കുടിവെള്ളം മുട്ടിക്കുന്ന മദ്യ നിർമ്മാണമോ? ഡിസ്റ്റിലറി അനുമതിയിൽ അഴിമതിയോ?|

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 154

  • @mv2552
    @mv2552 12 дней назад +92

    കമ്പ്യൂട്ടറും ടാക്ടറും വന്നാൽ ഞങ്ങൾ സമരം ചെയ്യും ബാറും മദ്യവും മയക്കുമരുന്നും ഞങ്ങൾ സ്വാഗതം ചെയ്യും
    ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😅

    • @Unknown-w1i4x
      @Unknown-w1i4x 12 дней назад +2

      ഓട് മൈര്വ

    • @bennythomas2376
      @bennythomas2376 12 дней назад +1

      😊😅

    • @Gopalan-s5w
      @Gopalan-s5w 11 дней назад

    • @nsarunkumar9033
      @nsarunkumar9033 11 дней назад

      അല്ല ഈ വെള്ളം തമിഴ്നാട്ടിന് കൊടുത്തിട്ട് അവിടെ നിന്നും വാങ്ങാം! മകളുടെ കല്യാണം പോലും നടത്തിത്തരും പോത്തീസ്!

  • @sajisajikwt
    @sajisajikwt 12 дней назад +25

    മദ്യമുക്തമാക്കാൻ L. D F...... ഇപ്പൊ കമ്പനി തന്നെ തുടങ്ങുന്നു. വിഡിഫികളായ കണങ്ങൾ വീണ്ടും കുത്തും 😂

  • @vijayanalakkad1332
    @vijayanalakkad1332 8 дней назад +4

    പലക്കാട് കൊക്കോകോളയ്ക്ക് പകരം മദ്യം.എത്ര സുന്ദരം ഒരു ചൊല്ല്."ഈകടൽ മുഴുവൻ കള്ള് ഞാനും ഭാര്യയും തനിച്ച് എന്തൊരു സുഖം "

  • @bijoypillai8696
    @bijoypillai8696 12 дней назад +57

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 1000 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം പിണറായി വിജയനു കൈക്കൂലി.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ???

    • @alfredsunny800
      @alfredsunny800 12 дней назад +2

      Ee 50 lakh evidenu kitti😂😂ithu ille pinne drugs avum pova

    • @sathyanmenadath5752
      @sathyanmenadath5752 12 дней назад

      ED നിന്നെ പോലെ വിഢികളല്ല😂

  • @Kaafir916
    @Kaafir916 12 дней назад +17

    കിട്ടിയ കോടികൾക്ക് ടാക്സ് അടക്കും…
    മാസപ്പടി പോലെ….😇😇😇😇😇😇😇😇😇😇😇

  • @sivadasanMONI
    @sivadasanMONI 12 дней назад +7

    ശ്രിജിത്ത് സാർ👌👌👍👍👏👏

  • @ffkentertainments2655
    @ffkentertainments2655 12 дней назад +38

    സിപിഐ ക്ക് ഇതിനു കൂട്ടു നിൽക്കാൻ നാണമില്ലേ

    • @robincherukara351
      @robincherukara351 12 дней назад

      That is what my opinion too

    • @RajiMkp
      @RajiMkp 12 дней назад +1

      😂😂😂😂😂😂🎉🎉🎉😂😂😢🎉🎉🎉😂😂😂🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉😂😂😂😂😂🎉🎉🎉🎉

  • @jayarajrajan8466
    @jayarajrajan8466 12 дней назад +11

    ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ ഇടതുപക്ഷ ഗവൺമെന്റിന്റെ മൂല്യങ്ങൾ... ഈ മൂല്യങ്ങളാണ് ഇപ്പോൾ കാണുന്നത്... കാശ് കണ്ടാൽ കമന്നടിച്ചു വീഴുന്ന പതിവ് രീതി... പാർട്ടിയുടെ അടിമകൾ ഇതിനെയും ന്യായീകരിക്കും... സ്വയം പ്രഖ്യാപിത പ്രബുദ്ധർ ഇവർക്ക് തന്നെ വോട്ടും ചെയ്യും...

  • @anishkl5150
    @anishkl5150 12 дней назад +7

    മദ്യത്തിലും ലഹരിയിലും മുങ്ങി no 1 കേരളം 😂😂

  • @jobyaz1980
    @jobyaz1980 12 дней назад +5

    മുല്ലപ്പെരിയാറിൽ ഡിസ്‌ലർറി വരട്ടെ😀😀😀😀എല്ലാവർക്കും സ്വീകാര്യമായ പോം വഴി😎😎😎😎😎😎

  • @joykumar1453
    @joykumar1453 12 дней назад +7

    മദ്യത്തിനെതിരെ സമരം ചെയ്ത് സമരം ചെയ്ത്,,, കപ്ലീറ്റ് മയക്ക് മരുന്നാക്കി ആഹ്ലാദിപ്പിൻ അർമ്മാദിപ്പിൻ

  • @VasuDevan-jx9wd
    @VasuDevan-jx9wd 12 дней назад +24

    ലോട്ടറി മദ്യം സമാധി ഇനി ഇതൊക്കെ തന്നെ കേരളത്തിൽ വിജയിക്കുകയുള്ളൂ

  • @sivadasanm.k.9728
    @sivadasanm.k.9728 8 дней назад +3

    ഇവിടം സ്വർഗ്ഗമാക്കുകയാണ് ലക്ഷ്യം. അതിന് നാടാകെ മദ്യപ്പുഴ ഒഴുക്കണ്ടേ ? അതിനെല്ലാ പഞ്ചായത്തുകളിലും മിനിമം ഓരോ മദ്യ നിർമ്മാണശാല വീതമെങ്കിലും വേണ്ടേ? അതിനെന്തിനാണിത്ര ബഹളം?

  • @65229
    @65229 12 дней назад +13

    ചർച്ച ചെയ്യേണ്ട ആവശ്യമില്ല കമ്മീഷൻ കിട്ടുകയാണെങ്കിൽ ഞങ്ങൾ എന്തും ചെയ്യും അതാണ് സിപിഐഎം

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 12 дней назад +9

    ഡിഫി കുഞ്ഞുങ്ങൾ എല്ലാം എവിടെ പോയി. തൂറൽ സമരം ഒന്നും ഇപ്പോൾ 9 വര്ഷമായിട്ടു കാണുന്നില്ലല്ലോ !!!!

  • @chakkocp8486
    @chakkocp8486 12 дней назад +12

    Water അതോറിറ്റി അങ്ങനെയാണെങ്കിൽ കേരളത്തിൽ എല്ലാ ഭാഗത്തും വെള്ളം ലേഭ്യമാക്കട്ടെ. അല്ലാതെ തൈക്കണ്ടി വീട്ടിൽ നിന്ന് വെള്ളം കൊണ്ടു വരുമോ. തുടങ്ങി കിട്ടാൻ പിണറായിയും പാർട്ടിയും പലതും പറയും. അത് കഴിഞ്ഞാൽ എല്ലാം തഥൈവ. വിദേശത്ത് നിന്ന് കൊണ്ടു വന്നു കൊടുക്കുന്നവനാണല്ലോ കഴുകൻ.

  • @hometv617
    @hometv617 12 дней назад +7

    കോക്കോ കോള ഉണ്ടാക്കാൻ വെള്ളം വേണം പക്ഷെ മദ്യം ഉണ്ടാക്കാൻ വേണ്ട എന്ന്, കേരളത്തെ മദ്യമുക്തമാക്കാൻ നാട് നീളെ ബാറും ബീവറേജും പോരാഞ്ഞു ഡിസ്റ്റലറിയും...

    • @User.1-1
      @User.1-1 12 дней назад +3

      ലഹരിയും മദ്യവും ഞങ്ങളുടെ മുഖമുദ്രയാണ്

  • @remaniremani-x1t
    @remaniremani-x1t 10 дней назад +3

    രാജീവ് വഴിയോര കച്ചവടം വ്യവസ്സായത്തിൽ നമ്പർ 1

  • @jaseershihabudeen198
    @jaseershihabudeen198 8 дней назад +1

    കൊക്കകോള പൂട്ടിച്ച ടീംസ് മദ്യ നിർമ്മാണം ആരംഭിച്ചു അത്രയേ ഉള്ളൂ.... വെള്ളം വേണ്ട...ഡ്രൈ അടിക്കം😂😂😂

  • @kunjumonkk1550
    @kunjumonkk1550 12 дней назад +4

    ആരു ചീഞ്ഞാലും ഞങ്ങൾക്ക് ഇനിയുള്ള കാലമത്രയും . വരുന്ന 15.മാസം കൊണ്ട് സംഭരിക്കണം അതിന് എല്ലാ നയവും മാറ്റിമറിക്കും എത്ര ചോരപ്പുഴ ഒഴുകിയാലും ആ ചോരണങ്ങൾ കുട്ടിക്കും

  • @rajeshkg7926
    @rajeshkg7926 12 дней назад +5

    നമ്മുടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാര്യങ്ങൾ എന്ത് വ്യകതമായിട്ടാണ് പറയുന്നത്. മനുഷ്യന് ആവശ്യമായ ആഹാരസാധനങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങിക്കൂടെ. ഇത് വ്യക്തമായും അഴിമതി തന്നെയാണ്.കേരളത്തിൽ മദ്യത്തി നാണോ shortage. കഷ്ടം. കഷ്ടം

  • @ramsproductions6541
    @ramsproductions6541 12 дней назад +1

    2:45 *കണ്ട്... കണ്ട്... വാർത്താ കമ്പനിയുടെ, സ്വന്തം കപ്പ്.!* 👌

  • @jaisonv1776
    @jaisonv1776 12 дней назад +2

    എന്ത് നല്ല മലയാളം ആണ് രമേശ് ചെന്നിത്തയുടേത്👌👌

  • @jayanthchellappan7039
    @jayanthchellappan7039 12 дней назад +6

    "ഊരലണ് '"ഈ ജലമൂറ്റു വാറ്റു പരിപാടി അറിയാമായിരുന്നെങ്കിൽ അവർക്കു കൊടുക്കാമായിരുന്നു 😅

  • @User.1-1
    @User.1-1 12 дней назад +9

    കൊക്കോ കോള കമ്പനി പ്രവർത്തിച്ച പഞ്ചായത്ത് ഭരിച്ചത് ഇടതു പാർട്ടിയാണ് അവരാണ് കൊക്കൊളകമ്പനിക്ക് ലൈസൻസ് നൽകിയത് അഴിമതിക്കെതിരെ പോരാടാൻ വന്നവർ അഴിമതിയിൽ കുളിച്ചു കോർപ്പറേറ്റു സഖാക്കൾ പാവങ്ങളുടെ പേരുപറഞ്ഞു കമ്മ്യൂണിസത്തിൻ്റെ മറവിൽ ധൂർത്തും അഴിമതിയും നടത്തുന്നു

  • @remaniremani-x1t
    @remaniremani-x1t 10 дней назад +1

    കുറുക്കന്റെ കണ്ണ് എന്നും കോഴി കൂട്ടിൽ തന്നെ.

  • @RAJANEJ
    @RAJANEJ 12 дней назад +6

    ഇത് കേരളം ആണ് ഇവിടെ എല്ലാം നടക്കും, ദൈവത്തിന്റെ നാടിന്റെ ശാപം. മദ്യം ആണോ നമുക്ക് വേണ്ടിയത് 😡

  • @SunilKuwait-s5e
    @SunilKuwait-s5e 12 дней назад +4

    കട്ടിൽ ഒഴിയാൻ ഇനിയും ഒരു വർഷം കാത്തിരിക്കാം

  • @harinedumpurathu564
    @harinedumpurathu564 6 дней назад

    ഒരഴിമതിയും ഇതുവരെ ചെയ്യാത്ത കോരൻ്റെ മകനോട് പ്രതിപക്ഷത്തിൻ്റെ അസൂയ

  • @VinodUsha-y3o
    @VinodUsha-y3o 12 дней назад +7

    ഇത് കോടികൾ കൊണ്ടുള്ള കളി അല്ലെ

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 12 дней назад +3

    😂 ഉമ്മൻ ചാണ്ടി, ആൻ്റണി ഭരണ കാലത്ത് ബാറ് തുടങ്ങിയാൽ പോലും അലറി, അലച്ചിരുന്ന മദ്യ വിരുദ്ധ സമിതിയും, KCBC യുടെയും അണ്ണാക്കിൽ പിരിവെട്ടിയോ ? Pvക്ക് എതിരെ മുണ്ടിയാൽ അടിമകൾ അലറി " വരും 😂😂😂

  • @eightbeatss
    @eightbeatss 12 дней назад +6

    ചങ്കൻ ടീമിന്റെ 9കൊല്ലത്തെ ഏക വികസനങ്ങളായ റോഡും പാലവും കെട്ടിടവും കൊട്ടേഷൻ ഇല്ലാതെ ഊരാ ലിംഗൻ കമ്പനിക്ക് കൊടുക്കുന്ന പോലെ,
    ചാരായ കമ്പനിയും ലിംഗം കമ്പനിക്ക് കൊടുത്തിരുന്നു എങ്കിൽ,
    ഈ മാതിരി അലമ്പ് ഒന്നും ഉണ്ടാവുകേലാരുന്നു ലെവന്മാര് എങ്ങനേലും ചാരായം ഉണ്ടാക്കി,
    ഉള്ള ചില്ലറ മുഴുവനായി ക്യാപ്റ്റൻറെ പെട്ടിയിയിൽ ഇട്ടേനെ 😢

    • @VINODMATHEW-wp5do
      @VINODMATHEW-wp5do 12 дней назад

      ക്വട്ടേഷനില്ലാതെ ലിംഗന് "പണി കൊടുത്ത ചെറ്റകളാണ് ഇന്നത്തെ പ്രതിപക്ഷം😢😢😢

    • @gopalakrishnan-i7n
      @gopalakrishnan-i7n 5 дней назад

      കൊ ക്കൊകൊളക്കമ്പനിക്ക് അനുമതി കൊടുത്തത് നായനാരുടെ കാലത്താണ്.

  • @AshokKumar-ib8qd
    @AshokKumar-ib8qd 12 дней назад +8

    കമ്പനികൾ വന്നില്ല എങ്കിൽ സർക്കാർ സാമ്പത്തിക പ്രശ്നം വച്ച് ചർച്ച വരുമ്പോൾ അഴിമതി പറഞ്ഞു ചർച്ച.😂

    • @sathyanmenadath5752
      @sathyanmenadath5752 12 дней назад

      😂😂👍

    • @Observer75487
      @Observer75487 12 дней назад

      ആഹാ അടിമകൾ ആണ് എന്ന്‌ തോന്നുന്നു! ആ നാട്ടുകാര്‍ക്ക് വേണ്ടാത്ത അവരുടെ വെള്ളം കുടി മുട്ടിക്കുന്ന, പടി മാത്രം ഉദ്ദേശിച്ചാണ് ഈ പദ്ധതി! തുണിയില്ലാ രായാവിന് ആദ്യ പടി കിട്ടി കഴിഞ്ഞു!

    • @User.1-1
      @User.1-1 12 дней назад +1

      കോൺഗ്രസ് മരിച്ചപ്പോൾ അഴിമതിക്കെതിരെ പോരാടിയ സഖാവ് മന്ത്രിയായപ്പോൾ അഴിമതിയിൽ കുളിച്ചു

  • @babujose6678
    @babujose6678 8 дней назад +1

    പാണ്ട് വെള്ളത്തിന്റെ പ്രശ്നം ഉന്നയിച്ചു... കൊക്കോ കോള പൂട്ടിച്ചവർ... ഇവരല്ലേ?

  • @remaniremani-x1t
    @remaniremani-x1t 10 дней назад +1

    വ്യവസായം തുടങ്ങുക ജനങ്ങളെ കുടി വെള്ളം മുട്ടിച്ചും പ്രകൃതി ചൂഷണം ആണോ?

  • @iamindian7670
    @iamindian7670 12 дней назад +1

    ആഹ്ലാദിക്കൃക. തുലയട്ടെ കേരളം

  • @kcnatarajan4023
    @kcnatarajan4023 12 дней назад +1

    വിജയനും രാജേഷിനും കോടികൾകിട്ടും 😂😂😂😂

  • @jobyaz1980
    @jobyaz1980 12 дней назад +3

    ഈ ലോട്ടറി അടിച്ച ഏത് സഖാവ് ആണെങ്കിലും 🙏🙏🙏🙏🙏🙏ലോണും ലോണിൽമേൽ ലോണും ആയി 😮😮😮😮സാമ്പത്തിക ബുദ്ധിമുട്ടിൽ കഷ്ടപ്പെടുന്ന ഈയുള്ളവനെ കൈയഴിച്ച് സഹായിക്കണമെ🙏🙏🙏🙏🙏🙏🙏

  • @asokmusic321
    @asokmusic321 12 дней назад +3

    സിപിഐ കൂട്ടുനിന്നില്ലെങ്കിൽ നാളെ
    മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വരും.

  • @sahadk3341
    @sahadk3341 12 дней назад +2

    ഇവൻമാർ വീണ്ടും അധികാരത്തിൽ വന്നാൽ ജെനങ്ങൾ കിഴക്കാ തിന്നണ്ടിവരും

  • @abooker7192
    @abooker7192 9 дней назад +1

    ഇവർക്ക് ആ കുട്ടനാട്ടിൽ പോയി വെള്ളമെടുത് ഇതൊക്കെ കാണിച്ചുകൂടെ അവിടെ വെള്ള പോക്കം കൊണ്ടുണ്ടാകുന്ന പ്രശ്ന പരിഹാരവുമാകും

  • @gurusplacesandevents813
    @gurusplacesandevents813 12 дней назад +2

    അടുത്ത പ്രാവശ്യം ഭരിക്കാൻ.. സാധ്യത ഇല്ല.. അല്പം അഴിമതി ചെയ്യാം.. മണ്ട ബുദ്ധികളായ അണികൾ ഒന്നും അറിയില്ല..

  • @dasanb.k2010
    @dasanb.k2010 12 дней назад +1

    ദിവസവും എത്ര കൊലകൾ നടക്കുന്നു, നമ്മുടെ സർക്കാർ നയമാണ് കാരണം.

  • @ranistanley1101
    @ranistanley1101 8 дней назад

    ബിനുസർ സാറിനെ പോലെ സത്യസന്ധർ മാധ്യമ മേഖലയിൽ വർദ്ധിച്ചുവന്നാൽ കേരള ജനതക്ക് ഒരു മുതൽകൂട്ടാവും

  • @kkr476
    @kkr476 12 дней назад +2

    Commission party can only work like this, don't discuss too much and waste your time.

  • @jankiresorts370
    @jankiresorts370 7 дней назад

    Tourism developments....🎉🎉🎉🎉

  • @അബ്ദുൽalslam
    @അബ്ദുൽalslam 12 дней назад +1

    മദ്യത്തിന്റെ വിവിധ വശങ്ങൾ ഗവേഷണം നടത്താനുള്ള college ആയിരിക്കും ഇത്. കാരണം ഒഴിവാക്കാൻ പറ്റാത്ത പാനിയം ആണല്ലോ മദ്യം.

  • @viswanathmenon2297
    @viswanathmenon2297 12 дней назад +4

    Communist Party of Madhyam 😂😂😂

  • @madhuspillaib
    @madhuspillaib 12 дней назад

    2:50 വാച്ച്

  • @SreejithTK-jy7yi
    @SreejithTK-jy7yi 12 дней назад +1

    വിജയൻ ടrന്റെ റിയാസ് റo ഇറക്കുമോ

  • @babusreeji3648
    @babusreeji3648 12 дней назад +1

    വെള്ളം ഒരു പ്രശ്നം ആകുന്നില്ല... സഖാക്കന്മാർ കേരളത്തിൽ എല്ലാ വീടുകളിലും ബക്കറ്റ് വെള്ളം പിരിവ് നടത്തും ..

  • @shinek.r
    @shinek.r 12 дней назад

    മദ്യവും ഒരു വ്യവസായമാണ്, കരിമ്പ്, വൈക്കോൽ, ചോളം, ഇവ എല്ലാം ഉപയോഗിച്ച് ലോകത്തിന്റെ എല്ലാ രാജ്യങ്ങളിലും ഡിസ്റ്റിലെറികൾ പ്രവർത്തിക്കുന്നു. അതാതു നാട്ടിൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നു ഗവണ്മെന്റ്ഇന് ടാക്സും ലഭിക്കും. മദ്യം ആവശ്യമുള്ളവൻ അത് ഉപയോഗിക്കും രാജ്യത്തെ പട്ടാളക്കാർക്ക് ഗവണ്മെന്റ് കുറഞ്ഞ നിരക്കിൽ മദ്യം നൽകുന്നു. ഇതൊന്നും ആർക്കും കുഴപ്പമില്ല. ചെറുതോ വലുതോ ആയ ഏതു വ്യവസായം വന്നാലും അതിന്റെ ഗുണഫലം നാടിനാണ് അത് മറക്കരുത്. എന്തിലും കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുന്ന സർവവിഞാന കോശ ചർച്ചാ തൊഴിലാളികളും മാപ്രകളും

  • @sureshkv9658
    @sureshkv9658 12 дней назад +1

    Enthonhu anithu? Motham vettippo? Nadu midippikumo

  • @rahulrdev4535
    @rahulrdev4535 12 дней назад

    AAP ക്ക് കിട്ടിയ പോലെ നമ്മുക്കും കിട്ടും എന്ന് ചിന്തിച്ചു കാണും... പോത്ത് രായപ്പൻ എന്നിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു... ഉളുപ്പ് ലേശം...

  • @ShibuvaigaShibuvaiga
    @ShibuvaigaShibuvaiga 11 дней назад

    എന്തായാലും ആരായാലും സാധനം വില കുറച്ചു കിട്ടിയാൽ മാത്രം മതി

  • @rajupyleepalatty
    @rajupyleepalatty 12 дней назад +1

    തമിഴ്നാട്ടിൽ ടെസ്മാക്കിന് 5000 ഔട്ട്ലെറ്റുകളുണ്ട്. കർണ്ണാടത്തിൽ 3500 കേരളത്തിൽ ബിവറേജസിനും കൺസ്യൂമർ ഫെഡിനും കൂടി 350 ഔട്ട്ലെറ്റുകൾ ഇല്ല. മദ്യവ്യവസായം കർണ്ണാടകയിൽ വിപുലമാണ്. സതീശനും ചെന്നിത്തലയും പറയുന്ന ന്യായീകരണങ്ങൾ വച്ച് അതൊക്കെ ആദ്യം പൂട്ടികെട്ടട്ടെ! കേരളത്തെക്കാൾ മഴ കുറവുള്ള കർണ്ണാടകയിലാണ് വലിയ മദ്യ വ്യവസായം ഉള്ളത്. കേരളത്തിൽ 10 കോടി ലിറ്റർ സ്പിരിറ്റ് ഒരു വർഷം ഇറക്കുമതി ചെയ്യുമ്പോൾ ഇവിടെ ഒരു എത്തനോൾവ്യവസായം വന്നാൽ അത് സ്വിരിറ്റ് ലോബിക്ക് കനത്ത നഷ്ടമാകും. സ പിരിറ്റ് ലോബിക്ക് വേണ്ടിയുള്ള കളികളാണ് ഇവിടെ നടക്കുന്നത്.

  • @sudhisasi2783
    @sudhisasi2783 12 дней назад

    ജയശങ്കർ വന്നില്ലേ 🤣

  • @chinnay9169
    @chinnay9169 12 дней назад

    അടുത്ത mla പോലും യോഗം ഉണ്ടോ

  • @rajupyleepalatty
    @rajupyleepalatty 12 дней назад

    കേരളത്തേക്കാൾ മഴ കുറവ് കിട്ടുന്ന സംസ്ഥാനങ്ങളിൽ മദ്യവ്യവസായം തഴച്ചുവളരുമ്പോൾ 10 കോടി ലിറ്റർ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന നാട്ടിൽ ഒരു തുള്ളി സ്പിരിറ്റ് ഉണ്ടാക്കുന്നില്ല. കേരളത്തിലെ കുപ്പി വെള്ള ഫാക്ടറികൾ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ 100-ൽ ഒന്നു വേണ്ട എത്തനോൾ ഫാക്ടറിക്ക് ഒരു വശത്ത് വ്യവസായ മെവിടെ എന്നു ചോദിക്കുന്നവർ തന്നെ സംഘടിതമായി വ്യവസായികളെ ഓടിക്കുന്നു.

  • @MohAshraf-s9v
    @MohAshraf-s9v 6 дней назад

    😊

  • @Light-sc5dy
    @Light-sc5dy 8 дней назад

    കേരളത്തിലെ ഞാനടക്കമുള്ള സിപിഎം അനുഭാവികൾ, മൊത്തം ശേഖരിക്കുന്ന മഴവെള്ളം പാലക്കാട്‌ ബ്രൂ വെറിയിൽ എത്തിച്ചതുകൊണ്ട് മാത്രം കമ്പനി പ്രവർത്തിക്കാൻ കഴിയുമോ?? കെ ഫോൺ, കെ ക്യാമറ യെല്ലാം ഇന്ന് നിശ്ചലമാണ്?? കമ്മീഷൻ മേ ടി ച്ചേടുക്കാൻ മാത്രം തുടങ്ങുന്ന കമ്പനികൊണ്ട് ജനങ്ങൾക്ക്‌ ഒരു ഗുണവും ഉണ്ടാവുകയില്ല എന്ന് കേരളീയർക്കെല്ലാം അറിയാം??

  • @sasidharanvv2600
    @sasidharanvv2600 11 дней назад

    ഈ കമ്പനി കൂടുതൽ കമ്മീഷൻ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടാവും അതുകൊണ്ട് ഒരുക്കമ്പനിമാത്രമായി. അത്താണ്

  • @Sreerag01
    @Sreerag01 12 дней назад +1

    Anything is possible in Kerala, just hope that state is not used as collateral for loans… Kerala voters don’t care.., my party should win.. politics is more of a fantasy game for voters..

  • @twinkleb1108
    @twinkleb1108 12 дней назад

    Coco cola anele njngalku kuzhapam ulllu

  • @campfire3370
    @campfire3370 11 дней назад

    കക്കാൻ മുട്ടിനിക്കുന്ന പാലാരിവട്ടം ടീം. പൌഡർ കുട്ടപ്പൻ 😂😂😂

  • @ppp-uc7gd
    @ppp-uc7gd 12 дней назад

    Let the people think whether we want and want foreign, Liquour , illegal drugs, ganga, pubs, and foreign products etc which make our siciety a maddening crowd.

  • @sagyps3833
    @sagyps3833 12 дней назад

    RC next CM.

  • @remaniremani-x1t
    @remaniremani-x1t 10 дней назад

    പ്രകൃതി ചൂഷണം അനുവതിച്ചു ദുരന്തങ്കൾ ഉണ്ടായിട്ടും പഠിക്കുന്നില്ല. കമ്മീഷൻ മാത്രം ലക്ഷ്യം.

  • @mathachancj3012
    @mathachancj3012 11 дней назад

    ഒരു വരി പാട്ടെഴുതാം എന്തെങ്കിലും തട

  • @abdullaqdy691
    @abdullaqdy691 12 дней назад

    ഇപ്പോൾ സമാധി പൊടിപൊടിക്കുന്നു അപ്പോൾ എന്ത് ഡിസ്റ്റിലറി

  • @msasikumar8415
    @msasikumar8415 12 дней назад

    Everything CPM does revolves around liquor.

  • @sschannel7193
    @sschannel7193 11 дней назад

    Mudippichu Keralam

  • @travelone5620
    @travelone5620 12 дней назад

    Elappully panchayathinte pravarthanam nannaavatte

  • @redchilliesabhi1788
    @redchilliesabhi1788 12 дней назад

    ഉരുൾപൊട്ടൽ കഴിഞ്ഞിട്ടല്ലേ അഴിമതി and ഡിസ്ലലറി

  • @sathyang8285
    @sathyang8285 3 дня назад

    ഈ ജനദ്രോഹ നടപടി സ്വീകരിച്ചാൽ നമ്മൾ ജനങ്ങ ഒന്നടങ്കം പ്രതിഷേധിക്കണം അല്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ ചിന്തിച്ചാൽ മനസിലാകും

  • @dhinakaranpk3251
    @dhinakaranpk3251 12 дней назад

    അടുത്തമുഖ്യമന്ത്രി പോസ്റ്റ്പ്രതീക്ഷികണ്ട: സതി ശൻ സമതിക്കല്ല ' കേരളത്തിൽ മഴ പെഴ്താൽ വെള്ളം മുഴുവൻ അറബിക്കടലിൽ ലെയിക്കുകയും ' ഉപ്പുവെള്ളം മല നാട്ടിലോട് കയറി കോണ്ടിരിക്കുന്നു: ആൻറണി ആണ്.മദ്യംനശിപ്പിച്ചത്.

  • @AjikumarAji-u9s
    @AjikumarAji-u9s 12 дней назад

    😮😮😮😮😮😮

  • @rajupyleepalatty
    @rajupyleepalatty 12 дней назад

    കേരളത്തിൽ വ്യവസായ മെവിടെ എന്നു ഒരു വശത്ത് ചോദിക്കും. കേരളത്തിൽ ഒരു വ്യവസായമോപദ്ധതിയോ വരാൻ സമ്മതിക്കില്ല. സത്യത്തിൽ ഇന്ന് വ്യവസായികളെ ഇവിടെ നിന്ന് ഓടിക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. 10 കോടി ലിറ്റർ സ്പിരിറ്റ് പുറത്ത് നിന്ന് കൊണ്ടുവരുന്ന കേരളത്തിൽ ഒരു തുള്ളി സ്പിരിറ്റ് ഉണ്ടാക്കുന്നില്ല ഒരു എത്തനോൽ വ്യവസായം വന്നാൽ കുറെ പേർക്ക് ജോലിയും സർക്കാരിന് GST യും കിട്ടും. ഗോവയിലും കർണ്ണാടകയിലും തമിഴ്നാട്ടിലും പടർന്ന് പന്തലിച്ച വ്യവസായം ഇവിടെ പറ്റില്ലെന്ന് പറയുന്നത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്.

  • @ChandranC-lo3tv
    @ChandranC-lo3tv 12 дней назад +1

    പോത്തിനെ ചുമന്ന പാലക്കാട്ടുകർ anubhvikkatte😊

  • @Sparckle_editz10
    @Sparckle_editz10 12 дней назад +1

    പൊട്ടൻ യുഡിഎഫ്..... ഇത് പിണറായി പിൻവലിക്കും അയാളുടെ ഇമേജ് കൂട്ടാൻ വേണ്ടിയാണ് ഈ നാടകം

    • @Ameersappu
      @Ameersappu 12 дней назад +1

      എന്നിട്ട് എന്താ കാര്യം ഇപ്പോൾ കോട്ടക്കണക്കിന് ഇമേജ് ആണല്ലോ വാരി കൂട്ടുന്നത്

    • @Sparckle_editz10
      @Sparckle_editz10 12 дней назад

      ചേലക്കര ജയിച്ചില്ലേ പാലക്കാട് വോട്ട് കുറിഞ്ഞില്ലല്ലോ. ഒമ്പതു കൊല്ലം തുടർച്ചയായി ഭരിച്ചു.ഇങ്ങനെ അഴിമതി ചെയ്തു.കോൺഗ്രസിനെ കൊണ്ട് പറ്റുമോ?

  • @robincherukara351
    @robincherukara351 12 дней назад

    Let them start distillery in Kuttanadu, no scarcity of water!!!!

  • @mukundachaitanya728
    @mukundachaitanya728 12 дней назад +1

    ഓരോ പഞ്ചായത്തിലും വാറ്റ് തുടങ്ങൂ.കോരൻ്റെ മോനേ

  • @chandrannair4208
    @chandrannair4208 9 дней назад

    Kick Backs is the order of the day. This is worst than K rail project. They are very greedy. Very unfortunate.

  • @b.krajagopal5199
    @b.krajagopal5199 12 дней назад

    Very crucial question. It is a RAIN SHADOW REGION. liquor can't lead a nation. It is a social menace.

  • @RamuK-dk7tq
    @RamuK-dk7tq 12 дней назад

    Ini Elapullikarku kudivellathinu pakaram brandivellam kudikkam. Panathinumeethe parumthum parakkum.

  • @starwarstheriseofskywalker8408
    @starwarstheriseofskywalker8408 12 дней назад

    വെറുതെ അല്ല സമാധി മേളം

  • @radhakrishnanvs535
    @radhakrishnanvs535 12 дней назад

    ഇത് കേൾക്കുന്നവർക്ക് അവാർഡ്കൊടുക്കണം ജനങ്ങളെ പറ്റിക്കാൻ

  • @sathyanmenadath5752
    @sathyanmenadath5752 12 дней назад

    CPM കേരളത്തിൽ തുടർച് യായി ഭരിക്കാൻ തുടങ്ങിയിട്ട് 9 വർഷം ആവാറായി എന്ത് അഴിമതിയാണ് നിങ്ങൾക്ക് തെളിയിക്കാനായത് ?

    • @Observer75487
      @Observer75487 12 дней назад +2

      സകലതും അഴിമതി! കേരളത്തില്‍ അല്ല ജീവിക്കുന്നത് എന്ന് തോന്നുന്നു!

    • @bijojoseph534
      @bijojoseph534 12 дней назад

      ദേശാപമാനി മാത്രം വായിക്കുന്ന അടിമ

  • @jacobphilip1942
    @jacobphilip1942 12 дней назад +1

    EDATHU SAHAYATRIKAN OODI RAKSHAPETTO ATHO VILICHITTU VANNILLE

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 12 дней назад

    Appreciate Chennithala for trying to save the people from water scarcity, just like saved them from silver line, k rail, but should understand, there is only less than two years, we can't blame anybody for "slaughter tapping", don't forget, liquor also contain water, may be color is different. Why nobody approach for help from Judiciary? Arun, are you trying to block the "DRINKING WATER" of some leaders, with the help of opposition leaders?

  • @MuralidharanMenon-y5b
    @MuralidharanMenon-y5b 12 дней назад

    KOZHA RAHESH.

  • @jeevanjan4086
    @jeevanjan4086 12 дней назад

    ഞങ്ങൾക്ക് 99 സീറ്റുണ്ടെന്ന കാര്യം അറിയാതെ ചുമ്മാ ഇരുന്ന് ചർച്ഛിക്കുന്ന പാവം കോഞ്ഞാണ്ടന്മാർ...

  • @baburajancr7476
    @baburajancr7476 12 дней назад

    സതീശൻഅഴിമതിഎന്ന്പറഞ്ഞ്തുളളിയകെഫോണുംക്യാമറയുമൊക്കെകോടതിയിൽപോയപ്പോൾആവിആയിപോയത്ഓർത്താൽനന്നായിരുന്നു

    • @edfredson
      @edfredson 12 дней назад +1

      കോടിക്കണക്കിഌ രൂപ കൊടുത്ത്‌ മാധ്യമങ്ങളെ വിജയന്‍ ഒതുക്കി. കേസ്‌ കോടതിയില്‍ ഇപ്പോഴുമുണ്ട്‌. മരപ്പട്ടി ഹിയറിങ്ങിന്റെ അന്ന്‌ വയറിളക്കമാണെന്നു പറഞ്ഞ്‌ പോകില്ല. അങ്ങനെ പതിറ്റാണ്ടോളം നീണ്ടുപോയി.😂😂

  • @muneerchalil7414
    @muneerchalil7414 12 дней назад

    Ne ingine karanju chaavum maire 😂😂pocso veshianet😂😂

  • @chinnay9169
    @chinnay9169 12 дней назад

    😂

  • @sathyanmenadath5752
    @sathyanmenadath5752 12 дней назад

    ഒരു തെളിവും വേണ്ട ചുമ്മാ ചർച്ച നടത്തി ആഘോഷിക്കുക ! ഒരു വ്യവസായവും കേരളത്തിൽ സമ്മതിക്കരുത്😂

  • @mathew38
    @mathew38 12 дней назад

    Sarkar ennu parayathe please . Ella azhimathi Kum
    Pinnil oruthan mathram aanu epolum . Kattu kallan Paravan Vijayan . Athu thurannu parayoo please

  • @krishananandanbabu99
    @krishananandanbabu99 6 дней назад

    , ഇണ്ടനലക ഇനകി

  • @haneefacpvengalam
    @haneefacpvengalam 8 дней назад

    ചെന്നിമൈറൻ എന്താണ് പറയുന്നത്

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 9 дней назад +1

    ഇവിടെ ഭരിക്കുന്നത് പിണറായിയാണ് ബ്രോ. കേരളത്തെ ഏത് അർത്ഥത്തിലും കട്ടു മുട്ടിക്കുക എന്നത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം.