വേര് പിടിപ്പിച്ച ഓർക്കിഡ് ചെടികൾ 50 രൂപയ്ക്ക് കിട്ടി /Dendrobium plants 10 colours

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 30

  • @Rafeeda-p4f
    @Rafeeda-p4f 2 дня назад

    DTDC vazhi ano plant vannath

  • @thundergaming236
    @thundergaming236 29 дней назад

    ഞാനും വാങ്ങിച്ചു നല്ലതാ video super

  • @adonaugustinemanu9641
    @adonaugustinemanu9641 19 дней назад

    Njan 75nte 10ennathinte combo vangichu nalle healthy plants

  • @crosseats7702
    @crosseats7702 Месяц назад +2

    ഇവരുടെ അടുത്ത് നിന്നും ഞാൻ 75 രൂപക്ക് വാങ്ങിയിരുന്നു നല്ല എൽത്തി പ്ലാൻ്റായിരുന്നു ദൈര്യമായി വാങ്ങിക്കാം

  • @preetharajeev3686
    @preetharajeev3686 Месяц назад

    Flower akumpo kanam ellam same colour akum .

    • @Niyana-n4f
      @Niyana-n4f  Месяц назад

      ഞാൻ മൂന്നാലു പ്രാവിശ്യം വാങ്ങി ആരുന്നു അങ്ങനെ ഒരു പ്രശ്നം വന്നിട്ടില്ല 🥰

  • @BanusriS-z4u
    @BanusriS-z4u 24 дня назад

    They are not responding properly after i paid for a combo of ₹75/plant for 10 plants . They are not even replying in WhatsApp too

  • @justinfransics7639
    @justinfransics7639 Месяц назад +1

    Evidunnu vangi

  • @Dawniya
    @Dawniya Месяц назад +1

    Colour okke nallafanello. Pidichu kittumo deivame. Enikkum medikkanam ennunde. Pakshe oru prdi.

    • @Niyana-n4f
      @Niyana-n4f  Месяц назад

      പിടിച്ചുകിട്ടും

    • @Niyana-n4f
      @Niyana-n4f  Месяц назад

      എന്റെ പിടിച്ചു വീഡിയോ edam

  • @manjumangalath28
    @manjumangalath28 Месяц назад +1

    Upakaarapradamavanamenkil orchid vangiya number tharanam. Allarhe unbox cheyyan ellavarkkum ariyaam😂

  • @siyadanu1416
    @siyadanu1416 5 дней назад

    ഇത് 90rsതൈകൾ സ്പ്ളിറ് ചെയ്തു വില്പന ചെയ്യുന്നത് അല്ലേ ഇത് പിടിച്ചു കിട്ടാൻ തന്നെ മാസങ്ങൾ എടുക്കും പിടിച്ചു കിട്ടിയാൽ തന്നെ ഭാഗ്യം

    • @Niyana-n4f
      @Niyana-n4f  5 дней назад

      എല്ലാത്തിനും പുതിയ മുളവന്നു

  • @simmiravindran9381
    @simmiravindran9381 Месяц назад +1

    എവിടുന്ന് വാങ്ങിയതാ നമ്പർ തരാമോ

  • @parvathyviswanath2573
    @parvathyviswanath2573 Месяц назад +1

    Seller name & channel name please

    • @Niyana-n4f
      @Niyana-n4f  Месяц назад

      നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്

  • @SeenaPoly
    @SeenaPoly Месяц назад +1

    ഇത് എവിടെ നിന്നാണ് വാങ്ങിയത്. അവരുടെ നമ്പർ അയച്ചു തരുമോ

    • @Niyana-n4f
      @Niyana-n4f  Месяц назад

      വീഡിയോയുടെ താഴെ ആഡ് ചെയ്തിട്ടുണ്ട്

  • @latharajendran2844
    @latharajendran2844 27 дней назад

    ആ നമ്പരിൽ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ

    • @Niyana-n4f
      @Niyana-n4f  26 дней назад

      WhatsApp message മാത്രേ അവര് എടുക്കു

  • @NavaneethNBabu
    @NavaneethNBabu Месяц назад +2

    സ്വന്തം പരസ്യം തന്നെ ആണോ

    • @Niyana-n4f
      @Niyana-n4f  Месяц назад

      Description നിൽ കൊടുത്തിട്ടുണ്ട്

  • @nirmal_group
    @nirmal_group 6 дней назад

    ഇപ്പോഴും ഉണ്ടോ ഈ offer 50/- ന്റെ

    • @Niyana-n4f
      @Niyana-n4f  6 дней назад

      ആ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് ചെയ്തു നോക്കൂ വിളിച്ചാൽ കിട്ടില്ല

  • @cigishajan7128
    @cigishajan7128 Месяц назад +1

    Und ketto ...... എന്ന്
    ഒരുപാട് പ്രാവശ്യം പറയുന്നത് ഒഴിവാക്ക്

    • @Niyana-n4f
      @Niyana-n4f  Месяц назад

      Thanks ആദ്യമായിട്ടാണ് ലോങ്ങ് വീഡിയോ ചെയ്യുന്നത് അതിന്റെയാണേ മാറ്റാൻ ശ്രമിക്കാം