1

    CITU aaaa pradeshath adupikaruth pls

  • @shibilin6972
    @shibilin6972 2 года назад

    ITHU NAMUKKU POOTIKANADE🤣LE SAGAV