Njan i phon 13 vangi 2 month kazhinjapoyekum nte phon dead aayi service centerel ninnum oru response illa ath pole kannur My G il ninnna phon vangiye avarum respond cheyunilla
Jumper ചെയ്യുന്നത് ഒര് താൽക്കാലിക solution മാത്രമാണ്. കാരണം Dec 2023 ൽ എന്റെ 13 Pro display white ആയിപ്പോയി. കൊച്ചിയിൽ 2 repair shops ൽ Jumper ചെയ്യാൻ അവർ ശ്രമിച്ചു. 9500 രൂപ കൊടുത്തു strip ൽ എന്തോ ചെയ്തു ശരിയാക്കി. 6 മാസം ഒരു കുഴപ്പവും കൂടാതെ ഉപയ്യോഗിച്ചു. ഒരാഴ്ച്ച മുൻപേ display വീണ്ടും അടിച്ചുപോയ്യി. ഇപ്പൊ എന്തു ചെയ്യണം എന്നറിയതെ ഇരിക്കുവാണ്. Original display വില 36,500 രൂപ. Display മാറുക മാത്രമാണ് permanent solution. 😌😌
എന്റെ Iphone 13 display ൽ ഗ്രീൻ ലൈൻ വന്നു. Service സെന്റർ ൽ വിളിച്ചപ്പോൾ അവർ hilite mall kkd കാണിക്കാൻ പറഞ്ഞു. അവിടെ കൊടുത്താൽ ഫോൺ അവർ വേറെ authorised സർവീസ് സെന്റർ ലേക്ക് അയക്കുമോ.. Or അവിടെ വെച്ചു തന്നെ ആണൊ സർവീസ് ചെയ്യുന്നത്. Pls reply
thank you for the info Ende 13promax display warrenty period maati kitti, is there any chance of reoccurance of this same green screen issue even after screen replacement
Ithu pole ulla video prathishikkunnu
13 ൻ്റെ Disply പ്രശ്നം പരിഹരിക്കാൻ ഇപ്പോഴും കഴിഞ്ഞില്ല എന്നാണല്ലോ കിട്ടുന്ന വിവരം. പരിഹരിക്കാൻ കഴിയുന്ന ഷോപ്പ് ഒന്നു പറഞ്ഞു തരാമോ
Good work dear brother ❤
Ore poli....continue bro's
Njan i phon 13 vangi 2 month kazhinjapoyekum nte phon dead aayi service centerel ninnum oru response illa ath pole kannur My G il ninnna phon vangiye avarum respond cheyunilla
Jumper ചെയ്യുന്നത് ഒര് താൽക്കാലിക solution മാത്രമാണ്. കാരണം Dec 2023 ൽ എന്റെ 13 Pro display white ആയിപ്പോയി. കൊച്ചിയിൽ 2 repair shops ൽ Jumper ചെയ്യാൻ അവർ ശ്രമിച്ചു. 9500 രൂപ കൊടുത്തു strip ൽ എന്തോ ചെയ്തു ശരിയാക്കി. 6 മാസം ഒരു കുഴപ്പവും കൂടാതെ ഉപയ്യോഗിച്ചു. ഒരാഴ്ച്ച മുൻപേ display വീണ്ടും അടിച്ചുപോയ്യി. ഇപ്പൊ എന്തു ചെയ്യണം എന്നറിയതെ ഇരിക്കുവാണ്. Original display വില 36,500 രൂപ. Display മാറുക മാത്രമാണ് permanent solution. 😌😌
Update cheyth appol thanne varumo or kurach kayinjano
@@Mrsoc7jk Update cheyythu 1 week kazhinju aayyirunnu.
Ente ippam flickering display maatiyalm permanant solution alla bro display maattitum poyavar ind🤣
aarkeelum iphone 13 nu left side ill green line vannittundo
Innale muthal vannu-13 pro max
@@releeshraphael8677 update sheesham aano? warranty undo?
@@storymaker_____ yes. 1 വീക്ക് മുൻപു അപ്ഡേറ്റ് ചെയ്ത് 18 ആയിരുന്നു. ഇപ്പോ ലൈൻ തന്നെ മാറി പക്ഷേ ഇനി ഇപ്പോ വരുന്നറിയില്ല. വാറന്റി കഴിഞ്ഞതാണ്
@@releeshraphael8677 warranty kazhinjalum 13 free aaitt display maari kittum enna arinje. 13 series nu ii issue undenn Apple sammathichath aallee
@@releeshraphael8677 ente phone wsrranty und. 18 update cheythittilla allate thnne green line vannu. Ningalde phone engane annu shariyayyat
എന്റെ Iphone 13 display ൽ ഗ്രീൻ ലൈൻ വന്നു. Service സെന്റർ ൽ വിളിച്ചപ്പോൾ അവർ hilite mall kkd കാണിക്കാൻ പറഞ്ഞു. അവിടെ കൊടുത്താൽ ഫോൺ അവർ വേറെ authorised സർവീസ് സെന്റർ ലേക്ക് അയക്കുമോ.. Or അവിടെ വെച്ചു തന്നെ ആണൊ സർവീസ് ചെയ്യുന്നത്. Pls reply
thank you for the info
Ende 13promax display warrenty period maati kitti, is there any chance of reoccurance of this same green screen issue even after screen replacement
bro ente same phone aan..display pokunnathinum munne..screen flickerng pole thonniyirunno??ethra rs aayi maaran??
Yes enik angana flickering chyth vannatt ath pettennu white ayii full @@shihas3837
Update cheyth appol thanne varumo or kurach kayinjano
@@Mrsoc7jkupdate cheythu 1 week kazhinju
@@shihas3837bro ipam engane ente ippm flickering und
shop evedannu
Muzi 🔥
ഞാൻ 13 എടുത്തിട്ട് 2 വീക്ക് ആയുള്ളൂ ഡിസ്പ്ലേ യിൽ ഒരു ചെറിയ ബ്ലാക്ക് dote വന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഫോൺ വീണിട്ടില്ല ആ dote വലുത് ആകുമോ
Warranty undengil free aayi maati kittum Bro. Evidunnaa eduthe?
Yesterday ande 13 full green aaye. Anybody can help? I am from Kannur!
Enteyum innu ayii
Nte inn aayi
Nthelum vazhu indo free ayi display maari kittan??@@dilsha_prasannan
Update cheyth appol thanne varumo or kurach kayinjano
Njanum kannur aan...same situation...nighaleth ready aay kittyo...ready aayineghil evdunnan sheriyakkiyath😢
@@AbdulsatharVC എന്റെ ഇന്നലെ ലൈൻ വന്നു. ഇന്ന് തന്നെ മാറി. എന്റെ ഫ്രണ്ടിനു കുറച്ച് ദിവസം മാസം മുൻപു ഇങ്ങനെ വന്നു തന്നെ മാറി
Ente i Phn
13 green colour vannn display poi
Nthay ready aayo?
Update cheyth appol thanne varumo or kurach kayinjano
@@Mrsoc7jk after 1week
where can i repair my iphone 13 display? green screen after ios updation.
Go to apple authorized service centre
Free aaayi display mari kittum
Third party service onnum cheythittillenkil
@@muhammedbilal6984 ila bro njn kanichayrnnu, out of warranty anennu paranju and service will be paid. Almost 27k
@@muhammedbilal6984 datas pokumo
From Where did you do@@muhammedbilal6984
Bro 15 seriesil ithupole ulla issues indo bro ?? Pls anyone reply 🙏
Vannal ariyikum bro
എന്റെ13 ഐഫോണിൽ ഡിസ്പ്ലേ ഗ്രീൻ കളറാവുന്നു ഞാൻ വടകരയാണ് DIAT വടകരയിൽ ഉണ്ടോ കണക്റ്റ് ചെയ്യാൻ mb no ഇടുമോ
Phone repair cheytho
Update cheyth appol thanne varumo or kurach kayinjano
Bro repair cheytho
Illa 6 7 massam avum chilappol 😢@@Mrsoc7jk
🔥🔥🔥🔥🔥🔥
13 inn full green screen ayi enthelum വഴി ഒണ്ടോ 😢
bro eathu update aa cheyithee 17.5.1
@@Dooooookkkssss ahm bro ith thanne🥲 adich poyi nthaylum
@@Malayalamnewmovie-z icare ill koduthilleee bro
Update cheyth appol thanne varumo or kurach kayinjano
@@Mrsoc7jk enik update akki 6 month kazhinja green screen ayath🫠
bro , how to contact you? ende phoninum same issue aanu
ഇങ്ങനെ വലിച്ചു നീട്ടി parayathe eduthond podey
🔥
Plz Hindi or English bro
❤😂😂 anasr ki muhsinte കൈ മെല്ലെ കുത്ത് പൊട്ടി pokum
13 pro max display issue und complete green lines
Please give me contact number
Update cheyth appol thanne varumo or kurach kayinjano