ജീവിതത്തിൽ ഏതൊരു പ്രതിസന്ധിഘട്ടത്തിലും അതിനെ ഏത് മാനസികാവസ്ഥയിലൂടെ നോക്കിക്കാണുന്നു എന്നതിന് അടിസ്ഥാനപ്പെടുത്തിയാണ് വിജയവും പരാജയവും എല്ലാം. ഒരു അവസരം കണ്ടിട്ടുണ്ടെങ്കിൽ യുക്തിപരമായി ചിന്തിക്കുകയും അതിനനുസരിച്ച് Action എടുക്കുന്ന വ്യക്തികൾ അവരുടെ ലൈഫിൽ സക്സസ് ആവുക തന്നെ ചെയ്യും.
വിജയം പലപ്പോഴും അത് അർഹിക്കാത്തവരെയും അനുഗ്രഹിച്ചതിന് ചരിത്രത്തിൽ ആയിരക്കണക്കിന്. ഉദാഹരണങ്ങൾ ഉണ്ട്.ആക്ഷൻ മാത്രമല്ല മറ്റു പല ഘടകങ്ങങ്ങളും ഒരുമിച്ചു വരുമ്പോൾ മാത്രമാണ് വിജയം ഉണ്ടാകുന്നത് എന്നതും നിർഭാഗ്യവൻമാരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിൽ ആവും
Yes I done it 👍
Yess,i will do it.
👍🏼
I will do
👍
👍
ഇത് മാത്രം ചെയ്തത് കൊണ്ട് ആരും വിജയി ആവുന്നില്ല. വിജയികൾക്ക് ഇതിന്റ നേർ വിപരിത ശീലങ്ങൾ ഉണ്ടന്ന് അവരുടെ ജീവിത കഥകൾ വായിച്ചാൽ മനസ്സിലാവും