എന്‍റെ മുടി ഞാൻ മുറിച്ചു | Hair Donation For Cancer Patients | Anu Joseph

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hi all, I am anu joseph, here in this video showing hair donation for cancer patients.
    #anujoseph #actress #vlog #hairdonation
    #partnership
    The Derma Co - bit.ly/3o8uim5
    Use code 'Anu2022' to get 20% off!
    Also available on:
    Amazon - amzn.to/3u4Y5zN
    Flipkart - bit.ly/3s1yTHZ
    #NoFilter #TheDermaCo #plumpitupwithcollagen
    Watch more vlogs on anu joseph youtube channel and comment your feedbacks,
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 1,3 тыс.

  • @AnuJosephvlog
    @AnuJosephvlog  2 года назад +149

    #partnership
    The Derma Co - bit.ly/3o8uim5
    Use code 'Anu2022' to get 20% off!
    Also available on:
    Amazon - amzn.to/3u4Y5zN
    Flipkart - bit.ly/3s1yTHZ
    #NoFilter #TheDermaCo #plumpitupwithcollagen

    • @lijinap4954
      @lijinap4954 2 года назад +1

      Adipoli

    • @lijinap4954
      @lijinap4954 2 года назад +1

      👍👍👍👍👍👌👌👌💞♥️💞♥️♥️

    • @abhiramiabhishek6199
      @abhiramiabhishek6199 2 года назад +8

      ഹായ്. എന്റെ മോനും cancer patients ന് കൊടുക്കാൻ മുടി വളർത്തുന്നുണ്ട് ഇത് എവിടെ ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല ദയവായി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

    • @CLOSETOART
      @CLOSETOART 2 года назад +8

      Hair donate cheyyan aagraham und... Avarde details tharamo?

    • @bijiraj1511
      @bijiraj1511 2 года назад +3

      Details pls

  • @lijipj5147
    @lijipj5147 2 года назад +551

    ഒത്തിരി സന്തോഷം ആയി ചേച്ചി..... 🥰🥰🥰🥰 മുടി വീണ്ടും വളർന്നു വരും.....ചേച്ചി കാരണം ഒരാളെ സന്തോഷിക്കാൻ കഴിഞ്ഞു എങ്കിൽ അതാണ് ഏറ്റവും നല്ല കാര്യം....🥰🥰🥰

  • @aneeshav.c4065
    @aneeshav.c4065 2 года назад +137

    ഒരാളുടെ എങ്കിലും സന്തോഷത്തിന് കാരണമായ മുടി ഇത്രയും നന്നായി കെയർ ചെയ്ത അനു ചേച്ചിടെ അമ്മയ്ക്ക് ആണ് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @factcheers
    @factcheers 2 года назад +782

    *ചേച്ചിയെ പോലുള്ള നല്ല മനുസുള്ള വ്യക്തികൾക്ക് ആണ് ഒരു "big salute" കൊടുക്കേണ്ടത്!!❤👏Love u anu chechi*

  • @smithajayasing6418
    @smithajayasing6418 2 года назад +71

    ഞാൻ 15 വയസ്സിൽ മുടി മുറിച്ച് അമല ഹോസ്പിറ്റലിലെ ക്യാൻസർ patients nu കൊടുത്തിട്ടുണ്ട്.എപ്പോൾ എനിക്ക് 18 വയസ്സ്.കൂടാതെ ഞാനൊരു disabled (80% )aaya കുട്ടിയാണ്.ഇനിയും കൊടുക്കും മുടി വലുതായാൽ.എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

    • @sindhyabk9440
      @sindhyabk9440 2 года назад +2

      God bless you my friend

    • @jo-dk1gu
      @jo-dk1gu Год назад +1

      God bless you dear❤❤

  • @seminasakeer3233
    @seminasakeer3233 2 года назад +244

    ചേച്ചീടെ മുടി.... കുഞ്ഞിലേ ആ മുടിയോട് വല്ലാത്തൊരിഷ്ടായിരുന്നു... ആൽബം സോങ്ങിലോക്കെ കാണുമ്പോ എന്തിരിഷ്ടായിരുന്നൂ... ഇപ്പൊ ആ ഇഷ്ടം അതിൻ്റെ നൂറിരട്ടിയായി കൂടി...love you ....

    • @aveastrella6491
      @aveastrella6491 2 года назад +17

      നമ്മളൊക്കെ മരിച്ചു പോകുന്ന മനുഷ്യരാണ് നമ്മളെ കൊണ്ടു മറ്റുള്ളവർക്ക് ന്തെകിലും ഉപകാരപ്പെടുമെഗില് അതാണ് ഏറ്റവും വലിയ കാര്യം. Anu chechi നല്ല കാര്യമാണ് ചെയ്തത് 🥰🥰

    • @ajiskitchen5654
      @ajiskitchen5654 2 года назад +1

      Ath nannayi mole
      Athu kondu nallathe varullu

    • @beenaraju3729
      @beenaraju3729 2 года назад

      Great congrats dear God bless u

  • @priyankakammath1037
    @priyankakammath1037 2 года назад +56

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. നല്ല തീരുമാനം അനു ചേച്ചി 🥰🥰🥰

  • @rajikp1215
    @rajikp1215 2 года назад +221

    ഒരുപാട് സന്തോഷം തോന്നി എല്ലാ നന്മകളും ഉണ്ടാവട്ടെ ജീവിതത്തിൽ
    🙏🙏🙏🙏🙏

  • @nalinipk8076
    @nalinipk8076 2 года назад +39

    അനു നല്ലൊരു കാര്യമാണ് ചെയ്തത്. മുടി ഇനിയും ഒരുപാട് വളരട്ടെ.

  • @sarithak6760
    @sarithak6760 2 года назад +185

    അയ്യോ അനു . കുഴപ്പം ഇല്ല ഒരു നല്ല കാരൃത്തിന് വേണ്ടി അല്ലേ . മുടി അല്ലേ അത് വളർന്നേള്ളും 🥰

  • @NerinJBaptist
    @NerinJBaptist 2 года назад +107

    Anu chechii❤️❤️😇

    • @jessyjoseph9716
      @jessyjoseph9716 2 года назад

      Very.good.molu.daivam.otheremudetharum.ok

    • @karthikas.4227
      @karthikas.4227 2 года назад +1

      ഹായ് nerin u r my inspiration.. താൻ hair donate ചെയ്ത അന്ന് മുതൽ ഞാൻ വളർത്തുന്നുണ്ട് hair donate ചെയ്യാൻ...nxt mnth ആകുമ്പോഴേക്ക് വെട്ടാൻ ഇരിക്കുവാ... ഇത്തിരി കൂടി നീളം വെച്ചാൽ mathiyarunnu അപ്പോഴേക്ക്😊😊😊

    • @neenunoordeen935
      @neenunoordeen935 2 года назад

      Hy nerin

  • @krishnaambika5760
    @krishnaambika5760 2 года назад +12

    നല്ലൊരു കാര്യം അനു ചെയ്തു. നന്ദി.... മുടി സ്ത്രീകൾക്ക് അഴകാണ്. അത്‌ ഇല്ലാത്തവർക്ക് കൊടുക്കുന്നത് മനസ്സിന്റെ അഴകും

    • @mumthas4968
      @mumthas4968 2 года назад +2

      എത്ര അഴകുള്ള കമന്റ് 🌹

    • @shihabshihab641
      @shihabshihab641 2 года назад +1

      Good commente

  • @sushamakk8426
    @sushamakk8426 2 года назад +33

    അനു എല്ലാത്തരത്തിലും നന്മയുള്ള കുട്ടിയാണ്. May God bless you. ❤❤

  • @rajith66
    @rajith66 2 года назад +123

    മുടിയല്ലേ ഇനിയും വളർന്നോളും.. ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണമാവുന്നെങ്കിൽ വലിയ കാര്യം 🥰🥰God Bless You🥰🥰🥰🥰

  • @vidyaiyer6110
    @vidyaiyer6110 2 года назад +15

    വളരെ നല്ല കാര്യം ആണ് ചെയ്തത്..... മുടി വേഗം വളരും ..ഇപ്പോളും കാണാൻ നല്ല ഭംഗി ഉണ്ട്....God bless..

  • @kannurkaranchangayi8883
    @kannurkaranchangayi8883 2 года назад +67

    നിങ്ങൾക്ക് മുടി മുറിച്ചതിൽ ഇരട്ടി വളരട്ടെ 🙏🙏gdblsu

  • @ashalathachakkingal2389
    @ashalathachakkingal2389 2 года назад +70

    Hats off Anu 👏❤️ഒരാളെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് ....നല്ല മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും 🙏❤️

  • @Nisa-qx4yy
    @Nisa-qx4yy 2 года назад +71

    Great job chechi.👍🏻👍🏻
    മുടി പെട്ടെന്ന് വളരട്ടെ

  • @vidhyavidhya4065
    @vidhyavidhya4065 2 года назад +44

    മുടിയല്ലേ അത് വളർന്നോളും...❤❤❤
    Big inspiration.....

  • @snehajenson5112
    @snehajenson5112 2 года назад +60

    നമ്മുക്ക് കഴിയാവുന്ന സഹായങ്ങൾ അവർക്ക് ചെയ്യുക നല്ല മനസ്സ് ഉള്ളവർക്ക് ഇതുപോലെ ചെയ്യാൻ കഴിയു 😘❤

  • @ajmalmusthafaa
    @ajmalmusthafaa 2 года назад +26

    ദൈവം അനുഗ്രഹിക്കട്ടെ മുടി ഇനിയും വളരും അടുത്ത വർഷം വീണ്ടും െകാടുക്കാൻ കഴിയട്ടെ🙏🏻🙏🏻👍👍❤️

  • @deepthybilan8042
    @deepthybilan8042 2 года назад +63

    മുടി അല്ലെ ചേച്ചി അത് ഒരു 8-10 മന്ത് കൊണ്ട് പഴയെ പോലെ വളരും.... ❤️നമ്മൾ കാരണം മറ്റുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി സന്തോഷം അതിലും വലുത് athund 🙏

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 года назад

      Nallakaryam anumola

    • @suvarnam362
      @suvarnam362 2 года назад

      Let it be useful to the Cancer patients..your hair will grow fast..but this length is enough for a young lady like you..may God bless you dear..

  • @jyojyoworld1692
    @jyojyoworld1692 2 года назад +13

    വളരെ നല്ല കാര്യമാണ് അനു ചെയ്തത്...... ഈ കാര്യത്തിൽ എല്ലാരും നല്ല സപ്പോർട്ട് ആയിരിക്കും.... No tension 🥰❤

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +49

    ചേച്ചി ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഒരുപാട് ആളുകൾക്കു പ്രചോദനം ആകുന്ന കാര്യം.കൊടുത്തതിലും ഇരട്ടി മുടി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!🙏🙏

  • @sushamamohan991
    @sushamamohan991 2 года назад +3

    വെട്ടും തോറും നല്ല കരുത്തോടെ വളരുന്ന ഒന്നാണ് മുടി ഇനിയും ഇതുപോലെ കൊടുക്കാൻ വളരട്ടെ

  • @lijimol5965
    @lijimol5965 2 года назад +11

    വളരെ നല്ല കാര്യം 👍 മുടി ഇനിയും വളരും ഇതൊക്കെയാണ് പുണ്യം 🙏

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +9

    നല്ല മനസ്സിനെ ഉടമയാ ചേച്ചി 🙏 നല്ലകാര്യത്തിന് വേണ്ടി ചേച്ചി ചെയ്തതെ god bless you chechi❤

  • @sunrise491
    @sunrise491 2 года назад +76

    ഒരുപാട് സന്തോഷം..🥰 ഒരാളുടെ(കുറച്ചു പേരുടെ) സന്തോഷത്തിന് കാരണക്കാരി ആകാൻ പറ്റിയതിൽ സന്തോഷിക്കുക.. അവരുടെ പ്രാർത്ഥന ഒപ്പം ഉണ്ടാകും..

    • @varonilvarghese6559
      @varonilvarghese6559 2 года назад

      Marichu kazhijal nammude mudi kond enthu prayojanam. Jeevichirikumbol oralke nanma chethal oralude manase santhoshichal athane nallathe. God bless you. 🙏🌹

  • @sathydevi2684
    @sathydevi2684 2 года назад +2

    ഇങ്ങനെ ഒരു മനസ്സ് കാണിച്ച മോൾക്ക് എന്റെ ഒരായിരം നന്ദി

  • @sabanu8379
    @sabanu8379 2 года назад +4

    ആ നല്ല മനസ്സിന് 🙏 ദൈവാനുഗ്രഹം എന്നും തുണയാവട്ടെ അനൂ....❤

  • @jacinthamathew5068
    @jacinthamathew5068 2 года назад +14

    Anu, you have shown a Great gesture by donating your hair for cancer patients. Hats off to you and may God bless you 🙏

  • @sreejarajeev8886
    @sreejarajeev8886 2 года назад +24

    Very encouraging.. Touching words from ur heart chechii😍

  • @bindhur3955
    @bindhur3955 2 года назад +2

    വളരെ നല്ല തീരുമാനം മുടി ആഗ്രഹിക്കുന്നവർക്ക് വളരാറില്ല
    ഉള്ളവരെങ്കിലും ഇങ്ങനെയുള്ള
    നന്മകൾ ചെയ്യുക
    "ദൈവം അനുഗ്രഹിക്കും." മറ്റുള്ളവർക്കും ഇതൊരു
    പ്രചോദനമാകട്ടെ.

  • @achusmom6875
    @achusmom6875 2 года назад +13

    ഞാനും കഴിഞ്ഞ വർഷം കൊടുത്തിരുന്നു ....ജീവിതത്തിൽ ആരുടെയെങ്കിലും ചിരിക്ക് കാരണം ആവൻ കഴിയുക എന്നത് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ്

  • @suhailamuneer9027
    @suhailamuneer9027 2 года назад +12

    Anu ചേച്ചി അഭിനന്ദനങ്ങൾ 🥰🥰

  • @parvathyparu7521
    @parvathyparu7521 2 года назад +29

    Chechi powli anattoo. I am proud off you chechii😍

  • @vichuttantekichutty
    @vichuttantekichutty 2 года назад +4

    ചേച്ചി നല്ലൊരു കാര്യമാണ് ചെയ്തത് ചേച്ചിയെ ദൈവം അനുഗ്രഹിക്കും 🙏

  • @jyothish.y466
    @jyothish.y466 2 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ മനോഹരം 😄😄😄

  • @aayanandandruinthenature1182
    @aayanandandruinthenature1182 2 года назад +6

    God bless you..mattullavarrude mughathu santhoshavum punchiriyum undakunna karyam alle..dont worry..thalamudi nannayi kilirthu varum anu

  • @similsaramma6306
    @similsaramma6306 2 года назад +23

    So happy chechi.Because for cancer patient you done this.Great.Surely God will bless you.🙏

  • @devafna4427
    @devafna4427 2 года назад +3

    ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. God bless you

  • @musiconair6787
    @musiconair6787 2 года назад +130

    ഒരുപാട് ഒരുപാട് സന്തോഷം ചേച്ചി. ഇങ്ങനെ ഒരു മനസ്സ് കാണിച്ചതിന്. But സങ്കടം അതും ഉണ്ട്. ചേച്ചിയുടെ മുടിക്ക് ഞാനും എന്റെ മോളും big fan ആയിരുന്നു. അപ്പോ ആ മുടി മുറിച്ചതിൽ ഒരു സങ്കടം. എന്നാലും മറ്റുള്ളവരുടെ സങ്കടം അറിഞ്ഞു നല്ലൊരു കാര്യം ചെയ്തില്ലേ. ബിഗ് സല്യൂട്ട് അനു ചേച്ചി

    • @anusrees4246
      @anusrees4246 2 года назад +2

      Engine show kanikenda karyam undo? Donate cheythal pore

    • @musiconair6787
      @musiconair6787 2 года назад +6

      @@anusrees4246 മതി. പക്ഷേ ഇങ്ങനെ മറ്റുള്ളവരെ കാണിച്ചാൽ അത് ഒരു പ്രചോദനം ആവുന്നുണ്ട്. പിന്നെ അതിൽ മുടി മുറിക്കുന്നത് ചെറിയ സെക്കന്റുകൾ മാത്രം കാണിക്കുന്നുള്ളു. ബാക്കി ടൈം ഒക്കെയും അതിന്റെ വശങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ്. അതിന്റെ കാര്യങ്ങൾ എല്ലാം അതിൽ പറയുന്നുണ്ട്. അത് ഇയാൾ കണ്ടില്ലേ

    • @anusrees4246
      @anusrees4246 2 года назад +1

      @@musiconair6787 Kandu. But ammaye vilich permission vangunnath OK shoot cheythu kanichath OK Enikk ethiri over aayi thonni. Cheythath appreciate cheyyenda karyam thanne aanu

    • @Unni-mo1fe
      @Unni-mo1fe 2 года назад +1

      Serikkum mudi murichapol enikkum nalla sangadam vannu

  • @surabhia.s2440
    @surabhia.s2440 2 года назад +20

    Hats off to you Anu....So proud of you🥰...May god bless you dear

  • @sureshmastersvoice6080
    @sureshmastersvoice6080 2 года назад +17

    God bless you and will grow up your hair again, preserve well.

  • @rahilashareef1504
    @rahilashareef1504 2 года назад +1

    നല്ല ഒരു കാര്യം ചെയ്തതിൽ നന്ദി

  • @Shimlikp
    @Shimlikp 2 года назад +12

    നല്ല മനസ്സിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 👍👌💕

  • @shijithpk3292
    @shijithpk3292 2 года назад

    നല്ല വ്യക്തിത്വം. ദൈവം കനിഞ്ഞു തന്നതാണ് നല്ല മുടി വളരുന്ന കാര്യം. അത് വളരെ നല്ല കാര്യത്തിന് ഉപയോഗിച്ചതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 2 года назад +35

    CngratsAnu 🙏🙏🙏.നമ്മൾ same age ആണ് Anu,,എനിക്കും buttocuks വരെ ഉണ്ടായിരുന്ന hair 2 mnth മുൻപ് കഴുത്തിനൊപ്പം വെച്ച് hair donation ചെയ്തിരുന്നു,, 👍🙏🙏🙏

  • @akshaya5364
    @akshaya5364 2 года назад +36

    Chechiyude mugham enthinanu blur cheyyunnath... May be ur doing it concerning her discomfort. But their is nothing to hide her face.Always be confident. Everyone is beautiful. And nothing is there to feel inferior in receiving such helps. Don't feel it as a negative comment. U have done a wonderful job👏👏

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +3

      Maybe she doesn't want to be on video..

  • @aislinnaneesh2335
    @aislinnaneesh2335 2 года назад +29

    God bless you anu chechi ❤

  • @durgasuresh2891
    @durgasuresh2891 2 года назад +11

    I just subscribed your channel Anu, Proud of you .. You are a "Jem Of Person".. May God Bless You dear🙏🙏

  • @soumyadeepu6132
    @soumyadeepu6132 2 года назад +30

    ഒരു നല്ല കാര്യമല്ലേ അനു ചേച്ചി ചെയ്തത്. സന്തോഷം🤗 ദൈവം നല്ലതു വരത്തട്ടെ🥰🥰🥰🥰😍🤗

  • @sindhyajose
    @sindhyajose 2 года назад +11

    Good job Anu. God bless you and your family dear

  • @snehasaji8969
    @snehasaji8969 2 года назад +9

    Nalla kariyam Chechii ❤️ God bless you 🥺❤️

  • @ananyasbinumon3894
    @ananyasbinumon3894 2 года назад

    എല്ലാവരുടെയും പ്രാർഥന അനുവിന് ഒപ്പം ഉണ്ടാകും, ചിലർ യൂട്യൂബ് വഴി ബിസിനെസ്സ് ചെയ്യാൻ കുറെ തലമുടി വളർത്തുന്നുണ്ട്, അങ്ങനെ അമിതമായി ഉളളവർ ഇതുപോലെ ചിന്തിക്കട്ടെ.,..

  • @mahimadavanmahimadavan5189
    @mahimadavanmahimadavan5189 2 года назад +11

    അനു ചേച്ചി 🙏🙏🙏🙏😔ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @angelshaju5817
    @angelshaju5817 2 года назад +1

    ചേച്ചി ഞാനും എന്റെ മുടി cancer patients nu കൊടുത്തിട്ടുണ്ടായിരുന്നു 💖💖എനിക്ക് ഭയങ്കര സന്തോഷമായി കാരണം നമ്മുടെ ഈ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്ക് സന്തോഷമാണെങ്കിൽ അത് നല്ല ഒരു കാര്യം അല്ലെ 🙏❤️

  • @elmajoycem.george1122
    @elmajoycem.george1122 2 года назад +21

    I am so very happy to see you doing such a sweet gesture. May God bless you for this act of pure love and selfless service.

  • @rajiv.s7729
    @rajiv.s7729 2 года назад +1

    ഞാനും donate ചെയ്തിട്ടുണ്ട്.കാൻസർ രോഗിക്ക് ഹെയർ അല്ല വേണ്ടത് എന്ന നെഗറ്റീവ് കമന്റ്‌ കേട്ടിട്ടുണ്ട്. Big salute Anus

  • @jannaparveen3234
    @jannaparveen3234 2 года назад +4

    Anu , you have done a great job👍🏻👍🏻👍🏻, adipoly go ahead with your great mind, big salute for your great Job

  • @shemishemi123
    @shemishemi123 2 года назад

    ചേച്ചി നല്ല മനസിന് ഉടമ യാണ് 👌👍🏻👍🏻

  • @jayasreekp8019
    @jayasreekp8019 2 года назад +6

    Good chechi
    You have done a great job🙏🙏🙏
    Good bless you ❤️❤️

  • @faimiramsa6573
    @faimiramsa6573 2 года назад +1

    Ayyoo ithra nalla mudi murikkaan thooniya manasss.....😍😍😍

  • @sharafanktsharafan2257
    @sharafanktsharafan2257 2 года назад +10

    നല്ലൊരു തീരുമാനം ആണ് ചേച്ചി എടുതത്ത്. ചെറിയ ഒരു സങ്കടം

  • @meerasadadmakakurup2569
    @meerasadadmakakurup2569 2 года назад +1

    ഒരുപാട് സന്തോഷം അനൂ....നന്മയുണ്ടാകട്ടേ...🙏🏻🙏🏻

  • @kabeerkbr1467
    @kabeerkbr1467 2 года назад +5

    ഒരു പാട് സന്തോഷമായി 🙏🙏🙏

  • @budseducation7218
    @budseducation7218 2 года назад +1

    നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ

  • @user-cr2wy4tg6g
    @user-cr2wy4tg6g 2 года назад +5

    ഒരുപാട് സന്തോഷം തോന്നി എനിക്കും ആഗ്രഹം ഉണ്ട്

  • @aryachinnu8595
    @aryachinnu8595 2 года назад +1

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ. ചേച്ചിയുടെ ഈ വലിയ മനസ്സിന് ഒരു BIG SALUTE😍😍😍🥰🥰 മുടി ഇനിയും വളരും.. ലവ് u chechiii🥰🥰😍😍😍😘😘😘

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +25

    അഭിനന്ദനങ്ങൾ 👋🏻👋🏻👋🏻🌹

  • @cutecouples2344
    @cutecouples2344 2 года назад +1

    എനിക്കും നല്ല ആഗ്രഹം ഉണ്ട് ..ഒരുപാട് മുടി ഒന്നുമില്ല ...ഉള്ളത് കൊടുക്കാൻ ഞാൻ റെഡി ആണ്👍
    അനു ചേച്ചി 😘

  • @chinjuchinnuz439
    @chinjuchinnuz439 2 года назад +4

    Proud of you anu chechi ❤❤❤❤

  • @balqueesva1812
    @balqueesva1812 2 года назад

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. കാര്യം നിസ്സാരം എന്ന ഒറ്റസീരിയൽ മാത്രമേ അനുവിന്റേതായിട്ട് ഞാൻ കണ്ടിട്ടുള്ളു.

  • @varnaasexclusives9465
    @varnaasexclusives9465 2 года назад +3

    Very good decision.Lots & Loads of love❤️❤️❤️😘

  • @anishasatheesh2412
    @anishasatheesh2412 2 года назад +1

    എന്റെ മോന് ഇപ്പോൾ 12വയസ്സായി അവൻ ഒരു വർഷമായി മുടി വളർത്തികൊണ്ടിരിക്കുകയാണ് ഇതുപോലെ ഡൊണേറ്റ് ചെയ്യാൻ

  • @anjalisdiary303
    @anjalisdiary303 2 года назад +4

    Great ❤️❤️നല്ല കാര്യമാണ് chechi ചെയ്യ്തത് 😍lots of love 🥰🥰🥰

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 2 года назад +1

    Love u Anu Joseph..orupadu nalla qualityulla vykthyanu ningal.Anu Chechik ethupoloru massage tharan kazhinjathil..orupadu nanni

  • @sharonsaju7230
    @sharonsaju7230 2 года назад +12

    I appreciate the decision that you have made anu chechy

  • @nabeelbilu1118
    @nabeelbilu1118 2 года назад +2

    നല്ല മനസ്സ് ട്ടോ ❤👍👍👍

  • @emilpeldho3597
    @emilpeldho3597 2 года назад +4

    It,s a really good thing chechii God bless you chechii 🥰😍😍❤️

  • @flashmediamusics8657
    @flashmediamusics8657 2 года назад

    ഈ ജന്മ പുണ്യമാണ് അനു മോളെ മുടി ഡോണറ്റഡ് ചെയ്തത്...... ദൈവം മോളെ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @lillyfeliz2716
    @lillyfeliz2716 2 года назад

    മുടി donate ചെയ്തപ്പോൾ മുടിയുടെ ഭംഗി ഇരട്ടിച്ചു, ഒത്തിരി കൂടെ സുന്ദരി യായി. 😍😍

  • @remilrockz8442
    @remilrockz8442 2 года назад +6

    👍❤️👏👏👏
    ഇനി എന്തേലും hairstyle change ആക്കിയാൽ ഒന്നൂടി അടിപൊളി ആകും.
    കാണാൻ ആഗ്രഹം ഉണ്ട് അങ്ങനെ.

  • @jayasreej16
    @jayasreej16 2 года назад

    Anu ചേച്ചി ummmmaaaa. ചേച്ചിയുടെ ഇത്രയും വലിയൊരു മനസിനാണ് big Salute ❤️. ഒരായിരം സ്നേഹം. വേറൊന്നും പറയാൻ വാക്കുകളില്ല 👏👏👏👏

  • @athirasuresh3171
    @athirasuresh3171 Год назад +1

    ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😍😍😍😍😍

  • @zaimsworld8018
    @zaimsworld8018 2 года назад

    Orupad santhosham thonni. Nalloru karryamanu chechi cheythath. Mudi iniyum valarnnu varum. Ee nalla mansinu ente big salute

  • @neethusoman1783
    @neethusoman1783 2 года назад +6

    Done a great job chechii..❤️

  • @26aswathy.a41
    @26aswathy.a41 2 года назад +1

    ചേച്ചി നല്ല ഒരു കാര്യം ആണ് 😘😘

  • @sajnaj3787
    @sajnaj3787 2 года назад +13

    Respect ❤🔥

  • @naseelamuhsin2291
    @naseelamuhsin2291 2 года назад

    ചേച്ചിയുടെ നല്ല മനസിന്‌ 🙏മുടി ഇതിനെക്കാളും ഒരുപാട് വളരട്ടെ

  • @hariradhu
    @hariradhu 2 года назад +3

    So proud 👏 of you ❤.... great 👍 gesture 👏 👍

  • @himam462
    @himam462 2 года назад +1

    God Bless You Anuchechii.... ഞാനും ഇത് പോലെ എന്റെ ഹെയർ ഒരു വർഷം മുന്നെ donation ചെയ്തിട്ടുണ്ട് 🤗

  • @anudhrajayan5412
    @anudhrajayan5412 2 года назад +8

    Respect ✨️

  • @preethajagannadhan8309
    @preethajagannadhan8309 2 года назад

    വളരെ നല്ല കാര്യമാ ചെയ്തത്.. മുടി ഇനിയും വളരുമല്ലോ..👍👍❤️

  • @silpaadarsh280
    @silpaadarsh280 2 года назад +7

    Good job chechiii 🥰 God bless you

  • @chaithanyaprabhakaran2143
    @chaithanyaprabhakaran2143 2 года назад

    Orupad sandhosham anuchechi...eniyum othiri hair undakate apol eniyum eee sevanam thudaranam

  • @abrahamvarghese872
    @abrahamvarghese872 2 года назад +5

    ANU YOU DID GREAT JOB,I REALLY APPRECIATE YOU

  • @dollykurian2997
    @dollykurian2997 2 года назад

    വളരെ അധികം സന്തോഷം തോന്നി അനു god bless u

  • @vandanatwinkle608
    @vandanatwinkle608 2 года назад +4

    ❤️💯വളരെ നല്ലൊരു തീരുമാനം 👏

  • @geethamenon5234
    @geethamenon5234 2 года назад

    Very good. Nalla vijaram. Nalla pravarthy . God bless you