സാംസങ്-ന്റെ ഓട്ടോഫോക്കസ് വരുന്നെന്ന് കേട്ട് കുറേ കാത്തിരുന്നു, വന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് ഔട്ട് ഓഫ് സ്റ്റോക്കും ആയി. അത് വരേക്ക് ഒന്ന് സെറ്റാക്കാനായി ഒരു അഗാരോ 120 പ്രൊജക്ടർ പതിനയ്യായിരം രൂപയ്ക്കടുത്ത് കൊടുത്ത് വാങ്ങിയിരുന്നു, ഒരു വർഷത്തിലേറെയായി കുഴപ്പമൊന്നുമില്ല, ചുമരിലും 200 ഇഞ്ച് സ്ക്രീനിലും നല്ല മിഴിവോടെ കിട്ടുന്നുണ്ട്, ഒരു ആമസോൺ ഫയർ സ്റ്റിക്ക് വെറുതെയിരിപ്പുണ്ടായിരുന്നതും വെച്ചാണ് കളി, ഡോൾബി ഇല്ലെങ്കിലും അടിപൊളി സ്പീക്കർ വെച്ച് ആ പ്രശ്നം പരിഹരിച്ചു, പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ മടങ്ങ് പിച്ചർ ക്വാളിറ്റി കിട്ടുന്നുണ്ട്, കൃത്യമായി ഫിക്സ് ചെയ്തിരിക്കുന്നതിനാൽ ഓട്ടോ ഫോക്കസ് ഇല്ലെന്നത് ഇപ്പോൾ ചിന്തിക്കുന്നതു പോലുമില്ല. സാംസങ് ഫോണിലെ ക്രോംകാസ്റ്റിങ് കൃത്യമായി വർക്കാവുന്നുണ്ട്, എന്നാൽ HP ലാപ്ടോപ്പിൽ നിന്നും മിറാകാസ്റ്റ് നടത്തുമ്പോൾ സ്റ്റേബിൾ ആവുന്നില്ലെന്നത് മാത്രമാണ് പ്രശ്നം, HDMI-യും പെൻഡ്രൈവുമെല്ലാം ഉപയോഗിക്കാനാവുന്നുണ്ട്.
സഹോ, ഇത്തരം low cost projector ഒക്കെ ഒരു branded projectors ന്റെ design േപാലെ അല്ല , പഴയ diy proj ന്റെ തന്നെയാണ്. അതുകൊണ്ട് തന്നെ quality അതിന്റെ ഒന്നും ഏഴയൽവക്കത്ത് വരില്ല. ഇതിൽ തന്നെ അതെല്ലാം കാണാനുണ്ട്. unnatural feel ആണ് pic മൊത്തം. ഒരു theatre use ന് പോര. അതില് പോലത്തെ tuning options ഒന്നും ഇത്തരം low cost projs ൽ കിട്ടില്ല. ഒരു general purpose use നോ tv ക്ക് പകരമോ ഒക്കെ കൊള്ളം എന്നല്ലാതെ വേറെ മെച്ചമൊന്നുമില്ല..
നമ്മളെപ്പോലെ സാധാരണക്കാരിക്കും അത് പൊളിച്ചു 😂😂
😂Njnm atha chindhiche...
ഞാൻ വാങ്ങി last week.Awesome picture clarity. 5.1 out put/ sound bar കണക്ട് cheyyanam for better തീയേറ്റർ experience. Heating issue undu.
Avide ninna vangiye Amazon aano
@@rakeshmullasseril3708 Flipkart. Now offer is going on
@@rakeshmullasseril3708 flipkart
@@rakeshmullasseril3708 flipkart
4k kitumo
4K കൂടി ഉണ്ടായിരുന്നെങ്കിൽ 🔥🔥🔥
Thumbnail kand njn vere entho karuthi. 😅😅😅😅
Broo ithipo vaangiyitt 5 months aayille ipo ithinepatti onn arinjaal kollaamenn ind ipozhathe nilavile price range nokkiyitt worthy aano alleyo enn onn nokki reply tharuoo allenkil oru short video cheyth iduoo
Home theater🔥
Leo teaser edarunnu?
😢😂
😢 copy right
Copyright man
Copy right nintaaa matte$$$$@@ matttooo daaa
😢❤
സാംസങ്-ന്റെ ഓട്ടോഫോക്കസ് വരുന്നെന്ന് കേട്ട് കുറേ കാത്തിരുന്നു, വന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് ഔട്ട് ഓഫ് സ്റ്റോക്കും ആയി. അത് വരേക്ക് ഒന്ന് സെറ്റാക്കാനായി ഒരു അഗാരോ 120 പ്രൊജക്ടർ പതിനയ്യായിരം രൂപയ്ക്കടുത്ത് കൊടുത്ത് വാങ്ങിയിരുന്നു, ഒരു വർഷത്തിലേറെയായി കുഴപ്പമൊന്നുമില്ല, ചുമരിലും 200 ഇഞ്ച് സ്ക്രീനിലും നല്ല മിഴിവോടെ കിട്ടുന്നുണ്ട്, ഒരു ആമസോൺ ഫയർ സ്റ്റിക്ക് വെറുതെയിരിപ്പുണ്ടായിരുന്നതും വെച്ചാണ് കളി, ഡോൾബി ഇല്ലെങ്കിലും അടിപൊളി സ്പീക്കർ വെച്ച് ആ പ്രശ്നം പരിഹരിച്ചു, പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ മടങ്ങ് പിച്ചർ ക്വാളിറ്റി കിട്ടുന്നുണ്ട്, കൃത്യമായി ഫിക്സ് ചെയ്തിരിക്കുന്നതിനാൽ ഓട്ടോ ഫോക്കസ് ഇല്ലെന്നത് ഇപ്പോൾ ചിന്തിക്കുന്നതു പോലുമില്ല. സാംസങ് ഫോണിലെ ക്രോംകാസ്റ്റിങ് കൃത്യമായി വർക്കാവുന്നുണ്ട്, എന്നാൽ HP ലാപ്ടോപ്പിൽ നിന്നും മിറാകാസ്റ്റ് നടത്തുമ്പോൾ സ്റ്റേബിൾ ആവുന്നില്ലെന്നത് മാത്രമാണ് പ്രശ്നം, HDMI-യും പെൻഡ്രൈവുമെല്ലാം ഉപയോഗിക്കാനാവുന്നുണ്ട്.
"😂Nammale pole ulla saadharanakaar"
Amazon price today 25999/-
Aare poleyulla satharanakar ?
😅😂
😂😂
😜😜😜😜😜
Service centre Kerala ത്തിൽ ഉണ്ടോ? റിപ്പയറിംഗ് സാധ്യമാണോ ?
Ishtampole und bro. Zebronics established brand alle
Sir upcoming phones ena patti video cheyo( realme gt new editions)
ഞാൻ ഒരെണ്ണം വാങ്ങിച്ചത് ഒരു കൊല്ലം മുമ്പ് പക്ഷേ dust പ്രോബ്ലം നല്ല രീതിയിൽ വരും
Filter ille?
Ilaki clean cheyan patille?
സൈഡിൽ നിന്നും ഒരു വിൻഡോ ഊരിയെടുത്ത് ഫിൽറ്റർ ക്ളീൻ ചെയ്യാമല്ലോ!
ഇതിൽ നിങ്ങൾ പവർനെ കുറിച്ച് വ്യക്തമായ ഒരു വിവരം തരുവാൻ കഴിഞ്ഞിട്ടില്ല (എത്ര വാട്ട്സ് അല്ലെങ്കിൽ എത്ര യൂണിറ്റ് കറന്റ് ആകുമെന്ന് )
👍
Ethre inch vare kitum
Ith evida kittum
Product name nthaa
പ്രോജെക്ടർ മാത്രം പോരല്ലോ ജയേട്ട AVR,SPEAKERS ഇതൊക്കെ വേണ്ടേ..
സഹോ, ഇത്തരം low cost projector ഒക്കെ ഒരു branded projectors ന്റെ design േപാലെ അല്ല , പഴയ diy proj ന്റെ തന്നെയാണ്. അതുകൊണ്ട് തന്നെ quality അതിന്റെ ഒന്നും ഏഴയൽവക്കത്ത് വരില്ല. ഇതിൽ തന്നെ അതെല്ലാം കാണാനുണ്ട്. unnatural feel ആണ് pic മൊത്തം. ഒരു theatre use ന് പോര. അതില് പോലത്തെ tuning options ഒന്നും ഇത്തരം low cost projs ൽ കിട്ടില്ല. ഒരു general purpose use നോ tv ക്ക് പകരമോ ഒക്കെ കൊള്ളം എന്നല്ലാതെ വേറെ മെച്ചമൊന്നുമില്ല..
Dust problem undo… bro
200 incho ?
Cable connect ചെയ്യാൻ പറ്റുമോ
ഇത് കാണുന്ന ലെ ഞാൻ (സാധാരണക്കാരൻ )
😂
Appo 30000 hours kazhijal pinne endhi cheyum vere vangano 🤔🤔
Yes
Yes it will start giving some display issue , light would start diminishing
Bro BORSSO ULTIMA GEN 2 onnu riview cheyyamo.
Atheaa.. Athea.. Sadharanaa kaaarann.. 😅
Your not a saadarana kaaran😂
Screen mirroring indo phone kondu
Products link please
Heating issue undo?
Nammal sadharanakkarkk nokki irikkane patto😂😂
Product link?
കവാല ഡാൻസ് കാണാൻ ആണ് ടീവി മേടിച്ചത് 😁 കള്ള കിളവൻ 😆
ഹായ് ബ്രോ സുഖമാണോ
20Mbps Connection എടുത്ത് 5Ghz Router ഉപയോഗിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു
5ghz ethra speed venam
😂
Usb support port indo
Yes
TV vagiyal pore?🤔
ഇത്രയും size കിട്ടുമോ
Vivo v29 evide bro
Super 👌👌
എത്ര നാൾ വാറണ്ടി കിട്ടും
29000 കേട്ടപ്പോ njn😌
now 25900 on amazon
Zrvronics ne patti oraksharam mindarutt..oru speaker vangiyittt moonji tetti kuthupala eduthitt irikkuvaaaa😢😢😢....iyal vere ethelum brand cheyyavo
സീബ്രോണിക്‌സിന്റെ കീബോർഡുകളും മൗസുകളുമെല്ലാം വളരെ മോശം പെർഫോമൻസ് ആണ്, അതുകൊണ്ട് ആ ബ്രാൻഡ്-നെ ഒഴിവാക്കാറാണ് പതിവ്.
Nigal sadharanakkar .Viswasichu 😅
❤❤
ബ്രോ, ബ്രോ വീഡിയോസ് പ്ലേയ് ചെയ്ത് കാണിച്ചത് എത്ര ഇഞ്ചിൽ ആണ് ??
സ്ക്രീനും (wall) പ്രൊജക്ടറും തമ്മിലുള്ള ദൂരവും കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.
4k suport ano
Price
buy link?
❤❤❤
👍
👍👍.
👍👍👍👍
eARC port inda for dolby audio out
E ARC ഇല്ല
ARC ഉണ്ട്
29k koduthalo motorola 55 inch 4k tv kittum
2 വർഷം കഴിഞ്ഞു വേറെ മേടിക്കണം
Screen size koottan pattillallo
portable alalloo
🙂
We can by tv😗
Thamannah bhaiya fans assemble
🙄 9000 lumens???!
Fake lumens.. not Ansi
ഇത് പോരാ ചേട്ടാ
Hallo projector like plzzz
Link
.
Polichu bro
First👌👌
First ❤
Pin cheyamo cheta 😊
First viewer
1st
Iam 500 liker
❤
❤