മകം നക്ഷത്രക്കാരുടെ ഭാവി തെളിയുന്നു 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 103

  • @saranyasankar2142
    @saranyasankar2142 6 месяцев назад +33

    ഇത്രയും കാലം വിഷമങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ...ഇനി അതിനൊരു മാറ്റം വരും എന്ന് ഞാൻ വിശ്വസിക്കുന്നു. സാറിന്റെ വാക്കുകൾ സത്യമായി വരട്ടെ... 🙏🙏🙏

  • @SureshSureshr-k8m
    @SureshSureshr-k8m 5 месяцев назад +20

    സമാധാനം ഇല്ലാത്ത ജീവിതം സ്ഥിരതഇല്ലാത്ത ജോലി ആരെയും പറ്റിക്കാത്തമനസ്സ് സത്യസന്തതഇതാണ് മകം.

  • @shareenasajeer4761
    @shareenasajeer4761 6 месяцев назад +15

    ആദ്യം ആയിട്ടാ ഇത്രയും postive കാര്യങ്ങൾ കേൾക്കുന്നത്... അത്രയ്ക്കും അനുഭവിച്ചു കഴിഞ്ഞു.. ഇനിയെങ്കിലും എല്ലാം ശരിയായാൽ മതിയാരുന്നു 😔😔

  • @meerasmeera6151
    @meerasmeera6151 6 месяцев назад +24

    സത്യം എന്നും സങ്കടം, വിഷമം ഒക്കെ ഉണ്ടായിട്ടുള്ളൂ ഇനി നല്ലത് ഉണ്ടാവുമോ എന്തൊ

    • @sangeethacg6816
      @sangeethacg6816 6 месяцев назад

      എന്നും മകം നക്ഷത്രത്തിൽ അഭിമാനിക്കുന്നു. കഷ്ടപ്പാട് മറ്റു നക്ഷത്രത്തേക്കാൾ കൂടുതലായി തോന്നാറുണ്ട്. അതിനെ മറി കടന്നാൽ ഈ പറയുന്ന ഓരോ കാര്യവും ജീവിതത്തിൽ കൊണ്ട് വരുവാൻ സാധിക്കും. ഒന്നും ഇല്ലാതിരുന്ന ഞാൻ നേടി ഈ പറഞ്ഞതൊക്കെ 🙏🙏

  • @jayakumardl8159
    @jayakumardl8159 6 месяцев назад +15

    മകം നക്ഷത്രത്തെ കുറിച്ച് ഇതുവരെ കേട്ടിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് ഇപ്പോൾ ശ്രവിച്ചത്. ഇനിയെങ്കിലും ഒതു നല്ല കാലം വരുമെന്നാശിക്കാം. താങ്കളുടെ പ്രവചനങ്ങൾ സത്യമായി ഭവിയ്ക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @manjus8888
      @manjus8888 4 месяца назад

      ഒന്നും നോക്കണ്ട 😂

  • @LekshmiVkm
    @LekshmiVkm 5 месяцев назад +4

    മകം നക്ഷത്രത്തിന്റെ ആദ്യ പകുതിയിൽ ജനിച്ചവർക്കു,- gannandha സമയം - എന്നും കണ്ണീരാണ്.65 വയസായ എനിക്ക് വ്യാഴ ദശ തുടങ്ങി. ഇനിയെങ്കിലും എന്റെ കണ്ണീരിനു ഒരു അറുതി വരും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു. മകം നാളുകാരുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത് വളരെ സത്യം. 🙏🙏🙏...

  • @radhavennu1399
    @radhavennu1399 5 месяцев назад +17

    ഭാരം മുഴുവൻ ഒറ്റയ്ക്കു ചുമക്കേണ്ട നാൾ ഇന്നുവരെ മനസ്സമാധാനം ഉണ്ടായിട്ടില്ല

  • @sheenavk7422
    @sheenavk7422 6 месяцев назад +15

    കേൾക്കുമ്പോൾ ഒരു സമാധാനം

    • @manjus8888
      @manjus8888 4 месяца назад

      പ്രതീക്ഷിക്കണ്ടാ 😜

  • @സിദ്ധിസ്വരൂപിന്നി

    ആദ്യം കേൾക്കുന്നു മകം രക്ഷപെട്ടു എന്ന് 😢 വേറാരും പറഞ്ഞില്ല 😢

  • @aazhicreationshort7462
    @aazhicreationshort7462 6 месяцев назад +104

    ഇതു പോലൊരു നശിച്ച നക്ഷത്രം വേറെയില്ല അത്രയ്ക്കു അനുഭവിച്ചു. ചതി മാത്രമാണ് നല്ലതായി സംഭവിച്ചത്. ഇനിയെങ്കിലും രക്ഷപ്പെടുമോ സാർ 🙏🏻🙏🏻🙏🏻😇

    • @sumanath7575
      @sumanath7575 6 месяцев назад +10

      സത്യം എന്റെ നാൾ ഇത് തന്നെ അനുഭവിച്ചു മതി ആയി

    • @vijayammal7940
      @vijayammal7940 6 месяцев назад +3

      Sathyamaanu ippo ente ammayum marichu ഇനി ഒന്നും anubhavikkanilla

    • @viola6004
      @viola6004 6 месяцев назад +10

      കറക്റ്റ്. ചതിയിൽ പെട്ടാലും വീണ്ടും വിശ്വസിച്ചു ചതിക്കപ്പെടും

    • @smartcaresun6961
      @smartcaresun6961 6 месяцев назад +2

      സത്യം

    • @ShyamKumar-up6yh
      @ShyamKumar-up6yh 6 месяцев назад +2

      Sarhyam😮

  • @anupamasanthosh5971
    @anupamasanthosh5971 6 месяцев назад +15

    എന്നും സകടം മാത്രം ഉണ്ടായിരുന്നു ഉള്ള ഇനി ഒരു മാറ്റം വരുമോ 😢

  • @lekhatk6895
    @lekhatk6895 6 месяцев назад +9

    ഇനി എങ്കിലും നല്ല രീതിയിൽ ഭവിക്കട്ടെ ❤

  • @binibdas
    @binibdas 5 месяцев назад +4

    ഈകാലം വരെസങ്കടവും കഷ്ടതയും. ആണ് അനുഭവിച്ചത് ഇനിയെങ്കിലും മാറ്റം വരുമെന്ന് പറഞ്ഞതിൽ. സന്തോഷം വന്നാൽമതിയായിരുന്നു

  • @manjuadithya4272
    @manjuadithya4272 6 месяцев назад +15

    എന്നും ദോഷം മാത്രം സങ്കടം മാത്രം കരച്ചിൽ മാത്രം... ഇവരൊക്കെ പറയുന്ന ആ നാളിനെ കുറിച്ചുള്ള ലക്ഷണങ്ങൾ കേൾക്കുമ്പോ തോന്നും നമ്മുടെ നാൾ മാറിയോ എന്ന്.... എനിക്കൊരു ഗുണവും ഉണ്ടായിട്ടില്ല.. മൊത്തം നെഗറ്റീവ് ആണ്

  • @Bharatheeyan
    @Bharatheeyan 6 месяцев назад +37

    പാല് കൊടുത്ത കൈയിൽ കടി എ തിലെ വരും എന്ന് നോക്കി യിരുന്നാൽ മതി.

  • @sreelakshmihari8185
    @sreelakshmihari8185 6 месяцев назад +19

    എപ്പോഴും സങ്കടം ആരുന്നെങ്കിലും..ഈ ഒരു വർഷം കുറച്ചു ആശ്വസമുള്ള തായി തോന്നുന്നു..തോന്നൽ ആണൊന്ന് അറിയില്ല...മുന്നോട്ട് എന്താവും എന്തോ..എല്ലാർക്കും അങ്ങനെ ആണോ അനുഭവം..?

    • @prafullal5901
      @prafullal5901 6 месяцев назад

      Kurachu Angine thonunnu

    • @SreejithK.R
      @SreejithK.R 6 месяцев назад

      എനിക്കും അങ്ങനെ തോന്നുന്നു ഈശ്വര ഇനി അങ്ങോട്ട്‌ എല്ലാം നന്നായി വരണേ 🙏🙏🙏🙏🙏

  • @sindhus1834
    @sindhus1834 6 месяцев назад +1

    Thankyou. 🙏🏻🙏🏻🙏🏻

  • @manumohanmanu7309
    @manumohanmanu7309 4 месяца назад +1

    ചതി വഞ്ചന ധനനഷ്ടം സംഭവിക്കും ഈ നക്ഷത്ര ക്കാർക്ക്

  • @SindhuSpillai-w5v
    @SindhuSpillai-w5v 6 месяцев назад +6

    അനുഭവിക്കേണ്ടിവന്നത് പറയേണ്ട

  • @vasanthakumari1070
    @vasanthakumari1070 5 месяцев назад +1

    Ethra athmarthamayitu manushyane snehichalum sahayichalum nannikede thirichu kittu enikizhtamalla makam

  • @unnikrishnan3630
    @unnikrishnan3630 6 месяцев назад +2

    Sir parayunnathu ellam valareay correct aannu❤

  • @stanleythottakath2325
    @stanleythottakath2325 5 месяцев назад +1

    ചില മകം കാർക്ക് 30വയസു കഴിയണം. എനിക്കു അങിനെ ആയിരുന്നു. ഞാൻ കുറച്ചു രക്ഷ പെട്ടതു ആ പ്രായത്തിൽ ആണ്.

  • @bindus3668
    @bindus3668 5 месяцев назад +2

    ഇത്രയും കഷ്ടതയും , മനോദുഖവും അനുഭവിക്കുന്ന ഒരു നക്ഷത്രം വേറെ ഇല്ല. എല്ലാരും ആവശ്യത്തിനു മാത്രം നമ്മളെ സമീപിക്കും, അത് കഴിഞ്ഞു കറി വേപ്പില പോലെ തുപ്പി കളയും. ബന്ധുക്കൾ പോലും നമ്മുടെ സഹായത്തിന് മാത്രം സമീപിക്കും. നമുക്ക് കിട്ടാൻ വേണ്ടി ചുണ്ട് വരെ എത്തിയ ചായ കോപ്പ തട്ടി തെറിപ്പിക്കുമ്പോലെ അസൂയാലുക്കളായ സഹപ്രവർത്തകർ, അതും നമ്മുടെ സഹായം സ്വീകരിച്ചിട്ടുള്ളവർ നശിപ്പിച്ചിരിക്കും. ഗതിപിടിക്കാത്ത നക്ഷത്രം ആണ്. ആരും അനുവദിക്കുകയില്ല. നമ്മൾ ദ്രോഹിച്ചിട്ടും ഒന്നും അല്ല. സഹായിച്ചതിനു ആണ് പണി കിട്ടുന്നത്

  • @SureshKumar-sk2fb
    @SureshKumar-sk2fb 6 месяцев назад +7

    ഇതുവരെയും ഒരു ഉയർച്ചെയും ഇല്ലാത്ത ഒരു നക്ഷത്രം. കാണിക്കാമായിരുന്നു എന്ന് തോന്നി പോകും. എന്ത് ചെയ്താലും നിരാശയും വിഷമവും എന്താ ഇത്

  • @unnikrishnanrnair9143
    @unnikrishnanrnair9143 4 месяца назад

    2 large adichallo alle . But all things are right For Makam stars go very straight We will get a good time

  • @unnikrishnanrnair9143
    @unnikrishnanrnair9143 4 месяца назад

    2 large adichalle but. Right things you said

  • @ShajiK-g9f
    @ShajiK-g9f 6 месяцев назад +1

    സന്തോഷം❤

  • @neethusbhaskar8948
    @neethusbhaskar8948 5 месяцев назад +1

    തെളിയുവല്ല നശിക്കുവാ കിട്ടാൻ ഒള്ളത് പോലും കിട്ടണില്ല അപ്പോളാ

  • @ophareesannambiar
    @ophareesannambiar 6 месяцев назад +5

    11 12 1968 മകം ഈ വർഷം കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാൻ ഇടയുണ്ടോ 25 വർഷം ആയി ശ്രമിക്കുന്നു

  • @suryasurendran358
    @suryasurendran358 6 месяцев назад +3

    31yrs ayi ennu nannakum nale nannakum ennu karuthi jeevikkunnu, 😢 oru thengayum nadakkilla, nannikedum vanchayum attum

  • @saseendrannk1567
    @saseendrannk1567 5 месяцев назад +1

    പൈസ കടം കൊടുത്താൽ തിരിച്ചു കിട്ടാൻ വിഷമം

  • @ambilibabupillai4344
    @ambilibabupillai4344 6 месяцев назад +2

    Thankalude pravachanam ...palarudem abhiprayam vayichu.makam nalukar ottakettayi brahmabinode apekshikkam iggane oru nalil aarem janippikkathirikkatte. Mothathil valippikkaleyullu

  • @unnikrishnan3630
    @unnikrishnan3630 6 месяцев назад +1

    Bhagavan Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤

  • @Anukuttan-z4l
    @Anukuttan-z4l 6 месяцев назад +3

    വ്യാഴം 10 ഇൽ വരുമ്പോൾ ആണൊ നല്ലകാലം വരുന്നത് 😮😮😅😅😅

    • @sreelakshmihari8185
      @sreelakshmihari8185 6 месяцев назад

      10 കർമ്മ സ്ഥാനം ആണെന്ന് ഏതോ വീഡിയോ യിൽ കേട്ട്.. may be athaavam..

  • @madhurk5357
    @madhurk5357 5 месяцев назад +1

    മകം എന്ന് കേട്ടാതന്നെ പേടിയാണ് ഒരുകോപ്പിലെ നാള് വേറെയില്ല

  • @rakeshav1691
    @rakeshav1691 6 месяцев назад +1

    സത്യം

  • @sreejak7803
    @sreejak7803 6 месяцев назад +2

    സത്യം ഇത്രയും നശിച്ച നക്ഷത്രം വേറെ ഇല്ല.

  • @unnikrishnan3630
    @unnikrishnan3630 6 месяцев назад +2

    Om nama shivaya ❤

  • @unnikrishnan3630
    @unnikrishnan3630 6 месяцев назад +2

    Om uma maheswaraya nama ❤

  • @susangeorge9402
    @susangeorge9402 5 месяцев назад +2

    Ennum dhukkam vedana mathram. Husbandil ninnu vedana mathram undayittullu.

  • @jayanthisnair15
    @jayanthisnair15 6 месяцев назад +1

    ഓം നമശിവായ 🙏🏼

  • @praveenamohanmohan5662
    @praveenamohanmohan5662 6 месяцев назад +1

    എന്നും സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @Ambily-xx8mp
    @Ambily-xx8mp 6 месяцев назад +3

    എൻ്റെ husband makam സ്വന്തം സിസ്റ്റർ പറ്റിച്ചു ഇപ്പോള് കടം

  • @SwamiS-vm1tp
    @SwamiS-vm1tp 6 месяцев назад +1

    ❤❤❤

  • @susangeorge9402
    @susangeorge9402 5 месяцев назад

    Sir jhan vannu kayariya veedu valare uyarnnu pakshe enikku ennun sarireeka peedananghalum dhukkavum mathram. Ippol kalinte surgery kazhinjittu 5 months ayittum nadakkan pattunnilla

  • @sree8984
    @sree8984 6 месяцев назад

    🙏🙏🙏🙏🙏

  • @sreedeviamma8631
    @sreedeviamma8631 5 месяцев назад +2

    ഈ ജ്യോത്സ്യൻ പറയുന്നത് ഒന്നും ശരിയല്ല

  • @athirakrishnan5349
    @athirakrishnan5349 6 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaCheruvalath
    @BeenaCheruvalath 6 месяцев назад +3

    Sariya thirumeni aadyamayikelkunnu makathinu nallathennu

  • @priyajosejose2504
    @priyajosejose2504 6 месяцев назад +2

    Ellarkkum engane thalle aanallo daivame

  • @sreelekhamanokumar531
    @sreelekhamanokumar531 6 месяцев назад +2

    Anta ponnu sara ethuvara santhoshavum samathanavum aregettilla. Eni ankilum marumayirekkum alla

  • @Vijayakumar-ho5dv
    @Vijayakumar-ho5dv 4 месяца назад

    Avittm Nall kollamo

  • @LissySomarajan
    @LissySomarajan 5 месяцев назад

    മകം നക്ഷത്രം എന്നും കഷ്ടപ്പാട് മാത്രമാണ്