ഇന്നലെ trailer release ആയിരുന്നു നിന്നെ ഒരുപാട് നോക്കി കണ്ടില്ല bt ഇപ്പോഴാണ് മനസിലായത് നീ ഇതിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന്. എന്തായാലും അടിപൊളി ഇതാണ് decoding.
ഞാൻ വിചാരിച്ചു Bro ഇവിടെ ഇല്ലാ എന്ന്. അല്ലെങ്കിൽ വയ്യാന്ന്. Bro യുടെ decoding വരില്ലന്ന് കരുതി പക്ഷേ ഇപ്പോ മനസ്സിലായി ഇത് മനസ്സിലാക്കി വന്നിരിക്കുന്നു 🔥🔥❣️❣️
കഥ ഞാൻ സിംപിൾ ആയി പറഞ്ഞു തരാം ഗാന്ധി എന്ന SATS ലെ വലിയ സംഭവം ആയിരുന്നു ഒരു മിഷനിൽ SATS ലെ തന്നെ ഉയർന്ന ആളുടെ ചതിയിൽ പെട്ട് ഗാന്ധിക്ക് ഭാര്യയെ നഷ്ടം ആവുന്നു പക്ഷെ കുഞ്ഞു സേഫ്, ഗാന്ധി പിന്നെ എല്ലാം നിർത്തി മകന് വേണ്ടി ജീവിക്കുന്നു മകൻ വളർന്നു വലുതായി ഒരു സയന്റിസ്റ്റ് ആവുന്നു മകന്റെ മനസ്സിൽ അമ്മയെ കൊന്നവരോടുള്ള പ്രതികാരം ആണ്, അങ്ങനെ അവൻ ഗാന്ധിടെ ക്ലോണിനെ ഉണ്ടാക്കുന്നു അതായത് middle aged clone, ഗാന്ധി SATS ഇൽ ഉണ്ടായിരുന്ന സമയത്ത് ഉള്ള രൂപംഎന്നിട്ട് പ്രതികാരത്തിന്റെ ഭാഗമായി മിഷനുകളിൽ അയക്കുന്നു വീണ്ടും ഗാന്ധിയെ കണ്ട് എല്ലാരും ഞെട്ടുന്നു, മകൻ ആണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് ഗാന്ധി അറിയുന്നു അവനെ തടയാൻ ശ്രെമിക്കുന്നു അവസാനം വിജയയ്ക്കുന്നു, ആ സൂപ്പർ ശക്തി ഉള്ള ക്ലോണിനെ അച്ഛനും മകനും ചേർന്ന് തന്നെ നശിപ്പിക്കുന്നു ഒപ്പം മറ്റേ വില്ലനേയും( ക്ലൈമാക്സ് നടക്കാൻ പോകുന്നത് സ്റ്റേഡിയത്തു വച്ചാണ് )❤
9:11 ഡെവിൾ ന്റെ ഹെൽമെറ്റ് വെച്ച ഒരുത്തൻ കാറിലിരിക്കുന്ന ഒരാളുടെ ദേഹത്തേക്ക് ബർത്ത്ഡേയ്ക്ക് ചോക്ലേറ്റ് കൊടുക്കുന്നപോലെ ബോംബിട്ട് കൊടുത്തു പൊട്ടിച്ചു കൊടുക്കുന്നു 😂 ഇജ്ജാതി nerration🔥 🔥
9:44 bro ee de-aged vijay anu ee black jacketum, black helmetum ittadhu karanam avideyum oru vijay reference ond. Vasantha vaasal cinemayill vijayude entry ithe lookill anu. 🔥
ഏകദേശം ആയിരിക്കാം... പക്ഷെ goat ഇന്റർവെൽ ബ്ലോക്ക്...... Old vijay vs young vijay reveal ആക്കി ഒരു ഫേസ് ഓഫ് സീന്ന് ആയിരിന്നു...ആക്ഷൻ ബ്ലോക്ക് എങ്കിൽ theatre നിന്നു കത്തും 🔥🔥🔥
Vijay❤ Goat❤ Sep 5 കേരളത്തിലെ എല്ലാ തീയേറ്ററിലും എല്ലാ ഷോയും ഹൗസ്ഫുൾ ❤ എല്ലാ തീയേറ്ററിലും ഉൽസവ മഹാമഹം❤ മലയാള സിനിമയിലെ ഒരു നടനും സ്വപ്നം കാണാൻ കഴിയാത്ത ആദ്യദിന റെക്കാർഡ് കളക്ഷൻ❤
Bro...4:40 - eeh young character Vijay kk ethire varunna clone aanakil, but trailer il eeh young character Vijayod alle parayunne 'Ningalkk pattille para njan cheyyam ennu'
After seeing that GOAT movie trailer was amazing and fabulous ❤❤❤❤❤thalapathi யோட ஒவ்வோரு சீனும் ச்சும்மா தெறிக்கபோகுது❤❤❤wait and see🎉🎉🎉🎉and I’m also waiting ❤❤❤❤
എടാ മുത്തേ വെയ്റ്റിംഗ് ആയിരുന്നു.... 🔥കുറെ നോക്കി...💯 ഇപ്പോ ആണ് എന്റെ നൻബൻ വിളിച്ച് പറഞ്ഞത് നിന്റെ വീഡിയോ വന്നു എന്ന് കാണട്ടെ കണ്ടിട്ട് പറയാം 🔥🔥🔥🔥💯💯💯💝💥🤍
Goat positive ayirikkum Wireless set studium seenil premjiyude kaiyilum und Thalapathyude kaiyilum und villain thalapathy thane pakshe ath padathil oru confusing pole ayirikkum suspense thriller aavum padam
എന്റെ സഹോ വേറെ ലെവൽ decoding 🙌🔥. Bro യുടെ Leo decoding കണ്ടപ്പോഴേ subscriber ആയതാണ് 💖.
Deiii ഒരുത്തനും ഒറക്കം ഇല്ലേ!!😂 goat🗿🔥
😂
Sathyam😂
Njn nannayi urangi😂😅
Athegne bro nammde annante padathinte decode alle 🔥❤
Rathri ettapoll thanna kanunna njn. 😌🤍
ഗാലറി മൊത്തം ഗാന്ധിക്ക് എതിരാണെങ്കിലും
തിയറ്റർ മൊത്തം ഗാന്ധിക്ക് ഒപ്പമായിരിക്കും
#𝐆𝐎𝐀𝐓
#𝐓𝐇𝐀𝐋𝐀𝐏𝐀𝐓𝐇𝐘 🖤
ഇന്നലെ trailer release ആയിരുന്നു നിന്നെ ഒരുപാട് നോക്കി കണ്ടില്ല bt ഇപ്പോഴാണ് മനസിലായത് നീ ഇതിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന്. എന്തായാലും അടിപൊളി ഇതാണ് decoding.
ഞാൻ വിചാരിച്ചു Bro ഇവിടെ ഇല്ലാ എന്ന്. അല്ലെങ്കിൽ വയ്യാന്ന്. Bro യുടെ decoding വരില്ലന്ന് കരുതി പക്ഷേ ഇപ്പോ മനസ്സിലായി ഇത് മനസ്സിലാക്കി വന്നിരിക്കുന്നു 🔥🔥❣️❣️
എന്റെ മോനെ നീ ടിക്കോഡിങ് പുലി അല്ല ടിക്കോഡിങ് സിംഹം ആണ് ❤🔥🙌
Padam kandu bro.... U r genius brooo... Absolute genius 😮💨🔥.... Engane sadhikkunnu😮
ന്റെ mone വേറെ level...... Next decoding waiting ❤🙌🏻❤️🔥
ഇതുവരെ കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരുന്ന decoding😊
Eda panni spoilers alleda idokke😢
Poli decoding brooi🥵
Goat😻
Trailer 🔥👌🏻kollaam 👌🏻 പക്ഷെ U1 BGm Athra impact തോന്നി ഇല്ല de Aging Thalapathy 🔥look 👌🏻 എന്തായാലും September 5th waiting
Bro oru മണിക്കൂർ ഇട്ടാലും കുത്തിയിരുന്ന് കാണും ബ്രോയുടെ സൗണ്ട് വീഡിയോയിയും അടിപൊളിയാ 🤍👍🏻
1:16 allan preetham bgm cheythittund pulli poliyaan🔥
THE GOAT💥🔥🔥🔥🔥
2:10 ee parachute scene poli💥
Anna katta waiting ayrunnu.... Videonu💥🔥
മോനെ scn 💥💥💥രണ്ടാമത്തെ തിയറി തന്നെ 💯🔥 അപ്പൊ അടുത്തത് പെട്ടന്ന് ഇട്ടോളൂ 😁💝
കഥ ഞാൻ സിംപിൾ ആയി പറഞ്ഞു തരാം ഗാന്ധി എന്ന SATS ലെ വലിയ സംഭവം ആയിരുന്നു ഒരു മിഷനിൽ SATS ലെ തന്നെ ഉയർന്ന ആളുടെ ചതിയിൽ പെട്ട് ഗാന്ധിക്ക് ഭാര്യയെ നഷ്ടം ആവുന്നു പക്ഷെ കുഞ്ഞു സേഫ്, ഗാന്ധി പിന്നെ എല്ലാം നിർത്തി മകന് വേണ്ടി ജീവിക്കുന്നു മകൻ വളർന്നു വലുതായി ഒരു സയന്റിസ്റ്റ് ആവുന്നു മകന്റെ മനസ്സിൽ അമ്മയെ കൊന്നവരോടുള്ള പ്രതികാരം ആണ്, അങ്ങനെ അവൻ ഗാന്ധിടെ ക്ലോണിനെ ഉണ്ടാക്കുന്നു അതായത് middle aged clone, ഗാന്ധി SATS ഇൽ ഉണ്ടായിരുന്ന സമയത്ത് ഉള്ള രൂപംഎന്നിട്ട് പ്രതികാരത്തിന്റെ ഭാഗമായി മിഷനുകളിൽ അയക്കുന്നു വീണ്ടും ഗാന്ധിയെ കണ്ട് എല്ലാരും ഞെട്ടുന്നു, മകൻ ആണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് ഗാന്ധി അറിയുന്നു അവനെ തടയാൻ ശ്രെമിക്കുന്നു അവസാനം വിജയയ്ക്കുന്നു, ആ സൂപ്പർ ശക്തി ഉള്ള ക്ലോണിനെ അച്ഛനും മകനും ചേർന്ന് തന്നെ നശിപ്പിക്കുന്നു ഒപ്പം മറ്റേ വില്ലനേയും( ക്ലൈമാക്സ് നടക്കാൻ പോകുന്നത് സ്റ്റേഡിയത്തു വച്ചാണ് )❤
അങ്ങനെ ആണെങ്കിൽ എന്തോരം clone ഉണ്ടാക്കണം... Prabhudeva middle age, പ്രശാന്ത് middle age, അജ്മൽ middle age, ജയറാം middle age okke vende
Oru new script writer kitti malayalam cinima congratulations 🎉
Venkat prabu ithu paranju thanno..
@@abijithkb2449😂
അടിവെര് തെറിക്കും 🔥🥵
Detailed ayitt poratte waitinggggg❤❤
Thallapathy vijay❤️
First comment
Sk10 Cooked so hard 🔥
ഈ വീഡിയോക്ക് വേണ്ടി രണ്ടു ദിവസം കാത്തിരിക്കുവായിരുന്നു, നിന്റെ വോയിസ് ഓട് കൂടി ഈ decoding വീഡിയോ കാണാനായി ⚡
Broyuda videoke katta waiting ayirunnu🔥
9:11 ഡെവിൾ ന്റെ ഹെൽമെറ്റ് വെച്ച ഒരുത്തൻ കാറിലിരിക്കുന്ന ഒരാളുടെ ദേഹത്തേക്ക് ബർത്ത്ഡേയ്ക്ക് ചോക്ലേറ്റ് കൊടുക്കുന്നപോലെ ബോംബിട്ട് കൊടുത്തു പൊട്ടിച്ചു കൊടുക്കുന്നു 😂 ഇജ്ജാതി nerration🔥 🔥
Trailer vere leval💥💥💥💥💥💥bgm🔥🔥🔥🔥🔥
They nailed the trailer without spoiling the plot nd confusing the viewers. GoAt! 🔥
THALAPATHY Vijay യുടെ g o a t🔥 തിയറ്ററുകൾ പൊളിച്ചടുക്കും 🔥 box office തരംഗം ആവാനാണ്Goat 🔥 വരവ്👍🏻
Yaa mone Geminiman💥
Dedication level 🔥🤌🏻
As a suriua fan njan first day first show kanum ❤️
16:00 അത് സംമ്പവിക്കും...
king of decoding 😎🫶🏻
Rathri 1 manikk kanunna njn 😅❤
Ravile 3:18 am kanunna njn
4: 31 ine kannana nanum😅
Entha ponno odukathea decoding bro katta waiting aayirune brode decodingine aayi pwolich
9:44 bro ee de-aged vijay anu ee black jacketum, black helmetum ittadhu karanam avideyum oru vijay reference ond. Vasantha vaasal cinemayill vijayude entry ithe lookill anu. 🔥
Nee veree level aaanu brooo 💯🔥🔥
Adipwoli 🔥🔥🔥🔥🔥🌀
Trailer kollam🔥👽
Agent paripadi thanne mission enemy revenge kuda olla oral villiano avum vijay makannavum villain kollam
Time travel alla🥲 thonunnu🥲 prethishichu de aging 16 vijay🥲 comedy pole thonni matte vijay nannayitundu🔥
G.O.A.T❤️
THALAPATHY🔥❤️
Ningalude video kk kathirikuvayirunu🔥🔥
Decoding King 👑🔥💥😎
Waiting for G O A T 🔥🥵
Ni kadhayellam pdich vechekvaanoda🫂😂😌🤘🏻...
Vere level decoding...... 🤘🏻🤘🏻🤘🏻
Kidilan trailer 💥🔥
Average
ഏകദേശം ആയിരിക്കാം... പക്ഷെ goat ഇന്റർവെൽ ബ്ലോക്ക്...... Old vijay vs young vijay reveal ആക്കി ഒരു ഫേസ് ഓഫ് സീന്ന് ആയിരിന്നു...ആക്ഷൻ ബ്ലോക്ക് എങ്കിൽ theatre നിന്നു കത്തും 🔥🔥🔥
Vijay❤ Goat❤ Sep 5 കേരളത്തിലെ എല്ലാ തീയേറ്ററിലും എല്ലാ ഷോയും ഹൗസ്ഫുൾ ❤ എല്ലാ തീയേറ്ററിലും ഉൽസവ മഹാമഹം❤ മലയാള സിനിമയിലെ ഒരു നടനും സ്വപ്നം കാണാൻ കഴിയാത്ത ആദ്യദിന റെക്കാർഡ് കളക്ഷൻ❤
Trailer vere level❤️love from Thalapathy fan❤️
Bro urakkam onumile😁❤️
Thee Sanam 🥵💥
😊😊എല്ലാം ടിക്കോഡിങ് നിന്റെ കറക്റ്റ് ആണ് ബ്രോ സത്യം
Superb trailer 🔥🔥🔥🔥🔥 THALAPATHY is a real GOAT 🥰🔥🥰.. story yugikamudiyathu bro❤
1:01 💯🙂
Pakka decoding bro..bro paranja eth theory vannalum poli..especially 2nd theory aanel nice..padam irengumbo aalkkaru heavy degrade chiyum athu urappa (as usual). Nalla padam aayal mathiyayirunnu..
Bro...4:40 - eeh young character Vijay kk ethire varunna clone aanakil, but trailer il eeh young character Vijayod alle parayunne 'Ningalkk pattille para njan cheyyam ennu'
Wait cheytha decoding
Waiting for the GOAT 🔥🔥🔥💯
Goat🔥🔥👌❤️❤️❤️
Vijay annan power❤
Your sound 🔥🔥🔥💎
4:15💯🥵🔥
Bro last paranje story anu currect 💯💯💯
Ith vere iyy movie kk thalppariyam koravv aayirunnu eey story' explanation kettappo waiting aahn🥵
പക്ഷെ ബ്രോ ഏറ്റവും young വിജയ് സംസാരിക്കുന്നത് aged ആയിട്ടുള്ള vijay യുടെ അടുത്ത് ആണ് അതായത് ഗാന്ധി യുടെ അടുത്ത്
Katta waiting ayirunnu
Film eallam Kanda oru feel ammathiri dicording
Copyright issue varaathirikkaanaano bro mirrored video use cheyyunne ?
68 international..... 68 - GOAT🤩
Goat🔥
perfect analysis 🔥
💥🔥
Edoke agane de kandu pidkine poliii❤
12:30 That is greatest of all time
THE LION IS ALWAYS LION 🔥
Kaathirikkyaayirunnu ee videokkyu vendi🥰🥰
Ennale muthal waiting arnnnu ❤️🔥
ThalapathyVIJAY ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
നിന്റെ വീഡിയോക് കട്ട് വെയ്റ്റിംഗ് ആയിരുന്നു. .ഇജാതി decode 😅. .poli
After seeing that GOAT movie trailer was amazing and fabulous ❤❤❤❤❤thalapathi யோட ஒவ்வோரு சீனும் ச்சும்மா தெறிக்கபோகுது❤❤❤wait and see🎉🎉🎉🎉and I’m also waiting ❤❤❤❤
എടാ മുത്തേ വെയ്റ്റിംഗ് ആയിരുന്നു.... 🔥കുറെ നോക്കി...💯 ഇപ്പോ ആണ് എന്റെ നൻബൻ വിളിച്ച് പറഞ്ഞത് നിന്റെ വീഡിയോ വന്നു എന്ന് കാണട്ടെ കണ്ടിട്ട് പറയാം 🔥🔥🔥🔥💯💯💯💝💥🤍
1st theory set ahnnn🔥🔥🔥🔥
Title last soon trailer vere level
5th goat is major Sreekumar
Next part waiting 🔥
GOAT SEP 5 locked❤️🔥
ആ സ്റ്റേഡിയം തിരുവനന്തപുരം സ്റ്റേഡിയം ആണ്
Nee pwoliyaanallo bro 🔥🔥
Aliyaaaa ni oru item tannnneee
Waiting ayrnu bro uda decoding 😌🔥
Goat positive ayirikkum
Wireless set studium seenil premjiyude kaiyilum und Thalapathyude kaiyilum und villain thalapathy thane pakshe ath padathil oru confusing pole ayirikkum suspense thriller aavum padam
The goat movie trailer blakblaster ❤❤❤❤❤❤
Headphones vechi keku bgm poli aanu
2nd theory ayaaal 😮❤❤❤❤❤❤❤❤❤❤
Thalapathy fans ❤
Gandhi's 2nd son is the Villan 🔥
Sivakarthikeyan ithil undoo🎉
Ajith cameo appearance ൽ വരും എന്ന് rumours കുറെ കേൾക്കുന്നുണ്ട്. അങ്ങനെ എങ്ങാനും വന്നാൽ എൻ്റെ പൊന്നോ 🔥🥵🥵😍
Lcu onnum ഒന്നും അല്ല എന്ന് അറിയും 🎉
One and only GOAT🔥🔥🔥🔥🔥🔥🔥
Ee trailer il leo bgm ittu editing kand nokkikke🥵
Goat 🥂