കണ്ണനെ കീർത്തിച്ചൊരുക്കിയ താവക- ഗീതത്തിനെന്തു മധുരമെന്നു ചൊല്ലുവാനാവതല്ലെന്റെ തിരുമേനി! നല്ല ശ്രവണരസം പകർന്നു കണ്ണന്റെ ലീലകൾ വർണ്ണിച്ചു തീരില്ല പിന്നെയും പിന്നെയും കേൾക്കാൻ മോഹം കണ്ണുകൾക്കുത്സവമാകിന കണ്ണന്റെ രൂപത്തിൻ ദർശനം പുണ്യമല്ലോ അമ്പാടി മേവുന്ന കണ്ണൻ തിരുമേനി- ക്കെന്നും കവിത രചിച്ചിടാനായ് നൽകട്ടെയാശയം ഭാഷയും കൂടെതാൻ കണ്ണന്റനുഗ്രഹം നൽകിടട്ടെ!
🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻ഓം നമോ നാരായണയ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
❤️🙏
കൃഷ്ണാഹരേ...... ജയ ജയ
❤️🙏
Great❤
❤️🙏
കണ്ണനെ കീർത്തിച്ചൊരുക്കിയ താവക-
ഗീതത്തിനെന്തു മധുരമെന്നു
ചൊല്ലുവാനാവതല്ലെന്റെ തിരുമേനി!
നല്ല ശ്രവണരസം പകർന്നു
കണ്ണന്റെ ലീലകൾ വർണ്ണിച്ചു തീരില്ല
പിന്നെയും പിന്നെയും കേൾക്കാൻ മോഹം
കണ്ണുകൾക്കുത്സവമാകിന കണ്ണന്റെ
രൂപത്തിൻ ദർശനം പുണ്യമല്ലോ
അമ്പാടി മേവുന്ന കണ്ണൻ തിരുമേനി-
ക്കെന്നും കവിത രചിച്ചിടാനായ്
നൽകട്ടെയാശയം ഭാഷയും കൂടെതാൻ
കണ്ണന്റനുഗ്രഹം നൽകിടട്ടെ!
,❤️🙏
🎉🎉🎉🎉🎉🎉 excellent
❤️🙏
മനോഹരം.. മനസ്സ് നിറഞ്ഞു... ഹരേ കൃഷ്ണാ... 🙏
❤️🙏
മാഷേ, വളരെ നല്ല അർത്ഥമുള്ള വരികളും,മാഷിന്റെ ആലാപനവും നന്നായിട്ടുണ്ട്.
എല്ലാവർക്കും ഏറ്റുപാടാൻ കഴിയുന്ന ഭജന തന്നെ.
അഭിനന്ദനങ്ങൾ
❤️🙏
ഹരേ കൃഷണാ 🙏🙏🙏
@@divyakpporakkudinjath318 ❤️🙏
🎉🎉🎉🎉🎉🎉🎉🎉🎉
❤️🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻
❤️🙏
🙏🙏ആലാപനവും വരികളും മനോഹരം ,മധുരം🙏
❤️🙏
വരികളും ആലാപനവും ചിത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം👌👌👌
❤️🙏
അതീവഹൃദ്യം💕🙏🏼💝
❤️🙏
Krishna Hare jaya
❤️🙏
സുപ്പർ
❤️🙏
ഹരി മാഷേ, സൂപ്പർ 🙏
❤️🙏
മാഷേ, സൂപ്പർ 👍👍👍
❤️🙏
സുന്ദരം
❤️🙏
Very devotional thank you very much
❤️🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
❤️🙏
Krishna 🙏🙏🙏🙏✨
❤️🙏
"ആ കോമള രൂപനിൽ ഞാൻ മയങ്ങി"🙏🙏🙏വരികള് ,ആലാപനം, അതിനനുസരിച്ച് ചിത്രങ്ങൾ 🙏🙏🙏എല്ലാം 👌
❤️🙏
🙏🏻🙏🏻🙏🏻 അസാധ്യമായ വരികളും അതിനൊത്ത ആലാപനവും ശബ്ദവും കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന വരികളും ശബ്ദവും 🙏🏻🙏🏻🙏🏻🙏🏻
❤️🙏
@pradeepnamboothirinettisse9985 സിംഗർ എന്റെ ഒരു ശിഷ്യൻ കൂടിയാണ് 🙏🏻🙏🏻🙏🏻
🙏🙏🙏🙏കൃഷ്ണാ 🙏🙏🙏🙏
❤️🙏
Manoharam!!
❤️🙏
ഹരേ കൃഷ്ണാ വരികളും ആലാപനവും ഹൃദ്യം തന്നെ
❤️🙏
സൂപ്പർ..... മാഷേ....
❤️🙏
ഹരിമാഷേ.... സൂപ്പർ
❤️🙏
ഹരി നന്നായിട്ടുണ്ട് Super
❤️🙏
🧡🧡🧡🙏
❤️🙏
🙏🙏🙏
❤️🙏
🙏🏻🙏🏻🙏🏻
❤️🙏
❤️❤️
❤️🙏
ആഹാ!!♥️മനോഹരം 🙏🙏
❤️🙏
നല്ലവരികൾ , അതിനെ ഭംഗിക്കൂട്ടു ന്ന ആലാ പനവും .
❤️🙏
Hare Krishna ❤
❤️🙏
Hare krishnaa❤
❤️🙏
❤❤❤
❤️🙏
🙏
❤️🙏
❤
❤️🙏