ഇത്തരം ചെറിയ ചെറിയ വീടുകൾ ഉണ്ടാക്കി നാടിനെയും ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്ന വൻ പദ്ധതിയാണ് ഇനി ജനങ്ങൾ ആഗ്രഹിക്കേണ്ടതും നടത്തേണ്ടതും നടപ്പിൽ വരുത്തേണ്ടതും അത്തരം പ്രവർത്തി അടുത്തുണ്ടാകുമെന്ന് ആശിച്ച ആശിച്ചു സമാധാനിക്കുന്നു 👌👌👌
ഇങ്ങനെ കുറെ ആളുകൾ ഉണ്ട്, എന്നാൾ ഒരിക്കൽ പൈസ കിട്ടി കഴിഞ്ഞാൽ ഒന്നിലെങ്കിൽ വീട് പണി സമയത്തിന് പൂർത്തിയാക്കി തരില ആലെങ്കിൽ കൊടുത്ത പണം ഗോവിന്ദ . .. നന്നായി അന്വേഷിച്ചു മാത്രം പണം കൊടുക്കുക... ഒരിക്കൽ പണം കൊടുത്ത് കഴിഞ്ഞാൽ പിന്നീട് ഇങ്ങോട്ട് കിട്ടില കാരണം നമ്മുടെ നാട്ടിൽ പണം കൊടുത്തു തിരിച്ചു വാങ്ങിക്കാൻ ചെന്നാൽ നമ്മൾ പ്രതികൾ ആകും അതാണ് നമ്മുടെ നാട്..
3 സെന്റ് സ്ഥലവും ഒരു കൊച്ചു ടെറസി വീടിനും എത്ര രൂപ തരേണ്ടി വരും സെന്റിന് രണ്ടര ലക്ഷം അല്ലേ പറഞ്ഞത് അപ്പോൾ 7 ലക്ഷം പിന്നെ വീടും മൊത്തത്തിൽ പൂർത്തിയാക്കുമ്പോൾ എത്ര രൂപ വേണ്ടിവരും ഉടൻ വിവരം അറിയിക്കുക 🙏
ചുരുക്കി പറഞ്ഞാൽ സ്ഥലം സെന്റ്സിന് 2.5 ലക്ഷം കൊടുത്ത് വീടിനു ഒരു ലക്ഷം കൊടുത്താൽ ബാക്കി ബാങ്ക് ലോൺ ആക്കി ആ ക്യാഷ് കമ്പനി എടുക്കും, ഉടമസ്ഥൻ ലോൺ അടച്ചു തീർത്തു വീട് സ്വന്തം ആക്കണം അത്ര മാത്രം.
1 lakh....bank... processing charge...nu Evanmmaar...pidikkum Pinnae...30 lakh...house..nu Loan Adachu..theerumbol...60 lackh..aakum Bank loan no problem Intrest plus capital...erattyii thuka varum
ജോബി ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ സത്യമാണോ എന്ന് അറിയാനായി മാത്രം പോയതാണ് ഞാൻ അവിടെ പക്ഷേ ഇപ്പോൾ എനിക്ക് അവിടെ ഒരു വീട് വെക്കണമെന്ന് ആഗ്രഹം തോന്നി തുടങ്ങി
ഇത്തരം ചെറിയ ചെറിയ വീടുകൾ ഉണ്ടാക്കി നാടിനെയും ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്ന വൻ പദ്ധതിയാണ് ഇനി ജനങ്ങൾ ആഗ്രഹിക്കേണ്ടതും നടത്തേണ്ടതും നടപ്പിൽ വരുത്തേണ്ടതും അത്തരം പ്രവർത്തി അടുത്തുണ്ടാകുമെന്ന് ആശിച്ച ആശിച്ചു സമാധാനിക്കുന്നു 👌👌👌
ഇങ്ങനെ കുറെ ആളുകൾ ഉണ്ട്, എന്നാൾ ഒരിക്കൽ പൈസ കിട്ടി കഴിഞ്ഞാൽ ഒന്നിലെങ്കിൽ വീട് പണി സമയത്തിന് പൂർത്തിയാക്കി തരില ആലെങ്കിൽ കൊടുത്ത പണം ഗോവിന്ദ . .. നന്നായി അന്വേഷിച്ചു മാത്രം പണം കൊടുക്കുക... ഒരിക്കൽ പണം കൊടുത്ത് കഴിഞ്ഞാൽ പിന്നീട് ഇങ്ങോട്ട് കിട്ടില കാരണം നമ്മുടെ നാട്ടിൽ പണം കൊടുത്തു തിരിച്ചു വാങ്ങിക്കാൻ ചെന്നാൽ നമ്മൾ പ്രതികൾ ആകും അതാണ് നമ്മുടെ നാട്..
I am interested to buy
Chatting
Thirichu tharunnathaan
☠️
Ubs villas cheat cheyilla
മോനെ ബോബിയെ ഞങ്ങളെ കൊലക്കുകൊടുക്കല്ലേ ഞമ്മളും പച്ചറിച്ചൊരുത്തന്നെ ഉണ്ണുന്നത് കേട്ടോ..... ഉവ്വ് ഉവ്വ്
ഞാൻ ഇന്നലെ site visit ചെയ്തു ഗംഭീരൻ ജോബി ചേട്ടാ
ഈ സൗകര്യം എല്ലാം ഉള്ള സ്ഥലം 50000 രൂപയ്ക്ക് ഉണ്ട് തൃശ്ശൂർ വടക്കാഞ്ചേരി
Phone number undo
എവിടെയാ ചേട്ടാ
എനിക്ക് ഒരു 20 സെന്റ് വേണം
No. ഇടു ഭായി. I will know more
Let me know video and location
Yes ബോബി തള്ളി careful
Ethinte coplit detals ariyanam veedum sthalavum ellatha pavagalkkum veande veed😊😊
3 സെന്റ് സ്ഥലവും ഒരു കൊച്ചു ടെറസി വീടിനും എത്ര രൂപ തരേണ്ടി വരും സെന്റിന് രണ്ടര ലക്ഷം അല്ലേ പറഞ്ഞത് അപ്പോൾ 7 ലക്ഷം പിന്നെ വീടും മൊത്തത്തിൽ പൂർത്തിയാക്കുമ്പോൾ എത്ര രൂപ വേണ്ടിവരും ഉടൻ വിവരം അറിയിക്കുക 🙏
ചുരുക്കി പറഞ്ഞാൽ സ്ഥലം സെന്റ്സിന് 2.5 ലക്ഷം കൊടുത്ത് വീടിനു ഒരു ലക്ഷം കൊടുത്താൽ ബാക്കി ബാങ്ക് ലോൺ ആക്കി ആ ക്യാഷ് കമ്പനി എടുക്കും, ഉടമസ്ഥൻ ലോൺ അടച്ചു തീർത്തു വീട് സ്വന്തം ആക്കണം അത്ര മാത്രം.
Athra roopayanu EMI
ലോൺ അടച്ചില്ലെങ്കിൽ ഇവരുടെ കൈയിൽ തന്നെ വീടും സ്ഥലവും തിരികെ പോവും അത്ര തന്നെ
Ethu പറ്റിപ്പാണെന്നു തോനുന്നു, അന്വേഷിച്ചിട്ടേ എമൗണ്ട് കൊടുക്കാവു,
അപ്പോൾ അവിടെ വീട് വാങ്ങി താമസിക്കുന്ന ആളുകളോ അതും തട്ടിപ്പ് ആണോ
ഈ കൊണ്ടാക്ട് നമ്പർ വായിക്കാൻ ഇനി വേറെ ആളെ വിളിക്കണ്ടി വരുമല്ലോ 😂😂😂
ജോബി ചേട്ടാ ഞാൻ ഇന്ന് അവിടെ പോയിരുന്നു അവിടത്തെ construction ഉം സർവീസ് ഒക്കെ നേരിൽ കണ്ടു വളരെ നന്നായിട്ടുണ്ട്
ജോബിസാർ അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
1 lakh....bank... processing charge...nu Evanmmaar...pidikkum
Pinnae...30 lakh...house..nu
Loan Adachu..theerumbol...60 lackh..aakum
Bank loan no problem
Intrest plus capital...erattyii thuka varum
I am also want a home in Alleppey district (mavelikara) at low budget
ഭൂമി മാത്രമായിവാങ്ങാൻ കഴിയുമോ...? വില negoshiable ആണോ...? കുറഞ്ഞത് എത്ര സെന്റാണ്....?
YES PATUM
ലാസ്റ്റ് ലോൺ എല്ലാം എടുത്തു ഒരു ലക്ഷം രൂപ മുടക്കി വീണ്ടും വച്ച് എല്ലാം കഴിഞ്ഞു ലോൺ അടവ് മുടങ്ങി കഴിയുമ്പോൾ ആളൊരു കയറും കൂടെ കരുതി വച്ചുകൊള്ളണം
എനിക്കും വേണം ഒരു 5 സെൻ്റ് റെഡി പണം പുരയിടം ആയിരിക്കണം എല്ലാവിധ രേഘകളും നോക്കിയതിനു ശേഷം മാത്രം വസ്തുവിൻ്റെ ഉടമസ്ഥൻ എഴുതി തരണം
Water availability undo
ഓരോരുത്തർക്ക് ഓരോരോ കഴിവ് എല്ലാത്തിനും പെൺപുലികൾ ആണ് അതിന് കൂട്ടുനിന്നവർക്കും കുഴപ്പമില്ല
Is there this kind of opportunity in Ernakulam Panangad
Please epo vadakakanu oru viditharumo
Gd place... And nice presentation😊
എന്തിനാ മോളേ ഇങ്ങനത്തെ ad ന് നിക്കുന്നത് അവനോ ബുദ്ധിയില്ല ...
Sadharanakaranntae veedano 2500000
Very informative
Maintenance charge ethraya?
River side stalavum veedum kodukkanundu
Adhikam olippikkal venda
മാളയിൽ ഒരു പ്രോജക്റ്റ് നടത്താമോ മേഡം
ഈ ഭാഗത്തു 1ലക്ഷം മാത്രമേ ഉള്ളു ok
വടക്കഞ്ചേരികാർക്ക് ഈ സൈറ്റിനെ കുറിച്ച് അറിയാൻ ജോബി ചേട്ടൻറെ വീഡിയോ വേണ്ടിവന്നു ഞങ്ങൾക്ക് വലിയ ഉപകാരമായി ഈ വീഡിയോ
Jobi vila kaleyella
Promotion chaithu vila kalayalle jobi
ഞാൻ site visit ചെയ്തു അടിപൊളി
Vandazy video please i want to see it can you share that please
Enikku ethu nokkanamennunde... Medam.. Eggene niggale contact cheyyum... Nambar kittumoooo.,.. Jhan Alathur anu thamasikkunnathu.... Erattakulathu... Undennu parajjilleee... Awede 1lk nu kittumoooo....
I AM ALSO WANT A HOME NEAR KAYAMKULAM AREA...PATHIYUR...KAAKKANAADU..KAREELAKKULANGARA OR MUTHUKULAM(all are in **south most alappuzha jillaa!
👍
Veedu swnthamakam athrakodi roopayakum
ലോണിന്റെ interest rate എത്രയാണ്?
8.5 to start
തിരുവനന്തപുരത്ത് ഉണ്ടോ
2 cent vanam 5 lakh🎉s home for me..builde..soon..no loan 😊tote 7.50the lakhs
ഒരു ലക്ഷം ഇല്ലാത്തവർ എന്തു ചെയ്യും. സാലറി സർട്ടിഫിക്കറ്റ് ഉണ്ട്.
ലോൺ എടുത്ത് അവസാനം അതിൽ കിടന്നുറങ്ങാൻ പറ്റില്ല 😂
UDAYEPE bayagram gastm
This seems fake story.... No body is picking the phone.... Tried entire day... Its simple marketing lies
അഞ്ചു സെന്റ് 12.5 ലക്ഷം ഒരു ലക്ഷം അഡ്വാൻസ് ബാക്കി 25ലക്ഷം ലോൺ വീടു പണിയാൻ സാദാരണ കാരനു ഊപാട് ഇളകുഉം 😂😢😢😢😢😢
ഈ വീട് കിട്ടാൻ പെട്ടന്ന് കിട്ടിയാൽ താമസം സ്ഥലം വിറ്റ് അവിടെ നിന്ന് പോകണം എങ്ങനെ കോൺടാക്ട് ചെയ്യുംപ്ലീസ
Trivandrum thil ഉണ്ടോ
മഴക്കാലത്തു ഇടിഞ്ഞു പോകുമോ 😂😂
Still available?
Amnnur distric il undo
ഞാൻ സ്ഥലം പോയി കണ്ടിരുന്നു നല്ല സ്ഥലം ഹൈവേയിൽ നിന്നും വളരെ അടുത്താണ് സൂപ്പർ
വെറും ഒരു ലക്ഷം മാത്രം മതിയോ വേറെ ഒന്നും വേണ്ടലോ
വയനാട്ടിൽ ഉണ്ടാകുമോ
Thattippu
വെള്ളം ഒഴിച്ചു എല്ലാം കിട്ടും.....
അതികം സംസാരിക്കാത്ത സ്ത്രീ ആയത്കൊണ്ട് വിശ്വസിക്കാം 😅😅😅
Phonethramo
Oru lakshan rupakku oru kakkusu polum undakkan pattilla. Ennitta veedu? Quality of the house will be super!!!.
Hidden costs all.
സ്ഥലം കൊടുത്താൽ ഒരു ലക്ഷം രൂപക്ക് വിട് പണിത് തരുമോ
തരും ഓല വീട്
@@gn8036😂
ഫോൺ നമ്പർ kitumo
Cheating group... Loan is a big cheating. .. Tattippum vettippum... Anu... ❤❤❤❤❤❤❤❤❤❤
ജോബി... Please Be real to your Comments .... വെറുതെ .....😂
ജോബിയുടെ തള്ള് കേട്ടാൽ തോന്നും വെറുതെ കൊടുക്കുന്നപോലെ
5 sendumadhi
Pay news കൊടുത്ത് സ്വന്തം വില കളയരുത്
Number tharumo Njan omanilanu eniqu vedu venam
സഹോദരാ ....
ഇഷ്ടം കൊണ്ട് പറയുന്നതാണ്.
ഇത്തരം ഇടപാടുകളിൽ തലയിടാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ആലുവയിൽ ഫ്ലാറ്റിന് അഡ്വാൻസ് കൊടുത്തിട്ട് 25 വർഷമായിട്ടും ഫ്ലാറ്റ് കിട്ടാത്ത ആളെ കാട്ടി തരാം.
മൊബൈൽ നമ്പർ തരുമോ എനിക്ക് വീട് വേണം
7:49 7:49 7:49 7:49
😅
ഒരു. ലക്ഷം. എന്ന്. പറയും. വിഡിയേ. കണ്ടാൽ. വാക്കി. ബാങ്കിൽ. എന്ന്. പറയും. തട്ടിപ്പ്
ജോബി ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ സത്യമാണോ എന്ന് അറിയാനായി മാത്രം പോയതാണ് ഞാൻ അവിടെ പക്ഷേ ഇപ്പോൾ എനിക്ക് അവിടെ ഒരു വീട് വെക്കണമെന്ന് ആഗ്രഹം തോന്നി തുടങ്ങി
Hi ഹലോ നമ്പർ തരാമോ
ഒരു 10ലക്ഷം തന്നാൽ 10വീട് കിട്ടുമോ, വെറുതെ തള്ളി മറക്കല്ലേ കുട്ടി 😜
Video kandittu coment idu bro
This is fake video. Stop fooling people. No one responds to calls or WhatsApp message.
Njan one lakhs tharan thayyaran
Gandijiyude swanthakarane
ഇതൊക്കെ ചതിയാണ് സൂക്ഷിക്കുക.
നമ്പർ തരുമോ
Gudayippu..... Okke loan.. Avadanam veedum cash um loan ayi avar vanggum.. Umbikkal team😂😂😂😂😂😂😂😂😂😂😂😂
വല്ലാത്ത തള്ള്
Mobilenmbr
പറയുന്നത് കേൾക്കുമ്പോൾ വിചാരിക്കും ഒരു ലക്ഷത്തിന് വീട് കൊടുക്കുമെന്ന്
contact no:?
വടക്കഞ്ചേരി കളവാപ്പാടം house പ്ലോട്ട് കൊടുക്കാൻ ഇണ്ട് സെന്റ് ന് 80000 ആവശ്യകാർ ബന്ധപെടുക 👍🏻msg me
Number ayak