മിണ്ടരുത് അകത്താക്കും ! | ABC MALAYALAM NEWS | ABC CHAT | 15-12-2024

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 62

  • @27secondsMalluComedyKing
    @27secondsMalluComedyKing Месяц назад +11

    ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലികെടോ.., ബഹുമാനിക്കാൻ ശീലിക്ക് 😂🙏😎OWNER ഷണ്മുഖൻ

    • @soulmate_mvk27
      @soulmate_mvk27 Месяц назад +1

      😂

    • @sarathkumar-oh7qz
      @sarathkumar-oh7qz Месяц назад +1

      വെറും പണക്കാരനല്ല,,,
      സഹസ്ര കോടീശ്വരൻ,, 🤭😂

  • @sugathand4397
    @sugathand4397 Месяц назад +10

    കൊല്ലം SN കോളജ്. വർഷം 1969 -70 ആണെന്നാണ് എൻ്റെ ഓർമ. കോളജ് വാർഷികം . വേദി ഓപ്പൺ എയർ ഓഡിറ്റോറിയം. വിശിഷ്ടാതിഥി ശ്രീ പ്രേംനസീർ. അദ്ദേഹം സ്റ്റേജിലേക്ക് കയറിയപ്പോൾ, അന്നത്തെ ശൈലിയിൽ സ്വീകരിച്ചത് കൂവലോടെ ആയിരുന്നു. ശ്രീ പ്രേംനസീർ അദ്ധേഹത്തിൻ്റെ സ്വതസിദ്ധമായശൈലിയിൽ ......ആഹ......അങ്ങനെയല്ല.... ദാ ഇങ്ങനെ....മൈകിൽ കൂടി പിന്നീട് ഒരു കൂവലയിരുന്നു. സദസ് പെട്ടെന്ന് നിശ്ശബ്ദമായി. പിന്നീട് അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധയോടെ ഞങ്ങൽ കേട്ടിരുന്നു......

  • @ajuaugustine3144
    @ajuaugustine3144 Месяц назад +5

    എന്നിട്ടോ കറുത്ത വാഹനത്തിൽ നടക്കുന്ന മുഖ്യൻ

  • @johnpabraham5469
    @johnpabraham5469 Месяц назад +10

    എനക്കും എൻ്റെ ആൾക്കാർക്കും എന്തുമാകാം. പക്ഷെ എന്നോട് ആരും അരുത്

  • @narayanankutty5973
    @narayanankutty5973 Месяц назад +16

    ബഹു. മോദിജി നീണാൾ വാഴട്ടെ, അദ്ദേഹം ദൈവത്തിന്റെ അവതാരമാണ് 🙏

    • @draketon.darthur5305
      @draketon.darthur5305 Месяц назад

      മോദി ദൈവമാണെങ്കിൽ തങ്ങളുടെ ഗതികേട് മനസ്സിലാക്കാം, ഇത്രയും അന്ധവിശ്വാസത്തിൻ്റെ ഒരു നാട് ഇന്ത്യ അല്ലാതെ വേറെ അരിടത്തും കാണില്ല, പിന്നെ ഒരുകാര്യം പാമ്പും പട്ടിയെയും ആരാധിക്കുന്ന ഇന്ത്യ, ചാണകം തിന്നുന്ന നാട്, ലോകരാജ്യങ്ങളുടെ മുന്നിൽ നനംകെടുത്തും, അന്തവിശ്വസികൾ

    • @muhammedmc1048
      @muhammedmc1048 Месяц назад +1

      😂😂😂

    • @ValsalaValsala-x3i
      @ValsalaValsala-x3i Месяц назад

      ഒരു കാര്യത്തിൽ മാത്രം മോദിജിയെ ഇഷ്ടമല്ലാത്തത് പിനുവിന്റെ എല്ലാ തെറ്റുകളും കൊലപാതങ്ങൾക്കും കുടപിടിച്ചു protect ചെയ്യുന്നത്.​@@muhammedmc1048

  • @johnkm8473
    @johnkm8473 Месяц назад

    അയ്യോ വേണ്ട, അയാള് ഇങ്ങനെതന്നെ പ്രത്യേക ആക്ഷനും ആയി പോയാൽ മതി...എന്നാലേ ഇതിന് ഒരവസാനം ഉണ്ടാവൂ....

  • @jopanachi606
    @jopanachi606 Месяц назад +2

    Very matured way of presenting current issues is the highlight of panickers comments.

  • @shynis8881
    @shynis8881 Месяц назад +1

    പെടുത്ത മരപ്പട്ടിയുടെ നിറം കറുപ്പായതുകൊണ്ട് ക്ലിഫ് 😭ഹൗസ്ൽ അറസ്റ്റില,

  • @muraleedharanv4480
    @muraleedharanv4480 Месяц назад +13

    കൂവിയാൽ അറസ്റ്റ് ചെയ്യുന്ന വകുപ്പ് ഏതാണ്

    • @veekayrm
      @veekayrm Месяц назад

      Sound pollution 😂😂😂😂😂

  • @radxb
    @radxb Месяц назад +1

    ഇനി കൂവുമ്പോൾ ഒരാൾ മാത്രമായി കൂവരുത്
    പത്ത് നൂറു പേര് ഒന്നിച്ച് കൂവണം

    • @ValsalaValsala-x3i
      @ValsalaValsala-x3i Месяц назад

      കറുത്ത കാർ കണ്ടാൽ ജനം കൂക്കി വിളിക്കണം.

  • @gregorypmani4956
    @gregorypmani4956 Месяц назад +2

    ഉമ്മൻ ചാണ്ടിയെ
    കല്ലെടുത്ത് എറിഞ്ഞവരോടുള്ള പിണറായി വിജയൻ്റെ പ്രതികരണം എന്തായിരിക്കും.

  • @vedantpillai3382
    @vedantpillai3382 Месяц назад +1

    Kooval okke cool ayi edukkum Pinu. tholikkatti athrakkundu iyallkku thalakku veliville alppan

  • @createchannelramdas6207
    @createchannelramdas6207 Месяц назад +8

    ഇത്രയും നെറിക്കെട്ട ഒരു മുഖ്യനെ ഈ നുറ്റ്യാങ്ങി ണ്ടിലൊ,വരും നൂറ്റ്യണ്ടിലൊനാം കാണുകയില്ല.

  • @urumipparambil
    @urumipparambil Месяц назад

    ഈ സംഭാഷണത്തിൽ മൈക്കിൻ്റെ കാര്യം വരുന്നുണ്ടല്ലോ. ആദ്യം മൈക്ക് ഇടഞ്ഞപ്പോൾ അതിനും അത് കൊണ്ടുവന്നവനും എതിരെ നടപടി എടുത്തത് നമുക്കറിയാം. പക്ഷെ മൈക്കല്ലേ,അതിന് വീണ്ടുവിചാരം ഒന്നും ഇല്ലല്ലോ. അത് വീണ്ടും വീണ്ടും പണി കൊടുത്തുകൊണ്ടിരുന്നു. അതൊരു ശീലം ആയപ്പോൾ മുഖ്യൻ ഒന്ന് പരിവപ്പെടാൻ തുടങ്ങി. ഇപ്പൊൾ കുറച്ചു കൂടി സഹിഷ്ണുത ആകാം എന്ന നിലയിൽ ആണ് എന്ന് പറയാം. ഈ മാറ്റം ഉണ്ടാക്കാൻ ജനത്തിനെ കൊണ്ട് സാധിച്ചില്ല എങ്കിലും മൈക്ക് അത് തെറ്റില്ലാതെ ചെയ്തു. ഇതാണ് ജനം തുടക്കം മുതൽ ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രി ജന സേവകൻ ആണ് എന്ന് ഇതുപോലെ ഉള്ളവരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കണം.

  • @kalkki9789
    @kalkki9789 Месяц назад +12

    K ഭൂതം അർദ്ധരാത്രിക്ക് കുട പിടിക്കുന്ന അല്പനാണ്.

  • @mohammadfad2680
    @mohammadfad2680 Месяц назад

    ഇന്നലെ രാത്രി കുറേ കുറക്കൻമാർ കൂവിയിട്ടുണ്ട്.. എല്ലാത്തിനെയും അറസ്റ്റ് ചെയ്യുമോ..

  • @kvijayakumar8299
    @kvijayakumar8299 Месяц назад

    പുലർച്ചെ പൂവൻ കോഴി കേരളത്തിലും കൂവുമല്ലോ, അപ്പോൾ എന്ത് ചെയ്യും?
    ഓ, ഭരണ നേതൃത്വത്തിൽ കോഴികളുണ്ടല്ലോ അവ കൈകാര്യം ചെയ്യുമായിരിക്കും.

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад

    കുവൽ കേട്ടപ്പോൾ കുറുക്കന് പ്രത്യേകം കൂവൽ കൂവാൻ തോന്നി ദതാണ് പ്രശ്നം😂

  • @sreejaya2195
    @sreejaya2195 Месяц назад

    ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധസ്വരങ്ങളെ ജനാധിപത്യ മാർഗ്ഗത്തിലൂടെ മനസ്സ് ശാന്തമാക്കി അവരെ എങ്ങനെ നേരിടണമെന്ന് ജനപ്രതിനിധികൾ പഠിക്കണം. തന്ത്രത്തിലൂടെ അവരെ കൈയിലെടുക്കാനാവും.

  • @LillykuttyChettaniyil
    @LillykuttyChettaniyil Месяц назад

    👌👍🙏

  • @vasanthaprabhu2909
    @vasanthaprabhu2909 Месяц назад +7

    ചുരുക്കി പറഞ്ഞാല് പിണറായി വിജയൻ നടന്നു വന്ന വഴി മറന്നു പോയിരിക്കുന്നു. ഇപ്പൊൾ ഒരു ഏകാധിപതിയുടെ ഭാവമാണ്. അതു കൊണ്ട് തന്നെ ജനങ്ങളുടെ ഇടയിൽ പരിഹാസത്തിന് പാത്രമായിരിക്കുന്നു.ജനങ്ങളുടെ ഇടയിൽ ഇറങ്ങാൻ തന്നെ ഭയമായിരിക്കുന്നു. വല്ലാത്ത പരിതാപകരം ആണ് ഈ അവസ്ഥ.😅

  • @BijuvpPushpan
    @BijuvpPushpan Месяц назад +1

    Vali vitta. Vazhiyil

  • @SureshKumar-ru1is
    @SureshKumar-ru1is Месяц назад

    🙏💕😎😎😎

  • @riyas6201
    @riyas6201 Месяц назад

    ഏത് കിഴങ്ങൻ മജിസ്ട്രേറ്റ് ആണ് കണ്ണടച്ച് റിമാൻഡ് ചെയ്തത്?

  • @Divne921
    @Divne921 Месяц назад

    Akadipathyam communidt nethavinu angane kazhiyu

  • @ValsalaValsala-x3i
    @ValsalaValsala-x3i Месяц назад

    ഏകാധിപത്യ ഭരണത്തിൽ ചൈനയുടെയും കോറിയ യുടെയും ഭരണകർത്താക്കളെ പിന്നിൽ ആക്കണം എന്നുള്ള ഒരൊറ്റ വിചാരം മാത്രമേ പിണറായിക്കുള്ളു. അല്ലാതെ വളരെ പാവമാ. ശിവ ശിവ

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад

    Kooooo

  • @RajeshS-he8ds
    @RajeshS-he8ds Месяц назад

    Ex a Tilly KERALA KIM YONG UN

  • @MadhuViswambharan
    @MadhuViswambharan Месяц назад +1

    Freedom of expression kuvval!!

  • @sujithamohan172
    @sujithamohan172 Месяц назад

    Athaanu pinarayi darshtyam

  • @jopanachi606
    @jopanachi606 Месяц назад

    Vijayan has showed that he's a fascist and immatured politician, though he has been in politics for long time.

  • @tonyedamon3559
    @tonyedamon3559 Месяц назад +1

    bed roomilayirikkum uori pidicha valumayi idayiloode poyathu.

  • @anilmathew688
    @anilmathew688 Месяц назад

    കറക്ട്

  • @manikakkara7992
    @manikakkara7992 Месяц назад

    ആരു പറയും.....?

  • @padmasanal1108
    @padmasanal1108 Месяц назад +1

    😂😂😂😂

  • @tonyedamon3559
    @tonyedamon3559 Месяц назад

    pinuvinu 79 age ayi ini ethra nalukoodi.

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 Месяц назад

    140 മാർക്ക്‌ൽ 100 കിട്ടി ബാക്കി 40മാർക്ക്‌ ഉള്ളവർ കുവും

  • @tonyedamon3559
    @tonyedamon3559 Месяц назад

    Pinuvum familyum ellam vaqfinte swathu ayi.

  • @abhijithmv9937
    @abhijithmv9937 Месяц назад

    Ivan chatta andya yathra nadathan oru patty polum varilla 😂

  • @draketon.darthur5305
    @draketon.darthur5305 Месяц назад

    പൊളിവായൻ പണിക്കർ 😂😂 വിണ്ടും മണ്ഠനായെ

  • @akashm8071
    @akashm8071 Месяц назад

    കാരണഭൂതം നശിച്ചുപോട്ടെ 🙏🏻🙏🏻

  • @rencyvarghese2485
    @rencyvarghese2485 Месяц назад +3

    Pozhan Vijayan, doesn’t realise that he is going to be out of power soon and the people of Kerala will spit on his face for being the Kerala model of KING JOHN UN.

  • @patrioticvlog1732
    @patrioticvlog1732 Месяц назад

    😂👏🏼👏🏼👏🏼

  • @vidhyapooja7071
    @vidhyapooja7071 Месяц назад +1

    😂😂😂😂