മുഖം വെളുക്കാൻ ഏത് ക്രീം ഉപയോഗിക്കണം | Skin Whitening Creams | Skin Sense

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Our advertisements, TV ads, billboards, matrimonial ads, job market scream out loud Fair, Fair, Fair!!!!!
    We want our newborn baby too to be fair.
    There is a social notion of beauty. Fair is celebrated. Dark skin is associated with bad and evil. We discrimate amongst ourselves. There is no single point of origin for this bias.
    But what this racism has created??? It is a unbelievably huge market called the Fairness Industry. Many companies have earned billions harping on our mindset even without our knowledge.
    Wanting to be fair is a personal choice just like the choice of food one wants to eat. But this craze comes at a cost. At the cost of your health.
    As a dermatologist I get asked on a daily basis how to get fair skin. Young or old, man or woman, all have this query. It concerns me and my dermatologist colleagues. Have you ever thought how can these creams make you turn many shades lighter so quickly??? Why is that you get addicted to them???
    #IndiaGotColor#
    #FairSkin #KannurDermatologist #SkinProblems #FairAndLovely #BeautifulSkin
    #SkinDamage
    #SnowLikeComplexion
    #AllAboutSkin
    #SkinColor #FlawlessSkin
    #SkinCare #SkinSense
    #DrRadhikaSBhat
    #ExogenousOchronosis
    #Hirsuitism
    #CysticAcne
    #FungalInfection
    #ThinSkin
    #SkinDoctorKannur
    #SayNoToFairnessCreams

Комментарии • 476

  • @___soul_of_devil_
    @___soul_of_devil_ 2 года назад +310

    ഇപ്പൊ വെളുക്കാം ന്ന് പറഞ്ഞു വീഡിയോ കാണാൻ വന്നിട്ടു ഒന്നും മനസ്സിലാവാതെ പോയവർ ആരേലും ഉണ്ടോ എന്നെപോലെ

  • @nachululu6380
    @nachululu6380 2 года назад +116

    Hi Mam...കൂടുതൽ മലയാളത്തിൽ പറയുകയാണെങ്കിൽ കാണുന്ന എല്ലാവർക്കും ഉപകാരമാകും.

    • @nachululu6380
      @nachululu6380 2 года назад

      @@shyamprasad885അറിയില്ലെടോ.അതല്ലേ കമന്റ്‌ ഇട്ടത്.

    • @vijayanthik6679
      @vijayanthik6679 2 года назад +2

      Please talk in malayalam

  • @greenkeralam122
    @greenkeralam122 2 года назад +6

    കുറച്ചു ഇംഗ്ലീഷ് സംസാരിച്ചു ആൾക്കാരെ കാണിക്കാൻ ഒരു വീഡിയോ ഇംഗ്ലീഷ് കൊള്ളാം 👏👏👏👏👏👏👏👏👏👏

  • @manjusaji4902
    @manjusaji4902 2 года назад +16

    കണ്ണിന്റെ അടിയിലെ കറുപ്പ് മാറാൻ എന്ത് ചെയ്യണം. മുഖം വെളുക്കണ്ട പക്ഷെ മുഖത്‌ ഒരു കളർ അല്ല കുറച്ചു വെളുത്ത കുറച്ച് കറുപ്പ് ഇത് മാറാൻ എന്ത് ചെയ്യണം

    • @kunjuveedvlog2878
      @kunjuveedvlog2878 2 года назад +3

      Yes, എന്റെയും പ്രശ്നം ഇത്‌ തന്നെയാ 😔😔

    • @anupamaanu2677
      @anupamaanu2677 2 года назад

      Yes enteum

    • @shihabop8445
      @shihabop8445 2 года назад +1

      നിങ്ങൾ vikno White gm വാങ്ങി തേച്ചു നോക്കു വീക്കിൽ two time തേക്കുക കറുപ്പുള്ള ഭാഗത്ത് മാത്രം ആ കറുപ്പ് പോകും എന്റേത് പോയി

    • @shihabshihab7071
      @shihabshihab7071 2 года назад

      @@shihabop8445 എവിടുന്ന് വാങ്ങാം

    • @shihabop8445
      @shihabop8445 2 года назад

      @@shihabshihab7071 മെഡിക്കൽ shope

  • @Mymakecook879
    @Mymakecook879 2 года назад +1

    Mam my name drisya.mam ende kal pathavum kaikalum bhyangara dark anue Kurachu white color venam ennundu nagal tamil nadanu kovai plzz suggest eni cream and sunprotection cream

  • @ushapremkumar9701
    @ushapremkumar9701 2 года назад +7

    Thank you ma'am for your valuable information .my personal opinion about this matter is a person with clean and cristal mind and soul is the most beautiful man and woman in the world.

    • @jionlincymols2930
      @jionlincymols2930 2 года назад

      Hai

    • @jionlincymols2930
      @jionlincymols2930 2 года назад

      എന്റെ മുഖത്ത് കുരു വന്നിട്ട് കറുത്തപാട് വീഴുകയാണ്. അതേപോലെ ദേഹത്തും കുരു. 🙁

    • @redpillmatrix3046
      @redpillmatrix3046 2 года назад

      Then why are you here ?

  • @sumishaji6536
    @sumishaji6536 2 года назад +5

    Mam, സത്യത്തിൽ ഇത് മലയാളികൾക്കു വേണ്ടിയാണോ പറേണെ എങ്കിൽ മലയാളത്തിൽ പറയൂ munglish വേണ്ട....

  • @ഷമ്മി-ഞ5ഝ
    @ഷമ്മി-ഞ5ഝ 2 месяца назад +2

    കലക്കി പുള്ളേ.. അന്റെ ഇംഗ്ലീഷ്....😮😂

  • @sirajudeenpulikuzhi8760
    @sirajudeenpulikuzhi8760 7 месяцев назад

    എല്ലാവരും വിഡിയോയിൽ വരും നല്ല ക്രീം യത് എന്നു പറയുല പിന്നെ ആർക്കു മനസ്സിൽ ആകാൻ ആണ്

  • @aiswaryarani9775
    @aiswaryarani9775 Год назад +1

    നമ്മുടെ മുഖത്തിന് ദോഷം സംഭവിക്കാതെ മുഖത്തിന് തിളക്കം നൽകുന്ന ക്രീo മിനെപറ്റി ഒന്നും പറഞ്ഞിലല്ലോ അതോ ഞാൻ video മുഴുവൻ ശ്രദ്ധിച്ച് കേൾക്കാത്തത് കൊണ്ടാണോ ? പറയുന്നുണ്ടെങ്കിൽ എൻ്റെ Messege ന് reply തരണേ Thanku♥️ mam

  • @pravinvp1798
    @pravinvp1798 2 года назад +3

    Hi madam
    നേറ്റിയുടെ 2 സൈഡും ബ്ലാക്ക് ആവുന്നു ഏതെകിലും ക്രീം ഉപയോഗിച്ച് മാറ്റാൻ പറ്റുമോ പറഞ്ഞു തരാമോ

  • @moyideenkp7880
    @moyideenkp7880 2 года назад +9

    വെളുക്കാനുള്ളതല്ല വേണ്ടത്
    മുഖത്തെ സ്കിൻ തുടുക്കാണും മുറുക്കം കിട്ടാനും അതുപോലെ കഴുത്തിലെ ചുളിവ് മുറുക്കമുള്ള സ്കിൻ ആക്കുവാനും ഏത് ക്രീം
    ആണ് വേണ്ടത്.. Pls, റിപ്ലൈ
    അർജെന്റലി thankyou

  • @jijimolmathew2638
    @jijimolmathew2638 2 года назад +1

    I have dry skin,which is the best sunscreen for me to use india anf kuwait. Please answer me Mam...

  • @ammuammu5244
    @ammuammu5244 2 года назад +4

    madam dry skin ullavar moisturizer cream use akkunnathine pakaram entha cheyiuka..? cream use akkillakil full dry anne.. ethinea patti oru video edamo?.. allakil commentil thannea reply tharavoo

  • @Saniya-wz5kg
    @Saniya-wz5kg 4 месяца назад

    Ma’am njn youth face thechu nalla problem aayi Ente face il ennitt ipooo njn tretinoin 0.025% use cheyunnund ipoo mari varunnund pakshe ente face il ulla dark spot marunilla pinne Ente face back color aayi njn ini tretinoin nirthi vere cream thechal prashnam avumooo

  • @gowrinandanacm4268
    @gowrinandanacm4268 2 года назад

    Thankyou madam.... Nalla oru messsge njagaliekke ethichathine. Ippozhathey generation arijirikkenda karyam ane

  • @snzjahajahb3616
    @snzjahajahb3616 2 года назад

    Helo madam onn replay tharan pattumo plzz 🥺
    .
    Enta combination skin an enik dark marks ond ath pola pimple ond enik oru nalla suns cream Ath pola oru face wash prefare chaythu tharamo plzz 😑🙏

  • @sarithak4548
    @sarithak4548 2 года назад +2

    മുഖത്തും കൈയ്യിലും കറുത്ത പുള്ളി കുത്തുകൾ ആണ് അത് മാറാൻ എന്തെങ്കിലും ക്രീം ഉണ്ടോ ഒന്നു പറഞ്ഞു തരാമോ

  • @familygirl8478
    @familygirl8478 2 года назад +7

    Hi mam njn +1 പഠിക്കുമ്പോൾ മുഖത്ത് ചൂടു കയറണം ഒരുമാതിരി കുരുക്കൾ പോലെയും ചൊറിച്ചിൽ ഉണ്ടായിരുന്നു അപ്പോൾ എനിക്ക് ഒരാൾ ഒരു മരുന്ന് പറഞ്ഞു തന്നു അത് Betnovate ഇത് ഉപയോഗിച്ചപ്പോൾ ആ സമയത്ത് മാറ്റമുണ്ടായി പിന്നീട് ഞാൻ അത് ഉപയോഗിക്കാൻ ഇരുന്നു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പഴയതുപോലെ തന്നെ മുഖത്ത് ചൊറിച്ചിൽ ഉണ്ടായി ഇപ്പൊ അതില്ലാതെ പറ്റുന്നില്ല എനിക്ക് അത് ഉപയോഗിക്കാൻ ഇരിക്കണം എന്തെങ്കിലും വഴിയുണ്ടോ plzzz help me

    • @Enjoyylyf
      @Enjoyylyf Год назад

      Nalloru dermatologistine kaanuka

    • @mohammedsahal5659
      @mohammedsahal5659 Месяц назад

      Don't use steroids, it'll do more harm than good

  • @rashidhassanhassan
    @rashidhassanhassan 2 года назад +5

    Thanks for all... So please give good messages about these kind of creams for people and solutions 🙏🏻🙏🏻🙏🏻

  • @deepthylr4785
    @deepthylr4785 9 месяцев назад

    Nalla oru moisturiser & sunscreen for normal skin nu suggest cheyyamo

  • @RamyaRamya-yh5tu
    @RamyaRamya-yh5tu Год назад +1

    Dr, മുഖം വെളുക്കാൻ എന്താ ചെയുക

  • @joelsafinny5214
    @joelsafinny5214 2 года назад +15

    Thank you for giving a good message to the public

  • @masas916
    @masas916 2 года назад

    minoxidil and glutathione ഇത് രണ്ടിനെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @STATUS-bh4xw
    @STATUS-bh4xw 7 месяцев назад

    Ente skin oily aanu njan ethengilum product thudarchayaayi use cheyyunnundengil orupaad pimples varunnu and skin nalla pole dark aavunnum.. Orumaathiriyaanu ente face irikkunne munbathe enne njaaan miss cheyyunnu

  • @ajithakannan2919
    @ajithakannan2919 2 года назад

    Mam i am Ajitha. S... Dr Anta മുഖത് വെള്ള പാടുകൾ വരുന്ന് nth ചെയ്യണം???

  • @Hima-cc5sr
    @Hima-cc5sr Год назад

    Sathyam chechi chechi paranja karyangal ellam enta anubhavam aane
    Ippozhum enna ellavarum karumbi ennu vilikkunnu
    Enikyu valiya sankadam aane
    Karuppe karanam enna aarkkum ishtam alla
    Enikyu velukkanam chechi enna sahayikkumo
    Nja kura creame upayogichu nokki oru mattavum illa veruthe cashe poyi

  • @Sneha_joy
    @Sneha_joy 4 месяца назад

    Cream um facial allergy ullavarukk use cheyan pattuna tips paranju tharavo mam. Skin pettanu dark avanu

    • @Shraddha860
      @Shraddha860 4 месяца назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @shahlashamsi792
    @shahlashamsi792 2 года назад +1

    English കുറച്ചു അതും കൂടെ മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു

  • @aneesabasheer4423
    @aneesabasheer4423 2 года назад

    Dr. Enik 32 age ind. Njn oru ladie aan. Ente oily skin aan. Enik pimples ind. Ente facen anuyojyamaya oru sunscren. Oru moisturizer prnj teruoo plzzz

  • @sooryaarjun354
    @sooryaarjun354 2 года назад +3

    Madam I have black spots on my face. Can you tell me the way to change it?

  • @ajithgangadharanag3658
    @ajithgangadharanag3658 2 года назад

    Vanaura ORGANICS product engane und use cheyyamo?

  • @sheenak3719
    @sheenak3719 2 года назад +12

    Ee വീഡിയോ ആരും കാണാതിരിക്കുന്നതാ നല്ലത്. ഉദ്ദേശിച്ചത് ഇല്ല

  • @alkayohannan279
    @alkayohannan279 6 месяцев назад

    Mam nk angne velluka onum vndaa..but nte faceil pimples athinte dark spots und athu mattanamm ..athil nthenkilm remedy

  • @jasim3285
    @jasim3285 2 года назад

    Dr, kanninu chuttum athupole forehead lum mathram darkness varunnath enthukondanu?
    Digestion problem ano?
    Please do a video about it

  • @deepialesh619
    @deepialesh619 2 года назад

    Mam ente faceil freckles with arinpara und E problem faceil koodi varunnud ithinu entha oru vazhi. Njan orupadu RUclipsil Ulla skinine kurichu parayunnavarodu comment cheythu chodhichu aaru onnu parayunnilla. Mam onnuparanju tharo plz

  • @sangeethasumesh3317
    @sangeethasumesh3317 2 года назад

    എന്റെ ചുണ്ടിന്റെ രണ്ട് സൈഡിലും കറുത്ത പാടുണ്ട്. കുറേ വർഷമായി. ഏത് മരുന്ന് ഉപയോഗിക്കണം

  • @usharajesh7098
    @usharajesh7098 2 года назад +3

    മുഖം വെളുത്തില്ല എങ്കിലും കുടുംബം ഉറപ്പായിട്ടും വെളുക്കും അല്ലേ

  • @ponnusudheesh7219
    @ponnusudheesh7219 Год назад

    Mam ente face dark sin annu kurachu thiknass kittan ethu cream aa yous cheyande plzz mam .help me plzzzz

  • @raheemp3932
    @raheemp3932 2 года назад

    Dr എന്റെ കണ്ണിന്റെ അടിയിൽ കറുപ് കളർ അത് പോലെ ചെറിയ ചെറിയ അരിമ്പറകൾ ഇതിന്ന് എന്താ ചെയ്യേണ്ടത് ഏത് മരുന്ന് ആണ് തെക്കേണ്ടത് പ്ലീസ് ഒന്ന് പറഞ്ഞു തരണം ഞാൻഇപ്പോൾ ഉള്ളത് വിദേശത്ത് ആണ്

  • @amirmirza9331
    @amirmirza9331 Год назад

    Excellent, gives an insight about the products in the market. A small step towards complexion awareness,👍🏽👍🏽

  • @shidhusordinarykitchenvlog5607
    @shidhusordinarykitchenvlog5607 2 года назад +9

    Hi mam... how to remove dark circles easily.. Pls do a video

  • @shafnasalahu6016
    @shafnasalahu6016 Год назад +1

    How about glutathione supplyments????

  • @adamzzz8255
    @adamzzz8255 2 года назад +1

    Mam vettilgo kurich oru video cheyyo.

  • @divyagopalan6212
    @divyagopalan6212 2 года назад +5

    ഒരു കമന്റ്‌നും മറുപടിയില്ലല്ലോ

  • @chinjurahul2262
    @chinjurahul2262 2 года назад +4

    ഇംഗ്ലീഷ് ന്യൂസ്‌ കണ്ട feel 😆

  • @Hyzi123
    @Hyzi123 2 года назад +4

    Hello doctor 🥰
    Sensitive skin ne kurech video upload cheyyoo pls

  • @robinvk3102
    @robinvk3102 2 года назад +1

    Ee vedio kanan vanna palarum doctor ntha ingane veluthu irikkane nnn chindikkum...
    Appo adh ntha cheyyane enn paranza vark samadhanam... And edhu polathe creams use cheyyugayum ella.

  • @salmabeevi1118
    @salmabeevi1118 2 года назад +1

    Mam kaiyyilum kaalilum cherita kurukkal vannu.nalla chorichil und.pandu alergy problem undarnnu athinte marks um und.ithu pokan oru remedy paranju tharo

  • @anishaammu9729
    @anishaammu9729 Год назад

    Endhelum doubt indegill comment boxil comment idu.paranju annit oru reply yum illaa🙄🤯

  • @karthukarthi6029
    @karthukarthi6029 2 года назад

    Melano tx cream use cheyuthal karuthapadu mari velukkumo. Plz reply

  • @memyrtworld8390
    @memyrtworld8390 2 года назад +2

    Sharirathile kuru vannitt poya karutha padukal maran oru vazhi paranju tharuvoo... Plzzz

  • @rafeekkinya4889
    @rafeekkinya4889 Год назад

    Best sunscreen yedan..... Moisturizer creem yedan onnu arichit teruvo

  • @RajithUnni-jw5od
    @RajithUnni-jw5od Год назад

    ഹലോ എന്റെ പേര് ഐശ്വര്യ എന്റെ കഴുത്തിന് ചുറ്റും കറുപ്പ് നിറമാണ് അതുപോലെ കണ്ണിനു ചുറ്റും അതുപോലെ ചുണ്ടിനും ഉണ്ട് ഇത് മാറാൻ വേണ്ടി എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @aneesharasheed4089
    @aneesharasheed4089 Год назад

    എന്റെ ഡാർക് സ്കിൻ ആണ് ഏത് ക്രീം യൂസ് ചെയ്‌താൽ കുറച്ചു ഫെയർ ആകാൻ pattum പ്ലീസ് റിപ്ലൈ

  • @prameelavarmam6227
    @prameelavarmam6227 2 года назад +3

    Mam for peeling of skin inside mouth in pallet and under the tongue

  • @flyingnewworld9678
    @flyingnewworld9678 2 года назад

    Hi mam.. eppalum cheariya pimples varunnu, doctor climin skin and rensa face wash thannu, but marilla...

  • @haseenabeevi6384
    @haseenabeevi6384 2 года назад +1

    Dandruf reduce chyyan patya oru shampoo kodi suggest chey o

  • @anisha8701
    @anisha8701 2 года назад

    ആദിയം മുതൽ അവസാനം വരെയും കണ്ടു ഏതു c

  • @basheerap2393
    @basheerap2393 2 года назад

    Enthe facil eppozum kuruvan madam. Idak idak verum ennit karuta padundavum enthangilum treat menth???

  • @jino5624
    @jino5624 2 года назад

    Chicken poxinte padugal maran enthelum vazhiyundo?

  • @geethugeethu1663
    @geethugeethu1663 Год назад

    നല്ലൊരു വൈറ്റെനിങ്ങ് ക്രീം പറയാവോ ഡോക്ടർ പക്ഷേ പെർമനെന്റ് ആയിരിക്കണം

  • @vismaya7758
    @vismaya7758 2 года назад

    മാഡം എന്റെ സ്കിൻ മുഖകുരു കറുത്ത പാടുള്ളത് ഉണ്ട്. അതു മാറ്റാനും ഇനി വരാതിരിക്കാനും എന്തൊക്കെ ചെയ്യണം??

  • @maluzz1237
    @maluzz1237 2 года назад

    Mam nde aniyathide kai ellam chukki chulinju kondane, athe sariyavan ntha cheyyande? Olive oil ellam purattunnund pakshe sariyavunnilla

    • @nissyparunissyparu3842
      @nissyparunissyparu3842 2 года назад

      എനിക്കും അങ്ങനെ ആണ് കൈ

    • @aida891
      @aida891 8 месяцев назад

      Drink more water... Eat more Fruits and vegetables... Put a gloves while washing dishes and clothes.

  • @gayathrisuresh8546
    @gayathrisuresh8546 9 месяцев назад

    Breast feeding timeil whitening cream use cheyan pattoo

  • @arshidaarshida9446
    @arshidaarshida9446 2 года назад +1

    Eanthe mugath mugakkuruvinthe pdaund ath maran eantha cheyadenn onn paraj tharo plizzz

  • @henryxavier2366
    @henryxavier2366 10 месяцев назад

    Is the same cream is used by Moodyji

  • @asmataj786
    @asmataj786 2 года назад

    So true and nowadays we forgot that we have natural pure skin .😒

  • @jismol_5118
    @jismol_5118 2 года назад

    So you are saying that we can't change our skin tone, actually am not using any creams but i also need to change my tone so what could I do as a dermatologist u can give me a better solution

  • @aamisworldsaan2680
    @aamisworldsaan2680 2 года назад

    Mum kurachu malayalam samsarichal nannayrynnu.. Karanm mum nu follow cheyunna orupadu perud.. Njagale polullavarkku valare upakara pradhamanu

  • @classicrrr565
    @classicrrr565 Год назад

    ഗ്രാൻഡ് ഫാദർ ഗ്രാൻഡ് മദർ മുതൽ വെളുക്കണം എന്നാൽ താനേ വെളുത്തോളും

  • @shemeeranazar8598
    @shemeeranazar8598 2 года назад +3

    Dry skin care tips parainj therumoo

  • @littleparadise607
    @littleparadise607 2 года назад

    Dr eniku atyavashym nalla veluppundayirunnu idak 6yrs mumpu alargi vannittu eniku face nalla karuttu ..eniku use cheyyan pattunna sunscreem,whitening cream ,face wash details parayumo?athe treatment engane annu parayumo

  • @RemiRiyaShorts
    @RemiRiyaShorts 2 года назад +2

    Very informative video. Thanks for sharing

  • @musicalworld7774
    @musicalworld7774 2 года назад

    Using fare and lovely in night
    Any advantages for face

  • @jijijiji7201
    @jijijiji7201 2 года назад +2

    ഞാൻ cosme lite എന്ന് paraunna cream തേച്ചു അത് ചെറിയ തേമൽ പോലെ ചൊറിച്ചിൽ ഒക്കെ ഉണ്ട് അത് കൈയിൽ ശരിരത്തിൽ വരുന്നുണ്ട് അത് poorannamaayi പോകാൻ എന്ത് ആണ് solution

    • @rename495
      @rename495 2 года назад +1

      enthinane bro kannill kanunna cream okke vaari thakunnath, be you, love your self ❤

  • @athirasarath7518
    @athirasarath7518 Год назад

    Mam ente mugathu motham karutha paadukal aanu ... ellavarum chodhikkum ayyo entha ethu ethinu onnum cheyyunille ennu aalkkarude ee attitude kaaranam njaan eppo oru function nu polum pokaarilla evide chennalum ethe qn aanu...enikku aalkkarude edayil pokaan thanne pediyaanu eppo...ethu maaran aayittu njaan enthanu cheyyendathu

    • @prinishaap180
      @prinishaap180 11 месяцев назад

      Same... Ipo aaarum ചോദിക്കുന്നില്ല.... എന്നാലും function ഒക്കെ പോകാൻ മടിയാണ്... എല്ലാരും parayum എന്നു karuthiytt...... Ipo njn ee mam ne കാണിക്കുന്നുണ്ട്.... Change undavuonnn nokkatte... കണ്ണൂർ ആണെങ്കിൽ mam ne consult cheyth nok

  • @white2519
    @white2519 2 года назад +1

    Which almond oil is good for face

  • @sajisajitha2223
    @sajisajitha2223 2 года назад +5

    അറു ബോറ് കേൾക്കാൻ.മലയാളത്തിൽ ആണ്‌ പറയുന്നതെങ്കിൽ vdo full കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു.രോഗികളോടും ഇംഗ്ലീഷ് തന്നെയാണോ സംസാരിക്കുന്നെ

    • @shabadsdz524
      @shabadsdz524 2 года назад

      Local teams vannalloii😂

    • @sajithaantony1111
      @sajithaantony1111 2 года назад

      @@shabadsdz524 ലോക്കൽ അല്ല മലയാളം ചാനൽ അല്ലെ അപ്പോൾ പിന്നെ മലയാളം പറഞ്ഞു കൂടെ ഇതു ചുമ്മാ ഇംഗ്ലീഷ്‌ ഇടക്ക് കയറ്റുന്നു

    • @shabadsdz524
      @shabadsdz524 2 года назад

      @@sajithaantony1111 ath avrude ishtam alle

    • @shabadsdz524
      @shabadsdz524 2 года назад

      @@sajithaantony1111 language ethanenkilu kelkunnvrk manassilaya mathi

    • @sajithaantony1111
      @sajithaantony1111 2 года назад

      @@shabadsdz524 എന്തോന്ന് ഇഷ്ടം മലയാളികൾ അല്ലെ കാണുന്നത് അല്ലാതെ ഇംഗ്ലീഷ്‌ അറിയുന്നവർ കുറവ് ആരിക്കും പിന്നെ ഇംഗ്ലീഷ്‌ അറിയുന്നവർ ഈ ചാനൽ കാണാൻ പോകുന്നില്ല

  • @aiswaryashyamentertainment9977
    @aiswaryashyamentertainment9977 2 года назад +2

    Best natural moisturising cream for alla skintype onnu parayumo

  • @bushrababutp6477
    @bushrababutp6477 2 года назад +11

    Mam ordinary chemical products any side effects?

  • @preetharajeev7693
    @preetharajeev7693 2 года назад +1

    കരിമഗല്ലിയം മാറാൻ എന്ത് ചെയ്യും..

  • @arjuandradhufamily1326
    @arjuandradhufamily1326 2 года назад

    Kazhuthinte karupp maranam and skin whitening

  • @hasanap1928
    @hasanap1928 Год назад

    Muka kuruvinte karutha paadukal pookan entha cheyyandath

  • @sanilasreejith5186
    @sanilasreejith5186 Год назад +1

    Which is the best moisturiser for sensitive skin

  • @ummuhani6382
    @ummuhani6382 2 года назад

    മുടി കയ്ച്ചതിൻ എന്തെങ്കിലും home remedies undo.

  • @user-lh8mi2ho8k
    @user-lh8mi2ho8k Год назад

    Face wash nu sesham eath cream use cheidhaalum mugham irundu pokunnu. Athenthaa??

    • @murshidasiraj7586
      @murshidasiraj7586 Год назад

      Finnes ക്രീം use ആക്കിനൊക്ക

  • @lakshmibarsaworld3822
    @lakshmibarsaworld3822 2 года назад

    കരിമംഗല്യം vedio cheyoo

  • @renjitharanju1524
    @renjitharanju1524 2 года назад +4

    Hai mam my skin full blackheads,dark sport,open shoes ethokke maran ulla remady or cream plzz

  • @Gigi2024-s6m
    @Gigi2024-s6m Год назад

    Hi madam
    Melasma maran yentokeyanu margumngal
    Chmical peeling cheyitu mottam karivalippu ayi

    • @Mkutty6591
      @Mkutty6591 10 месяцев назад

      No remedy dear......😢

  • @piusmathew9422
    @piusmathew9422 2 года назад +2

    PCOD ഉണ്ട് കഴുത്തിന് black colour കൂടുന്നു. കഴുത്തിൽ കുരുക്കൾ വരുന്നു. എന്ത് ചെയ്യാം ഇതിന്

    • @aida891
      @aida891 9 месяцев назад +1

      Pcod diet follow cheyu.. Yoga cheyu daily .... Pne velllam nannayi kudiknm.... Stress ozhivakuka . eat more vegetables and fruits, fatty fish, nuts, stay healthy😊

  • @sherlyprinson7220
    @sherlyprinson7220 2 года назад

    Ente mugath karutha paadu onde othiri cream chaithu paksh kurach maari ethu poornamai maaraan ethum cream chaiyanam

  • @noushadnoushadkp9324
    @noushadnoushadkp9324 Год назад

    11vayasulla kutty eath sun cream an upayokikendath

  • @chithraajay9051
    @chithraajay9051 6 месяцев назад

    Freckles removaal

  • @arunyaarunya1220
    @arunyaarunya1220 Год назад +1

    Oil skin sunscreen ethanu

  • @dhaneshkuttan4416
    @dhaneshkuttan4416 Год назад

    Hi mam. മുഖകുരു കറുത്ത പാടുകൾ മാറാൻ ഒരു ടിപ്സ് പറഞ്ഞുതരുമോ.

  • @charuchinchu2441
    @charuchinchu2441 2 года назад

    Mam chundinte karuppu naran ulla tips tharumo

  • @afinaz8850
    @afinaz8850 2 года назад +2

    Dr. Chikn box dark spot removal tips please ?? its too old dark spots in my face

    • @maimoonatz4731
      @maimoonatz4731 2 года назад +1

      Use viccoturmeric

    • @aswathy830
      @aswathy830 2 года назад +1

      Dark spots മാറുമോ?? Vicco, upayogichal??

  • @semeerasemi9219
    @semeerasemi9219 Год назад

    Dr വട്ട ചൊറി മാറാൻ ഉള്ള ഒരു മരുന്ന് പറഞ്ഞു തരുമോ

  • @kunjuveedvlog2878
    @kunjuveedvlog2878 2 года назад

    ഡോക്ടർ, എന്റെ പ്രശ്നം കണ്ണിനടിയിലെ കറുപ്പാണ്,, ഞാൻ വെളുത്തിട്ടാണ്,