വളരെ നല്ല ഇൻഫർമേഷൻ .ആ ഇൻസ്ട്രക്റ്റർ പഠിപ്പിക്കുന്ന പിള്ളരുടെ കാര്യം അടിപൊളി ആയിരിക്കും. ഏത് പൊളാരിറ്റി ഇട്ടാലും പൊളാരിറ്റി ഇല്ലാത്ത AC വെൽഡിംഗിൽ ചെയ്താലും വെൽഡിംഗ് ചെയ്യാൻ കഴിയും. പക്ഷേ ക്വാളിറ്റി ,പ്രത്യേകിച്ച് റൂട്ട് പോലുള്ളവയിൽ , വേണമെങ്കിൽ കറക്ട് പ്രൊസീജ്യർ ഫോളോ ചെയ്യണം
@@EasyWeldingtech അതേ, പക്ഷേ PQR ചെയ്യുമ്പോൾ പല രീതിയിലുള്ള ഔട്ട് പുട്ട് കിട്ടുകയില്ലേ അതെല്ലാം ചേർത്താണല്ലോ ഏറ്റവും മികച്ച ക്വാളിറ്റി ഏതാണ് എന്ന് ഡിസൈനർ തീരുമാനിക്കുന്നത്. അതിനെയല്ലേ WPS എന്ന് പറയുന്നത് ആ പ്രൊസീജ്യർ ഫോളോ ചെയ്താൽ മാത്രമല്ലേ ഡിസൈനർ ഉദ്ദേശിക്കുന്ന ക്വാളിറ്റിയുടെ അടുത്ത് എങ്കിലും എത്തുകയുള്ളൂ അതാണ് ഞാൻ ഉദ്ദേശിച്ചത്
ഏതു റാടാണ് ഉപയോഗിക്കുന്നത് അതിനെ ബെയ്‌സ് ചെയ്താണ്.. Ex ഇൻസ്റ്റിറ്റ്യൂട്ടിൽ e6010 എലെക്ട്രോട് തരില്ല. കാരണം price കൂടുതൽ ആണ് 6010 റൂട്ട് വെൽഡിങ് റാഡിന്. അതിനാൽ അവർ 7018 എലെക്ട്രോട് വച്ചു റൂട്ട് അടിക്കാൻ പറയും. അപ്പോൾ പൊ ളാരിറ്റി പോസറ്റീവ് തന്നെ ഉപയോഗിക്കുക.. E6010 ആണെങ്കിൽ നെഗറ്റീവ് പോളാരിറ്റി ഉപയോഗിക്കുക.. റൂട്ട് വെൽഡിങ് ചെയ്യുന്നതിന് മുമ്പ് ഇലട്രോഡ് നമ്പർ നോക്കുക. ബ്രോ ❤👍
Very useful
👍👍👍👍♥️♥️♥️
🔥

പലപ്പോഴും പ്രൊസീജർ നോക്കി വെൽഡിങ് ചെയ്യാൻ സാധിക്കില്ല. Pqr ചെയ്യുന്ന സമയത്തെ വെൽഡിങ് പൂർണമായും പ്രൊസീജിയർ വഴി ആയിരിക്കും ❤👍
@@EasyWeldingtech അതേ, പക്ഷേ PQR ചെയ്യുമ്പോൾ പല രീതിയിലുള്ള ഔട്ട് പുട്ട് കിട്ടുകയില്ലേ അതെല്ലാം ചേർത്താണല്ലോ ഏറ്റവും മികച്ച ക്വാളിറ്റി ഏതാണ് എന്ന് ഡിസൈനർ തീരുമാനിക്കുന്നത്. അതിനെയല്ലേ WPS എന്ന് പറയുന്നത് ആ പ്രൊസീജ്യർ ഫോളോ ചെയ്താൽ മാത്രമല്ലേ ഡിസൈനർ ഉദ്ദേശിക്കുന്ന ക്വാളിറ്റിയുടെ അടുത്ത് എങ്കിലും എത്തുകയുള്ളൂ അതാണ് ഞാൻ ഉദ്ദേശിച്ചത്
Eth onum paranutharalilla
ഇങ്ങനെ test അടിക്കുമ്പോൾ ചെയ്യാൻ പറ്റുമോ?