Thrissur To Palakkad Trip ആസ്വദിക്കണോ എന്നാ പിന്നെ കുറച്ചൊന്ന് ചുറ്റാം 🤗

Поделиться
HTML-код
  • Опубликовано: 11 окт 2020
  • തൃശ്ശൂർ തിരുവില്ല്വമല വഴി പാലക്കാട്ടേക്ക് പോയപ്പോൾ ഞാൻ കണ്ട ചില കാഴ്ചകൾ ആണ് ഈ വിഡിയോയിൽ... പച്ചപ്പിനോടും പ്രകൃതിയോടും ഇഷ്ടള്ളവർക്ക് ഈ വീഡിയോ ഇഷ്ടപെടും എന്ന് തോന്നണു... ന്തായാലും ശേഷം ഭാഗം സ്‌ക്രീനിൽ...🤗
    #Thrissur
    #Palakkad
  • РазвлеченияРазвлечения

Комментарии • 43

  • @aforapplewisdom8306
    @aforapplewisdom8306 3 года назад +1

    കൊള്ളാം വിനീത് യാത്ര കുറിപ്പ് നന്നായിരുന്നു ...ഹരിത വർണ്ണ താൽ... നിറഞ്ഞ വിവരണം ദൃശ്യ ഭംഗിയും ഏല്ലാം മനോഹരമായ അനുഭവം നൽകി

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiuu so much ❤️

  • @maryjuliet5237
    @maryjuliet5237 3 года назад +1

    അത്തായൂർ തടയിണയിൽ നനഞ്ഞത് പോലെ തന്നെ സന്തോഷം തോന്നി. പ്രകൃതി രമണീയ മായ കാഴ്ചകൾക്ക് നന്ദി. അസ്തമയ സൂര്യന് പതിവിലും സൗന്ദര്യം❤️ ആകാശം മനോഹരം 🧡.💙 ഫോണിൽ Google Map ഇല്ലേ !!!💚

    • @BroDaddy08
      @BroDaddy08  3 года назад +1

      😍😍😍🥰 Thankiuuu ചേച്ചി.. Google map ഇണ്ട് 😄😄😄

  • @gipsonaj1383
    @gipsonaj1383 3 года назад +1

    Intro nice ithu kollamm. Vlog video usharavate..

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩 Thankiuu Dear Gippa 😘❤️

  • @devimanu3061
    @devimanu3061 3 года назад +1

    Very nice presentation good job bro

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏😍 Thankiu Thankiu Thankiuu❤️

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +1

    Hi Good Morning... Ethra Ethra cheruthum valuthum Aayaa vazhikal... So greenery.., it’s Nice journey, Small suggestion Temple onnu kayaramayirunnuu.. ❤️❤️.. So Next trip try ... So Keep continues 🙏🙏🙏

    • @BroDaddy08
      @BroDaddy08  3 года назад

      🙏🤩😍 Thankiuu Thankiuu Thankiuuu next tym ഉസാറാക്കാം ട്ടോ ❤️

  • @NaveenNaveen-tc9jz
    @NaveenNaveen-tc9jz 3 года назад +2

    Nice

    • @BroDaddy08
      @BroDaddy08  3 года назад

      🙏😍 Thankiu Thankiu ❤️

  • @athulkrishna5789
    @athulkrishna5789 3 года назад +2

    Chetta pwolikk 😍😍😍😍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🥰 Thankiu machaan ❤️

  • @rahulrajan8103
    @rahulrajan8103 3 года назад +3

    Kiduvee ❤

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏😍 Thankiu bro ❤️

  • @aaryag5315
    @aaryag5315 3 года назад +3

    ഞാനുമൊരുവർണ്ണ പട്ടമായിരുന്നു ...
    പട്ടം ആകാശത്തേയ്ക്ക് പറന്നുയരാൻ തുടങ്ങിയിരിക്കുന്നു...
    എല്ലാവിധ ആശംസകളും ..
    " വില്യാദ്രിനാഥൻ പള്ളിയുണരുമ്പോൾ, പഞ്ചമിച്ചന്ദ്രന് പാലൂട്ട് "
    " തിരുവില്വാമലയിൽ മേടപുലർക്കാലം പൊൻകണി വെയ്ക്കാൻ വെള്ളോടിന്നുരുളിയൊരുക്കേണം "
    കേട്ടുപഴകിയ പല്ലവികളിൽ കണ്ട രാമസ്വാമിയുടെ പൂങ്കാവനം ഇങ്ങനെ അല്ല.. ..പുഴയുടെ തീരത്തു വിരാജിക്കുന്ന തേവരായി ആയിരുന്നു ന്റെ സങ്കല്പം.. തിരുമുറ്റം കാണിച്ചു തന്നതിൽ സന്തോഷം ...
    ആറ്റിൽ കുളിച്ചുല്ലസിക്കുന്നവരെ കണ്ടപ്പോ, പഴ പ്രിയദർശൻ ഫ്രെയിം ആണ് മനസിലേയ്ക്ക് ഓടിയെത്തിയത് .. " തുമ്പയും തുളസിയും " പാട്ടിൽ..
    വള്ളുവനാടിന്റെ ഭംഗി, അതൊന്നു വേറെ തന്നെയാ... 👍
    വഴിയിൽ കുരുങ്ങിപ്പോവുമ്പോ, " ദാ ന്റെ പുറകെ പോന്നോളു " എന്ന് പറയുന്ന കൊറച്ചു നല്ല മനുഷ്യർ ഈ കൊച്ചു കേരളത്തിൽ ഉള്ളത് കൊണ്ട് തന്നെയാണ് ഈ നാട് കൊറച്ചെങ്കിലും മനോഹരമായി ഇങ്ങനെ തന്നെ പോകുന്നത്..
    അമേരിക്കൻ ക്കാരൻ ഉണ്ടാക്കിയ ഒരു ഗൂഗിൾ മാപ്പിനും ആ ഒരു സുഖം തരാൻ പറ്റില്ലാട്ടാ.. 😄

    • @BroDaddy08
      @BroDaddy08  3 года назад

      🤩😍 ha ha ha... കണ്ടകാഴ്ചകളെ ഒന്നൂടെ ഭംഗിയാക്കുന്ന എഴുത്ത് 🥰 ഒരുപാട് സന്തോഷം ❤

  • @aravindanunni7583
    @aravindanunni7583 3 года назад +1

    Super 👍👍

    • @BroDaddy08
      @BroDaddy08  3 года назад

      🙏🥰 Thankiu chetta ❤️ ഒന്ന് share ചെയ്ത് Channel subscribe ചെയ്ത് ഉസാറാക്കണേ ട്ടോ

  • @bijidevanand6717
    @bijidevanand6717 2 года назад +1

    Kollalo

  • @vishnukeezhillam3675
    @vishnukeezhillam3675 3 года назад +1

    Vineethetta nanayitund 👌

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩 Thankiuu ഏട്ടാ 😘❤️

  • @nithinrajvv9418
    @nithinrajvv9418 3 года назад +1

    ഇത് പൊളിച്ചു😂😍

    • @BroDaddy08
      @BroDaddy08  3 года назад

      🤘🤩😍 Thankiuu കുട്ടോയ് ❤️

  • @user-ip1eu6rs4v
    @user-ip1eu6rs4v 3 года назад +1

    ഞാൻ ഇപ്പോ കണ്ടത് new വീഡിയോ കണ്ടു തുടങ്ങി ഉള്ളു full കണ്ടിട്ട് അഭിപ്രായം പറയാം.. വിനീതേട്ടൻ ഇടയ്ക്കു ഇടയ്ക്കു വീഡിയോ ഇട്ട് ചാനൽ ഒന്ന് ഉഷാറാക്ക്‌ കേട്ടോ 😎😎😎

    • @BroDaddy08
      @BroDaddy08  3 года назад

      Haa.. ഇനി ഇടക്കിടെ ഇടണം എന്ന് വിചാരിക്കിണ്ട്.. 🤗

  • @sindhubinuraj
    @sindhubinuraj 3 года назад +2

    Vineeth appo channel usharakkan theerumanichu alle.. good job.. enthu manoharamaya kazhchakal.. Prethyekichu palakkadinte grameena saundaryam parayan vakkukalilla..Nannayittundu video Vineeth.. Goodluck with your future plans 🙏🏽 Vineeth paranjathu shariya ambalathil chennal oru prethyeka feel anu...meditation pola..Ivide ambalam aduthonnumilla.. Really miss that..Ethayalum vazhi thettathe thirichu veettilethiyallo alle😃

    • @BroDaddy08
      @BroDaddy08  3 года назад

      ohh.. അവിടെ അമ്പലങ്ങളില്ലാ ല്ലേ... സാരല്ല്യ നാട്ടിൽ വരുമ്പോ പോവാം ട്ടോ.. പിന്നെ മ്മ്‌ടെ ചാനൽ ഉസാറാക്കണം.. ഇനി ഇടയ്ക്കിടെ വീഡിയോസ് ഇടണം എന്നാണ് പ്രതീക്ഷിക്കണത്.. Try ചെയ്യണം.. ന്തായാലും thankiu so much alll chechiii 🙏🥰❤️

    • @sindhubinuraj
      @sindhubinuraj 3 года назад +1

      London Manchester Birmingham ee sthalathokke undu Ayyappa temple.. Njangal northern England anu.Nalla dooramanu..Poyittilla ithuvare. Padmanabhaswami-Guruvayoor vareyulla ella ambalavum poyittundu.. ini vadakkottulla ambalangal visit cheyyanam nattil varumbol.. Vineeth full support undu.. videos cheytholu mudangathe...

    • @BroDaddy08
      @BroDaddy08  3 года назад

      @@sindhubinuraj aaahaa... sindhu chechi England ആന്നു ഇപ്പഴാ ഞാൻ അറിഞ്ഞേ ട്ടോ 😍🥰 പിന്നെ videos ഇനി ഇടയ്ക്കിടെ ചെയ്യാൻ tym കണ്ടെത്തണം.. ചെയ്യണം 🪁

    • @sindhubinuraj
      @sindhubinuraj 3 года назад +1

      😃👍

  • @Nerampokkfamily1
    @Nerampokkfamily1 3 года назад +1

    കേമായിരിക്ക്ണൂ....ബഹു കേമം

    • @BroDaddy08
      @BroDaddy08  3 года назад +1

      🙏🤩 Thankiuu SM VISION ❤️

  • @aaryag5315
    @aaryag5315 3 года назад +2

    ഒരു കാര്യം പറയാൻ മറന്നു പോയി.. 😂
    പണ്ട് മലബാർ, കൊച്ചി, തിരുവിതാംകൂർ ആയിരുന്നല്ലോ നാട്ടുരാജ്യങ്ങൾ ..
    അന്നത്തെ കൊച്ചി രാജാവ് മലബാറും കൊച്ചിയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും മറ്റും, നിർമ്മിച്ചത് ആണ് ആ പാലം .. അതുകൊണ്ടാണ് അങ്ങനെ പേര് വന്നത്.. 😊

    • @BroDaddy08
      @BroDaddy08  3 года назад

      Aahh... അങ്ങനെ വരട്ടെ... എനിക്കും തോന്നി 😋😅... ചുമ്മാ പറഞ്ഞതാ ട്ടോ.. ന്തായാലും പറഞ്ഞുതന്ന പുതിയ അറിവിന്‌ 🙏🥰 നന്ദി ❤️

  • @maryjuliet5237
    @maryjuliet5237 3 года назад +1

    ഒരിക്കൽ ഉത്രാളിക്കാവ് കാണിക്കാമോ മോനേ . പഴയന്നൂർ ഭഗവതിക്ഷേത്രം❤️ ഞാൻ പോയിട്ടുണ്ട് നിറയെ കോഴികളാണ്. തിരു വില്വാമല വില്വാദി നാഥ ക്ഷേത്രം ഒത്തവലിപ്പത്തിൽ ആഞ്ജനേയൻ ഉണ്ട് . തൊഴുതിട്ട് പോകാമായിരുന്നു.

    • @BroDaddy08
      @BroDaddy08  3 года назад +1

      🥰🥰🥰🥰 work ന്റെ കാര്യം ആയിട്ട് പാലക്കാട്‌ വരെ പോവാരുന്നു.. അവ്ടെന്നു വിളിയോട് വിളിയാർന്നു എവടെ എത്തി എവടെ എത്തി ന്ന് ചോയ്ച്ചു.. അതോണ്ട് കേറാൻ പറ്റിയില്ല.. ഇനി സ്വസ്ഥായിട്ട് പോണം ഒരൂസം 🤗❤️

    • @maryjuliet5237
      @maryjuliet5237 3 года назад +1

      @@BroDaddy08 വില്വാദ്രി നാഥനേയും ഉത്രാളി ക്കാ വിലമ്മയേയും തൊഴണം. തിരക്കൊഴിയുമ്പോൾ വീഡിയോ upload ചെയ്യണേ❤️👍

    • @BroDaddy08
      @BroDaddy08  3 года назад +1

      🥰mmm❤️

    • @maryjuliet5237
      @maryjuliet5237 3 года назад

      ruclips.net/video/8arzDTXDEoQ/видео.html

    • @maryjuliet5237
      @maryjuliet5237 3 года назад

      നൂളാൻ അല്ല ചുമ്മാതെ കാണാൻ.