Ep - 1 Free Keyboard Class Malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 196

  • @ManojKumar-fo6fi
    @ManojKumar-fo6fi 3 года назад +13

    സാറിൻറെ കീബോർഡ് ക്ലാസ് വളരെ നന്നായിരിക്കുന്നു ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സാർ പറഞ്ഞു തരുന്നു അതിന് സാറിനോട് നന്ദി പറയുന്നു

  • @christovincent9258
    @christovincent9258 Год назад +10

    Sir ന്റെ ക്ലാസ്സ്‌ കണ്ട് ഞാൻ ഇപ്പോൾ major & minor relative chords എല്ലാം പഠിച്ചു 3 മാസം കൊണ്ട്. കഴിഞ്ഞ day എനിക്ക് piano ഉപയോഗിച്ച് ഒരു പ്രോഗ്രാം (worship)ചെയ്യാനും സാധിച്ചു.അതും different scale ൽ.Thankyou ❤️ enik അറിയുന്നവർക്കെല്ലാം ഞാൻ ഈ channel share ചെയ്തിട്ടുണ്ട് 🤝God bless you sir❤. Practice മുടക്കാറില്ല. എന്നും practice cheyyum videos kand 🤝oru day full ഒന്നും practice cheyyanda ente work kazhinj njan vann 3 or 2 illenkil oru ara manikkoor enkilum njan irikkum. Ath mathram mathi. Ee channel ullathukond mathram aanu padichath 100% ith orikkalum promotion comment alla
    . ente നന്ദി ആണ് ഇത് ❤️🙏🏼

  • @jacobphilip7418
    @jacobphilip7418 3 года назад +3

    വളരെ നന്നായിരിക്കുന്നു,,,,Good

  • @rajansomanathan6798
    @rajansomanathan6798 2 года назад +1

    സർ നമസ്കാരം.... വളരെ ഉപകാര പ്രധാന മായ രീതിയിൽ ആണ് ക്ലാസ്സ്‌ ചെയ്തുട്ടുള്ളത്... ആ മനസ്സ് കാണിച്ച തിൽ ഈശ്വരനോട്‌ നന്ദി പറയുന്നു.... 🙏❤🌹

  • @Sumiyarajeesh
    @Sumiyarajeesh 3 года назад +3

    Sir nte valiya manassinu nanni... 💐

    • @trivianteacher
      @trivianteacher  3 года назад

      Thank you. Full Video Skip ചെയ്യാതെ കാണുക. സുഹൃത്തുക്കൾക്ക് share ചെയ്യുക

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 Год назад +1

    😢 സർ ന്റെ ക്ലാസ് കഴിഞ്ഞ മൂന്നു മാസമായി ഞാൻ കണ്ടു പ്രാക്ടീസ് ചെയ്യുന്നു വളരെ നല്ല രീതിയിൽ മനസ്സിലാക്കുന്ന നിലക്കാണ് ക്ലാസ് എടുക്കുന്നതു ഞാൻ വർഷങ്ങളായി കീബോർഡ് OFF line പഠിക്കാൻ ശ്രമിക്കുന്നതും പലപ്പോഴും പരാജയപ്പെട്ടു പോകുന്നതുമായി രുന്നു. എന്നാൽ സാറിന്റെ ക്ലാസ് നന്നായി മനസ്സിലാക്കാന്നും പ്
    പ്രാക്ടീസ് ചെയ്യാനും സാധിക്കുന്നതിൽ . നന്ദി രേഖപ്പെടുത്തുന്നു.❤

  • @justingilbert6764
    @justingilbert6764 3 года назад +4

    Sir, i am an engieer, after retirement, went to canada, a greater o pertunity is waiting for western keybord players, i am also akeybordist, i listen your notes it is good

  • @waseef125
    @waseef125 Год назад +1

    Very good speach thanks, best class, God bless you all ways

  • @christovincent9258
    @christovincent9258 Год назад +2

    Thankyou Sir 🤗 ithupole padikkan agraham undenkilum poyi padikkan ulla paisa illatha kore aalukal und. God bless you sir❤️

    • @trivianteacher
      @trivianteacher  Год назад +1

      ThanKyou

    • @christovincent9258
      @christovincent9258 Год назад

      Eee comments ittappo njan ee class adhyam aayi kanda day aayirunnu 3 masam mump

    • @trivianteacher
      @trivianteacher  Год назад +1

      God bless more your Future Keyboard playing & Worship

  • @sanalkumar7081
    @sanalkumar7081 3 года назад +1

    Superrrr
    Innathe class manassilayi

  • @lissylissy5091
    @lissylissy5091 2 года назад +1

    Sir Your class is very clear . Iam aretired teacher of English . Now I am studying western music on the keyboard

    • @trivianteacher
      @trivianteacher  2 года назад +1

      Thanks For your Valuable Comment. And All the very best

  • @divinchandrandvn3947
    @divinchandrandvn3947 3 года назад +2

    Good

  • @sirinsnappy5657
    @sirinsnappy5657 3 года назад +1

    Welcome to RUclips.... 👍👍👍

  • @DDPiano50
    @DDPiano50 6 месяцев назад

    Super class👍🏻👍🏻👍🏻

  • @muralimakkanaiparambilrama8828
    @muralimakkanaiparambilrama8828 5 месяцев назад

    Super hope more 🙏 videos

    • @trivianteacher
      @trivianteacher  5 месяцев назад

      @@muralimakkanaiparambilrama8828 Full classes uploaded. plz Watch

  • @jcvmediastudio5688
    @jcvmediastudio5688 Год назад

    ഒരുപാട് ക്ലാസ്സുകളും കേട്ടിട്ടുണ്ട്... പക്ഷെ sir ന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്...God bless

    • @trivianteacher
      @trivianteacher  Год назад

      Thanks for your Valuable Comment

    • @2.0-l9q
      @2.0-l9q Год назад

      ​@@trivianteacherkeyboard velil poyi padikkan ethrayakum bro

    • @trivianteacher
      @trivianteacher  Год назад

      @@2.0-l9q Call Or Whats app this number 9495315739

  • @rosen197
    @rosen197 7 месяцев назад

    Super👍👍👍👍

  • @dnprakashtrivandrum5010
    @dnprakashtrivandrum5010 3 года назад +1

    Good Class ❤️❤️👍👍🙏🙏
    God bless you...

  • @visanthvs6082
    @visanthvs6082 2 года назад

    Super. Thank you for sharing

  • @jabinlal8316
    @jabinlal8316 3 года назад +1

    Super 👍👍👍

    • @samuelthampy520
      @samuelthampy520 3 года назад

      Excellent Sir.. Very interesting and so logic.... All the best for ur prgrm.. 👍🏻👍🏻👍🏻💕👌🏻👌🏻👌🏻

  • @JobinSelvanose
    @JobinSelvanose 3 года назад +1

    Super ❤,
    Keep doing ✨️✨️

  • @abrahamsamuel8933
    @abrahamsamuel8933 8 месяцев назад

    നല്ല study methord ആണ് ഞാൻ കൃത്യമായി പഠിച്ചുകൊണ്ട് ഇരിക്കുന്നു

  • @pmmajeed
    @pmmajeed 7 месяцев назад

    good class

  • @sumeshkuttungal
    @sumeshkuttungal 2 года назад +1

    ക്ലാസ്സ്‌ നന്നായിരിക്കുന്നു.. ❤️❤️❤️

  • @ridergram4666
    @ridergram4666 3 года назад +2

    Adipoli

  • @eldhotom3342
    @eldhotom3342 2 года назад +1

    GODBLESSYOU SIR

    • @trivianteacher
      @trivianteacher  2 года назад

      Thank you. plz Share all groups & Friends

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 Год назад

    നല്ല ക്ലാസ്സ്‌ 🌹🌹🌹

  • @renserajan1745
    @renserajan1745 2 года назад +1

    Thank you sir. 👍

  • @p.psebastian5347
    @p.psebastian5347 Год назад

    Best class for keyboardlovers👏👏👏👏👏👏

  • @adiscreations7254
    @adiscreations7254 2 года назад

    super video. thanks for sharing

  • @nambiar45
    @nambiar45 Год назад

    Good Channel, Congrats 🎉

  • @Golden_tree
    @Golden_tree 2 года назад +1

    Starting today. With ur bless. 🙌

    • @trivianteacher
      @trivianteacher  2 года назад +1

      Practice well & Study
      Plz Share this Channel for every Friends & Relatives

  • @srmariastella2846
    @srmariastella2846 Год назад

    Thank you sir, it is very interesting

  • @Josefin-i8w
    @Josefin-i8w 3 года назад +1

    Super

  • @abdulshukoor2394
    @abdulshukoor2394 Год назад

    Very good clas

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 4 месяца назад

    ❤❤

    • @trivianteacher
      @trivianteacher  4 месяца назад

      @@sajulmikthadmikthad1514 Welcome to My channel

  • @shajilsubair4557
    @shajilsubair4557 2 года назад

    well explained ....... good

  • @Neha-l2e
    @Neha-l2e 9 месяцев назад +2

    സർ, ഞാൻ വാങ്ങിച്ചിരിക്കുന്നത് Casio CTK 3500 keyboard ആണ്. എനിക്ക് 14yrs ആണ്. ഈ കീബോർഡ് ഓക്കേ ആണോ??
    എനിക്ക് notes കണ്ടാൽ വായിക്കാൻ അറിയാം പക്ഷെ speed കുറവ് ആണ്. പിന്നെ left hand ഉം right hand ഉം use ചെയ്യുമ്പോ speed കുറവ് ആണ് എന്ന് തോന്നുന്നു.

    • @trivianteacher
      @trivianteacher  9 месяцев назад +1

      Practice ചെയ്യാൻ ഈ Keyboard മതി. practice ചെയ്യുക Speed കൂടും

    • @Neha-l2e
      @Neha-l2e 8 месяцев назад

      @@trivianteacher Thank you so much sir 😊👍🏻

    • @trivianteacher
      @trivianteacher  8 месяцев назад

      @@Neha-l2e Welcome

  • @Lwinslal
    @Lwinslal 3 года назад +1

    Super class bro...

  • @rejiljithpr4830
    @rejiljithpr4830 Год назад

    Njan guitar vayikkunnavanaanu. Guitar chordsum piano chordsum same anallo pakshe vayikkunnathu same allallo.Enikku guitaril vaayikkan aavasyamulla songs search cheythappol guitar chords illa pakshe piano chords undu.Njan engane piano notes guitar notes akkum?

    • @trivianteacher
      @trivianteacher  Год назад

      താങ്കൾ ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായില്ല. എനിക്ക് മനസ്സിലായതനുസരിച്ച് Answer പറയാം. രണ്ടിനും Chords ഒന്ന് തന്നെയാണ്.പിടിക്കുന്ന രീതി വ്യത്യാസമുണ്ട്

    • @trivianteacher
      @trivianteacher  Год назад

      കൂടുതൽ അറിയണമെങ്കിൽ whatapp or Call 9495315739

  • @AbeyEMathews
    @AbeyEMathews 10 месяцев назад

    Thank you

  • @eldoco1277
    @eldoco1277 2 года назад

    Super class ❤️

  • @jasinvibina9861
    @jasinvibina9861 3 года назад +1

    👌👌👌

  • @bpccanberra1918
    @bpccanberra1918 7 месяцев назад

    May God bless u

  • @RaveenaNR
    @RaveenaNR Год назад

    siree enthe keyboard start cheyyunath 3 black set il ninnan appo eghanan aan play cheyya

    • @trivianteacher
      @trivianteacher  Год назад

      എവിടെയാണോ 2 black key അതിൻ്റെ ഇടത് വശത്തെ Key C ആയി കണക്കാക്കുക

    • @RaveenaNR
      @RaveenaNR Год назад

      ok sir appo 2 black key setil ninnan le eppozhum thudaghaa

    • @trivianteacher
      @trivianteacher  Год назад

      @@RaveenaNR Yes അതിൻ്റെ Middle C യിൽ നിന്ന് Right hand വായിക്കണം

  • @VasanthaChingapuram
    @VasanthaChingapuram 7 месяцев назад

    very clear

  • @sanjayjosephotography2352
    @sanjayjosephotography2352 2 года назад

    Veriety keyboard class🎹

  • @smithanevin9357
    @smithanevin9357 Год назад

    Thankyou sir

  • @leenajohn3336
    @leenajohn3336 3 года назад +2

    👍🏽👍🏽👍🏽👍🏽

  • @renukavt9773
    @renukavt9773 8 месяцев назад

    Tnk you❤

  • @sunithasunil6422
    @sunithasunil6422 3 года назад +1

    👏👏

  • @mrvevents482
    @mrvevents482 3 года назад +1

    👍👍👍💕💕💕

  • @sathiravi
    @sathiravi Год назад

    🙏🙏🙏

  • @dikru3193
    @dikru3193 Год назад

    Love trivandram

  • @dolfeecorreya2666
    @dolfeecorreya2666 3 месяца назад

    Can I use 4 octave keyboard to start this class??

  • @Suresh-dq6ls
    @Suresh-dq6ls 3 года назад +1

    Super👍🏼

  • @sijogeorge9676
    @sijogeorge9676 2 года назад +1

    Njanum koode padikkunnu

  • @kirankrishnan6247
    @kirankrishnan6247 Год назад

    സാധാരണ കാണുന്ന 3 octave കീബോർഡ് മതിയാകുമോ carnatic music പടിക്കുവാൻ?

  • @minhaminnu1684
    @minhaminnu1684 2 года назад +1

    The best class for keyboard lovers... keep going on with more....

  • @krishnata6935
    @krishnata6935 Год назад

    🙏

  • @neethugireesh
    @neethugireesh 2 года назад

    super🙂

  • @Alan_christopher
    @Alan_christopher 2 года назад

    Sir njan karnatic music il geetham 7 vare keyboard padichittund
    Appo ini njan karnatic nte baaki aanno western aanno continue cheyyendathu ???

    • @trivianteacher
      @trivianteacher  2 года назад

      കർണ്ണാട്ടിക്കിൽ പഠിക്കാത്തത് പഠിച്ചോളു

    • @Alan_christopher
      @Alan_christopher 2 года назад

      @@trivianteacher ok sir🙂

  • @lmnpq
    @lmnpq Год назад

    Hi sir,
    Keyboard online നോക്കുന്നതാണോ shop il poi purchase ചെയ്യുന്നത് ആണോ നല്ലത്?
    Trivandrathu sir nalla shop ആയിട്ട് recommend ചെയ്യുന്നത് ഏതാണ്
    (Budget max 10k)
    Adult nu aanu keyboard.

    • @trivianteacher
      @trivianteacher  Год назад +1

      Shop - ൽ നിന്ന് എടുക്കുന്നതാണ് നല്ലത്. Sruthi Musical -ൽ നിന്നാണ് ഞാൻ വാങ്ങുന്നത്. അല്ലങ്കിൽ മാർത്താണ്ഡം. yamaha F-52 or Casio CT S - 200 or CTS - 300

    • @lmnpq
      @lmnpq Год назад

      @@trivianteacher thanku sir

    • @trivianteacher
      @trivianteacher  Год назад

      @@lmnpq Welcome

  • @Midhun.A
    @Midhun.A 3 года назад +1

    😍

  • @divinchandrandvn3947
    @divinchandrandvn3947 3 года назад +1

    🤝🏽🤝🏽

  • @jabinlal7259
    @jabinlal7259 3 года назад +1

    super

  • @anujamanojanujamanoj9755
    @anujamanojanujamanoj9755 3 года назад

    👍👍

    • @trivianteacher
      @trivianteacher  3 года назад

      കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ

  • @sundaramgeetha2295
    @sundaramgeetha2295 2 года назад

    Good morning sir. I want to study keyboard class all classes forward me.Thankyou

  • @salmanshareef8940
    @salmanshareef8940 Год назад

    സാറിന്റെ കീബോർഡ് ഏതാണ് Casio anno sir

  • @gangadharanpnr7664
    @gangadharanpnr7664 2 года назад

    സാറിന്റെ ep.20ന് ശേഷമുള്ള ഒരു ക്ലാസും, കർണാറ്റിക് മ്യൂസിക് യു ട്യൂബിൽ കിട്ടുന്നില്ല.എന്താണ് കാരണം. അറിയിക്കുമല്ലോ

    • @trivianteacher
      @trivianteacher  2 года назад

      എൻ്റെ ചാനലിൽ ക്ലിക്ക് ചെയ്തതിന് ശേഷം Playlist Select ചെയ്താൽ എല്ലാ വീഡിയോയും കിട്ടും

    • @trivianteacher
      @trivianteacher  2 года назад

      ruclips.net/p/PLZps65N-F3XzJqp7X5dp0MbgAYPQpMrKo

  • @shalomonjs3343
    @shalomonjs3343 3 года назад

    😍🤝

  • @shinu.9128
    @shinu.9128 2 года назад

    ❤👍

  • @abrahamsamuel8933
    @abrahamsamuel8933 8 месяцев назад

    സാർ ഞാൻ കുറച്ചു വായിക്കുന്ന ആളാണ് എന്നാലും ഈ ക്ലാസുകൾ പ്രക്റ്റീസ് ചെയ്യുന്നുണ്ട് എനിക്ക് കുറച്ചു പാട്ടുകളുടെ notes അയച്ചു തരുമോ

  • @tripfishing6449
    @tripfishing6449 2 года назад

    👍🏻👍🏻👍🏻👍🏻

  • @ushajoseph6547
    @ushajoseph6547 7 месяцев назад

    ക്ലാസ്സ്‌ ഇഷ്ട ആയി 🙏

  • @vinodmohd
    @vinodmohd 2 года назад

    I would like to teach my 15 year old son by watching your videos. Please suggest a good keyboard for him to explore.

  • @jissujissu479
    @jissujissu479 Год назад

    കുട്ടികൾക്ക് പഠിക്കുവാൻ ഏത് കീ ബോർഡ് വാങ്ങുന്നതാണ് നല്ലത് സാർ ?

  • @vlog-du4tf
    @vlog-du4tf 2 года назад

    Sir പറയുന്നത് ശെരി ആണ്. പിന്നെ എന്റെ മോനെ പഠിപ്പിക്കാൻ വിട്ടിട്ട് ഇതുപോലത്തെ അവസ്ഥ ആണ്. അവൻ വിരൽ ok ആകാൻ എന്താ ചെയുക

    • @trivianteacher
      @trivianteacher  2 года назад

      Practice ചെയ്താലേ പറ്റു. അവന് സ്വന്തമായി തോന്നണം

  • @venkimovies
    @venkimovies Год назад

    ഇത്രയ്ക്കു ഈസ്സി ആണ് അതല്ലേ
    AR റഹ്‌മാനെ പോലുള്ള വർ ഒരുക്കഴിവില്ലാഞ്ഞിട്ടുംനന്നായിട്ടു വായിക്കാൻപറ്റുന്നത്
    നല്ല ടൈറ്റിൽ

    • @trivianteacher
      @trivianteacher  Год назад

      ഇതിന് കഴിവ് വേണമെന്ന് ആരാ പറഞ്ഞത്. പഠിക്കാൻ ഒരു മനസ്സും പ്രാക്ടീസും ഉണ്ടങ്കിൽ എല്ലാം കഴിയും

    • @venkimovies
      @venkimovies Год назад

      @@trivianteacher പോരാചേട്ടാ കഴിവുതന്നെ വേണം
      അല്ലങ്കിൽ കഴിവ് വേണ്ടാന്ന് ആരാ പറഞ്ഞെ
      ഓരോ മ്യൂസിഷനെയും
      എടുത്തു നോക്ക് ഓരോ കീ ബോഡ് ക്‌ളാസിലും ചേർന്ന് തലകുത്തി മറിഞ്ഞു പ്രാക്ടീസ് ചെയ്തവരെയും എനിക്കറിയാം ചിലർ യൂട്യൂബ് വന്നത് കൊണ്ട് സാറായി

    • @trivianteacher
      @trivianteacher  Год назад

      അതൊക്കെ വെറും തോന്നലുകൾ മാത്രം. പ്രാക്ടീസ് അത് Important. സ്വന്തമായി ചെയ്യുന്ന കാര്യങ്ങളിൽ ആത്മ വിശ്വാസം. ശരിയായ രീതിയിലുള്ള പഠനം.
      NB :- AR Rahman - നെ പോലെ ആകണം എന്നല്ല ചിന്തിക്കേണ്ടത് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ്

    • @venkimovies
      @venkimovies Год назад

      @@trivianteacher റഹ്‌മാൻ മാത്രമല്ല
      മ്യൂസിക് സംബന്ധമായി കഴിവ് വേണ്ട പരിശീലനം മാത്രം മതി എന്ന് പറയുന്ന ലോകത്തെ ആദ്യആൾ ഇദ്ദേഹം ആയിരിക്കും
      പിന്നെ കഴിവ് വേണ്ടാന്ന് പറഞ്ഞ ആളെക്കൂടി ദയവായിന്നു പറയു

    • @trivianteacher
      @trivianteacher  Год назад +1

      കഴിവുണ്ടായിട്ട് കഠിനാധ്വാനം ഇല്ലങ്കിൽ കാര്യമില്ല , Music Background ഇല്ലാതെ Program - ഉം ക്ലാസ്സും ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം. നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നിങ്ങൾ പറഞ്ഞു youtube ഉള്ളത് കൊണ്ട് സാർ ആയവർ ഉണ്ടന്ന് എന്നെ അതിൽ കണക്കാക്കണ്ട.സാർ ആയിട്ടാ RUclips-ൽ ക്ലാസ്സ് ഇട്ടത്

  • @shamilahmedk3563
    @shamilahmedk3563 3 года назад +1

    12312345 ingane vaayich koode

    • @trivianteacher
      @trivianteacher  3 года назад

      വായിക്കാം പക്ഷേ പാട്ടുകൾ വായിച്ച് തുടങ്ങുമ്പോൾ ഇതാണ് Better Option

  • @joserajan2865
    @joserajan2865 2 года назад

    Bro എനിക്ക് 50 വയസ്സുണ്ട് താങ്കളുടെ വെസ്റ്റേൺ ക്ലാസ് പഠിച്ചു കഴിഞ്ഞു ഇപ്പോൽ പാട്ടുകളൊക്കെ വായിക്കാൻ കഴിയുന്നുണ്ട് . നന്ദി.കർണ്ണാഠിക് കൂടി പഠിച്ചാൽ കൊള്ള മെന്നുണ്ട് പക്ഷേ 4 വിരലുകൾ ഉപയോഗിക്കുന്നതുകൊണ്ട് ചെറുവിരൽ ബാലൻസ് ഇല്ലാതെ വരുമൊ ?

    • @trivianteacher
      @trivianteacher  2 года назад

      Practice ചെയ്താൽ എല്ലാം OK ആകും. Study & Practice

  • @lostmynder6730
    @lostmynder6730 Год назад

    ബ്രോ എനിക്ക് കീബോർഡ് പഠിക്കാൻ വല്യ ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് പാട്ടു പാടാനോ മ്യൂസിക്ന് താളം പിടിച്ചു കോട്ടനോ അറിയില്ല ബട്ട്‌ എനിക്ക് ഇത് പഠിക്കണം എന്നുന്നുണ്ട് എനിക്ക് പഠിക്കാൻ പറ്റുവോ

    • @trivianteacher
      @trivianteacher  Год назад +1

      ഉറപ്പായും പഠിക്കാൻ പറ്റും. ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. അത് പോലെ പഠിച്ച് അതിനെ പ്രാക്ടീസ് ചെയ്യുക. സംശയങ്ങൾ Comment ചെയ്യുക

    • @lostmynder6730
      @lostmynder6730 Год назад

      @@trivianteacher 🙌🙌🙌🙌

  • @abdulsalamkunhimohamed4792
    @abdulsalamkunhimohamed4792 3 года назад +1

    Sarinte Ella classum suprayirikunnu

  • @maryjasminekc8430
    @maryjasminekc8430 3 месяца назад

    എത്ര മാസം വേണം പഠിക്കാൻ

    • @trivianteacher
      @trivianteacher  3 месяца назад

      @@maryjasminekc8430 നിങ്ങളുടെ Practice പോലെയിരിക്കും

  • @sheejarajesh4525
    @sheejarajesh4525 3 года назад

    👍

  • @techandall4u51
    @techandall4u51 10 месяцев назад

    സാറേ പഠനാവശ്യത്തിന് ഒരു,സെകന്‍ഡ് കീ ബോര്‍ഡ് ലഭിയ്ക്കുമോ....വലിയ രൂപാ കൈയ്യില്‍,ഇല്ല പക്ഷഷെ കീ ബോര്‍ഡിസ്റ്റാകുക എന്‍റെ വലിയ സ്വപ്നമാണ്...

  • @anoopkumar-my8nk
    @anoopkumar-my8nk 2 года назад

    അത്ര ഈസി ഒന്നും അല്ല

    • @trivianteacher
      @trivianteacher  2 года назад +1

      പഠിക്കുന്നവർക്ക് easy
      പഠനം അഭിനയിക്കുന്നവർക്ക് easy അല്ല

    • @anoopkumar-my8nk
      @anoopkumar-my8nk 2 года назад

      @@trivianteacher 😃😃😃

  • @soniamanaf1927
    @soniamanaf1927 3 года назад +2

    Super

  • @shinilaajikumar8177
    @shinilaajikumar8177 3 года назад +1

    Super 👍👍

  • @lijinadas8336
    @lijinadas8336 3 года назад +1

    Super 😍

  • @ravikk2496
    @ravikk2496 3 года назад +2

    super

  • @lensgraphics4591
    @lensgraphics4591 Год назад

    Thanks sir

  • @Jijo358
    @Jijo358 3 года назад +2

    👍

  • @samuelrajadas7356
    @samuelrajadas7356 3 года назад

    👍👍👍

    • @trivianteacher
      @trivianteacher  3 года назад

      കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ

  • @shibinraj8c405
    @shibinraj8c405 3 года назад +1

    Super👍👍🏻

  • @MrVineethkumarjk
    @MrVineethkumarjk 3 года назад +1

    👍👍👍

    • @trivianteacher
      @trivianteacher  3 года назад +1

      കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 3 года назад +2

    Super 👍👍👍

  • @aquaman3547
    @aquaman3547 3 года назад +1

    👍🏻👍🏻👍🏻

  • @arunsg7072
    @arunsg7072 3 года назад +1

    👍👍👍

  • @KIRUBASANAM_CHURCH
    @KIRUBASANAM_CHURCH 3 года назад +1

    👍👍

    • @trivianteacher
      @trivianteacher  3 года назад +1

      കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ