ജമ്മുകശ്‍മീർ: പുതിയ പ്രതീക്ഷകൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ജമ്മുകശ്‍മീർ: പുതിയ പ്രതീക്ഷകൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 111

  • @PrijiPillai
    @PrijiPillai 3 часа назад +73

    കശ്മീർ പണ്ഡിറ്റ്‌കളുടെ പുനരധിവാസം നടപ്പിലാക്കണം വോട്ടവകാശം ഉറപ്പു വരുത്തണം...

    • @sreekumars.pillai3540
      @sreekumars.pillai3540 Час назад

      Nothing will happen, they will start what was happening earlier. Advocate is too optimistic. Let him review the situation sincerely after an year.

    • @PrijiPillai
      @PrijiPillai 58 минут назад

      @@sreekumars.pillai3540 dr. Subramanyam swami has a master plan to sort out this issue

    • @babukuttan2400
      @babukuttan2400 23 минуты назад

      ഉമറിൽ നിന്നും താങ്കൾ പ്രതീക്ഷിക്കുന്നുവോ ഭായി?അങ്ങനെയെങ്കിൽ എന്നേക്കാൾ മണ്ടൻ താങ്കളാണ് ബ്രോ!

  • @o.saneesh5777
    @o.saneesh5777 2 часа назад +40

    ബിജെപി എന്ന ഒരു പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലായിരുന്നു എങ്കിൽ
    ഇന്ന് ഈ കാശ്മീർ ഈ നിലയിൽ എത്തില്ലായിരുന്നു.....
    ജനാധിപതും പുനസ്ഥാപിച്ചു 👌👌👌👌👌
    അഭിനന്ദനങ്ങൾ മോദി സർക്കാരിന് 🌹🌹🌹🌹

  • @raveendrentheruvath5544
    @raveendrentheruvath5544 3 часа назад +77

    കാശ്മീരിൽ സമാധാനമായ് തിരഞ്ഞെടുപ്പ് നടത്താനായതും ബീ ജെ പിക്ക് 29 സീറ്റ് നേടിയതും നരേന്ദ്രമോദി സർക്കാറിൻ്റെ വൻ നേട്ടമാണ്.

    • @girijanair348
      @girijanair348 2 часа назад +4

      തീർച്ചയായും. 👌👍👏

  • @gopala3539
    @gopala3539 3 часа назад +37

    കശ്മീരിൽ നോർമൽസി കൊണ്ട് വരുവാൻ മോഡിയുടെ ഗവണ്മെന്റ് വിജയിച്ചില്ലേ വക്കീലേ. അതിനെപ്പറ്റി മിണ്ടിയില്ല

    • @girijanair348
      @girijanair348 3 часа назад +6

      ചിലപ്പോൾ വക്കീൽ സാർ അങ്ങിനെ ആണ്‌. 😅😂

    • @lijukoommen476
      @lijukoommen476 2 часа назад +9

      അതു മിണ്ടില്ല.. തലയിൽ മുണ്ടിട്ടു വിഘടനാ വാദികളോട് സംസാരിക്കാൻ പോയ എച്ചിലൂരി യുമായല്ലാരുന്നോ കൂട്ട് 😂😂

    • @santhoshpillai9180
      @santhoshpillai9180 2 часа назад +3

      Pazhaya kammi chayvu atra pettennu kalayan norbamdhikkaruth👈🙏

    • @bobanvarghese2731
      @bobanvarghese2731 Час назад

      എന്ത് ഇപ്പോൾ normal അല്ലെ 😂😂😂 ഈ mairanmar ക്ക് മാത്രം എന്തിന്‌ സ്വയം ഭരണം എല്ലാ state നും വേണം 😂😂 malppurathinu പ്രത്യേകം വേണം സ്വര്‍ണ്ണം ഞങ്ങൾ കടത്തും 😂

  • @ksunilkumar-ktechglobal8449
    @ksunilkumar-ktechglobal8449 2 часа назад +17

    ADV.Jaishanakr Great!! അദ്ദേഹം ഒരിക്കൽ കുടി ഒരു നല്ല ഓർമപ്പെടുത്തൽ നടത്തി . നല്ല രാഷ്ട്രീയ പ്രതികരണം . ജമ്മു കാശ്മീരും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി തുടരട്ടെ . ജനാധിപത്യം അവർക്കു സമാധാനവും പുരോഗതിയും നല്കട്ടെ !!!

  • @jamesvplathodathil798
    @jamesvplathodathil798 2 часа назад +13

    ഹരിയാന അല്ല ; ജമ്മു കാശ്മീരിൽ ആയിരുന്നു , BJP ഭരണം വരേണ്ടിയിരുന്നത് . അത് ആ State നും അവിടുത്തെ മനുഷ്യർക്കും , ഏറെ ഗുണം ചെയ്തേനെ .

  • @vinayanjoseph2442
    @vinayanjoseph2442 Час назад +6

    Right! ഹരിയാനയിലെ തോൽവി, പതിവ് പോലെ, ഞങ്ങൾ പരിശോധിക്കും😂 അടുത്ത തവണ കാണാം😅

  • @rohannair218
    @rohannair218 2 часа назад +16

    കാശ്മീരിൽ സമാധാനമായ് തിരഞ്ഞെടുപ്പ് നടത്താനായതും 🥰നരേന്ദ്രമോദി സർക്കാറിൻ്റെ വൻ നേട്ടമാണ്

  • @ravindrangopalan
    @ravindrangopalan 2 часа назад +9

    ഇലക്ഷൻ നടത്താൻ പറ്റിയത് 370 പിൻവലിച അതുകൊണ്ടാണ് അന്ന് അതിനെ വിമര്ശിച്ചവരാണ് എല്ലാവരും ഇതൊക്കെ പറഞ്ഞ താങ്കൾക്കും അഭിനന്ദനങ്ങൾ

  • @kalkki9789
    @kalkki9789 2 часа назад +10

    കശ്മീരിൽ കുടുംബ വാഴ്‌ച പുനസ്ഥാപിച്ചു, കുടുംബാധിപത്യജനാധിപത്യം വിജയിപ്പുതാക.

    • @pnvn335
      @pnvn335 Час назад

      അത്രേ ഒള്ളൂ വക്കീൽ പുട്ടിയും കൊണ്ട് ഇറങ്ങിയതാ

  • @girijanair348
    @girijanair348 3 часа назад +9

    വക്കീൽ സാറിന്റെ നല്ല ഒരു ഒബ്സെർവേഷൻ വിശദീകരണങ്ങളോട് കൂടി. 👌🏽👍🏻👏നന്ദിയുണ്ട്, പ്രേക്ഷകരായ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തരുന്നതിൽ. 💐🙏🏾

  • @mohanana2286
    @mohanana2286 3 часа назад +18

    കാശ്മീർ ഇനി സൂക്ഷിചയ്കണം ഭീകര ഭരണം....😢😢😢😢

    • @jumuomal
      @jumuomal 2 часа назад +3

      എന്തിനു ?? കേന്ദ്രം തന്നെ ഇനിയും ഭരിക്കും

    • @Sreekanth-u2z
      @Sreekanth-u2z Час назад

      Athonnum ini angane nadakkilla

  • @praveenkenadath1271
    @praveenkenadath1271 3 часа назад +11

    മലപ്പുറവും കശ്‌മീരും ഒന്നു തന്നെ, നല്ലത് നായക്കറിയില്ല. ഇതു കണ്ട് തീവ്രവാതം പ്രോത്സാഹിച്ചാൽ, എൻസികോൺഗ്രസ് ഹമാസ് ആവും

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 часа назад +6

    സുപ്രീം കോടതിയിൽ പൂർണ സംസ്ഥാന പദവി ഉറപ്പ് കൊടുത്തിട്ടില്ല, പക്ഷെ പ്രധാന മന്ത്രി സഭയിൽ പറഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.

  • @ajithellath371
    @ajithellath371 3 часа назад +4

    Jai Hind 👍

  • @prassnnanpayattadi734
    @prassnnanpayattadi734 2 часа назад +7

    ഇനി അബ്ദുള്ള കുടുംബത്തിന്റെ ഭരണം. കാഫിരുകളുടെ കാര്യം കാത്തിരുന്നു കാണേണ്ടതാണ്. മുസ്ലിം ജില്ലയായ മലപ്പുറം കൂടി ജമ്മു കശ്മീരിൽ ലയിപ്പിക്കാൻ ജലീലിന്റെ പോരാട്ടം കൂടി പ്രതീക്ഷിക്കുന്നു.

  • @SusilKumar-yk4ce
    @SusilKumar-yk4ce 3 часа назад +12

    Faruq abdulla is fickle minded and notorious family like nehru family looted public property.

    • @jamespathiyil8765
      @jamespathiyil8765 38 минут назад

      ഒന്ന് പോടേയ് ഈ രാജ്യത്ത് ബിജെപി ക്കാർ മാത്രമാണ് നല്ലതെന്ന് തോന്നുമല്ലോ തന്റെ comment കണ്ടാൽ

  • @rameshkk4412
    @rameshkk4412 2 часа назад +5

    ബാക്കി പണ്ഡിറ്റുകളെ കൂടി ഓടിയ്ക്കുമോ

  • @HAREESHPK-o2n
    @HAREESHPK-o2n 53 минуты назад +1

    സമാധാനമായി തിരഞ്ഞെടുപ്പ് നടത്തിയത് ആരാ വക്കീല്‍ Sir

  • @sivadaspc3015
    @sivadaspc3015 2 часа назад +3

    Jai Jaishankar ji 🌺🥀🌹🌹🌷🌸💮🏵️🌻🌼

  • @ravikumarnair3164
    @ravikumarnair3164 2 часа назад +1

    Good morning Jayashankar Sir

  • @sathyavrathannair8898
    @sathyavrathannair8898 34 минуты назад +1

    പലപ്പോഴും 25% ൽ താഴെ
    മാത്രം പോളിംഗ് ഉണ്ടായിരുന്ന കശ്മീരിൽ ഏതാണ്ട് 60% പോളിംഗ് നടന്നതും തെരഞ്ഞെടുപ്പ് ബഹിഷ്കരണവും അക്രമവും ഇല്ലാതിരുന്നതും നിസ്സാരകാര്യമല്ല. ആരു ജയിച്ചു എന്നതല്ല പ്രധാനം.

  • @sebastiansamuel5285
    @sebastiansamuel5285 2 часа назад +5

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ലാതെ ഒന്നും കൊങ്ങിയും അബ്ദുള്ളയും ചെയ്യില്ല.

  • @rajeevthankappan4862
    @rajeevthankappan4862 2 часа назад +1

  • @jayaramvaliaveetil
    @jayaramvaliaveetil Час назад

    സർ, അങ്ങയുടെ സ്വപ്നങ്ങൾ പൂവണിയട്ടെ 🙏

  • @jamesmammen396
    @jamesmammen396 2 часа назад +6

    കശ്മീരിൽ വലിയ പപ്പുവും കുട്ടി പപ്പുവും കൂടി കുടുംബത്തിനു വേണ്ടി ഭരണം നടത്തും. ജനങ്ങൾക്കതു മതിയെങ്കിൽ പിന്നെന്തു ചെയ്യും. ഒരു കാര്യംEVM കാശ്മീരിൽ കൃത്യമായിരുന്നുവെന്ന് പപ്പുമാർ. ഇനി 370 പുന:സ്ഥാപിക്കണം, പാക്കിസ്ഥാനിലെ അളിയന്മാർക്കു നിർബാധം കാശ്മീരിൽ മേയാൻ അവസരമൊരുക്കണം. അവിടെ പട്ടിണിയാണല്ലോ.

    • @kapeesh7523
      @kapeesh7523 2 часа назад

      പപ്പു മോൻ കുടുംബ പാരമ്പര്യം. ശരി. നമ്മൾ BJP ക്ക് ഒറ്റയാൾ ഭരണം ❤😂 ദൈവത്തിൻ്റെ അവതാരമായ ആൾ 😂😅

    • @vs-hb1os
      @vs-hb1os 2 часа назад

      ​@@kapeesh7523
      നിന്റെ പേര് കൊള്ളാം.നീയും ഒരു ദൈവമാടാ മർക്കടാ....ഹ ഹ ഹ ഹ!!

  • @arithottamneelakandan4364
    @arithottamneelakandan4364 26 минут назад

    ❤❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 Час назад

    Good morning Sir

  • @Socra_Tez
    @Socra_Tez 3 часа назад +1

    നമസ്കാരം സർ 😍

  • @kppreman9897
    @kppreman9897 2 часа назад

    👏👏👏

  • @sajithgovindan2901
    @sajithgovindan2901 59 минут назад

    🙏🙏🙏🙏🙏

  • @edamullasudhakaran7876
    @edamullasudhakaran7876 15 минут назад

    A dynastic win

  • @sugunank7557
    @sugunank7557 2 часа назад +1

    ജയശങ്കർ ബാർ ഇന്ന് 9/10/24 തിയ്യതി കാലത്ത് 7 മണിയ്ക്ക് അങ്ങയുടെ പ്രഭാഷണം കേട്ടു. ജമ്മു കാശ്മീർ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം, പരിഹാസ ശരങ്ങളുമായി രാഷ്ട്രീയക്കാരന്റെ മസ്തിഷ്ക്കത്തിൽ തുളച്ചുകയറ്റുന്നതിന് ബദലായി ഇന്ന് രാവിലെ മാറിയ പ്രഭാഷണം അഭിനന്ദങ്ങൾ അർഹിക്കുന്നു. നന്ദി❤❤

  • @pnvn335
    @pnvn335 Час назад

    ഉണ്ടയാണ്

  • @arithottamneelakandan4364
    @arithottamneelakandan4364 14 минут назад

    ആര്സ്ഥാനാർത്ഥി യായാലും ജയിച്ചാലും പരിചയസമ്പന്നരും വിവേകശാലികളുമായവരെ മിണ്ടാൻ സമ്മതിയ്ക്കണം. ബാഹ്യമായ ആരാധനയിൽ ഭ്രമിക്കരുത്. കഴിവുള്ളവരെ പൊങ്ങാൻ അനുവദിയ്ക്കണം നയം വേണം. രാഹുൽ ഗാന്ധിയും കൂടി ഓർക്കേണ്ട കാര്യമാണ്.

  • @hamzamash5802
    @hamzamash5802 2 часа назад

    Hariyana യിലെ election engg J & K യിലും നടപ്പിലാക്കിക്കൂടെ.

  • @vijanp800
    @vijanp800 Час назад

    PDP യെ തോൽപ്പിക്കാൻ
    ബിജെപി അവിടെ 19 സ്ഥലത്ത് മാത്രമേ സ്ഥാനാർഥിയെ നിർത്തിയൊള്ളു

  • @bobanvarghese2731
    @bobanvarghese2731 Час назад

    ബിജെപി ചെയ്ത ഒരേ ഒരു നല്ല കാര്യം article 370 എടുത്തു കളഞ്ഞത് തന്നെയാണ്‌. ഞാൻ പൊളിറ്റിക്കല്‍ സയൻസ് പഠിച്ച കാലം മുതല്‍ ആഗ്രഹിക്കുന്നത് ആണ്

  • @Religionfree
    @Religionfree 21 минуту назад

    ഒരു പ്രതീക്ഷയും ഇല്ല.
    എന്താണാവോ വക്കീലിന്റെ " ബഹുഭൂരിപക്ഷം ".മാമ മാധ്യമപ്രവർത്തകരെ പോലും നാണിപ്പിക്കുന്നതാണ് നിങ്ങളുടെ ചില സമയത്തെ പ്രതികരണങ്ങൾ.
    കശ്മീർ നശിച്ചു പോകാനാണ് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുമെങ്കിൽ അങ്ങനെ തന്നെ വരട്ടെ. സിറിയയും യമൻ പോലെയുമൊക്കെയുള്ള സ്വർഗ്ഗം ആകട്ടെ.

  • @Lathi33
    @Lathi33 Час назад

    പാകിസ്താൻ സപ്പോർട്ടേഴ്‌സ് ആയ NC ഉള്ളപ്പോ എന്ത് പുതിയ പ്രതീക്ഷ.. കുറച്ചു മാറാൻ തുടങ്ങിയത് ആരുന്നു.. ഇനി എല്ലാം പഴയ പോലെ..
    പണ്ടേ 370 പ്രകാരം കാശ്മീരിൽ മറ്റുള്ളവർക്ക് സ്വത്ത് വാങ്ങാൻ കഴിയാത്ത പോലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരികൾക്കും സ്വത്ത് വാങ്ങാൻ കഴിയാത്ത provision കൊണ്ട് വന്നാൽ മതി ആരുന്നു. അത് പോലെ കാശ്മീരി സ്ത്രീകൾ അന്യ സംസ്ഥാനക്കാരെ കെട്ടിയാൽ സ്വതവകാശം പോകുന്നത് പോലെ പുരുഷന്മാർക്കും വേണം..
    370 തിരിച്ചു കൊണ്ട് വരണം എന്നുള്ള കരച്ചിൽ അപ്പോ തീരും..
    ഇതിപ്പോ അങ്ങോട്ട് മാത്രം കിട്ടുന്ന കാര്യങ്ങൾ ആയോണ്ട് ആണ് ഈ കരച്ചിൽ ഒക്കെ

  • @lalithanpspullarkat4848
    @lalithanpspullarkat4848 3 часа назад +1

    Good morning sir ❤❤❤

  • @artech1714
    @artech1714 2 часа назад +1

    തീവ്രവാദം കൂടുതൽ ശക്തമാകും

    • @raveendrantk3608
      @raveendrantk3608 Час назад +1

      കൂടിയാൽ പിരിച്ചു വിടും....

  • @ashokkumar-wk2tf
    @ashokkumar-wk2tf Час назад

    ജമ്മു വിനെ ഒരു പുതിയ സംസ്ഥാനമാക്കി മാറ്റണം,അതല്ലേ ,അതിൻ്റെ ശരി......

  • @babukuttan2400
    @babukuttan2400 25 минут назад

    പുതിയ പ്രതീക്ഷകൾ! ഭീകരവാദികൾക്കൊ?

  • @madhumash7370
    @madhumash7370 2 часа назад

    കോൺഗ്രസ് കാർ കൂടുതൽ സീറ്റിന് അത്യാഗ്രഹം കാണിച്ചില്ലായിരുന്നില്ലെങ്കിൽ 65 സീറ്റ് ലഭിച്ചേനെ

  • @Abubakkar-my8di
    @Abubakkar-my8di 2 часа назад

    Edapolayadisankarakallavotucheyyichunediyadalladakunnasankaraneetupodapolayadimonepotilevarthakalthandakpirannaoruthanumsathyathilkodijayikunnilladaporimone

  • @subhashthejus
    @subhashthejus 23 минуты назад

    Oru pratheekshayum Venda...varan pokunna karyangal...1.Central govt agrees to reinstate statehood 2. Omar Abdulla frees all terrorists in jail 3. Omar Abdulla invites Pakistan for talks 4. Omar Abdulla encourages youth to take up arms 5. Central govt dismisses J&K govt and imposes president rule

  • @tknarayanan7344
    @tknarayanan7344 3 часа назад +1

    ലഡാക്ക് അല്ല, ലദ്ദാഖ് എന്നാണ് പറയേണ്ടത്.

  • @pallipuramsatheesh6542
    @pallipuramsatheesh6542 2 часа назад

    വക്കീല്‍ ഉദേശിയ്ക്കുന്ന പ്രതീഷ എന്താണു ?. പാക്കെ ഭീകരരുടെ ദല്ലാളന്‍മാര്‍ അദികാരത്തില്‍ വന്നതുകൊണ്ടു പാക് ഭീകരര്‍ക്കു പഴയ അവസരം ഒത്തുകിട്ടുമെന്നാണോ

  • @SomarajanK
    @SomarajanK 2 часа назад +3

    Vakeele.... full credits goes to centrel govt, b'coz the election prosses very peaceful and smooth. You never mentioned about it. May be you closed the eye , b'coz your communist mindset is not allowing to appreciate the BJP govt. of centrel.

  • @johnai3434
    @johnai3434 3 часа назад +7

    കാശ്‌മീർ മേഖലയിൽ BJP പുറം തള്ളപ്പെടുന്നതിന് പല കാരണങ്ങൾ ഇല്ല, ഒരേ ഒരു കാണമേയുള്ളൂ😂

  • @Llatche
    @Llatche Час назад

    Jayashankar missed a point. BJP got voteshare higher than the National Conference. Also, Congress got just 6 seats.

  • @aniltom8635
    @aniltom8635 55 секунд назад

    Wish Kashmir back to a peaceful future 🙏🏻

  • @kairalidas6847
    @kairalidas6847 Час назад

    J &K കേന്ദ്ര ഭരണ പ്രദേശം ആയി തുടരണം. സംസ്ഥാന പദവി ഉടനെ കൊടുക്കരുത്. ആദ്യം ജനങ്ങളും NC ഉം ഇന്ത്യ രാജ്യത്തിന്റെ ഭാഗം ആണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തട്ടെ. ഭീകരരെ സഹായിക്കുന്ന രീതി ഇല്ല എന്ന് തെളിയിക്കട്ടെ.

  • @santhoshpillai9180
    @santhoshpillai9180 2 часа назад

    Oru prathikshayum illa Kashmir ne patti..pandu nadannothokke eniyum avarthikkum Sir👈🙏.

  • @muralidharannair7562
    @muralidharannair7562 3 часа назад +3

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, മുൻപുള്ള അവസ്ഥ പതിയെ തിരിച്ചുവരും.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 59 минут назад

    തരി ജയിച്ചത്‌ കാശ്മീരിൽ ആയത് കൊണ്ടാണ് ജമ്മുവിൽ ആയിരുന്നുയെങ്കിൽ നിലമംതൊടില്ലായിരുന്നു

  • @SSNair-nb9rt
    @SSNair-nb9rt 2 часа назад

    Jayasankar lost his respect and regard after Anwar remark and jayasankar's cowardly attitude. He is afraid of Anwar and kept mum. Jayasankar, highly ridiculous.

  • @nanduradha1464
    @nanduradha1464 Час назад

    HARAYANA BJP WAS RULING FOR 10 YEARS AND NARRATIVE OF CONGRESS AND MEDIA DID NOT WORKED THERE.

  • @muralidharanen7887
    @muralidharanen7887 2 часа назад

    Thaxxhvarayil veendum bomb pottumo?

  • @pam4840
    @pam4840 2 часа назад +1

    Mus vargeey മെയ് vote cheytal ha ha.. hindu cheytal ho ho

  • @dineshbhasker8557
    @dineshbhasker8557 3 часа назад

    Jai Dnacrazy😅

  • @autodidact2628
    @autodidact2628 2 часа назад

    Pinne, policing ippol kendrathinte kezhil aanu.. so ini udaayippukal onnum nadakkilla. Nalla pole kazhinjal Abdullah and teams nu kollam. 😂😂

  • @jojijoseph2072
    @jojijoseph2072 26 минут назад

    BJP is better for kashmir

  • @AnishThomasPanackal
    @AnishThomasPanackal 11 минут назад +1

    Deep inside, you are BJP. Its subtle, but for sure it is true and is coming up at times evidently

    • @abink.t.1748
      @abink.t.1748 7 минут назад

      just like the fact that Thomas is not your dad 😂😂😂

    • @AnishThomasPanackal
      @AnishThomasPanackal 2 минуты назад +1

      @@abink.t.1748 irangiyalle koolithallukaru. Good. That confirms any doubt I was left with. Good. Thanks

  • @Binoyxxx9
    @Binoyxxx9 2 часа назад +2

    ഒമറിന്..രാഹുലിൻ്റെ ഒരു ഛായ 😅

  • @vijayanp5342
    @vijayanp5342 17 минут назад

    പപ്പുസ് ആകെ 6 സീറ്റ്‌ ആണ് കിട്ടിയത്, എന്നിട്ട് ബിജെപി തോറ്റു എന്ന് പറയുന്ന മാപ്ര

  • @rav324
    @rav324 3 часа назад +2

    Hihihihi nehru was theur grand Father. Check their faces 😅😂