അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന മാതാവേ ഈശോയെ കൃപ ചെയ്യേണമേ എൻെറ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസഥയും സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ അവിടുന്ന് എന്നോടൊപ്പം ഉണ്ടാവേണമേ 🙏🙏🙏എന്റെ പ്രാർഥന കേൾക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തന്ന് യാതൊരു ആപത്തും ഇല്ലാത്ത എന്റെ ഭവനത്തിൽ ഉള്ളവരെ അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ 🙏🙏🙏
അമ്മേ ദൈവമാതാവേ കാലിന്റെ വേദന കുറച്ചു തരണേ മോൾക്ക് കാലിലെ ഓപ്പറേഷൻ ചെയ്യാൻ ഇടവരരുതെ അമ്മ സഹായിക്കണേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി കാണിച്ചു കൊടുക്കണേ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ എനിക്ക് ശുകറിന്റെ അസുഖം കുറച്ച തരണേ മാതാവേ ഈശോകൈവെടിയരുതെ.🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സങ്കടത്തിനും ദുഃഖത്തിനും പരിഹാരം കണ്ടെത്തി തരണമേ 🙏🙏🙏. എന്റെ അച്ചുമോന്റെ കാര്യത്തിൽ ഇടപെടണമേ.. പഠനത്തിലുള്ള തടസ്സം മാറ്റി നല്ല മാർക്കൊടുക്കൂടി ട്രെയിനിങ്ങും പൂർത്തിയായി ജോലിയും നൽകണമേ 🙏🙏🙏 പഠനത്തിൽ ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകരുതേ.. ആയുസ്സും ആരോഗ്യവും നൽകണമേ 🙏🙏🙏🙏
❤❤❤❤യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ നിയോഗങ്ങള് സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെപ്രവർത്തനം തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കണം
പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ അമ്മ ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു അമ്മേ 🙏മോളുടെ നഷ്ടപ്പെട്ടുപോയ 3വർഷം എന്റെ മോളുടെ നന്മകൾ ആക്കി മാറ്റി തരണമേ 🙏
അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിൻ്റെ ആന്തരികാവസ്ഥയിലെ രോഗങ്ങളെ ഈശോയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച്, പൂർണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ അമ്മ' ഇടപെടേണമെ അമ്മേ മോൾക്ക് സുഖപ്രസവവും ,ആരോഗ്യമുള്ള കുഞ്ഞിനെയും നൽകി / ഞങ്ങളെ അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കണെ❤
കൃപാസനം അമ്മേ മാതാവേ ഞാൻ എത്ര അപേക്ഷിച്ചിട്ടും നടക്കാത്ത കാര്യവും രോഗാവസ്ഥയിൽ ആയ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ, അമ്മേ മാതാവേ , ഭർത്താവിന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ മാതാവേ...
റോജിക് തിന്മയുടെ ശക്തിയിൽ വിടുതൽ നൽകി അനുഗ്രെഹിക്കണമേ, ജിനിക്കു ധൈര്യം, അനുഗ്രഹം നൽകണേ, വീട്ടിലേക്കു വഴി സമാധാനത്തിൽ വെട്ടുവാനും അതിനുള്ള പൈസ യും നൽകി അനുഗ്രെഹിക്കണമേ
എന്റെ മാതാവേ ഇനി ഞാൻ നല്ല കുട്ടിയായി കോളാം. പഴയത് പോലെ പ്രാർത്ഥനയിലും ബൈബിൾ വായാനയോടും കൂടി ഞാൻ ജീവിച്ച് കൊളാം. ഇനി എന്റെ ജീവിതത്തിൽ ഒരു തെറ്റും പറ്റത്തില്ല. എനിക്ക് ഇപ്പോൾ ആവിശ്യമായത്ത് ഒന്ന് മാത്രമാണ്. ഞാൻ ചെയ്ത തെറ്റിൽ നിന്നും പരിശുദ്ധ അമ്മ എന്നെ രക്ഷിക്കണഠ എനിക്ക് ഒരു വഴി തുറന്ന് തരണമെ.. എന്നെ രക്ഷിക്കണമെ.. എന്നെ ഉപേക്ഷിക്കരുതെ...ആമ്മേൻ
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
എന്റെ അമ്മ മാതാവേ എന്റെ ഫെസ്റ്റിക്കു new zealand പോകുന്നതിനുള്ള തടസങ്ങൾ എല്ലാം മാറ്റി പോകുന്നതിനും അവിടെ പോയി gap കോഴ്സ് പഠിച്ചു എക്സാം എഴുതി പാസ്സ് ആകുന്നതിനും അവിടെ തന്നെ ജോലി കിട്ടേണമേ എന്ന് പരിശുദ്ധ അമ്മയോട് യാചിക്കുന്നു എന്റെ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏
അമ്മേ എന്റെ സുജിത് മോനെ കള്ളുകുടിയിൽ നിന്നും പൂർണമായും മാറ്റിയെടുക്കണമേ.. പെണ്ണിനേയും. കുഞ്ഞിനേയും സങ്കടപ്പെടുത്താതെ നോക്കാൻ അവനു സാധിക്കണമേ 🙏 അവനു നല്ല ബുദ്ധി കൊടുക്കണമേ 🙏🙏🙏
Amme Kripasanem presadhavaramathave, we praise and thank You whole heartedly for shortening the time for Akshay and issued his studyvisa dated on 16.09.2024.Jesus we Adore You. 🙏🙏🎉🎉❤
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
അമ്മേ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ കൃപതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവെ എന്റെ വേദന അറിയുന്ന അമ്മേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ ഇശോയെ
അമ്മ മാതാവേ, ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ, ആമേൻ🙏
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ ❤
അമ്മേ എന്റെ മകളെ അമ്മയുടെ സാക്ഷിയാക്കേണമേ
അമ്മേ മാതാവേ ഞങ്ങളെട കരുണ തോന്നണമേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️
അമ്മേ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
അമ്മേ എന്റെ ജോലി സ്ഥിരപ്പെടുത്താണമേ 🙏🙏🙏🙏
ആമേൻ❤️❤️❤️❤️
അമ്മേ അപകടത്തിൽ നിന്നും....ചതിയിൽ നിന്നും.. രോഗങ്ങളിൽ നിന്നും .. ലോകത്തെ രക്ഷിക്കണമേ 🙏🙏🙏
ആമേൻ
അമ്മേ അവിടുന്ന് ഞങ്ങളുടെ ഭവനത്തിലേക്കു ഇറങ്ങി വന്ന് എന്റെ എല്ലാ വിഷയങ്ങളിലും ഇടപെട്ട് എന്റെ ഉടമ്പടി സാധിച്ചു തരേണമേ 🙏🙏🙏
എന്റെ krepaasana മാതാവേ ഒരു ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻
Amen
പരിശുദ്ധ അമ്മേ എന്റെ രണ്ടു മക്കളെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏
എന്റെ സഹോദരങ്ങളെയും. മക്കളെയും. എല്ലാ അപകടത്തിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കണമേ 🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിലെത്തി ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിത്തന് ഞങ്ങളെ അനുഗ്രഹിക്കണമേ
AMEN AMEN AMEN ❤❤❤❤
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന മാതാവേ ഈശോയെ കൃപ ചെയ്യേണമേ എൻെറ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസഥയും സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
എൻ്റെ അമ്മേ മാതാവേഅവിടുത്തെ തിരുക്കുമാരനോട് ഒപ്പംഞങ്ങളെയും ചേർത്തുനിർത്തണമേ ആമേൻ
എന്റെ അമ്മേ അവിടുന്ന് എന്നോടൊപ്പം ഉണ്ടാവേണമേ 🙏🙏🙏എന്റെ പ്രാർഥന കേൾക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തന്ന് യാതൊരു ആപത്തും ഇല്ലാത്ത എന്റെ ഭവനത്തിൽ ഉള്ളവരെ അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മോന് ഒരു നല്ല ജോലി കാണിച്ചു തരണമേ 🙏അമ്മേ അടുത്ത മാസം ജോലിയിൽ പ്രവേശിക്കാൻ അമ്മേ സഹായിക്കണേ 🙏
അമ്മ മാതാവേ യേശു അപ്പ എന്റെ ശരീരവേദന മറ്റി തരണേ ചുമച്ചേ വേതനയന അമ്മയുടെ കൃപയാൽ മാറ്റി തരണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏🙏
എൻ്റെ അമ്മെ കപസന പ്രസാദവര മാതാവെ മോൻ്റെ എല്ലാ പ്രശ്നങ്ങളും അവിടുന്ന് ശരിയാക്കി കൊടുക്കണമെ. അമ്മയ്ക്കു ഈശോയ്ക്കും എല്ലാം അറിയാമല്ലോ
എനിക്കുള്ള എല്ലാവരെയും കാത്തോളനമേ 🙏🙏
Parishuddha Kreupasana mathave ente monu Joli koduthu avane anugrehikkaname athupole avanu Visa adichhi kittaname kaividalle Amme mathave Amen Amen Amen Hallelujah Hallelujah
മാതാവേ എന്നെ എഴുന്നേറ്റു നടക്കാൻ സഹായിക്കണമേ. എന്റെ കൂടെ ഉണ്ടാകണമേ അമ്മേ.
Ante deiva mathave e enne can kadangalil ninnum mochippikkaname amen
Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharanamenne Amen Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏🙏
Amma mathave Anike oru Joly nalky Anugrahekkanamee amen
അമ്മേ ദൈവമാതാവേ കാലിന്റെ വേദന കുറച്ചു തരണേ മോൾക്ക് കാലിലെ ഓപ്പറേഷൻ ചെയ്യാൻ ഇടവരരുതെ അമ്മ സഹായിക്കണേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി കാണിച്ചു കൊടുക്കണേ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ എനിക്ക് ശുകറിന്റെ അസുഖം കുറച്ച തരണേ മാതാവേ ഈശോകൈവെടിയരുതെ.🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സങ്കടത്തിനും ദുഃഖത്തിനും പരിഹാരം കണ്ടെത്തി തരണമേ 🙏🙏🙏. എന്റെ അച്ചുമോന്റെ കാര്യത്തിൽ ഇടപെടണമേ.. പഠനത്തിലുള്ള തടസ്സം മാറ്റി നല്ല മാർക്കൊടുക്കൂടി ട്രെയിനിങ്ങും പൂർത്തിയായി ജോലിയും നൽകണമേ 🙏🙏🙏 പഠനത്തിൽ ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകരുതേ.. ആയുസ്സും ആരോഗ്യവും നൽകണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്ന് പകൽക്കാലം ശമ്പളം കൊടുത്ത് അനുഗ്രഹിക്കട്ടെ
Amma madhave ennte kujinte Ella sambathika prasangalum ammayude karangalil samarpikutunni anugrahikaname Amen Amen Amen Amen mariaye vazhka
അമ്മേ എന്റെ സുധി ഏട്ടന്റെ രോഗം എത്ര യു വേഗം സുഖം പെടുത്തി തരണേമേ.... അമ്മേ.. പരിശുദ്ധ അമ്മേ എന്റെ പാർത്ഥ കേക്ക് നേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente amme mathave ente makanu oru kunjene nalkane amen 🙏
Easoya അങ്ങയുടെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു സംരക്ഷിക്കേണമേ 🙏
പരിശുദ്ധ മാതാവേ ബിൽഹക്കും ദിൻഹക്കും ഇസ മറിയം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം ആമ്മീൻ
Amme ....
❤❤❤❤യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ നിയോഗങ്ങള് സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെപ്രവർത്തനം തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കണം
Ente makan kaaranam ente Amma anubavikkunna sankadangalum ammayude rogangalum maattikodukkane mathave 🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ അമ്മ യ്ക്കു അറിയാം മലയോ അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ
Amme mathave enik manosukhavum sareerasukhavum nalkename amen
എന്റെ അമ്മ മാതാവേ വിൻസിയുടെ മക്കളായ ടാനിയയ്ക്ക് ഒരു കുഞ്ഞിനേയും ടിനോയ്ക്ക് ഒരു ജോലിയും കൊടുത്ത് അനുഗ്രഹിക്കേണമേ... ആമേൻ... 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ അമ്മ ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു അമ്മേ 🙏മോളുടെ നഷ്ടപ്പെട്ടുപോയ 3വർഷം എന്റെ മോളുടെ നന്മകൾ ആക്കി മാറ്റി തരണമേ 🙏
അമ്മേ' എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് ഉയർത്തേണമെ....
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ
അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിൻ്റെ ആന്തരികാവസ്ഥയിലെ രോഗങ്ങളെ ഈശോയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച്, പൂർണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ അമ്മ' ഇടപെടേണമെ അമ്മേ മോൾക്ക് സുഖപ്രസവവും ,ആരോഗ്യമുള്ള കുഞ്ഞിനെയും നൽകി / ഞങ്ങളെ അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കണെ❤
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
കൃപാസനം അമ്മേ മാതാവേ ഞാൻ എത്ര അപേക്ഷിച്ചിട്ടും നടക്കാത്ത കാര്യവും രോഗാവസ്ഥയിൽ ആയ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ, അമ്മേ മാതാവേ , ഭർത്താവിന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ മാതാവേ...
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
Amme
Amme പരിശുദ്ധ അമ്മേ ലോകത്തുള്ള എല്ലാ അനാഥരായ മക്കൾക്കും വൃദ്ധ രായവർക്കും അമ്മ കാവലായി എന്നും എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🙏
അമ്മേ, എൻ്റെ കൃപാസനം മാതാവേ,എനിക്ക് നാളെ 62500 രൂപ കടം വീട്ടാൻ അമ്മ അനുഗ്രഹിക്കേണമേ,ആമേൻ
അമ്മമാതാവേ എന്നെയും പ്രേതിഷിക്കാരണത്തിന്റെ സഷിയാക്കി മാറ്റണമേ ആമേൻ 🙏🙏🙏
Ave Maria njagalude kudumbathe odu karuna uttakan prathlkaname thank you jesus ammen hallaluya
എന്റെ മകളുടെ എല്ലാ പരീക്ഷകളും പാസ്സ് ആക്കി അവൾക്ക് ഒരു ഗവണ്മെന്റ് ജോലി നേടികൊടുക്കേണമേ 🙏🙏🙏
കൃപാസന പ്രസാദപുരം മാതാവേ അമ്മയോട് ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഉത്തരം തരേണമേനോ
പരിശുദ്ധ അമ്മേ മാതാവേ ഏനിക്ക് ഇന്ന് തന്നെ nishakku കൊടുക്കാനുള്ള cash കിട്ടാണെ
റോജിക് തിന്മയുടെ ശക്തിയിൽ വിടുതൽ നൽകി അനുഗ്രെഹിക്കണമേ, ജിനിക്കു ധൈര്യം, അനുഗ്രഹം നൽകണേ, വീട്ടിലേക്കു വഴി സമാധാനത്തിൽ വെട്ടുവാനും അതിനുള്ള പൈസ യും നൽകി അനുഗ്രെഹിക്കണമേ
Amme.anneyum.ante.makaleyum.samrpikunnu.prartanasahayam.avasymulla.makaleyum.anugrhikename.amen 👏👏👏👏😭
മാതാവേ അവിടുന്ന് എന്റെ ഭർത്താവിന്റെ വിഷയങ്ങളിൽ ഇടപെടേണമേ 🙏🙏🙏
എന്റെ മാതാവേ ഇനി ഞാൻ നല്ല കുട്ടിയായി കോളാം. പഴയത് പോലെ പ്രാർത്ഥനയിലും ബൈബിൾ വായാനയോടും കൂടി ഞാൻ ജീവിച്ച് കൊളാം. ഇനി എന്റെ ജീവിതത്തിൽ ഒരു തെറ്റും പറ്റത്തില്ല. എനിക്ക് ഇപ്പോൾ ആവിശ്യമായത്ത് ഒന്ന് മാത്രമാണ്. ഞാൻ ചെയ്ത തെറ്റിൽ നിന്നും പരിശുദ്ധ അമ്മ എന്നെ രക്ഷിക്കണഠ എനിക്ക് ഒരു വഴി തുറന്ന് തരണമെ.. എന്നെ രക്ഷിക്കണമെ.. എന്നെ ഉപേക്ഷിക്കരുതെ...ആമ്മേൻ
Ente esoae ente mathave ente randú makkaleum kathukollaneente farthaveneum rakshikaneme
അമ്മേ കൊടുക്കാനുള്ള പൈസ കൊടുത്തു തീർക്കാൻ സഹായിക്കമേ ആമ്മേൻ അമ്മേ കുഴൽ കിണറിൽ വെള്ളം കുറവായി തോന്നുന്നു വെള്ളം തരണമേ ആമ്മേൻ
Ammae mathavae joliyudae thadasam maarunnathinayi prarthikanamae. Kadabhrangalkku oru pariharam kanichu tharaenamae.
Monae pralobhanthilum ulpeduthathae kathukollanamae. Amen Amen ❤❤❤
Amen❤amen❤amen❤🎉
Amen🙏❤️🙏❤️🙏❤️🙏
Amme mathave ente amme🙏🙏🙏🙏
എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
Amme kreupasanam Amme, ente husbantinte, makkalude, Ente kudumbathinte sankadangalil pinakkangalil rogangalil edapettu vegathil pariharam nadathi tharane. Njangale sparshikane. Daiva snehathil cherthu nirthane.
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
Amme ente mathave ente bhavanathil vanne kadagal veedanum makkale valarthanum oru vazhi oruki tharaname🙏🙏🙏🙏🙏
🌹 Amen 🥀 Amen 🥀 Amen 🌹
എന്റെ അമ്മ മാതാവേ എന്റെ ഫെസ്റ്റിക്കു new zealand പോകുന്നതിനുള്ള തടസങ്ങൾ എല്ലാം മാറ്റി പോകുന്നതിനും അവിടെ പോയി gap കോഴ്സ് പഠിച്ചു എക്സാം എഴുതി പാസ്സ് ആകുന്നതിനും അവിടെ തന്നെ ജോലി കിട്ടേണമേ എന്ന് പരിശുദ്ധ അമ്മയോട് യാചിക്കുന്നു എന്റെ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏
അമ്മേ എനിക്ക് ഈ വീട്ടിൽ നിന്നും പോകുവാനും... ഇവർക്കു. നല്ലൊരു ജോലിക്കാരിയെ കിട്ടേണമേ 🙏🙏
Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 0:53
Amme mathavu ente kunjinte asukam matitaraname 🙏🙏🙏
അമ്മേ എന്റെ സുജിത് മോനെ കള്ളുകുടിയിൽ നിന്നും പൂർണമായും മാറ്റിയെടുക്കണമേ.. പെണ്ണിനേയും. കുഞ്ഞിനേയും സങ്കടപ്പെടുത്താതെ നോക്കാൻ അവനു സാധിക്കണമേ 🙏 അവനു നല്ല ബുദ്ധി കൊടുക്കണമേ 🙏🙏🙏
Ammae krupasana mathave ente kadabhadhyatha matitharanae
Ente makan padicha Joli nalki anugrahikkane amme mathave 🙏🙏🙏🙏🙏🙏
Amme anugrahikane. Ee yathrayil kathu paripalikame. Arogya problem varathe surakshithayi kathu paripalikame 😭😭😢😢😢🙏🙏🙏🙏🙏🙏
Mathave sahachriyam anukoolamengilum prethikoolamengilum suvishesham preghoahikkuvan kripa tharanamae.
Amen 🙏🙏🙏🙏🙏🙏
Orikkalum ammaye marannnu jeevikkan edavaruthalle 🙏🙏🙏🙏🙏🙏
മകളുടെ വിവാഹ തടസം മാറ്റണമേ
Ente easoye ente daivame
Daivame nannimatram thank you🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme nte eshuve ente bharthavinum nte kudumbathinum nAllath varuthename njngalku vendi karthavinodapekshikename aamen
Amme Mathave please be with Akshay always and everywhere. Please deepen his faith and love of You and Jesus. 🙏🙏
Ende Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏
Amme mathave ente makante madhyapanavum athumoolamulla kottutettukettum maattitharane amme mathave 🙏🙏🙏🙏🙏😢😢😢😢😢
എന്റെ മാതാവേ അവിടുന്ന് എന്റെ മകന് വീടിന്റെ ഏറ്റവും അടുത്ത self ഫിനാൻസ് കോളേജിൽ തന്നെ LBS വഴി അവന് BSC റേഡിയോളജി അഡ്മിഷൻ ലഭിക്കേണമേ
AmenEasoya nanni🙏
Aente amme aente moolkku oru bavanam koduthu anugrahikkaname kyevidalle amme,,,,❤❤❤
Amme Kripasanem presadhavaramathave, we praise and thank You whole heartedly for shortening the time for Akshay and issued his studyvisa dated on 16.09.2024.Jesus we Adore You. 🙏🙏🎉🎉❤
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
Amme mathave ente prarthana kelkkane 🙏😭😭😭😭😭😭🙏🙏🙏🙏🙏