ഭാര്യയെ പറ്റിക്കാൻ ഒന്ന് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന ചേട്ടൻ ..🔥

Поделиться
HTML-код
  • Опубликовано: 5 окт 2020
  • #Mazhavilrewind #MazhavilManorama #ManoramaMAX #TakeItEasy
    ► Subscribe Now: bit.ly/2UsOmyA
    ഇതാണ് ഞങ്ങ പറഞ്ഞ നടൻ .. ഇവനാണ് നടൻ 😎
    ഭാര്യയെ പറ്റിക്കാൻ ഒന്ന് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന ചേട്ടൻ ..🔥
    ഫുൾ എപ്പിസോഡ് കാണാൻ മനോരമമാക്സ് സന്ദർശിക്കൂ: bit.ly/3ajd0uA
    ► Visit our website for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 434

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 года назад +46

    പാവം ചേച്ചി.... ഇതിൽ ഒരുപാട് ഇഷ്ടപ്പെട്ടത് ചേച്ചിയുടെ നിഷ്കളങ്കതയാണ്.... ചേട്ടാ ഇതേ പോലൊരു ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം

  • @sreejithsurendra3555
    @sreejithsurendra3555 3 года назад +182

    ഇത്രയും സ്നേഹവും കരുതലും... ഉള്ള ഒരു ഭാര്യയെ കിട്ടിയതാ ചേട്ടാ ചേട്ടന്റെ ഭാഗ്യം.....

  • @rajumonpkd5956
    @rajumonpkd5956 3 года назад +66

    ഇങ്ങനെ ഒന്നും ചെയ്യരുത് അ സ്ത്രീ എത്ര വിഷമിച്ചിട്ടുടവും പാവം

  • @kmkkarnatakamalluskitchen
    @kmkkarnatakamalluskitchen 3 года назад +10

    ഇന്നത്തെ തലമുറയിൽ ഇതുപോലുള്ള വളരെ അപൂർവ സ്ത്രീകളെ നമുക്ക് കാണാം ....

    • @shushanthktk86
      @shushanthktk86 3 года назад +1

      അപൂർവ്വ സ്ത്രീകളെ ഉള്ളു

  • @shanuzworld53
    @shanuzworld53 3 года назад +138

    ഇത് കണ്ടിട്ട് കരയണോ ചിരിക്കണോ..... സത്യം പറഞ്ഞാൽ നല്ല സങ്കടമായി ആ ചേച്ചിയുടെ കരച്ചിൽ.... ഭർത്താവിന്റെ ഒരുവിധം സുഹൃത്തുക്കളെ എല്ലാം ഭാര്യക്ക് അറിയാം എങ്കിലും അവരിൽ ചിലരെ അറിയില്ല അങ്ങനെ ഒരാളിൽ പെട്ടതാണ് എന്ന് കരുതി ആദ്യം അവരുടെ കൂടെ പറഞ്ഞയച്ചു പിന്നീട് അദ്ദേഹം വന്നു അവനെ അറിയില്ല ഇപ്പോൾ വന്ന് കൂട്ടിക്കൊണ്ടു പോയതാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഭാര്യ പരിഭ്രാന്തയായി... വീണ്ടും അയാൾ തന്റെ ചേട്ടനെ കൊണ്ടുപോകാൻ വന്നു പിന്നീട് അവൾ മാറോടണച്ചു വെച്ചിട്ട് പറഞ്ഞു ഒന്ന് പോയേ നിങ്ങൾ എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ല... അദ്ദേഹം കുടിച്ചു വന്നിട്ട് പോലും (അഭിനയിച്ചിട്ട് ) ചേച്ചി അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല എന്തുപറ്റി ചേട്ടാ എന്തുപറ്റി ചേട്ടാ എന്നല്ലാതെ ഇവരുടെ സ്നേഹത്തിന്റെ ആഴം അളന്നെടുക്കാൻ കഴിഞ്ഞില്ല നമ്മൾ തോറ്റു പോയി അത്രയ്ക്കും ഉണ്ട് അവർ തമ്മിലുള്ള പരസ്പര വിശ്വാസ സ്നേഹം❤️❤️❤️❤️❤️❤️❤️ചേച്ചി ഉയിർ 👍👍👍👍

  • @jijiscookbook7952
    @jijiscookbook7952 3 года назад +23

    അയ്യോ പാവം ആരെയും ഇങ്ങനെ പറ്റിക്കല്ലേ.. കരയുന്നത് കണ്ടപ്പോൾ വിഷമമായി

  • @jmshajahan1257
    @jmshajahan1257 3 года назад +386

    പാവം ആ ചേച്ചി നിഷ്ക്കളങ്കമായി അങ്ങും ഇങ്ങും നോക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം

  • @adarshrajendran212
    @adarshrajendran212 3 года назад +68

    Avrk kuzapm Ella .pinne yentaaa ningalkkkkk .
    പിന്നീട് വർഷങ്ങൾ കഴിഞ്ഞ നോക്കുമ്പോൾ ഓർത്തു കരയാനും ചിരിക്കാനും ഉള്ള കുറച്ച് നിമിഷങ്ങൾ മാത്രമാണ് ഇത്.

  • @shebintt1931
    @shebintt1931 3 года назад +52

    ഇതൊക്കെ അല്ലെടോ സ്നേഹം ആ നിഷ്കളങ്കമായ സ്നേഹത്തിന്റെ തുറന്നു പറച്ചിൽ അല്ലേ ഈ കാട്ടിക്കൂട്ടലിൽ മുഴുവൻ നിറഞ്ഞു നില്കുന്നത് 😍😍😍 സത്യം പറഞ്ഞാൽ ഈ വിഡിയോക്ക് താഴെ കമന്റ് ഇട്ട പലരും പറഞ്ഞ കാര്യം ഇത് മോശം എന്നാണ് പക്ഷെ ഇതൊക്കെ ആണെടോ ലൈഫ് ഉള്ളിലെ സ്നേഹം കളങ്കമില്ലാത്ത ഒരു അടുപ്പമാണെന്ന് കാണിച്ചു തരാൻ നമ്മുടെ ലൈഫിൽ ഇത് പോല ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ ആഗ്രഹങ്ങളാണ് ഈ ചേട്ടനും ചേച്ചിയും നമുക്ക് കാണിച്ചു തന്നത് ♥️♥️♥️😌

    • @shameert6324
      @shameert6324 3 года назад +1

      തീർച്ചയായും

  • @trickofwelding1826
    @trickofwelding1826 3 года назад +271

    ആ പാവം കഴിക്കുന്നുണ്ട് എങ്കിലും പുള്ളിക്കാരനെ പറ്റി ഉള്ള ചെന്തയിലാണ്... ഇങ്ങനെ പറ്റിക്കല്ലേ മോനെ.

    • @bibinbino2403
      @bibinbino2403 3 года назад +2

      Crt. Njan Aadhiam muthal Avasanam varea sredhichu.... 😍😍😍

    • @ajeevanp5897
      @ajeevanp5897 3 года назад +1

      ഹ..ഹ...ഹ...ഞാനും അതാ ചിന്തിച്ചത് പാവം

    • @hameedhameed5655
      @hameedhameed5655 3 года назад +1

      Yes

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 3 года назад +15

    Best couples ❤️❤️❤️

  • @anjalybaiju4866
    @anjalybaiju4866 3 года назад +19

    Chettan pollichuu paavam chechii

  • @saranyaprasanth1
    @saranyaprasanth1 3 года назад +25

    Pavam chechi chettan abhinayichu thakarthu

  • @happylifestyle9904
    @happylifestyle9904 3 года назад +18

    Oru paaaaavam chechi allleee😭☺️

  • @sreelakshmilechuz6483
    @sreelakshmilechuz6483 3 года назад +11

    എനിക്ക് ശെരിക്കും സങ്കടം വന്നത് ah chechi last വീണ്ടും ah chettane മറ്റേ ചേട്ടൻ വിളിക്കണം വന്നപ്പോൾ വിടാതെ എന്താണ്..... എന്ന് ചോദിച്ചു വട്ടം പിടിച്ചതാ...... പാവം chechi.... എന്നും ഹാപ്പിയായിരിക്കട്ടെ....... 😘😘😘😘😘😘😘😘😘😘😘😘💯

  • @n.s...channal....7637
    @n.s...channal....7637 3 года назад +4

    Super abinayam chetta pavam chechi

  • @kshijil
    @kshijil 3 года назад +176

    ഭാര്യയും ഭർത്താവും തമ്മിലുള്ള ആ ദിവ്യ ബന്ധവും പരസ്പര വിശ്വാസവും മുതലെടുക്കുന്ന രീതിയിൽ തമാശക്ക് പോലും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഒരാളെ കരയിപ്പിക്കുന്ന ഒരു അവസ്ഥ തമാശക്ക് പോലും ഉണ്ടാക്കരുത്. വളരെ മോശമാണ്.

  • @sforsebatty3454
    @sforsebatty3454 3 года назад +3

    Climax kandapol chiriyilla vannath... kannu niranjhu... good work...

  • @nandininair1588
    @nandininair1588 3 года назад +9

    ഇതൊക്കെയാണ് സ്നേഹം...

  • @oruthalaraavanan
    @oruthalaraavanan 3 года назад +23

    ഇങ്ങേരെ പരിപാടിയിൽ ഒരു ആർട്ടിസ്റ്റ് ആയി എടുക്കണം

  • @bobbyharris1201
    @bobbyharris1201 3 года назад +3

    ഭർത്താവിനെ എന്ത് നിഷ്കളങ്കമായാണ് ആ ഭാര്യ സ്നേഹിക്കുന്നത്🙂🙂husband performance ok but she is living...

    • @shushanthktk86
      @shushanthktk86 3 года назад +1

      സ്നേഹിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു ❤️

  • @paulthomas4060
    @paulthomas4060 3 года назад +1

    ചേട്ടൻ പൊളിച്ചടുക്കി ....

  • @sreedharanmvk
    @sreedharanmvk 3 года назад +24

    ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകിയാല്‍ കാണാന്‍ നല്ല ചേലാണ് എന്നു പറയുന്നതുപോലയാണ് ചിലയാളുകള്‍ .

  • @abdulazeez4057
    @abdulazeez4057 3 года назад +7

    Super abinayam

  • @rakeshmc4825
    @rakeshmc4825 3 года назад

    Ok.supper.nallathu.veratte

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 года назад

    Adipoli

  • @libybabybaby2752
    @libybabybaby2752 3 года назад

    Kollaam kidu...👍

  • @vasenthigvr9775
    @vasenthigvr9775 3 года назад +3

    പെട്ടന്ന് കാണുമ്പോൾ പെണ്ണുങ്ങൾ പകച്ച് പോകില്ലെ' എന്നിക്ക് ഇപ്പോ ഇവിടെ നിക്കണോ പോണോ എന്ന് ചിരി വരഹ ഹ ഹ

  • @fasalbeeran5168
    @fasalbeeran5168 3 года назад +67

    വെയ്റ്റർ ആക്റ്റിംഗ് കുറച്ച് ഓവറായി

  • @bijubiju8765
    @bijubiju8765 3 года назад +1

    uyoo 😂😂pavam chechii Sherikk pedich 😄

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 3 года назад

    Super and Duper dear

  • @realvibes4681
    @realvibes4681 3 года назад +2

    Take it easy വീണ്ടും തുടങ്ങിയോ ?

  • @sabuvarattu4859
    @sabuvarattu4859 3 года назад

    Chechi ishtam ❤️❤️❤️❤️❤️❤️

  • @ansariansari3025
    @ansariansari3025 3 года назад +14

    ഇത് മ്മട സ്വന്തം ഏലൂർ ക്കാരൻ ഉണ്ണി .....💪💪❤️❤️

  • @faizalv4042
    @faizalv4042 3 года назад

    pavam chechi karanju. chetta spr abinayikkan pokkude

  • @sunnyvarghese6015
    @sunnyvarghese6015 3 года назад +1

    ശരിക്കും ഫീൽ ചെയ്തു . Super.

  • @najilaanimon405
    @najilaanimon405 3 года назад +1

    tharikidayumaye erangi manushyanea karayeppikkan😍😍😍

  • @shareefkuwait4241
    @shareefkuwait4241 3 года назад +1

    Aa chechikku big salute aa nalla manassinu

  • @jazzvlog1260
    @jazzvlog1260 3 года назад +1

    Ith hotel mezban aano
    North kalamassery

  • @sureshparakkal7618
    @sureshparakkal7618 3 года назад

    Superb 👍

  • @saleesh0089
    @saleesh0089 3 года назад

    Chettan pwoli❤️❤️❤️

  • @musicbeatz1606
    @musicbeatz1606 3 года назад +8

    പാവം ആ ചേച്ചി... ഇങ്ങനെ പറ്റിക്കല്ലൂട്ടോ,,, കഷ്ടണ്ട്.... Very caring & loveable wife❤️❤️❤️

  • @asimnechikkadan6563
    @asimnechikkadan6563 3 года назад +55

    Luckiest man...he was getting a lovable wife

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 года назад +14

    സിനിമ നടനാവും ആ ചേട്ടൻ തീർച്ച....

  • @shamnacp2343
    @shamnacp2343 3 года назад

    Super

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 3 года назад +41

    ആ ചേച്ചിയുടെ മനസ്സ് കുറേ നേരം വേദനിച്ചു. ദൈവം ചോദിക്കും

  • @shahulhameed-qx9cz
    @shahulhameed-qx9cz 3 года назад +13

    ആപെങ്ങളുടെ സ്നേഹത്തിൽ
    കണ്ണ് നിറഞ്ഞു പോയി
    തമാശയിൽപോലും നോ പിച്ചാ
    ൽ ദൈവം വിടില്ല

  • @diyanandha8882
    @diyanandha8882 3 года назад

    Snehamulla chechi, and unni chettan

  • @jancyajaykumar
    @jancyajaykumar 3 года назад +2

    എന്ത് തമാശയുടെ പേരിൽ ആണെങ്കിലും ഒരാളെ താൽക്കാലികമായി പോലും മാനസികമായി വിഷമിപ്പിക്കുന്നത് നല്ലതിനല്ല. ഒരുപക്ഷേ നമ്മുടെ നിർഭാഗ്യവശാൽ ഇരയാക്കപ്പെടുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിൽ അപകടാവസ്ഥ ഉണ്ടായാൽ (മാനസികാവസ്ഥ മൂലം) ഈ പരിപാടിയിൽ പങ്കെടുത്ത ഏതൊരാൾക്കും ജീവിതത്തിൽ ഒരു കരിനിഴൽ ആയി മാറും.. ഇത്തരം
    അപ്രസക്തമല്ലാത്ത തമാശകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. കൗമുദി ടിവി യിലും ഇമ്മാതിരി കോപ്രായങ്ങൾ കാണാറുണ്ട്. പ്രത്യേകിച്ചും ദാമ്പത്യത്തിൽ ഇത്തരം തമാശകൾ ഒരിക്കലും ഗുണം ചെയ്യില്ല.

  • @sabashtm9822
    @sabashtm9822 3 года назад

    Adi Poli ayyo edhoru sneham

  • @midhunraveendran367
    @midhunraveendran367 3 года назад

    Ejjathi abhinayam😍

  • @bencybs7096
    @bencybs7096 3 года назад +10

    Chettante abhinyam oru rakshem illa .😍😍😍atipoli .. pavam chechi...

  • @akkeeakkee6606
    @akkeeakkee6606 3 года назад +4

    Paaavm chechi vette poye enna dalog kettapo karenj poi😭😭

  • @akzhaanna6355
    @akzhaanna6355 3 года назад

    Ente ponno pwoli abhinayam

  • @anjuse93
    @anjuse93 3 года назад +1

    Pavam aa food ngana kazhichenn aa Mugm kanumbol ariym. Nth tension adichitundavum

  • @niyasnanimpm3317
    @niyasnanimpm3317 3 года назад +88

    എന്തിനാ സേട്ടാ ആ സെച്ചിയെ ഇങ്ങനെ കരയിപ്പിച്ചേ 😪😪😪😢😢😢😢😢😢😢

    • @arung9132
      @arung9132 3 года назад

      നന്ദനം മുടങ്ങാതെ കാണുമല്ലേ😂 അതിന്നാ സേട്ടാ എന്ന് വിളിക്കാൻ ഞാൻ പഠിച്ചത്😂 ഓടിക്കോ🏃‍♂️🏃‍♂️🏃‍♂️

  • @ransomfromdarkness7236
    @ransomfromdarkness7236 3 года назад +1

    Love couples

  • @remyar3653
    @remyar3653 3 года назад +21

    പെട്ടെന്ന് ഉള്ള ഷോക്കിൽ എന്തെങ്കിലും പറ്റിയാൽ ത മാസയുടെ കൊതി തീരും

  • @mahamoodakm8768
    @mahamoodakm8768 3 года назад +4

    അടിപൊളി

  • @anjanaaleena3060
    @anjanaaleena3060 3 года назад

    Lovely couple

  • @jithinraj4630
    @jithinraj4630 3 года назад +2

    വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യുന്നതെന്തിനാ.

  • @sandeepgovindputhiyaveetti429
    @sandeepgovindputhiyaveetti429 3 года назад +4

    ആ ചേച്ചി കഴിക്കുന്നുണ്ടെങ്കിലും വിശപ്പ് മാറാൻ സാധ്യത ഇല്ല പാവം 😌

  • @kavithapillai4222
    @kavithapillai4222 3 года назад +4

    Ee tensionoke mathi bp yo attacko oke vannu jeevanpokan.kaalam athaneyy

  • @praveenkumar.m4757
    @praveenkumar.m4757 3 года назад +18

    Ithokke nadakumbozhum..chechik vallathum kazhikkaaan veno enn chodikunnaa aaa supplykaarante manas nammal kaanaathe pokarthh😇

  • @dawood0005
    @dawood0005 3 года назад +20

    OH MY GOD ന്റെ അത്രക്കു വരില്ലട്ടോ

    • @Kunjappiandfamily
      @Kunjappiandfamily 3 года назад +2

      Athu verum thonnala ath full drama aanu

    • @razavitalks6527
      @razavitalks6527 3 года назад

      Anoope,, ariyuo.. oru train yathrayil പരിചയപ്പെട്ടതാ, കണ്ണൂർ ഉള്ള, ആളാണ് ഞാൻ. ഗുജറാത്തിൽ ജോലി..

    • @anoojaa8368
      @anoojaa8368 3 года назад

      @@razavitalks6527 yes...ormayundu...

  • @munduvangal
    @munduvangal 3 года назад

    Supper

  • @muhammedmubasheer8117
    @muhammedmubasheer8117 3 года назад

    Cute couple

  • @saleenagenith1978
    @saleenagenith1978 3 года назад

    Polliiii👍

  • @manulogin514
    @manulogin514 3 года назад +1

    നല്ലൊരു ഭാര്യയെ കിട്ടിയ ചേട്ടൻ mass ആണ്...
    തമാശക്ക് ആണേലും ആ ചേച്ചിയെ വേദനിപ്പിക്കരുത് ചേട്ടാ..

  • @farhathc5140
    @farhathc5140 3 года назад +1

    Nalla sneham Olla baaria

  • @Shaniba-1
    @Shaniba-1 3 года назад +2

    Pavam chechi

  • @shehnasachu1106
    @shehnasachu1106 3 года назад

    ah chechi da sneham 😍😍

  • @noordooyu6880
    @noordooyu6880 3 года назад +1

    Poli 😎actor’s

  • @sweetyssplace7169
    @sweetyssplace7169 3 года назад +1

    Paavam chechiii

  • @deepabivin404
    @deepabivin404 3 года назад

    kashttam pavam chechi😔😔😔

  • @arunaedathara4202
    @arunaedathara4202 3 года назад

    Pavam chechii

  • @yunaiskuttippuram
    @yunaiskuttippuram 3 года назад +7

    ഇതെന്താ വീണ്ടും upload ചെയ്തേ...

  • @kvjayasree2660
    @kvjayasree2660 3 года назад

    My god the looks so innocent like parukutty in ഉപ്പും മുളകും ...

  • @shareefqatarqatar2729
    @shareefqatarqatar2729 3 года назад

    അടിച്ച് മുന്നുട്,,,,, പെറിവെ റെ 👍👍👍👍

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 3 года назад

    pavam chechi😴

  • @subashchamathakundil9300
    @subashchamathakundil9300 3 года назад +1

    Pavam a chachi

  • @saleemkm8327
    @saleemkm8327 3 года назад +5

    പാവം ആ ചേച്ചി...

  • @shareefashamsushareefasham9298
    @shareefashamsushareefasham9298 3 года назад +14

    സ്നേഹംവും നിഷ്കളങ്ക്ത യും ഉണ്ടായാൽ നിങ്ങൾക്ക് പറ്റിച്ചു മറ്റുള്ളവരുടെ മുമ്പിലെ കളിപ്പാട്ടം ആക്കാം.പാവം ആ ചേച്ചി.

  • @manojdas3272
    @manojdas3272 3 года назад

    Kalaki

  • @badhushav3773
    @badhushav3773 3 года назад +30

    അല്ലെങ്കിലും അമിതമായി സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കന്മാരുടെ komaliyayirikkum

  • @thankachyj8375
    @thankachyj8375 Год назад

    Ayuooo

  • @maheswaripillai8866
    @maheswaripillai8866 3 года назад

    Valicha comedy

  • @voiceoffalcon-1456.
    @voiceoffalcon-1456. 3 года назад +124

    കരയണോ ചിരിക്കണോ ടേക്ക് ഡിസി തേങ്ങാക്കൊല ആ പാവം ചേച്ചിയേ കരയിപ്പിച്ചു കളഞ്ഞു നിന്നോട് ഒക്കെ ദൈവം ചോദിക്കും 😡😡

  • @sunilkumarkottayam6661
    @sunilkumarkottayam6661 3 года назад +6

    കുറച്ച് കൂടി സൂപ്പർ ആക്കാമായിരുന്നു. വായിൽ നിന്ന് ബ്ലഡ് വരുന്നമാതിരി ഒക്കെ. ശെരിക്കും വൈഫ്‌ ഒന്ന് പൊട്ടിക്കരഞ്ഞേനെ....😁😁
    നല്ല സ്നേഹമുള്ള ഭാര്യ ദൈവം അനുഗ്രഹിക്കട്ടെ 😍😍

    • @simsaar
      @simsaar 3 года назад +1

      അതിലും ബേധം അവളെ അങ്ങ് മേലോട്ട് എടുക്കുന്നതല്ലേ

    • @chinjukrishna2253
      @chinjukrishna2253 3 года назад

      @@simsaar 😁

  • @chinchus6711
    @chinchus6711 3 года назад

    Pavam chechi... Ithrem time onum vishamipikaruth just fun anelum ithiry time oke ayalum kuzhapamila... Ithoke chilapol aapathakum...... 😨

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 года назад +23

    ആഹ്ഹ് ചേച്ചിടെ മുഖത്തെ നിഷ്കളങ്കത്വം... 🥰

  • @japparjappar2643
    @japparjappar2643 3 года назад

    pavam mom

  • @rakeshvr8220
    @rakeshvr8220 3 года назад

    eth hotel ethanu??

  • @sreekumarthrikkakara7545
    @sreekumarthrikkakara7545 3 года назад

    ❤️

  • @sarangpradeep6469
    @sarangpradeep6469 3 года назад

    Pulliyaanu yadartha nadan.. 👏

  • @niranjanavfc4094
    @niranjanavfc4094 3 года назад

    അമ്പോ acting 👌👌👌

  • @AmDESTROYERYT
    @AmDESTROYERYT 3 года назад

    Pavam chechi...

  • @javasmp2125
    @javasmp2125 3 года назад

    Paavam chechi

  • @rashidas7g799
    @rashidas7g799 3 года назад +9

    ഒരു അൾ കരാർച്ചിട്ട് ആന്നോ ചിരിക്കുന്നത് കഷ്ട്ടം

  • @Ssn861
    @Ssn861 3 года назад +2

    പാവം..😊 യഥാർത്ഥത്തിൽ ഉണ്ടായാലും സഹായിക്കാൻ ആരും ഉണ്ടാവില്ല.. എല്ലാവരും അവരവരുടെ കാര്യം നോക്കി പോകുന്നു