Hi, Jithin ... ഹൃദയ രാഗത്തിന്റെ background music എനിക്ക് വളരെ ഇഷ്ടമാണ്, കേൾക്കുമ്പോൾ വല്ലാത്തൊരു feeling ആണ്. അത് കൂടി കേൾക്കാനാണ് ഞാൻ ഹൃദയരാഗം കാണുന്നത്. ഈ എപ്പിസോഡിൽ ഇല്ലാതിരുന്നത് കഷ്ടമായി പോയി. ... 17-ാം മിനിറ്റ് കഴിഞ്ഞപ്പോൾ അല്പം മാത്രം ....
അങ്ങനെ ഒരു ഡാം കൂടി പരിചയപെട്ടു. കൊള്ളാം നല്ല വീഡിയോ ആയിരുന്നു ജിതിൻ. കാടിനുള്ളിൽ ഒരുക്കിയ ഉല്ലാസകേന്ദ്രം നന്നായിട്ടുണ്ട്. റൈഡിൽ കയറുന്നതു കാണുമ്പോൾ ആദികുട്ടൻ പരിഭവം പറയാറില്ലേ കുഞ്ഞിനേയും കൂട്ടാത്തതിൽ.😊keepgoing &goodluck 👍🏻
Ennalum aa kaalpaad aarudeth aayirikkum?🤔 edukkiyil park ella enn parenj bro enthina vishamikkunnath? Ponninkudathinu pott enthina?vdo ye kurich kooduthal onnum parayan ella🦋🌹🦋🌹
ഇവിടെ എത്തിയല്ലേ ..ഇനിയിപ്പൊ കേരളത്തിന്റെ അതിർത്തി ഗ്രാമമായ പാണത്തൂരിൽ നിന്നും കര്ണാടകയിലേക് കൊടും കാട്ടിലൂടെ മനോഹര റൂട്ടുണ്ട് .അതുവഴി തലക്കാവേരി പ്രസിദ്ധമായ ക്ഷേത്രം കാണാം ..തിരിച്ചു നാഗർഹൊളെ കാട്ടിലൂടെ കുട്ട വഴി മാനന്തവാടി കയറാം ..
അദ്ദേഹം എൻതാണ് ചെയ്യുന്നത് എന്ന് അറിയണമെങ്കിൽ ദയവായി അദ്ദേഹത്തിന്റെ മുൻകാല വീഡിയോകൾ കാണുക അതിന് ശേഷം നിങ്ങളൾക്ക് അദ്ദേഹത്തോട് രാജ്യം തന്നെ വിട്ടു പോകാൻ അവകാശപ്പെടാം .. Best of luck @ 16 : 10 : 2022
അങ്ങനെ പറയരുത് ബ്രദർ. എന്നെ പോലുള്ള സാധാരണ വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ചാനൽ ആണ് ഹൃദയരാഗം.ഹൃദ്യമായ അവതരണത്തിലൂടെ പ്രകൃതിയുടെ സൗന്ദര്യം മനോഹരമായി ദൃശ്യവിഷ്കാരണത്തിലൂടെ നമ്മളിലേക്ക് എത്തിക്കുന്നതിലാണ് ഈ ചാനൽ വ്യത്യസ്തമാകുന്നത്. പ്രത്യേകിച്ച് ഡാം കാഴ്ചകൾ. പുതിയ പുതിയ അറിവുകളാണ് അതിലൂടെ കിട്ടുന്നത്. 🙏
@@sindhu106 വീട്ടമ്മമാർ മാത്രമല്ല ഒരുപാട് വിദ്യാർഥികൾ ആയ കുട്ടികൾ പോലും ഇത് കാണുന്നുണ്ട് അവർക്ക് ഒരുപാട് കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കാൻ ഉണ്ട് ഇതിൽ നിന്നും ... @ 16 : 10 : 2022
ജിതിൻ ബ്രോ , ഹൃദയരാഗത്തെ വ്യത്യസ്തമാക്കുന്നത് താങ്കളുടെ അവതരണ രീതിയും വ്യക്തതയാർന്ന ദൃശ്യങ്ങളുടെ ഘോഷയാത്രയും കൂടാതെ നമ്മുടെ സ്വന്തം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൂടി ചേരുമ്പോഴാണ്. കഴിഞ്ഞ ദിവസം ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക് മറ്റൊരു യൂട്യൂബ് ചാനലിൽ കേൾക്കാനിടയായി. അത് തടയാനുള്ള നടപടി എടുക്കാൻ സാധിക്കില്ലേ ബ്രോ. ? Copyright ക്ലെയിം പോലെ എന്തെങ്കിക്കും ചെയ്ത് ഈ മ്യൂസിക് നിലനിർത്തണം സഹോ.
എടക്കാനം പോകാം
Edakkanam river view point
maps.app.goo.gl/TroVxppA2QZTDP3R9
Hi, Jithin ... ഹൃദയ രാഗത്തിന്റെ background music എനിക്ക് വളരെ ഇഷ്ടമാണ്, കേൾക്കുമ്പോൾ വല്ലാത്തൊരു feeling ആണ്. അത് കൂടി കേൾക്കാനാണ് ഞാൻ ഹൃദയരാഗം കാണുന്നത്. ഈ എപ്പിസോഡിൽ ഇല്ലാതിരുന്നത് കഷ്ടമായി പോയി. ... 17-ാം മിനിറ്റ് കഴിഞ്ഞപ്പോൾ അല്പം മാത്രം ....
Seriyanu🥰
👍👍👍
ശരിയാണ്
We also like the same.
Sathyam, video chilathokke mushippanelum, song poli, adyam thrisurulla oru bloger anu song erakkiye athu alpam DJ anelum ethu poli anu
പഴശ്ശി ഡാം ഇത്രയും മനോഹരമായി ചിത്രീകരിച്ചിരിച്ച് അവതരിപ്പിച്ച വീഡിയോ വേറെ ഇല്ല 💯👍😍
പണ്ട് 86 ൽ 7 ൽ പഠിക്കുമ്പോഴോ മറ്റോ പോയതാണ്. Thank you ഹൃദയരാഗം 🌹🌹
Hi👍👍
പഴശ്ശി ഡാം വീഡിയോ സൂപ്പർ
പഴശ്ശി സ്ഥലങ്ങളൾ അതി മനോഹരം ആയിട്ടുണ്ട്
Talipramb ullavr ❤👍🏻😻
Haiiii bro chanalinte oroo video chum kathirikkunnu eee video super aayi Ella weekilum minimum two videos enkilum espect cheyyunnu
മനോഹരമായ വീഡിയോ, അവതരണം അടിപൊളി ആണ്,
👏👏👏
കൊള്ളാം ഇതു കാണിച്ചു തന്നതിന് മനോഹരം
Hi👏👏👏
ഞാൻ കണ്ണൂർക്കാരൻ 🥰👍
🙏🙏🙏
അടിപൊളി 👍👍👍സൂപ്പർ വീഡിയോ
👏👏👏
Spr jithin chetto view spr polichuuu 👍 😍😍 verreitty jithin chetto 👍👍
വീട്ടിൽ നിന്നും 2 km അപ്പുറത്തെ കാഴ്ചകൾ ഇതിലും മനോഹരമായി ചിത്രീകരിച്ചത് ഞാൻ വേറെ കണ്ടിട്ടില്ല
Thnks Jithin Bro❤️
😂😂😂
അടിപൊളി ❤️😍👍
👍👍👏
അങ്ങനെ ഒരു ഡാം കൂടി പരിചയപെട്ടു. കൊള്ളാം നല്ല വീഡിയോ ആയിരുന്നു ജിതിൻ. കാടിനുള്ളിൽ ഒരുക്കിയ ഉല്ലാസകേന്ദ്രം നന്നായിട്ടുണ്ട്. റൈഡിൽ കയറുന്നതു കാണുമ്പോൾ ആദികുട്ടൻ പരിഭവം പറയാറില്ലേ കുഞ്ഞിനേയും കൂട്ടാത്തതിൽ.😊keepgoing &goodluck 👍🏻
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ആദി കണ്ടില്ല. അവൻ സുജിത് ഭക്തന്റെ ആളാ 😄
@@jithinhridayaragam 😁
very nice travel video! fantastic sharing my friend!
🙏🙏
ഹായ് ജിതിൻ ചേട്ടാ സൂപ്പർ വീഡിയോ
Hi👏👏👏
വളരെ മനോഹരം 😍😍😍😍😍
Hi🤗🤗
@@suraj-vlog-619 hai 😊😊
ഗംഭീരം 👍👍👍
🤗🤗🤗
എത്ര മനോഹരമായ കാഴ്ചകൾ 🥰🥰
Dam ♥️🥰 bothathankettu
👍👍👍
Video Kollam adipolli
നമ്മുടെ നാട്ടിൽ നിന്നുള്ള കളിയാണ് അല്ലേ 😍😍😍
തീക്കളി ആണോ 😂
എൻ്റെ നാട് 😍😍👌👌
🤗🤗🤗
സൂപ്പർ 🥰🥰🥰🥰
Hi👍👍👏
ഇഷ്ടം
❤️❤️❤️❤️😊😊😊 ഹൃദയരാഗം
കിടിലൻ വീഡിയോ ഞങ്ങളുടെ നാട്
GOOD morning all കണ്ടു കൊള്ളാം @ 16 : 10 : 2022
Hi😇😇😇
Super videos
@15.14. what a nostalgic feel 👌👌
POLICHU....🤗🤗🤗🤗
നിങ്ങൾ മാടായി പാറ കാണാൻ പോകണം കേട്ടോ, പൈയ്തൽമല ഒരു വ്യൂ പോയിന്റ് ആണ്.അവിടെയും പോകണം കേട്ടോ
നമ്മുടെ നാട് ❤️
Hi
Ys
0:41 ശാന്തം സുന്ദരം
20:47 😀 സത്യം...അത് കൂടി അവിടെ തുടങ്ങിയാൽ സഞ്ചാരികൾ.അവിടെ മാത്രമേ പോകൂ...ഒരു അമ്യൂസ്മെൻ പാർക്ക് ഉം അതിൽ ഒരു തിരമാല കുളവും ഉണ്ടെങ്കിൽ കടലും ആയി 😀😁
♥️ Thank You ♥️
Nice👍👏😊
Hi🙏🙏
എന്റെ ഏറ്റവും ആദ്യത്തെ ഫാമിലി ടൂർ ഇവിടേക്ക് ആയിരുന്നു.. 28 വർഷങ്ങൾക്ക് മുമ്പ്.. ഇന്ന് എനിക്ക് 33 വയസ്സ്.. 🤔🤔വർഷങ്ങൾ പോയ പോക്ക്.
Sunday ഞങ്ങൾ പോയിരുന്നു ഇവിടെ
Nice video and bgm💖💖
👍👍👍
Super
ബ്രോ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എന്റെ ജില്ലയിൽ എത്തിയതിൽ സന്തോഷം കാസർഗോഡ് വരെ എത്തണേ
🙏🙏🙏
Jithin bro poli
Deyavu cheithu ningalude background music illathirikkaruthu kooduthalum athu kelkkan vendiyanu ithu kanunnathu thanne enthoru feel aanu athu kelkkan
Powili
Welcome to kannur bro
Kannurkaran ❤️
Hi👏👏👏
1 lakh subscribe subscribers.. Congratulations🎉🥳👏
👏👏👏
ഹൈ ഹൈ ഭേഷ് ആരിക്കന്നൂ കുട്ട്യേ
Bgm ഉയിര് 😍😍😍
🥰🥰🥰🥰
😍
00:15 ൽ പെൻസ്റ്റോക് ആണോ കവി ഉദ്ദേശിച്ചത്
Gramakazhchakal gambheeram
Hi👏👏
kannuril ninnu poyo oru padu hill area undarnn adipoliyan
തിരിച്ചു വന്നു 🥰🥰🥰
Manoharam kettu maduthu pakaram vere valla vakkum parayumo 🙏🙏🙏🙏
Veliambra my favourite place
Poli sadanam 😁🔥
Hi🤗🤗
@@suraj-vlog-619 😁
@@HASH_CAM hi🙏🙏
💞😍
🤩🤩🤩
🥰🥰🥰🥰
moolamattom ♥️♥️♥️
തൊടുപുഴ
👍👍
Hi🙏🙏🙏
🥰🥰
Hi👍👍👍
കൊള്ളാം ഞാൻ ഒരിക്കൽ പോയിട്ടുണ്ട്
Hi👍👍
Nice ❤❤❤❤
Hiiii Renjith 🥰
ന്റെ നാട്
താങ്ക്സ് ബ്രോ
EDAKKANAM ann bro💚
👌👌👌👌
Nice
❤️
Hi🤗🤗
❤️💛❤️
Hi🤗🤗
ഞാൻ ഇരിട്ടി വള്ളിത്തോട് ആണ്
Ennalum aa kaalpaad aarudeth aayirikkum?🤔 edukkiyil park ella enn parenj bro enthina vishamikkunnath? Ponninkudathinu pott enthina?vdo ye kurich kooduthal onnum parayan ella🦋🌹🦋🌹
Puliyude anennu chilar paranju.🥹
Iritty 🌀
ഡാമുകളുടെ തോഴൻ
ജിതിൻ ബ്രോ
ഞങ്ങൾ കണ്ണൂർ കാരുടെ സ്വന്തം dam🤣🤣🤣
🙏
❤
നീളത്തിൽ നാലാം സ്ഥാനത്ത്. ജലം പ്രവാഹത്തിൽ ഒൻപതാം സ്ഥാപനം.
കൂട്ടുപുഴ പോകണം?????
💝💝💝💝
🙏🙏
Edakkunnam alla edakkanam
ഇവിടെ എത്തിയല്ലേ ..ഇനിയിപ്പൊ കേരളത്തിന്റെ അതിർത്തി ഗ്രാമമായ പാണത്തൂരിൽ നിന്നും കര്ണാടകയിലേക് കൊടും കാട്ടിലൂടെ മനോഹര റൂട്ടുണ്ട് .അതുവഴി തലക്കാവേരി പ്രസിദ്ധമായ ക്ഷേത്രം കാണാം ..തിരിച്ചു നാഗർഹൊളെ കാട്ടിലൂടെ കുട്ട വഴി മാനന്തവാടി കയറാം ..
ഈ യാത്ര അവസാനിപ്പിച്ചു. ഈ വഴികളിലൂടെ ഉടനെ വരാം 🥰
കേരളത്തിലെ ഭാഗങ്ങൾ എല്ലാവരും കാണിച്ചതാണ് .എല്ലാവരും പോയതുമാണ്. കേരളത്തിന് പുറത്തുളളത് കാണിക്കൂ💯💯💯
But ororo camera kannilude ath vithyasthamalle👍👍
അദ്ദേഹം എൻതാണ് ചെയ്യുന്നത് എന്ന് അറിയണമെങ്കിൽ ദയവായി അദ്ദേഹത്തിന്റെ മുൻകാല വീഡിയോകൾ കാണുക അതിന് ശേഷം നിങ്ങളൾക്ക് അദ്ദേഹത്തോട് രാജ്യം തന്നെ വിട്ടു പോകാൻ അവകാശപ്പെടാം ..
Best of luck @ 16 : 10 : 2022
അങ്ങനെ പറയരുത് ബ്രദർ. എന്നെ പോലുള്ള സാധാരണ വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ചാനൽ ആണ് ഹൃദയരാഗം.ഹൃദ്യമായ അവതരണത്തിലൂടെ പ്രകൃതിയുടെ സൗന്ദര്യം മനോഹരമായി ദൃശ്യവിഷ്കാരണത്തിലൂടെ നമ്മളിലേക്ക് എത്തിക്കുന്നതിലാണ് ഈ ചാനൽ വ്യത്യസ്തമാകുന്നത്. പ്രത്യേകിച്ച് ഡാം കാഴ്ചകൾ. പുതിയ പുതിയ അറിവുകളാണ് അതിലൂടെ കിട്ടുന്നത്. 🙏
@@sindhu106 വീട്ടമ്മമാർ മാത്രമല്ല ഒരുപാട് വിദ്യാർഥികൾ ആയ കുട്ടികൾ പോലും ഇത് കാണുന്നുണ്ട് അവർക്ക് ഒരുപാട് കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കാൻ ഉണ്ട് ഇതിൽ നിന്നും ... @ 16 : 10 : 2022
എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰
Kannur 💥
👍👍
Hi bro ❤️
അടുത്ത കാലം മുതൽ കണ്ട് തുടങ്ങിയത് ഏകദേശം എല്ലാ വീഡിയോയും കണ്ടു
ഒരുപാട് നന്ദി ഹരികൃഷ്ണൻ 🥰🥰🥰
ഒരു പാട് സബ്സ്ക്രൈബേഴ്സ് ഉണ്ടാകട്ടെ
Mr ജിതിൻ താങ്കൾ ഋഷ്യ ശൃംഗന്റെ പാരമ്പര്യത്തിൽ പെട്ടയാളാണോ താങ്കൾ എവിടെ ചെന്നാലും അവിടെയൊക്കെ മഴയുണ്ടല്ലോ😊😊😊?
അല്ല വൈശാലിടെ ആളാ .. എന്തുചെയ്താലും അവസാനം മൂ... മൂ ... അല്ലേവേണ്ട 😀
Tvm വരുമോ??? 🥰
നാട്...
Ente naadane Edakkanam
ഉഗ്രൻ നാട് 👍
പുലിയുടെ pugmark ആണ് അത്
ഏയ് ചുമ്മാ 😄
കാലങ്കി പോകണം
പോയില്ല. തിരിച്ചു പോന്നു 😥
പഴയകെട്ടിടങ്ങൾ കാണിക്കുന്നത് വളരെ നല്ലതല്ലേ,ചില കെട്ടിടങ്ങൾ ചിലപ്പോൾ ചരിത്രം ഉറങ്ങികിടക്കുന്നതിയിരിക്കും
🥰🥰🥰വളരെ നിഗൂഢമായ ഒരു ഫീൽ കൂടി കിട്ടും
ഇരിട്ടിക്കാരൻ 😁
ഇതെന്താ തലങ്ങും വിലങ്ങും പ്ലെയിൻ ഓടിച്ചു കളിക്ക... സർക്കാരിന് അതല്ലേ പണി 😂😂🤣💥...
😄😄😄🥰🥰🥰
7:27 😜😂
കൊട്ടിയൂർ പഴശ്ശി ഡാം 40 km
♥️♥️♥️
സുജിത് ഭക്തണ് നിങ്ങൾ ഭീഷണി ആവുന്നത് എങ്ങനെ 🤔
😂😂😂😂
Avan melazhika illallo Bhai. Future is unpredictable
നല്ലൊരു ബിജിഎം ഉണ്ട്.. എന്നിട്ടും അത് മുഴുവൻ കേൾപ്പിച്ചില്ല 😡
😃😃
ജിതിൻ ബ്രോ ,
ഹൃദയരാഗത്തെ വ്യത്യസ്തമാക്കുന്നത് താങ്കളുടെ അവതരണ രീതിയും വ്യക്തതയാർന്ന ദൃശ്യങ്ങളുടെ ഘോഷയാത്രയും കൂടാതെ നമ്മുടെ സ്വന്തം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൂടി ചേരുമ്പോഴാണ്.
കഴിഞ്ഞ ദിവസം ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക് മറ്റൊരു യൂട്യൂബ് ചാനലിൽ കേൾക്കാനിടയായി. അത് തടയാനുള്ള നടപടി എടുക്കാൻ സാധിക്കില്ലേ ബ്രോ. ?
Copyright ക്ലെയിം പോലെ എന്തെങ്കിക്കും ചെയ്ത് ഈ മ്യൂസിക് നിലനിർത്തണം സഹോ.
ഏത് ചാനലിൽ ആണ് കേട്ടത് എന്ന് പറയാമോ??
True 😍👍
ഞാനും കേട്ടിരുന്നു, ഞാൻ ഒരു യാത്രയിൽ ആയിരുന്നത് കൊണ്ടുചാനൽ not ചെയ്യാൻ പറ്റിയില്ല.same മ്യൂസിക്
ruclips.net/video/GX9zw2q83P8/видео.html
@@jithinhridayaragam bullet manu
കഴിഞ്ഞാഴ്ച പോയിരുന്നു
40km
കേരളത്തിലെ ഡാമുകൾ ഏകദേശം കവർ ചെയ്തു കഴിഞ്ഞോ
മിഠാവിൽ നിന്നും സഹൃദയൻ
പകുതി ആയിക്കാണും 🥰🥰🥰
ഇടക്കുന്നം ആല്ല
എടക്കാനം
😄😄😄🙏🏼🙏🏼🙏🏼
പഴശി രാജാവിന്റ കാര്യം താങ്കൾ പറയാതെ പോയത് ശരിയായില്ലാ
Hi👍👍