മാരാരുടെ കയ്യിൽ പാമ്പ്😳 Exotic Blind Test-ൽ Akhil Marar🔥 Must Watch

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 820

  • @akhilaanu960
    @akhilaanu960 Год назад +2330

    മാറാർക്കു വോട്ടു ചെയ്തവർക്കു അയാളുടെ ഓരോ വളർച്ചയിലും അഭിമാനിക്കാം. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Achuachuu123
      @Achuachuu123 Год назад +11

      True 💯❤️🔥

    • @akhilaanu960
      @akhilaanu960 Год назад +13

      @@ananthu4141 ഓരോരുത്തരും അവരുടെ നിലവാരത്തിനൊത്തു സംസാരിക്കുന്നു.നമ്മളില്ലേ.......

    • @lentil-weaver4734
      @lentil-weaver4734 Год назад +9

      ​@@ananthu4141wow... സംസാരസമ്പന്നൻ 😂😂😂😂

    • @salinishalu231
      @salinishalu231 Год назад +1

      Sathyam

    • @Enhasart
      @Enhasart Год назад +7

      Deserving ആയവരേ best gamer വിജയിച്ച ചരിത്രം ഉണ്ടാകണം എങ്കിൽ തലയക് വെളിവുളള audience ഉണ്ടാകണം🤦‍♂️ സാക്ഷരത കേരളം സോമാലിയ ആക്കിയ Toxic fans നു അഭിനദനങൾ 😁🤭😆😆

  • @nasifasafa.235
    @nasifasafa.235 Год назад +1121

    അഖിൽ ഇയാളെ പോലെ നല്ലൊരു വ്യക്തി ഇതുവരെ കഴിഞ്ഞു പോയ ഒരു സീസണിലും വന്നിട്ടില്ലാ. ഒരു പച്ചയായ മനുഷ്യൻ.

    • @dinkan2109
      @dinkan2109 Год назад +24

      Manikuttan um❤

    • @abuptv4303
      @abuptv4303 Год назад

      @@dinkan2109
      Silent. Aaalkkarelllam
      Nalllavaraaya unni gal
      Atttahasikkunnavar. Froad Gal aaano
      Silent Aay la AALKKARE. Nallla. Pedikkanam. Avar YEPPOZUM crooocjed mind ulllavar
      AANENNAN. Njaan manassilaakkiyad

    • @Rose-mp9xy
      @Rose-mp9xy Год назад +6

      ചുവപ്പ് മനുഷ്യൻ 🤣🤣🤣

    • @sahilanwar8602
      @sahilanwar8602 Год назад +5

      എന്റെ പൊന്നോ പച്ചയായ sathyam😂😂😂😂😂

    • @tintu-mo
      @tintu-mo Год назад

      ​@@dinkan2109മണിക്കുട്ടൻ എന്തു കോപ്പാണ് പേടിത്തൊണ്ടൻ

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад +3231

    മാരാർ ഫാൻസ് assembled ❤❤

    • @devanathk4960
      @devanathk4960 Год назад +13

      Poda 🤬🤬

    • @shanushahanaf5450
      @shanushahanaf5450 Год назад

      ​@@devanathk4960🥱

    • @lijuunni9544
      @lijuunni9544 Год назад +40

      ​@@devanathk4960 poyillengil 😂

    • @aravinddb
      @aravinddb Год назад +33

      ​​@@devanathk4960കുഞ്ഞുപിള്ളേരെ പോലെ കിടന്നു കരയാതെ🤣🤣

    • @aravinddb
      @aravinddb Год назад +6

      🙋🏻‍♂️😌

  • @jyothiprakashr1403
    @jyothiprakashr1403 Год назад +569

    Marark വോട്ടു ചെയ്തതിൽ എനിക് ഒരുപാട് സന്തോഷം ....pure soul ❤❤❤❤❤❤❤❤❤❤

  • @_________KING_________________
    @_________KING_________________ Год назад +34

    അഖിലിന്റെ സംസാരം ബാക്കി ഉള്ളവരെ പൊട്ടിച്ചിരിപ്പിച്ചു കൈയിൽ എടുക്കുന്ന ഒരു സ്പെഷ്യൽ ഐറ്റം ആണ്..... ♥️😌😂😂
    പെർഫെക്ട് എന്റെർടൈനർ മാരാർ♥️♥️

  • @----nooha
    @----nooha Год назад +219

    എനിക്ക് 24 age ആയി.ഞാൻ ഈ 24 വർഷത്തിന് ഉള്ളിൽ ആരുടേം fan ആയിട്ട് ഇല്ല. ഒരു നടിയെയും നടനെയും പ്രത്യേകിച്ച് ഒരു ഇഷ്ടം വന്നിട്ട് ഇല്ല
    പക്ഷെ ഇദ്ദേഹത്തെ എന്തോ ഭയങ്കര ഇഷ്ടം 🥰🥰ഹൃദയത്തിൽ തൊട്ട ഒരു ഇഷ്ടം ❤️‍🔥. അഖിലേട്ടന് വോട്ട് ചെയ്തത് ഓർത്തു ഞാൻ ഇന്ന് അഭിമാനിക്കുന്നു 😘😘😘😘love you so much. ❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @nasarnoushad484
      @nasarnoushad484 Год назад +3

      Njaannum. ❤

    • @amithapradeep6306
      @amithapradeep6306 Год назад +3

      ഒരുപാട് ഇഷ്ട്ടം ❤️

    • @sooryamr4118
      @sooryamr4118 Год назад +3

      Njaanum

    • @diesalgaming5336
      @diesalgaming5336 Год назад +5

      Athra mathram influence chayan ulla personality maraark undenn thonunilla❤

    • @yte549
      @yte549 Год назад +2

      @@diesalgaming5336 Dr Rubin Vettavaliyante fen🍼🍼🍼🤣🤣

  • @rinse338
    @rinse338 Год назад +140

    Fans meet up ennu parnju... Nthinanu bigbossil solve chytha issues pineyum chodikunnathu... Veendum oro topic eduthidnathu... Athum ithrkm sensitive aya karygal. Viewsnu vendi... Marar nthayalum nalla marupadi kodukummennu vicharikunnu👍🏻👍🏻.. Always with marar🥰

    • @mayamoloj4212
      @mayamoloj4212 Год назад +33

      Sathyam Njanum ath orthu .Views koottan vendi aanu Lalettan te munnil clear cheytha karyangal chodikkunnathu

    • @rajithomasrajithomas2258
      @rajithomasrajithomas2258 Год назад +10

      Valare shariya

    • @Anu__33-33
      @Anu__33-33 Год назад +17

      Very true...ee topic talk akiyath mohanlal Weeknd episodl discuss aki sorry parajath ann..bigboss show vere kaziju..viewsnu oke vendit again eth pole ula sensitive topics vittu cash akunu..behindwoods
      🤦

    • @SreelakshmiKl-r8c
      @SreelakshmiKl-r8c Год назад +8

      റെനീഷയോടും ഇമ്മാതിരി questions ചോദിച്ചിരുന്നു വേറെ ഒരു ചാനൽ

    • @mayamoloj4212
      @mayamoloj4212 Год назад +2

      @@SreelakshmiKl-r8c correct

  • @avamaria2116
    @avamaria2116 Год назад +805

    ഇങ്ങേരുടെ ഒരു കാര്യം... Full entertainer 😂😂😂👌👌

  • @ajeshg7834
    @ajeshg7834 Год назад +107

    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ. ഇന്നലെ അവിടെ വന്ന എല്ലാവരുമായും ഫോട്ടോ എടുത്തു. ആരോടും നോ പറഞ്ഞില്ല❤

  • @_________KING_________________
    @_________KING_________________ Год назад +21

    (2:49)😂😂😂 മോനെ അറിഞ്ഞോ മാമൻ കപ്പടിച്ചു.... ♥️😂😂
    (3:10) അളിയാ പിന്നെ ഹോട്ട്സ്റ്റാർ റേറ്റ്
    എങ്ങനാ...😂😂😂

  • @krishnapriya5180
    @krishnapriya5180 Год назад +32

    Bigbossil solve aaya vishayam enthina ningal ivide eduthidunnath aa pavathine drohikkaruth avide ellarum koodi akhilettane vishamipichatha😢we love you akhiletta❤💯🥺

  • @nithinvijayakumar1991
    @nithinvijayakumar1991 Год назад +639

    The Undisputed King 👑 Akhil Marar😍❤❤❤

    • @siraj954
      @siraj954 Год назад

      ഈ സങ്കിയോ 💩💩

    • @CID_Mooza
      @CID_Mooza Год назад +2

      ​@@dinkan2109personal interest alley bittu kalayu

    • @akhilpadmanaban3242
      @akhilpadmanaban3242 Год назад

      @@dinkan2109 ayin enthappa?

    • @dinkan2109
      @dinkan2109 Год назад +2

      @@akhilpadmanaban3242 evide oruthan cmnt etitundayurnu akhil sanki anenu athinula reply anu njn koduthe

    • @dinkan2109
      @dinkan2109 Год назад +1

      @@CID_Mooza evide oruthante sanki ena cmnt reply etatha Avan dlt aki poyi

  • @arunpoyyeri
    @arunpoyyeri Год назад +167

    BB യിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അദ്ദേഹത്തെ മറ്റൊരു റോബിനാക്കാതിരിക്കുക.മാരാരെ മാരാരിന്റെ വഴിക്കു വിടുക

    • @UmaLokanath
      @UmaLokanath Год назад +13

      I agree.. I am very scared of this sudden fame and people praising someone to the sky...

    • @srusree
      @srusree Год назад +7

      Robin pole Mandan alla

    • @UmaLokanath
      @UmaLokanath Год назад +3

      @@srusree I am talking about us, the people... One small mistake on their part and we will squash them under our legs. But Akhil is intelligent. Hope he knows where to put a stop.

  • @anukutty222
    @anukutty222 Год назад +66

    ലെ വീണ: നിങ്ങൾ തമ്മിൽ ബന്ധുക്കൾ ആണോ
    മാരാർ: പിന്നെ എൻറെ കുഞ്ഞമ്മയുടെ മോനല്ലേ😅😅full comedy

  • @ANANTHUH-ci1qk
    @ANANTHUH-ci1qk Год назад +311

    ഓരോ ദിവസം കഴിയും തോറും ഇങ്ങേരോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤❤

  • @blueseamedia2
    @blueseamedia2 Год назад +147

    ഒരു രക്ഷയില്ല full entertainment ❤❤❤❤❤❤akhil annan uyir❤❤❤

  • @ciraykkalsreehari
    @ciraykkalsreehari Год назад +154

    അടുത്ത episodeന് വേണ്ടിയിട്ടു waiting❤

  • @Nikhil.966
    @Nikhil.966 Год назад +31

    7:05 അതൊക്കെ അവിടെ കഴിഞ്ഞു പോയ കാര്യങ്ങളലെ അദ്ദേഹം മാപ്പു പറഞ്ഞു പിന്നെന്തിനാ വീണ്ടും കുത്തിപൊക്കിയത് 😐😬😤

  • @ambro8138
    @ambro8138 Год назад +286

    മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 😌💥 അഖിൽ മാരാർ FANS ASSEMBLE 🌚🖤

  • @Amala_ammu
    @Amala_ammu Год назад +119

    മാരാർ... ഞങ്ങളുടെ മുത്ത് ❤️❤️❤️

  • @farseenaac5837
    @farseenaac5837 Год назад +242

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... മാരാർ 🥰🥰🔥🔥

  • @dastran2731
    @dastran2731 Год назад +625

    Season 1ന് ശേഷം നല്ലൊരു winnere കിട്ടി🎉🎉

    • @yte549
      @yte549 Год назад +19

      Season 1winner udayppuuu😂😂😂😂😂

    • @martinsam8787
      @martinsam8787 Год назад +21

      Yes S4 okke totally undeserving
      Blesslee ayrnu real winner ❤
      But ivide flop season ayya s5
      Climax vere level ayathu namudde akhil marar cup thookiyapol annu

    • @Me143L-jh9lt
      @Me143L-jh9lt Год назад +7

      @@martinsam8787 blessley yo comedy parayathe bro. Avan toxic aanu. Avante bb le parishuddha pranayam evide ppoi. Pranayikkunnavark orikkalum orikkal pranayichavare kuttam parayan pattila. Avan sherikkum toxic aanu. Full fake. Oru sincerity aarodumilla. Mumbilullappo support cheyth maari ninnu kuttam parayunna verum vaazha

    • @vishnuvijayan66
      @vishnuvijayan66 Год назад +3

      ​@@martinsam878750 days ayppale climax ariyarnnu

    • @martinsam8787
      @martinsam8787 Год назад +1

      @@vishnuvijayan66 yaa

  • @nasifasafa.235
    @nasifasafa.235 Год назад +28

    ഇതൊക്കെ കാണുന്ന ജുനൈസ്. അഖിൽ കപ്പടിക്കും എന്നു ജുനൈസ് ഒരിക്കലും വിചാരിച്ചിട്ടില്ല. അതുകൊണ്ടാണ് ഇങ്ങെനെ വെല്ലുവിളിച്ചത് അഖിലിനെ.

  • @kingmaker8010
    @kingmaker8010 Год назад +39

    Felt ashamed behindwoods
    solve aaya issue വീണ്ടും കുത്തി പോക്കുന്നു

  • @sreejasnair7247
    @sreejasnair7247 Год назад +14

    Ethoru fun aakki avasanippikkathe kazhinja
    kariyangal okke chodichu veendum vivadham undakkanulla parupadi aano

  • @JohnPaul-vv6vz
    @JohnPaul-vv6vz Год назад +24

    Veena: BBil mullan panni arayirunnu.?
    Marar: ath njn thanne airunnu.
    Veena: othilla othilla....
    Marar❤

  • @Beingwanderingsoul
    @Beingwanderingsoul Год назад +13

    Ithu fans meet aano BB weekend episode aano?? Ithinu already Akhil sorry paranhathalle?? This Rajaneesh tried to trap Akhil during that press meet also!!

  • @ruksanam7867
    @ruksanam7867 Год назад +197

    ജാഡ ഇല്ലാത്ത മനുഷ്യൻ❤❤❤❤❤❤

  • @chindhulohinandh6947
    @chindhulohinandh6947 Год назад +35

    Eee sensitive aya karyam enthinu eduthidunnu? Fans meet ano atho harassment ano??
    I felt really sorry for akhil.
    However i trust he will answer for it...
    Orikalum cheyyan paadilyatha oru kaaryam ayipoyi😢

    • @Anu__33-33
      @Anu__33-33 Год назад +5

      Sure ayt akhil answer kodukum bt ee topic oru interviewl kond vannu views vendi edukenda need ela..atarkum sensitive ayt ula topic ann..behindwoods channel oru basic standards polim keep akathe ann interview chyunath !!

    • @chindhulohinandh6947
      @chindhulohinandh6947 Год назад +3

      @Anu_sk athe ithu akhil answer koduthalum ividam kondu nilkuvo? Ithinte purake Kure correctness kaar vannu adhehathinte swasthatha keduthum...
      Episode kaanunna vare oru samadanam ilya...
      Akhil ayathondu pidichu nilkunnu...
      This us beyond limit. BB show kazhinju...adeham annu athil paranjathenthanennu manasilakavunmathe ullu...pinne aalukal athine pala arthathilum kondethichu...
      Madhuvinu sambavichapol polum itrem alukale kandilya.
      Entho enikottum yojikan pattilya....
      Episode varatte ..

    • @Anu__33-33
      @Anu__33-33 Год назад +2

      @@chindhulohinandh6947 athe bro..egane nth akum adutha part ..akhil answer egane kodukum enoke viewersne attract akan ann egane ula kure topics oke discuss akunath..bt ee topic avoid akam ayrunu 🤦

  • @salini3707
    @salini3707 Год назад +218

    ഇങ്ങേർക്ക് ഒരു പേടിയും ഇല്ലലോ.....
    ഇജ്ജാതി മനുഷ്യൻ 🔥

  • @gaslahuda7814
    @gaslahuda7814 Год назад +24

    Ellaam kondum oru perfect man❤ I love his character 😊
    Ethreyo chirch akhiletante interview kandtt

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Год назад +26

    ഇത്രേം പച്ചയായ മനുഷ്യനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤
    അഖിൽ അണ്ണൻ 🔥

  • @AdityaKs-uk3wq
    @AdityaKs-uk3wq Год назад +53

    Akhil ❤Akhil ❤Akhil

  • @divyamohandas2705
    @divyamohandas2705 Год назад +161

    3:04 His humour sense😂😂😂

  • @jayanvkd5277
    @jayanvkd5277 Год назад +235

    Wait ചെയ്തിരിക്കുകയായിരുന്നു 2nd partinu വേണ്ടി ❤❤❤

  • @lalkrishna451
    @lalkrishna451 Год назад +7

    നിങ്ങൾ പലരെയും എടുത്ത് തോളത്തു വെച്ചിട്ട് പിന്നീട് എടുത്ത് താഴെ ഇടുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഈ മനുഷ്യനോട് ഒരിക്കലും അങ്ങനെ ചെയ്യരുത്. കാരണം താൻ എല്ലാ അർത്ഥത്തിലും ഒരു നന്മ മരം ആണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ അല്ലെന്നെ പറഞ്ഞിട്ടുള്ളു. 😘😘😘

  • @adarshrj5135
    @adarshrj5135 Год назад +211

    എങ്ങനെയൊക്കെ ഏതൊക്കെ ankle il കൂടി നോക്കിയാലും മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും 😍😍😍1😍😍😍

    • @siraj954
      @siraj954 Год назад +6

      മൂലക്കുരു താഴ്ന്നു തന്നെയാണ് ഇരിക്കുന്നത് 😆😆

    • @aravinddb
      @aravinddb Год назад

      ​@@siraj954അതിനു നീ എന്തിനാ കുരു പൊട്ടിക്കുന്നേ 🤣..

    • @lovelypradeep5934
      @lovelypradeep5934 Год назад +9

      ​@@siraj954kurupottiyathine onnum kaanunnillallo ennu vicharichatheyullu.ethiyallo.oralude rogavastheye ingane kaliyakkunna ninneyokke entha parayuka.

    • @lovelypradeep5934
      @lovelypradeep5934 Год назад +4

      ​@@siraj954ottum sahikkunnilla alliyo

    • @chavervavachan
      @chavervavachan Год назад

      ​@@lovelypradeep5934 ഓടി നടന്ന് ഊക്ക് വേടിക്കുന്ന ഒരു മൊണ്ണ ആണ്..mind ചെയ്യണ്ട

  • @aadamsworld4324
    @aadamsworld4324 Год назад +63

    Veena: ningal bandhukkal aano..?
    Akhil: aah pinne ente kunjammede monalle ith😂😂

  • @lijichandhru3830
    @lijichandhru3830 Год назад +69

    നാളത്തെ എപ്പിസോഡ് എഡിറ്റിങ് ചെയ്യുവാ അണ്ണൻ 😂😂😂😂 മാരാർ ഇരിക്കുന്ന തട്ട് നഴ്ന്നു തന്നെ ഇരിക്കും ❤️❤️❤️❤️❤️

  • @NajiyasanuSanunajiya
    @NajiyasanuSanunajiya Год назад +6

    Enthina kaynja karyam veendum edith idunne..akhilettan nalla marupadi kodukkumayirikkum..pakshe ith kanunna NJnglkk sankadam und..Akhiletta..😊❤

  • @SSFOURMEDIA2019
    @SSFOURMEDIA2019 Год назад +25

    വെരി ഇന്ട്രെസ്റ്റിംഗ് വീഡിയോ മാരാർ പൊളി മച്ചാൻ 😍😍😍

  • @vandusree7314
    @vandusree7314 Год назад +8

    Ahaaaa.... Wait cheythirikuvayirunuu😍😍😍adipoliii❣️❣️❣️👌

  • @sandeepramachandran2472
    @sandeepramachandran2472 Год назад +12

    അഖിൽ മാരാർ 🥰❤️♥️♥️one and only 😍👌👌👌

  • @sreejasuresh1893
    @sreejasuresh1893 Год назад +11

    വീണ ..കേൾക്കുന്നുണ്ടോ
    മാരാർ .എന്റെ കണ്ണല്ലേ കെട്ടിയിരിക്കുന്നത് ചെവി അല്ലല്ലോ.😂ഇങനൊരു മനുഷ്യൻ..

  • @sufin571
    @sufin571 Год назад +49

    അഖിൽ ഫാൻസ്‌ like... ❤️

  • @farseenaac5837
    @farseenaac5837 Год назад +242

    എന്തൊരു ലുക്ക്‌ അന്ന് മനുഷ്യ 🙌🤩🥰🥰❤️

    • @siraj954
      @siraj954 Год назад +4

      അവനോട് ആദ്യം ഒന്ന് പല്ലുതേക്കാൻ പറ 🤮🤮

    • @asbrothers4554
      @asbrothers4554 Год назад +38

      ​@@siraj954alaraaan parayam😂😂

    • @siraj954
      @siraj954 Год назад +4

      @@asbrothers4554 കരിങ്കുരങ്ങുകൾ 🤮🤮

    • @sansa99-abzy
      @sansa99-abzy Год назад +17

      @@siraj954pallu tekarundo enoke youtube videoinu kandu pidikuna siraj chetan mass anu..

    • @fahadiit9144
      @fahadiit9144 Год назад +6

      ​@@siraj954veetil ullavare poyi vili

  • @renjujohn8911
    @renjujohn8911 Год назад +36

    Akhil Marar ❤🎉

  • @raslaraheem2942
    @raslaraheem2942 Год назад +174

    അടുത്ത എപ്പിസോഡിനെ കാത്തു നിൽക്കുന്നവർ 👍🏻

  • @kichugaming3831
    @kichugaming3831 Год назад +46

    Akhil marar🔥

  • @commoner14325
    @commoner14325 Год назад +36

    അഖിൽ മാരാർ ♥️♥️♥️

  • @Gayathri--
    @Gayathri-- Год назад +94

    Complete entertainer and such a good human being. ❤️

  • @Zirooooi
    @Zirooooi Год назад +10

    Akhil marar love you bro❤😍 5:48

  • @dadsgirl.
    @dadsgirl. Год назад +5

    പൊക്കി പൊക്കി ദൈവത്തെ ഓർത്ത് ആ മനുഷ്യനെ താഴെ ഇടരുത്.

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Год назад +482

    മാരാരിന് വോട്ട് ചെയ്തവർ എവിടെ ഒണ്ടോ ❤

  • @najiponnuzzz4114
    @najiponnuzzz4114 Год назад +26

    Marar: Maman cup adicheda 😹
    Marar adipolii💞💞

  • @DINKANFF
    @DINKANFF Год назад +182

    അഖിലേട്ടന്റെ ചിരി ഇഷ്ടമുള്ളവർ ഉണ്ടോ??? ♥️♥️♥️

    • @BabuBabu-r4n
      @BabuBabu-r4n Год назад

      Akhilettan chiri super but veenayude koppile chiri ishtm illaa

  • @jishnuksthodupuzha1364
    @jishnuksthodupuzha1364 Год назад +113

    വീണയുടെ ചിരി കേട്ട് അഖിൽ ഓടാത്തത് നന്നായി 😂😂😂

    • @angrybird5964
      @angrybird5964 Год назад +1

      Veena കുറച്ച് ഓവറാ

    • @Rdx.03
      @Rdx.03 Год назад

      ​@@angrybird5964ആര് വന്നാലും ഇച്ചിരി ഒലിപ്പീരും.. ഊംഫിയ ചോദ്യങ്ങളും ആണ് വീണ

    • @RahulRahul-ee1rr
      @RahulRahul-ee1rr Год назад +1

      @@angrybird5964 kurachalla bro nalla over annu

  • @anukutty222
    @anukutty222 Год назад +37

    അഖിൽ മാരാർ .full entertainer 🥰🥰🥰🥰🥰full comedy 😊😊

  • @fahadiit9144
    @fahadiit9144 Год назад +143

    How can someone hate this guy❤❤❤will always be with you marar ❤❤🎉

  • @Gayathri--
    @Gayathri-- Год назад +27

    നല്ലൊരു പരിപാടി അലമ്പ് ആക്കുന്ന പോലെ ആയി last കാണിച്ച കഴിഞ്ഞ സംഭവം വീണ്ടും ചോദ്യം ചെയുന്ന segment.. എന്തിനാടോ ആ segment ന്റെ ആവശ്യം actually??

    • @ZebaIsmayilkannur
      @ZebaIsmayilkannur Год назад

      Adhippo behindwood akhil nte sammadhathode cheydhadhallea,, akhil no paranjenggil aa segment ozhivalamallo, avark 2 koottarkk kuyappamillel pinne kureper cmnt il ingane parayunnadhil endh karyem

  • @sreeraj3074
    @sreeraj3074 Год назад +15

    ആണ്ടടാ എനിക്ക് ഓട്ട് ചെയ്തൊരാള് 🤣🤣🤣

  • @sreelakshmisreelu5169
    @sreelakshmisreelu5169 Год назад +12

    Full vote fot akhil ettan❤❤❤....akhiletta love you❤❤

  • @BehindwoodsIce
    @BehindwoodsIce  Год назад +225

    Part 1 - ruclips.net/video/Brl3R7n65fc/видео.html
    Part 3 - ruclips.net/video/1_pHUQYj0eM/видео.html
    Part 4 - ruclips.net/video/B_RsclmCvJQ/видео.html
    Part 5 - ruclips.net/video/WdgZUH1U2ko/видео.html
    Part 6 - ruclips.net/video/NSkXVFNs4o0/видео.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Zaynshad-g7p
    @Zaynshad-g7p Год назад +26

    Akhil Marar ❤❤

  • @shruthinigil9557
    @shruthinigil9557 Год назад +5

    മാരാർക്ക് വോട്ട് ചെയ്തതിൽ സന്തോഷം മാത്രം 😁😁😅പച്ചയായ മനുഷ്യൻ 👌❤️

  • @abdullaabdu2739
    @abdullaabdu2739 Год назад +171

    ഒരെ ഒരു രാജാവ് ❤️❤️❤️❤️❤️

  • @scavyff
    @scavyff Год назад +5

    Mararkku mathramey ithu pattu... Vilichu varuthi ashepikkan nokkiyalum marar nilkkum.... Mararkku thettu patti nnu nerathey paranjittulathanu ..... Nnittum pinneyum ee mathiri paruvadi madathunnathu... Verey ethelum contestant ithinu ready avuvooo

  • @anjupv7141
    @anjupv7141 Год назад +29

    മാരാരിസം 💞💞💞

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Год назад +26

    മാരാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @avamaria2116
    @avamaria2116 Год назад +72

    But ഇവിടെയും കോടതി task കൊണ്ടു വന്ന് അതിനെ ദ്രോഹിക്കല്ലേ... നിങ്ങൾക്ക് may be views കൂട്ടാൻ ആകും, bb യിലും അയാളെ എല്ലാരും കൂടി ഓരോ വാക്കിനും ക്രൂശിച്ചിട്ടുണ്ട്. പിന്നെ അഖിൽ ആയത് കൊണ്ട് എല്ലാം അതിജീവിക്കും.

    • @sanissani1356
      @sanissani1356 Год назад +16

      എന്തായാലും ബിഗ് ബോസ്സ് ൽ വച്ചു പൊതുവായി മാപ്പ് പറഞ്ഞ കാര്യം വീണ്ടും എടുത്തിട്ടത് മോശം ആയിപ്പോയി 😡

    • @lakshmypriya8110
      @lakshmypriya8110 Год назад +2

      @@sanissani1356 ath accept cheyth ippozhum sry parayanam.. athinu pakaram vaadhichu nikkana nokkaath...

    • @Matridavid
      @Matridavid Год назад +1

      ​@@lakshmypriya8110 സോറി പറയുമ്പോൾ നിങ്ങളുടെ പ്രശ്നം തീരുവോ ?
      മധു വിനെ കൊന്ന സമയത്തും, പണവും പിടിപാടുമുള്ള പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും മധുവിൻ്റെ കുടുംബത്തിന് ഇപ്പഴും നീതി കിട്ടാത്ത സമയത്തു ഈ ച്യാച്ചി എവിടെയായിരുന്നു?????
      ഇപ്പോൾ അഖിലിനോടുള്ള അന്തമായ വ്യക്തി വിരോധവും കൊണ്ട് വന്നേക്കേണ്.

  • @manjushamanju2018
    @manjushamanju2018 Год назад +1

    അഖിലേട്ടന്റെ ചിരിയും തമാശയും വീണ്ടും കേൾക്കാൻ സാധിച്ചു ഒരു രക്ഷയും ഇല്ല പൊളി. ഒരു കാര്യത്തിൽ സങ്കടം തോന്നി പാപിനെ കൊണ്ട് വരണ്ടായിരുന്നു പേടി തോന്നി അഖിലേട്ടൻ മുത്താണ് ❤❤❤❤❤

  • @_________KING_________________
    @_________KING_________________ Год назад +10

    (3:56)ഞങ്ങൾ സെയിം മീറ്റർ ആയിരുന്നു..... (4:19)😂😂😂

  • @rvc7038
    @rvc7038 Год назад +133

    മാരാറെ ഇഷ്ടപ്പെടുന്നവർ ഇവിടെ Like ❤❤❤

  • @mohammedrashids244
    @mohammedrashids244 Год назад +28

    Akhil❤❤❤❤

  • @sansa99-abzy
    @sansa99-abzy Год назад +49

    Complete entertainer… 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +21

    *no one can replace marar💯*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @ancybabu576
    @ancybabu576 Год назад +15

    Akhilettan ❤️

  • @YoutubeBot-zl6hj
    @YoutubeBot-zl6hj Год назад +14

    Veendum nthina aa pavam madhuvinte karyam eduth idunath🙄...viewsinu vendi nthum cheyumo ningal kashtam thanne vella kambi para eduth kakkan podey🥴

  • @Jack_94.
    @Jack_94. Год назад +3

    5:07 കിട്ടിയോ
    ലെ വീണ-:ഇല്ല ചോയ്ച്ചു വാങ്ങി 😂😂😂😂😂

  • @jinoos2.0
    @jinoos2.0 Год назад +15

    പൊളി പൊളി 🔥🔥🔥🔥🔥🥰

  • @safalnair9091
    @safalnair9091 Год назад +12

    കഴിഞ്ഞു പോയ കാര്യം ചോദിച്ചു വിവാദം ഉണ്ടാക്കി ചാനൽ റേറ്റിംഗ് കൂട്ടാൻ അണോ ഇപ്പൊ ഈ ചോദ്യം thookikondu വന്നത്

  • @4SRIDH
    @4SRIDH Год назад +55

    100% entertainment whether its inside BB house or outside

  • @dinulal4336
    @dinulal4336 Год назад +95

    Entertainment at its peak❤

  • @emmanuel6027
    @emmanuel6027 Год назад +46

    Waiting for Akhil's new movie😌❤️

  • @SandhyaS-i4d
    @SandhyaS-i4d Год назад +13

    ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ💙💙💙

  • @neeturaja7334
    @neeturaja7334 Год назад +31

    Khatron ki Khiladi makers..Pls take a note of this man from South.

  • @manojs8780
    @manojs8780 Год назад +10

    Behindwoods ഇന്ന് ചാകര ആണ് വീഡിയോ എല്ലാം ഒരേ പൊളി

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Год назад +6

    Greatest of all time bigg boss ❤❤
    മാരാർ ❤❤

  • @dreamslight8600
    @dreamslight8600 Год назад +13

    അഖിൽ മാരാർ 💙

  • @DINKANFF
    @DINKANFF Год назад +21

    The real entertainer.... ♥️👍

  • @jayavijayan3813
    @jayavijayan3813 Год назад +2

    Eee akhilettan oru rekshayumillalooo. Ntamooo egane oru manushyan oru seasonilum kanditillaaae eeeejaaathiii🥵😍😍

  • @Sumit-ok5fu
    @Sumit-ok5fu Год назад +7

    idhendha last il veendum madhu case😂bigboss theeranille....

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +75

    *no one can replace marar💯*
    *marar fans assemble🔥*

  • @kl02pramodvlog28
    @kl02pramodvlog28 Год назад +1

    അഖിൽ അളിയാ എനിക്ക് ഒരുപാട് ഒരുപാട് നിന്നെ ഇഷ്ടമാണ്. നീയും ശോഭയും തമ്മിലുള്ള കോമ്പിനേഷൻ എത്ര കണ്ടാലും എനിക്ക് മതി വരില്ല. അതുകൊണ്ട് എന്റെ അഭിപ്രായമാണ് ഞാൻ പറയുന്നത് നിന്നോടുള്ള സ്നേഹം കൊണ്ട്. ഇങ്ങനെയുള്ള പരിപാടിക്ക് പോകുന്നത് നല്ലതാണ് പക്ഷേ ഈ മൃഗങ്ങളെ കൊണ്ടുള്ള പരിപാടി വേണ്ട അളിയാ നിന്നോട് ഒരുപാട് ഒരുപാട് സ്നേഹമുണ്ട് മാത്രം ഉണ്ടായിട്ട് പറയാം പ്ലീസ് ദയവുചെയ്ത് അത് വേണ്ട🙏🙏🙏🙏😍🥰🥰😘😘😘😘😘❤❤❤💕💕💕💕💕😍🥰🥰🥰🥰🥰❤😍🥰🥰🥰🥰❤❤💕💕🙏🙏🙏🙏🙏🙏😍🥰🥰🥰🥰❤❤😍🥰🥰🥰🥰🥰🥰❤❤💕💕💕😍🥰🥰🥰💕

  • @ajisht.khaleefa5858
    @ajisht.khaleefa5858 Год назад +8

    Akhil is very down to earth nature❤

  • @ishii949
    @ishii949 Год назад +5

    Part 3 upload chynda .nthina alambakkunnath

  • @rekhakv2138
    @rekhakv2138 Год назад +14

    Marar poli 🥰🥰😅😅✌🏻✌🏻

  • @sajishasajishap259
    @sajishasajishap259 Год назад +13

    മാരാർ love u

  • @Sreejunsouls
    @Sreejunsouls Год назад +10

    Akhilettan uyir❤❤❤ oru pedim illatha manushyan❤️💕

  • @fahadiit9144
    @fahadiit9144 Год назад +11

    Akhil marar 😂❤❤❤🎉