വെള്ളം കുടി മുട്ടിക്കുമോ പാലക്കാട്ടെ ബ്രൂവറി; കാർഷിക മേഖലയ്ക്ക് ​ഗുണം ചെയ്യുമോ..?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 42

  • @mv2552
    @mv2552 7 часов назад +19

    പാലക്കാട് പെപ്സിക്കെതിരെ സമരം ചെയ്ത CPM മദ്യക്കമ്പനി തുടങ്ങുന്നു
    ആരും ചിരിക്കരുത് 😅

    • @kriactivedesigns
      @kriactivedesigns 5 часов назад +1

      പെപ്സി ഭൂഗർഭ ജലം അനധികൃതവും അമിതവുമായി ഊറ്റി എടുത്ത് ജല ചൂഷണം ചെയ്തതില്ലേ പ്രതോഷേധം ഉണ്ടായത്. ഇത് വാട്ടർ അതോറിറ്റി അല്ലേ ജലം നൽകുന്നത്. അതിന് പാലക്കാട് വേണ്ട ഡാമുകൾ ഉണ്ടല്ലോ. അപ്പോ വെള്ളം എന്നത് എങ്ങിനെ ആണ് വിഷയം ആവുന്നത്. ഏത് തരത്തിൽ ആണ് ഇത് പ്രകൃതിക്ക് ദോഷം ചെയ്യുന്നത്?

    • @jaksonkollenkudyvarkey1762
      @jaksonkollenkudyvarkey1762 5 часов назад +1

      @@kriactivedesigns please do something for the water supply to the people in Palakkad

    • @sathyanmenadath5752
      @sathyanmenadath5752 5 часов назад

      മൂരിയാണെന്ന് തോന്നുന്നു.😂

    • @mv2552
      @mv2552 4 часа назад

      @@kriactivedesigns
      ഇപ്പോഴും അവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ കഴിയാത്ത വാട്ടർ അതോറിറ്റി ഫാക്ടറിക്ക് വെള്ളം കൊടുക്കുമെന്ന് 😀
      അടിമകൾ വിശ്വസിക്കും

    • @mv2552
      @mv2552 4 часа назад

      @@sathyanmenadath5752
      എന്തായാലും അന്തമില്ലാത്ത തീട്ടക്കമ്മിയല്ല 😀

  • @SaeedTv-qg7lt
    @SaeedTv-qg7lt 6 часов назад +6

    ചെത്തുകാരൻ്റെ പിൻഗമികൾക്ക് തുടങ്ങാൻ പറ്റിയ കമ്പനി

    • @ramanandaprabhu6218
      @ramanandaprabhu6218 5 часов назад

      താങ്കൾ ചെത്തുകാരനാണോ അതോ ചെത്തുകാരനെന്നു പറയുന്നതിൽ ഒരു സുഖമുണ്ടെന്നാണോ ചേട്ട😂

    • @sathyanmenadath5752
      @sathyanmenadath5752 4 часа назад

      നിനക്ക് അങ്ങനെ ഒരു തന്തയുണ്ടാ😂😂

  • @mohamedshareef3361
    @mohamedshareef3361 5 часов назад +1

    ജനതയെ ദ്രോഹിച്ചുകൊന്നു അധാർമികമായ പ്രവർത്തികൾ കിട്ടിയ അവസരം എത്ര അഴിമതി നടത്താമതോക്കെ ചെയ്തു ഈ ഭരണം എന്നേക്കും ഇല്ലാതാകും

    • @sathyanmenadath5752
      @sathyanmenadath5752 4 часа назад

      എന്താ മമ്മദേ അഴിമതി ? ഒന്ന് തെളിയിക്ക് , നിന്റെ പാലാരിവട്ടം പണിതവനല്ല ഭരിക്കുന്നത്.😂😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 часа назад +1

    MDMA.. ല് ഉളള കമ്മീഷൻ. .. കുറവ് പോലെ തോന്നി ക്കാന്നും...😂😂..

  • @Varghese-w3p
    @Varghese-w3p 5 часов назад +1

    ഈ പദ്ധതി പാലക്കാട്ട് വന്നാൽ അതിഭയങ്കരമായി കാർഷിക വികസനം നടക്കും തെങ്ങിനും കവുങ്ങിനും ഒക്കെ ഇതു മേടിച്ചു ഒഴിച്ചാൽ ഡബിൾ കായ

  • @jamshivp874
    @jamshivp874 5 часов назад +3

    വീണമോൾക്ക് ചിക്കിളി തടയുന്ന വല്ല പരിപാടിയുമാകും😊😊

  • @SomasenanS.P
    @SomasenanS.P 7 часов назад +8

    പിണറായിക്ക് മദ്യം കൊണ്ടുള്ള വികസനം മാത്രമേ അറിയൂ

  • @niyasniyas1770
    @niyasniyas1770 6 часов назад +2

    Kwa വാട്ടർ സൂപ്പർ ആണ് ക്ലോറിൻ സ്പരിറ്റു അടിപൊളി കുടിയന്മാർ മദ്യം കുടിച്ചു രോഗം കൊണ്ടു മരിച്ചു പോകും

  • @CreativeMind-v8i
    @CreativeMind-v8i 6 часов назад +3

    പണം പെട്ടിയിലായാൽ പിന്നെ കാരണഭൂതൻ അടക്കം ഉള്ളവർ സമരവുമായി മുന്നോട്ട് വരും....😅😅😅

    • @ramanandaprabhu6218
      @ramanandaprabhu6218 5 часов назад

      ചേട്ടൻ്റെ പേരാണോ ഇത്

  • @bijustephen4382
    @bijustephen4382 8 часов назад +5

    പഴയ പെപ്സി കമ്പനി പ്രശ്നങ്ങൾ ?

  • @madhumash7370
    @madhumash7370 4 часа назад

    എന്ത് പ്രസ്ഥാനം കൊണ്ടുവന്നാലും ചാനലുകളും കുറച്ച് സംഘടനകളും എതിര് മറ്റ് സംസ്ഥാനങ്ങളിന്ന ഇത്തരം എത്രയോ സ്ഥാപനങ്ങളുണ്ട് അവിടെ നിന്നും ഇങ്ങോട്ട് കൊണ്ട് വരുന്നതിൽ എല്ലാവർക്കും സന്തോഷം എന്ത് വന്നാലും മാധ്യമങ്ങൾക്ക് ഭരിക്കുന്നവരെ എതിർക്കൽ മാത്രം

  • @sasipallakat8548
    @sasipallakat8548 7 часов назад +1

    പ്രാരംഭ അനുമതി രണ്ടു വർഷം മുൻപ് കൊടുത്തിരുന്നു
    അതിൻ പ്രകാരമാണ് കമ്പനി സ്ഥലം കോളേജിന്നെന്നു പറഞ്ഞു വാങ്ങിച്ചത്

  • @mathewkl9011
    @mathewkl9011 5 часов назад +1

    ആരൊക്കെ എതിർത്താലും കെ റെയിൽ വരും, കേട്ടോ 😜

  • @minianish8425
    @minianish8425 5 часов назад +2

    കാർഷിക മേഖലക്ക് എന്ത് ഗുണം

    • @kriactivedesigns
      @kriactivedesigns 3 часа назад

      @@minianish8425 കപ്പ, cashew അങ്ങനെ എത്തനോൾ ഉണ്ടാക്കാൻ വേണ്ട കാർഷിക വിളകൾക്ക് ആവശ്യം ഉണ്ടാവും

  • @mr.justice8493
    @mr.justice8493 6 часов назад +1

    കേരളത്തിന്‌ ഏറ്റവും ആവശ്യമുള്ള project 😂

    • @sathyanmenadath5752
      @sathyanmenadath5752 4 часа назад

      കേരളത്തിന് മാത്രമാണോ മണ്ടാ മദ്യം?

    • @kriactivedesigns
      @kriactivedesigns 3 часа назад

      @@sathyanmenadath5752 മാത്രമോ, എത്തനോൾ എന്ന് പറയുന്നത് മധ്യം ഉണ്ടാക്കാൻ മാത്രം അല്ലല്ലോ ഉപയോഗിക്കുന്നത്

  • @SureshVamana
    @SureshVamana 7 часов назад +2

    കഷ്ടം കുരുടൻ അനയെ കണ്ടപോലെ 😅😅😅😅😅😅

  • @sathyanmenadath5752
    @sathyanmenadath5752 4 часа назад

    ഈ കാട് പിടിച്ച് കിടക്കുന്ന സ്ഥാമാണോ കൃഷിയിടം സേച്ചീ😂😂

  • @chandrasenanacn3645
    @chandrasenanacn3645 2 часа назад

    തൊഴിൽ ശാലകൾ വരട്ടെ .. എതിർപ്പ് ഫാക്ടറി അടച്ചു പൂട്ടുക... ജലം അധിഷ്ഠിതമായ ഫാക്ടറി എന്തുകൊണ്ട് അഴിമുഖ പ്രദേശത്ത് സ്ഥാപിക്കുന്നില്ല? കടലിലേക്ക് ഒഴുകിപ്പോകുന്ന ജലം ഇഷ്ടം പോലെ ഉപയോഗിക്കാമല്ലോ ..

  • @sankuayyappath9828
    @sankuayyappath9828 3 часа назад

    ഭരണകക്ഷിക്ക് രാഷ്ട്രീയ നേതാക്കന്മാർക്കും ലക്ഷങ്ങൾ സമ്പാദിക്കാം

  • @asokkumarkodathasokprabha3333
    @asokkumarkodathasokprabha3333 2 часа назад

    ബോധവൽക്കരണം അജണ്ടയിൽ
    നിന്ന് നീക്കം ചെയ്തോ?

  • @ramanandaprabhu6218
    @ramanandaprabhu6218 5 часов назад +2

    k റെയിൽ പാടില്ല k ഫോൺ പാടില്ല. ക്യാമറ പാടില്ല. എന്തു കാര്യം പാടില്ല ഇതാണ് ചില മാധ്യമങ്ങളുടെ ആഗ്രഹവും പ്രതിപക്ഷ ആഗ്രഹവും അഴിമതി ഉണ്ടെങ്കിൽ സാധാരണ കോടതിൽ പോകണ പ്രതിപക്ഷതിനു അതു അരീതി ആവർത്തിക്കാം പഞ്ചായത്തു പ്രസിഡൻ്റിനും കോടതിയിൽ പോകാം

  • @AfsalAfsal-u4c
    @AfsalAfsal-u4c 6 часов назад +2

    Madhya muktha keralam athanu nangaludey main😂

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 7 часов назад +1

    😂😂😂😂.... pinne..pinne......

  • @Balasubramanian-n5g
    @Balasubramanian-n5g 6 часов назад +1

    🤣🤣🤣