വോട്ടിംഗ് യന്ത്രത്തിലെ ആശങ്ക; അട്ടിമറി കണ്ടെത്താൻ പുതിയ ടെക്‌നിക്കുമായി കപിൽ സിബൽ | EVM

Поделиться
HTML-код
  • Опубликовано: 25 май 2024
  • വോട്ടിംഗ് യന്ത്രത്തിലെ ആശങ്ക; അട്ടിമറി കണ്ടെത്താൻ പുതിയ ടെക്‌നിക്കുമായി കപിൽ സിബൽ
    #votingmachine #kapilsibal #electionresult
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 413

  • @Kuppezhan
    @Kuppezhan Месяц назад +407

    മോഡി അധികാരത്തിൽ നിന്നും പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ

    • @pcscreations86
      @pcscreations86 Месяц назад

      മോഡി ,,ബിജെപി 50 വർഷം രാജ്യം ഭരിക്കുന്ന .....നീ ഒക്കെ ചൊറിഞ്ഞു കൊണ്ടിരിക്കും

    • @shibinvs2528
      @shibinvs2528 Месяц назад +10

      ങ്ങി ങ്ങി ങ്ങീ ങ്ങീ 🥲🥲🥲🥲

    • @monialex9739
      @monialex9739 29 дней назад +6

      PRAISE GOD Brother modi already gone from power only he waste talking bjp demolishing Rahul Gi is our Primeminister our prayers congress alone getting seats more than 320 Total lndia alliance getting seats more than 400 our prayers it is happening wait and see

    • @muralidharannairk2325
      @muralidharannairk2325 29 дней назад +1

      ​@@monialex9739pappu never 😂😂😂😂😂😂

    • @muralidharannairk2325
      @muralidharannairk2325 29 дней назад

      😂😂😂😂😂kooi

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +175

    വിദ്യാഭ്യാസമുള്ളവരെ നോക്കി ബൂത്ത് ഏജന്റ് മാരെ ആക്കണം🇮🇳👍

    • @muthurinu
      @muthurinu Месяц назад +3

      നല്ല അഭിപ്രായം

    • @salimva5462
      @salimva5462 Месяц назад

      എംഎൽഎ മാർക്കും. മന്ത്രിമാർക്കും ഇതൊന്നും വേണ്ട

    • @jainibrm1
      @jainibrm1 28 дней назад +1

      കോടതി സമ്മതിക്കുമോ 😂😂😂

    • @apck9114
      @apck9114 28 дней назад

      Correct

    • @dascreation2023
      @dascreation2023 27 дней назад

      ​@@jainibrm1l

  • @lawrancesp2908
    @lawrancesp2908 26 дней назад +20

    ഇനി വരുന്ന ഇലക്ഷൻ എങ്കിലും ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് അവസരം ഉണ്ടാക്കി കൊടുക്കണം

    • @george6350
      @george6350 24 дня назад

      Correct

    • @georgekuttychacko3412
      @georgekuttychacko3412 24 дня назад

      ഇത് SC ആണ് , we want the old system , are ready to wait for two or three days more , also dont give this much period between the first and last day , this will help only the ruling front for manipulation , EC appointment should be like previous years

  • @thomaskm529
    @thomaskm529 29 дней назад +29

    ഇന്ത്യ മുന്നണി പ്രവർത്തകർ ഇതുവരെ കഷ്ടപ്പെടുകയായിരുന്നു.
    വിശ്രമിക്കാൻ സമയമായിട്ടില്ല. കബിൽ സിബലിന്റെ വാക്കുകൾ ഓർമ്മയിൽ ഉണ്ടാവണം.
    👍👍

    • @saitama6563
      @saitama6563 28 дней назад

      Election kayinjal 5 varsham visramikam.

    • @sufiyancmsufiyan9231
      @sufiyancmsufiyan9231 27 дней назад

      Polling പഴയ system (പേപ്പർ) മതി എന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചിരുന്നോ

    • @mukkilpodi8189
      @mukkilpodi8189 25 дней назад

      Enthina kashtapedunath Ella kalthum bjp bharikkatenne..oduvil North Korea pole avumbo. Ellavarude kadiyun marum

    • @georgekuttychacko3412
      @georgekuttychacko3412 24 дня назад

      God bless you never bless evil things

  • @ppnbarath1631
    @ppnbarath1631 Месяц назад +180

    പറഞ്ഞത് കൃത്യമായി പാലിച്ചാൽ കൃത്രിമം കണ്ടെത്താം !

    • @gokulan275
      @gokulan275 Месяц назад +1

      Paranjyath krithyamayi palichal attimari nadanittilla ennum urappuvaruthan avasaeamund.. Parayumbol 2 sidum paeyaanam.. Allathe one side mathram munvidhiyode parayunna niglaude vkakine enthane vila

    • @sreekumar4314
      @sreekumar4314 Месяц назад +2

      കൃത്രിമം ഉണ്ടെങ്കിൽ അല്ലെ 😀

    • @sarathkumar-ge9cy
      @sarathkumar-ge9cy Месяц назад +1

      KAPIL SIBAL apol manasilayi aduthath N D A thane enn pine E V M thane raksha

    • @DrNovid
      @DrNovid Месяц назад +1

      പക്ഷേ ഇപ്പറയുന്ന ഒന്നും, മഷീനിൽ ആദ്യമേ ലോജിക് കയറ്റിയിട്ടുണ്ടെങ്കിൽ ഉപകാരപ്പെടില്ല, അതേ പോലെ പോളിംഗിന് ശേഷം strong റൂമിൽ വച്ചു, അതേ സീരിയൽ നമ്പര് ഉള്ള മെഷീൻ വെച്ചു മാറ്റിയിട്ടുണ്ട് എങ്കിലും കാര്യമില്ല

    • @jayanthi5136
      @jayanthi5136 Месяц назад

      ​@@sreekumar4314Ee lokathil thannyannoo...Oru Mayor electionil
      thattippu cheyithavar...Chairnu vendi endu cheyum...

  • @maindian1235
    @maindian1235 Месяц назад +27

    കള്ളന്മാർ ഭരിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം.... നമ്മുടെ രാജ്യത്തിന്റെ അവസ്ഥ...

    • @babyworld6954
      @babyworld6954 24 дня назад +1

      Pinarayi engane parayandarinu🥲

  • @True_indian.
    @True_indian. Месяц назад +155

    ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയാതെ വന്നപ്പോ ജനം പറഞ്ഞ് വന്നു👍👍👍

    • @Simbathelionking-so1xp
      @Simbathelionking-so1xp 29 дней назад

      ഇതൊക്കെ നിലവിൽ ചെയ്തു വരുന്നത് തന്നെയാണ്

    • @sagina1000
      @sagina1000 27 дней назад

      ​@@Simbathelionking-so1xpടെൻഷൻ ഉണ്ടല്ലേ

    • @Simbathelionking-so1xp
      @Simbathelionking-so1xp 27 дней назад +1

      @@sagina1000 എന്തിന്? കേരളത്തിൽ ഇലക്ഷനുമായി ഏറ്റവും അധികം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഡിപ്പാർട്മെന്റ്ൽ ജോലി ചെയ്തിരുന്നത് കൊണ്ട് പല തിരഞ്ഞെടുപ്പുകളിലായി Evm ന്റെ വിതരണം, candidate setting, പോളിങ് ബൂത്തിൽ ഇലക്ഷൻ ഡ്യൂട്ടി, കൗണ്ടിങ് ഡ്യൂട്ടി തുടങ്ങി വ്യത്യസ്ത ജോലികൾ ചെയ്യാൻ അവസരം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടാണ് പറഞ്ഞത് , കപിൽ സിബൽ പറഞ്ഞതെല്ലാം നിലവിൽ ചെയ്തു വരുന്ന കാര്യങ്ങൾ ആണെന്ന്..ഇതൊക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റ്മാർക്കും അറിയാവുന്ന കാര്യങ്ങളാണ്

  • @hakkim4688
    @hakkim4688 Месяц назад +127

    ശരദപവാർ പറഞ്ഞത് ശരിയാണ്.
    വോട്ടിങ് മെഷീൻ സൂക്ഷിച്ചിരുന്ന മഹാരാഷ്ട്രയിലെ ഒരു കേന്ദ്രത്തിൽ 45 മണിക്കൂർ CC TV പ്രവർത്തനരഹിതമായിരുന്നു എന്നൊരു ആരോപണം വന്നിട്ടുണ്ട്.
    കൃത്രിമം കാട്ടിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്.

    • @gdp8489
      @gdp8489 Месяц назад

      പരിശോധനക്ക് വല്ല ഉസ്താദിനെയും അയച്ചാൽ മതി. കൂടെ ഒരു കുണ്ടനെയും😅😅😅കു

    • @noufalsiddeeque4864
      @noufalsiddeeque4864 Месяц назад +2

      😮

    • @prasadp8067
      @prasadp8067 Месяц назад +10

      മലപ്പുറത്തും പ്രശ്നം ഉള്ളതായി സംശയം 😔

    • @raavan71
      @raavan71 Месяц назад +3

      അവിടെ അങ്ങേര് തോൽക്കും അയിനാണ്. ഇന്നേവരെ 75 വർഷമായിട്ട് ടാപ്പിൽ വെള്ളം എത്താത്ത സ്ഥലം ഉണ്ട് അങ്ങേരുടെ സ്വന്തം ബാരാമതിയിൽ ...... അപ്പോൾ പിന്നെ അഡ്വാൻസ് ജാമ്യം.....

    • @Mrx-xrM
      @Mrx-xrM Месяц назад +5

      45 hours alla 45 miniute aanu 😂

  • @abdulazees4137
    @abdulazees4137 Месяц назад +92

    Counting agent മാർക്ക് എത്രയും പെട്ടെന്ന് training കൊടുക്കണം.

  • @serveall7421
    @serveall7421 29 дней назад +28

    കേവല ഭൂരിപക്ഷം EVM ൽ സെറ്റ് ചെയ്തിട്ടുണ്ട് ബി ജെ പി എന്ന് വ്യക്തമായി... ജനം തെരുവിൽ ഇറങ്ങുന്ന സ്ഥിതി വരും

  • @parissbound8535
    @parissbound8535 27 дней назад +6

    *എല്ലാ ബൂത്ത് കൗണ്ടിംഗ് ഏജന്റുമാർ ഇത് ശ്രദ്ദിക്കുക,ഓരോ വോട്ടും വിലപ്പെട്ടതാണ്*

  • @jimmyjoy1766
    @jimmyjoy1766 Месяц назад +22

    യു പി EVM പൊതുജനം കൗണ്ടിങ് സ്റ്റേഷൻന് മുമ്പിൽ നിന്നും പിടിച്ചെടുത്തു, EC ഇതിൽ വ്യക്തമായ മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

    • @TheKalikalam
      @TheKalikalam 24 дня назад +1

      😂😂😂 ഏത് watsapp ഗ്രൂപ്പിൽ കണ്ട വാർത്ത aanu😂

    • @jimmyjoy1766
      @jimmyjoy1766 24 дня назад

      @@TheKalikalam വാട്സ്ആപ്പ് വാർത്ത വായിക്കുന്ന സംഘികൾക് ചിലപ്പോൾ അറിയില്ലായിരിക്കും, പത്രത്തിൽ വാർത്ത വായിക്കുകയും ടീവി യിൽ ന്യൂസ്‌ കാണുന്നവർക്കും സംഘികളുടെ പോലെയല്ല കാര്യകൾ, യു പി ജാൻപുർ ആണ് evm കൗണ്ടിങ് സ്റ്റേഷൻന്റെ മുമ്പിൽ കണ്ടെത്തിയത്, ശാഖയിൽ സെർച്ച്‌ ചെയ്യാത്ത ഗൂഗിൾലിൽ സേർച്ച്‌ ചെയ്‌തു നോക്, അറിയാമെങ്കിൽ, ശാഖ സംരക്ഷണത്തിന് അതുകൂടെ ഒഴിവാക്കികൊള്ളുക.

  • @abdulkader1455
    @abdulkader1455 27 дней назад +7

    സിബൽ സാർ പറഞ്ഞ നിയമങ്ങൾ തെറ്റിക്കുന്ന EC ലുള്ള സങ്കീസങ്കിണികൾ തെറ്റിക്കുന്നത് പ്രത്യോഗം ശ്രദ്ധിക്കണം.

  • @user-bz3rn1qw4q
    @user-bz3rn1qw4q 26 дней назад +6

    വളരെ നിർണായക മായ കാര്യങ്ങളാണ് ഇനി വോട്ടു കൗണ്ടിങ് ഏജന്റു മാർ ശ്രദ്ദിക്കേണ്ടത് പോളിംഗ് ആരംഭിച്ച സമയവും അവസാന സമയവും പരിശോദിക്കുക . അതിനു മുമ്പ് സ്ട്രോങ്ങ്‌ തുറക്കുമ്പോൾ വളരെ ശ്രദ്ദിച്ചു നോക്കണം... ഇതെല്ലാം നോക്കേണ്ട ഏജന്റുമാർ വിവരവും വിദ്യാ യും വിവരവും എപ്പോഴും ഉണർന്നു പ്രവർത്തിക്കാൻ കഴിവ് ഉള്ളവരും ആവണം ഇല്ലെങ്കിൽ ഇനിയും മോഡി ഭരിക്കും.

  • @ramakrishnanpm4596
    @ramakrishnanpm4596 Месяц назад +20

    400 സീറ്റ് പറഞ്ഞ വച്ചത് എന്തിനാണ് ലക്ഷ്യം മറൈറന്തങ്കിലും ആയിരിക്കുമോ

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 29 дней назад +1

      340 സീറ്റ് കഴിഞ്ഞ തവണ നേടിയവർ 400 എന്നല്ലാതെ 300 എന്ന് പറയുമോ? സാമാന്യ യുക്തിയെങ്കിലും ഉപയോഗിക്കു!

  • @abdullamohammed8072
    @abdullamohammed8072 Месяц назад +19

    കൗണ്ടിങ് ഏജന്റുമാർക്ക് ഇതിനെ കുറിച്ചുള്ള കൃത്യമായ പരിശീലനം കൊടുക്കണം ഇതിലും അലംഭാവം കാണിച്ചു കഴിഞ്ഞു പിന്നെ വോട്ടിങ് മെഷീൻ തിരിമറി എന്ന് പറയാൻ ഒരു പാർട്ടിക്കും അർഹതയില്ല കാരണം ജനങ്ങളല്ല വോട്ട് എണ്ണാൻ പോകുന്നത്

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +84

    ബോണ്ടി അണ്ണൻ വെറുതെയല്ല ഞങ്ങൾ 400 കടക്കും എന്ന് പറയുന്നത് ഒരു വ്യക്തി തന്നെ ഏഴും എട്ടും പ്രാവശ്യം വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുമ്പ് വെളിയിൽ വന്നു അതാണ് സംഘികൾക്ക് ഇത്രയും ആത്മവിശ്വാസം😂😂

    • @mds7455
      @mds7455 Месяц назад +10

      തോൽകാൻ പോകുമ്പോൾ advance ആയി

    • @gopakumargopakumar1645
      @gopakumargopakumar1645 Месяц назад +9

      പപ്പു ഫാന്‍സ് കരച്ചില്‍ തുടങ്ങി 😂😂

    • @abhinandsthampi8900
      @abhinandsthampi8900 Месяц назад

      @@gopakumargopakumar1645 എന്ന ബോണ്ടി പാൻ ഫെഡറേഷൻ ഒപ്പ്🤣🤣🙏🙏

    • @dineshkumar-mk3bt
      @dineshkumar-mk3bt Месяц назад +1

      എത്തിയൊരു ഉ00......

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Месяц назад +2

      ഇനി വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപിക്കാർ അങ്ങ്ട്ട് ഭരിക്കട്ടെ😢

  • @manu94024
    @manu94024 Месяц назад +37

    ഇന്ത്യയിലെ ഏകാധിപതിയും മോദിക്കമ്മീഷനും ചേർന്ന് 144 കോടി ജനങ്ങളെ വിഢികളാക്കാൻ അനുവദിച്ചു കൂടാ. അവസാന ആശ്രയമെന്ന നിലയിൽ ഈ ഫോർമുല എല്ലാ കൗണ്ടിംഗ് ഏജൻറുമാരും ശ്രദിക്കുക. ഇന്ത്യയിലെ ജനങ്ങളെ വ്യാജ ദൈവപുത്രനിൽ നിന്നും ദൈവം രക്ഷിക്കട്ടെ

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      വോട്ട് എണ്ണുന്നയിടത് ഇത് വരെ പോയിട്ടില്ലാതവർക്ക് ഇതൊക്കെ പുതുമ.എല്ലാ കാലത്തും ഏജൻ്റുമാർ ഇതൊക്കെ നോക്കാറുണ്ട്.

  • @jakminnuponnu5397
    @jakminnuponnu5397 Месяц назад +8

    മ്മ്മ് ഇതൊക്കെ നടക്കുമോ നടന്നാൽ ഗുണം കിട്ടും ഇല്ലെങ്കിൽ സ്വാഹ 😂😂

  • @HelloMYF
    @HelloMYF Месяц назад +35

    Hats off to you Mr kabil sibal

    • @AshrafAshraf-so7ig
      @AshrafAshraf-so7ig Месяц назад

      😂

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      എല്ലാ കാലത്തും ഈ നിയമങ്ങൾ പാലിച്ചാണ് വോട്ട് എണ്ണുന്നത്.പുതിയതായി ഒന്നുമില്ല

  • @Vishnu.166
    @Vishnu.166 Месяц назад +20

    Good

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Месяц назад +7

    ആ മിഷീനിൽ എന്താണ് പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത് അത് പോലെ ആയിരിക്കും വിജയം ആര്ക്കെങ്കിലും അറിയുമോ ഇതിലൊക്കെ പ്രോഗ്രാം ചെയ്യുന്നത് ആരാണ് എന്ന് അത് ആർക്കും അറിയില്ല അതാണ് അതിന്റെ പ്രശ്നം അവർ ഏത് പാർട്ടികാരായിരിക്കും🤔😂😂 അതാണ് പ്രശ്നം

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 28 дней назад +5

    തോൽക്കുന്നവർ ആരോപണങ്ങൾ ഉന്നയിക്കുക സ്വാഭാവികം. പക്ഷെ തെളിവ് ഉണ്ടാവില്ല.

  • @lawrancesp2908
    @lawrancesp2908 26 дней назад +3

    നമ്മൾക്ക് ഈ ബോട്ടിംഗ് മെഷീൻ ഇല്ലാതെ വാലറ്റ് പേപ്പർ വോട്ട് ചെയ്താൽ എന്താണ് സുഹൃത്തേ കുഴപ്പം

    • @RejiVarghese-cy8gj
      @RejiVarghese-cy8gj 23 дня назад

      144 cr വോട്ട് എണ്ണുക എന്ന് പറഞ്ഞാൽ അത് ചില്ലറ കാര്യം അല്ല... EVM ആയിട്ട് പോലും വോട്ട് cast ചെയ്യാൻ തന്നെ 1 month കൂടുതൽ എടുത്തു... അതിലുപരി ബാലറ് പേപ്പർ ആയിരുന്നപ്പോൾ ബൂത്ത്‌ പിടിത്തo കൂടുതൽ ആയിരുന്നു ബംഗാളിലും up യിലും ബീഹാർ പോലുള്ള സംസ്ഥാനങ്ങളിലും ഒക്കെ... അതുകൊണ്ടാണ് കോൺഗ്രസ്‌ EVM കൊണ്ടുവന്നത്... അതിലുപരി EVM നെതിരെ ആരോപണങ്ങൾ പറയുക എന്നല്ലാതെ ഒരു ആലുപോലും ഇലക്ഷൻ കമ്മീഷൻ AND സുപ്രീം കോർട്ട് തെളിയിക്കാൻ പറഞ്ഞപ്പോൾ പോയില്ല... കപിൽ സിബിലോ, രാഹുൽ ഗാന്ധിയോ, കെഞ്ചരിവാലോ, സ്റ്റാലിനോ, മമതയോ, പിണറായിയോ അങ്ങനെ ആരും പോയില്ല... അതുകൂടാതെ ആർക്കും tamper ചെയ്യാൻ കഴിയില്ലെന്ന് നിർമിക്കുന്ന അമേരിക്കൻ കമ്പനി തന്നെ തെളിയിച്ചിട്ടുണ്ട്... അങ്ങനെ ഇരിക്കെ എന്തിനു ബാലറ് പപ്പേറിലോട്ട് പോണം

  • @ammadpk300
    @ammadpk300 25 дней назад +6

    ജനാധിപത്യത്തിൻ്റെ കാര്യത്തിൽ ഒരു പുനർചിന്തനത്തിന്ന് ലോക രാജ്യങ്ങൾ തയ്യാറാവണം. ജനാതിപത്ത്യത്തിൽ ഏത് പരനാറിക്കും ഏത് ചെറ്റയ്ക്കും അധികാരത്തിൽ വരാൻ സാധിക്കും എന്നതിൻ്റെ ഉത്തമോദാഹരണമാണ് ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി നടന്ന ഭരണത്തിൽ നിന്ന് മനസ്സിലാവുന്നത് .അത് ബുദ്ധിമാന്മാരായ ആളുകൾ ഒന്നിച്ചിരുന്ന് ഇന്ന് കാണുന്ന ജനാധിപത്യത്തിന്ന് ചില നിയന്ത്രണങ്ങളും പെരുമാറ്റ ചട്ടങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc 26 дней назад +3

    E V M വേണ്ടഎന്ന് എല്ലാ പാർട്ടികളും പറയുന്നു ബിജെപി മാത്രം പറയുന്നു അത് വേണമെന്ന് അതുതന്നെ പോരെ അവരുടെ കള്ളക്കളി ബോധ്യപ്പെടാൻ...

  • @keralabhoomi1058
    @keralabhoomi1058 Месяц назад +16

    ക്രിതൃിമം നടന്നു എന്ന് കരുതു ആരോട് പറയും😅

  • @shajeefparackal2028
    @shajeefparackal2028 24 дня назад +1

    ഈ മെഷീൻ, പുറത്ത് നിന്ന് നിയന്ത്രിക്കാൻ സാധിക്കും...

  • @georgemathew7976
    @georgemathew7976 29 дней назад +1

    വളരെ കരുതണം

  • @jainibrm1
    @jainibrm1 28 дней назад +2

    ഇനി കോടതി എന്തെങ്കിലും ഗുഡായിപ്പുമായി വരും 😂😂😂

  • @monialex9739
    @monialex9739 29 дней назад +3

    PRAISE GOD Big salute for kabil sibil sir and thanks bjp demolishing our prayers

  • @Atv104
    @Atv104 27 дней назад +1

    India മുന്നണി ഇത് എല്ലാ agentമാരേയും ബോധവല്ക്കരിക്കണം

  • @jamalpottadi4923
    @jamalpottadi4923 25 дней назад +1

    ഇദ് എല്ലാവരും കൃത്യ മായി ചെയ്യുമോ ഏജന്റ് മാർആർക് അറിയാം

  • @basheerkp2127
    @basheerkp2127 Месяц назад +2

    Ellaam check ചെയ്യണം

  • @galaxy594
    @galaxy594 26 дней назад +2

    കോടതിക്ക് ബോധ്യമായില്ല, കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ല എന്നൊക്കെ കേൾക്കുമ്പോൾ ഒരു സംശയം... കോടതി എന്നുപറഞ്ഞത് വല്ല അന്യഗ്രഹ ജീവിയാണോ.?
    ബുദ്ധിയില്ലേ..? വിശകലനം ചെയ്യാൻ തിരിച്ചറിയാൻ ബോധ്യപ്പെടാൻ മനുഷ്യ ജന്മമെന്ന് നമ്മൾ വിശ്വസിക്കുന്ന ഈ കോടതിക്ക് കഴിയില്ലേ.? കഴിയും പക്ഷെ.. അവർക്കും മറ്റുവല്ല പ്രലോഭനമോ, ഭീഷണിയോ കാണുമായിരിക്കാം...
    എങ്കിലും ഒരു സംശയത്തിന്റെ ആനുകൂല്യമെങ്കിലും കൊടുത്ത് നിരപരാധിയെന്ന് പ്രഥമ ദൃഷ്ട്യാ ഏതൊരാൾക്കും തോന്നുന്ന ആ പാവത്തിനെ എന്തിനാണ് കൊലക്ക് കൊടുക്കുന്നത്.? യാത്രക്കാർ നോക്കി നിൽക്കെ തീവണ്ടിയിൽനിന്ന് വെളിയിലേക്ക് തള്ളിയിട്ട്, കൈകാലുകളോടിഞ്ഞും ബോധം നഷ്ടപ്പെട്ടും കിടന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ഒറ്റക്കയ്യാൻ ഇപ്പോഴും സുഖമായിക്കഴിയുന്നു... ലജ്ജ തോന്നുന്നു

    • @georgekuttychacko3412
      @georgekuttychacko3412 24 дня назад

      എന്തൊക്കെയാണ് നമ്മുടെ രാജ്യത്തു സംഭവിക്കുന്നത് ?

  • @javasat7467
    @javasat7467 29 дней назад +2

    കോൺഗ്രസ് ചെയ്ത ചരിത്ര മണ്ടത്തരം ബാലറ്റ് പേപ്പർ മാറ്റി Evm കൊണ്ടുവന്നത് 😞ബോണ്ട്‌ ജനതപാർട്ടിയുടെ ജനദ്രോഹം തുടരും 😞

  • @seaziz
    @seaziz Месяц назад +2

    Thanks for Mr. Kapil Sibal, ഈ ഐഡിയ എല്ലാ പാർട്ടികൾക്കും ഒരു ആശ്വാസമാണ്, ഒട്ടകപ്പക്ഷിയുടെ സ്വഭാവത്തോടെഞങ്ങൾ ഒപ്പിക്കുന്ന പണി ആരും കണ്ടു പിടിക്കില്ല എന്ന് കരുതുന്നവർക്ക് ഒരു മുഖത്തടിയാണ് ഈ ഐഡിയ, thanks a lot for adv. Kapil Sibal

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      Evm തുടങ്ങിയ കാലം മുതൽ ഇതൊക്കെ നോക്കാറുണ്ട്.പുതിയത് ഒന്നും എല്ലാ

  • @aju805
    @aju805 Месяц назад +3

    അതിലും കാശ് വാങ്ങി മാമാ പണി ചെയ്താലോ ഒരു നിവർത്തിയുമില്ല പത്മജ ഗവർണ്ണർ സ്ഥാനം മനസ്സിൽ കണ്ടാണ് ഇരിപ്പ്😂

  • @anwarozr82
    @anwarozr82 24 дня назад

    ഇനി അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല... അടുത്ത പ്രാവശ്യം ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ട് വേണ്ടേ

  • @rafeek634
    @rafeek634 25 дней назад

    ആരും അക്ഷമരായി കാത്തു നിൽക്കുന്നില്ല.. ആര് ജയികും എന്ന് അറിയാം..

  • @VijayanPv-uc2rk
    @VijayanPv-uc2rk 26 дней назад +1

    അപ്പൊ തോൽക്കുമെന്ന് ഉറപ്പായി, atha🎉ബഹളം!

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 28 дней назад +1

    ഈ പറയുന്നത് ഒക്കെ നടക്കുന്നത് കേരളം തമിഴ് നാട്, ഒരു പക്ഷെ പക്ഷെ പക്ഷിമാബംഗാൾ, കന്നഡ, ഇവിടങ്ങളിൽ മാത്രം, അല്ലാത്ത സ്റ്റേറ്റുകൾ പോലീസുകാരെ വിളിച്ചു അടിച്ചോടിക്കും, ഉറപ്പ്

  • @user-ye1hz1jg2t
    @user-ye1hz1jg2t Месяц назад +2

    ഇതെല്ലാം കൂടി നോക്കി വരുമ്പോഴേക്കും അടുത്ത ഇലക്ഷൻ അടുക്കാറാവുമല്ലോ??

  • @hmraudio3413
    @hmraudio3413 27 дней назад +1

    voting Machine ലൊ Strong room ലൊ ഒരു തരത്തിലുള്ള ഇടപെടലുകൾ ബാഹ്യ ശക്തികൾക്ക് നടത്താൻ സാധ്യമല്ല.
    Electionന്റെ Polling, Counting രീതികളെ ക്കുറിച്ച് യാതൊന്നും അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയികുന്നത്.
    പത്തോളം തവണ Election duty യുമായി ബന്ധപ്പെട്ട പരിചയത്തിന്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്.

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 24 дня назад

    എല്ലാം കഴിഞ്ഞിട്ട് ചേമ്പർ വിട്ടിട്ട് പോയൻറ് പറഞ്ഞിട്ട് കാര്യമില്ല.

  • @sunilgp1129
    @sunilgp1129 25 дней назад

    അട്ടിമറിക്കാൻ പുതിയസാങ്കേതിക വിദ്യ എന്തേലുമുണ്ടൊ 🥴

  • @Simbathelionking-so1xp
    @Simbathelionking-so1xp Месяц назад +3

    ഇത് കപിൽ സിബലിന്റെ കണ്ടുപിടിത്തമൊന്നും അല്ല, ഇതെല്ലാം രാഷ്ട്രീയപാർട്ടി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കുന്നത് തന്നെയാണ് നിലവിൽ ചെയ്തു വരുന്നത് 😂

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +2

      Yes.Evm തുടങ്ങിയ കാലം മുതൽ ഇതൊക്കെ നോക്കാറുണ്ട്.കപിൽ സിബൽ ആദ്യമായിട്ട് കേൾക്കുന്നതാണോ ആവോ!?

    • @Pvtil1
      @Pvtil1 29 дней назад

      time onnum krithyamayi check cheyaarilla, palappozhum..
      oro machine vechonnum check chayyaarilla...

    • @Simbathelionking-so1xp
      @Simbathelionking-so1xp 29 дней назад

      @@Pvtil1 താങ്കൾ എന്താ ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല

  • @joymenachery1626
    @joymenachery1626 27 дней назад

    Very good important matter

  • @ahammedmanzoor8473
    @ahammedmanzoor8473 Месяц назад

    Verygood

  • @shitheeshcc5802
    @shitheeshcc5802 Месяц назад +17

    സിപിഎം.വി ശിവൻ കുട്ടിയെ ആണ് ഇലക്ഷൻ ഏജന്റ് ആയി അയക്കുന്നത് അത് കൊണ്ട് അവരെ പറ്റിക്കാൻ പറ്റില്ല 😂😂.. മറ്റുപാർട്ടികളും അത് പോലെ അറിവുള്ളവരെ അയക്കുക 😂😂😂

    • @sjmanu4254
      @sjmanu4254 Месяц назад +1

      Shivan kutty is more educated than Modi

    • @vaishakmp7079
      @vaishakmp7079 Месяц назад

      @@sjmanu4254that’s correct, but does that make any impact in his public behaviour or press meets ?

    • @sjmanu4254
      @sjmanu4254 29 дней назад

      ​​@@vaishakmp7079WHO's? Modi's? Did modi give any unscripted press meets? I didnt find any... But i found great comedy stuffs even in scripted meets.. Like about climate change.. AI etc..

  • @user-ns7xr3qv2t
    @user-ns7xr3qv2t Месяц назад +6

    ഇതൊക്കെ ഉത്തരേന്ത്യയിൽ നടക്കുമോ വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളെ കൗണ്ടിങ് സ്റ്റേഷനിൽ പരിശീലനം കൊടുത്ത് ഇരിക്കണം

  • @balakrishnansankaresan6368
    @balakrishnansankaresan6368 Месяц назад +15

    ഇപ്പോഴും എപ്പോഴും ഇതാണ് നിയമം..
    വോട്ടു ചെയ്യുന്നതിനു മുമ്പും ഇതെ പോലെ തന്നെ
    സ്ഥാനാർഥികളുടെ ഏജെന്റിനു മുൻപാകെ ചെക്കു ചെയ്താണ് വോടിംഗ് തുടങ്ങുക.
    പിന്നെ പറയുന്നവർക്കു എന്തു വേണമെങ്കിലും പറയാം.

    • @vishnuprakshs1243
      @vishnuprakshs1243 Месяц назад +1

      ഇപ്പോഴും അങ്ങനെ തന്നെ മോക്ക് പോൾ ചെയ്യും

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      അതെ ബ്രോ.വർഷങ്ങളായി ഉള്ള നടപടിക്രമങ്ങൾ ആണ് ഇതൊക്കെ.കപിൽ സിബൽ ഇത് വരെ വോട്ട് എണ്ണുന്നയിടത്ത് പോയി കാണില്ല.😅

    • @georgekuttychacko3412
      @georgekuttychacko3412 24 дня назад

      @@hyderalipullisseri4555 അങ്ങേരു ജനത്തെ ബോധവാനാക്കിയപ്പോൾ സങ്കികൾക്കു ചൊരിയുന്നുചൊറിയുന്നു

  • @AbdulRahim-zr3ce
    @AbdulRahim-zr3ce Месяц назад

    👍🏻👍🏻

  • @hyderalipullisseri4555
    @hyderalipullisseri4555 29 дней назад +2

    വോട്ട് എന്നുന്നിടത്ത് ബാലറ്റ് യൂണിറ്റ് കൊണ്ട് വരില്ല ബ്രോ.CU കൊണ്ടുവരും.തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെ VV Pat മാത്രം എണ്ണും

  • @beenamarakkar8450
    @beenamarakkar8450 Месяц назад +1

    Give heavy protection to counting agents

  • @supremeenterprises3175
    @supremeenterprises3175 27 дней назад

    👍👍👍

  • @abdulsubairpa945
    @abdulsubairpa945 Месяц назад +1

    Yes..yes ellavarum sookshikkanm..

  • @shareefnellikuth7549
    @shareefnellikuth7549 Месяц назад +3

    മെഷീൻ ഇതേ ടൈം എല്ലാം നോക്കി മാറ്റി വെച്ചാൽ എന്ത് ചെയ്യും

  • @kms5509
    @kms5509 Месяц назад

    Very good 👍

  • @ummerfarook9154
    @ummerfarook9154 29 дней назад

    ❤❤❤❤

  • @mercymathai4209
    @mercymathai4209 27 дней назад

    മെഷിൻ തുറക്കാതെ പകരം 0പെട്ടി വച്ചാലോ

  • @hamza1302
    @hamza1302 Месяц назад +1

    Suparrrrrrr. Ideyaa. Kabilsir. Namaskaram

  • @mashoodzainmashoodzayan8542
    @mashoodzainmashoodzayan8542 Месяц назад +2

    Kabilsibbal❤

  • @zhedge5791
    @zhedge5791 Месяц назад +2

    Balu chettan and arjunan are analysing mathematics😂😂😂😂

  • @addulllaaddullq6871
    @addulllaaddullq6871 24 дня назад

    ഇലക്ഷൻ കമ്മിഷൻ, നു പ്രത്യേകിച്ച് റോൾ ഒന്നും ഇല്ലേ., 😄

  • @malimali20
    @malimali20 29 дней назад

    *ഇത്‌ വോട്ടെന്നുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ declare ചെയ്യാൻ പാടുള്ളായിരുന്നു.ഇപ്പോൾ ഇതിനുള്ള മറുമരുന്ന് ബിജെപി യും ECI യും ഉണ്ടാക്കിയിട്ടുണ്ടാകും.*

  • @saleemchemmalasseri1135
    @saleemchemmalasseri1135 Месяц назад +9

    ഇത് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല കാരണം ഓരോ മണ്ഡലത്തിലും ഏത് പാർട്ടിക്കാണ് കൂടുതൽ വിജയസാധ്യത യുള്ളത് അവിടെ ആ ചിഹ്നത്തിന്റെ കൂടെ ബിജെപിയുടെ ചിഹ്നവും വരും ഉദാഹരണം കോൺഗ്രസിന് 10000 വോട്ട് കിട്ടിയാൽ അതുപോലെതന്നെ പതിനായിരം വോട്ട് ബിജെപിക്ക് കിട്ടുന്നു അപ്പോൾ കോൺഗ്രസും ബിജെപിയും തുല്യ അളവിൽ വോട്ട് കിട്ടിയതായി മാറും പിന്നീട് ബിജെപിക്ക് മാത്രം ചെയ്യുന്ന 5000 പേർ ഉണ്ടെങ്കിൽ ആ 5000 ത്തിന് ബിജെപി മുന്നിട്ട് നിൽക്കും എങ്ങനെ പോയാലും തോൽക്കും എന്നുള്ള പേടിയെ അവർക്ക് വേണ്ട

    • @pcscreations86
      @pcscreations86 Месяц назад

      താൻ പറയുന്നത് കോടതി പോലും അംഗീകരിച്ചിട്ടില്ല... പിന്നെ എന്തിനാണ് ഇതുപോലെ ഊള വർത്താനം പറയുന്നത്..

    • @prasadp8067
      @prasadp8067 Месяц назад +2

      കമ്മീഷന് മുന്നിൽ തെളിവ് കൊടുത്തു കൂടെ

    • @raavan71
      @raavan71 Месяц назад

      ​@@prasadp8067ഉണ്ടെങ്കിൽ അല്ലേ കൊടുക്കൂ.....😂😂

    • @AthulKrishna-po9mk
      @AthulKrishna-po9mk Месяц назад

      🙏🙏🙏

    • @user-wz2oo7kp8q
      @user-wz2oo7kp8q Месяц назад

      Appo oru sthalath pol cheytha vottukalude ennam nokkille

  • @HM-ud8wo
    @HM-ud8wo 29 дней назад

    സമയം ഓക്കേ.. സീരിയൽ നമ്പർ ഇന്ന് ഇടാനുള്ള സിസ്റ്റം ഒക്കെ ഉണ്ട്

  • @krishnakripalike5235
    @krishnakripalike5235 Месяц назад +10

    ഇതേതോ പുതിയ കാര്യം പറയുന്നപോലെ ഉണ്ടല്ലോ, ഇതുപോലൊക്കെ തന്നെ അല്ലെ 2014 ലും എണ്ണിയത്, കേരള, കർണാടക, തമിഴ്നാട്,, thelengana, ആന്ധ്രാ, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, 2019ൽ രാജസ്ഥാൻ, ഛത്തീസ്‌ഗാർഡ്, ചാർഘണ്ട്,, ബംഗാളി, എല്ലാം ജയിച്ചത്‌, എന്നിട്ടിപ്പോ തോക്കും എന്നുറപ്പായപ്പം ഇവൻ നിലവിളി തുടങ്ങി, ഇനി 4ആം തീയതിക്കു ശേഷം അതും പറഞ്ഞു റോഡിൽ കുത്തി ഇരിക്കാം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад +8

      എല്ലായിടത്തും തട്ടിപ്പ് നടത്താൻ ഒരിക്കലും പറ്റില്ല മിത്രമേ

    • @user-nv8ql7re7v
      @user-nv8ql7re7v 29 дней назад

      നമുക്ക് കേന്ദ്രഭരണമല്ലേ വേണ്ടത്😂.

    • @shinyshaji3227
      @shinyshaji3227 28 дней назад

      💯 india😂😂😂

    • @supremeenterprises3175
      @supremeenterprises3175 27 дней назад

      തട്ടിപ്പ് സംശയിക്കുന്നത് കൊണ്ടാ ഇങ്ങനെ.

  • @amal43201
    @amal43201 Месяц назад +7

    ഇനി ഇതെല്ലാം ചെയ്തിട്ട് ബിജെപി ജയിച്ചാൽ എന്ത് ചെയ്യും മല്ലയ്യ 😂😂😂

    • @prasadp8067
      @prasadp8067 Месяц назад +4

      😭😭😭 നിലവിളക്കും

    • @ravir3319
      @ravir3319 25 дней назад

      സോറോസിനോട് വാങ്ങിയ കമ്മീഷൻ തിരിച്ച് കൊടുത്ത് മുങ്ങാം

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 28 дней назад

    ഇതൊക്കെ നോക്കിയതിനു ശേഷം തോറ്റാൽ ആരെ കുറ്റം പറയും

    • @Soft9541
      @Soft9541 28 дней назад

      ശക്തമായ സമരം ഉണ്ടാകും...

  • @sureshkumarbb5802
    @sureshkumarbb5802 Месяц назад +2

    വോട്ട് ഇട്ടു കഴിഞ്ഞു സ്ട്രോങ്ങ്‌ റൂമിൽ ലേക്ക് മാറ്റുന്ന തിന് മുമ്പ് അതിൽ ഉള്ള ബാറ്ററി മാറ്റിയാൽ മാത്രം മതി

    • @SHINUTS1978
      @SHINUTS1978 Месяц назад +1

      ബാറ്ററി ഇല്ലാത്ത യന്ത്രം ഉറങ്ങുകയാണ്. തിരുത്തൽ സാധ്യമല്ല.

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      കൺട്രോൾ യൂണിറ്റിലെയും ബാലറ്റ് യൂണിറ്റിലേയും ബാറ്ററി മാറ്റില്ല ബ്രോ.ബാറ്ററി ഇല്ലെങ്കിൽ display maanju പോകും എന്ന വിവരം ഇല്ല അല്ലേ !?vvpat ബാറ്ററി ഊരി സീല് ചെയ്തു വെക്കും.അതിലുള്ള സ്ലിപ്പ് എണ്ണിയാൽ മതിയല്ലോ...
      എന്നെങ്കിലും പോളിംഗ് ബൂത്തിലും കൗണ്ടിങ് ഹാളിലും ഇരിക്കണം.എന്നാലേ ഇതൊക്കെ തിരിയൂ

  • @philiplouis9748
    @philiplouis9748 Месяц назад

    ഇതിന്റെ എല്ലാ video എടുക്കണം.

  • @bilal.a2041
    @bilal.a2041 Месяц назад

    എല്ലാ പോളിംഗ് ബൂത്തിലും സിസിടിവി ഫിറ്റ് ചെയ്യുക

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      പോളിംഗ് ബൂത്തിൽ ആണോ കൗണ്ടിങ് ഹാളിലോ !?.

  • @sasidharanthachilodiyil8859
    @sasidharanthachilodiyil8859 25 дней назад

    എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും EV Mൻ്റെHardware സംബന്ധമാണല്ലോ. ഇതിനൊരു Software ഉണ്ടല്ലോ. അത് ആരുടെ നിയന്ത്രണത്തിലാണ്. അതിൽ updation നടത്താൻ കഴിയുമെങ്കിൽ തീർച്ചയായും Result സമർത്ഥമായി കീഴ്മേൽ മറിക്കാം. ഈ വശം ആരും പരിശോധിക്കുന്നില്ലല്ലോ.
    8:38

  • @shajeefparackal2028
    @shajeefparackal2028 24 дня назад

    ഇതൊക്കെ എന്ത് എന്ന് മോഡി... എല്ലാം set ചെയ്തിട്ട് ആണ്.. പാറപ്പുറം ഏറിയത്

  • @basheersaleem4135
    @basheersaleem4135 Месяц назад +2

    Good ഐഡിയ. 🙏🙏🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 25 дней назад +1

    അവതാരകന് എന്താ ഒരു കുലുക്കം 😀😀😀😀അവിടെ ഭൂമി കുലുക്കം ഉണ്ടോ 😀😃😃😆😃😆😃😆😆😃

  • @sreekumarm.s5458
    @sreekumarm.s5458 Месяц назад +3

    Last option EVM hacking

  • @shanavasmohd5338
    @shanavasmohd5338 Месяц назад +1

    Party has to train he agent ❤

  • @afsalvlm
    @afsalvlm 25 дней назад

    ഇതൊക്കെ കേരളത്തിൽ മാത്രം നടക്കും

  • @thomascheriyan3793
    @thomascheriyan3793 Месяц назад +1

    Commission vendappettaver jayikkum

  • @SBalakrishnan369
    @SBalakrishnan369 24 дня назад

    എല്ലാം നടന്നത് തന്നെ.. ചാർട് കളഞ്ഞു പോകാതെ വെച്ചോണ്ട് നടക്കണേ 🤣🤣🤣🤣കമ്പിൽ സിബിൽ ന്റെ ഒരു ബാലറ്റ്. ഇത് എല്ലാം എഴുതി എടുക്കാൻ ഒരു ഏജന്റ് നു പറ്റില്ല. അതിനുള്ള സമയം ഉണ്ടാകില്ല. അതിനു വോട്ട് എണ്ണുന്നത് എന്ന് മനസ്സിലാക്കി പറയു 🚩🚩🚩ബിജെപി കു കൃത്യമായി ജയിക്കും 🚩🚩🚩

  • @009jithu
    @009jithu Месяц назад +1

    എന്തൊക്കെ കോമഡി, ഇ പറഞ്ഞതൊക്കെ ഇപ്പൊ തന്നെ ഇലക്ഷൻ കമ്മിഷൻ ചെയ്യുന്നുണ്ടല്ലോ.

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      Yes bro.ഓരോന്ന് പറഞ്ഞ് മാധ്യമങ്ങൾ റീച്ച് കൂട്ടുന്നു

  • @binuadukattil3498
    @binuadukattil3498 Месяц назад +1

    അതേ,,,, ഇനി ആരോ,,, പണം കൊണ്ട് വരും'

  • @vishnuprakshs1243
    @vishnuprakshs1243 Месяц назад +7

    എടൊ ചെങ്ങായ്‌ ഇതാണോ ടെക്‌നിക്ക് ഇത് എല്ലാ ബൂത്ത്‌ ഏജന്റ്മാർക്കും അറിയുന്ന സംഗതികൾ തന്നെ അല്ലേ

    • @zhedge5791
      @zhedge5791 Месяц назад +2

      Lots of idle time....nothing to report...need this job badly.

    • @Hashimventures
      @Hashimventures Месяц назад +1

      അറിയാത്തവരും ഉണ്ട്

    • @raavan71
      @raavan71 Месяц назад

      കഷ്ടം.😂😂

    • @vishnuprakshs1243
      @vishnuprakshs1243 Месяц назад +2

      @@Hashimventuresഇത് പോലും അറിയാത്തവരെ ആണോ ബൂത്ത്‌ ഏജന്റ് ആക്കുന്നത്??

    • @hyderalipullisseri4555
      @hyderalipullisseri4555 29 дней назад +1

      ​@@Hashimventuresഎത് കൗണ്ടിങ് ഏജൻ്റിനാ ഇതൊന്നും അറിയാത്തത് ബ്രോ !?.ഞങൾ കാലങ്ങളായി ഇതൊക്കെ ചെയ്തു വരുന്നുണ്ട്.ഒരു തട്ടിപ്പും നടക്കില്ല.ചുമ്മാ പ്രചരണം

  • @radhakrishnanks5981
    @radhakrishnanks5981 Месяц назад +1

    ഈ മാപ്രകളുടെ ഒരു കാര്യം. ഈ കാര്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പിന്നെ അട്ടിമറി പേടി എന്തിനാ?

  • @sreejithysd1364
    @sreejithysd1364 Месяц назад +2

    Chilarude manobhavam orikkalum maattan pattilla

  • @ptjones923
    @ptjones923 27 дней назад

    മോഡി ധ്യാനം നടത്തി ഈ വി എം -ൽ 400 സെറ്റ് ചെയ്താൽ ആര്ക്കും കണ്ടുപിടിക്കാൻ ആകില്ല. ഗാരണ്ടി ഉണ്ട്.

  • @abdulazizabdullah2421
    @abdulazizabdullah2421 Месяц назад

    This criteria should have been done 2 weeks earlier and it's 27 May today as we are all waiting for the result on 4th June.. Where is the time for doing all This!!!!
    Then the polling result should be amended until we finish from this work

  • @user-cp2zq1kp9b
    @user-cp2zq1kp9b 24 дня назад

    കർണാടക യിൽ മിഷൻ വെറെ ആണോ

  • @abdullahrafeek7880
    @abdullahrafeek7880 Месяц назад

    Beware to all political parties
    അവസാന നിമിഷം കലം ഉടക്കരുത്

  • @pcscreations86
    @pcscreations86 Месяц назад +7

    തോൽക്കാൻ പോകുന്നവനെ രോദനം😢😢 അല്ലാണ്ട് വേറെ എന്താണ്..

  • @nmmadathil
    @nmmadathil Месяц назад +1

    ഇനി മെഷീൻ്റെ ആശങ്കയൊക്കെ വരും....

  • @Aleenaprajeesh
    @Aleenaprajeesh Месяц назад

    Enthina tension ആരു വന്നാലും ഉണ്ണിക്ക് കുമ്പിളിൽ തനെ

  • @michaelalfred3631
    @michaelalfred3631 29 дней назад

    ഒന്നും പേടിക്കേണ്ട. EVM and election commission എല്ലാം set ചെയ്തു വച്ചിട്ടുണ്ട്.എത്ര check ചെയ്താലും കണ്ട് പിടിക്കാൻ പറ്റാത്ത വിധം എല്ലാം ready ആണ്.ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.

  • @thesatiresenate
    @thesatiresenate Месяц назад +10

    മാത്യഭൂമിയുടെ rating കൂട്ടാനുള്ള പുതിയ അടവോ? ഈ പറഞ്ഞ കാര്യങ്ങളല്ലാം എല്ലാ ഏജൻ്റെ മാർക്കും അറിയുന്ന കാര്യം. ഇൻഡ്യയിൽ ആദ്യമായിട്ടല്ലല്ലോ ഇലക്ഷൻ. പണിയെടുത്തവനും എടുക്കാൻ താല്പര്യമുള്ളവരും ജയിക്കും... ഏതു പാർട്ടിയായാലും..

  • @user-sv2gz3tc5p
    @user-sv2gz3tc5p Месяц назад +5

    ഇലക്ഷൻ കഴിഞ്ഞു
    എനി EVM നെ പറഞ്ഞിട്ട് എന്ത് കാര്യം

  • @abstnrtnr8814
    @abstnrtnr8814 Месяц назад

    Evm മെഷീൻ സ്റ്റോറി മെഷീൻ അവിടെന്ന് മാറ്റി ട്ടുണ്ട് 😂

  • @shkumarkumar2630
    @shkumarkumar2630 Месяц назад

    Kapil❤❤❤❤❤❤❤❤❤