എബിയും സോനയും ഇന്ന് രാവിലെ 11 മണിക്ക് വിവാഹിതരായി |❣️Kunchacko Boban, Shalini❣️

Поделиться
HTML-код
  • Опубликовано: 27 окт 2020
  • Niram is a 1999 Indian Malayalam-language romantic comedy film directed by Kamal and written by Sathrughnan from a story by Iqbal Kuttippuram.
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3

Комментарии • 469

  • @prettylittlethings7517
    @prettylittlethings7517 3 года назад +2421

    ഈ പടം കണ്ടിട്ട് ഇത് പോലെ ഒരു ഫ്രണ്ട് വേണം എന്ന് ആഗ്രഹിക്കാത്ത ഒരാൾ പോലും ഉണ്ടാക്കില്ല.. 😊😊😊

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +639

    ക്ലൈമാക്സിൽ ഇവരുടെ കല്യാണം നടക്കും എന്ന കാര്യം സിനിമയുടെ തുടക്കത്തിൽ തന്നെ കാണിച്ചുതന്ന ഡയറക്ടർ ബ്രില്ലിൻസ്... 😁

  • @kunnikurumedia26
    @kunnikurumedia26 3 года назад +732

    ഇതൊരു അടിപൊളി സിനിമ ആയിരുന്നു.ഇനിയെത്ര campus movie വന്നാലും നിറത്തിന്റെ തട്ട് അങ്ങനെ തന്നെ ഇരിക്കും..സോൻഎബിസ് 👌👌

    • @naslamunni2095
      @naslamunni2095 3 года назад +81

      Classmates aanu campus movie....ithil athra campus onnm illa...this is best friendship movie❤️

    • @kunju4104
      @kunju4104 3 года назад +21

      Eth best friendship movie 💚

    • @soudusoudu5492
      @soudusoudu5492 3 года назад +22

      ക്ലാസ്മെറ്റ്സ് ഉയിർ,

    • @alvyabraham6936
      @alvyabraham6936 3 года назад +3

      Cinema peru parayamoo

    • @Nadha323
      @Nadha323 3 года назад +3

      @@alvyabraham6936 niram

  • @dhanud99
    @dhanud99 2 года назад +99

    ഈ സിനിമയിൽ എബിയും സോനയും ഒന്നിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വർഷ ഒരു നോവായി മനസിൽ അവശേഷിക്കുന്നു..💕💕

  • @elizabethbinu4090
    @elizabethbinu4090 3 года назад +133

    എത്ര കണ്ടാലും മടുക്കാത്ത കുഞ്ചാക്കോ ബോബൻ ശാലിനി മൂവി

  • @kukkucuts8527
    @kukkucuts8527 3 года назад +1021

    എത്ര കണ്ടാലും മതിയാവാത്ത ഒരു പടമാണ് ഇത്.🥰😍

  • @karthikbmenon5959
    @karthikbmenon5959 3 года назад +276

    എത്ര കാലം കഴിഞ്ഞാലും romantic movies ishtampole und. അനിയത്തിപ്രാവ്, നിറം.... വീണ്ടും വീണ്ടും കാണാൻ തോന്നും 😍😍😍😍😍😍😍😍♥♥♥♥♥❤❤

  • @NoName-tq5nt
    @NoName-tq5nt 3 года назад +546

    പവന് 2500/- ഉണ്ടായിരുന്ന കാലമേ 😇

    • @reshmakr2707
      @reshmakr2707 3 года назад +36

      Ann അത് ഉണ്ടാക്കാൻ വല്യ padayirunnu chetta

    • @SreeSMediA
      @SreeSMediA 2 года назад +1

      @@nuhaktt swarnam alla setta cash undakkunna karyamanu paranjirikkunne

    • @masterdd8682
      @masterdd8682 2 года назад +10

      Time travel ചെയ്തു നമക്ക് ആ കാലഘട്ടത്തിൽ പോകാം, എന്നിട്ട് എടുത്ത് 10 പവൻ സ്വർണോം, 10 ലിറ്റർ പെട്രോളും ഒക്കെ വാങ്ങിക്കാം.

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 года назад +543

    2:59 പവന് ₹2500... ആഹ് അതൊക്കെ ഒരു കാലം

    • @sruthisreerag3075
      @sruthisreerag3075 3 года назад +11

      Ippo 25000 kittooo 1pavan.. 😰

    • @stranger.....692
      @stranger.....692 3 года назад +10

      Alla ipo 2020 swarna Vila 38848

    • @M3-M
      @M3-M 3 года назад +5

      കാലം പോയ പോക്ക്. ഹെന്റമ്മോ

    • @rejithkumar89
      @rejithkumar89 3 года назад

      🤣🤣🤣🤣🤣

    • @rejithkumar89
      @rejithkumar89 3 года назад +2

      @@stranger.....692 oru laksham eppozha avunnathu ennu nokkiya mathi

  • @jayasreesr150
    @jayasreesr150 2 года назад +49

    എത്ര തവണ കണ്ടാലും മടുക്കാത്ത 10 മലയാള ചിത്രങ്ങളിൽ ഒന്ന്

  • @praseejakc9245
    @praseejakc9245 2 года назад +24

    Chakochan shalini chechi😍😍😍😍ekkalatheyum evergreen super hit👏👏👏👏😍😍😍😍!

  • @anandubabu8089
    @anandubabu8089 3 года назад +77

    അയ്യോ നിറം എത്ര തവണ കണ്ടതാണെന്ന് പോലും അറിയില്ല. പക്ഷെ ഈ സീൻ ഒക്കെ എപ്പഴാ? ഞാൻ കണ്ട ഒരു ഓർമ പോലും ഇല്ലല്ലോ. ഇത് ആദ്യം ആന്നോ?

  • @thesun.spirit
    @thesun.spirit 3 года назад +40

    My evertime favorite movie ......This kind friendship bond ......woww😍😍😘

  • @sarithaj6560
    @sarithaj6560 2 года назад +38

    അന്നത്തെ കുട്ടികളും ഇന്നത്തെ കുട്ടികളും ഒരേ മനോഭാവത്തിൽ കാണുന്ന സിനിമ ...

  • @sherlockholmes951
    @sherlockholmes951 3 года назад +103

    അന്നത്തെ അടിച്ചുപൊളിക്കാരുടെ പാട്ട്.. ഒരു ചിക് ചിക് ചിക് ചിറകിൽ
    പ്രണയിനികളുടെ പാട്ട്... മിഴിയറിയാതെ വന്നുനീ
    പ്രേമം പൊളിഞ്ഞവരുടെ പാട്ട്... യാത്രയായ് സൂര്യാങ്കുരം...
    മുന്നിലേക്ക് പോയ ജീവിതങ്ങളെ പിന്നിലേക്ക് കൊണ്ടുവരുന്ന മൂവി...

  • @Vishnu_Madhusoodanan_
    @Vishnu_Madhusoodanan_ 3 года назад +33

    സണ്ണി ചയൻ വരുന്നേ മുന്നേ വന്നു എന്ന് പറഞ്ഞു 😂😂

  • @fathimamh1868
    @fathimamh1868 3 года назад +63

    Niram always fav one❣️❣️❣️

  • @Shilna9961
    @Shilna9961 2 года назад +45

    ഇവർക്ക് ഒന്നിച്ചു ജീവുചൂടായിരുന്നോ എന്ന് avare കാളും കൂടുതൽ ആഗ്രഹിച്ചർ ഉണ്ടോ

    • @Sethulex
      @Sethulex 2 года назад +1

      Ys

    • @shrutimohan8908
      @shrutimohan8908 3 месяца назад

      But tamil poypo amarkalam movie changed her life..Ajith caring konde avar randuperum love ayi

    • @user-yg2sy9pt9g
      @user-yg2sy9pt9g 2 месяца назад

      Und

  • @santyjohnichan4602
    @santyjohnichan4602 3 года назад +161

    1999 Then: പവന് 2500 രൂപ (10പവന് 25000രുപ)
    2020 now: പവന് 38500 (10പവന് 385000രൂപ)

    • @shabinjoseph3291
      @shabinjoseph3291 3 года назад +14

      അന്ന് ഒരു ദിവസത്തെ പണി കൂലി -50
      ഇന്ന് 1000

    • @farism5608
      @farism5608 3 года назад +2

      എന്റെ പൊന്നു നമിച്ചു 🙏

    • @muhammedashif2125
      @muhammedashif2125 3 года назад +1

      Hi ashif REc hxjkcb

  • @anuunais3078
    @anuunais3078 3 года назад +46

    Njanokke janikkunmathinte thott munnethre varsham ഇറങ്ങിയതാണേലും, ഇന്നും Evergreen & My ever favorite 👌♥

  • @vygavyga9553
    @vygavyga9553 3 года назад +329

    പഴയ ആ കാലം. ഒരു വേദനയാണ്.

    • @shanashanus9479
      @shanashanus9479 3 года назад +4

      Sthym

    • @faisalfaiz8869
      @faisalfaiz8869 3 года назад +18

      നല്ല വേദന ഉണ്ടോ..
      കുറച്ചു moov പുരട്ടിയാൽ മാറിക്കോളും...

    • @vygavyga9553
      @vygavyga9553 3 года назад +15

      @@faisalfaiz8869
      അയ്യോടാ... എങ്ങനെ സാധിക്കുന്നു സഹോ ഇതൊക്കെ ?!!!!

    • @faisalfaiz8869
      @faisalfaiz8869 3 года назад +6

      @@vygavyga9553
      എന്ത് മൂവ് പുരട്ടലോ 😜
      അതൊക്ക സിംപിൾ അല്ലേ ചേച്ചീ 😉

    • @snehans6514
      @snehans6514 3 года назад +1

      Ziii8it's 88

  • @benchristian77
    @benchristian77 3 года назад +154

    8:15 ദേവന്റെ ഡബ്ബിങ് ശബ്‌ദം മാറിയത് ഞാൻ മാത്രം ആണോ ശ്രദ്ധിച്ചത് ....😐

  • @marwasdreamworld3042
    @marwasdreamworld3042 2 года назад +7

    RUclips edthaal ee movie de ethenkilum part eppozhum kaanum.athrakk ishtaa ee movie.athupole kunchakobaneyum shaliniyeyum valare ishtaaaaa
    Valiya fan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sahirazainas5509
    @sahirazainas5509 3 года назад +36

    Divya unniye ethayalm vilicha sthithikk avare kond thanne inauguration cheyda poraayirunno,,😁

  • @jincythomas2093
    @jincythomas2093 3 года назад +31

    Kamal sir nte padagal ellam vere level 😎🔥..

  • @mishabmisu243
    @mishabmisu243 2 года назад +18

    99_2000s memories 😍😍🥰🥰

  • @mrithyunjaycr3213
    @mrithyunjaycr3213 2 года назад +17

    'ഡബ്ബിങ് സൗണ്ട് മാറി' എന്ന കമെന്റുകൾ ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ😁😁😁

  • @binubabu3708
    @binubabu3708 3 года назад +58

    ദേവന്റെ 3:54 ലെ ശബ്ദവും 08:14 ലെ ശബ്ദവും വ്യത്യാസമാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്?

  • @Arunpkd
    @Arunpkd 3 года назад +40

    Theatre എക്സ്പീരിയൻസ് ഉണ്ട്. പൊളി

  • @deeshmavnikhil383
    @deeshmavnikhil383 3 года назад +20

    1f My favourite movie..... l lv chakkochan and shalini.....😍😍❤

  • @fathimathnasreenajouhariyy9511
    @fathimathnasreenajouhariyy9511 3 года назад +11

    Njn nallonam aagjrahichittund idh polthoru Frndsss aarenghilum idhpole aaghrahichittundoo onn like cheyyanee

  • @abiabi2885
    @abiabi2885 3 года назад +31

    My faviourate മൂവി 💞💞👌👌

  • @Iblis-ov1uy
    @Iblis-ov1uy 2 года назад +14

    അന്ത കാലം 🖤🖤🖤🖤

  • @AASH.23
    @AASH.23 3 года назад +59

    ഹോ ഇതൊക്കെ ഒരു കാലം 👍തിയേറ്ററിൽ പോയി കാണുന്ന ഫീൽ. 😍😍

  • @avanyavanikaavany9362
    @avanyavanikaavany9362 3 года назад +14

    My favorite cinima 😍😍😘😘

  • @shijithyoutube5730
    @shijithyoutube5730 2 года назад +14

    RIP : Risa bava

  • @hayrunisa208
    @hayrunisa208 3 года назад +43

    8:17 devante sound pettennu maariyath sradhicho.. avde mathram verw aaro aanu dubb cheythath

    • @vintagebea5257
      @vintagebea5257 3 года назад +4

      Dub chythapoo enthelum clarity kuravu vannu kaanum.. Illel miss aayi poyi kaanum

  • @amalmanoj6762
    @amalmanoj6762 3 года назад +88

    Niram 🥰 pwoli

  • @sumayyan918
    @sumayyan918 3 года назад +24

    ഒരു പവന് 2000 രൂപ്പ അങ്ങനെ 10 പവന് 25000 ഇപ്പോ ഒരു പവന് 25000+ 😶😑

  • @sonabaiju2701
    @sonabaiju2701 3 года назад +13

    Ethraa kandalum matheyavathe oru film Ann ith polliyaa

  • @jeenajose5824
    @jeenajose5824 3 года назад +64

    My favourite movie ❤️❤️❤️❤️❤️👍👍👍👍

  • @mubaraks7400
    @mubaraks7400 2 года назад +12

    Evertime favourite😍❤️❤️

  • @ishasharafmeenakshi9502
    @ishasharafmeenakshi9502 3 года назад +25

    oru grm thikach gift tharilla .apozhanu 10 pavan .10 grm aano ini 😂😂😂😂

  • @girlyviber8608
    @girlyviber8608 3 года назад +24

    Ith 2021 l kaanunnavar aarengilum ondoo...🤔🤔

  • @sree_thu_lip7642
    @sree_thu_lip7642 3 года назад +28

    Adyamayi Theatril poyi kanda film. Cherppathil.

  • @ayisha3983
    @ayisha3983 3 года назад +12

    Ende favourite movie aanith🥰🥰

  • @sruthivkumar5179
    @sruthivkumar5179 2 года назад +6

    10 പവന് 25000 ന്ന് കേക്കുമ്പോ നെഞ്ചില് ഒരു ഇടിമിന്നൽ 😐

  • @sindhu6573
    @sindhu6573 3 года назад +15

    ABY❤️SONA»»»MK❤️DB

  • @KnivesScissors
    @KnivesScissors 3 года назад +74

    Annu 10 pavan 25000.
    Innu 10 pavan 400000

  • @fadifadu6706
    @fadifadu6706 2 года назад +10

    Rasibava😢😢😢❤

    • @likesharesubscribe7008
      @likesharesubscribe7008 2 года назад +1

      ചിരിച്ചുകൊണ്ട് വർത്തമാനം പറയുന്ന വില്ലൻ.

  • @aryarpillai2590
    @aryarpillai2590 3 года назад +8

    Ee movie enikku orupadu ishtamanu! Pakshe ithu best frndshipinte story alla? Avarude souhridham pranayathinu vazhimari, best frnds eppozhum best frnd ayi thanne irikkum athil veroru niram kodukkilla ennu mattullavar paranjalum njanathinu sammathikkilla! Best frnd ayi angane aduthidapezhakumbol usually randu perkkidayil oru ishtam enthayalum thonnum chilar athu manassil vekkum chilar athu thurannu parayum athu prethyekichu boyum oru girlum thammilulla frndship! Njan ellareyum udheshichu paranjathallatto! Enikkithil ettavum ishtappetta frnd ship ennu parayunnathu devanteyum lalu alexinteyum frnd shipa

  • @AnnamariaAnnakutty
    @AnnamariaAnnakutty 3 года назад +7

    Where all my sweet, charismatic, intelligent Libras at❓️
    ❤️😘♎️

  • @sanjayms3556
    @sanjayms3556 3 года назад +15

    എന്തുവടെയ് ✨🍁🍁

  • @mirshakingini6277
    @mirshakingini6277 2 года назад +7

    Fav movie ❤️

  • @narayanankutty5225
    @narayanankutty5225 3 года назад +9

    This is real friend ship

  • @NRmedias
    @NRmedias 11 месяцев назад +1

    രുവിട ജെസിബി.
    സത്യം മക്കമ്പ് ഹസിന് വേറെ ഉഫ്ങ് ഗഷ് ഗ്ഷ്ദ് 2023
    ആണ്..
    ഡിഗ്ഗ് ഗ്ഫ്ൺ ഹസിജെബിഫ് ജെഫ് ദുവ്വ്സ് ഗ്ധവ്സ് സ്‌ബിസി ഫ്സൈവ്
    ഡക് വച്ചബിഗ് ഹ്ഫിഗ് ഗ്ഫ്ജമ്പ് ജഗ്.... ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vaishnavijilo
    @vaishnavijilo 3 года назад +24

    Ma favourite movie ever in the Malayalam industry

  • @sajithasaji9727
    @sajithasaji9727 3 года назад +18

    E scene njn TV യില്‍ kanditte ellallo 🧐🤔🤔🤔

  • @ajmilaajmi7531
    @ajmilaajmi7531 2 года назад +5

    Ee film kanditt arkkokkeya ithupolatha parentsina venam ennu agraham ullath

  • @shefinsvlog9476
    @shefinsvlog9476 3 года назад +14

    Super movie😍😍😍

  • @Vishnu_Madhusoodanan_
    @Vishnu_Madhusoodanan_ 3 года назад +12

    സിറ്റി ലിമിറ്റ് വിട്ടു അവർ എവിടാ പോകനാ 😂😂

  • @thahirathahira9950
    @thahirathahira9950 3 года назад +5

    Ee sinima kanunnavar adi like

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 2 года назад +8

    Inn aanu risababa marichath😥😢

  • @abyissac6242
    @abyissac6242 3 года назад +5

    Entae peru Aby Enikk enganae oru frnd indd Sona😍

  • @noorsuhairiya6128
    @noorsuhairiya6128 3 года назад +11

    3.55 ലും 8.16 ലും ദേവൻ്റെ voice difference ഉണ്ട്.

    • @feathers9596
      @feathers9596 2 года назад

      ruclips.net/video/Ikg3bslT9LY/видео.html

  • @farsamolfarsa3831
    @farsamolfarsa3831 3 года назад +8

    Super Movie 💕💕

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 года назад +3

    ആർക്കും വേണ്ടാതെ 10പവൻ

  • @sahlathekkedath7218
    @sahlathekkedath7218 3 года назад +18

    Id kand dimpal& ramzan orma vannavar

  • @gadhagsreedh4748
    @gadhagsreedh4748 2 года назад +2

    Enikkundu ithu poloru frndm parentsm. I m really lucky 🥰

  • @lubina1714
    @lubina1714 3 года назад +19

    Spr

  • @Maya-ru4jm
    @Maya-ru4jm 2 года назад +3

    8:15 ദേവന്റെ ഡബ്ബിങ് പെട്ടെന് മാറി 🤓👀

  • @alimohamed4281
    @alimohamed4281 3 года назад +11

    ദിവ്യ ഉണ്ണിയെ കണ്ടപ്പോൾ പാവം മണിച്ചേട്ടനെ കറുമ്പൻ എന്നുവിളിച്ചതും അഭിനയിക്കാൻ പറ്റില്ല എന്നു പറഞ്ഞു പരിഹസിച്ചതും ഓർമ്മ വന്നു

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 2 года назад +10

    Chackochan uyirrr❤️

  • @ashbecreative9527
    @ashbecreative9527 3 года назад +50

    Patthupavan kittitt. Share cheyyanjath moshamaypoy

  • @saranyasr2807
    @saranyasr2807 3 года назад +5

    10 pavante necklase onnum ippo aaru kodukkanaa.. Athum Narukkeduppe.. Aaaah.. Yogam....
    . Allathe nth parayaan....? 😄😜

  • @abbasa.m.a8870
    @abbasa.m.a8870 2 года назад +3

    Ee padam kandalum kandalum madiyavoola

  • @navaneethjr9644
    @navaneethjr9644 3 года назад +44

    evergreen movie 😍😍😍😍

  • @jeenajose5824
    @jeenajose5824 3 года назад +24

    Pavan 2500 🙄🙄🙄

  • @nihala.p6897
    @nihala.p6897 3 года назад +16

    Suppr

  • @manjuk8620
    @manjuk8620 2 года назад +1

    ഇതു പോലെ ഒരു സിനിമ പിന്നിടുണ്ടായിട്ടില്ല

  • @nafeesac3513
    @nafeesac3513 2 года назад +3

    Divya unniyude bgm =maaayavi cartoon bgm

  • @shazzzcreation1034
    @shazzzcreation1034 2 года назад +1

    E cinamil dhiviya unni ullad nhan ippo aarinhad pole vere aaragilum undo😃☺☺☺

  • @vasanthakumar8001
    @vasanthakumar8001 3 года назад +6

    Super movie

  • @chilled_hands
    @chilled_hands 3 года назад +6

    Best Movie

  • @malinisarovar
    @malinisarovar 3 года назад +9

    Hoo ormakal.

  • @heavenlyproductionindra.k4629
    @heavenlyproductionindra.k4629 2 года назад +7

    ഒരു പവന് 2500 രൂപ 🙄🤗

  • @gopikaarmyworld3739
    @gopikaarmyworld3739 2 года назад +1

    Enik ithupoloru frnd ond abhiram.5 th std thott njngal oru schoolilanu. h.s.s. ayappol marii..but still he is my best best best best friend.

  • @dericabraham8981
    @dericabraham8981 2 года назад +4

    Super movie ♥️♥️

  • @lachufangirl7211
    @lachufangirl7211 3 года назад +12

    Suppee

  • @gracemolpj2433
    @gracemolpj2433 3 года назад +2

    Super cnima

  • @manikandankannan2541
    @manikandankannan2541 2 года назад +3

    റിസബാബയെ ഇപ്പോൾ കാണുമ്പോൾ ഒരു വിമ്മിഷ്ടം

  • @Chacko-zw9qd
    @Chacko-zw9qd 3 года назад +4

    Adipoli

  • @chathuryaanil1849
    @chathuryaanil1849 2 года назад +2

    Ithu polethale friend illavar like cheyoo😌

  • @nadiyanazri7978
    @nadiyanazri7978 6 месяцев назад

    Ebiyude yum sonayudeyum vesham adipoli 💖💖

  • @vinodgopi2222
    @vinodgopi2222 3 года назад +2

    😄super

  • @savithasavi8435
    @savithasavi8435 3 года назад +3

    Super

  • @supriyababu8063
    @supriyababu8063 3 года назад +1

    Superrrrrr. Jodi

  • @thrissivaperoor
    @thrissivaperoor 3 года назад +29

    Pavanu 2500 ooooo...kekkan nthoru sugam😤😤😤innathe oru pavante vila.

  • @greenleafcurryworld5487
    @greenleafcurryworld5487 3 года назад +16

    Divya unnik cheriya guest rollanenkilum sreeja aayirunnu dubbing a vendi irunnath

    • @vintagebea5257
      @vintagebea5257 3 года назад +3

      Njanum same karym orthu

    • @abhilove7386
      @abhilove7386 3 года назад

      Athengana... Shalinik sreeja chechi sound koduthekkalle... Appo same akule.

  • @balakrishnarao6784
    @balakrishnarao6784 3 года назад +11

    വർണ്ണാഭമായ നിറം