#Chandrakantham

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #Chandrakantham ഗൗതമിന്റെ ആശീർവാദത്തോടെ നന്ദയുടെ ആ യാത്ര തുടങ്ങുന്നു...
    Chandrikayilaliyunna Chandrakantham || Episode 220 || 12-07-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 10

  • @ajayvr-os4ec
    @ajayvr-os4ec 24 дня назад +17

    പ്രിയപ്പെട്ട "ഏഷ്യനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. പ്രിയംവദേ(പിങ്കി) --- നീ ദൈവത്തെ ഓർത്ത് ഇന്നലത്തെ എപ്പിസോഡിലുള്ള സാഹസത്തിന് മുതിരരുത്. ഗൌതം നന്ദയെ വിവാഹം കഴിച്ചെന്ന് കരുതി നീയൊന്നുകൊണ്ടും പേടിക്കരുത്. എന്റെ ജീവിതത്തിൽ നിന്റെ രൂപസാദൃശ്യമുള്ള, മുഖച്ഛായയുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും എനിക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും എനിക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും വന്നുചേരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു വിഷ് യൂ ആൾ ദി ബെസ്റ്റ് "ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീം.

  • @user-ps6cg9cf1v
    @user-ps6cg9cf1v 24 дня назад +26

    ഇതുപോലെ സ്റ്റോറി പോയാൽ ck ടോപ് 1 എത്തും. ഇടക്ക് ആ ഗാഥ ട്രാക്ക് ഒക്കെ വന്ന് വെറുപ്പിച്ചു. ഇപ്പൊ വീണ്ടും സൂപ്പർ ആയി. ഇനി ഗൗതം നന്ദ അർജുൻ ഇവർക്ക് പ്രാധാന്യം നൽകി സ്റ്റോറി മുന്നോട്ട് പോകട്ടെ ❤️💯

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 24 дня назад +9

    ഈ യാത്രയിൽ നന്ദ്ക് എന്തെങ്കിലും പറ്റും... അല്ലെ ഇങ്ങനെ അനുഗ്രഹിച്ചു വീടുമോ 🤔🤔🤔

  • @shanmudickal3694
    @shanmudickal3694 24 дня назад +3

    Adutha nandhakkulla turning point aakum alle😅

  • @raheebashabeer9769
    @raheebashabeer9769 24 дня назад +4

    Ivalk epoyum oru study tour pooo koothara seriol.nmmde lp ilullapo engna indayirunna seriolaa

  • @Reshmi09
    @Reshmi09 24 дня назад +1

    ആരോടും പറയാതെയാണെ പോകുന്നത് ലക്ഷി അമ്മയോടു പോലും

  • @Vasuannan_q4e
    @Vasuannan_q4e 24 дня назад

    #Pleaseaddstargoldhdstargoldselecthdinkeralavisiondigitaltv

  • @Vasuannan_q4e
    @Vasuannan_q4e 24 дня назад

    #Pleaseaddstargoldhdstargoldselecthdinkeralavisiondigitaltv