Sunday was bad day🥺അശ്രദ്ധക്കു വലിയ വിലകൊടുക്കേണ്ടിവന്നു 😭20 kg chicken ഒറ്റക്കു വച്ചുലോ 😛

Поделиться
HTML-код
  • Опубликовано: 11 июн 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy
  • РазвлеченияРазвлечения

Комментарии • 208

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  5 дней назад +46

    നമസ്കാരം
    നമ്മുടെ കൃഷിഭൂമിയിൽ പടവലവും പാവലുമാണ് കൃഷിചെയ്യാൻ ഉദേശിച്ചത്‌. നല്ലരീതിയിൽ പന്തലിട്ട് ഇളം വള്ളികൾ പടർന്നു പന്തലിച്ചു, പാവലിന്റെയും പടവലതിന്റെയും കുരുന്നുകൾ ഭൂമിയ്ലേക്കു പിറന്നു വീണു 😂😂
    പിന്നലെ സംഭവ ബഹുലമായ കഥ, വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കളനാശിനി അടിച്ച sprayer ൽ കൃഷിക്ക് അനുയോജ്യമായ (കീടങ്ങളെ നശിപ്പിക്കുന്ന )മരുന്ന് നിറച്ചു അടിച്ചു നമ്മുടെ രഘു ചേട്ടൻ അങ്ങനെ പാവലിന്റെയും പടവലത്തിന്റെയും കാര്യത്തിൽ തീരുമാനം ആയി 😩😩😩NB കളനാശിനി ഒഴിച്ചുവച്ച യുവതി നിങ്ങളുടെ സ്വന്ത ശ്രീജ 👍👍👍😬😬

    • @nazarinak2195
      @nazarinak2195 5 дней назад +2

      😮

    • @svhappypetals4274
      @svhappypetals4274 4 дня назад +9

      Ennittum Baghyan vazhakkonnum paranjillalo🥰vere arenkilum ayirunnel കണ്ടം വഴി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃🏃🏃🏃😜

    • @SreejithNk-km2ok
      @SreejithNk-km2ok 4 дня назад +1

      😮😮

    • @user-gd2lp5rc6i
      @user-gd2lp5rc6i 4 дня назад +2

      ശ്രീ.ശരിക്കും ഭാഗ്യം ചെയ്ത വ്യക്തിയാണ് ഇത്രയും വലിയ തെറ്റ്, കാരണം ഒരു കൂട്ടം മനുഷ്യരുടെ കഠിന പ്രയത്നം ഒരു ദിവസം കൊണ്ട് നമ്മുടെ ഒരു അശ്രദ്ധ കൊണ്ട് പോയപ്പോ വേറെ വല്ല കെട്ടിയോൻ മാരായിരുന്നു എങ്കിൽ അവിടെ എന്തെല്ലാം പ്രശ്നങ്ങൾ നടന്നേനെ പക്ഷെ ഭാഗ്യൻ അതിനെ എല്ലാം ചിരിച്ച് കൊണ്ട് നേരിട്ടു ചിലപ്പോ മനസിൽ സങ്കടം ഉണ്ടാവാം അത് ഒന്നും പുറമെ കാണിക്കാതെ ഭാര്യയെയും അവടെ വീട്ടുകാരെയും സങ്കടപ്പെടുത്താതെ നിന്ന ആ മനസിന് ബിഗ് സല്യൂട്ട്, നമ്മൾ പെയിന്റ് അടിച്ച് വീട് കുളമാക്കുന്ന പോലല്ല😂 ശ്രീ,, പച്ചക്കറി, ഞാൻ ഈ വീഡിയോ കണ്ടപ്പോ മുതൽ സങ്കടം വന്നു. എത്ര നഷ്ട്ടവും നമുക്ക് പുഞ്ചിരിയോടെ നേരിട്ട്, ഇതും കടന്ന് പോകും എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ഭാഗ്യ ന് നൂറ് മേനി വിളവ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😊😊😊😊😊

    • @vijikrishnakumar5335
      @vijikrishnakumar5335 3 дня назад +4

      Appo keedanashini padicha pachakari aanalle undakkunnathu

  • @RaginideviMR
    @RaginideviMR 5 дней назад +31

    ഇങ്ങനെ ഒരു അമ്മയും അച്ഛനും കിട്ടിയത് ശ്രിയൂടെ ഭാഗ്യം... കൂടെ ഭാഗ്യനും.all the best

  • @sreedeviammu
    @sreedeviammu 5 дней назад +6

    എല്ലാം ശരി ആകും ശ്രീ 👍അച്ഛനും അമ്മയും വല്ലപ്പോഴും നമ്മളെ കാണാൻ വരുന്നത് വലിയ സന്തോഷം ആണ്. കാത്തിരിക്കും അല്ലെ ശ്രീ ♥️ഒരുമിച്ചു താമസിക്കുമ്പോൾ അവരുടെതായ ഇഷ്ടങ്ങൾ ഉണ്ട് എല്ലാവർക്കും അത് ഇഷ്ടം ആകണം എന്നില്ല. ഇപ്പോൾ അച്ഛനും അമ്മയും ഒരുമിച്ചു സുഖവും ദുഃഖവും ഒരുമിച്ചു അനുഭവിക്കുന്നു. 😍സ്വന്തം അധ്വാനത്തിൽ ജീവിക്കുന്നവർ. മക്കളുടെ ആവശ്യം വരുമ്പോൾ നമ്മൾ പൊന്ന് പോലെ നോക്കണം.

  • @ushabharathan3883
    @ushabharathan3883 5 дней назад +2

    Hai sree super ❤❤❤❤❤

  • @aryasurendran1044
    @aryasurendran1044 5 дней назад +9

    ശ്രീ ചേച്ചിടെ വീഡിയോ ഒരു മരുന്ന് പോലെയാണ് എനിക്ക് ഇപ്പൊ, ഒരുപാട് inspiration ആണ് അതുപോലെ connect ചെയ്യാൻ പറ്റുന്നുണ്ട്, നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരാൾ നമ്മുടെ ലൈഫ് നെ ഇത്ര മാത്രം സ്വാധീനിക്കുന്നത് വല്ലാത്ത അത്ഭുതം ആയി തോനുന്നു. എല്ലാം വിഷമങ്ങളും ടെൻഷൻ മറക്കാൻ ഒരു ഡയലോഗ് " ശ്രീ ആണുട്ടോ " 🥰. എന്തായാലും ഒരു വട്ടം കാണാൻ ശ്രെമിക്കും. Lots of love ✨

    • @ainusworldcreations3643
      @ainusworldcreations3643 4 дня назад

      എനിക്കും അങ്ങനാടോ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 дня назад

      Love u ടാ ഒരിക്കെ പോലും കാണാത്ത എന്നെ ഇത്രേം സ്നേഹിക്കുന്നത്തെ bonus ആണ് 😘

  • @HaiHalo-cw8ey
    @HaiHalo-cw8ey 5 дней назад +2

    Haii sreee❤️❤️❤️❤️

  • @soumyamolts7804
    @soumyamolts7804 5 дней назад +3

    Chechide videos okke kaanumbo entho oru positivity feel aanu ❤️❤️

  • @manjubaiju8552
    @manjubaiju8552 5 дней назад +3

  • @SreelekshmiArunkumar-do9wg
    @SreelekshmiArunkumar-do9wg 5 дней назад +6

    Vishamikkanda chechi athu pokan vidhiyundarunnu athu chechi oru nimithamayi ennu mathram.aduthu nadumbol ithinte iratti undavum❤

  • @sajinavk8245
    @sajinavk8245 5 дней назад +1

    Be happy Sree

  • @sreeshamohan
    @sreeshamohan 5 дней назад

    Hmm ath pote sree 😞 ariya parayan elupan ennalum.. Sree ath alojich eni sagadapet erikyale.. Eni adutha pachakari krishik nalla labham undagate 🙌🏿❤🧿

  • @dhanesh6187
    @dhanesh6187 5 дней назад +4

    Chechiii.. angotu varanonu nalla agraham . Unde . Sherikum . Neritulla kaadinte . Bhangiyum . Family eallarem . Njan kollam anu . 😊 . Eante chechiye kittichirikunathu . Moovattupuzha anu . Avudem nalla bhangiyanu Kanan . Gramienamaya kaazhchakal . 🥰 . 💪💪💪💪 Power lady..Chechii.. God bless you..

  • @aghi36809
    @aghi36809 5 дней назад +8

    സാരമില്ല ഇനി ഇതിനേക്കാൾ കൂടുതൽ ഉണ്ടാവും 👍🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 5 дней назад

    Ayyo pavam sreekuttan Achachanum Ammamayim poyapol valiya sanghadamayi sreekuttanu❤❤❤❤

  • @anjanakarthikeyan6696
    @anjanakarthikeyan6696 5 дней назад +2

    Chechi paraja sheriya ponkathir puttu podi adipoliya nalla softness und

  • @remam7734
    @remam7734 5 дней назад +2

    Vishmikkeda sree. Masheyalle. Kooduthal mashpeythu ennu karuthiyalmathi kooduthalmashpeythalum ethokke varum.

  • @fenamivibes1615
    @fenamivibes1615 5 дней назад +1

    ❤❤

  • @godliroy639
    @godliroy639 5 дней назад +1

    ❤❤❤

  • @LinshaPradeep-dd9dl
    @LinshaPradeep-dd9dl 5 дней назад +1

    Pullu kalayan andha upayogiche reply tharane

  • @radhambikabk6815
    @radhambikabk6815 3 дня назад

    Nice veg receipes,from Bangalore 👍🤤💚💙💞

  • @varshaarun6799
    @varshaarun6799 5 дней назад +2

    Waiting for ur videos

  • @anamikaanamika2872
    @anamikaanamika2872 5 дней назад +2

    Hi ചേച്ചി ♥️♥️♥️🥰🥰

  • @shailajanarayan886
    @shailajanarayan886 3 дня назад

    👍🏻👍🏻👍🏻❤❤
    പുല്ല് കരിയിച്ചു കളയുന്ന മരുന്ന് എന്താണ് ശ്രീ ഒന്ന് പറയണേ പ്ലീസ്

  • @vipinev6012
    @vipinev6012 4 дня назад

    Nalla parents kittya Sree cheachiii bagyavadhyannu

  • @sindhusunil8188
    @sindhusunil8188 4 дня назад +1

    Sree😘😘😘

  • @prajinavijesh6047
    @prajinavijesh6047 5 дней назад +1

    Hi chechi

  • @SoNa-fb4xn
    @SoNa-fb4xn 3 дня назад +1

    ചേച്ചി .തേങ്ങാ വറത്തരച്ചു ചിക്കൻ കറിവച്ചു. എന്റെ വീട്ടിലെ എല്ലാം വർക്കു ഇഷ്ടമായി. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു. താങ്ക് യു o

  • @minnalagru
    @minnalagru 2 дня назад

    Hi sree

  • @omanarajan4828
    @omanarajan4828 5 дней назад +2

    ❤👍🥰🙏

  • @SOWMYA__SHIBU_123
    @SOWMYA__SHIBU_123 4 дня назад

    Super sree ❤❤❤❤❤❤❤

  • @nazarinak2195
    @nazarinak2195 5 дней назад

    ❤❤❤❤❤

  • @bincymukesh9105
    @bincymukesh9105 5 дней назад +1

    Amma yude manasil sreekuttante age eh aytullutta....amma super ayt varachind....

  • @varshaarun6799
    @varshaarun6799 5 дней назад

    Hai chechi

  • @MustafaMustafa-vb8lt
    @MustafaMustafa-vb8lt 5 дней назад +3

    Pullu kariyichu kalayunna marunninde peru parayu sree

  • @AbinavKR
    @AbinavKR 5 дней назад

    Raghu Ettane kandapol petann Kollam sudhi chettane orma vannu❤

  • @shonisajeesh2145
    @shonisajeesh2145 5 дней назад +2

    പുല്ലു കരിയാൻ മഴ ഇല്ലാത്ത ദിവസം ഉപ്പുപ്പൊടി vithari❤️കൊടുത്തു നോക്കു

  • @user-ko5kp7is7l
    @user-ko5kp7is7l 4 дня назад

    Pullu kalayunna marunninte peru parayumo

  • @jancyshaise3839
    @jancyshaise3839 2 дня назад

    അയോ പോട്ട് ശ്രീ അതിലും കുടുതൽ നിങ്ങൾക്ക് ദൈവം തരും ❤❤❤

  • @meenasgardentour7867
    @meenasgardentour7867 4 дня назад +1

    Nenthrakkaya tholi muzuven kelanjhano chickenil identeth

  • @shinyjoy6967
    @shinyjoy6967 5 дней назад

    Sreechechide vtl varan aagrahm und...ente veedum thrissur aanuu❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 дня назад +2

    മഴപെയ്താൽ കളനാശിനിയുടെ ശക്തി കുറയില്ലേ .. അപ്പോൾ കൃഷി നശിക്കൂല .... 👍👍

  • @sujadevi.p8016
    @sujadevi.p8016 4 дня назад

    ❤❤❤🎉

  • @lavanyas4184
    @lavanyas4184 5 дней назад

    ചേച്ചി ❤

  • @sheebak4011
    @sheebak4011 5 дней назад +17

    ശ്രീ പറഞ്ഞത് ശരി ആണ്ആരും ഇല്ലാത്ത അവസ്ഥ അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല . ശ്രീ. യുടെ അല്ല എന്റെ ആണ് അമ്മയെ, അച്ഛൻ 😍കാണുമ്പോൾ. എന്റെ കണ്ണ് നിറയും. വിഷമം, സന്തോഷം പറയാൻ ആരും ഇല്ലേ. 30കൊല്ലം ആയി അച്ഛൻ പോയിട്ട്, അമ്മ പോയിട്ട് 5കൊല്ലം. ശ്രീ ടെ അച്ഛനും, അമ്മക്കും ആയിസും ആരോഗ്യം കൊടുക്കട്ടെ ഈശ്വരൻ 🙏

  • @santhisanthidinesh1891
    @santhisanthidinesh1891 5 дней назад +3

    കാത്തിരുന്നു മടുത്തു. എന്നും നോക്കും വന്നോ എന്ന് ❤❤❤. Amma❤

  • @anjalilijo1763
    @anjalilijo1763 5 дней назад +1

    Hai sree

  • @sunithapremkumar9756
    @sunithapremkumar9756 4 дня назад +1

    Sree.thakali.thotam.undaku...nalloru.adukala.thotam.sree.veedio..cheyanam.

  • @josepottokkaran
    @josepottokkaran 4 дня назад

    E time um kadannu pogum pinne allam sariyagum

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 3 дня назад

    ഹായ് മോളു 🥰🥰🥰

  • @sheelathadevoos9746
    @sheelathadevoos9746 5 дней назад +2

    സങ്കടമായെങ്കിലും സാരമില്ല, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ😢 അതേക്കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ വിട്ടുകള. പിന്നെ ചിക്കനിൽ ഞങ്ങൾ (എറണാകുളം ) ഉരുളക്കിഴങ് മാത്രമേ ഇട്ടുവച്ചിട്ടുള്ളു, ശ്രീയുടെയും അമ്മയുടെയും വീഡിയോ കണ്ടിട്ട് ഞാൻ കായയും, കുമ്പളങ്ങയും ഇട്ട് വച്ചു സൂപ്പറായിരുന്നൂടാ 👌👌👌👌👍❤️🥰

  • @sumaankarath4493
    @sumaankarath4493 4 дня назад

    You should be very careful while handling herbicides

  • @user-ri8kr4km4n
    @user-ri8kr4km4n 5 дней назад

    Hii ശ്രീ

  • @SreekalaD
    @SreekalaD 5 дней назад

    Sreeyude achanum ammayum varumbam anik aro vanna sandhoshamanu sree paranjathu sariya ammayum achanum ellatha lokam achan poyi amma kidappayi

  • @lijirenjith923
    @lijirenjith923 5 дней назад

    Sreeyanu enn mathram parayalle sree.... Sreeyanu tooo... Enn koode parayane sree atha kelkkan sugam 🥰😍

  • @silppasasankan628
    @silppasasankan628 5 дней назад +1

    Vikshamikanda sree

  • @jyothyrajaram3087
    @jyothyrajaram3087 5 дней назад +7

    Apo padavalathinoke marunu adikum ale. Jaivakrishiyanenanu vicharichathu

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 дня назад

      ഇതിനെപറ്റി വലിയ ധാരണ ഇല്ലലെ dear 😛😛

    • @jyothyrajaram3087
      @jyothyrajaram3087 3 дня назад

      @@BEHAPPYwithSREESreejasukumaran marunadikatha jaivakrishy nu epozhum parayunathum ningalanu. Epo marunu adichu nu parayunathum ningalanu. Dharana undavan am nt a farmer. E kaliyakal nu pakaram enthanenu vyakthamayi paranyan patathapazhe elam pidi kiti ta

  • @fitha1889
    @fitha1889 5 дней назад

    Ente,Sree😮

  • @AneeshaANIL-zr1wc
    @AneeshaANIL-zr1wc 5 дней назад +7

    ഭാഗ്യം എന്താ പറയണേ ഒന്നും മനസ്സിലാവുന്നില്ല ഒന്നും ക്ലിയറല്ല

  • @SabeelSabeel-pn1mn
    @SabeelSabeel-pn1mn 2 дня назад

    Hi

  • @nomaanil8236
    @nomaanil8236 2 дня назад

    ശ്രീ മോളെ സുഖമാണോ ഭാഗ്യ നേയും ശ്രീകുട്ടനും അമ്മ എല്ലാ പേരേയും അന്വേഷിച്ചെന്നു പറയണേ❤❤❤

  • @renju3966
    @renju3966 5 дней назад +7

    Sreede ammaum achanum chinthikkunnapole ella ammayiammaum achanum chinthichirunenkil marumakkalude life etra sundaramayene

  • @MyDreamsMyHappiness
    @MyDreamsMyHappiness 5 дней назад +3

    അച്ചോടാ ഭയങ്കര വിഷമം ആയല്ലോ ശ്രീ ഞാനും ഒരു കൊച്ചു കൃഷി ക്കാരി ആയത് കൊണ്ട് ശരിക്കും മനസ്സിലാകും ഈ അവസ്ഥ ഞാൻ ജൈവകീടനാശിനി മാത്രം ആണ് ഉപയോഗിക്കുക പക്ഷെ ചിലപ്പോൾ അവ കൂടുതൽ ആയി ഉപയോഗിക്കുമ്പോൾ പോലും നഷ്ടം വരാറുണ്ട് അടുത്ത കൃഷി നൂറു മേനി കൊയ്യട്ടെ 👍👍
    ഭാഗ്യൻ സമാധാനിപ്പിച്ചല്ലോ ശ്രീ ഇവിടെയും ചക്ക ഉണ്ടടാ രണ്ടു പ്ലാവ് ആണ് ഉള്ളത് പക്ഷെ താഴെ മുതൽ ഉണ്ട് 😍😍😍
    അമ്മയെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️

  • @Sabeena-gf5wg
    @Sabeena-gf5wg 5 дней назад

    സാരമില്ല mole❤❤❤❤❤

  • @shilpajose1882
    @shilpajose1882 5 дней назад +1

    Avde plot cent in ntha rate enn parayavo .nik ithupoloru sthalatheveed vekan ahn ishtam . Paranjl upakaram ayirikum ene pole vere palarkum

  • @mylife.1-23_
    @mylife.1-23_ День назад

    Sree ശ്രീന്റെ veed full ഒന്നുടെ kaniko. Home ടൂർ.
    മുമ്പത്തെ കണ്ടിട്ടുണ്ട്. എന്നാലും ipo veedum കാണാൻ തോന്നുന്നു. Ipo thamasich കുറച്ച് ayile. Kaniko❓❓❓
    എനിക്ക് സ്വന്തമായി ഒരു veed ഇല്ല എന്നെങ്കിലും veed വാക്കുന്നുണ്ടെകിൽ ഇതുപോലെ ഒരു veed ayirikum

  • @febinpbenny232
    @febinpbenny232 5 дней назад +1

    Sreekutty super sathettan anthye by Liji kottayam

  • @himashibu8397
    @himashibu8397 4 дня назад +1

    ശ്രീ വിഷമിക്കാതിരി. ഞാൻ ശ്രീ ചാനൽ തുടങ്ങിയപ്പോൾ മുതലുള്ള സബ്സ്ക്രൈബ്ർ ആണ് എനിക്ക് നിങ്ങളുടെ ലൈഫ് ചാനലിൽ കൂടി കണ്ടു നാന്നായി അറിയാം. ശ്രീ യുടെ hardwork സ്വഭാവത്തിന് ദൈവം നല്ലതേ വരുത്തു... അറിയാതെ സംഭവിച്ചതല്ലേ...

  • @shilpadeebu4770
    @shilpadeebu4770 4 дня назад

    Voice clear illa chechi

  • @manjuprajith8590
    @manjuprajith8590 5 дней назад +1

    Chechinte mugam kandapol sangadayi.

  • @anaswaracp1806
    @anaswaracp1806 4 дня назад +1

    Njanum ente hus manu sree dem bhagyan chetante place enkil enne ipo adichirakiyene veetinnu😅😅😅.

  • @soumyamomworld8764
    @soumyamomworld8764 4 дня назад

    ഞങ്ങൾ ഇവിടെ 10 മണിക്ക് കപ്പ മീൻകറി അല്ലെങ്കിൽ പൊറോട്ട മീൻ കറി

  • @jancyshaise3839
    @jancyshaise3839 2 дня назад

    എന്റെ ശ്രീ കുട്ടിക്ക് എല്ലാരും ഉണ്ടല്ലോ പിന്നെ എന്തിനാ വിഷമിക്കുന്നെ ഞാൻ ആണേൽ 2 മക്കളെ മാത്രെമേ ഉള്ളു hus devoce ആയി അപ്പനും അമ്മയും ചേച്ചിമാരും ഉണ്ട് എനിക്ക് പക്ഷേൽ അവർ ആരും എന്നോട് മിണ്ടില്ല ആരും എനിക്കില്ല ഈ ഭൂമിയിൽ ദൈവം അല്ലാതെ ഒരുപാടു വിഷമിച്ച ഞാൻ ജീവിക്കുന്നെ അതു ഒന്നും ഓർത്തെ ശ്രീ 🥰🥰🥰🥰

  • @user-sw9rk4tw1d
    @user-sw9rk4tw1d 4 дня назад

    Sree, അമ്മയോട് സ്കൂട്ടിയിൽ കേറുമ്പോൾ രണ്ട് സൈഡിലും കാല് ഇട്ടിരിക്കാൻ പറയ്‌. അതാകുമ്പോൾ കുറച്ചു കൂടി നന്നായിട്ട് ഇരിക്കാല്ലോ. കുറെ ദൂരം പോകാനുള്ള തല്ലേ 😊

  • @nayanavijayan4155
    @nayanavijayan4155 5 дней назад +2

    Chechide veedinte update plsss😢😢😢😢kore aaayi chodikkunnuuuu

  • @in83563
    @in83563 5 дней назад

    What hpd sree... I didn't get what bhagya said

  • @sjworld9947
    @sjworld9947 4 дня назад

    Sreejachechi RLV Ramakrishnan mashinte aduth dance padikkunnund alle , vdo kandu

  • @vasanthymohandas8667
    @vasanthymohandas8667 5 дней назад

    ശ്രീ പാവം അമ്മക്ക് ഒരു മിനിറ്റ് വെറുതെ ഇരിക്കാൻ അറിയില്ലല്ലേ അച്ഛനും. പടവലം സങ്കടം ആയി. അത് ആർക്കും പറ്റും ശ്രീ സാരമില്ല.❤❤❤

  • @userq234
    @userq234 5 дней назад +5

    അടുക്കളയിൽ കൗണ്ടർ ടോപ് നാനോ വൈറ്റ് ആണോ. അത് കളർ പിടിക്കോ.മറുപടി തരണേ. ഈ അമ്മയെ പോലെ ഒരു അമ്മയെ കിട്ടിയത് ശ്രീ ഭാഗ്യം ആണ് ❤

  • @rahiraju3302
    @rahiraju3302 5 дней назад +4

    പുല്ലു കളയുന്ന medicine ഏതാ.. ഞങ്ങളുടെ മുറ്റത്തു neraye പുല്ലു ആണ്

    • @midnightdream6499
      @midnightdream6499 5 дней назад +2

      പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാൽ മതി. പുല്ല് പോകാൻ മരുന്ന് വാങ്ങാതിരിക്കുന്നതാണ് നല്ലത്

    • @AVANISWORLD
      @AVANISWORLD 5 дней назад +1

      അതൊന്നും ഉപയോഗിക്കല്ലേ
      എന്നും അരിയുറ്റുന്ന വെള്ളം വെള്ളം ചരിച്ചു ഒഴിച്ചു പുല്ല് ഉള്ള സ്ഥലത്തു ഒഴിച്ച് കൊടുക്കുക പിന്നെ വന്നിട്ടു ചോറ് മൊത്തം വാർത്തിടുക അങ്ങനെ ദിവസവും ചെയ്താൽ മതി

  • @aswathykalika4135
    @aswathykalika4135 3 дня назад

    Ithrak valiya vishamano apo e pachakarikalil okae ullath😮

  • @abijithk.j3142
    @abijithk.j3142 4 дня назад +1

    വിഷമിക്കണ്ട ശ്രീ എന്ന് അപറഞ്ഞാലും നമ്മുടെ മനസ്സ് ഒന്ന് വിങ്ങും . ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. നമ്മുടെ കക്കിരി കായ എനിക്കും വീട്ടുകാർക്കുo വരെ ഇഷ്ട്ടമുള്ളതാണ്. അത് ഒരു ദിവസം ഞാൻ വിത്ത് കുഴിച്ചിട്ടു .അത് മുളച്ചോ മുഖച്ചാ എന്ന് എന്നും പോയി നോക്കും അത മുളച്ചു പന്തല് ഇട്ട് ക്കൊടുത്തു വലുത്തിയി പന്തലിച്ചു. അതിനു ശേഷം എന്ന ചെന്ന് ന്തേക്കും പൂവായോ കായായോ നിറച്ച് കായകളായി അപ്പെ എനിക്ക് തോന്നി കുറച്ച് വെണണീറ് ഇടാന്ന് അങ്ങനെ ഇട്ട് പിറ്റേ ദിവസം ചെന്ന് നോക്കുമ്പോൾ മൊത്തം വാടി നിൽക്കുന്നു. ഇതിൽ പരം വിഷമം പറയാനല്ല. കക്കിരി ചെടിയുടെ വളർച്ച അടുത്തുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വാടിയപ്പോൾ അവർ എന്നോട് ചോദിച്ചു വെണ്ണീറ് കടക്കൽ ഇട്ടോ എന്ന് അപ്പോഴാണ് കാരണം മനസിലായത്.😢

  • @user-xo3zh1le8r
    @user-xo3zh1le8r 5 дней назад

    അമ്മ, ജോലി ചെയ്യുമ്പോൾ ഒരു പാന്റ് അല്ലെങ്കിൽ ലെഗ്ഗിൻസ് ഉപയോഗിക്കാം. കുറച്ചു ഫ്രീ ആയിരിക്കും ❤️❤️

  • @user-vu6dz8wg8w
    @user-vu6dz8wg8w 5 дней назад

    Sree njaan londonil ninn varumbol maanga tharao

  • @limsythomas8163
    @limsythomas8163 5 дней назад

    Oru karshakante rodhanam

  • @prasadnair6834
    @prasadnair6834 4 дня назад +1

    ഏതാണ് no ഡബിൾ two
    മിഡിൽ one

  • @shadow-Lakshmi
    @shadow-Lakshmi 5 дней назад +2

    Botox treatment um parlour cost um ellam kuresse koottivechal thanne nalla savings um ishtangalum nadathiyedukkamallo.7000 alle botox. Athokke oru necessary aano. Kooti vechal thanne ella needsum nadakkum. Anavashya chilavu ozhivakkuka

    • @gopikap1769
      @gopikap1769 5 дней назад +1

      Ningal paranjathil thanne ondallo athinte utharam "ishtangal nadathamallonn" botox cheyyanonnollathum sree chechide agraham avum

    • @shadow-Lakshmi
      @shadow-Lakshmi 4 дня назад

      Ishtangalekkal requirements ennanu. Botox oru requirement alla. But tiles work and housemodify oru require aanu

    • @arsha76451
      @arsha76451 4 дня назад +1

      @@shadow-Lakshmi Do you know the cost for it? No😂 7000 nu aaa kanunna muttam full tile idan patto? Pinne angane nokkanenkil Veedu modi pidippikkunathum anavasyam aanu. Mazhavellam bhoomiyil thazhilla lo. hair colour, hair style, dress, footwear, makeup ithokke personal preference aanu. You don’t know other person’s preferences. So don’t tell others to do that , this, don’t do this , that.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 дня назад +1

      Let me live my dear, അഭിപ്രയങ്ങൾ വളരെ നല്ലതാ but അത് അടിച്ചേല്പിക്കരുത് ആരെയും നമ്മൾ വെറുക്ക പെടും 🙏🙏🫂🫂love u

  • @bubisadhic7635
    @bubisadhic7635 5 дней назад +1

    അമ്മ നടുന്ന ചെടിയുടെ പേര് എന്താണ് ശ്രീ

  • @aswathybosebose2067
    @aswathybosebose2067 5 дней назад +2

    ശ്രീ ആാാ chettane ariyillallo sree marunnadikan athedukkune bhgyanu nalla vishamam unde😞 kettappo eniku polum vishamam thonnunu appo nigalde parayandallo😞

  • @sugandhiv3963
    @sugandhiv3963 5 дней назад +1

    മരണത്തെക്കുറിച്ച് ഇടക്കിടക്ക് പറഞ്ഞു പേടിപ്പിക്കല്ലേ ശ്രീ 🙏🏼😄♥️

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 5 дней назад +1

    സാരമില്ല ശ്രീ അറിയാതെ സംഭവിച്ചത് അല്ലയോ😢

  • @aswathymuthus1927
    @aswathymuthus1927 5 дней назад

    Noki irikairinnu video varathenthann❤️

  • @AnuunniAnuunni-fp6pp
    @AnuunniAnuunni-fp6pp 4 дня назад

    എന്റ വീട്ടിൽ നല്ല രീതിയിൽ തന്നെ മുറ്റം ഉണ്ട്.... നാല് സൈഡും ഒത്തിരി ഉണ്ട്.... നാട്ടിൻ പുറത്തു ഉള്ള വീട് ആയത് കൊണ്ട് ആകും ☺️☺️☺️

  • @kamalabai7211
    @kamalabai7211 4 дня назад

    എന്താണ് ഉണ്ടായത്. എന്ത് നോട്ടപിശകാണ് ഉണ്ടായത്

  • @soniaeugine2285
    @soniaeugine2285 5 дней назад

    ഒന്നും മനസ്സിലായില്ല

  • @shameeraliykath6866
    @shameeraliykath6866 5 дней назад +4

    ശ്രീടെ dog എവിടെ lucky??
    കുറെ ആയല്ലോ കണ്ടിട്ട്

    • @bhamasivadas5626
      @bhamasivadas5626 5 дней назад +2

      ഇപ്പോൾ ചുറ്റു മതിൽ കെട്ടിയില്ലേ ലക്കി കൂടി വേണം അവിടെ,നല്ല മിടുക്കൻ കുഞ്ഞാണവൻ 🥰❤

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 дней назад +1

      അവര് തരുന്നില്ല്യ 😩

  • @Jayashree_M
    @Jayashree_M 5 дней назад +1

    ❤️❤️❤️❤️❤️

  • @ajfarpatrodi6782
    @ajfarpatrodi6782 5 дней назад

    Yndu pattiyedaa onnum mansilayilla

  • @gruhaaishwaryam
    @gruhaaishwaryam 4 дня назад

    Ayinu

  • @chithrabenny5442
    @chithrabenny5442 5 дней назад

    Sreekuttan undappanayi❤❤❤❤

  • @bellaryfarmwithme9730
    @bellaryfarmwithme9730 5 дней назад

    ,വെളിച്ചെണ്ണ നിറയ്ക്കുമ്പോൾ ഫണൽ ചെറുതായി ഒന്ന് പൊക്കി കൊടുത്താൽ മതി , പൊട്ടിത്തെറിക്കില്ല