Это видео недоступно.
Сожалеем об этом.

നാവികസേന എത്തി..സ്ഥല പരിശോധന നടത്തും; ഈ സമയം മാധ്യമങ്ങളെ അനുവദിക്കില്ല

Поделиться
HTML-код
  • Опубликовано: 13 июл 2024
  • നാവികസേന എത്തി..സ്ഥല പരിശോധന നടത്തും; ഈ സമയം മാധ്യമങ്ങളെ അനുവദിക്കില്ല
    #TrivandrumManMissing #AmayizhanjanCanal #indiannavy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 49

  • @siddiwayanad2212
    @siddiwayanad2212 Месяц назад +30

    ആ മേയറെ അതിൻറെ അടുത്തേക്ക് അടുപ്പിക്കരുത്

  • @rajeevrrajan6271
    @rajeevrrajan6271 Месяц назад +11

    സീനിയർ ആയ സിപിഎം കൗൺസിലറെ മേയർ ആക്കാൻ പാർട്ടി തയാറാകുക അല്ലെങ്കിൽ ജനങ്ങൾ തിരുത്തും

  • @sreenidhianand1084
    @sreenidhianand1084 Месяц назад +30

    ഈ മേയറുടെ മുഖം കാണിക്കാതിരിക്കാൻ പറ്റുമോ. ഇവർ കാരണം ന്യൂസ്‌ skip ചെയ്യേണ്ട അവസ്ഥയാണ് 😔

  • @user-nu8wm9df1o
    @user-nu8wm9df1o Месяц назад +14

    മേയറെ അടുപ്പിക്കരുത് 😡😡😡😡😡😡

  • @renjithravi8181
    @renjithravi8181 Месяц назад +10

    അവസാനം നിനക്കൊക്കെ Indian defense തന്നെ വേണം അല്ലെടോ

  • @vishnuprasad7955
    @vishnuprasad7955 Месяц назад +17

    Indian Navy❤💪

  • @rejigh2840
    @rejigh2840 Месяц назад +27

    അവളെ എടുത്തു കള

  • @Bigesh-yh5tp
    @Bigesh-yh5tp Месяц назад +15

    ഈ മാധ്യമങ്ങളാണ് എല്ലാ പ്രശ്നത്തിനും കാരണം

    • @orurasathinu5064
      @orurasathinu5064 Месяц назад

      മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കിട്ടുമായിരുന്നോ
      ഒന്ന് പോടോ. മാധ്യമങ്ങൾ പറയുന്നത് കേട്ട് തന്നെയല്ലെടോ താൻ ഇപ്പോൾ ഈ ന്യൂസ്‌ അറിഞ്ഞത് പോലും

    • @gunterfernandes4171
      @gunterfernandes4171 Месяц назад

      Yes misbehaving medias

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Месяц назад +6

    ഇവളെന്തിനാ ഇടക്ക് ചിരിക്കുന്നത്

  • @Sumo-Slammer
    @Sumo-Slammer Месяц назад +10

    ഇവളെ ആ ഭാഗത്തേക്ക് അടുപ്പിക്കാന്‍ സമ്മതിക്കരുത്. ഇവക്ക് പറ്റിയ പണി ബസ് തടഞ്ഞ് ഷോ

  • @radhakrishnanv.p5621
    @radhakrishnanv.p5621 Месяц назад +3

    Hitachi is only an excavator to dig soil.
    It may be bismayam for kammi mapras

  • @moncyp.a3001
    @moncyp.a3001 Месяц назад +2

    മേയർക്കു ഒരു വിദേശത്തു പോയി അന്വേഷിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണം,,..

  • @Existence-of-Gods
    @Existence-of-Gods Месяц назад +1

    സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ സേനക്കൾക്ക് കുറച്ചൂടെ ഉയർന്ന രീതിയിൽ പ്രാക്ടീസ് കൊടുക്കേണ്ടിയിരിക്കുന്നു, എല്ലാം വലിയ രക്ഷാദൗത്യതിനും ആർമി തന്നെ വേണം എന്ന സ്ഥിതിയാണ് എപ്പോഴും. മുൻപ് മലക്ക് മുകളിൽ ഒരു യുവാവ് കുടുങ്ങിയപ്പോഴും ഇത് തന്നെ സ്ഥിതി.

  • @malayavamhqt
    @malayavamhqt Месяц назад +2

    മാധ്യമപ്രവർത്തകർ കാണിക്കുന്ന. നന്മ കാണാതിരിക്കാൻ വയ്യ. പക്ഷേ പലപ്പോഴും നിങ്ങൾ അനാവശ്യമായി മൈക്കും കൊണ്ട് ഇതുപോലെയുള്ള സ്ഥലങ്ങളിലേക്ക് തിരികെ കയറുന്നത് ഒഴിവാക്കാമായിരുന്നു. ജനങ്ങൾക്ക് വാർത്ത കേട്ടാൽ പോരേ. അത് നിങ്ങൾ കിട്ടുന്ന അനുസരിച്ച് കൊടുത്തുകൊള്ളു. പക്ഷേ അത് രക്ഷാപ്രവർത്തകർക്ക് പലപ്പോഴും പ്രയാസം ഉണ്ടാക്കുന്നു എന്നുള്ളത്. ഇന്നലെയും ഇന്നും കണ്ടുകൊണ്ടിരിക്കുകയാണ്

  • @mallikamallika7505
    @mallikamallika7505 Месяц назад +2

    സംസ്ഥാനത്തെ രക്ഷാപ്രവർത്തനം തീരെ പോരാല്ലേ ആര്യേ --- 😂😂😂 DYFl ക്കാരെ വിളിക്കൂ - അവർ നല്ല രക്ഷാപ്രവർത്തകരല്ലേ😂

  • @binoym.joseph7931
    @binoym.joseph7931 Месяц назад +1

    മാധ്യമ പ്രവർത്തകരെ അങ്ങോട്ട്‌ വിട്ടാൽ എന്താണ് കുഴപ്പം

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Месяц назад +5

    ee Poooori mole idaku idakku kanikkathirikoo please

  • @VN-ux2ep
    @VN-ux2ep Месяц назад +4

    pattalathine pedi yundu kammikalku!!!😂😂

  • @ilets1485
    @ilets1485 Месяц назад +3

    Hitachi venda..Hitachi ku nammal ethiranu

  • @Mr.MachuOfficial
    @Mr.MachuOfficial Месяц назад

    MULLAPPERIYAAR DAM DISASTER ?

  • @anumodahnairnair7994
    @anumodahnairnair7994 Месяц назад +10

    പട്ടാളം വന്നാൽ പിന്നെ ഇ കൂറേ ഒന്നും അടിപ്പിക്കില്ല

  • @DileepKumar-pq9er
    @DileepKumar-pq9er Месяц назад +1

    Thooriyal chanthi kazhukan ariyatha aleyane. 21 paraj eruthiyirikkunnath

  • @axiomatic99
    @axiomatic99 Месяц назад

    Navy daa..💪💪💪

  • @pushpkaran771
    @pushpkaran771 Месяц назад +3

    Ee waste maattu

  • @nanukallachi9170
    @nanukallachi9170 26 дней назад

    Mary aryaoruvakummparenda

  • @nanukallachi9170
    @nanukallachi9170 26 дней назад

    Mandabudhkaleakondsamsarekatherekansrmekannm

  • @freefireboy8742
    @freefireboy8742 Месяц назад

    H

  • @Truespeach123
    @Truespeach123 Месяц назад +1

    പടച്ച റബ്ബിന്റെ മുമ്പിൽ മനുഷ്യൻ വിനയം കാണിക്കണം എന്ന് ഇതിലൂടെ നമുക്ക് പഠിക്കാം

    • @prakashannn
      @prakashannn Месяц назад

      Vinayam kaanichu.. jeevanode kond varan paray

    • @Truespeach123
      @Truespeach123 Месяц назад +1

      @@prakashannn അതിന് അദ്ദേഹത്തിന് ജീവൻ കൊടുത്തത് നമ്മൾ ആരും അല്ലല്ലോ കൊണ്ടുവരാൻ പറയാൻ

  • @anumodahnairnair7994
    @anumodahnairnair7994 Месяц назад +9

    ഇത് പോലെ ഒരു കൂറ ഭരണം

  • @lijinrajan1454
    @lijinrajan1454 Месяц назад +2

    Mayor daa 💪💪

  • @thadhagathbk7653
    @thadhagathbk7653 Месяц назад +1

    മേയരെ