സംഗീതത്തിൽ ഇത്രയും കാര്യങ്ങൾ ഉണ്ട് എന്ന് മേഘന മോൾ പറഞ്ഞു ആണ് അറിഞ്ഞത്... വേറെ ഒരു കുട്ടികളും ഇത്തരത്തിൽ പറഞ്ഞു കേട്ടിട്ടില്ല... ഒരു പക്ഷേ ഞാൻ കേട്ടിട്ട് ഇല്ലാത്തത് ആണോ എന്ന് അറിയില്ല.. എന്തായാലും കുറെ മ്യൂസിക് റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ട്..... ഈ കുഞ്ഞുങ്ങൾ ഒരു അത്ഭുതം തന്നെ 🙏... 🥰🥰🥰🥰🥰
ഈ കുഞ്ഞിനോളം ആകാർഷത വേറെയൊരു കുട്ടിയിലും ഇത് വരെ തോന്നിയിട്ടില്ല.. പാട്ടിലെ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി മനസ്സിലാക്കാവുനുള്ള കഴിവും, പാട്ടിന്റെ ഈണത്തിനൊപ്പമുള്ള നൃത്ത ചുവടുകളും, ബുദ്ധി സാമർഥ്യവും ആവോളം ഭഗവാൻ അനുഗ്രഹിച്ച മിടുക്കി പൊന്നു മോള്.... 🥰🥰🥰.. മോളെപോലെ ഇതുവരെ ഒരു കുഞ്ഞും ഇത് വരെ top singeril വന്നിട്ടില്ല.🥰🥰🥰🥰.....
Congratulations Meghna! Excellent singing with good rhythm and good expressions during singing is possible only with you at your age. Meghna means hardwork with lot of dedication. With best wishes
What a wonderful listening power when judges sings Maghnakutty God chosen one without tiresome standing soon after her singing & listening. Really you are a hard work singer even in this age of 6. Mol God' blessings is always may shine through your life.
പാടുമ്പോൾ ഈ കുഞ്ഞ് വളരെ സീരിയസ് ആണ്, എന്നാൽ അതേ സമയം ഈ കുഞ്ഞ് എങ്ങനെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു, ദൈവത്തിന്റെ സമ്മാനം, മാതാപിതാക്കൾക്ക് നന്ദി
Fffc❤ am
എന്തൊരു കുഞ്ഞാ ഇത്.... 🥰ഭാവിയിലെ കാര്യം പറയണ്ട.... പാട്ടിനൊപ്പം അഭിനയവും സൂപ്പർ.. Actress kanakayude chaaya. മുത്തേ ഉമ്മാ.. 🥰🥰🥰🥰🌹🌹🌹
സ്വര മാധുരി യും അഴകും ആയുസ്സും ആരോഗ്യവും ഈശ്വരൻ വീണ്ടും വീണ്ടും അറിഞ്ഞു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Meghudu bhayankara poliyanallo nannayi padunnundu ella Aayurarogya saukhyangalum eeswaran nalkatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സംഗീതത്തിൽ ഇത്രയും കാര്യങ്ങൾ ഉണ്ട് എന്ന് മേഘന മോൾ പറഞ്ഞു ആണ് അറിഞ്ഞത്... വേറെ ഒരു കുട്ടികളും ഇത്തരത്തിൽ പറഞ്ഞു കേട്ടിട്ടില്ല... ഒരു പക്ഷേ ഞാൻ കേട്ടിട്ട് ഇല്ലാത്തത് ആണോ എന്ന് അറിയില്ല..
എന്തായാലും കുറെ മ്യൂസിക് റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ട്.....
ഈ കുഞ്ഞുങ്ങൾ ഒരു അത്ഭുതം തന്നെ 🙏... 🥰🥰🥰🥰🥰
മേഘ്ന മോളെ മലയാളികൾ ഇനി ഏറ്റവും കേൾക്കാൻ പോകുന്നത് നിൻ്റ ഗാനങ്ങൾ ആയിരിക്കും. ഉമ്മ.
വളരെ മനോഹരമായിപാടി മേഘന കുട്ടി മോളു.ഫേസ്ബുക്.ഫേസ്ബുക് ലൈറ്റ് വാട്സ്ആപ്പ് കൂട്ടുകാരുടെ അഭിനന്ദനങ്ങൾ.
ഈ കുഞ്ഞിനോളം ആകാർഷത വേറെയൊരു കുട്ടിയിലും ഇത് വരെ തോന്നിയിട്ടില്ല.. പാട്ടിലെ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി മനസ്സിലാക്കാവുനുള്ള കഴിവും, പാട്ടിന്റെ ഈണത്തിനൊപ്പമുള്ള നൃത്ത ചുവടുകളും, ബുദ്ധി സാമർഥ്യവും ആവോളം ഭഗവാൻ അനുഗ്രഹിച്ച മിടുക്കി പൊന്നു മോള്.... 🥰🥰🥰.. മോളെപോലെ ഇതുവരെ ഒരു കുഞ്ഞും ഇത് വരെ top singeril വന്നിട്ടില്ല.🥰🥰🥰🥰.....
എന്നിട്ട് ഫൈനലിൽ എന്തു കൊടുത്തു ആ കുഞ്ഞിന് 🤭
, എന്നിട്ടും ഫൈനലിൽ തഴഞ്ഞില്ലേ..!
Simply little angel.കുട്ടികളുടെ മനസ് ശരിക്കും പഠിച്ച ജഡ്ജസ്.......
ഇതിനു മുമ്പോ, ഇതിനു ശേഷമോ ഈ കുഞ്ഞിനെ പോലെ ഒരു performer വരുമോ എന്ന് സംശയം ആണ്. Meghna ഒരു അദ്ഭുത പ്രതിഭാസം ആണ്. 😍😍🤩🤩
സത്യം
@@ushamohan7707 കാതോട് കാതോരം
നല്ല രസം.... പഴയ ലെജൻഡ് ആണ് ഞാൻ.
So far didn’t.
Enthra sathyam. Ellam thikanja kunjanu. Kaanan beautiful, pattu athimadhuram, dance super.❤❤❤
Very good
Meghanu top singeril വരണേ മോളെ കാണാൻ കൊതി ആകുന്നു
അടുത്ത ജന്മത്തിൽ meghna mol എന്റെ മോളായി ജനിച്ചുരുന്നു വെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു... Cute baby
Heart touching voice mole👌👌👌👌👌. Megudu mean real magic. Thanks to flowers channel,
I was learning thara, Pana, para at her age. Rendering is full of malayalitham. How many lyrics she learn by heart. God bless her
Top singer programme ൽ ഇത്രയും ആകർഷകത്വമുള്ള ഒരു കുഞ്ഞും ഗാനങ്ങളും വേറെയില്ല. ❤❤❤🥰🥰🥰
അത് മാത്രമാണ് സത്യം
@@kalaiyer3150u
p
0
Pp
❤️🩹
എനിക്ക് മേഘ്ന മോളുടെ പാട്ട് ആണ് ഇഷ്ടം ❤️❤️❤️ നല്ല വോയിസ് ആണ് മോൾടെ
Yes 👍❤️👌
മേഘ്ന മോളുടെ എല്ലാ ഗാനങ്ങളുമേറേയിഷ്ടം❤️❤️
സൂപ്പർ മോളു 😍😍നന്നായി പാടിയിരിക്കുന്നു 👏👏👏👏
Super singer Meghna Great Angel and I like your performance and singing acting everything also very nice 👍👍👍
മോൾക്ക് കണ്ണ് ഇടല്ലേ ആരും 🙏🏻❤️❤️
അടിപൊളി സൂപ്പർ
ആലാപന സ്പുടതകൊണ്ടും ഭാവവിസ്മയങ്ങൾക്കൊണ്ടും പാട്ടിനെ പാലഴിയാക്കുന്ന ദൈവീകനുഗ്രഹം
ജഡ്ജസ് പാടുമ്പോൾ how well she listence 👌🥰
Meghna mole pati onnum parayanilla sudarikutti ella anugrhvum undavtte ummamole
இறைவன் திருவருளால் எல்லா நலங்களும் பெற்று வாழ்க பல்லாண்டு வளமுடன்.சிவ சிவ சிவாயநம
Werry Good girl werry beautiful budu saranai !
What a clever delightful little Meghnakutty ! Simply magic ✨😂💞👌🎶
Congratulations Meghna!
Excellent singing with good rhythm and good expressions during singing is possible only with you at your age. Meghna means hardwork with lot of dedication.
With best wishes
എന്റെ മുത്തേ മോളെ എത്ര പ്രാവശ്യം ആണ് എന്റെ കുഞ്ഞു മാലാഖയുടെ പാട്ടു കേൾക്കുക ❤️❤️❤️❤️❤️❤️അത്രേ ഇഷ്ടം ആണ്...
What a wonderful listening power when judges sings Maghnakutty God chosen one without tiresome standing soon after her singing & listening. Really you are a hard work singer even in this age of 6. Mol God' blessings is always may shine through your life.
എനിക്ക് കുട്ടികളുടെ പാട്ട് നെക്കാൾ ഇഷ്ടം എംജി ശ്രീകുമാറിന്റെ അഭിനയമാണ്
She is blessed in singing , talk and look. Thanks to God
So multi talented. Waiting to see someone like her in season 3.
Meghna made top singer 2 as a " one man show"
Suppar ❤❤❤. Megudu
Fortunate to listen to Binni mam's contribution. So... inspiring.
Her parents, what goodness they did for getting such a pretty invaluable daughter
സൂപ്പർ 🌹🌹🌹
ഫിനായിൽ പാടിയ പാട്ടുകൾ ഇടുമോ
Superfinale
ഇട്ടിട്ടുണ്ട്
Both Meghna & Binnima'm are the BESTEST💞💝 🙏🙏
Molude pattu kelkumbol vishamangal okke marum 🥰
You are more than the best. Splendid and sparkling 💜💜👑
Love you so much Chakkarakutta❤️❤️❤️❤️ god bless you🥰
Mesmerizing my darling kutty ❤️😘
Top singer. God bless you 👌👌வாழ்க , வளர்க
Guruvaayoorappa molkku kannuthattathe rakshikkane. Ethra bhagyam cheitha parents.
Aaha atipoli molu very sweet God bless you to be a great singer!!
Magnakutty so cute, multi talented Angel, 💙💙💙💙💙💐💐💐💐vazhga valamudan 🌹🌹🌹🌹
Nice voice darling❤❤❤
You only winner
എന്റെ മകളെ ...... കരഞ്ഞു പോയി .....
Super molutty
Meghna and Miya evar randuperum onninonnu mecham. Randupereyum orupole eshtam. Daivathinte varadhanam kittiya pavizhangal
Finalil ethokkea paadamayirunnu ' Indhu kalamouli , nalacharithathilea naayakano , aksharaspudatha oru rakshayum ella molakku Frokkanu nallathu ee dress super Rajakumari thannea
Good. Mole
Super molu
Super mol. God bless u. Go up and up till everybody know u. Ok
Wow beautiful mam 😍 a real treat to hear...
O God my favourite song adepole kana God bless you
Meghdu vave.... 🔥🔥🥰😘😍👍👌💥💥🌹❣️🌷🥀
God bless you molu uyarangalil ethatte,❤️❤️
MJ അപ്പൂപ്പൻ 😆
മക്കളുടെ ഫൈനൽ റൗണ്ടിലെ പാട്ടുകൾ വിടൂ .
എത്ര നാളായി മേഖലയെ കണ്ടിട്ട് വല്ലപ്പോഴും ഒന്നു വരരുതോ
ഒന്നു വരുമോ മോളെ
Beautiful song and singing👌
Princess megudu✨💞
Very super mole 😍 😘
സൂപ്പർ 🙏
❤
സൂപ്പർ സോങ് 😘😘👍☺️
Very സ്വീറ്റ്
Congratulations meghana
💇❤❤❤
Miss you Meghna
❤❤❤❤❤love you Meghna kutty doll
My dear chellam u have excellent voice
Congratulations Meghdu ❤🤝👌
Adipoly molu
God bless u challame
Super ❤❤❤
Wow amazing talent ❤💐
Love u from srilanka
vvvsuper... cute chellam.....
Can we meet her parents please??
ടോപ് സിംഗറിന്റ മുത്തുമണികൾ മേഘന- മിയ.
தெய்வகுழந்தையடா
நீங்கள் என் ஆசிகள்
Fantastic performance molu
Super molu👍👍✋✋
Meghna kutty god bless you sumesh you are lucky to have this chilf
Super super dama
Evergreen Meghnamol my darling kutty
அருமை அருமை தங்கம்
Wonder raham very nice
Supper supper ❤️❤️❤️
Awesome Singer, Megana kutty,
God bless you my sweet
Unbelievable.. 💓
ഗോഡ് ഫാദറിലെ നടിയെ പോലെ ഉണ്ട്...കുട്ടി
I love u 😘 molu
Enthurasamanithokkae kelkkan nallakuttiyanu Meghan.
Missing you dear
Super Super
Wonderful
🥰🥰😍❤👍