പിണറായി ഭരണം ഇനിയും തുടരാനാണ് സാധ്യത.. udf ന് ഭൂരിപക്ഷത്തിനടുത്ത് സീറ്റ് കിട്ടുമെന്ന് യൂട്യൂബിൽ ഇന്നലെ ഒരു കമന്റ് കണ്ടു, കാരണങ്ങളും.. ബിജെപിക്കുള്ള സാധ്യതയുടെ വിലയിരുത്തലാണ് നമ്മൾ പാലക്കാട് കണ്ടത്.. ഒരുപക്ഷെ, ഈ നേതൃത്വം മാറി ബൂത്ത് തലത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ..... 😊
ഒരു ജനപ്രതിനിധിക്ക് വേണ്ട അടിസ്ഥാന യോഗ്യത ( വിദ്യാഭ്യാസ യോഗ്യത അല്ല ) എന്തൊക്കെയാണെന്ന് ഇതുവരെയും പൂർണമായ തോതിൽ ആർക്കും അറിയില്ല, ആരും അറിയിച്ചുമില്ല. കഷ്ടം!!! പാർലമെന്റിൽ ഏതൊക്കെ രീതിയിൽ ഉള്ള വേഷം ഇടണം എന്ന് പോലും നിഷ്കർഷ ഇല്ലെന്ന് തോനുന്നു. കഷ്ടമേ കഷ്ടം!!!
കമ്മ്യൂണിസ്റ്റ്കാർ അവരുടെ തന്നെ ദൃഷ്ടിയിൽ ഒരിക്കലും തെറ്റുപറ്റുകയില്ല. ഇനി തെറ്റ് ഏതൊക്കെയാണ്, എങ്ങിനെയാണെന്നു അവർ തന്നെ നിശ്ചയിക്കും. അതു ചിലപ്പോൾ ദശാബ്ദങ്ങൾ കഴിഞ്ഞായിരിക്കും. ജാഗ്രത കുറവും പുകമറയും ഒക്കെ അവരുടെ കൂട്ടിനുണ്ടാവും.
മുതുമുത്തച്ചനുംഅമ്മുമ്മയുംഅച്ഛനുംപ്രധാനമന്ത്രിമാര്‍.കുടുംബവകാശത്തിനുള്ള തഴമ്പ്. .പോരെങ്ങില്‍ ഒരേ കുടുംബത്തില്‍ നിന്ന് നിലവില്‍ മൂന്നുപേര്‍ പാര്‍ലമെന്‍റില്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം എനിക്ക് പ്രധാനമന്ത്രി ആവാന്‍ അതും പൂര്‍വ കാല പ്രാബല്യത്തോടെ .
People are voting for corruption and they're enjoying all these years corruption and they're not opposinh corruption panchayat to parliament voters are voting against BJP.
Dismissing government can be seen as political. Sir do you remembet when N T Rama went to U S for treatment his government toppled by Hon'ble Mrs Gandhi. Finally she had to restore the government. NTR got the assembly and got re elected and showed where people was. A new party can preach, like APP of old time. Congress with old baggages will find it hard to take any ruling party head one.
Raul Vinci moves around with a copy of the Constitution in his pocket/ hand. He resembles some pseudo clergy moving around with an old copy of the Bible in their long open pocket. If we open them we get a pleasant smell of nascent un-blossom books.
വളരെ സന്തോഷം. വരട്ടെ.
9:54 11:44
Very good ❤❤❤❤❤
ചിന്താശേഷി ഉള്ള ജനങ്ങൾ ആണ് ജനാധിപത്യത്തിന്റെ ശക്തി!!!
എന്ത് പോരായ്മയുണ്ടെങ്കിലും ഒരു കിറ്റുകൊണ്ട് തീർക്കാവുന്നതേയുള്ളു കേരളത്തിലെ പ്രശ്നങ്ങൾ. ജനാധിപത്യം കിറ്റിൽ കൂടെ.
അതെ! പിണറായി ഒരു കിറ്റ് കൊടുത്താൽ എല്ലാം മറന്ന് അയാൾക്ക് വോട്ട് ചെയ്യാൻ ഇവിടെ പൊട്ടന്മാരായ മലയാളികളുണ്ട് !
Yes👍🙏
പിണറായി മാറിയാൽ അതിനേക്കാൾ വലിയ മാരണങളാണ് അടുത്തത് വരുന്നത്!. അങ്ങനെ എങ്കിൽ കേരളവും, ബംഗാളും എത്ര പ്രാവശ്യം പിരിച്ചുവിടേണ്ടതായിരുന്നു?.
Good❤.
100% സത്യം..
എന്തൊക്കെ പറഞ്ഞാലും ഇലക്ഷന് അടുക്കുബോൾ ഇതുവരെ പിടിച്ചുവച്ച കുറച്ചു ആനുകൂല്യങ്ങൾ കൊടുക്കും. അവർ പിന്നെയും വോട്ടു കുത്തും.
ഒരു തവണ കൂടി പിണറായി ഭരണം വന്നാൽ കമ്മ്യൂണിസം വന്നു ബംഗാൾ പോലെ ആകും.
പിണറായി ഭരണം ഇനിയും തുടരാനാണ് സാധ്യത.. udf ന് ഭൂരിപക്ഷത്തിനടുത്ത് സീറ്റ് കിട്ടുമെന്ന് യൂട്യൂബിൽ ഇന്നലെ ഒരു കമന്റ് കണ്ടു, കാരണങ്ങളും..
ബിജെപിക്കുള്ള സാധ്യതയുടെ വിലയിരുത്തലാണ് നമ്മൾ പാലക്കാട് കണ്ടത്.. ഒരുപക്ഷെ, ഈ നേതൃത്വം മാറി ബൂത്ത് തലത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ..... 😊
മലയാളികൾക്ക് എന്നാലും ബുദ്ധി ഉദിക്കില്ല.
❤
വളരെ ശരിയാണ്. ജനങൾക്ക് വെളിവ് ഉണ്ടാവുമ്പോഴാണ് ജനാധിപത്യം ശരിയായ ദിശയിൽ പുലരുന്നത്.
🙏💕🤔🤔🤔
Great...
പഴയ നാട്ട് രാജ്യം ആയാൽ മതി.
Venda. Union territory mathi 💪 no state tax
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കിറ്റ് കൊടുക്കും പിന്നെ പിണറായി വിജയൻ തനെ ജയിക്കും.
ഉം. ഉം കെറു മനസ്സിലാകുന്നുണ്ട് കിറ്റ് ഇനിയും തരാം സമയം ആകട്ടെ മൂക് മുട്ടേ അടിച്ചോളണം 😀😅
ഈ സർക്കാർ മാറിയാൽ കോൺഗ്രസ് സർക്കാർ വരും... ഒരു മാറ്റവും വരില്ല... വീണ്ടും ഇതൊക്കെ തന്നെയായിരിക്കും ഇവിടെ സംഭവിക്കുന്നത്
രാധാകൃഷ്ണൻ തന്നെ ഇങ്ങനെ പറയണംനിന്നെ ഒക്കെ സ്ഥാനം കൊടുത്തവരെ തൊഴിക്കണം
ഭൂരിപക്ഷം NOTA ക്ക് കിട്ടിയാൽ രാഷ്ട്രപതി ഭരണം വരുമെങ്കിൽ നന്നായി
സമയമായില്ല പോലും..സമയമായില്ല പോലും..😂😂😂😂
💯💯💯💯
🎉🎉🎉🎉🎉🎉🎉🎉🎉🎉
ഒരു ജനപ്രതിനിധിക്ക് വേണ്ട അടിസ്ഥാന യോഗ്യത ( വിദ്യാഭ്യാസ യോഗ്യത അല്ല ) എന്തൊക്കെയാണെന്ന് ഇതുവരെയും പൂർണമായ തോതിൽ ആർക്കും അറിയില്ല, ആരും അറിയിച്ചുമില്ല. കഷ്ടം!!! പാർലമെന്റിൽ ഏതൊക്കെ രീതിയിൽ ഉള്ള വേഷം ഇടണം എന്ന് പോലും നിഷ്കർഷ ഇല്ലെന്ന് തോനുന്നു. കഷ്ടമേ കഷ്ടം!!!
വിജയൻ എങ്ങനെ ഇങ്ങനെ പേടിച്ചു പേടിച്ച് ചത്ത് ജീവിക്കുന്നു?!!!🙄
കേരളം കേന്ദ്രഭരണപ്രദേശമാക്കുക നല്ല ഉദ്ദേശസ്ഥരെ നിയമിച്ച് ഭരിച്ചാൽ ജനതിപത്യ പേരിൽ ഉള്ളവരുടെ പണം കുറച്ച് ഖജനാവിൽ കിട്ടും
IN DEMOCRACY 5 YEAR TERM IS YOO LONG PERIOD TO TULE . MUST RECONSIDER .
2 years is enough
പിണറായി വിജയൻ മാറണമെന്ന് കുറച്ചു ആൾക്കാർ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
പ്രതിപക്ഷപാർട്ടികൾ പോലും ആഗ്രഹിക്കുന്നില്ല.
ശരിയാണ് അയാൾ ഭരിച്ച് ഭരിച്ച് മുടിയണം
എനി എന്തു മാറാൻ.കോൺഗ്രസ് ആണ് കേന്ദ്രം ഭരിക്കുന്നതെങ്കിൽ മുൻപേ പിരിച്ചു വിട്ട് കേരള ജനതയെ രക്ഷിച്ചേനെ.
വലിയ ജനാധിപത്യം പറയുന്ന കോൺഗ്രസ് ആണ് ഏറ്റവും കുടുതൽ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടിട്ടുളളത്
കമ്മ്യൂണിസ്റ്റ്കാർ അവരുടെ തന്നെ ദൃഷ്ടിയിൽ ഒരിക്കലും തെറ്റുപറ്റുകയില്ല. ഇനി തെറ്റ് ഏതൊക്കെയാണ്, എങ്ങിനെയാണെന്നു അവർ തന്നെ നിശ്ചയിക്കും. അതു ചിലപ്പോൾ ദശാബ്ദങ്ങൾ കഴിഞ്ഞായിരിക്കും. ജാഗ്രത കുറവും പുകമറയും ഒക്കെ അവരുടെ കൂട്ടിനുണ്ടാവും.
അവർ ഒന്ന് കൂടെ ഭരിക്കട്ടെ
പിന്നെ ഒരിക്കലും ക്യമ്മൂണിസം കേരളത്തിൽ ഉണ്ടാകില്ല 😀
Paranaari baranam. 😊
സർ രണ്ട് പേര് പറയുന്ന കാര്യം ഇനിയുള്ള ജനറേഷൻ ഉണ്ടാകുമോ
Angane ayal annu muthal keralam rekshapedum urapanu ketto
കൊല്ലത്ത് എം മുകേഷിനെ ജനങ്ങൾ ലോകാസഭയിൽ തോൽപ്പിച്ചു
All Parties r business partners in Dubai.
പപ്പുവിന് എന്ത് മനസ്സിലാകാൻ, 😂😂
കട്ട് മുടിപ്പിക്കുമ്പോൽസാമ്പതികം. ഉണ്ടാകുമോ എന്ന് പറഞ്ഞാല് മതി.😂😂😂
Why. Kerala people voted into power.
ഇന്ത്യയിൽ recall കൊണ്ടുവരണം
Wish sree radhakrishnan ji becomes the cm of our kerala
Nasham poyal keralam nannakum
മുതുമുത്തച്ചനുംഅമ്മുമ്മയുംഅച്ഛനുംപ്രധാനമന്ത്രിമാര്‍.കുടുംബവകാശത്തിനുള്ള തഴമ്പ്. .പോരെങ്ങില്‍ ഒരേ കുടുംബത്തില്‍ നിന്ന് നിലവില്‍ മൂന്നുപേര്‍ പാര്‍ലമെന്‍റില്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം എനിക്ക് പ്രധാനമന്ത്രി ആവാന്‍ അതും പൂര്‍വ കാല പ്രാബല്യത്തോടെ .
It is a purchased catastrophe. faculty of discrimination and discernment at low level is the root cause to repeat the dose.
Not a good discussion
People are voting for corruption and they're enjoying all these years corruption and they're not opposinh corruption panchayat to parliament voters are voting against BJP.
Engine kanakku kodukkan
1 burial shavadaham
Wynadil 75 lakh cpm kanakku
Ethu centre ni koduthal..
Dismissing government can be seen as political. Sir do you remembet when N T Rama went to U S for treatment his government toppled by Hon'ble Mrs Gandhi. Finally she had to restore the government. NTR got the assembly and got re elected and showed where people was. A new party can preach, like APP of old time. Congress with old baggages will find it hard to take any ruling party head one.
Raul Vinci moves around with a copy of the Constitution in his pocket/ hand. He resembles some pseudo clergy moving around with an old copy of the Bible in their long open pocket.
If we open them we get a pleasant smell of nascent un-blossom books.
എന്റെ വോട്ട് CPIM ന് 🔥🔥🔥
Dodo....ied sopna thotar bernam pitichu vechhu athum 100 seet pitich aannu poth chenam ketti vechhath enn area committee mempar aaya yuv rayavum Avubeikarum sakkakkarena vaup kayyil olla Moiteenum chemp biryani thinnu cholliyachu innale cheriya perunnalinu
KERALA POTHU JANATHHHHINTE KAZIVUKEDU pinarayi riyas Govindan sasi binoy cpim ldf CPI criminals gundas themmady PARTY saghakal saghathykal Mlas mps
കൊണ്ഗ്രെസ്സ് (വഖഫ് പാർട്ടി) ഭരിക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റുകാരോ ബിജെപി യോ ഭരിക്കേണ്ടതാവശ്യമാണ്.
നിന്നെ പോലെ ഉള്ളവർ ഇതുപോലെ സോഷ്യൽ മീഡിയയിൽ വരരുതേ എന്നാണ് ജനങ്ങളുടെ ആഗ്രഹം
പോഡാ ടേയ് ഇനിയും ഭരി ക്കാൻ പോ കുന്ന ത് LDF തന്നെ!
കുറെ പ്രബുദ്ധരായ അടിമ വർഗ്ഗം ആഗ്രഹിക്കുന്നു, അത്രതന്നെ........
വേശ്യുടെ ചാരിത്ര പ്രസംഗം പോലെ ഉണ്ട് എബിസി ഇത്രയും തരം തഴരുത്
Janam waiting for 2026 Edition of Keralaeeyam & Nava Kerala sadas .
356 അലങ്കാരത്തിന് അല്ല ആവശ്യം വന്നാൽ ഉപയോഗിക്കണം ഒരു നാട് കുട്ടി ചോറാക്കാൻ ഒരു കൂട്ടരെ ഏൽപ്പിക്കാൻ കഴിയുമോ
ഇയാൾ എന്ന് പോകുന്നോ അന്ന് ഈ നാട് നന്നാകും ഉറപ്പ് 👍🏿🤣🤣🤣
അവർ ഒന്ന് കൂടെ ഭരിക്കട്ടെ
പിന്നെ ഒരിക്കലും ക്യമ്മൂണിസം കേരളത്തിൽ ഉണ്ടാകില്ല 😀😀