ഈശോ നേരിട്ട ഇറങ്ങിവന്ന് അശോകന് നൽകിയ അത്ഭുത സൗഖ്യം|BETHESDA|EUCHARIST MIRACLE|TESTIMONY|GOODNESS TV

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 331

  • @indiranair5037
    @indiranair5037 Год назад +2

    എന്റെ ഈശോയെ എല്ലാവർക്കും വഴി കാട്ടിയ അങ്ങ് എന്റെ മോനും നല്ല ഒരു വഴികാട്ടി ആകണമേ എന്ന് അപേഷിക്കുന്നു 🙏🙏ആമേൻ 🙏🙏

  • @jessythomas7274
    @jessythomas7274 Год назад +1

    ദിവ്യ കാരുണ്യ നാഥാ എന്റെ ഈ രോഗം പൂർണ്ണമായും മാറ്റിത്തരേണമേ

  • @jamess8422
    @jamess8422 Год назад +1

    ദൈവീക പദ്ധതികൾ നമ്മുടെ നാശത്തിനല്ല നൻമക്ക് വേണ്ടിയാണ്. യേശു എന്നും നമ്മുടെ കൂടെ ജീവിക്കുന്നു.

  • @josephjoypj8887
    @josephjoypj8887 Год назад +29

    ദിവ്യകാരുണ്യത്തിൽ ഇന്നും ജീവിക്കുന്നവനായ ഈശോയെ ഞങ്ങളുടെ ജീവിതത്തിലും അങ്ങ് രാജാവായ് വാഴേണമേ .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ .ആമ്മേൻ .ഹാലേലൂയ .Praise the Lord

  • @sindhuanu4600
    @sindhuanu4600 Год назад +1

    ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു എൻ്റെ അമ്മയുടെ കാൽ വേദന മാറ്റിത്തരണേ 🙏🏻🙏🏻🥰

  • @joelsaji1361
    @joelsaji1361 Год назад +1

    ഈശോ എനിക്ക് വിജയം തരാൻ കരുണയാകേണമേ എന്റെ സപ്ലി യുടെ result വരുമ്പോൾ എനിക്ക് വിജയം തരേണമേ എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏

  • @philipthomas7778
    @philipthomas7778 Год назад +1

    എന്റെ മകൾ അനുവിന്റെ തലവേദന മറുവാൻ പ്രാർത്ഥന സഹായം യോചിക്കുന്നു. ആമേൻ.

  • @kochuthresiavf9256
    @kochuthresiavf9256 Год назад +4

    ഈശോയെ ശരീരം മുഴുവൻ വേദന കൊണ്ട് ദിവസങ്ങൾ ആയി തമ്പുരാനെ ഒരു കുറവും ഇല്ല 😢എനിക്ക് സൗഖ്യം തരണമേ തമ്പുരാനെ 🙏🙏🙏🙏എന്റെ ഭർത്താവിനും നിരവധി യായ അസുഖങ്ങൾ കൊണ്ട് നീറി നീറി ജീവിക്കുന്നു അപ്പാ സൗഖ്യം നല്കണമേ 🙏🙏🙏🛐🛐🛐🛐🙌🙌🙌🙌♥️💜💕

  • @kandass1980
    @kandass1980 Год назад +24

    കർത്താവെ അങ്ങേക്കു സ്തുതിയും ആരാധനയും എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 👏👏ആമേൻ

  • @jainmaryjose9155
    @jainmaryjose9155 Год назад +2

    ❤️ജീവിക്കുന്ന ഈശോ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ആമ്മേൻ

  • @minisanil5287
    @minisanil5287 Год назад +2

    എന്റെ ഈശോ അങ്ങേയ്ക്കു മനസുണ്ടെങ്കിൽ എന്നെയും തോടേണമേ 🙏❤🙏

  • @rejikuriakose7636
    @rejikuriakose7636 Год назад +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😭😭😭😭😭😭

  • @christochiramukhathu4616
    @christochiramukhathu4616 Год назад +11

    അശോകൻറെ ജീവിതത്തിൽ ഇറങ്ങിവന്ന് അത്ഭുതം പ്രവർത്തിച്ച് സൗഖ്യം നൽകിയ യാഹ്-വേ പിതാവേ അങ്ങേയ്ക്ക് കർത്താവായ യേശുവാക്രിസ്തു തമ്പുരാൻറെ നാമത്തിൽ നന്ദിയും സ്തോത്രവും അർപ്പിക്കുന്നു ആമേൻ

  • @thomaspd5787
    @thomaspd5787 Год назад +27

    മരുന്നോ ലേപന ഔഷധമോ അല്ല കർത്താവിന്റെ വചനമാണ് എല്ലാവരെയും സുഖപ്പെടുത്തന്നത് 🙏🙏🙏❤️

  • @satheeshthomas5849
    @satheeshthomas5849 Год назад +3

    യേശു എന്തും ചെയ്തിടുമേ അവൻ അത്ഭുതവാനാണെ യേശു എന്തും ചെയ്തിടുമേ, അവൻ അതിശയവാനാണേ, പൊന്നില്ല വെള്ളിയും ഇല്ല ഉള്ളതോ നിനക്കു നൽകാം എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ ഹല്ലേലുയാ

    • @shajishaji874
      @shajishaji874 Год назад

      പാചരിൻ്റെ മോനാണ് അല്ലെ പൊന്നും വെള്ളിയും മോൻ ഇടുമ്പോൾ മറ്റുള്ളവർ ഇടുമല്ലോ നല്ല ഐഡിയ

  • @Sktmuhamadkoya5605
    @Sktmuhamadkoya5605 Год назад +18

    ദിവ്യകാരുണ്യമായ ഈശോയെ ഈ ലോകത്തിലെ എല്ലാ മക്കളുടെമെല്ലും കരുണയായിരിക്കണമേ.... 🙏🙏

  • @roymathewmathew5365
    @roymathewmathew5365 Год назад

    എൻ്റെ ഈശോയേ ഞാനങ്ങയെ പൂർണ്ണഹൃദയത്തോടെ സ്നേഹക്കുകയും ആരാധിക്കയും ചെയ്യുന്നു....

  • @thankachanpoulose609
    @thankachanpoulose609 Год назад +3

    എന്റെ ഈസോയെ എന്റ മാനസിക വിഭ്രാന്തി മാറ്റി തരേണമേ

  • @a.jmathew4786
    @a.jmathew4786 Год назад +4

    ദൈവമെ, നന്ദി,ആമേൻ 🙏

  • @mercyvarghese5150
    @mercyvarghese5150 Год назад +2

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @marymp9094
    @marymp9094 Год назад +5

    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ🙏

    • @shajishaji874
      @shajishaji874 Год назад

      പാചർക്ക് കാസ് കോട് എന്നിട്ട് അനുഗ്രഹം

  • @lissythomas2054
    @lissythomas2054 Год назад +6

    തൈറോയ്ഡ് രോഗത്താൽ വലയുന്ന എന്നെയും ella രോഗികളെയും സമർപ്പിക്കുന്നു കരുണ തോന്നി സുഹപ്പെടുത്താണമേ amen🙏❤❤

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

    • @annajojo1287
      @annajojo1287 Год назад

      Prayaring

  • @lathikanair3475
    @lathikanair3475 Год назад +1

    Praise the lord, nothing is impossible for him, my almighty, my living God halleluaih.

  • @rejithomas8482
    @rejithomas8482 Год назад +6

    Ente karthave ente daivame

  • @swapnasamuvel8796
    @swapnasamuvel8796 Год назад +32

    എന്റെ പേര് ഷാജി.10കൊല്ലം ആയി വീണിട്ട് തളർന്ന് കിടപ്പാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥന അർപ്പിക്കണം യേശുവേ നന്ദി 🙏🙏🙏

  • @elzajohny9841
    @elzajohny9841 Год назад +2

    ദൈവത്തിന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ

  • @sophygeorge2484
    @sophygeorge2484 Год назад +2

    എന്റെ ഈശോയെ കോടാനുകോടി നന്ദി... തമ്പുരാൻ ഈസഹോദരന്നെ എത്ര ഭംഗിയായി നടത്തുന്നു ❤❤

  • @alicejaison48
    @alicejaison48 Год назад +1

    That's Lord God Almighty... Praise the Lord... Glory to God Almighty..

  • @babumathew9626
    @babumathew9626 Год назад +1

    പ്രൈസ് ദി ലോർഡ്, ഈശോയെ നന്ദി, ഈശോയെ സ്തോത്രം, ഈശോയെസ്തുധി, ആമേൻ, ആമേൻ 👏👏👏🙏🙏🙏🌹

  • @shelfibasil9199
    @shelfibasil9199 Год назад +3

    നൈനമാർട്ടിന്റെ ആസ്മ രോഗം പൂർണ്ണമായി സൗഖ്യമാക്കണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @janetic8492
    @janetic8492 Год назад +2

    ❤Dhivya karunnyathinu enneravum Aradhanayum Sthuthiyum Pukazchayum Undayirikkatte Amen

  • @meenushaji8346
    @meenushaji8346 Год назад +3

    അപ്പ എന്റെയും പങ്കാളിയെ അവിടുന്ന് സൗഖ്യ പെടുത്തേണമേ ആമേൻ 🙏

    • @shajishaji874
      @shajishaji874 Год назад

      അപ്പന് പണം കൊണ്ടു വാ

  • @1santaclauseHoHoHo
    @1santaclauseHoHoHo Год назад +15

    Praise the Lord , Happy Feast of Holy Trinity 🙏

  • @seekeroftruth3150
    @seekeroftruth3150 Год назад +1

    യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധനാ.🙏🙏🙏🙏🙏

  • @raphaelarambur6395
    @raphaelarambur6395 Год назад +2

    Praise the God. He lives beyond the end of time. 🙏🙏🙏

  • @SasiKumar-yw7ti
    @SasiKumar-yw7ti Год назад +60

    ദൈവ ത്തിന്റെ അതി പരി ശുദ്ധ നാമം വാഴ്ത്ത പെടു മാറാകട്ടെ.

    • @BijuCelineMaraparambil-qc7nm
      @BijuCelineMaraparambil-qc7nm Год назад +1

      🙏🙏🙏

    • @BijuCelineMaraparambil-qc7nm
      @BijuCelineMaraparambil-qc7nm Год назад

      🙏🙏🙏

    • @seekeroftruth3150
      @seekeroftruth3150 Год назад

      ​@@veepee1557 ഇനി നീ അവിടിരിക്കു ഞാൻ പറഞ്ഞിട്ടേ ഏക്കു.

    • @josephvarghese1463
      @josephvarghese1463 Год назад

      ​@@veepee1557 ശവ ഭോഗി മുഹമ്മദ് ഉണ്ടാക്കിയ ഗോത്ര ദൈവം അല്ല..

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 Год назад

      ​@@veepee1557 നീയൊക്കെ ശവമായി തന്നെ ജീവിക്കുകയാണ്...

  • @sunnymathew8603
    @sunnymathew8603 Год назад +1

    തിരുവോസ്തിയിൽ ഈശോ ഉണ്ടോ, ഇല്ലയോ എന്നു സംശയിക്കുന്നവർക്കിതാ വ്യക്തവും, കൃത്യവുമായ ഒരടയാളം കൂടി സ്വർഗ്ഗം ഇതാ നൽകിയിരിക്കുന്നു,,, ആമ്മേൻ,,, അവിശ്വസിയാകാതെ വിശ്വാസിയായിരിക്കുക

  • @sr.annjoseph1376
    @sr.annjoseph1376 Год назад +10

    Lord as you healed the man' s kidney I beg you to touch and heal my sister Lissy "s kidney and heal her. Surely She will live for your glory .

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @abrahamc.361
    @abrahamc.361 Год назад +3

    Jesus is living today in and through you and me. Praise the Lord Jesus Christ for ever and ever. Amen 💖💕👍👍🙌🙌🔥🔥🔥🙏🙏🙏

  • @philominakolapran6250
    @philominakolapran6250 Год назад +3

    Praise God!

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod Год назад +3

    Amen ..Praise the Lord Jesus 🙏🏼🙏🏼🙏🏼

  • @lancysebastian9152
    @lancysebastian9152 Год назад

    എന്റെ ഈശോയെ ലാലു പോളിനെ സുഖപ്പെടുത്തണേ

  • @maryjose7200
    @maryjose7200 Год назад +9

    Jesus we glorify your mighty name

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @MercyJose-fn2kt
    @MercyJose-fn2kt Год назад +3

    Praise God amen thank you Lord for all the blessings 🙏🏼🙏🏼🌹🌹

  • @leelammapanicker3848
    @leelammapanicker3848 Год назад

    Yesuve Sthothram. Glory to God 🙏 Hallelujah.

  • @thekkanathchakkunny8385
    @thekkanathchakkunny8385 Год назад

    Ente Eshoye stroke moolam ente right handinum right leginum vanna thalarchayum samssarathadassavum marunnathinai prarthana yagickunnu Amen

  • @rosybabu8509
    @rosybabu8509 Год назад

    വേദനയിലൂടെ കടന്നുപോകുന്ന എനിക്ക് സ്നേഹത്തോടെ സഹിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

  • @Donby-John
    @Donby-John Год назад +11

    Praise the Lord

  • @tessyfrancis6879
    @tessyfrancis6879 Год назад +1

    Thanks to our living God, praise the Lord

  • @maryantony1873
    @maryantony1873 Год назад +2

    Jesus living with us every time. Praise the lord

  • @maryjose7200
    @maryjose7200 Год назад +4

    Jesus bless ❤️Gabbykutty,s blindness and.muteness. bless my health and free from all dangers

  • @RegalThomas-k5g
    @RegalThomas-k5g Год назад

    Yesuvinu sthuthiyum mahathwavum undayirikkatte. Ente moludemel kripayayirikkaname

  • @mathewjohn4431
    @mathewjohn4431 Год назад +6

    Praise the lord❤❤❤amen 🙏hallelujah

  • @mathewdevasia2377
    @mathewdevasia2377 Год назад

    ദൈവനാമം മഹത്വപ്പെടട്ടേ.....ഹാലേലൂയ്യ

  • @josephvarkey4889
    @josephvarkey4889 Год назад +3

    Praise you jesus all glory always be to holy Trinity

  • @mathewthomas515
    @mathewthomas515 Год назад +2

    യേശുവേ നന്ദി... ഹല്ലേലൂയ്യ... മഹത്വം....

  • @preethysaju4858
    @preethysaju4858 Год назад

    Enikkum Eeshoye Kananam njangalil vannu nirayaname 🙏🙏🙏🙏🙏🙏

  • @samuelrajan4399
    @samuelrajan4399 Год назад +2

    Amazing Testimony. May the good Lord Bless you and your family more and more every day. Many people will come to Living God because of Mr. Ashokan's works. May the good Lord enable you to give food to more people in the hospitals.

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад

    പരിശുദ്ധ പരമ ദിവു കാരുണ്യത്തിന് എന്നോരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ

  • @ancyjoseph
    @ancyjoseph Год назад +1

    🙏🏻🙏🏻🙏🏻Thank you Jesus🌹

  • @simonmj4628
    @simonmj4628 Год назад

    Yesuve karuna thonnane Amma mathave njagalkuvendi prarthikane ALLELUIA ALLELUIA ALLELUIA Amen Amen Amen

  • @rosathomas9368
    @rosathomas9368 Год назад

    Rajadhi raja Oraeram Nanny.thank you jesus.Amen

  • @joseaugustine9022
    @joseaugustine9022 Год назад +6

    God is great 🙏🏼🙏🏼

  • @jancyjoy3356
    @jancyjoy3356 Год назад

    ഈ ശോയെ നന്ദി സ്തുതി

  • @rosammajoseph8430
    @rosammajoseph8430 Год назад

    Eshoye enneyum sugappeduthaname🙏🙏🙏🙏🙏🙏❤️

  • @jeslovdiv999
    @jeslovdiv999 Год назад

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ! ഞാൻ ഇന്ന് ജീവനോടെ ജീവിക്കുന്നത് എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു മാത്രമാണ്! തീവണ്ടി മുമ്പ് ചാടി ആത്മഹത്യ ചെയ്യാൻ ചാടിയ വെക്തിയാണ് ഞാൻ! എൻ്റെ ജീവിക്കുന്ന യേശുവേ നന്ദി!🙏🔥💐

  • @minijacob3290
    @minijacob3290 Год назад +1

    യേശുവേ സ്തുതി 🙏🙏🙏

  • @funnycat1313
    @funnycat1313 Год назад

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ പേര് റാണി എന്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം അവളുടെ പേര് അനുമോൾ അവളെയും ഈശോയുടെ കരങ്ങളിൽ പ്രാർത്ഥിക്കണം ജോസ് മനു അനുമോൾ ജോസ് കൊച്ചു റാണി ജോസ് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ വീട് നിൽക്കുവാനും പ്രാർത്ഥിക്കണം

  • @resmijumon2961
    @resmijumon2961 Год назад

    Eeshuve, karthave Kaniyaname. Nanni

  • @sr.annjoseph1376
    @sr.annjoseph1376 Год назад +3

    May this program bring glory to God

  • @rosejoseph3334
    @rosejoseph3334 Год назад +1

    God be praised. Amen

  • @merciammajoy1499
    @merciammajoy1499 Год назад +12

    Pray for mercy suffering from rheumatoid arthritis

    • @gracefulreflections
      @gracefulreflections Год назад +1

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

    • @violacsst
      @violacsst Год назад

      Jesus
      ,Heal anila,s child.

  • @jv7gamer223
    @jv7gamer223 Год назад +2

    Eshoye ente makante rogam mattitharaname

  • @prasana3232
    @prasana3232 Год назад

    യോഹ:11-4 : ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല, പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും, അതുവഴി ദൈവ പുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്"""
    ഇന്നും ജീവിക്കുന്ന... വിളിച്ചാൽ അടുത്ത് വരുന്ന എന്റെ പൊന്നു തമ്പുരാനെ....അങ്ങയുടെ ഈ വചനത്താലും,ഈ സാക്ഷ്യത്താലും.. എല്ലാ രോഗികളെയും, എന്റെ അമ്മയെയും സുഖപ്പെടുത്തണമേ.. 🙏🙏🙏

  • @kochuthresiaelias8486
    @kochuthresiaelias8486 Год назад

    Aroghyam nalki anugrahikkame Amen🙏

  • @jessya1052
    @jessya1052 Год назад

    Jesus help me to control my temper, fill me with your Hold Spirit that I may also be able to spread your message and bring others to you

  • @janceyjoseph2251
    @janceyjoseph2251 Год назад

    കർത്താവു സൗഖ്യo നൽകാതിരുന്നാൽ ചികിത്സ വിധികൾ വ്യർത്ഥം.... 🙏

  • @elizabethjoy8544
    @elizabethjoy8544 Год назад

    Eshoye samarpikunu sakala rogikal esuve aradana sthuthi nanny❤papiyam us

  • @lissyjames5598
    @lissyjames5598 Год назад

    Amma appa esoya pithave parisuthanmave threeyakadyavama divyakarunya esoya 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shincyjoseph1953
    @shincyjoseph1953 Год назад +2

    Prai the Lord ,🙏Thank you Jesus👏

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @mathewjerome48
    @mathewjerome48 Год назад +1

    Oh my Jesus please bless all our family members and our children to live in peace nd happiness...

  • @alicejob851
    @alicejob851 Год назад +1

    ദൈവത്തിനു ഒന്നും അസാധ്യമായില്ല.... 🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lucyjoseph2446
    @lucyjoseph2446 Год назад +1

    Jesus have mercy on us

  • @rincysabu8032
    @rincysabu8032 6 дней назад

    Eshoye saughyam nalkaname

  • @katherinevavanikunnel2307
    @katherinevavanikunnel2307 Год назад

    AMEN jesuve karuna thoneneme reshikeneme.Amme Mathave prathikeneme jesuve nanni Amme nanni AMEN

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @neethubiju1331
    @neethubiju1331 Год назад +1

    Thank you Holyspirit

  • @thesiakuttypj3037
    @thesiakuttypj3037 Год назад +1

    Jesus have mercy on me and my children biji, bindu, smitha, abilash, 🏠to get holy spirit and good faith 🎉

  • @aleyammajohn3736
    @aleyammajohn3736 Год назад

    Parisudha parama divyakarunyathinu എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും undayirikkatte🙏
    അച്ഛാ എന്റെ മകൻ jimmy(സന്തോഷ്‌ )3children wife marina ഇവർ പള്ളിയിൽ പോകുന്നതിനു വിശുദ്ധിൽ വളരുന്നതിനും, ബൈബിൾ read ചെയ്യാനും കൃപ കൊടുക്കണേ ഒപ്പം പഠിക്കാനുള്ള ബുദ്ധിയും koduthanugrahikkane😭🙏🙏

  • @rosemathew626
    @rosemathew626 Год назад +2

    പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ ആരാധന നിനക്കാരാധന. 🙏🙏🙏🙏🙏🙏🙏🌹

    • @gracefulreflections
      @gracefulreflections Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

    • @shajishaji874
      @shajishaji874 Год назад

      😮😮

  • @gracymohan655
    @gracymohan655 Год назад +1

    Ente daivama Ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae amen amen 🙏 ♥️

  • @jessydhanya1789
    @jessydhanya1789 Год назад +2

    Glory be to the Father, son and Holy spirit.

  • @jainjain3333
    @jainjain3333 Год назад

    davidinte puthra yeshuveeee papiyaya ennil kaniyenameeee ente niravadiyaya papagal ennode porukename ente makaludemelm sahodaragaludemelum mathapithakanmarudemelum niyogagaludemelum karunaayirikenamee ammeee sahayikenameeeee ishoye karunaayirikename 😭😭😭😭🙏🙏🙏

  • @babymathew6550
    @babymathew6550 Год назад +4

    Glory to Jesus Christ

  • @lissyjames5598
    @lissyjames5598 Год назад

    Amma appa esoya pithave parisuthanmave threeyakadyavama divyakarunya esoya enta kudumbathayum kunjugalayum samarppikkunnu kathona ellavarudayum yajanakal kelkanama nadathitharanama kurukkukalum bendanangalum kettukal pottich mattana samreshikanama🙏🙏🙏🙏😭😭😭😭😭

  • @marykoshy5159
    @marykoshy5159 Год назад

    Parishuda pithave sthotram🌹

  • @joemoljoseph1273
    @joemoljoseph1273 Год назад

    Yeshuve sthotram yeshuve nandhi yeshuve sthuthy yeshuve aaraadhana yeshuve mahathwam 🙏💔🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Год назад

    Praise the Lord. My Lord Jesus christ bless my children, family ,friends and people around the world. AMEN 🙏🙏🙏

  • @lissypa4057
    @lissypa4057 Год назад

    Annamole sughpeduthaname Eshoye🙏🙏🙏

  • @binnyjimmy
    @binnyjimmy Год назад

    ബിന്നി, ജിമ്മി sukapeduthanamenu🙏🙏🙏

  • @elsypeter4730
    @elsypeter4730 Год назад

    Daiwame karunayayirickaname