ഇന്നും ജീവിക്കുന്ന എന്റെ രക്ഷകാ ഞങ്ങളെ രക്ഷിക്കണമെ. മണിപൂരിൽ അങ്ങയുടെ സഭയേയും, വിശ്വാസികളെയും പീഢിപ്പിക്കുന്ന അവിശ്വാസികളായ എല്ലാ മക്കളെയും അങ്ങയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു. അപ്പാ കരുണയുടെ സ്പർശനം ഉണ്ടായി ശാന്തിയും സമാധാനവും പുന:സ്ഥാപിക്കണമെ. ആമ്മേൻ .🙏
യഥാർഥ അമ്മ സ്നേഹം കാണിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്ററിനും പരിശുദ്ധ അമ്മയുടെ മാതൃ വാത്സല്യം നുകരാനിടയായ വിജിലേഷനും ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അച്ഛാ എന്റെ മകൾ Uk യിൽ ജോലിയ്ക്ക് പോയിരുന്നു. ഓഫീസിലെ ഏതോ പേപ്പർ ശരിയാകാനുണ്ട് എന്നു പറഞ്ഞ് ജോലിയക്ക് എന്തോ തടസം ഉണ്ട് ഇതിനു വേണ്ടി പ്രാത്ഥിയ്ക്കണമേ എനിയ്ക്ക് ലോൺ അടക്കാൻ വളരെ വിഷമം ആണ് ഇതിനു വേണ്ടി '
എന്റെ ഈശോയേ വിവാഹത്തിന് ഒരുങ്ങുന്ന ഞങ്ങളുടെ മക്കൾ ആത്മീയമായും ശാരീരികമായും വിശുദ്ധികരിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെട്ട മക്കളെ ലഭിക്കുന്നതിനും അപേക്ഷിക്കുന്നു
ദൈവത്തിനുസ്തുതി നമ്മുടെ ദൈവത്തിനു അസാധ്യമായി ഒന്നുംമില്ല വിശ്വാചിച്ചാൽ നീ ദൈവമഹത്വം കാണും എന്നു അരുൾചെയ്ദ യേശുവേ എന്റെയും എന്നെപ്പോലുള്ള എല്ലാവരുടെയും വിശ്വാസം വർധിപ്പിക്കേണമേ
സിസ്റററിന്റെ ദൈവ വചനത്തിലുള്ള വിശ്വാസവും സഹോദര സ്നേഹവും ആണ് ഈ കുഞ്ഞിന്റെ ജീവൻ. േയശുവിലുള്ള സിസ്റ്ററിന്റെ വിശ്വാസം. പാറ പോലെ ഉറച്ച വിശ്വാസം. god bless u sister. വിജിലേഷ് യേശുവിന്റെ തിരഞ്ഞെടുക്കപ്പെട്ട വൻ . god bless u വിജിലേഷ്
What a great testimony… Hearing this my heart is broken… May the name of OUR LORD& MOTHER MARY be lifted by every one always.. He has such a grace on his face..
ഇന്നും ജീവിക്കുന്ന എന്റെ ഈശോയെ ഞങ്ങടെ എല്ലാ സിസ്റ്റർസിനെയും അച്ചന്മാരെയും ഓർത്തു നന്ദി പറയുന്നു വിജിലെഷിനെപ്പോലെ ഈശോയെ നേടുവാൻ ഞങ്ങളെയും ഒരുക്കണമേ 🙏🙏🙏🙏🙏
Thank you wonderful LordJesus amd the intercesion of Mother Mary Thank u LordJesus for these loving and caring sisters those who were dedicated themselves for other lives❤️🙏🏿🙏🏿
എനിക്ക് പറയാൻ വാക്കുകളില്ല. ദൈവം മനുഷ്യനെ, തന്റെ സൃഷ്ട്ടികളെ അത്രമാത്രം സ്നേഹിക്കുന്നു. നല്ല കുറെ മനുഷ്യരെ ദൈവം അതിനായി തിരഞ്ഞെടുക്കുന്നു. 🙏 നന്ദി. 🙏🙏🙏🙏🙏
മാതാവേ എന്റെ ഈശോയേ...എന്റെ കാൽമുട്ടുകൾക്ക് വേദന, കാലിന്റെ പുകച്ചിൽ - കാലിന്റെ വളവ് / അലർജി രോഗങ്ങൾ മാറുന്നതിനായി പ്രാർഥിക്കുന്നു. അനുഗ്രഹിക്കണമേ എന്റെ പൊന്നു കർത്താവേ എനിക്ക് വേണ്ടി Good mess പ്രാർഥനാ ടീം പ്രാർഥിക്കണമേ. എന്റെ പേര് സുമതി. കല്ലൂർക്കാട്. ആണ് സ്വദേശം.
ഇന്നും ജീവിക്കുന്ന എന്റെ രക്ഷകാ ഞങ്ങളെ രക്ഷിക്കണമെ. മണിപൂരിൽ അങ്ങയുടെ സഭയേയും, വിശ്വാസികളെയും പീഢിപ്പിക്കുന്ന അവിശ്വാസികളായ എല്ലാ മക്കളെയും അങ്ങയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു. അപ്പാ കരുണയുടെ സ്പർശനം ഉണ്ടായി ശാന്തിയും സമാധാനവും പുന:സ്ഥാപിക്കണമെ. ആമ്മേൻ .🙏
എന്റെ കർത്താവേ....എന്റെ ദൈവമേ..'''' ഞാൻ നിന്നെ സ്നേഹിക്കുന്നു....❤
ഞാനും
Pp
എൻ്റെ കർത്താവേ !! ഞാൻ നിന്നെ സ്നേഹിക്കുന്നു ❤
യഥാർഥ അമ്മ സ്നേഹം കാണിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്ററിനും പരിശുദ്ധ അമ്മയുടെ മാതൃ വാത്സല്യം നുകരാനിടയായ വിജിലേഷനും ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എന്റെ മോളെ, നിന്റെ കരങ്ങളിലൂടെ ദൈവം ചെയ്ത മഹാ അത്ഭുതത്തിനു ദൈവത്തിന് നന്ദി.
യേശു ഇന്നും ജീവിക്കുന്നു. മരിച്ച മോനു വീണ്ടും ജീവൻ നൽകി . പരിശുദ്ധ അമ്മയുടെ ഇടപെടൽ . പ്രാർത്ഥനക്കു ഉത്തരം നന്ദി യേശുവേ ആമേനിശോ . 🙏🙏🙏❤️
Amme innu ellavareum kathu sookshichu ammenanni
അച്ഛാ എന്റെ മകൾ Uk യിൽ ജോലിയ്ക്ക് പോയിരുന്നു. ഓഫീസിലെ ഏതോ പേപ്പർ ശരിയാകാനുണ്ട് എന്നു പറഞ്ഞ് ജോലിയക്ക് എന്തോ തടസം ഉണ്ട് ഇതിനു വേണ്ടി പ്രാത്ഥിയ്ക്കണമേ
എനിയ്ക്ക് ലോൺ അടക്കാൻ വളരെ വിഷമം ആണ് ഇതിനു വേണ്ടി '
പ്രാത്ഥിക്കണമേ
കർത്താവ് ഇന്നും ജീവിക്കുന്നു. Praise the Lord
എന്റെ ഈശോയേ വിവാഹത്തിന് ഒരുങ്ങുന്ന ഞങ്ങളുടെ മക്കൾ ആത്മീയമായും ശാരീരികമായും വിശുദ്ധികരിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെട്ട മക്കളെ ലഭിക്കുന്നതിനും അപേക്ഷിക്കുന്നു
എൻറെ ദൈവമേ നിൻറെ ശക്തി ഒരിക്കൽ കൂടെ വെളിവാക്കുന്ന മഹാത്ഭുതം നിനക്ക് നന്ദി 🙏
കർത്താവ് ഇന്നും ജീവിക്കുന്നു. അവിടുത്തേക്ക് മഹത്വം ഉണ്ടായിരിക്കട്ടെ. 🙏🏽🙏🏽🙏🏽🙏🏽
O Lord Jesus how great are your works🙏🙏🙏
Praise the lord
🙏🏾🙏🏾🙏🏾🙏🏾🙏🏾❤
ഞാൻ കർത്താവിനെ എല്ലാകാലത്തും വാഴ്ത്തും അവൻ്റെസതുതി എപ്പോഴും എൻ്റെ നാവിന്മേൽ ഉണ്ടായിരിക്കും ❤❤❤❤❤❤
ഈശോയെ അങ്ങയുടെ പുണ്യ നാമത്തിനു ആരാധനയും സ്തുതിയും ,അവിടുന്നാണ് എന്റെ സർവവും
Jesus ഇന്നും ജീവിക്കുന്നു hallelujah hallelujah amen
എന്റെ സഹോദങ്ങളുമായി നല്ല സ്നേഹത്തിൽ മുൻപോട്ട് പോകാൻ സഹായിക്കണമേ
ഈശോ അങ്ങയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
എന്റെ കർത്താവേ,പാപിയായെ എന്റെ മേലും കരുണ ആയിരിക്കണമേ 🙏🙏
മരിച്ചവരെ ഉയിർപ്പിച്ച യേശുവേ, ആത്മാവിൽ മരിച്ചവരെ പോലെ ജീവിക്കുന്ന ഞങ്ങൾക്ക് പുതുജീവൻ നല്കണമേ. ഉണർത്തണമേ. 🙏
കർത്താവേ കർത്താവേ മഹത്വമേ എൻറെ കർത്താവേ എന്റെ ദൈവമേ എൻറെ സ്വർഗ്ഗത്തിൽ ഇരിക്കുന്ന അപ്പാ ഞങ്ങടെ കരുണ തോന്നി ഞങ്ങളെ സംരക്ഷിക്കുന്നതിന് അപ്പാ എത്ര നന്ദി പറഞ്ഞാലും തീരില്ല
കരഞ്ഞു പോയി ഇത് കേട്ടപ്പോൾ.സിസ്റ്ററിനും ഒത്തിരി നന്ദി 🙏🌹🌹🙏
എന്റെ എല്ലാ വേദനകളും ഈശോയെ അങ്ങയുടെ തിരുഹൃദയത്തിലേയ്ക്ക് സമർപ്പിക്കുന്നു. അങ്ങന്നെ തൊട്ടു സുഖപ്പെടുത്തണമേ
കണ്ണു നിറഞ്ഞു പോയി. ഈ കുടുംബത്തിലെഎല്ലാവരെയും ഈശോയക്ക് നേടിക്കൊടുക്കാൻ സാധിച്ച എല്ലാസിസ്റ്റേഴ്നെ ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord !!!
Jesus touch me also and my family
@@goodsephered8321😊
Anthàdyvamai antàdyvamai
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🙏🙏🙏🙏
ദൈവത്തിനുസ്തുതി നമ്മുടെ ദൈവത്തിനു അസാധ്യമായി ഒന്നുംമില്ല വിശ്വാചിച്ചാൽ നീ ദൈവമഹത്വം കാണും എന്നു അരുൾചെയ്ദ യേശുവേ എന്റെയും എന്നെപ്പോലുള്ള എല്ലാവരുടെയും വിശ്വാസം വർധിപ്പിക്കേണമേ
ഒരു തുള്ളി കണ്ണുനീർ വരാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല.... എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
എന്റെ ഈശോ ഇന്നും ജീവിക്കുന്നു!
❤️❤️❤️GOD IS GREAT ❤️
ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും നടക്കുന്നുണ്ട്. 🙏 കർത്താവേ അങ്ങയുടെ നാമത്തിന് മഹത്വം 🙏🙏🙏🙏
ജീവിച്ചിരിക്കുന്ന അനുഭവ സാക്ഷിയാക്കിയ ദൈവത്തിന് നന്ദി പറയുന്നു. എന്റെ കർത്താവേ മകളുടെ ഓവറിയിലെ Sist മാറ്റാനായും പ്രാർത്ഥിക്കുന്നു
ഇന്നും ജീവിക്കുന്നവൻ ആയ എൻ്റെ ഈശോയെ എല്ലാ മഹത്വവും അങ്ങേക്ക് മാത്രം... ആമേൻ
കരുണാമയനായ കർത്താവേ അവിടത്തെ അനന്തകോടിനന്മക്ക് കോടാനുകോടിന ന്ദി പറയുന്നു.
എന്റെ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു,..ഈശോയെ, എന്നെ സൗഗ്യം നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ.
@@nancyantony647 qqà2w1
Oh'Jesus
I love you Jesus
Praise you Jesus
I adore you Jesus
Hallelujah
Ave Maria 🙏❤️
മരണാനന്തര ജീവിതം യേശുവേ നന്ദി യേശുവേ സ്തുതി❤❤❤❤
This is a very heart touching testimony.May God bless sister and Vigilesh.praise the Lord and thank mother mary.
My Lord My God 🎉Thank you Jesus. ❤
Jesus ,I love you.Jesus I praise you.Jesus I thank you. Jesus I adore you.Hallelujah, hallelujah, hallelujah.
Praise the Lord, Hallelujah. I couldn't listen without tears. My God my Lord 🙏🙏🙏💐🌹❤️
Ente. Eeshoye. Njangalkke. Bhavanam. Orukkename. Bharthavinte. Rogam. Marename
Merciful Jesus thank you for your love towards your children.
ഈ സാക്ഷ്യം പോലെ ഇപ്പോൾ വെന്റിലേറ്ററിൽ ആയിരിക്കുന്ന പുതിയറ സെബാസ്റ്റ്യൻ എന്ന ഉണ്ണിമോനെ സുഖപ്പെടുത്തണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
സിസ്റററിന്റെ ദൈവ വചനത്തിലുള്ള വിശ്വാസവും സഹോദര സ്നേഹവും ആണ് ഈ കുഞ്ഞിന്റെ ജീവൻ. േയശുവിലുള്ള സിസ്റ്ററിന്റെ വിശ്വാസം. പാറ പോലെ ഉറച്ച വിശ്വാസം. god bless u sister. വിജിലേഷ് യേശുവിന്റെ തിരഞ്ഞെടുക്കപ്പെട്ട വൻ . god bless u വിജിലേഷ്
What a great testimony… Hearing this my heart is broken… May the name of OUR LORD& MOTHER MARY be lifted by every one always.. He has such a grace on his face..
❤️✝️❤️✝️
കന്നസ്രികളെയും,അഛൻമാരെയ്യുംഅടച്ചു കുറ്റം പറയുന്നവാർ ഇങ്ങനെയും ചിലർ ഉണ്ടന്ന് മനസിലാക്കുന്നത് നല്ലതാണ്
😊😊😊😊
God can do all the things
@@marykuttykuruvilla9131i😢🎉😊🎉
യേശു വേനന്ദിയേതു വേ സ്തുതി യേശുവേ സ്തോത്രം എന്റെ ഈ ശേ യേ അവിടുത്തെ നാമം മഹത്വപെടട്ടെ.
O MY GOD
I Love you, I praise you
Thank you Jesus
ഇന്നും ജീവിക്കുന്ന എന്റെ ഈശോയെ ഞങ്ങടെ എല്ലാ സിസ്റ്റർസിനെയും അച്ചന്മാരെയും ഓർത്തു നന്ദി പറയുന്നു വിജിലെഷിനെപ്പോലെ ഈശോയെ നേടുവാൻ ഞങ്ങളെയും ഒരുക്കണമേ 🙏🙏🙏🙏🙏
It's a great testimony Have faith in Jesus our Lord ❤
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയെ ആരാധന❤❤
Praise be to God. ❤❤❤ samoohathe ammamarepole snehikyunna samarpithar njangalude Priya sahodarimaar ennum ennum yeshunathanil Catholic samoohathinte abhimaanam
അതൃനനതനായ ഈശോ അങ്ങയുടെ അനന്തമായ കാരുണ്യതതിന് ആയി രമാരിരം നന്ദി പറയുന്നു
Thank you wonderful LordJesus amd the intercesion of Mother Mary
Thank u LordJesus for these loving and caring sisters those who were dedicated themselves for other lives❤️🙏🏿🙏🏿
എനിക്ക് പറയാൻ വാക്കുകളില്ല. ദൈവം മനുഷ്യനെ, തന്റെ സൃഷ്ട്ടികളെ അത്രമാത്രം സ്നേഹിക്കുന്നു. നല്ല കുറെ മനുഷ്യരെ ദൈവം അതിനായി തിരഞ്ഞെടുക്കുന്നു. 🙏 നന്ദി. 🙏🙏🙏🙏🙏
ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ മനസ്സ് നിർബ്ബന്ധിച്ചു
കക്കുകളി നാടകാനുകൂലികൾക്ക്ഈഅനുഭവഠ സമർപ്പിക്കുന്നു 🙏
Thank you Jesus praise the lord God bless you all
Thank you Lord for your mercy
യേശുവേ അങ്ങെത്ര വലിയവൻ🎉❤ ദൈവമേ നൻ
Jesus I trust in you 🙏🏽
If nobody is there...God is there.Mother Mary is there..
ഈശോ ഇന്നും ജീവിക്കുന്നു ഹാലേലൂയ
കരുണയുള്ള കർത്താവെ നന്ദി 🙏🙏സിസ്റ്ററെ എന്റെ മോൻ സുധീപ്നു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏ആമേൻ
Thankyou Jesus, we glorify your name. Praise be to Jesus, for ever and ever. Amen
Praise to be Jesus Christ
Thank you God for your mercy and grace 💖🙏💖
പരിശുദ്ധനായ ദൈവമേ ബലവാനായ ദൈവമേ അമർത്യനായ ദൈവമേ അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ
യേശുവേ നന്ദി 🙏🏻🙏🏻🙏🏻 യേശുവേ സ്തുതി 🙏🏻🙏🏻🙏🏻
യേശുവേ നന്ദി യേശുവേ സ്തുതി ഈശോ സ്നേഹിക്കുന്നവർക്കു ആദ്യം സഹനം നൽകും
Parisudha amme എന്റെ നല്ല അമ്മേ എനിക്കു നിന്നെ വല്യ ഇഷ്ടമാ 🙏🌹
Jesus is alive. Praise you Jesus 🙏
ജെയ്സി സിസ്റ്റർ
അഭിനന്ദനങ്ങൾ 🙏
God Bless you🙏🙏
You are God‘ഡ് gift ❤
എന്റെ അമ്മയുടെ രോഗസൗഖ്യത്തിന് പ്രാർത്ഥിക്കണേ
പരിശുദ്ധ പരമ ദീവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏
മാതാവേ എന്റെ ഈശോയേ...എന്റെ കാൽമുട്ടുകൾക്ക് വേദന, കാലിന്റെ പുകച്ചിൽ - കാലിന്റെ വളവ് / അലർജി രോഗങ്ങൾ മാറുന്നതിനായി പ്രാർഥിക്കുന്നു. അനുഗ്രഹിക്കണമേ എന്റെ പൊന്നു കർത്താവേ എനിക്ക് വേണ്ടി Good mess പ്രാർഥനാ ടീം പ്രാർഥിക്കണമേ. എന്റെ പേര് സുമതി. കല്ലൂർക്കാട്. ആണ് സ്വദേശം.
ഒത്തിരി സന്തോഷവും സങ്കടവും തോന്നി വിജിലിഷിന്റെ കഥ കേട്ടപ്പോൾ
My God 🙏🙏🙏 nothing is impossible for God
Praise the Lord.Jesus is still alive.
Mone njan karanju poy. Jesus ennum jeevikkunu. Njan oru Muslim. Njanum pottah devine poy danam koodi. Ennum njan marikkum vare ente deivam Jesus. Amen.
എന്റെ ദൈവമേ ...... എന്റെ ദൈവമേ .............................. മഹത്വം ......... മഹത്വം നിനക്ക് ദൈവമേ ......
Hallelujah thank you Jesus
ഈശോയെ അവിടുന്ന് ജീവിക്കുന്ന ദൈവമാണ് 🙏അധ്ഭുതങ്ങളുടെ ദൈവമാണ് 🙏🙏ഹല്ലേലുയ 🙏🙏🙏
ഈശോയേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ 🙏
Praise the lord, jesus is the only living God, nothing is impossible for him. Amen.
എന്റെ കർത്താവേ എന്റെ ദൈവമേ
Thank you Jesus.Praise you Jesus
എന്റെ ഈശോയേ ഞാൻ അങ്ങയേ സ്നേഹിക്കുന്ന
ഈശോയേ, അജീഷിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
Praise the Lord. God is the Living God. Thank you Sister, Thank you for your deep faith in God🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente eshoyeee 🙏🏻🙏🏻enodu shemikaname
ദൈവമേ അവിടുന്നു ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ലോകം അറിയട്ടെ ആമ്മേൻ
ഈശോ ഇന്നും ജീവിക്കുന്നു. 🙏🙏 ഈശോ നമ്മുടെ കൂടെ നടക്കുന്നു. അത് കാണാൻ നമ്മുടെ കണ്ണിനു കാഴ്ച ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you Jesus!
അമ്മേ അമ്മയ്ക്കും അമ്മയുടെ തിരുകുമാരനും കോടാനുകോടി നന്ദി ❤❤❤❤
ദിവ്യകാരുണ്യവനായ ഈശോയെ കോടാനുകോടി നന്ദി🙏🙏🙏
അൽഭുതം നമ്മുടെ കർത്താവ് എന്നും ജീവിക്കുന്നു
എന്റെ ദൈവമേ എന്റെ കർത്താവെ ♥️
Great Sister. God bless you. God Bless Vijilesh and Family ❤
Praise the lord 🙏 Please pray for me and my family.
ഇന്നും ജീവിക്കുന്ന എന്റെ ദൈവത്തിന് ആയിരം നന്ദി
ഈശോ ഇന്നും ജീവിക്കുന്നു..... 🙏🏻
എല്ലാം എനിക്കെന്റെ ഈശോ❤❤❤
കർത്താവ് ഇന്നും എപ്പോഴും ഇവിടെ നമ്മുടെ കൂടെ ജീവിക്കുന്നു,
എന്റെ ദൈവമേ എന്റെ കർത്താവെ 🙏🏻
🙏🙏🙏കർത്താവെ 🙏🙏🙏🙏കാത്തു കൊള്ളണമേ 🙏🙏🙏