ഒരു രൂപയ്ക്കു വേണ്ടി കൊലപാതകം നടക്കുന്നു. അപ്പോഴാണ് ഒരുപാട് പണം കളഞ്ഞുകിട്ടിയത് അത് നേരായ പൈസയാണ് അതാണ് നന്മയുള്ള ആവീട്ടമ്മക്ക് കിട്ടിയത്.. അഭിനന്ദനങ്ങൾ...
ഇത് കണ്ടപ്പോളാണ് സമാനമായ വേറെ ഒരു വാർത്ത ഓർമ വന്നത്.. ഇതേപോലെ ഓട്ടോയിൽ കളഞ്ഞു കിട്ടിയ പണം നിറഞ്ഞ ബാഗ് തിരികെ നൽകി മാതൃക ആയ ഒരു വിരുദ്ധനെ 4-5 മാസം കഴിഞ്ഞു വീണ്ടും പത്രവാർത്തയിൽ കാണാൻ ഇടയായി.. ഇത്തവണ ഒരു മോഷ്ടാവെന്ന പേരിൽ! ഒരേ മനുഷ്യൻ ഒരേ സാഹചര്യത്തിൽ ഇരുമുഖൻ ആകാൻ കഴിയുമെന്ന് അന്നാണ് മനസ്സിലാക്കിയത്.. 🙄
ഇത് പോലുള്ള നല്ല വാർത്തകളും,,
ആളുകളെയും കാണുമ്പോൾ ഒരു മനഃസുഖം,,,, 👍👍
Athe
നല്ല വാർത്തകൾ കേൾക്കാൻ ഇക്കാലത്ത് കൊതിയാകുന്നു. റിപ്പോർട്ടർക്ക്, മാതൃഭൂമിക്ക് നന്ദി.
Sathiyam
ആ നല്ല മനസിന് നന്ദി.... എല്ലാവർക്കും നിങ്ങൾ ഒരു മാതൃക ആകട്ടെ.
ഒരു രൂപയ്ക്കു വേണ്ടി കൊലപാതകം നടക്കുന്നു. അപ്പോഴാണ് ഒരുപാട് പണം കളഞ്ഞുകിട്ടിയത് അത് നേരായ പൈസയാണ് അതാണ് നന്മയുള്ള ആവീട്ടമ്മക്ക് കിട്ടിയത്.. അഭിനന്ദനങ്ങൾ...
കർമഫലം ഉയരത്തിൽ എത്തിക്കട്ടെ.
Big salute for u madam ...
ഇടയ്ക്ക് ഇങ്ങനെ വാർത്ത കേൾക്കുമ്പോ ഒരു സന്തോഷം
ശ്ലാഘനീയമാണ് ❤
May God bless u, Sophia, to do more such virtues in life.
നന്മ മനസിന് ബിഗ് സലൂട്ട്.... സോഫിയ... ❤❤❤❤
സോഫിയ ക്ക് അഭിനന്ദനങ്ങൾ🎉
Great and benovellent act.... God bless you... Sister Sofia...
കർത്താവ് ആ സഹോദരിക്ക് ധാരാളമായി നൽകട്ടെ അനുഗ്രഹിക്കട്ടെ 🙏🏻💕
Unnatha police udyogasthanaayirunnittupolum adhehathinte oru elima 👏👏
Highly appreciated
സന്മാസുളവർക്ക്
സമാധാനം
Sechi mallu arno njn karuthi, vere nattukari ennu 😄 monjathi 👌
ബിഗ് salute to സോഫിയ madam
വളർത്തു ഗുണം, കുടുംബ മഹിമകാണിച്ചു സോഫി madam
big.salllllyute..sister.
Role model for others.
God bless you
God bless you and your family more🙏
👍👍👍👍👍👍👍
Adipoli
👍
Suppar
👏👏
Congrats mummie 🤍🥹
👍👍❤️❤️❤️🙏🙏
❤❤❤❤
❤
Big saloon ♥️♥️
athe.kuttikal.maathrukayaaakkanam...
Agerum kasttapeta paysa aa sthriye valarthiya perans ,🙏
athe.nammalkkrahathppeaddatthathonnum..namukkaaavssyamilla..
നന്മമനസ്സ് 🙏🏻
Daivathinte makalanu😂😊
Njn daivathinte mon aanu 😊
When she opened that bag👜 she saw DYSP Id card so she decided to call channel and return😂
😅😅😅
ഷിജു ഖാനേ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ . കള്ളക്കുടുംബത്തെ രക്ഷിച്ച് രക്ഷിച്ച് താങ്കളുടെ മാനസികാരോഗ്യം തകരാറിലാകും

👍👍👍👍
❤️👍🙏🙏