വിജയൻ യഥാർഥ ക്യാപ്റ്റൻ - സഹപാഠി ശ്രീമതി ടീച്ചർ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 153

  • @kca7094
    @kca7094 3 года назад +38

    ഇന്ന് കേരളത്തിലേ
    ജനങ്ങൾ CM നേ മനസ്സിലാക്കിയത്
    ഈ ടീച്ചറമ്മ
    കൃതൃമായി വിലയിരുത്തി യത് പോലേ തന്നെ..... നന്ദി... ഒരായിരം...
    കേരളത്തേ ഒരുമയിൽ നയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sabeesmedia2629
    @sabeesmedia2629 3 года назад +37

    നല്ല മനസ്സുള്ള ടീച്ചറും പിന്നെ നമ്മുടെ സ്വന്തം ക്യാപ്റ്റനും 🌹🌹🌹

  • @mallusjourney
    @mallusjourney 3 года назад +74

    ഇതാണ് യഥാർത്ഥ കൂട്ടുകാർ ചെറുപ്പത്തിലേ കൂട്ടുകാർ വയസ്സായാലും നല്ല ഓർമ്മ തരുന്ന കൂട്ടുകാരെ എപ്പോഴും സ്മരിക്കും

    • @beenaabraham2243
      @beenaabraham2243 3 года назад +1

      👍

    • @josemenachery8172
      @josemenachery8172 13 дней назад +1

      ബഹുമാന്യനായ ടീച്ചർ എല്ലാം ബഹുമാനത്തോടെ തന്നെ പറയട്ടെ നേട്ടമുണ്ടാകുന്നെങ്കിൽ ഒക്കെ ഒരപേക്ഷ ഇയാളെ വെള്ളപൂശാൻ നോക്കേണ്ട.ഇന്ന് ഇപ്പറയുന്ന വിജയൻആരാണെന്നുംഎങ്ങനെയാണെന്നും മാലോകർക്കറിയാം.

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 года назад +21

    സഖാവ് പിണറായി വിജയന്റെ
    സഹപാടി അടിപൊളി നല്ല
    സഹപാടി അഭിനന്ദനങ്ങൾ റ്റീച്ചർ

  • @balakrishnannair4864
    @balakrishnannair4864 3 года назад +14

    എത്ര മധുരതരമായ സംസാരം.

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 года назад +66

    ടീച്ചർ പറഞ്ഞ കാര്യം നൂറുശതമാനവും ശരിയാണ് ശരിയിലേക്ക് തന്നെയാണ് നീക്കങ്ങളും,,

  • @u-9760
    @u-9760 3 года назад +11

    നിങ്ങൾ രണ്ടു സഹപാഠികളും ഭാഷ നല്ല വ്യക്തമായി കൈകാര്യം ചെയ്യുന്നവരാണല്ലോ. നല്ല സുഹൃത്തുക്കൾ രണ്ടു പേർക്കും ആശംസകൾ ....

  • @sureshnsureshanm6677
    @sureshnsureshanm6677 4 месяца назад

    സഖാവ് പിണറായി വിജയൻ്റെ നാട്ടുകാരിയും സഹപാഠിയുമായ താങ്കളുടെ വിവരണം ഭംഗിയായി ' അന്നത്തെ തിഷ്ണമായ ജീവിത'o നിങ്ങളുടെ വ്യക്തിത്വരൂപികരണത്തിനും കാരണമായി. പ്രദേശം കാലം ജീവിത സാചര്യം അറിവ് തന്നതിന്ന് നന്ദി

  • @francisxavier9024
    @francisxavier9024 3 года назад +30

    ഒരുപാട് സന്തോഷം തോന്നിയ ഇൻ്റർവ്യൂ മനം നിറഞ്ഞു

  • @reveendrankaipachery9596
    @reveendrankaipachery9596 3 года назад +51

    നൂറു ശതമാനം സത്യം 👏👏👏

  • @sajeevthajudeen7146
    @sajeevthajudeen7146 3 года назад +21

    സഹപാഠിയോടുള്ള സൗഹൃദം എത്ര മഹത്തരമായിട്ടാണ് ടീച്ചർ പറയുന്നത്. സുധാകരനെ ടീച്ചറിന്റെ കയ്യിൽ കിട്ടിയാൽ സുധാകരന്റെ വിടുവായിത്തരം ഒന്ന് കുറഞ്ഞു കിട്ടിയേനെ.

  • @sujaraniep7106
    @sujaraniep7106 3 года назад +45

    ഉപാധികളില്ലാത്ത സ്നേഹക്കാലം വിദ്യഭ്യാസകാലം തന്നെ. .തൻറെ ബാല്യത്തെ കുറിച്ച് പറയുമ്പോ പിണറായി വിജയൻസർ ശങ്കരൻ മുൻഷിയെ ഓർമ്മിക്കുന്നതായി കണ്ടിട്ടുണ്ട്. .നേരനുനുഭവങ്ങളുടെ ഗന്ധമുള്ള വാക്കുകൾ ആകർഷണീയമായി അവതരിപ്പിച്ച ചീമേച്ചിഎളേമ്മക്ക് നമോവാകം

    • @ravindranparunonveetil2697
      @ravindranparunonveetil2697 3 года назад +1

      പ്രൗഢിയുള്ള അധ്യാപിക പറഞ്ഞതെല്ലാം 100% സത്യങ്ങൾ മാത്രം. സഖാവേ ലാൽസലാം

  • @സുധീർബാബുഅബ്ദുൽറസാഖ്

    ശരിക്കും മാഡം അല്ലേ നമ്മുടെ സഖാവിനെ ക്യാപ്റ്റൻ എന്ന് പേര് കൊടുത്തത്, നമ്മുടെ ക്യാപ്റ്റൻ നമ്മുടെ അഭിമാനത്തേക്കാൾ നമ്മുടെ അഹങ്കാരമാണ്... ✊️✊️✊️

  • @rkrishnar2286
    @rkrishnar2286 3 года назад +61

    ടീച്ചറും സൂപ്പർ... like p. വിജയൻ..
    മാതൃഭൂമിയുടെ ഉടയിപ്പൊന്നും നടന്നില്ല

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 года назад +42

    പിണറായിക്ക് തുല്യം... പിണറായി മാത്രം..... 💪💪💪

  • @urvaraurvara2650
    @urvaraurvara2650 3 года назад +18

    AKG കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഹൃദയത്തിൽ സൂക്ഷിക്കുന്ന വൃക്തിത്വം വാക്കുകൾ പ്രവർത്തികൾ എല്ലാം എല്ലാത്തലമുറയ്ക്കും മാതൃകയാക്കാൻ പറ്റിയ വൃക്തിത്വം നോക്കൂ ഈമഹാമാരിക്കാലത്ത് തെരുവിൽ അന്തിയുറങ്ങുന്ന അനാധരുടെ വിശപ്പുപോലും അറിഞ്ഞവൃക്തി പക്ഷി മൃഗങ്ങളുടെ വിശപ്പ് അകറ്റാൻ നടപടി സ്വീകരിച കമ്മ്യൂണിസ്റ്റ് ആസഖാവിൻ്റെ കരുതലിൽ ആണ് നമ്മുടെ വിശ്വാസം ലാൽസലാം

    • @achurija159
      @achurija159 3 года назад

      സത്യം . ലാൽസലാം

  • @zubairp7805
    @zubairp7805 3 года назад +48

    മൂരി ലീഗുകാർക്ക് ഇപ്പോഴും വിവരം വെച്ചിട്ടില്ല. അമ്മക്ക് നല്ലത് വരട്ടെ

    • @navaspsheriff4887
      @navaspsheriff4887 3 года назад +2

      മുടിവെള്ളം കുടിക്കുന്ന നിനക്കും വിവരം വെച്ചിട്ടില്ല കാര്യം പറയുന്നവന്റെ കൈ വെട്ടുനവനും വിവരം ഇല്ലാത്തവർ തന്നെ

  • @SAHO999
    @SAHO999 3 года назад +50

    PV ടെ കൂടെ പഠിച്ചവർ തന്നെ പുലികളാ....

  • @priyatj3590
    @priyatj3590 3 года назад +33

    ലാൽസലാം..... സകാവേ 💪

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +20

    ശ്രീമതിയമ്മ..... ഒരുപാട് സ്നേഹം ❤

  • @janardananp2467
    @janardananp2467 3 года назад +15

    Thanks teacher for telling about our comrade

  • @sheejabeegam2310
    @sheejabeegam2310 3 года назад +9

    Nammude swandam... Mukya. Manthri. Sahapaadiyaaya.. Teacher.. 🙏old is Gold🙏🙏🙏🙏😍😍😘🥰

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +20

    ശ്രീമതി ടീച്ചർ ❤

  • @moosatp7473
    @moosatp7473 3 года назад +24

    മനുഷ്യ സ്നേഹിയായ ജനനായകൻ, അനുഭവം സാക്ഷി

  • @sulaimansulaiman2301
    @sulaimansulaiman2301 3 года назад +11

    ടീച്ചറുടെ സ്ലാഗ് പൊളിച്ചു 👍

  • @rajannair1376
    @rajannair1376 3 года назад +10

    Well said teacher well said 🙏🙏🙏🙏👍👍👍

  • @shajijisha4
    @shajijisha4 3 года назад +19

    ലാൽ സലാം സഖാവെ 💪💪💪❤️❤️❤️

  • @vivekkuniyil3491
    @vivekkuniyil3491 3 года назад

    Well and very nicely presented Teacher 👍👍👍👍👍. 🙏🙏🙏K chudhakaran and others should hear this analysis.....super analysis 👍👍👍👍👍👍

  • @sabugopi8803
    @sabugopi8803 3 года назад +13

    താങ്ക്സ് ടിച്ചർ ലാൽസലാം

  • @sakkirmuhammed4236
    @sakkirmuhammed4236 3 года назад +13

    മുത്താണ് സകാവ് 👌👌👍

  • @sheebavinod1239
    @sheebavinod1239 3 года назад +2

    Wonderful Teacher.May God bless you Mom🙏🏻and Wish your classmate Captain and his new leadership team will bring good days for a strong and better God’s Own County 😍👍

  • @bilalpk9485
    @bilalpk9485 3 года назад +6

    പറയുന്നതെ ചെയ്യൂ . അതാണ് ക്യാപ്റ്റൻ പിണറായി വിജയൻ .💪👌👍🙏🏻

  • @kkpradeepkumarkkpradeepkum3877
    @kkpradeepkumarkkpradeepkum3877 3 года назад +5

    ഇത്തിരി സമയത്തിനുള്ളിൽ ഒത്തിരി കാര്യം വളരെ കൃത്യമായി പറഞ്ഞ ടീച്ചർക്കും സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങൾ .ടീച്ചറുടെ ഓരോ വാക്കും PVയെപ്പോലെ അളന്ന് തൂക്കിയുള്ളതാണ്.

  • @muhammedirfan4331
    @muhammedirfan4331 3 года назад +12

    രോമാഞ്ചം🥰🥰🥰🥰

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +16

    സഹപാഠി.... 🌹

  • @ayyappanpillai2535
    @ayyappanpillai2535 3 года назад +5

    Teacher nu 1000/-bigsaloot🌹🌹🌹🌹🙏🙏🙏

  • @sameerjabeer8022
    @sameerjabeer8022 3 года назад +10

    മൊതലാണ് മൊതല്..👍👍👍👍👍👌👌👌👌👌👌💪💪💪💪💪💪💪💪💪

  • @poulosept2501
    @poulosept2501 3 года назад +7

    മുൻഷിയുടെ ടീച്ചറായ മകളുടെ വിലയിരുത്തൽ എത്ര മഹത്തരം.

  • @bijumon9058
    @bijumon9058 3 года назад +9

    ടീച്ചർ ❤️❤️🚩🚩🚩

  • @tnarayanannair9522
    @tnarayanannair9522 3 года назад +1

    Teachur ormakal pothikeyithine thanks🌹🌹🌹🙏🙏

  • @shuhaibthaha7420
    @shuhaibthaha7420 3 года назад +9

    ലാൽസലാം സഖാവേ 👍👍

  • @DivyaDivya-di4dr
    @DivyaDivya-di4dr 3 года назад +11

    PV ❤️🔥

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +15

    ക്യാപ്റ്റൻ...... ❤

  • @nasardoha8758
    @nasardoha8758 3 года назад +3

    Pv sagavinum teacher kum big saloote

  • @praveeshankoran6170
    @praveeshankoran6170 3 года назад +2

    Pinnarayi saqave estam ❤️🚩💪❤️🚩💪❤️🚩💪❤️🚩💪❤️

  • @sidsid5156
    @sidsid5156 3 года назад +9

    ലാൽസലാം 💪💪💪💪💪🔥🔥🔥

  • @shafiy7340
    @shafiy7340 3 года назад +2

    So sweet, teacher ❤️

  • @sajeendrankakkad
    @sajeendrankakkad 3 года назад +4

    🥰🌹🌹🌹🌹🌹🙏🌹🌹🌹🌹🌹Hatt's off MAM , !!!!! No more Decorations, !!!!!

  • @ayyappanpillai2535
    @ayyappanpillai2535 3 года назад +4

    Ee vedyo sagavu pinaraivijayan nammude c.m keralathinte Captain kannanm 🌹🌹🌹🌹🙏🙏👍👍

  • @satheesankollam4981
    @satheesankollam4981 3 года назад +8

    💯👍 sariyanu lalsalam Sakhave
    Sreemath teacher big salute 🌹💪

  • @madhukaipoth4438
    @madhukaipoth4438 3 года назад +7

    സത്യം താങ്ക്സ് യു സോ munch

  • @sheejabeegam2310
    @sheejabeegam2310 3 года назад +7

    Super kaelkkan... enthu.. Rasam.. 😍😍😍😍😍😘🥰

  • @rimariya1232
    @rimariya1232 3 года назад +6

    Teacher super

  • @King_1998
    @King_1998 3 года назад +8

    Lal Salam 🚩💕

  • @aliyarappadath7476
    @aliyarappadath7476 3 года назад +5

    Super teacherey

  • @ibraheemhaji3898
    @ibraheemhaji3898 3 года назад +4

    പകരം വെക്കാൻ ആരുമില്ല

  • @damodaran4642
    @damodaran4642 3 года назад +4

    ടീച്ചർക്ക് ലാൽസലാം

  • @sheelakc9032
    @sheelakc9032 3 года назад +5

    Much earlier he would have been become CM he could have done much more

  • @shajitr9727
    @shajitr9727 3 года назад +1

    What an innocent and interesting illustration by an aristocratic lady. Really I respect you teacher. You like teachers are a need of hour. But unfortunately current generation teachers don't have any stuff or essence like you

  • @lethajeyan2435
    @lethajeyan2435 3 года назад +13

    Vivaramullavar manasilakum.

  • @ManojKumar-ci1md
    @ManojKumar-ci1md 12 дней назад

  • @sajikumarpv7234
    @sajikumarpv7234 3 года назад +8

    സഖാവ്.. ❤❤

  • @lethajeyan2435
    @lethajeyan2435 3 года назад +5

    Jaikanai jenichavan ,Vijayan ennu peritta neram .......!thalaku vilayitta shathrukkal ulla nattil,veendum avarude raajavayi....

  • @jijumc624
    @jijumc624 3 года назад +6

    പവർ

  • @keshvanraman2020
    @keshvanraman2020 3 года назад +3

    LalSalam Teacher.

  • @sheelakc9032
    @sheelakc9032 3 года назад +3

    Next if LDF comes Swaraj M like people should come as CM. So they can do much better. Because age is a factor everywhere..

  • @jazpdriver9940
    @jazpdriver9940 3 года назад +1

    😘😘😘😘Ammme ummmma
    Sathyam parajatthil
    Ammakk njan nattil varumbol kettipidich oru umma tharotto ammme

  • @nishadbasheer1563
    @nishadbasheer1563 3 года назад +9

    ലാൽസലാം സഖാവേ

  • @fahadmc1313
    @fahadmc1313 3 года назад +1

    Lalsal cuptin😘😘😘😘💪

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 года назад +4

    Yes ; teacher told the chethu thozhilaly and beedi thozhilaly standard job before 50 year.

  • @edfredson
    @edfredson 7 месяцев назад

    വിജുവിന്‌ അന്നും മരപ്പട്ടികളോടായിരുന്നു കമ്പം.😂

  • @fahisnanakkal6203
    @fahisnanakkal6203 3 года назад +2

    Yendayaalum nalla oru samsaram,good

  • @shameemcmk6154
    @shameemcmk6154 3 года назад +3

    Teecharkk abhivaadhyangal... oppam njangalude jeevanaaya captanum...

  • @habeebrahman9524
    @habeebrahman9524 3 года назад +5

    Lal salam teachere

  • @rimariya1232
    @rimariya1232 3 года назад +4

    Pinarayi captain

  • @sathyadevanmv3480
    @sathyadevanmv3480 18 дней назад

    കോവി ഡിലും പ്രളയകാലത്തും നമ്മൾ സഖാവിന്റെ മികവ് കണ്ടതാണ്

  • @jaalakavathil188
    @jaalakavathil188 3 года назад +3

    🙏🙏🙏

  • @rpoovadan9354
    @rpoovadan9354 13 дней назад

    ടീച്ചറുടെ സ്തുതിഗീതങ്ങൾ അപാരം. 😂

  • @sivakpillai3158
    @sivakpillai3158 3 года назад

    🌹🌹🙏🙏🙏👌👌👌👍👍👍

  • @rathish5329
    @rathish5329 3 года назад +3

    ❤️❤️

  • @sajiphilip5125
    @sajiphilip5125 Год назад

    Great teacher, veering she knows

  • @balanp5427
    @balanp5427 3 года назад +1

    Captain

  • @Football.maniac561
    @Football.maniac561 3 года назад

    പിണറായി ഉള്ളത് കൊണ്ട് മാത്രം Ldf ഇനിയും മുന്നേറുo ലാൽസലാം സഖാവേ 🚩🚩🚩

  • @rimariya1232
    @rimariya1232 3 года назад +4

    Lalsalam

  • @sfgcvh3235
    @sfgcvh3235 Месяц назад

    അപ്പോൾ ഇത്രയും അഹങ്കാരം പറ്റുമോ തമിഴ് നാട്ടിൽ ജനങ്ങൾ ക്ക് ഇത്രയും ദുരിതങ്ങൾ ഇല്ല അവിടെ ഗ്യാസ് ന് ഏ ത്ര വില പെട്രോൾ വില സാധാരണ കാർക്ക് ഇവിടെ ഒരു വിലയും ഇല്ലേ ഏ ല്ലാം നമ്മൾ സഹിക്കാൻ ആന്നോ വിധി

  • @sibymadhavan4378
    @sibymadhavan4378 3 года назад +5

    ഇരട്ട ചങ്കൻ 💪🚩

  • @Mrjayaprakashep
    @Mrjayaprakashep 3 года назад +2

    A true leader..

  • @mohananvenattu
    @mohananvenattu 3 года назад +2

    🙏🙏🙏❤️❤️❤️🌹🌹🌹

  • @madhavannemmanoth2870
    @madhavannemmanoth2870 3 года назад +3

    ടീച്ചർ യു ആർ ഗ്രേറ്റ്!

  • @padmakool2700
    @padmakool2700 3 года назад +4

    പിണറായി കു ഉള്ള പ്ലസ് പോയിന്റ്... Sudden action.... യുഡിഫ് ആണ് എങ്കിൽ 6 മാസം വേണ്ടി ടത്തു... പിണറായി 5 മിനുട്സ് കൊണ്ട് സ്പീഡ് അപ്പ്‌ ഇത് ആണ്.. യുഡിഫ് നു കുഞ്ഞാലി കുട്ടി... Nss ന്റെ.. ഇവറുടെ ഒക്ക അനുവാദം കിട്ടാൻ 6മാസത്തിൽ കൂടുതൽ....

    • @user_64320_qouyjjh
      @user_64320_qouyjjh День назад

      Aalochikkenda kaaryam illa,vivaram undenkile chinthayute aavasyam ullu

  • @prasoonchandran5770
    @prasoonchandran5770 2 года назад

    🙏🙏💪💪

  • @ashrafbavu9830
    @ashrafbavu9830 3 года назад +3

    PINARAYI,,,IS,,GREATE,,,,C,,M,, LALSALAM SAGAKKALA ANUMODANATTINTA ASAMSAKAL AYIRAM VATTAM

  • @vijayanchandran763
    @vijayanchandran763 3 года назад +1

    റ്റിച്ചർ ശബരിമലയിൽ നടന്ന പ്രശനം നടന്നപ്പോൾ അങ് അദേഹത്തോട
    പറഞ്ഞായിരുന്നോ അത് തെറ്റ് എന്ന് ?

    • @vineeshtvtv5950
      @vineeshtvtv5950 3 года назад

      ആദ്യം മോഡിയോട് പറയണമായിരുന്നു

  • @monseesam8778
    @monseesam8778 3 года назад +4

    Lal salam teacher

  • @user_64320_qouyjjh
    @user_64320_qouyjjh День назад

    Enthum cheyyum ennu manassilayi

  • @sailanvadavathi7414
    @sailanvadavathi7414 3 года назад

    Sreemathi teacherudea phone no kittumo? Pls

  • @hameedbeeran7024
    @hameedbeeran7024 3 года назад +2

    ലാൽസലാം

  • @SANTHOSHKUMAR-dc1mu
    @SANTHOSHKUMAR-dc1mu 3 года назад

    Koode padicha teacher ammakkum eratta chanku👏🙏

  • @VinodKumar-yo3yb
    @VinodKumar-yo3yb Год назад

    അമ്മേ ഇതുമതീ ഇതാണ് വിജയൻ നമിയ്ക്കണു

  • @karthikeyannair9602
    @karthikeyannair9602 Месяц назад

    എൻ്റെ പൊന്നു ടീച്ചറെ എപ്പോൾ ക്യാപ്റ്റൻ്റെ അവസ്ഥ ടീച്ചർ കണ്ടുവോ