Thalassery Fort, Thalai Fishing Harbour Thalassery & Sea View Park Thalassery

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 96

  • @bijumaya8998
    @bijumaya8998 2 года назад +4

    കൊള്ളാം ജിതിൻചേട്ടാ

  • @sijintpsiju8077
    @sijintpsiju8077 2 года назад +3

    ഞാൻ ചെറുതായിരിക്കുന്ന പ്രായം തൊട്ടു അവിടെ പോകുന്നുണ്ടെങ്കിലും എന്റെ നാട്ടിലെ മഹത്തായ ഒരു ശേഷിപ്പിനെ കുറിച്ചുള്ള അറിവ് മനസിലാകുന്നത് നിങ്ങൾ ഇ വീഡിയോ ചെയ്തപ്പോൾ ആണ് എന്റെ നാടിന്റെ ചരിത്രം മനസിലാക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല അത് മനസിലാക്കി തന്നതിന് തങ്ങളോടെ ഒരുപാട് നന്ദി.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @sindhu106
    @sindhu106 2 года назад +4

    നല്ല വീഡിയോ ആയിരുന്നു ജിതിൻ. ഹാർബറും തലശ്ശേരി കോട്ടയും sea view പാർക്കും എല്ലാംതന്നെ മനോഹരമായി കാണിച്ചു തന്നു ഞങ്ങൾക്ക്.ജിതിൻ പറഞ്ഞത് പോലെ ബ്രിട്ടീഷ് ഭടന്മാർ തോക്കുമേന്തി നടക്കുന്ന ചിത്രം മനസ്സിൽ വന്നു.

  • @harikuttan1167
    @harikuttan1167 2 года назад +1

    അടിപൊളി സൂപ്പർ ✨️

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +3

    Kollam tto...

  • @gowrisankarr4737
    @gowrisankarr4737 2 года назад +3

    Clear video. And good location.

  • @christiblemthomas4493
    @christiblemthomas4493 2 года назад +12

    അങ്ങനെ ഞങളുടെ നാട്ടിലും എത്തി അല്ലെ

  • @rejuldasvlogs
    @rejuldasvlogs 2 года назад +2

    നല്ല അവതരണം 👍

  • @SUNIL.vettam
    @SUNIL.vettam 2 года назад +5

    Good Evening All ഇന്നത്തെ വീഡിയോ കാണാൻ കൂടുതൽ ഭംഗി ഉള്ളതായി തോന്നി clarity കൂടിയത് പോലെ കാമറ മാറ്റിയത് ആണോ എന്ന് അറിയില്ല @ 12 : 10 : 1022

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ക്യാമറ മാറിയില്ലല്ലോ 🤔
      ❤❤❤❤

    • @SUNIL.vettam
      @SUNIL.vettam 2 года назад

      @@jithinhridayaragam okey anyway THANKS for replying

    • @PawDayPie
      @PawDayPie 2 года назад +1

      എനിക്കും തോന്നി ❤

  • @B4Vibes
    @B4Vibes 2 года назад +4

    തലശ്ശേരി കാഴ്ചകൾ സൂപ്പർ 👍👍

  • @arunpj8765
    @arunpj8765 2 года назад +4

    അടിപൊളി ❤😍👍

  • @KUFA4329
    @KUFA4329 2 года назад +3

    താലായ് അല്ല ട്ടോ തലായ്
    നമ്മുടെ നാട്😍

  • @rasithasarangi1432
    @rasithasarangi1432 2 года назад +3

    Chetta knr cotta sandarshikkuu

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 года назад +1

    Bro kollam the vanenokke

  • @sherleezz3569
    @sherleezz3569 2 года назад +2

    സൂപ്പർ വിഡിയോയാണ്
    ജിതിൻ

  • @rajesh...m5228
    @rajesh...m5228 2 года назад +2

    സൂപ്പർ

  • @PawDayPie
    @PawDayPie 2 года назад

    മനോഹര വീഡിയോ മനോഹരമായിട്ടുണ്ട്

  • @sumadan7022
    @sumadan7022 2 года назад +1

    Very good video

  • @jishavijayan1696
    @jishavijayan1696 2 года назад +3

    സൂപ്പർ 🥰🥰🥰❤❤

  • @sajeevvasudev8979
    @sajeevvasudev8979 2 года назад +3

    Super

  • @rufaid4228
    @rufaid4228 2 года назад +1

    മ്മടെ തൽശെരി 👀❤️

  • @vishnuunni4546
    @vishnuunni4546 Год назад +1

    Nammala naadu❤

  • @vijayakumari322
    @vijayakumari322 2 года назад

    Near gopalapetta

  • @lalygeorge2930
    @lalygeorge2930 2 года назад

    A super video thank you mon

  • @fanboytrolls4006
    @fanboytrolls4006 2 года назад +2

    Kannurinte malayoram koode visit cheyyu
    Paithal mala
    Palakkayam thattu
    Kanjirakolly
    Iritty

  • @hashimVibes85
    @hashimVibes85 2 года назад +1

    അഭിനന്ദനങ്ങൾ

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 2 года назад

    Beautiful dear

  • @vivek.v6332
    @vivek.v6332 2 года назад +3

    കണ്ണൂരിൽ നിന്നുള്ള ഡാം വീഡിയോ ഉണ്ടോ

  • @sunilnambiar78
    @sunilnambiar78 2 года назад

    നമ്മുടെ നാട്ടിൽ 🙋‍♂️🙋‍♂️

  • @RENJITHPALA
    @RENJITHPALA 2 года назад +2

    Nice 🥰🥰🥰

  • @manojk2915
    @manojk2915 2 года назад +2

    നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത് തലശ്ശേരി വിട്ടോ നിങ്ങളുടെ വാട്സാപ്പ് നമ്പർ എത്രയാണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      8078189318
      തിരിച്ചു വീട്ടിൽ വന്നു

  • @vaisakhsurendran3239
    @vaisakhsurendran3239 2 года назад +1

    ❤️from a kannurkaran

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @Gopan4059
    @Gopan4059 2 года назад +1

    ഹൃദയരാഗം ഞങ്ങളുടെ സ്വന്തം ❤️

  • @mohammedsahal6269
    @mohammedsahal6269 2 года назад +2

    നിങ്ങൾ വീഡിയോ ചെയ്യുന്ന ഫോണ് ഏതാ

  • @ambili.p.k.ambili.p.k.5046
    @ambili.p.k.ambili.p.k.5046 2 года назад +1

    തലായി ആണ് താലായി അല്ല എന്റെ നാട് തലശ്ശേരി അവതരണം super 👌

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @_Mallu_unni_vlogs
    @_Mallu_unni_vlogs 2 года назад

    ഇന്നലെ ഞാൻ അവിടെ ഉണ്ടായിരുന്നു😄

  • @sebastines5336
    @sebastines5336 2 года назад

    Thalassery kotta kandappo enikkum same feeling aayirunnu, chuttupaadu athine moshamakki ennu, even though the inside is well maintained.
    But we are left with a GEM, St. Angelo Fort (Kannur Fort), well maintained fort, maybe best in kerala..
    End il poi ninnu kadalilottu nokkiyal 14th century Portuguese-karu vanna athe condition il kanam, or maybe close to that condition I would say (kurachu karikallu ittittundu for protection from rough sea, other than that it is well maintained and protected).

  • @vijayakumar389
    @vijayakumar389 Год назад

    Ete nadu anu epol miss cheyunatu😢😢😢😢😢

  • @travelrecodsofnilaa
    @travelrecodsofnilaa 2 года назад +3

    ഹായ് കൂട്ടുകാരാ 😍 എന്നാ ഉണ്ട്‌

  • @agileshagi1239
    @agileshagi1239 2 года назад

    അടിപൊളി

  • @anjuam5568
    @anjuam5568 2 года назад

    randu poochakuttikal nannayirikkunnu keettooo

  • @kanakavenugopal7474
    @kanakavenugopal7474 2 года назад

    Kanatha chila kazhchakal

  • @shabeermohammed2676
    @shabeermohammed2676 2 года назад +4

    ബില്ല് ഇച്ചിരി കൂടിപ്പോയി 😁😁

  • @Arhan-suhas
    @Arhan-suhas 2 года назад +1

    നമസ്കാരം ജിതിൻ ബായ് ഞൻ അർഹനാ🙏

  • @amarjyothi1990
    @amarjyothi1990 2 года назад +3

    👍👍👍

  • @prasanthkk9513
    @prasanthkk9513 2 года назад +2

    💖💖💖

  • @riderjugru7272
    @riderjugru7272 2 года назад +2

    തലശ്ശേരി ബിരിയാണി കഴിച്ചോ

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +2

    💝💝💝💝

  • @TYGA0
    @TYGA0 2 года назад +1

    TLY❤

  • @nihalm7477
    @nihalm7477 2 года назад +1

    കോട്ടയിൽ വന്നിട്ട് ഗുഹ കാണിച്ചില്ലാലോ

  • @neethudileep789
    @neethudileep789 2 года назад +2

    🥰

  • @kpnson2087
    @kpnson2087 Год назад

    ♥️

  • @-._._._.-
    @-._._._.- 2 года назад +1

    16:16 😁 അകത്ത് ആളുണ്ട്...😁

  • @jamy-i8r
    @jamy-i8r 2 года назад +1

    thalassry general hospital..ithil kanunath onnum alla…athinte front side kandal manassilakum rthra valuthanenu…ividenu back side kanulu

  • @nithinvijayan870
    @nithinvijayan870 2 года назад +1

    തലശ്ശേരി കഴ്ചകള്‍ കിടു

  • @riderjugru7272
    @riderjugru7272 2 года назад +2

    തലായി തലശ്ശേരി

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 года назад +1

    Udayepp areya

  • @surajr5521
    @surajr5521 2 года назад

    Subscriber's 1.8lakhs, viewers 9k, ഇത്ര കഷ്ടപ്പെട്ടിട്ടും viewers എന്താ ഇങ്ങനെ കുറയുന്നേ. എന്തെങ്കിലും technical issues ആണോ. അതോ subscribers ന് notification കിട്ടുന്നില്ലേ. വ്യൂസ് കുറയുമ്പോൾ മനസ്സിനൊരു വിഷമം. വ്യൂസ് കുട്ടൻ നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റു.

  • @christiblemthomas4493
    @christiblemthomas4493 2 года назад

    ജാൻകോ ഞാൻ പെട്ടു 🤣🤣🤣

  • @adarvmohanadarvmohan3693
    @adarvmohanadarvmohan3693 2 года назад

    Athu peeranghi ayirunnu

  • @nihalm7477
    @nihalm7477 2 года назад

    അത് വേസ്റ്റ് ബിൻ ആണ്

  • @VISHNU...
    @VISHNU... 2 года назад +2

    1st

  • @sureshnatran9440
    @sureshnatran9440 2 года назад

    തലായ്

  • @sreejithmk9480
    @sreejithmk9480 2 года назад +1

    Please present important things avoiding silly things.

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 года назад +1

    Pattikade

  • @sureshkumarrp4095
    @sureshkumarrp4095 2 года назад

    Ennalum aa puttinum. Kozhikkarikkumkudi 250 rupiya oru kollathanneyanu kuttukara!!!

  • @sabupj17
    @sabupj17 2 года назад +2

    ഞാൻ.സാബു. കോഴിക്കോട്

  • @rejuldasvlogs
    @rejuldasvlogs 2 года назад +2

    നല്ല അവതരണം 👍

  • @ഒരുകിടിലൻയാത്ര

    👍👍👍

  • @davisbabu3177
    @davisbabu3177 2 года назад

    ❤️❤️❤️