ഞാൻ ഒരു വീട്ടമ്മയാണ്. ലതയുടെ വർത്താനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്ത വീഡിയോ യിൽ എന്റെ കാര്യം പറയുമോ എന്റെ പേര് വിജയശ്രീ ചേച്ചി ആണേ 😄😄എനിക്ക് എള്ളുണ്ട ഇഷ്ടമാണെ,.. പിന്നെ എനിക്കൊരു മകൻ ആണ് അവന്റെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്.. അപ്പൊ ഞാൻ ഇത്രയും പറഞ്ഞില്ലേ 😄😄ok 🥰🥰🥰🥰🥰🥰
ചേച്ചി എനിക്കി രണ്ട് ആൺകുട്ടികൾ, അനന്തു .സൂരജ് അനന്തു ഡിഗ്രിക്കി പഠിയ്ക്കുന്നു, സൂരജ് പത്താം ക്ലാസിൽ, ചേട്ടൻ്റെ പേര് രാജൻ, കൂലിപ്പണി എൻ്റെ പേര് സുമ ജോലി ഇല്ല്യ
സിബിചേട്ടന്റെ അമ്മക് എത്രാമക്കളാണ്. ചേച്ചിയുടെ രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞോ. ചേച്ചിയുടെ സ്വന്തം വീട്ടിൽ എത്ര മക്കളുണ്ട്, പിന്നെ നിങ്ങൾ കല്യാണം കഴിച്ച കഥ ഒക്കെ പറയു ചേച്ചി. അപ്പോൾ സംസാരിക്കാൻ വിഷയവും ആവും.
ലതേ ഞാൻ സലീനാ. Tution teacher ആണ്. 2 മക്കൾ ഉണ്ട് മോളും മോനും കല്യാണം കഴിച്ചു.3 കുഞ്ഞുമക്കളും ഉണ്ട്. എള്ളുണ്ടയും, കടലമുട്ടായിയും ആന്ന് എനിക്കിഷ്ടം.
ലത ചേച്ചി ഹായ്❤ എള്ളണ്ട ഇഷ്ടമായി❤😄😄😄
വച്ചുകെട്ടലുകൾ ഇല്ലാത്ത സംസാരം ഇഷ്ട്ടം ❤️
Chechii.... ❤
Video orupadu ishtam
Chechide veed evideya
Chechy njan house wife. Ante peru merlin. Aniku 3 makkal undu. Chechyude video aannum kannum. Chechy othiri ishttmanu.❤
Chechizz.. ❤️❤️
Chodhikunen answer pareyenam.ende veedu Pathanamthitta,randu makalum kalyanam kazhichu.randu perkum oro makkal.medical shop und.inghne oke ninghalude karyam pareyenam.njan yelunda undakum.palliyil poi.inn kanji and pyre aan.ella sundays.
ഞാൻ ഒരു വീട്ടമ്മയാണ്. ലതയുടെ വർത്താനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്ത വീഡിയോ യിൽ എന്റെ കാര്യം പറയുമോ എന്റെ പേര് വിജയശ്രീ ചേച്ചി ആണേ 😄😄എനിക്ക് എള്ളുണ്ട ഇഷ്ടമാണെ,.. പിന്നെ എനിക്കൊരു മകൻ ആണ് അവന്റെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്.. അപ്പൊ ഞാൻ ഇത്രയും പറഞ്ഞില്ലേ 😄😄ok 🥰🥰🥰🥰🥰🥰
ലത ചേച്ചി ഞാനും ഇന്നലെ കാരറ്റും കാബേജും കൂടെ തോരൻ വെച്ച് കേട്ടോ
Chehhi song super najan safiya najeeb kothamagalam enik beefum chorum
❤❤
ചേച്ചി എനിക്കി രണ്ട് ആൺകുട്ടികൾ, അനന്തു .സൂരജ് അനന്തു ഡിഗ്രിക്കി പഠിയ്ക്കുന്നു, സൂരജ് പത്താം ക്ലാസിൽ, ചേട്ടൻ്റെ പേര് രാജൻ, കൂലിപ്പണി എൻ്റെ പേര് സുമ ജോലി ഇല്ല്യ
ചേച്ചി മാമംഗലാത്തുവെച്ചു ഞാൻ കണ്ടു
Haii chechi ente peru bindhu oru hai parayane
എള്ളുണ്ട എനിക്കും ഇഷ്‌ടമാണ് ചേച്ചി ഇതിന്റെ കറുപ്പാണ് കൂടുതൽ ഇഷ്‌ടം.
എള്ളുണ്ട വളരെ ഇഷ്ടമാണ് ❤😊
എന്റെ പേര് രാജശ്രീ. എനിക്ക് ചേച്ചിയെ യിഷ്ടമാണ്. നാളെ ഒരു ഹായ് പറയണം.
Njan vekkarund evide ellunda ennum vagarund Njan palliel poie ❤❤😊
ചേച്ചിയുടെ ഇപ്പോഴത്തെ വീട് സ്വന്തമാണോ?
എന്റെ പേര് പ്രസീല എന്നാണ് എനിക്ക് ചേച്ചിടെ അടുത്ത വീഡിയോ യിൽ ഒരു ഹായ് പറയുമോ?
ചേച്ചി എന്റെ പേര് ബിസ്മി ഒന്ന് പറയാമോ
ചേച്ചീ എൻ്റെ പേര് മിനി സ്ഥലം നിലമ്പൂർ . വീട്ടമ്മയാണ് 3 മക്കൾ .ഭർത്താവും ഒരുമിച്ച് സന്തോഷിച്ചു ജീവിക്കുന്നു....❤❤
സിബിചേട്ടന്റെ അമ്മക് എത്രാമക്കളാണ്. ചേച്ചിയുടെ രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞോ. ചേച്ചിയുടെ സ്വന്തം വീട്ടിൽ എത്ര മക്കളുണ്ട്, പിന്നെ നിങ്ങൾ കല്യാണം കഴിച്ച കഥ ഒക്കെ പറയു ചേച്ചി. അപ്പോൾ സംസാരിക്കാൻ വിഷയവും ആവും.
Reply threnam,enghil mathrame kannaan thalperiyum veru