ഈ പ്രാണികളെ കണ്ടാൽ ഓടിക്കോ അപ്പോൾ തന്നേ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Have you ever been bitten by small insects such as bees, wasps and wasps? If so, share that experience in the comment box. You can see that today's video is about insects. Let me introduce you to the 10 most dangerous insects in the world.
    എപ്പോഴെങ്കിലും തേനീച്ച, കടന്നൽ, കൊളവി പോലെയുള്ള ചെറുപ്രാണികളിൽ നിന്ന് കടിയേറ്റിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അനുഭവത്തെ കുറിച്ച് കമന്റ് ബോക്സിൽ ഷെയർ ചെയ്യുക. അപ്പൊ ഇന്നത്തെ വീഡിയോ ചെറുപ്രാണികളെ കുറിച്ചാണെന്നു മനസ്സിലായി കാണുമല്ലോ. ലോകത്തെ ഏറ്റവും അപകടകാരികളായ 10 പ്രാണികളെ നിങ്ങൾക്കിന്നു ഞാൻ പരിചയപ്പെടുത്തുകയാണ്.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ സസ്യങ്ങൾ | Dangerous Plants in the World➼ • ലോകത്തിലെ ഏറ്റവും അപകട...
    ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 പക്ഷികൾ | Top 10 dangerous birds in the World➼ • ലോകത്തിലെ ഏറ്റവും അപകട...
    ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങൾ
    • ലോകത്തിലെ ഏറ്റവും അപകട...
    മൃഗങ്ങളുമായി ബന്ധപ്പെട്ട് ക്യാമറയിൽ പതിഞ്ഞ അടിപൊളി സംഭവങ്ങൾ
    • മൃഗങ്ങളുമായി ബന്ധപ്പെട...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 1,3 тыс.

  • @MalayaliSultan
    @MalayaliSultan 3 года назад +366

    എൻ്റ പൊന്നോ ഈ പ്രാണികൾ കണ്ടാൽ പിന്നെ ഒന്നും കൊണ്ട് പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ അല്ലെങ്കിൽ ജീവൻ പോവും 🏃🏃🏃🏃🏃🏃

  • @yadhukrishna7721
    @yadhukrishna7721 3 года назад +9

    ഇതിനെ കുറിച് ഒരു ചുക്കും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞു തന്ന ബ്രോക് ഇരിക്കട്ടെ ഒരു ലൈക് ❤️

  • @sanaghn5334
    @sanaghn5334 3 года назад +42

    പുതിയ പുതിയ കണ്ടന്റ് കാരണം നിങ്ങൾ പൊളിക്കുന്നു നിങ്ങളുടെ വോയ്‌സും കണ്ടാന്റും പോളിയാണ് ഇത്പോലെ എന്നും വിഡിയോ ഇടാൻ സാതിക്കട്ടെ
    അടിമക്കളെ ലൈക് സിക്സ്ത് സെൻസ് മലയാളം ഫാൻസ്‌ 👇👇👇

  • @baburaj7245
    @baburaj7245 3 года назад +54

    ചേട്ടൻ 1 million ആയാലേ മുഖം കാണിക്കുകയുള്ളോ?

    • @sivakumarshibu9495
      @sivakumarshibu9495 3 года назад +1

      സത്യം🙄 ഞാൻ പലപ്പോഴും ചോദിക്കാറുണ്ട് Sixth Sense മലയാള ത്തിലെ ചേട്ടനെ കാണാമായിരുന്നു എന്ന് 🤔

    • @baburaj7245
      @baburaj7245 3 года назад +1

      @@sivakumarshibu9495 വരുമായിരിക്കും.

    • @sivakumarshibu9495
      @sivakumarshibu9495 3 года назад

      @@baburaj7245 Aaaa

    • @myff5203
      @myff5203 3 года назад

      Kathirikkam

  • @adhu1729
    @adhu1729 3 года назад +428

    Legends are watching
    in bed....
    in half screen
    And reading the comments... 😂😂😂

  • @flames8048
    @flames8048 3 года назад +2

    എന്നെ ഒരു വട്ടം ഒന്ന് രണ്ടു കോളവി തലയിൽ കുത്തി. ഓ സഹിക്കാൻ പറ്റിയില്ല അന്ന് മുഴുവൻ ഞാൻ ഒരു വഴി ആയി. അന്ന് എനിക്ക് 10 വയസ് എത്തണ്ടേ ഒള്ളു. ഇപ്പോൾ 13 ആയി.❤️ലവ് യുവർ വീഡിയോസ്. ലവ് ഫ്രം പത്തനംതിട്ട.❤️

  • @Wick__op
    @Wick__op 3 года назад +162

    എന്റെ പൊന്നോ നമ്മുടെ നാട്ടിൽ ഇതൊന്നും അധികം ഇല്ലാത്തത് നന്നായി 🥰🤔🤯

  • @fancyworldguppyfarm
    @fancyworldguppyfarm 3 года назад +575

    മുമ്പ് ഇതെ പറ്റി ഒന്നും കേൾക്കാതെ വീഡിയോ കാണുന്ന *ലെ ഞാൻ

  • @devudevudevu421
    @devudevudevu421 3 года назад +233

    നിങ്ങൾ ആദ്യം കാണിച്ച ചിത്രം കണ്ടു തന്നെ പേടി ആവുന്നു പിന്നെ കൊറോണയെക്കാൾ വലിയ ജീവി ഉണ്ടോ 🤔

    • @trenediX
      @trenediX 3 года назад +9

      Ath edit aan

    • @Funnygamerxxx
      @Funnygamerxxx 3 года назад +3

      😂😂😂

    • @sawyerrrr7
      @sawyerrrr7 3 года назад +4

      Corona cheriya jeevi alle ... atho enik thettiyo[]

    • @gautamkrishna8545
      @gautamkrishna8545 3 года назад +1

      Ambo ath kandapol manassil ento pole

    • @jithak5599
      @jithak5599 3 года назад +1

      Makeup aann njan athinte video kanditindu

  • @cobrasgaming3443
    @cobrasgaming3443 3 года назад +231

    പ്രാണികളെ പേടി ഉള്ളവരും അറപ്പ് ഉള്ളവരും ലൈക്‌ അടി എത്ര ആളുകൾക്കു ഉണ്ടെന്ന് അറിയാന 😂

  • @buddiestube8428
    @buddiestube8428 3 года назад +229

    പൊ പ്രാണി 😌😅

  • @hudabinthsakkeer7269
    @hudabinthsakkeer7269 3 года назад +15

    Spider kadich spider man ആയ story കേട്ടു കുറച്ചു മുമ്പ് കോഴി കൊത്തിയ chunk കോഴിച്ങ്കായ storiyum കേട്ടു 😂😂😭kozhichunk ♥♥

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +573

    എല്ലാദിവസവും കൊതുകിൽ നിന്ന് ഒരു കുത്ത് എങ്കിലും കിട്ടുന്നവർ മാത്രം
    👇👇👇ഇവിടെ 😜😜😜😜

  • @stardust_369
    @stardust_369 3 года назад +127

    ആ തംബ്നെയിൽ കണ്ട് അറപ്പ് തോന്നിയത് എനിക്ക് മാത്രമാണോ?

    • @tamannashaaz367
      @tamannashaaz367 3 года назад +2

      Food kazhikanirunnapol aan kandath🤒

    • @rameez2562
      @rameez2562 3 года назад

      Athe ninak mathram aaan🤨

    • @rameez2562
      @rameez2562 3 года назад +1

      @@tamannashaaz367 ayin?

    • @rameez2562
      @rameez2562 3 года назад

      @@tamannashaaz367 food kaikumbo enkilm mobile nu rest koduk pengale

    • @stardust_369
      @stardust_369 3 года назад +1

      @@tamannashaaz367
      Dark

  • @Chalakudikkaranofficial
    @Chalakudikkaranofficial 3 года назад +109

    തേനീച്ച പോ പോ പോ 😁

  • @adwaithts2474
    @adwaithts2474 3 года назад +2

    thank u for kind information.ethe pollethe jivikal endangered aaya mathi yayirunu

  • @Powerrr...95
    @Powerrr...95 3 года назад +21

    6:32 "ഈച്ച " സിനിമ ഓർമ വരുന്നു 😄😄

  • @sayanameethal1587
    @sayanameethal1587 3 года назад

    എവിടുന്നാ ഇത്രയും details wow!!
    ഒരുപാട് effort എടുക്കുന്നുണ്ടാവുമല്ലോ 🙏🏻🙏🏻🙏🏻🙏🏻

  • @devanandes4008
    @devanandes4008 3 года назад +38

    Offical frist view

  • @majidamehjabin1037
    @majidamehjabin1037 3 года назад +20

    രാവിലെ എഴുന്നേറ്റാൽ കൊതുക് ആരുടെയൊക്കെ ചെവിയിൽ മൂളിപ്പാട്ട് പാടാറുണ്ട്

  • @mrRambo189
    @mrRambo189 3 года назад +12

    Hlo vannu njan❤️

  • @jimmycvm..609
    @jimmycvm..609 3 года назад +22

    2 Dhivasam munpu oru cheriya കടുന്തൽ കുത്തിയതാ കണ്ണിന് ippo 2 കടുന്തൽ പോലെ ആണ് എന്റെ കണ്ണ്😂enthayalum correct samayath aa video ittath..😁

  • @soujath.v9285
    @soujath.v9285 3 года назад +26

    ഏറ്റവും കൂടുതലും കടി കിട്ടിയത് കൊതുകില്‍ നിന്നാണ്‌
    ഉറങ്ങുമ്പോള്‍ അതിന്റെ പാട്ട് വേറെ levelaanu😇😇

  • @raneeshfavourites
    @raneeshfavourites 3 года назад +2

    Njn chettantge big fan anu enik ningallle valare ishtamanu

  • @liyokuriakose3790
    @liyokuriakose3790 3 года назад +60

    എന്നെ കടിച്ചാൽ ഞാൻ തിരിച്ചു കടിക്കും 😁😁😁

  • @vivekv3314
    @vivekv3314 3 года назад +2

    Thanks for your information 🙏🙏

  • @milykannanayakkal9266
    @milykannanayakkal9266 3 года назад +21

    Notification vannapo vannu comment ittu 😁

  • @pappasangeles2021
    @pappasangeles2021 3 года назад +3

    Vittile sun side clean cheyyan poyappol kandu 2-3thine konnu pinne poyenn vijarichu but koothi kadunnal ithnn latest

  • @sajitechs5015
    @sajitechs5015 3 года назад +25

    Kadunnal ഒരു തവണ കുത്തിയുട്ടുണ്

    • @scratch933
      @scratch933 3 года назад +2

      Oru thavana 3 ennam

  • @ajujunais4777
    @ajujunais4777 3 года назад +1

    Bullet ant കേരരളത്തിൽ കാസറഗോഡ് ആണ് കൂടുതൽ ഉള്ളത് ഇടക്ക് കിട്ടാറുണ്ട് അതിന്റെ കടി... സഹിക്കാവുന്നതിനും അപ്പുറമാണ് അതിന്റെ വേദന

  • @FF-ti7tt
    @FF-ti7tt 3 года назад +57

    ഇത് കണ്ടപ്പോൾ കൊതു കടിയേറ്റ ഞാൻ..😵😭

  • @navinsdancemagic
    @navinsdancemagic 3 года назад

    ബുള്ളറ്റ് ആന്റ് കൂടുതൽ ആമസോൺ കാടുകളിൽ ആണ്. Good presentation and info👍👍👍അമ്പോ ഇതൊന്നും ഇവിടെ ഇല്ലാത്തത് നല്ലത് 🙄

  • @kavyabl8065
    @kavyabl8065 3 года назад +10

    Sixth sense Uyir 🔥🔥🔥

  • @suryak21
    @suryak21 3 года назад

    സിസ്ത് സെൻസ് നല്ലൊരു വീഡിയോ ആണ് 👍👍👍👍

  • @fahadh8326
    @fahadh8326 3 года назад +21

    Spiderman ആവാൻ എട്ടുകാലി യെ കയ്യിൽ വെച്ച് കടിപ്പിച്ച ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക് 😪

    • @doramol3212
      @doramol3212 3 года назад +2

      🙄🙄🙄

    • @sergioramos1291
      @sergioramos1291 3 года назад +2

      😀

    • @gamerpranay7
      @gamerpranay7 3 года назад +1

      സ്വന്തമായി കടിപ്പിച്ചു എന്ന സത്യം പറയാനും വയ്യ എന്നാൽ comment ഇടാതിരിക്കാനും വയ്യ അല്ലെ 🤣🤣🤣🤣🤣🤣🤣🤣🤣

    • @DoRa-o2.111
      @DoRa-o2.111 3 года назад

      🤣🤣

  • @anaz2678
    @anaz2678 3 года назад +1

    Ithupoleyulla content videos cheyy bro

  • @nisampallottil771
    @nisampallottil771 3 года назад +32

    ലെ പ്രാണി : എന്നെ ചെറുത് ആണന്നു പറഞ്ഞു കളിയാക്കണ്ട ഞാൻ കടിക്കും haa

  • @kannan7203
    @kannan7203 3 года назад +2

    Machan poliya സംസാരം വേറെ ലെവൽ 🤩🤩🤩🤩

  • @jeevankattckal9430
    @jeevankattckal9430 3 года назад +3

    Chetta chettante Mohan kanikkumo pleas😔🥺

  • @kinggemer9662
    @kinggemer9662 3 года назад +1

    Poli video

  • @shifashifa9298
    @shifashifa9298 3 года назад +17

    നിങ്ങളുടെ തുടകത്തിലെ പിക്ചർ കണ്ട് പേടിച്ചു 🥺😭😭😭

  • @ishananas.p5904
    @ishananas.p5904 3 года назад +2

    കടലിൽ എങ്ങനെയാണ് ഉപ്പ് ഉണ്ടായത് എന്ന ഒരു വീഡിയോ ഇടാമോ

  • @statusmark9857
    @statusmark9857 3 года назад +108

    തേനീച്ചയും കടുന്നലും കുത്തി ഉമ്മ കാണാതെ മന്നള് എടുത്ത് തേച്ചവരുണ്ടോ 😄😄😄😜🔥🔥

  • @shanzvlog8822
    @shanzvlog8822 3 года назад +2

    bullett urumb haha adipoli pere😄
    pine eechaye kandappo eecha film orma vannu

  • @aswanthkrishnanvlog
    @aswanthkrishnanvlog 3 года назад +36

    പ്രാണികളിലും ഭീകരരോ ...

  • @AnandKumar-yr3cn
    @AnandKumar-yr3cn 3 года назад +1

    Chettande voice poli aann

  • @statusmark9857
    @statusmark9857 3 года назад +100

    തേനീച്ചയുടെയും കടുന്നലിന്റെയും അടുത്ത് നിന്ന് കടി കിട്ടിയവരുണ്ടോ 😄😄😄😂🔥🔥

    • @aleefrayyan8758
      @aleefrayyan8758 3 года назад +2

      😬😬😬😬😬

    • @statusmark9857
      @statusmark9857 3 года назад +5

      നല്ല ചുഗം 😄😄😄😂😂

    • @scratch933
      @scratch933 3 года назад +4

      1 alla.3ennam orumich 😬😬🤯🤯😳😲

    • @statusmark9857
      @statusmark9857 3 года назад +2

      😂😂😂😂

    • @scratch933
      @scratch933 3 года назад +1

      @@statusmark9857 😑

  • @shibilat2794
    @shibilat2794 3 года назад +2

    Bro live cheyyumo atho chiyyar undo chiyyanm ennu ulla var ibde camon ❤

  • @nishanth805
    @nishanth805 3 года назад +21

    ഈ വീഡിയോ കാണുമ്പോൾ പെട്ടന്ന് കൈയിൽ കേറിയ ഉറുമ്പിനെകണ്ട് പേടിച്ച * ലെ ഞാൻ 🤓🤓

  • @3nsiblings797
    @3nsiblings797 3 года назад +1

    Your video voiceover is excellent 😁😁😁😁😁❤️❤️❤️❤️❤️

  • @aneesamol3068
    @aneesamol3068 3 года назад +8

    🔥🔥

  • @fathimasafa5680
    @fathimasafa5680 3 года назад +2

    Njan ethu kandath ഭക്ഷണം കഴിക്കുംപോളായിപ്പോയി
    Hhoo
    ബല്ലാത്തജാതി

  • @stardust_369
    @stardust_369 3 года назад +6

    കഴിഞ്ഞ കൊല്ലം ചൂൽ എടുക്കാൻ സ്കൂളിലെ ഗേറ്റ് ചാടി ചൂൽ എടുത്ത് വരണ വഴിക്ക് എന്നെ തേനീച്ചയോ മറ്റോ കുത്തിയതായി ഞാൻ വല്ലാതോർക്കുന്നു.

  • @heavygamerlogo963
    @heavygamerlogo963 3 года назад +2

    Bullet Ant ineyum giant hornet ineyum kayyil kadippichitt aa vedanaye describe cheyyunna oraal ondd
    'Brave wilderness'

  • @Unknown._65428
    @Unknown._65428 3 года назад +13

    ചില പ്രാണികൾ indiayil ella എന്നു കേൾക്കുമ്പോൾ ഒരു സമാധാനം 😊😅

  • @user-_-001
    @user-_-001 3 года назад +1

    നന്നായിട്ട് കുത്തു കിട്ടിയിട്ടുണ്ട്

  • @graaza
    @graaza 3 года назад +19

    അതിനെ കണ്ടാൽ ഓടരുത് അപ്പോൾ തന്നെ കിടന്നോണം 🔅

  • @sandrasandu8099
    @sandrasandu8099 3 года назад +1

    Chettante voice polii 🥰🥰🥰🥰🥰❤️❤

  • @adithyan7091
    @adithyan7091 3 года назад +29

    കാണുബോൾ പേടിയാവുന്നു

  • @rakiyan7261
    @rakiyan7261 3 года назад

    Sixth sense malayalam poliyaaaaaa.......voiceum polich 😍😍

  • @kaushiksudhir390
    @kaushiksudhir390 3 года назад +18

    Enik oru തവണ തേനീച്ചയുടെ കുത്ത് കിട്ടി അപ്പോൾതന്നെ ഞാൻ കണ്ടം വഴി ഓടി 😂

    • @gamerpranay7
      @gamerpranay7 3 года назад

      🤣🤣🤣 ഞാനും 🤣🤣

  • @crazywoodmalayalam
    @crazywoodmalayalam 3 года назад

    We see ant = aiyo pavam urumb
    Normal ant = aiyo cheta cheyelle
    Bullet ant = njan ethi
    Human = athin nee ara ninak njan ipum oru adi theram
    Bullet ant = nee poda
    Human = nee yenth cheyum
    Bullet ant = njan ipum ninaa
    When bullet ant bites
    Human = aiyo amme reshikanne enna urumb kadicheee

  • @sabirrayyan3011
    @sabirrayyan3011 3 года назад +4

    ഇതെല്ലാം കണ്ട് തന്നെ രോമം പൊന്തുന്നു എനിക്ക് കൂട്ടമായി നിൽക്കുന്ന ഉറുമ്പുകളെ കണ്ടാൽ രോമം പൊന്തും🤗

    • @faizm7807
      @faizm7807 3 года назад

      അടുത്ത് ചെന്നാ തോക്ക് പൊന്തും 😊

  • @majeedpk8819
    @majeedpk8819 3 года назад +1

    ഉണ്ട്

  • @shimaldevshimaldev506
    @shimaldevshimaldev506 3 года назад +10

    കടന്നൽ കുത്തിട്ടുണ്ട് അവിടെ ഉളി കഷ്ണം ഉരച്ചാൽ മതി

    • @shimaldevshimaldev506
      @shimaldevshimaldev506 3 года назад +1

      Thumbnail photo മാറ്റമോ രാത്രിയിൽ ഉറക്കം വരില്ല പേടി വരും പ്ലീസ് ചേട്ടാ 🙏

    • @thanhasameermalappuramvali5750
      @thanhasameermalappuramvali5750 3 года назад +2

      @@shimaldevshimaldev506 correct 😃

    • @nandagopalvijayan93
      @nandagopalvijayan93 3 года назад

      @@shimaldevshimaldev506 ninakk phobia und

    • @shimaldevshimaldev506
      @shimaldevshimaldev506 3 года назад +1

      അദെന്താ ചാധനം

  • @sajeevthomas2547
    @sajeevthomas2547 3 года назад +6

    Ayyo ,enke purrathe erekuvan patilaloo😥

  • @manusmixstudio3502
    @manusmixstudio3502 3 года назад

    🤔oru dout....Bees and ants kadikunneyaano presnam atho kuthunneyaano....athinte venom inject cheyyukayalle cheyyunne

  • @hidash2604
    @hidash2604 3 года назад +14

    Teacher :students Tell who is the main enemy's of insects
    Students :Chinese peoples

  • @rgluzadogaming3021
    @rgluzadogaming3021 3 года назад +1

    Ente ponno

  • @rakhinraveendran5597
    @rakhinraveendran5597 3 года назад +6

    Thumbnail kandu thala vallandu ayii... Innu enthengilum bad dreams kanum😭😭😭

  • @shahithamk3606
    @shahithamk3606 3 года назад

    Ente ponnu chetta. Oru rakshayum illa. Adipoli aan video

  • @niranjankandathil909
    @niranjankandathil909 3 года назад +6

    Ayyo

  • @yedhu150
    @yedhu150 3 года назад +1

    Thanks muthe

  • @Chalakudikkaranofficial
    @Chalakudikkaranofficial 3 года назад +7

    പേടിക്കണ്ട.😊
    ഓടിക്കോ🏃🏃‍♂️

  • @sreekumarskumar1171
    @sreekumarskumar1171 3 года назад

    Your video's are Adipoli super

  • @binuranjith5996
    @binuranjith5996 3 года назад +9

    😂😍

  • @jayasreek3044
    @jayasreek3044 3 года назад +1

    Kittiyittund

  • @wizogaming6124
    @wizogaming6124 3 года назад +3

    Tumnail kande urakam varuniilla setta

  • @nandakutty9716
    @nandakutty9716 3 года назад +1

    Polichu bro

  • @alanjoseph8169
    @alanjoseph8169 3 года назад +5

    5:13 bro എഴുതിയത് 39 എന്ന് ആണ് തെറ്റി പോയി!!😂

  • @nithinmanojnithin7554
    @nithinmanojnithin7554 3 года назад +1

    Super voice🥰🥰

  • @milinjoshy5895
    @milinjoshy5895 3 года назад +5

    Hello bro

  • @sreeparvan284
    @sreeparvan284 3 года назад +2

    Ithil നമ്മടെ chunk ആണ് കൊതു..... Eppozhum രാവിലെ പഠിക്കാൻ എഴുന്നേറ്റ കൊതുവിനെ കൊള്ളാന്‍ ആണ് എനിക്ക് സമയം ...പഠിക്കാൻ അത് സമ്മതിക്കില്ല...
    ആര്കെങ്കിലും ഇങ്ങനെ ഒരു അനുഭാവം ഉണ്ടോ??
    എങ്കിൽ like adi 👍👍

  • @bencybenny25160
    @bencybenny25160 3 года назад +5

    Thumbnail kanditt thanne pedi aavunnu 😕😕

  • @adwaith.s8711
    @adwaith.s8711 3 года назад +1

    This video is helpful 😁😁😇👍

  • @meenakshiva9116
    @meenakshiva9116 3 года назад +4

    Ente aniyathikk 10 masam prayam ullappol 7 kulavikal orumichan kadichath Ann avalkkundaya vedana😭😭

    • @abhi.mwon.mp4
      @abhi.mwon.mp4 3 года назад +1

      ഇപ്പോൾ എത്ര വയസുണ്ട്

  • @FIREKS-YTOFFICIAL
    @FIREKS-YTOFFICIAL 3 года назад +1

    Your speaking style is soo 😎😎😎coooooooooolll😘😘😘😎

  • @adholokam1404
    @adholokam1404 3 года назад +9

    തേൾ ന്റെ കുത്തുകൊണ്ടാ ഏതെങ്കിലും വീരന്മാർ ഇണ്ടോ പുള്ളേ 💥💥

  • @eshanrazani1278
    @eshanrazani1278 3 года назад +1

    Happy 6 lakh subscribes

  • @statusking9607
    @statusking9607 3 года назад +6

    Ennike tenicha yude kuthe kittitunde

  • @kl84jinn50
    @kl84jinn50 3 года назад

    Bro yude sond samsarikkunna riithi adi poli aan

  • @ambiliumesh1920
    @ambiliumesh1920 3 года назад +6

    So early

  • @sharafshefeek6757
    @sharafshefeek6757 3 года назад

    Anubhavam guru thanne.. 😢 mosquito kadichu ippozhum skin alergikk hospitalil pokkondikkunnu....

  • @rythm_loopz_9923
    @rythm_loopz_9923 3 года назад +3

    5 theenicha ennde kayyide muttil kuthi vethane eduthu pakshe sangadam theenicha mariche poyi😭

  • @nikhilashaji9202
    @nikhilashaji9202 3 года назад +1

    Super video

  • @abhizlight2274
    @abhizlight2274 3 года назад +4

    Ee video kazinju 🐜 kanda
    Le njan:🏃🏃🏃🏃🏃

  • @althafzayn9393
    @althafzayn9393 3 года назад

    Pulla oru kariyam cheyi entheghilum kadannal koottilloo theenichakoottillo pooyi kayyiyidd appoll swantham anubavathinnu varum

  • @ruksanap.s2995
    @ruksanap.s2995 3 года назад +4

    Thumbnail kandu pedichavar
    👇

  • @chandhxn
    @chandhxn 3 года назад +2

    Enne spider kadichu visham ullathu pinne kure treatment cheyithathinu shesham anu mariyath

  • @aadhilakshmiharipriya7790
    @aadhilakshmiharipriya7790 3 года назад +7

    3 view