Happy birthday nd wedding anniversary to both.. god bless u nd live long... Ithrayum cashulla bhagyanu oru cheruppu kittiyappol ulla sandosham... Swandamayittu onnum vangarillennu saram
ഇവിടെ കുറെ കമന്റ്സ് കണ്ടു ഭാഗ്യൻ ചേട്ടന്റെ സഹോദരിയെ വേണ്ടേ എന്നൊക്കെ ഉള്ള കമന്റ്സ് എന്റെ കാര്യം പറയുവാണെകിൽ എന്റെ ചേട്ടന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചത് അതു കഴിഞ്ഞു ചേട്ടൻ പടുത്തം പോലും നിർത്തി ജോലിക്ക് ഇറങ്ങി അമ്മയെയും പെങ്ങളെയും നോക്കി പെങ്ങളെ കെട്ടിച്ചു വിട്ടു പ്രെഗ്നന്റ് ആയപ്പോ ചടങ്ങുകളൊക്കെ നന്നായി ചെയ്തു നൂലുകെട്ടു എല്ലാം അച്ഛന്റെ സ്ഥാനത്തു നിന്ന് ചേട്ടൻ ചെയ്തു കല്യാണം പോലും വേണ്ടാന്ന് വെച്ചു നിന്നിട്ടു 32 വയസിൽ ചേട്ടൻ എന്നെ കെട്ടി അതു അവർക്കു അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല മകൻ ജീവിതം മാറ്റി വെച്ചു അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ജീവിച്ചാൽ മതി എന്നതായിരുന്നു അവരുടെ ഇഷ്ട്ടം ഞങ്ങളെ ഒരു ആവിശ്യത്തിന് ഈ പെങ്ങൾ വന്നിട്ടില്ല എന്റെ മോൾടെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല മോൾക്ക് 6 വയസ്സ് കഴിഞ്ഞു അടുത്ത് മോനെ പ്രെഗ്നന്റ് ആയപ്പോഴും ഒന്ന് വിളിച്ചു പോലും അനേഷിച്ചില്ല സഹോദരനെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞപ്പോ സഹോദരൻ വേണ്ട ദേഷ്യം അല്ല സങ്കടമാണ് ചേട്ടന് അമ്മ പോലും പറഞ്ഞു മനസിലാക്കി കൊടുക്കൂല നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണു ആ ചേച്ചി 2nd pregnant ആയതു എന്റെ വീട്ടിൽ നിന്ന് ഒക്കെ നോക്കി പോയി ചേട്ടന്റെ അളിയന്റെ അമ്മ മരിച്ചപ്പോ നന്നായി സഹായിച്ചു കൊടുക്കുന്ന സമയം മാത്രം സ്നേഹം അതു കഴിഞ്ഞാൽ പൊടി പോലും കാണൂല പറഞ്ഞു വന്നത് ചിലരെ എത്ര ചേർത്ത് നിർത്തിയാലും അവര് നിൽക്കില്ല അതു അങ്ങനെയാ..... ശ്രീ ചേച്ചി ഭാഗ്യൻ ചേട്ടന്റെ ഫാമിലിയോട് നന്നായി തന്നെയാണ് പെരുമാറുന്നത് പെങ്ങളോട് മാത്രം വേർതിരിവ് കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ അവര് വരാത്തതുകൊണ്ട് സ്വന്തം വീട്ടുകാരെ വേണ്ടാന്ന് വെയ്ക്കാൻ പറ്റുവോ ഇല്ലാ എല്ലാം ഒന്ന് ചിന്തിച്ചു കമന്റ് ഇടൂ നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല ചില കാര്യങ്ങൾ 😊
ഞാൻ ഈ വീഡിയോ മുഴുവൻ ചെറു പുഞ്ചിരിയോടെ മാത്രം ആണ് കണ്ടിരുന്നത് ❤️അത്രയ്ക്കും സന്തോഷം തോന്നി നിങ്ങളുടെ സന്തോഷം കണ്ടപ്പോ ❤❤ജീവിതകാലം മുഴുവൻ ഇനിയും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Suga thellum dugathellum koodae ullavar aanu nammudae real well wishers,athu Sree dae achan amma and chechi family aanu,baaki ullavr undu but Sree kyu evar special aanu,if Sree is happy we are happy.Please avoid negativity be happy ❤❤
Adipoliii❤❤❤❤❤sree.... Epozhum parayuna pole bhagyanchettante bhagyam sree yum sree de bhagyam chettanum.. God bless you dears...❤❤❤sree padaswaram close-up il kanikyane😍
Oru entertainment enna nilayil aanu ee channel kanunnath. Sometimes informative too. So athinudayk kayari negatives kandu pidikkanokke arum minakkedilla. Ennalum chilar kanum. Athu mind akkalle sree. Anyway happy birthday my dear....stay happy.❤❤
ശ്രീ... തകർത്തു👌👌👌👍❤️❤️🥰ഗംഭീരം.... ഭാഗ്യൻ്റെ സന്തോഷം അതാണ് ശ്രീയുടെ വിജയം ഞാനൊത്തിരിചിരിച്ചു, എല്ലാവരുടേയും സന്തോഷം കണ്ട്, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു❤❤❤❤ഭാഗ്യൻ ഒന്നും വാങ്ങിയില്ലേ എന്നോർത്ത് വിഷമിച്ചു പക്ഷെ എല്ലാവരേയും ഞെട്ടിച്ചു ലാസ്റ്റ്👌👌👌👍🥰🥰🥰 എന്നും ഇതുപോലെ സന്തോഷമായിരിക്കു.... ദൈവം നമുക്ക് സമ്പത്ത് തരുന്നത് അത് അനുഭവിച്ചു ജീവിക്കാനാണ്👍 ആവശ്യമുള്ളതെല്ലാം വാങ്ങി സന്തോഷമായി ജീവിക്കൂ. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഇനിയും ഇനിയും ശ്രീയുടെയും കുടുംബത്തിൻ്റേയും കൂടെ ഉണ്ടാവട്ടെ. നെഗറ്റീവ് കമൻ്റ്സ് ഒന്നും കണ്ട ഭാവം വയ്ക്കണ്ട പോട്ടെ.❤❤❤❤❤ Happy birthday & Happy anniversary dears ❤❤❤❤,🎂🎂🎊🎉🎊🎉🍬🍬🎈🎈🎁💐💐
Really njn oru volg video kanditt karayunne. As a subscriber ee giftinte oke oru bagam akkan pattiyathil orupadu santhosham.God bless both of u ♥️♥️♥️♥️
ശ്രീയോട് പഴയ ഒരു വീഡിയോയിൽ ഞാൻ കമൻ്റ് ചെയ്തിരുന്നു :- മൈക്രോവേവ് ഓവൻ ൽ Microwave mode ൽ ഒരിക്കലും ലോഹങ്ങൾ കൊണ്ടുള്ള പാത്രങ്ങൾ (അലുമിനിയം ഫോയിൽ പോലും) വയ്ക്കരുത് എന്ന്. Spark ഉണ്ടാകും , തീ പിടിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. Convection mode ൽ മാത്രമേ മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കാവൂ.
Happy birthday nd wedding anniversary to both.. god bless u nd live long...
Ithrayum cashulla bhagyanu oru cheruppu kittiyappol ulla sandosham... Swandamayittu onnum vangarillennu saram
ഇവിടെ കുറെ കമന്റ്സ് കണ്ടു ഭാഗ്യൻ ചേട്ടന്റെ സഹോദരിയെ വേണ്ടേ എന്നൊക്കെ ഉള്ള കമന്റ്സ് എന്റെ കാര്യം പറയുവാണെകിൽ എന്റെ ചേട്ടന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചത് അതു കഴിഞ്ഞു ചേട്ടൻ പടുത്തം പോലും നിർത്തി ജോലിക്ക് ഇറങ്ങി അമ്മയെയും പെങ്ങളെയും നോക്കി പെങ്ങളെ കെട്ടിച്ചു വിട്ടു പ്രെഗ്നന്റ് ആയപ്പോ ചടങ്ങുകളൊക്കെ നന്നായി ചെയ്തു നൂലുകെട്ടു എല്ലാം അച്ഛന്റെ സ്ഥാനത്തു നിന്ന് ചേട്ടൻ ചെയ്തു കല്യാണം പോലും വേണ്ടാന്ന് വെച്ചു നിന്നിട്ടു 32 വയസിൽ ചേട്ടൻ എന്നെ കെട്ടി അതു അവർക്കു അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല മകൻ ജീവിതം മാറ്റി വെച്ചു അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ജീവിച്ചാൽ മതി എന്നതായിരുന്നു അവരുടെ ഇഷ്ട്ടം ഞങ്ങളെ ഒരു ആവിശ്യത്തിന് ഈ പെങ്ങൾ വന്നിട്ടില്ല എന്റെ മോൾടെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല മോൾക്ക് 6 വയസ്സ് കഴിഞ്ഞു അടുത്ത് മോനെ പ്രെഗ്നന്റ് ആയപ്പോഴും ഒന്ന് വിളിച്ചു പോലും അനേഷിച്ചില്ല സഹോദരനെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞപ്പോ സഹോദരൻ വേണ്ട ദേഷ്യം അല്ല സങ്കടമാണ് ചേട്ടന് അമ്മ പോലും പറഞ്ഞു മനസിലാക്കി കൊടുക്കൂല നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണു ആ ചേച്ചി 2nd pregnant ആയതു എന്റെ വീട്ടിൽ നിന്ന് ഒക്കെ നോക്കി പോയി ചേട്ടന്റെ അളിയന്റെ അമ്മ മരിച്ചപ്പോ നന്നായി സഹായിച്ചു കൊടുക്കുന്ന സമയം മാത്രം സ്നേഹം അതു കഴിഞ്ഞാൽ പൊടി പോലും കാണൂല പറഞ്ഞു വന്നത് ചിലരെ എത്ര ചേർത്ത് നിർത്തിയാലും അവര് നിൽക്കില്ല അതു അങ്ങനെയാ..... ശ്രീ ചേച്ചി ഭാഗ്യൻ ചേട്ടന്റെ ഫാമിലിയോട് നന്നായി തന്നെയാണ് പെരുമാറുന്നത് പെങ്ങളോട് മാത്രം വേർതിരിവ് കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ അവര് വരാത്തതുകൊണ്ട് സ്വന്തം വീട്ടുകാരെ വേണ്ടാന്ന് വെയ്ക്കാൻ പറ്റുവോ ഇല്ലാ എല്ലാം ഒന്ന് ചിന്തിച്ചു കമന്റ് ഇടൂ നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല ചില കാര്യങ്ങൾ 😊
Correct ❤
Oru chiriyodu koodi ann ee full video kandu thirthath❤❤❤🧿🧿🧿Happy family…. Happybirthday and Happy wedding anniversary dears❤
👍🥰
ഭൂമിയിലെ സ്വർഗങ്ങളിൽ ഒന്ന് ആയി തോനുന്നു.. ശ്രീടെ വീട്
ലോകത്ത് ഉള്ള എല്ലാ ആളുകൾക്കും ഇതുപോലെ ഉള്ള സതോഷംങ്ങൾ ഉണ്ടാവട്ടെ എന്ത് രസം ആണ് കണ്ടോട്ടിരിക്കാൻ അടിപൊളി ശ്രീ കുട്ടി
🥰
Kannu thattathe randu perum oru padu nallu onnichu jeevikkan eshwaran anugrahikkattee....with your family 🎉❤
🥰
Bhagyanekkondu aa paadhaswaram
Kaalil ittu kaanikkaayirunnu 👌👌✨👏👏👏
Happy birthday🎂🎉🎁 &Happy anniversary both of you❤🥰
Hi,Happy birthday &Happy Wedding Anniversary Both of you dear stay blessed Always dear 💐🎂💐🥰💕💞🥰
Nalla santhosham thoni... Belated birthday and anniversary wishes
ഭയങ്കര സന്തോഷം തോന്നി ട്ടോ ശ്രീ എന്നും ഇങ്ങനെ ആവട്ടെ എല്ലാവർക്കും
🥰❤️
Happy wedding anniversary dears 🥰🥰,..Endh rasaa sree innathe vlog.. Oru chiriyode allathe kanaan pattilla..
🥰thnku
Aaa ring direction maati anu idatto chechi.means the tortoise head looks into the hand wrist
Happy birthday Sree ❤& Happy wedding annieversary🎉🎉❤🎂🎂😍🥰God bless you all family🎉
Happy Birthday nd Happy anniversary...🎉🎉🎉🎉❤❤❤❤❤Sree ne bhayankar ishtamaanu.....sree de ella vdo s um misseiyaandu kaanum❤❤❤❤
Happy Anniversary &happy birthday chechi 🥰😍♥️♥️
Keep your husband's family as well...
To avoid spark, keep oven in convection mode and bake in 200-230 degree.. In convection mode, glass and metal pans can be used
Sure
Hi Sree,orupad values ulla vlog...thanks for sharing such a beautiful video😊
❤ happy 🎉 birthday dear sree 🎉 happy wedding anniversary wishes dears 🎉❤
Happy anniversary dear sree and Bhagan sreekutta 🎉
Happy wedding Anniversary 💕&Happy birthday sree ❤️
Sathyam chechi bhayankaramait santhosham thonni ❤chechiye kaanaan bhayankara aagraham aanu yrs aait checheede subscriber aanu❤❤❤❤❤❤god bless u & ur whole family chechi🥰
❤❤🎉😂😂 കുറേ ചിരിച്ചു കുറച്ചു കരഞ്ഞു ഒരുപാട് സന്തോഷം, belated wishes dear
ഞാൻ ഈ വീഡിയോ മുഴുവൻ ചെറു പുഞ്ചിരിയോടെ മാത്രം ആണ് കണ്ടിരുന്നത് ❤️അത്രയ്ക്കും സന്തോഷം തോന്നി നിങ്ങളുടെ സന്തോഷം കണ്ടപ്പോ ❤❤ജീവിതകാലം മുഴുവൻ ഇനിയും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Happy birthday Sree❤. Happy anniversary to both of you🎉
അടിപൊളി വീഡിയോ... ഓരോ ഗിഫ്‌റ്റും വളരേ intrestingode ആണ് കണ്ടിരുന്നത്... ഭാഗ്യൻ ചേട്ടൻ ഒരുപാടു സന്തോഷവാനായി
Happy Birthday sreekutty ❤️🎂
Happy Anniversary Dears
❤️❤️❤️❤️❤️🎂🎂🎂🎂👏👏👏👏👏
Suga thellum dugathellum koodae ullavar aanu nammudae real well wishers,athu Sree dae achan amma and chechi family aanu,baaki ullavr undu but Sree kyu evar special aanu,if Sree is happy we are happy.Please avoid negativity be happy ❤❤
🫂
Belated bday wishes & a very cheerful &blessed 11yrs of togetherness & forever❤🎉chechi, chetta
Valare santosham
Enikku eshtamulla family
Enhum ee santosham nelanilkane
God bless u
കണ്ണ് നിറഞ്ഞു😢❤❤❤❤❤❤ലൗ യൂ
Happy Anniversary Chetta and Chechi....
.
.
Gifts ellaam adipoli aayittund .
Chechi achanu Enthenkilum special gift vaangi kodukkane. Videoyil achane kandappol entho pole 😔
Happy birthday & wedding anniversary ❤❤❤❤
Happy Birthday Sree🎂🎁
Happy wedding anniversary Bagyan & Sree 🎂🎁💐
Happy Wedding Anniversary Sree and Bhagya Very beautiful and nice Couples God blessed yours Love you❤❤
Happy birthday chakkareeeeeee❤❤❤❤❤❤ Baghyanu kodutha surprise um monu kodutha gift um adipoly daaa❤❤❤❤
Happy anniversary to both of you God bless you with lots of love
Happy birthday sree God bless you
Belated birthday and Anniversary wishes 🎉💝
Love you dear sri, husband, family and neighbors very much. You give us positive mind and positive attitude.
So nice of you
Nice vlog sree aama mothiram valthe kayill mothira viralill head namme nokkuna reethiyill venam bhagyan thirichane ettekkunne
Happy Birthday sree
Happy wedding Anniversary ❤❤❤❤❤❤❤
Adipoliii❤❤❤❤❤sree.... Epozhum parayuna pole bhagyanchettante bhagyam sree yum sree de bhagyam chettanum.. God bless you dears...❤❤❤sree padaswaram close-up il kanikyane😍
Enteyum 12thwedding anniversary ennu july15nu. Husbandumayi etuvere njnghalde2nd anniversarye orumichu undayitullu. Pulli gulfilaa. Njnghalde15th anniversary akoshikanonnund. Njan etukandapol ethupoje gift surprise ayi kodukanonn vichsrikunnu superdaa
E thavana orumichu agoshikkan pattatte
Hai sree pani aayirunnu vlog kanan vayki sory happy birthday sree 🎉🎉🎉🎉🎉happy wedding anniversary ❤❤❤🎉🎉🎉
Always be like this …with blessings and Prayers ❤
Hai sree nalla super vlog aayirunnu sree nammal aareyaano aadhya maayi kanunnathe ammayum achanum Mane avare snehikkunnavarke husband neyum makkaleyum snehikkan kazhiyoo sree athe nannayi cheyyunnude eniyum ethe pole ulla vlogs pratheekshikkunnu❤❤❤
Paraunavar parayate ningal santhoshamay irikuka...ela nanmakalum undavate sree...
Happy birthday Sree🎉 and Happy wedding anniversary dears ❤
Oru entertainment enna nilayil aanu ee channel kanunnath. Sometimes informative too.
So athinudayk kayari negatives kandu pidikkanokke arum minakkedilla. Ennalum chilar kanum. Athu mind akkalle sree.
Anyway happy birthday my dear....stay happy.❤❤
Sure dear
Happy wedding anniversary to both, you r perfect cook Shree
Super treasure game, all enjoyed
Vdo full kandu.. Orupad chirichu.. Kure kashtapadinu ningalku nanma thannu eswaran🙏.. Ennum ithu poleyirikate🙏
Rangannan 🥰🥰🤗🤗🤗❤️❤️❤️❤️❤️Happy anniversary dear's❤️🫶🏻🫶🏻🫶🏻🫶🏻
Happy wedding anniversary dears❤❤❤❤ sree super ayitunde nalla bangi unde kana n dress super ❤sreekutaa hiii❤❤❤❤
Ornaments എല്ലാം gold തന്നെ ആയിരുന്നോ ശ്രീ
Happy birthday sree nd Happy Anniversary Bhagya,sree kutty.
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു
Ee vlog kandittu last ente kannu niranju…bhagyante surprise sammaanam kandu morham fmlyude reaction kandappol
🥰
Happy BirthDay❤️🦋Happy Anniversary🌸❤️
ശ്രീ... തകർത്തു👌👌👌👍❤️❤️🥰ഗംഭീരം.... ഭാഗ്യൻ്റെ സന്തോഷം അതാണ് ശ്രീയുടെ വിജയം ഞാനൊത്തിരിചിരിച്ചു, എല്ലാവരുടേയും സന്തോഷം കണ്ട്, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു❤❤❤❤ഭാഗ്യൻ ഒന്നും വാങ്ങിയില്ലേ എന്നോർത്ത് വിഷമിച്ചു പക്ഷെ എല്ലാവരേയും ഞെട്ടിച്ചു ലാസ്റ്റ്👌👌👌👍🥰🥰🥰 എന്നും ഇതുപോലെ സന്തോഷമായിരിക്കു.... ദൈവം നമുക്ക് സമ്പത്ത് തരുന്നത് അത് അനുഭവിച്ചു ജീവിക്കാനാണ്👍 ആവശ്യമുള്ളതെല്ലാം വാങ്ങി സന്തോഷമായി ജീവിക്കൂ. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഇനിയും ഇനിയും ശ്രീയുടെയും കുടുംബത്തിൻ്റേയും കൂടെ ഉണ്ടാവട്ടെ. നെഗറ്റീവ് കമൻ്റ്സ് ഒന്നും കണ്ട ഭാവം വയ്ക്കണ്ട പോട്ടെ.❤❤❤❤❤ Happy birthday & Happy anniversary dears ❤❤❤❤,🎂🎂🎊🎉🎊🎉🍬🍬🎈🎈🎁💐💐
Yes correct 💯
😛🥰🫂
That Happy Birthday Molu😂 amma love❤
Happy wedding anniversary dears❤️❤️ sree.... Happy birthday 🎉
ചേട്ടന്റെ നിഷ്കളങ്കമായ ചിരി കാണാൻ നല്ലതാ ശ്രീ ചേച്ചി ❤❤🥰🥰🥰
The dialogues of bhagyan and sreekkuttan are superrrr
Really njn oru volg video kanditt karayunne. As a subscriber ee giftinte oke oru bagam akkan pattiyathil orupadu santhosham.God bless both of u ♥️♥️♥️♥️
Happy Birthday molu .❤❤ Lovely family .Othiri eshttatto
Ellam super,God bkess❤
God bless u Sreemol and Bhagya💖💖
Chechi last surprise super njanum ariyandu karanju poyii
Happy birthday chechii
❤❤❤
Happy birthday sree Happy annuversary🥰🥰🥰🥰
ഹാപ്പി വെഡിങ് ആനിവേഴ്സറി❤❤❤
Hppy baday sree and weddings anniversary both of you
Happy anniversary dears ❤ be happy shree ❤
July 7 th njangalde wedding anniversary aayirunnu 11th anniversary 😘🥰
രംഗ അണ്ണാ സൂപ്പർ അയിന് 👌👌👌
Hbd sree. Sujayudeyum hbd alle. Also a happy w. Anniversary
Stay blessed😮
Chechi use cheyyunna lipstick brand shade, link, onn share cheyyamo? Shortsil parayunne clear aayilla, kure aayi chodhikkunnu, plz reply
Products review varunna ellam use aakum da🥰
@@BEHAPPYwithSREESreejasukumaran ok use cheyyunne appol onn mention cheyyondu chechi
Happy anniversary dears ❤🎉
Happy Birthday & Wedding Anniversary Sreeja&Bhagya🎉❤Superr Vlog❤
Happy birthday ശ്രീ മോളെ 🥰🥰🥰
Sree you are realy lucky hava a good family 🥰🥰🥰🥰
ശ്രീ തൊടുന്ന കുറി എവിടുന്നാ വാങ്ങുന്നത് അതിൻ്റെ Link തരാമോ
അടി പെളി വീഡിയോ ശരിക്കും ആസ്വദിച്ചു കണ്ടു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി
happy birthday sree love u😍
Hpy bdy chechi🎉🎉...&hpy anvrsry both of you❤
ഹാപ്പി ബർത്ത് ഡേ ശ്രീ 🎉❤ എന്റെ മോന്റെ ബർത്ത് ഡേ 14ആം തീയതി ആയിരുന്നു പേര് സ്കന്ദൻ 🎉
Very nice video ❤
Ingine ulla oru bagyan thanneyanu sreede bagyam.... ❤
കൈചെയിൻ മോതിരം മാല എല്ലാം ഗോൾഡ് ആണോ chechiiiii???????
തുടങ്ങിയേക്കാം മനോഹരം എന്നുകേട്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു❤❤❤❤
ശ്രീയോട് പഴയ ഒരു വീഡിയോയിൽ ഞാൻ കമൻ്റ് ചെയ്തിരുന്നു :- മൈക്രോവേവ് ഓവൻ ൽ Microwave mode ൽ ഒരിക്കലും ലോഹങ്ങൾ കൊണ്ടുള്ള പാത്രങ്ങൾ (അലുമിനിയം ഫോയിൽ പോലും) വയ്ക്കരുത് എന്ന്. Spark ഉണ്ടാകും , തീ പിടിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. Convection mode ൽ മാത്രമേ മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കാവൂ.
🥰
Sree... 20 yrs aayi ente marriage kazhinjitt.... Ithuvare enikkoru gift onnum aaarum thannilla..
Enikku ithu kandappo viahamavum... Oppam santhoshavum vannu... Sreee happy ayittu irikku ttooo... Nallathu varatte.
🫂
മുത്താണ് Sree🥰
Happy birthday sree
Happy wedding anniversary both ❤❤❤
ഒരു ചെറു പുഞ്ചിരിയോടെ കണ്ടുത്തീർത്ത വ്ലോഗ്... Bltd Happy birthday chechiii... And happy wedding anniversary
🥰
Happy anniversary dears😍🥰❤ 🎉🎉💕💕
Happy birthday & Anniversary dears.....pinne bagyachettante pengale onnum oru functionum kaannunnillallo athoru sankadam thonnunnunnd😢😢😢
വളരെ വിലകുറഞ്ഞ ഗിഫ്റ്റുകൾ 😄😄.. പത്തു രണ്ടായിരം രൂപയിൽ ഒതുങ്ങി കിട്ടി..... (ഇപ്പോൾ വരും അസൂയ എന്ന comments... തമാശ പറഞ്ഞതാണേ 🙏🏻)
😛😛
Happy wedding anniversary
Super dear