ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് | 2020ല്‍ പുറത്തുവിട്ടതിലും 8 മടങ്ങ് അധികം | Dr. Mary George

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 133

  • @e.sgeorge2345
    @e.sgeorge2345 Месяц назад +39

    കൊറോണ വാക്സിൻ എടുത്ത ശേഷം മരിച്ചവരുടേയും,മരണത്തെ കാത്തു ജീവിക്കുന്നവരുടേയും കണക്കുകളും ആധുനിക ചികിത്സയിലൂടെ മനുഷ്യൻ ഇപ്പോൾ അനുഭവിക്കുന്നതും,ഇനി അനുഭവിക്കാൻ പോകുന്നതുമായ അ വസ്ഥയെ ക്കുറിച്ചും കൂടി ഒരു വീഡിയോ ചെയ്യണം.ദയവായി

    • @abdulnazer6570
      @abdulnazer6570 Месяц назад +4

      U r narration absolutely correct.
      👍 🌹

    • @abdulnazer6570
      @abdulnazer6570 Месяц назад +4

      The fact, he erased his photo from the vaccine certificate.🤣🤣🤣

    • @antonyleon1872
      @antonyleon1872 Месяц назад

      Yes

    • @sethurajannai4227
      @sethurajannai4227 Месяц назад +3

      Congiyude niraasayil ninnulla jalppanamaane sradhichu kelkkanam ithuvare ivar evide aayirunnu eppozhathe thallal congikku vendiyulla thallaanu

    • @thajdeenthjdeen2806
      @thajdeenthjdeen2806 Месяц назад

      Prajakal marechu veenappol rajavu mayelenu theetta koduthu rasekkekayayerunnu

  • @xavierjohnvalathu1367
    @xavierjohnvalathu1367 Месяц назад +20

    നമ്മുടെ കേരളത്തിൽ നമ്മൾ ഉപയോഗിച്ചിരുന്ന കുത്തരി പണ്ടുമുതലേ നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരുന്നു അതിൻറെ കഞ്ഞി മിക്കവാറും എല്ലാ വീടുകളിലും കുടിച്ചിരുന്നു ഇപ്പോൾ നമ്മുടെ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയിൽ വെളുത്ത അരി പോലത്തെ കൃത്രിമ വസ്തു കലർത്തിയാണ് കൊടുക്കുന്നത് അതെന്താണെന്ന് നമ്മുടെ മന്ത്രിമാർക്കോ രാഷ്ട്രീയക്കാർക്ക് അറിവുണ്ടോ ഈ പറയുന്ന വ്യക്തികൾ ഈ അരി ഉപയോഗിക്കുന്നുണ്ടോ കുറച്ചുകഴിയുമ്പോൾ കൊറോണ വാക്സിൻ സംഭവിച്ചത് പോലെ പാർശ്വഫലങ്ങൾ ഉണ്ടായി എന്നുപറഞ്ഞ് കുറേ പാവപ്പെട്ട മനുഷ്യരുടെ ജീവിതം അവതാളത്തിൽ ആക്കിയ ശേഷം ഇവർ കൈമലർത്തും അവർക്ക് തന്നെ അറിയില്ല എന്ത് സാധനമാണ് അരിയൽ മിക്സ് ചെയ്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത് അന്വേഷിക്കുവാൻ തയ്യാറായി കൃത്യമായ പരിശോധനകൾ നടത്തണം

    • @abdullatheeferanhikkal7003
      @abdullatheeferanhikkal7003 Месяц назад +5

      ഒരു അന്താരാഷ്ട്ര Pharmaceutical company ഇന്ത്യൻ ജനതയില്‍ നടത്തിയ തായി പറയപ്പെടുന്ന പഠനത്തില്‍ കണ്ടെത്തിയ nutrition കുറവിന് പരിഹാരമായി അവർ തന്നെ നമ്മുടെ സര്‍ക്കാറിന് പറഞ്ഞു കൊടുത്ത idea ആണ്‌ റേഷന്‍ അരിയില്‍ കൂടി nutrition ചേര്‍ത്ത് കൊടുക്കുക എന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു.

    • @johnsonpg395
      @johnsonpg395 Месяц назад

      Absolutely correct sir...

  • @kjbiju6462
    @kjbiju6462 Месяц назад +5

    Absolutely correct 👍

  • @thomsabraham1945
    @thomsabraham1945 Месяц назад +1

    Correctly mentioned by the Madam is appreciable .good ur detailed explanation this has not agreable both Govt (state) or central.It is the political buiseness going on Bharat .👌👌👌

  • @sinilv.s7715
    @sinilv.s7715 Месяц назад +11

    എന്റെ പിതാവ് കോവിഡ് അസുഖം ബാധിച്ചു ആശുപത്രിയിൽ വച്ച് മരിച്ചിട്ടു ആറുമാസം നിരന്തരം നമ്മുടെ അധികാരികൾ അത് കോവിഡ് അസുഖം ബാധിച്ചു മരിച്ചതാണ് എന്ന് അധികാരികൾ ലിസ്റ്റിൽ ഉൾപെടുത്തിയത്.

    • @ismailka1727
      @ismailka1727 Месяц назад

      കോവിഡ് കാലത്ത് അനാവശ്യമായ ഭീതി വരുത്തി മോഡേൺ മെഡിസിൻ എന്ന അലോപ്പതി വിഭാഗം.
      ഡോക്ടർമാരടക്കം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം ജനങ്ങളെ അകറ്റി നിർത്തി. പരസ്പരം തൊട്ടു കൂടന്ന് മാത്രമല്ല അകലം പാലിക്കണമത്രേ. മാസ്ക് കൊണ്ട വൈറസിനെ തടുക്കാമെന്ന വിഢിത്വം പ്രചരിപ്പിച്ചു.
      ആശുപത്രിയിലെത്തുന്നവരാണ് മരിച്ചിട്ടുള്ളത് അതിന് കാരണം കോവിഡ് അല്ലായിരുന്നു. മറ്റസുഖങ്ങൾക്ക് വേണ്ടത്ര ചികിത്സ എടുക്കാതെയാണ് മരണം സംഭവിച്ചിട്ടുള്ളത്.
      അക്കാലത്ത് ലാബിൽ പച്ചക്കറി നീരെടുത്ത് പരിശോധിച്ചാലും കോവിഡ് റിപോർട്ട് കിട്ടുമായിരുന്നു.
      വൈറസിന് മരുന്നോ വാക്സിനോ ഇല്ലെന്ന് പറയുന്ന അലോപ്പതിതന്നെ വാക്സിനെന്ന പേരിൽ വിഷം വിറ്റ് പണമുണ്ടാക്കി.
      സർക്കാർ സൗജന്യമെന്ന് പറഞ്ഞ് ഖജനാവിലെ പണം എടുത്ത് ജനങ്ങൾക്ക് തന്നെ വിഷം നൽകി വഞ്ചിച്ചു.

  • @sajeevraman5304
    @sajeevraman5304 Месяц назад +3

    ഓരോ സംസ്ഥാന സർക്കാർ കൊടുക്കുന്ന കണക്കുകൾ അത് കേന്ദ്രം മൊത്തമായി രാജ്യത്തിന്റെ കണക്കായി കൊടുക്കുന്നു. അതിൽ ആർക്കാണ് കൂടുതൽ ഉത്തരവാദിത്വം.
    കേരളത്തിൽ എന്ത് നടന്നെന്നു നമുക്ക് അറിയാം.

  • @premn158
    @premn158 Месяц назад +1

    It is not only the Private sector Hospitals that alone are our strength,our Primary Health Centres and District Hospitals are also accessible to the poor.Our health sector is much superior than the North Indian States.

  • @sanjayansukumaran5926
    @sanjayansukumaran5926 Месяц назад +7

    സംസ്ഥാനങ്ങൾ നൽകിയ കണക്കുഉം ഇതുപോലെ അല്ലെ. കേരളം നൽകിയ കണക്ക് പത്തിൽ ഒന്ന് അല്ലെ നൽകിയത്.

  • @josekurian348
    @josekurian348 Месяц назад +6

    2019 ന് ശേഷം ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചവരുടേയും സ്ട്രോക്ക് വന്ന് മരിച്ചവരുടേയും ഒരു ഡാറ്റാ ബേസ് തയ്യാറാക്കണം. അനേകം പേർ വാക്സിൻ എടുത്തതു 6:08 മൂലം മരിച്ചിട്ടുണ്ട് അനേകം പേർ ഇപ്പോഴും ജീവ ശവമായി ജീവിക്കുന്നുണ്ട്.

  • @abdulnazer6570
    @abdulnazer6570 Месяц назад +4

    When the covid studies report published , the promter erased his photo from the vaccine certificate.
    😂😂😂

  • @parakatelza2586
    @parakatelza2586 Месяц назад

    You are correct.

  • @sundardas6827
    @sundardas6827 Месяц назад

    താങ്കൾ പറഞ്ഞത് 100% ശരി

  • @jacobperoor1664
    @jacobperoor1664 Месяц назад

    Nicely explained. Thank you Mam 👍👍👍🙏

  • @valsalamma8068
    @valsalamma8068 Месяц назад +3

    ഓരോ state ഗവണ്മെന്റും കൊടുക്കുന്ന കണക്കല്ലേ കേന്ദ്ര ഗവണ്മെന്റിന് പറയാൻ കഴിയൂ.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm Месяц назад

      എന്തായാലും കേരളത്തിൽ കൊന്നു തള്ളുന്ന അത്രയും മരണം കോവിഡ് ഉണ്ടാക്കി ഇല്ല അമ്മമാര് പീഞ്ചുകുഞ്ഞുങ്ങളെയും കാമഭ്രാന്ത് പിടിച്ചു നടക്കുന്ന ആണും പെണ്ണും പരസ്പരം കൊല്ലുന്നതും ഒന്നും കണക്കുകൾ അറിയേണ്ട

  • @jayakumar-hs4tp
    @jayakumar-hs4tp Месяц назад +7

    യുഎസ് പഠനം ചൈനയുടെ മരണം പറഞ്ഞിട്ടുണ്ടോ

    • @arung6272
      @arung6272 Месяц назад +1

      അവനവന്റെ വീട്ടിലെ കാര്യം നോക്കാൻ പഠിക്ക്

    • @nebusebastian7519
      @nebusebastian7519 Месяц назад +1

      ഇവിടുത്തെ കാര്യം പറയടാ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Месяц назад

      ചൈന പാർട്ടി ഏകാധിപത്യ രാജ്യം ആണെന്ന് അറിയാത്ത ആൾ ആണോ നിങ്ങൾ😂

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +4

    Data cooking പോലെ history cooking ഉം ഉണ്ടായിരുന്നു.... അതുപിന്നെ കുഴിച്ചിട്ടുകയും ചെയ്തു... ഇന്ദിരഗാന്ധിയുടെ കാലത്തു... പിന്നെ മോറാർജി അതു മാന്തിയെടുത്തു... 😜... പിന്നെ 142 കൊടി ജനങ്ങളിൽ 50 ലക്ഷം..... അന്താരാഷ്ട്ര കണക്കുകളും കൂടി പറയേണ്ടേ ടീച്ചറെ... അങ്ങനെ നോക്കുമ്പോൾ ശതമാനക്കണക്കും പറയണം... പിന്നെ ഇന്ത്യ മരുന്നുകൾ എത്ര രാജ്ജ്യങ്ങളിലേക്ക് export ചെയ്തു... ഇതെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തേണ്ടേ... ഇതെക്കുറിച്ചെല്ലാം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു...

    • @krgm7178
      @krgm7178 Месяц назад

      നീ അധികം കിടന്നു കുര ക്കാതെ 😂 അധികം നാൾ ഇല്ല കിളവൻ്റെ ഭരണം 😂 അയാളുടെ ഒടുക്കത്തെ ഭരണം ആണിത് 😂 അതും 2കൊല്ലത്തിനു ള്ളിൽ അയാളെ പ്രതിപക്ഷം താഴെ ഇറക്കും 😂 അപ്പോഴും നീ ഇതുപോലെ വന്നു കുര ക്കണം 😂

  • @sreenivasansbt
    @sreenivasansbt Месяц назад +2

    സാമ്പത്തികശാസ്ത്ര വിശാരദയാണെന്ന കാരണത്താൽ ഇവർ പറയുന്നതിന് നമ്മൾ ഒരുപാട് വിലകൽപ്പിക്കുന്നു പക്ഷേ കോൺഗ്രസ്സ് പ്രീണനവും കേരള വിരുദ്ധവും മാത്രമാണ് ലക്ഷ്യം. കേരളത്തെ പറ്റി പറയുമ്പോൾ രാജസ്ഥാനിലെ കാര്യങ്ങൾ കണക്കു നിരത്തി വ്യക്തമാക്കിയാൽ മതിയാവും. യൂണിയൻ സർക്കാർ വന്നതുമുതൽ കണക്കുകളെ വളച്ചൊടിക്കുകയാണെന്ന് നമുക്ക് വ്യക്തമായി അറിയാം

    • @sreekumarnair1190
      @sreekumarnair1190 Месяц назад

      സത്യം. സാമ്പത്തിക വിദഗ്ധയുടെ കോലം ധരിച്ച ഒരു സാദാ ദേശവിരുദ്ധ കൊങ്ങി പേക്കോലം... ആട്ടിൻ തോൽ ധരിച്ച ചെന്നായ.

    • @jojipk1974
      @jojipk1974 Месяц назад

      രാജ്യത്ത് കണക്കുകൊടുത്ത സംസ്ഥാനങ്ങൾ എത്രയുണ്ട്...
      ഇപ്പോഴും ഓരോ സംസ്ഥാനത്തും എത്ര ആളുകൾ ഉണ്ടെന്നുള്ള കൃത്യമായി ഏതു സംസ്ഥാനത്തുണ്ട് 😂
      ഏട്ടിലെ പശു പുല്ലുതിന്നില്ല 😂
      ഇവർ എവിടുന്നാണ് ഈ കണക്ക് എടുക്കുന്നത് 😂
      ഇന്ത്യൻ ജനസംഖ്യ എത്രഎന്ന് അമേരിക്ക പറയും എന്നാണ് ഇവർ പറയുന്നത് 😂
      നിങ്ങളുടെയൊക്കെ വീടുകളിൽ കണക്ക് എടുക്കാൻ ആകെ വരുന്നവർ ആരാണ് എന്ന് മാത്രം ഒന്ന് പറഞ്ഞിരുന്നെങ്കിൽ 🙏
      ഇവർ അന്തരീക്ഷത്തിൽ നിന്ന് കണക്കെടുക്കുന്നു 🙏
      എല്ലാത്തിനും അവസാനം കാരുണ്യ പദ്ധതി ഇത് എന്നും ഇവർ പറഞ്ഞുകൊണ്ടേയിരിക്കും 😂
      അവർ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊണ്ടിരിക്കും 😂

  • @user-rf9de9cq7s
    @user-rf9de9cq7s Месяц назад +1

    കേരളത്തിൽ നിങ്ങളുടെ ഊഹവും, നുണക്കഥകളും വേവുകയില്ല. ഇവിടെ മാത്രമേ കൃത്യമായ കണക്കുകൾ അവസാനം വരെ പ്രക്ഷേപണം ചെയ്തിട്ടുള്ളൂ. മാത്രമല്ല, മരിച്ച ഏഴായിരത്തിൽ 10% പോലും കോവിഡിൻ്റെ ബാധമാത്രമായി മരിച്ചിട്ടില്ല. ഇവിടെ തലയുള്ള മനുഷ്യരുണ്ടെന്ന് മറക്കരുത്. ഇത്തിരിക്കാശിനു വേണ്ടി ശരീരം വിൽക്കുന്നവർ എത്ര ഭേദം.

  • @Dijitalgugam
    @Dijitalgugam Месяц назад +7

    മാഡം എല്ലാ വീഡിയോകളും 10 മിനിറ്റിൽ കൂടാതെ ശ്രദ്ധിക്കുക

    • @fasilkilimanoor1451
      @fasilkilimanoor1451 Месяц назад +3

      അതെന്താ, 10 മിനിറ്റ് കഴിഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ?

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 Месяц назад

      ആകാശം അല്ല ഇടിഞ്ഞു
      വീഴുക ടോയ്‌ലറ്റിൽ പോകാൻ പത്തു മിനിറ്റിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ല😅😅😅@@fasilkilimanoor1451

    • @khanmajeed1
      @khanmajeed1 Месяц назад +3

      നിനക്ക് സൗകര്യം ഉണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ പത്തു മിനിറ്റ് ആകുമ്പോൾ മിണ്ടാതെ നിർത്തി പോവുക അല്ലാതെ പറയുന്നത് മുഴുവൻ കേൾക്കാൻ സമയം ഇല്ലെങ്കിൽ കാണാതിരിക്കുക

    • @annievarghese6
      @annievarghese6 Месяц назад

      സത്യം കല്പിക്കാൻ ആരാണു

    • @vijayakrishnanp5536
      @vijayakrishnanp5536 Месяц назад

      Ecnomics നെപ്പറ്റി പറയുമ്പോൾ സമയം കൂടുതൽ വേണ്ടിവരും.

  • @AnilKumar-pu1tp
    @AnilKumar-pu1tp Месяц назад +2

    മാഡം ആദ്യമൊക്കെ കുക്ക്ഡ് അപ് ഡാറ്റയുടെ ആരാധിക ആയിരുന്നു.ഇക്കാലത്ത് ഏതു കളവും പരമ സത്യമായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിയും.

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +2

    ഏതു വിഷയത്തിലാണ് നമ്മുടെ നാട്ടിൽ സത്യമായ സന്തംആയ ഡാറ്റ ഉള്ളത്,

  • @mohamedabdurahiman4081
    @mohamedabdurahiman4081 Месяц назад +1

    കൊവിഡിന്റെ തുടക്കം മുതൽ ദുരൂഹതകളാണ്. അതിന്റെ പിന്നിൽ വാക്സിൻ നിർമ്മാണ കമ്പനികളുണ്ട് എന്ന ഗുരുതര ആരോപണവും നിലനിൽക്കുന്നു. പനിയടക്കമുള്ള നിരവധി രോഗങ്ങൾ കാലാകാലമായി ഇവിടെയുണ്ട്. അതിലൊക്കെ മരണങ്ങളുമുണ്ട്. ഈ രോഗങ്ങളും മരണങ്ങളും ഉണ്ടാവാത്ത ഒരു കാലവും ഉണ്ടായിട്ടില്ല. ഇപ്പോൾ സംഭവിക്കുന്നത്, സാധാരണ പനിയും മറ്റു രോഗങ്ങളും ഉണ്ടാവുന്നവരുടെ ശരീര സ്രവമെടുത്ത് പരിശോധിക്കുകയാണ്. അതിൽ നിരവധി വയറസുകൾ ഉണ്ടാവും. ഉടനെ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുകയാണ്......

  • @citizeN10
    @citizeN10 Месяц назад +2

    നിങ്ങൾ അമേരിക്കക്ക് പോയത് എന്നാണ് ശരിക്കും ഒളിച്ചു വച്ചത് കേരളമല്ലേ

  • @user-zz5lg8vy3s
    @user-zz5lg8vy3s Месяц назад

    ❤️👍

  • @vjdcricket
    @vjdcricket Месяц назад

    UP യിൽ 9 ലക്ഷം ആളുകൾ മരിച്ച സമയത്ത് 30,000 ആണ് യോഗി നൽകിയ കണക്ക്.

  • @user-io4ow6jz4b
    @user-io4ow6jz4b Месяц назад

    വാക്സിൻ ആരും എടുക്കരുത് എന്ന് പറഞ്ഞതിന് എന്നെ ആക്രമി ച്ചവർ സംഘികളും, ഹോസ്പിറ്റൽ ജീവനക്കാരും ആയിരുന്നു.😢😢😢

  • @johnvarghese9800
    @johnvarghese9800 Месяц назад

    ചേച്ചി ചേച്ചി പ്രധാനമന്ത്രി ആകണം ചേച്ചിക്ക് നല്ല ക്വാളിറ്റി ഉണ്ട് പ്രധാനമന്ത്രിയുടെ ചേച്ചി പൊളിറ്റിക്സിൽ വരണം

  • @MohandasT-n4b
    @MohandasT-n4b Месяц назад +3

    World health organization appreciate India on COVID

  • @shababahamed7955
    @shababahamed7955 Месяц назад

    Go.korona.go.korona.എന്ന്.പറഞത്.കാരണം.പിന്നീടാരും.മരിച്ചിട്ടില്ല

  • @ummerfarook9154
    @ummerfarook9154 Месяц назад

    👍🏿👍🏿👍🏿❤❤

  • @usmanaboobacker6191
    @usmanaboobacker6191 Месяц назад

    Maranam kathu kazhiunna var sarkarukalo? Janangal marichal enthu nashtam?cooking data thannay.

  • @rayankuttynp6521
    @rayankuttynp6521 Месяц назад +1

    ഓക്സിജൻ കൊടുത്തു മനുഷ്യരെ കൊന്നതാണ്

  • @sivasankaranav6104
    @sivasankaranav6104 Месяц назад

    Post Covid, we did nothing so far to prevent recurrence. The causes remain & the lapses continue !!?

  • @meditateforbliss9382
    @meditateforbliss9382 Месяц назад +2

    Mr. Modi will resign after Dr. Mary George's revelation😂.

    • @sumathip6020
      @sumathip6020 Месяц назад

      മദാമ്മപേപട്ടിച്ചി 10 കൊല്ല൦ അസിസ്റ്റൻ്റിനെ വെച്ച് ഭരിച്ച പ്പോൾ ഹെലികോപ്റ്റർ ഇറക്കുമതി യിൽ എത്ര കൊള്ളയടിച്ചു.1500 അടി ഉയരത്തിൽ കുറച്ച് മൊത്തം പറഞ്ഞ ഉയരത്തിലുള്ള ഹെലികോപ്റ്ററിൻ്റെ വില വാങ്ങി കുക്ഷിയിലിട്ട നക്കി സ്സായിപ്പിൻ്റെ അതേ സ്വഭാവം കാണിച്ച മദാമ്മപ്പട്ടിച്ചിത്തള്ള. എത്ര കിട്ടിയാലാവോ ഈ എരപ്പത്തിത്തള്ളയ്ക്കു൦ കുടുംബത്തിനും തൃപ്തിയാവുക.! കട്ടുമുടിക്കാൻ രാജീവ് ഖണ്ടിയുടെ പിന്നാലെ വന്ന പിശാച് തള്ളയു൦ മക്കളു൦.

  • @user-pp9pk8jf4d
    @user-pp9pk8jf4d Месяц назад +2

    മാഡം മലർന്നു കിടന്നു തുപ്പല്ലേ തിരിച്ചു എത്തും

    • @sreekumarnair1190
      @sreekumarnair1190 Месяц назад

      പറഞ്ഞിട്ട് കാര്യമില്ല. തുപ്പിക്കൊണ്ടേയിരിക്കും. മോദി വിരുദ്ധത ഇവരെ വിവരദോഷിയാക്കി മാറ്റി. കഷ്ടം...

    • @hemarajn1676
      @hemarajn1676 Месяц назад

      യു.പിയിലെ കുഗ്രാമങ്ങളിലെ പാവപ്പെട്ട ആയിരക്കണക്കിന് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഗംഗാ നദിയിലൂടെ ഒഴുകി നടന്നത് ഇന്ത്യൻ മാദ്ധ്യമങ്ങൾ മാത്രമല്ല വിദേശ മാദ്ധ്യമങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അതിനു പുറമെ ആയിരങ്ങളുടെ മൃതദേഹങ്ങൾ ഗംഗയുടെ കരയിൽ മറവ് ചെയ്യുകയു ചെയ്തിരുന്നു. അതോടെ ആ വീഡിയോകൾ പോസ്റ്റ്' ചെയ്ത മാദ്ധ്യമങ്ങളോട് അത് ഉടൻ നിർത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ കണക്കുകൾ ഒരിക്കലും പുറത്തു വന്നിട്ടില്ല.

  • @mohanrailajapatharai2562
    @mohanrailajapatharai2562 Месяц назад +1

    Teachrrinte വീട്ടിലെ കാര്യം ടീച്ചറിനാണോ അറിയാവുന്നതു അതോ അയല്പക്കക്കാർക്കണോ അറിയാവുന്നതു. അതുകൊണ്ട് indiayile കാര്യം ഇന്ത്യക്കാർ നോക്കിക്കൊള്ളും അല്ലാതെ അമേരിക്കയുടെ സർട്ടിഫിക്കറ്റ് വേണ്ട. പിന്നെ സ്വന്തം കാര്യം മറച്ചു vachu വല്ലവരുടെയും കാര്യങ്ങളെ പറ്റി പറഞ്ഞു രസിക്കുന്നത് ചിലർക്ക് വലിയ ഇഷ്ടമാണ്.

    • @sreekumarnair1190
      @sreekumarnair1190 Месяц назад

      Correct.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Месяц назад

      കള്ളക്കണക്ക് എടുക്കുന്നതിനും ഓരോ ന്യായങ്ങൾ😂

  • @vikastulsi
    @vikastulsi Месяц назад

    എനിക്ക് തോന്നിയത്, എന്നാൽ ഒരു expert ആയ ആളും ഇത് പറഞ്ഞു കേട്ടിട്ടില്ല:-
    1921 മുതൽ ഓരോ 10 വർഷത്തിലും മുടങ്ങാതെ നടത്തി വരുന്ന POPULATION CENSUS -2011 ന് ശേഷം ഇത് വരെ നടത്തിയിട്ടില്ല. കേന്ദ്രം ഇതിന് ചില സാങ്കേതിക തടസം ആണ് പറയുന്നതു. 2021 ഇൽ കൊറോണ കാരണം മുടങ്ങിയപ്പോൾ 2022 / 2023 ഇൽ population census നടത്തിയാൽ, അതും EXCESS MORTALITY കണക്കുകളും കൂട്ടി വായിച്ചാൽ ഗവണ്മെന്റ്ന്റെ കള്ളി വെളിച്ചത്താവും എന്ന പേടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു..

  • @kumarcv7181
    @kumarcv7181 Месяц назад +11

    മാഡം US പഠന ഏജൻസി ആണോ WHO ആണോ വലുത് WHO റിപ്പോർട്ട് കണ്ടിരുന്നോ സത്യം പറഞ്ഞു കൊടുക്കുക അല്ലാതെ ഏജൻസി പറയുന്ന കാര്യങ്ങളിൽ വിശ്വസ്തത ഇല്ല

    • @lilymj2358
      @lilymj2358 Месяц назад

      കുറേ അതികം പേര് രക്ഷപെട്ടു.

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 Месяц назад +1

      മാഡം' എവനോ പറയുന്ന റിപ്പോർട്ട് കേട്ട് വെറുതെ വാചക കസർത്ത് നടത്താതെ , എവിടെയോ കിടക്കുന്ന ഒരു ഏജൻസിയുടെ തള്ള് കേട്ട് മാഡം ഇങ്ങനെ സമൂഹത്തെ തെറ്റിധരി പ്പിക്കുന്നത് ദയാവായി ഒഴിവാക്കുക, തെറ്റും' ശരിയും തിരിച്ചറിയാൻ നമുക്ക് കഴിയണം. എവനോ പടച്ചുണ്ടാക്കുന്ന വാർത്ത ആ കള്ള നാണയങ്ങളെ തിരിച്ചറിയണം.🙏🤔

  • @johnsondaniel8062
    @johnsondaniel8062 Месяц назад

    ഇൻഡ്യൻ ജനതക്ക് എന്ത് വില ഇത്രയും സത്യം മറച്ചുവെച്ച മോദി ഗവൺമെൻ്റ അല്ലാതെ മറ്റൊരു ഗവൺമെൻ്റും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല.

  • @prakashmenon6357
    @prakashmenon6357 Месяц назад

    ഇതൊന്നുമല്ലല്ലോ മാഡം അക്കാലത്ത് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ഇതൊക്കെ പറഞ്ഞത്. അന്ന് മാഡത്തിനും കോൺഗ്രസ്സിനും ശൈലജ ടീച്ചറെ ആക്ഷേപിക്കാൻ . ടീച്ചറുടെ ബുദ്ധി നുണയുടെ ആസ്ഥാനം. അമേരിക്ക പറഞ്ഞാൽ സത്യം.

  • @ravanraja8079
    @ravanraja8079 Месяц назад

    കോവിഡ് കാലം ഇരു സർക്കാരുകൾക്കും ഒരു കൊള്ളക്കാലം ആയിരുന്നു. Epidemic control നിയമങ്ങളുടെ പിൻബലത്തിൽ പലതും മറയ്ക്കാനും കഴിഞ്ഞു. 😳

  • @satheesanrk689
    @satheesanrk689 Месяц назад +2

    ആഗ്രഹം കൊള്ളാം.കൂടതൽ ഇന്ത്യക്കാർ മരിച്ചിരുന്നെങ്കിൽ കൂടൂതൽ
    സന്തോഷം ആയേനെ. നിരാശ പെടേണ്ട
    കോവിഡ്നേക്കാൾ ഭീകരന്മാർ വരുന്നുണ്ട് എന്ന് കേൾക്കുന്നു.
    കോവിഡിൻ്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ചില പാഷണത്തിൽ കൃമികൾ ഇതിൽ രക്ഷപെടും എന്ന് തോന്നുന്നില്ല.

    • @vikastulsi
      @vikastulsi Месяц назад

      ബിജെപി നെ ന്യായികരിക്കാൻ പലരും പറയുന്ന ഒരു മുടന്തൻ ന്യായം ആണ് ഇത്.. ആളുകൾ മരിച്ചു കാണാൻ ആഗ്രഹം അല്ല. DATA - കണക്കുകൾ കൃത്യം അയാലെ നമ്മുടെ ഭാവിക്കുള്ള പ്ലാനിംഗ് കൃത്യം ആകൂ..

  • @user-hi1os8cf2n
    @user-hi1os8cf2n Месяц назад

    ദിവസ വേതനമോ മാസാമാസമോ ചാണ്ടിസാറിന്റെ കാലത്തെ ആരോഗ്യ രംഗമെ 😂 അന്ന് സർക്കാർ ആശുപത്രിയേക്കാൾ ഭേദം മഴത്ത് ആട്ടിൻകൂട്ടിൽ കയറി നിൽക്കുന്നത് ആയിരുന്നു തെള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളെന്നെ 🙏🏽🙏🏽🙏🏽

  • @truthfact9611
    @truthfact9611 Месяц назад +7

    നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ നരേന്ദ്രമോദി ആണോ കോവിഡ് ഇന്ത്യയിൽ കൊണ്ടുവന്നത് ഇനിയും ഇതിൻറെ വലുത് ഉണ്ടാവും അപ്പോഴും കുത്തിയിരുന്ന് വിമർശിച്ച് പണ്ടുകാലത്ത് വസൂരി വന്ന ലക്ഷങ്ങൾ മരിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത് ജീവനോടെ പായ്ക്കറ്റ് പൊതിഞ്ഞുകൊണ്ട് കുഴിച്ചിടും എന്നും പറഞ്ഞു കേട്ടിട്ടുണ്ട് രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ പറയു കോൺഗ്രസ് ആരുടെ കൂടെയാണ് എന്നറിയാം അവരുടെ സഖ്യവും ആരാണെന്നറിയില്ല അതുകൊണ്ട് കൂടുതൽ വിളമ്പണ്ട

  • @bindub1913
    @bindub1913 Месяц назад +9

    70 കൊല്ലം കോൺഗ്രസ് ഭരിച്ചിട്ട് ദാരിദ്ര്യം മാറ്റാൻ പോലും കഴിഞ്ഞിട്ടില്ല. 20 കൊല്ലം കൂടി മോദി ഭരിച്ചാൽ ഭാരതം നല്ലനിലയിൽ എത്തും 🙏

    • @c.a.narayannarayan141
      @c.a.narayannarayan141 Месяц назад

      At least the billionaires

    • @bennyka9989
      @bennyka9989 Месяц назад +2

      It's called" Andhbhakt"😊😊😊

    • @knowledgemedia4158
      @knowledgemedia4158 Месяц назад +2

      Andhbakth 😂😂😂😂😂😂😂😂

    • @alivv1965
      @alivv1965 Месяц назад

      A. A. Co. Panivalarum. Janam. Thalarum. Yathorum. Testucheyyathey. Marunnukampanyudey. Pakkalni nnu. Nammeyvittu. Codigal. Nakkiyavaranu. Modi. Gov. Ment

    • @krgm7178
      @krgm7178 Месяц назад

      20കൊല്ലം എന്ന് ചാച്ചി മാറ്റിയിട്ട് 2കൊല്ലം എന്ന് ആക്കണം 😂 ഇത് അയാളുടെ ഒടുക്കത്തെ ഭരണം ആണ് 😂ഇതോടെ അയാള് നാണം കെട്ടു രാജി വെച്ച് പോകും 😂

  • @balanmurukesh4597
    @balanmurukesh4597 Месяц назад +1

    You are not genuine. Supporting some other powers.

  • @jacobdaniel6320
    @jacobdaniel6320 Месяц назад +1

    താങ്കൾ സത്യമായിട്ടും ഒരു സാമ്പത്തിക വിധക്താ ആണോ. ഒരു മോഡി പറയുന്നത് അതേപടി സ്വീകരിക്കുന്നതാണോ വിധക്ത.

  • @elamthottamjames4779
    @elamthottamjames4779 Месяц назад +1

    മാഡം, ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് പറയുവാ. ബിജെപി യ്‌ക്കെതിരായി വീഡിയോ ചെയ്യാൻ തുടങ്ങിയതിനു ശേഷം കുറച്ചു ചെറുപ്പവും സുന്ദരിയും ആയിട്ടുണ്ട്. ഇതിനു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും ഇങ്ങനൊരു പ്രതിഭാസം ബിജെപി യെ നിശിതമായി വിമർശിച്ച വരിൽ കുറഞ്ഞത് പത്തു ശതമാനം പേരില്ലെങ്കിലും കണ്ടുവരുന്നുണ്ട്

    • @sunnyvarghese9652
      @sunnyvarghese9652 Месяц назад

      Madam, not against the BJP...she is pro BJP...the only economist supported de monetization...

  • @chandrannair9189
    @chandrannair9189 Месяц назад

    Give some genuine report. Modiji has given the report based on the official report received by him. You don't expect the PM to go to each and every corner and take the report. Take action against the people who has given the report. Most of the channels are opening their mouths to blame the PM and create problem against the BJP government. From this we can understand their intention and the people behind them. Aru you sure about this figure. Then give the correct details state wise to the public through your channel. Or this news will be treated as a anti national or fake news.

  • @varghesepulakkal5666
    @varghesepulakkal5666 Месяц назад

    കുറച്ചുകൂടി ഗൗരവപൂർണമായി പ്രശ്നങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നു. വന്ദേഭാരത് ട്രെയിനിനെ ഒക്കെ ഇതുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണ്?ഇവരുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സ്വന്തം രാഷ്ട്രീയതാല്പര്യങ്ങൾ സാമ്പത്തിക വിദഗ്ധ യുടെ മറവിൽ ഒളിച്ചു കടത്തരുത്.

  • @prasadntpc
    @prasadntpc Месяц назад +2

    Highly exaggerated figure. Given the reality of our nation, Modi government and the states have reasonably done well to fight corona. We must live in North India to understand what is India. The way they contained in a slum like Dharavi, what Kerala did was nothing.

    • @vikastulsi
      @vikastulsi Месяц назад

      what is your logic in saying it's exaggerated? Statistics is a scientific method. in 2021 the cororna year, India was supposed to conduct the POPULATION CENSUS. But we couldn't. so it should have been done in 2022 or 2023. WHY is it not done TILL DATE ?? Population Census along with Excess mortality data from 2020-2021 will give exact idea of COVID death numbers... 2. Why PM Cares fund to which many govt employees, CSR funds etc was donated was declared as a "Private Trust Fund" ??

  • @RadhakrishnanNair-f5f
    @RadhakrishnanNair-f5f Месяц назад

    Must be Lindenberg report 😂.

  • @maheshcn5216
    @maheshcn5216 Месяц назад

    ഒരു കാര്യം ചോദിച്ചോട്ടെ അമ്മച്ചി.. പ്രവാസികൾക്ക് ഇന്ത്യ യിലേക്ക് വരാൻ വിമാനം arrange ചെയ്യുന്നത് സംസ്ഥാന ഗവണ്മെന്റിന്റെ അധീനതയിൽ വരുന്ന കാര്യം ആണോ? പിന്നെ സംസ്ഥാന ഗവണ്മെന്റ് വന്നവരെ ഓടിച്ചുവിട്ട ഒരു കേസും ആരും പറഞ്ഞു ഇതുവരെ കേട്ടിട്ടില്ല. എന്തിനാ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മരണ സംഖ്യ 7000 എന്ന് എവിടെയും കണ്ടിട്ടില്ല. പറയുന്നത് കള്ളം ആണെങ്കിലും അതിൽ ഒരല്പം ലോജിക് ഉള്ളത് നല്ലതാണ്. കഷ്ടം

  • @nasserusman8056
    @nasserusman8056 Месяц назад +1

    ആരോടാണ് ഇതെല്ലാം പറയുന്നത്?🤣😂😅

  • @jyothynair2768
    @jyothynair2768 Месяц назад

    Aayammakku branthayo

  • @RamlaBeevi-ge3it
    @RamlaBeevi-ge3it 25 дней назад

    Epolumàunnintàdosamoond

  • @balakrishnanv.p.9367
    @balakrishnanv.p.9367 Месяц назад

    This woman is telling lies.!!!!????

  • @sashidharan6123
    @sashidharan6123 Месяц назад

    Ningalkku vere paniyille?

  • @ya_yati
    @ya_yati Месяц назад

    Ee parattu kilaviye kallerinju naadu kadatham

  • @josephkochupoovakott4604
    @josephkochupoovakott4604 Месяц назад +1

    If you make vedeo more than 10 mts nobody will listen to you.please make 10 mts vedeo if you are listened

    • @khanmajeed1
      @khanmajeed1 Месяц назад +1

      Would u like wnt to c the video pls wait till to end other Wise get lost & don't waist u r data also

  • @valsalamma8068
    @valsalamma8068 Месяц назад

    ചൈനയിലേക്കാൾ ഇന്ത്യയിൽ മരിച്ചു കാണും അല്ലെ???

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm Месяц назад

    ഇത് കൃത്യമായ അറിഞ്ഞാൽ മരിച്ചവരെ തീരിച്ചുകൊണ്ട്വരുമോ കണക്ക് അറിയാൻ നടക്കുന്നത് വാക്സിൻ എടുക്കുക ഓരോരുത്തരുടേയും ഇഷ്ടം ഞാൻ ഒരെണ്ണം മാത്രം എടുത്തു എന്നിട്ട് ഇതുവരെ കുഴപ്പമില്ല ഒന്ന് തുമ്മിയാൽ സൂപ്പർ സ്പെഷ്യാലിറ്റി തപ്പുന്ന മലയാളിക്ക് വാക്സിൻ വന്നീല്ലായെങ്കിൽ ചൊറിച്ചിൽ കൂടിയേനേ

  • @aliaspv3248
    @aliaspv3248 Месяц назад +1

    ഏത് കള്ളത്തരവും പറയാൻ പറ്റുന്ന സ്ഥലമാണോ പാർലമെന്റ്!

    • @KL09.KL52
      @KL09.KL52 Месяц назад

      ഭരണ പക്ഷത്തിൽ അധികവും കള്ളന്മാരും കൊള്ളക്കാരും അല്ലേ പിനെന്താ കുഴപ്പം പിന്നെ വർഗീയ ശക്തികളും രാമന്റെ പേരുപറഞ്ഞു നിരപരാധി കൾ ആയ പാവപെട്ട മനുഷ്യരെ കൊന്നോടുക്കിയ നരഥമൻ മാർ അല്ലേ അവിടെ

    • @khanmajeed1
      @khanmajeed1 Месяц назад +2

      പാർലിമെന്റ് അല്ലാതെ പള്ളിപ്പറമ്പിൽ പോയി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @c.a.narayannarayan141
      @c.a.narayannarayan141 Месяц назад +1

      Sure, specially after 2014

  • @venugopal6759
    @venugopal6759 Месяц назад +1

    What is there in this maths madam, even the states were doing this, you need the Congress rule, u don't like modi, you need sonia here, your intention is clear.