@@jithpanakkal8363 സ്ത്രീകൾ മാത്രമാണോ അധ്യാപകർ ആയിട്ടുള്ളത്. തെറ്റ് ചെയ്യുന്നവരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു വർഗത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
അവർ ഒരു സ്ത്രീയാണോ.... അവരിപ്പോൾ കയ്യിലെടുത്ത് താലോലിക്കുന്ന കുഞ്ഞിനെ പോലെ തന്നെ മറ്റൊരുമ്മ താലോലിച്ച് വളർത്തിയ മോൻ്റെ സ്വപ്നങ്ങളാണു അവർ തല്ലിത്തകർത്തത്.
But ithonnum niyamathinte problem alla kore case und nammude ivde ellaam nokki ready aakki varumbol kaalam koree akum athinidayil govt udyogasthar thirimari nadathaanum chance und
@@Ravi-rp3sb Even if it is an accident if that causes loss of eyesight of a 9year old child...is it not the responsibility of that teacher or any individual to atleast visit that boy and his parents and do the needful..
ആ സ്ത്രീയെ വെറുതെ വിടരുത്. ഇത് വലിയ വാർത്ത തന്നെയാകണം. മാധ്യപ്രവർത്തകരെ പോലും വക വെക്കാത്ത അവരെ വെറുതെ വിടരുത്.. പോലീസിന്റെ ഭാഗത്തും വീഴ്ച വന്നിട്ടുണ്ടങ്കിൽ അതും ചൂണ്ടി കാണിക്കണം
പടച്ചവൻ അവിടെ നിൽക്കട്ടെ ചില നിസ്സാര പ്രശ്നങ്ങൾ അവന് വിടുന്നത് നിർത്തണം .മനുഷ്യന് ചെയ്യാൻ ഉള്ള പ്രാപ്തി ദൈവം നൽകിയിട്ടുണ്ട് അത് മനുഷ്യർ ചെയ്യണം .ഞാൻ ആ അഭിപ്രായക്കാരൻ ആണ്.
എൻ്റേയും, എൻ്റെ സഹപാഠികളുടെയും കണ്ണിനു നേരെ പേന യോ ,ചോക്കോ എറിയാത്ത എൻ്റെ അധ്യാപികാ അധ്യാപകൻ മാരെ ഈ നിമിഷത്തിൽ സ്മരിക്കുന്നു. അവർക്ക് നല്ല ആയുസും, ആരോഗ്യവും നൽകണേ സർവ്വശക്തനായ തമ്പുരാനേ... 😊🙏
ഞാനും Teacher ആണ്. നമ്മളൊക്കെ തെറ്റ് കണ്ടാൽ വഴക്ക് പറയും ഇങ്ങനൊന്നും ചെയ്യില്ല 😒നമ്മളും ആ പ്രായം കഴിഞ്ഞ വന്നേ കുട്ടികൾ സംസാരിക്കും അത് അങ്ങനല്ലേ നമ്മൾ sredhichirikan strong ആയി പറഞ്ഞാൽ അവർ കേൾക്കും കുഞ്ഞുകുട്ടികൾ അല്ലേ 😒🙏
correct urappayittum kidukkanam kody rupika koduttalum oru kanninu pakaram avilla but oru joly govt entu post ayalum kidukkanam cm should immediately involve in the matter....
ഇത്തരം അക്രമവാസനയുള്ള ആദ്യാപികമാരെ ആസ്കൂളിൽ നിന്നും പുറത്താക്കി മാതൃകാപരമായി ശിക്ഷിക്കണം.ഞാൻഒരു നിമിഷം എന്റെകുട്ടികളെ ഓർത്തുപോയി, ആസഹോദരന് നല്ല ഒരുജോലിയും,സതോഷമായ ജീവിതവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
വൈകി കിട്ടിയ നീതി നീതി നിഷേധം തന്നെ. ആ അധ്യാപികയ്ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല. സർവീസ് പൂർത്തിയാക്കി വിരമിച്ചു. ഞാനും അധ്യാപികയാണ്. ലജ്ജാവഹം ആ അധ്യാപികയുടെ ചെയ്തി.
എന്നിട്ടും ആ പയ്യന്റെ ദുഃഖം എന്നേ ഒന്ന് കാണാൻ ടീച്ചർ വന്നില്ലല്ലോ എന്നതാണ് 😒😒....... ഇങ്ങനെ ചില അദ്ധ്യാപകർ എത്രയോ കുട്ടികളുടെ ജീവിതം തുലച്ചിരിയ്ക്കുന്നു
ഇങ്ങനെ ഉള്ളവരെ അധ്യാപികയും വിളിക്കുവാൻ പാടുള്ളതല്ല. ആ വിളിക്ക് അവർ യോഗ്യതയുള്ളവർ അല്ല. അവർക്ക് കിട്ടുന്ന ശമ്പളത്തിന് ഒരു പങ്ക് ആ ചേട്ടന് കൊടുക്കണം അങ്ങനെ കൂടി ഒരു വിധി വരണം.
@@navaspsheriff4887 കറക്റ്റ് പക്ഷെ അവർ കൊടുക്കില്ല കോടതി ആ ദുഷ്ടയുടെ കയ്യിന്നു പിഴ ഈടാക്കി ആ പാവത്തിന് കൊടുക്കണമാരുന്നു അല്ലേലും ഈ നാട്ടിൽ നീതീം നിയമോം ഒക്കെ നോക്കുകുത്തികൾ ആണ് 🤬🤬🤬🤬🤬
ഒരുപാട് Teachers അപകടകാരികളാണ്. അവരും, ചോദ്യം ചെയ്യപ്പെടേണ്ടവരാണ്. എന്തെങ്കിലും വലിയ അപകടം സംഭവിച്ചു കഴിഞ്ഞു മാത്രമല്ല, മോശം പ്രവണതകൾ കാണാൻ തുടങ്ങുമ്പോൾ തന്നെ ചോദ്യം ചെയ്യപ്പെടണം
പെട്ടന്ന് ഉണ്ടാവുന്ന ദേഷ്യത്തിൽ പലരും പലതും ചെയ്യുന്നു...ഇതുപോലെ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കരുത്...ദേഷ്യം എല്ലാവരും നിയന്ത്രിക്കാൻ പഠിക്കുക... ഒരു നിമിഷത്തെ ദേഷ്യം ചിലപ്പോ, ജീവിതകാലം മുഴുവൻ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരും...
ആ ടീച്ചറുടെ മനസ്സിന് ടീച്ചറുടെ ജീവിധ കാലം മുഴുവൻ ഒരിക്കലും മറക്കാൻ പറ്റത്ത ഒരു കേദം ഉണ്ടാകും ജീവിതം ഒരിക്കലും സന്തോഷകരമാക്കാൻ കഴിയുകയില്ല ടീച്ചറുടെ മനസ്സ് ഒരിക്കലും സുഖമുണ്ടാകില്ല
അതെ.. അതാണ് ന്യായം. അവരുടെ അഹങ്കാരം എത്രത്തോളം ഉണ്ടെന്ന് നോക്കുക. ഒരേ നാട്ടിൽ ആയിട്ട് പോലും; ഇത്രയധികം ബുദ്ധിമുട്ട് ആ പയ്യനും അവന്റെ കുടുംബവും അനുഭവിച്ചിട്ടു പോലും -അവരുടെ കൃത്യം തെറ്റായിരുന്നു എന്ന് സമ്മതിച്ചില്ല എന്നല്ല; അതിനെ ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നത്!!
അധ്യാപനം എന്നത് മഹത്തരമായ ഒരു ജോലിയാണു.അത് ഈ പറഞ്ഞ അഹങ്കാരത്തിനു കയ്യും കാലുംവച്ച സ്ത്രീക്കു ചേർന്നതല്ല. നാളെ അവരിപ്പോൾ താലോലിക്കുന്ന കുഞ്ഞിനാണു ഇങ്ങനെ ഒരു ഗതി വരുന്നതെങ്കിൽ അവരുടെ പ്രതികരണം എന്താകും. ആരും ഒന്നുകൊണ്ടും അഹങ്കരിക്കേണ്ടതില്ല, എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകിയതാണു. ദൈവത്തിനു തന്നെ അവ തിരിച്ചെടുക്കാനും സാധിക്കും.
അങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്........ കുട്ടികളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം സ്കൂളിൽ വരുന്നത്.... അവരുടെ ചിന്ത അവരെ എല്ലാവർക്കും ഭയങ്കര പേടിയും ബഹുമാനവും ആണെന്നാണ്....... വലിയ strict ആണെന്ന് കാണിക്കാൻ വേണ്ടി കുട്ടികളെ തൊട്ടതിനും പിടിച്ചതിനും തല്ലും. അവരുടെ മക്കളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ.... എല്ലാവരും സ്വന്തം മക്കളെപ്പോലെ പച്ചമാംസം ഉള്ള കുട്ടികളാണെന്നും അവർക്കും വേദനയും നഷ്ടങ്ങളും ഉണ്ടാകുമെന്നും ഓർക്കാനുള്ള ബുദ്ധിയില്ലേ... അതുപോലെ ച്ചില്ല അമ്മമാർ ടീച്ചർനോട് പറയും എത്ര വേണമെങ്കിലും തല്ലിക്കോ ഞാൻ ഒരു പരാതിക്കും വരില്ലെന്നൊക്കെ.. അങ്ങനെ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ ഓർക്കണം നമ്മുടെ മക്കളെ പഠിക്കാൻ ആണ് വിടുന്നത് അല്ലാതെ ഉഴുതു മറിക്കാനല്ലെന്ന് 🤦🏻♀️
@@sssss....553 Yes. അതാണ് ഞാനും ആലോചിച്ചത്. ഹൈപ്പർ ആക്റ്റീവ് പോലെ ഉള്ള അവസ്ഥ ഉള്ള കുട്ടികൾക്ക് കുറച്ചു സമയം മാത്രമേ ഒരു സ്ഥലത്തു അടങ്ങി ഇരിക്കാൻ പറ്റുള്ളൂ. അത് പോലെ ഉള്ള ഒരു കുട്ടി എങ്ങാനം ആയിരുന്നെങ്കിൽ ആ കുട്ടിയുടെ ഒരു അവസ്ഥ 😱
16 കൊല്ലം വേണ്ടി വന്നു ഒരു വിധി പറയാൻ ഇതാണ് ഇവിടത്തെ നിയമ വ്യവസ്ഥ .പിന്നെങ്ങനെ ഈ നാട്ടിൽ കുറ്റകൃത്യങ്ങൾ കുറയും. 25 വയസ്സിൽ കുറ്റം ചെയ്താൽ 50 വസ്സാകുമ്പോ വിധിവരും അതുവരെ നീതി യും അധോഗതി എന്നിട്ട് ഒരു തല വാചകവും 100 കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന്.. അപ്പൊ രക്ഷ പെടുന്നവർ മുഴുവൻ കുറ്റവാളികൾ ആണെന്ന് ബോധ്യം നീതിപീഡത്തിനുണ്ട്.. അതിൽ ഒരാൾ നിരപരാധി ആയേക്കാം. തക്കതായ ശിക്ഷ തക്കതായ സമയത്ത് അത് നീതിയായാലും അർഹരായവർക്ക് കൊടുക്കാൻ കഴിയുന്ന ഒരു നീതി വ്യവസ്‌ഥ ഇന്ത്യയിൽ ഇല്ലാതിടത്തോളം. ഇതെല്ലാം പ്രഹസനമായി മാറുന്ന നേർ കാഴ്ച യാണ് ഇതെല്ലാം... കണ്ണിൽ കെട്ടിയ ആ തൂവാല അഴിക്കൂ നീതി പീഠമേ. അതേ പറയാനുള്ളു...
ഒരു നിമിഷത്തെ ദേഷ്യം കാരണം തകർന്നു കൊണ്ടിരിക്കുന്നത് ഒരാളുടെ ജീവിതമാണ്, കഴിയാവുന്ന രീതിയിൽ ഈ കുടുംബത്തെ സാഹായിച്ചിരുന്നെങ്കിൽ ചെയ്ത തെറ്റിന് കുറച്ചെങ്കിലും പരിഹാരമായേനെ.
കമന്റ് വായിക്കുന്ന ഏതെങ്കിലും സുമനസ്സുകൾ അൽ അമീന് ഒരു ജോലി നൽകണേ. പാവം ഒരു ജോലി പോലുമില്ല.കേട്ടിട്ട് സങ്കടം വരുന്നു കണ്ണില്ലാത്തവന് മാത്രമേ കണ്ണിന്റെ വില അറിയൂ
I ask the channel to stop calling this criminal lady a "teacher". Society must call her "criminal". Another example to prove that crime or criminal has no gender.
നല്ല അധ്യാപകർ ഒരുപാട് ഉണ്ട്. ചില അധ്യാപകർ ഉണ്ട് വീട്ടിൽ വഴക്കിട്ടു വരുമ്പോൾ ആ ദേഷ്യം പിള്ളേരോട് തീർക്കുന്നവർ.
പെണ്ണല്ലേ വർഗ്ഗം 😯
@@jithpanakkal8363 നിനക്ക് കുറച്ച് ബുദ്ധി ഉണ്ടായിരുനെങ്കിൽ😔
സിസ്റ്റർ പറഞ്ഞത് ശരിയാണ്
@@jithpanakkal8363 സ്ത്രീകൾ മാത്രമാണോ അധ്യാപകർ ആയിട്ടുള്ളത്. തെറ്റ് ചെയ്യുന്നവരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു വർഗത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
@@anuanu-rc9io yes
ഇതുവരെ ഒന്നു കാണാൻ പോലും മെനക്കടാത്ത ആ ടീച്ചർക്ക് ഇപ്പോഴും ചെയ്ത പ്രവർത്തിയിൽ കുറ്റബോധം ഇല്ല എന്നു വ്യക്തം
ടീച്ചറാണ് പോലും ടീച്ചർ
പടച്ചോൻ ടീച്ചർക്ക് കാഴ്ച്ച കൊടുക്കട്ടെ...
@@gauridas7838 അതെ,
അവർ ഒരു സ്ത്രീയാണോ....
അവരിപ്പോൾ കയ്യിലെടുത്ത് താലോലിക്കുന്ന കുഞ്ഞിനെ പോലെ തന്നെ മറ്റൊരുമ്മ താലോലിച്ച് വളർത്തിയ മോൻ്റെ സ്വപ്നങ്ങളാണു അവർ തല്ലിത്തകർത്തത്.
@@jubairk5110 സ്ത്രീ മാലാഖ ആണെന്നുള്ള പഴഞ്ചൻ ആശയം ഒക്കെ കളയൂ. നിയമം പോലും പഴഞ്ചൻ ആകുന്നത് ജനങ്ങളുടെ ഇത്തരം അബദ്ധ ധാരണകൾ കൊണ്ടാണ്
ക്രിമിനൽ സ്വഭാവമുള്ള ഒരു സ്ത്രീ ....... അത് മതി ... ടീച്ചർ എന്നൊക്കെ വിളിക്കാൻ ഒരു നിലവാരം വേണം ❗️
Kure dashkkal enganeyane enike kureyennattineyatiyam
👍
ഇതൊക്കെ അറിഞ്ഞിട്ടും ഇത്രേം കൊല്ലം അധ്യാപിക ആക്കി വെച്ച സ്കൂളിന് എന്റെ നടുവിരൽ നമസ്കാരം..
കൂറുമാറിയ ഹെഡ്മാസ്റ്റർക് പിന്നെ എന്തു നമസ്കാരം കൊടുക്കും 🥴
Narri.theettangal
Endem
@@Blackman55564 👍
അതെ ആ മക്കളൊക്കെ രക്ഷപെട്ടോ ആവോ
25 ലക്ഷം രൂപ അധ്യപകയിൽ നിന്ന് ഈടാക്കി അൽ അമീന് നഷ്ടംപരിഹാരമായി നൽകണം. വിധി വന്നിട്ടും ഇത് വരെ പോലീസ്കാര് ആ വഴി പോലും പോയില്ലല്ലോ.കഷ്ടം.😷
സത്യം
അതിന് പോലീസുകാർക്ക്
എവിടെ സമയം അവർ
അശ്വതി അച്ചുവിൻ്റെ കൂടെയും മോൻസണിൻ്റെ
കൂടെയൊക്കെ അല്ലെ
പിന്നെ പാവങ്ങളെ പെറ്റിയടിക്കലും
@@vinodkonchath4923 kerala police is a total failed
@@jjk_x_yt dont say like that... Avar cheyyunna nalla videos nokk... Ridersnod maryadhak perumaarunna video um nokku
അത് ന്യായമാണ്.... നിയമപരമായ നീങ്ങാൻ സാധ്യത ഇല്ലേ?
ബാല്യം,കൗമാരം, യവ്വനം..അദ്ദേഹത്തിന്റ ജീവിതത്തിലെ എത്ര നല്ല കാലമാണ് നഷ്ടപ്പെട്ടത്🥺
ഒരു കേസ് തീരാൻ 16 വർഷം എടുത്തു എന്നത് ഒരു വസ്തുതയാണ്. നമ്മുടെ ജുഡീഷ്യറിയിലെ ഏറ്റവും വലിയ തകരാറും ഇതാണ്
💯
200%
@@fathimapathu6458 ലേലം വിളിച്ചു പോണ പോലെ അല്ല 200% ജുഡിഷ്യറി മിസ്റ്റേക്ക് ആണ് ഉദേശിച്ചത്. ...
Yes
💯
ഇത് ചെയ്ത സ്ത്രീയുടെ ( അധ്യപിക എന്നു വിളിക്കാൻ യോഗ്യതയില്ലാ) പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അൽഅമീന് കിട്ടേണ്ട രൂപത്തിലുള്ള വിധി വരേണ്ടിയിരുന്നു.....
തീർച്ചയായും
ഉം ബെസ്റ്റ് അതും ഇവിടെ...
🤣🤣🤣
അത് correct
Crct
Correct
'സങ്കടകരമായ കാര്യമെന്തന്നാൽ അവർക്ക് ഇപ്പോഴും അതിൽ കുറ്റബോധം ഇല്ലെന്നാണ്'ഉമ്മയുടെ വാക്കുകൾ
Theerthum vedhanajenagam thanne,aa nnarichiye konnu kuzhichu moodanam
16 കൊല്ലം സൂപ്പർ നിയമം. കുറച്ചും കൂടി കഴിഞ്ഞ് വിധി പറയാമായിരുന്നു. നമ്മുടെ നിയമം ദൈവമേ ഒരിക്കലും കോർട്ടിൽ പോകാൻ ഉള്ള sahajariyam ഉണ്ടക്കല്ലെ ഇന്ത്യയിൽ
ആമീൻ
സത്യം
Aaanu bro angane prarthikk courtil poyal nammal valayum
അഭയ കേസ് 28 വർഷം...
ഇത് 16വർഷം.
അവളുടെ. ശമ്പളം ,പെൻഷൻ 25% അൽ അമീനു.നൽകണം
But ithonnum niyamathinte problem alla kore case und nammude ivde ellaam nokki ready aakki varumbol kaalam koree akum athinidayil govt udyogasthar thirimari nadathaanum chance und
ഒരു വർഷത്തെ ശിക്ഷയ്കുവേണ്ടിയാണോ 16 വർഷം കാത്തിരുന്നത്..?? ചുരുങ്ങിയത് 20 ലക്ഷമെങ്കിലും നഷ്ടപരിഹാരത്തിന് അപ്പീൽ പോവണം
He can give a separate case for that to recover his damages. This is only punishment for the crime.
Correct
Jeevaparyantham kodukkanam... Ennale padikku...
ലോകത്തു ഏറ്റവും വിർത്തികെട്ട നിയമം ഇന്ത്യയിൽ ആണ്...
പൊളിച്ചു എഴുതണ്ട ടൈം എന്നെ കഴിഞു...
16 വർഷം... ഒരു ഉളുപ്പും ഇല്ലാത്ത നിയമ വ്യവസ്ഥ
Sathyam
😢😢😢നന്മ നിറഞ്ഞ മനുഷ്യരെ ആരെകിലും ഇവർക്കൊരു nalla ജോലി കൊടുക്കു പ്ലീസ് 😍😍
കൊടുത്തു
@@ashkrizz ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ ❤️❤️
@@vrk38 ഞാൻ അല്ല ഒത്തിരി ആൾക്ക് ജോലി നൽകിയ tvpm ഉള്ള ഒരു അദ്ദേഹം.....
@@ashkrizz ദൈവം നേരിട്ട് വരില്ല ഇങ്ങനെയുള്ള മനുഷ്യരുടെ രൂപത്തിൽ ആണ് വരാ ❤️❤️😍
ചില അദ്ധ്യാപകർ അപമാനം തന്നെയാണ് . ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്നവർ
Ellavarm panathinu vendiyanu joli cheyyunath ningal onn alochich nokk oru higher secondary adyapakanu 70000 roopayolam sambalam athil ninn oru 2500 kuranjal thanne ivde keralam kathikkan paoyavaru avar
@PRAMOD P 💯
But ellavarum angane anennu tonnunnilla. Avarkk kittunnadinte pakudiyum government kondupokum. Adinupurame vijayante money challengum. Avarum duridattilanennu manassilakkan ee coronakkalam onnu parishodichal mathi💯
@@basim0007. athenikk ariyilla njan oru 4 month avathe ollu collegil ninn irangiyitt padicha collegile adhyaparkk kittunath 70 to 80 aanu avar athinte 5/1 polm padippikunath njan kandila😔
Athe bro sathym
@@GhostMak3r arts and science clgile teachers pinneyum ind...but professional clg🤯🤯
ആ ദുഷ്ട സ്ത്രീയെ വെറുതെ വിടരുത്
That was an accident not deliberatly done...
@@Ravi-rp3sb throwing a pen is an accident? Next thing she would do is throw a knife. I reckon you would still call it an accident if it hits.
@@Ravi-rp3sb nmde bagath Nunn nthelu accent arkelu patya onnn chenn noknda maryadha kaniknde..aaa kutyk vnda chikilsenkilu nlkendath ayrunu😡ningl avre nyayikarikano😏😏
സത്യം
@@Ravi-rp3sb Even if it is an accident if that causes loss of eyesight of a 9year old child...is it not the responsibility of that teacher or any individual to atleast visit that boy and his parents and do the needful..
ഇത് ചെയ്ത കുറ്റവാളിക്ക് ആകെ ഒരു വർഷം തടവ് . നല്ല best നിയമവും, നീതിന്യായ വ്യവസ്ഥയും തന്നെ നമ്മുടെ നാട്ടിലേത്.
😿
അതും 16 വർഷത്തിന് ശേഷം
ആൾക്കാർക്ക് എറിയാൻ നല്ല പ്രോത്സാഹനം കൊടുക്കുന്ന വിധി.മാലയും കൂടി ഇട്ട് സ്വീകരിചൂടായിരുന്നോ അവരെ
ആ സ്ത്രീയെ വെറുതെ വിടരുത്. ഇത് വലിയ വാർത്ത തന്നെയാകണം. മാധ്യപ്രവർത്തകരെ പോലും വക വെക്കാത്ത അവരെ വെറുതെ വിടരുത്.. പോലീസിന്റെ ഭാഗത്തും വീഴ്ച വന്നിട്ടുണ്ടങ്കിൽ അതും ചൂണ്ടി കാണിക്കണം
Yes
Ethokke thalli kalayum nammude samuham angane alle
@@TORQUE_CONVERTER155
ശെരിയാണ്. കേരളത്തിലെ ഈ വൃത്തികെട്ട system കാരണം മലയാളികൾക്ക് തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ വന്നുകൊണ്ടിരിക്കുകയാണ്..
Aaa teachers endh nashtamaan undayadh..onnum sambavichilla..paavam ivar..ee siksha poara aa sthreek..nanam ketta niyamangal
Yes
അവളുടെ ഇപ്പോഴത്ത സംസാരം കേട്ടാൽ തന്നെതോന്നും അവളൊരു അഹംഭാവിആണെന്ന് ഒരല്പം പോലും വേദന അവളിൽ കാണുന്നില്ല നിനക്കുള്ളത് പടച്ചവൻ തരും തീർച്ച. കണ്ണൂകാരൻ
💯
Aarum onnum cheyyan pokunnilla.
Ippol kittiya siksha mathre ullu.
Pinne ayaale engane engilum sahayikkan pattuvonnu nokku.
Thettu cheytha oralude purake poyittu enthu karyam.
Athe
😂😂😂😂😂😂😂😂😂😂
പടച്ചവൻ അവിടെ നിൽക്കട്ടെ ചില നിസ്സാര പ്രശ്നങ്ങൾ അവന് വിടുന്നത് നിർത്തണം .മനുഷ്യന് ചെയ്യാൻ ഉള്ള പ്രാപ്തി ദൈവം നൽകിയിട്ടുണ്ട് അത് മനുഷ്യർ ചെയ്യണം .ഞാൻ ആ അഭിപ്രായക്കാരൻ ആണ്.
കണ്ണെറിഞ്ഞു പൊട്ടിച്ച ടീച്ചർക്ക് ശിക്ഷ കൊടുക്കാൻ നമ്മുടെ നീതിന്യായ പീഠം 16 വർഷമെടുത്തു മക്കളെ 16 വര്ഷം. What a quick response dear court.. പുച്ഛം
തീർച്ചയായും ഗവണ്മെന്റ് ഈ ചെറുപ്പക്കാരന്റെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കണം ...ഒരു സർക്കാർ ജോലി ഇദ്ദേഹം അർഹിക്കുന്നു
Sathyam.
True
Sarkar alla aa teacher sheriyaki kodukanam
തീർച്ചയായും..
👍
അൽ അമീന് ഇനി നല്ല കാലം..... ജീവിതം ഉഷാറാക്കാൻ പലരും മുൻപോട്ടുവരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
👍
Ok
Athanne 💝
Athann malayali 😻😻
❤
എന്റെ മകൻ ആണ് ഇങ്ങനെ സംഭവിച്ചിരുന്നങ്കിൽ അവൾ ഇന്ന് ജീവനോടെ ഉണ്ടാവില്ല ..
Aᴛʜᴀʀᴇ ᴏʟᴜ. ᴀᴠᴀʟᴇ ᴏᴋᴇ ᴋᴏʟᴀɴᴀᴍ
Ennittu jailil poi kidakku.. appo kannu poya makanu samdhodham akumallo
ഇത്തരം ക്രൂരമായ അദ്ധ്യാപികമാർ ഇപ്പോഴും നമുടെ ഇടയിൽ ഉണ്ട്
Anikum undayirunu oru teacher 1st std kuttikaluda thalayil scale kond adhikum.
Ippo alla aashanee pand nadannathaa🤣🤣🤣🤣🤣🤣🤣🤣
Enth krooraratha?? Aryaathe patyppoya abashan 1year kadina thadavum undaayi shiksha..Jeevidha
Kaalam muzhuvan ayaale pottano eni ?
@Jadhu555 ꪜ athoke shery thanne so jeevidham kaalam muzhuvan avanu vendy jeevikanonaanteachr.. randu kannum kanathavan jeevikunnund..
Teacher thirichu nokkanilla enu parayunnathil enth artham aanu ullath..ellaam oru vidhy
Undaloo
എൻ്റേയും, എൻ്റെ സഹപാഠികളുടെയും കണ്ണിനു നേരെ പേന യോ ,ചോക്കോ എറിയാത്ത എൻ്റെ അധ്യാപികാ അധ്യാപകൻ മാരെ ഈ നിമിഷത്തിൽ സ്മരിക്കുന്നു. അവർക്ക് നല്ല ആയുസും, ആരോഗ്യവും നൽകണേ സർവ്വശക്തനായ തമ്പുരാനേ... 😊🙏
ഞാനും Teacher ആണ്. നമ്മളൊക്കെ തെറ്റ് കണ്ടാൽ വഴക്ക് പറയും ഇങ്ങനൊന്നും ചെയ്യില്ല 😒നമ്മളും ആ പ്രായം കഴിഞ്ഞ വന്നേ കുട്ടികൾ സംസാരിക്കും അത് അങ്ങനല്ലേ നമ്മൾ sredhichirikan strong ആയി പറഞ്ഞാൽ അവർ കേൾക്കും കുഞ്ഞുകുട്ടികൾ അല്ലേ 😒🙏
Well said 👍
👍🏻
😊
❤
❤
സുഖവാസത്തിന് പോകുന്ന ടീച്ചറില്‍ നിന്ന് ഒരു കോടി രൂപയും കൂടി നഷ്ടപരിഹാരം വാങ്ങി നല്‍കണം..
He can give a separate case for that to recover his damages.
Athe aa kuttikku jeevikkanulla vaka aaval kodukknam allenkil avalude kannu thanne pakaram kodukkanam
പൊളിച്ചു സഹോദര 👍👍👍
@@Gesneria.1195 what if that takes another 16 years? I feel pity for that boy
നടക്കില്ല മോനേ
സർക്കാർ എന്തെങ്കിലും ഒരു ജോലി കൊടുത്ത് ആ കുടുംബത്തെ സഹായിക്കണം🙏🙏🙏
correct urappayittum kidukkanam kody rupika koduttalum oru kanninu pakaram avilla but oru joly govt entu post ayalum kidukkanam cm should immediately involve in the matter....
അവളെ പരിച്ചുവിട്ടു തിരിച്ചെടുത്തു
Govt കൊടുത്തേ തന്നെ...
ഗവണ്മെറ്റ് പുകൊലതും
@@Muhammed-zh9dm arrtttyta9
കുട്ടികളുടെ കുഞ്ഞു മനസ്സുകൾക്ക് വെളിച്ചം നൽകേണ്ട ആ അധ്യാപികയുടെ മനസ്സ് വളരെയധികം കരിപുരണ്ടതായിരുന്നു എന്നോർ ക്കുമ്പോൾ വളരെയധികം വിഷമം വരുന്നു 😔
Adhyapakar kuttikalke mathrekaavendavar
അവളുടെ ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്ന കുട്ടികളുടെ ഒരവസ്ഥയെ#
ഓർത്തിട്ടു തന്നെ പേടിയാവുന്നു😱😱
വീട്ടിലെ കുട്ടികളുടെ സ്ഥിതി എന്താവും 🙄
@@WW-lf8ir ork Kannu kathonuu ndavula😌
Kannil veezhum ennu karuthikkanilla....
Veetil poi sorry paranju enthenkilum koduthirunnu nkil angane aaswasikkaamayirunnuj
@@sssss....553 Entammo😂😂😂😂
ഇത്തരം അക്രമവാസനയുള്ള ആദ്യാപികമാരെ ആസ്കൂളിൽ നിന്നും പുറത്താക്കി മാതൃകാപരമായി ശിക്ഷിക്കണം.ഞാൻഒരു നിമിഷം എന്റെകുട്ടികളെ ഓർത്തുപോയി, ആസഹോദരന് നല്ല ഒരുജോലിയും,സതോഷമായ ജീവിതവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അന്ന് എന്തൊരു വേദന ഉണ്ടായിരിക്കും അയാൾക്ക്.16 വർഷത്തിനു ശേഷം വിധി വരുന്നത് നീതി കിട്ടാത്തത് പോലെ ആണ്.നല്ലൊരു ജോലി ലഭിക്കട്ടെ...
വൈകി കിട്ടിയ നീതി നീതി നിഷേധം തന്നെ. ആ അധ്യാപികയ്ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല. സർവീസ് പൂർത്തിയാക്കി വിരമിച്ചു. ഞാനും അധ്യാപികയാണ്. ലജ്ജാവഹം ആ അധ്യാപികയുടെ ചെയ്തി.
Ivalude pensionte oru vihitham iyaalk kodukkaan theerpundaakanam..
👏👏👏
എന്നിട്ടും ആ പയ്യന്റെ ദുഃഖം എന്നേ ഒന്ന് കാണാൻ ടീച്ചർ വന്നില്ലല്ലോ എന്നതാണ് 😒😒....... ഇങ്ങനെ ചില അദ്ധ്യാപകർ എത്രയോ കുട്ടികളുടെ ജീവിതം തുലച്ചിരിയ്ക്കുന്നു
ഇങ്ങനെ ഉള്ളവരെ അധ്യാപികയും വിളിക്കുവാൻ പാടുള്ളതല്ല. ആ വിളിക്ക് അവർ യോഗ്യതയുള്ളവർ അല്ല. അവർക്ക് കിട്ടുന്ന ശമ്പളത്തിന് ഒരു പങ്ക് ആ ചേട്ടന് കൊടുക്കണം അങ്ങനെ കൂടി ഒരു വിധി വരണം.
എല്ലാ സ്കൂളിലും ഇത് പോലെയുള്ള അദ്യപിക ഒരണ്ണം കാണും
Athinte peranu Keralam
ഒന്നോ അതിൽ കൂടുതൽ കാണും
@@cogitoergosum5418 Athe
സത്യം bro,,, പലരും കുട്ടികളുടെ confidence തന്നെ കളഞ്ഞു കുളിക്കും 🤦🏻🤦🏻🤦🏻🤦🏻
@@cogitoergosum5418 it's a true
ആ ടീച്ചർഡെ ഉന്നം അപാരം തന്നെ. നമ്മുടെ നിയമവും അപാരം തന്നെ..... 🙏🙏
Teacherde unnam alla bro aa pullide vidhi
PSC ക്കു പഠിക്കുക .. PH quota യിൽ Govt ജോബ് കിട്ടും.. Try ചെയ്യുക.. Hardwork ചെയ്യുക... മറ്റുള്ളവരേക്കാൾ കുറച്ച് mark മതി.. 👍🏻
True.
ശ്രമിക്കൂ ennal kittum sure.
PH quata kittulla
കണ്ണിന്റെ വിലപോലും അറിയാത്ത അധ്യാപിക എന്ത് വിവരം ആണ് വിദ്യാർത്ഥികൾക്കു കൊടുക്കുക!!
സത്യം.. 😱😡💯💯
യൂസഫ് അലി Sir അറിഞ്ഞാൽ എന്തെങ്കിലും help ചെയ്യാതിരിക്കില്ല 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🙏❤️
Ippol addehathine orma vannathe, yousaf Ali sir ine pole orupaad nalla manasukal und ,avar aarelelm ,sahayikum enn prathiksha und
യൂസഫലി അല്ല ഗവണ്മെന്റ് ഗവണ്മെന്റ് ആണ് നോക്കേണ്ടത്
@@navaspsheriff4887 ഗവണ്മെന്റ് നോക്കിയതല്ലേ ആ പെണ്ണുമ്പിള്ളക്ക് ഒരു വണ്ശം ശിക്ഷ കൊടുത്തത് 🤬🤬🤬🤬🤬🤬🤬🤬
@@jocker457 നഷ്ടപരിഹാരം കൊടുക്കണല്ലോ ആ ടീച്ചർ കൊടുക്കണം അല്ലാതെ യൂസഫലി അല്ല കൊടുക്കൽ കൊടുത്താൽ നല്ലത്
@@navaspsheriff4887 കറക്റ്റ് പക്ഷെ അവർ കൊടുക്കില്ല കോടതി ആ ദുഷ്ടയുടെ കയ്യിന്നു പിഴ ഈടാക്കി ആ പാവത്തിന് കൊടുക്കണമാരുന്നു അല്ലേലും ഈ നാട്ടിൽ നീതീം നിയമോം ഒക്കെ നോക്കുകുത്തികൾ ആണ് 🤬🤬🤬🤬🤬
അവളുടെ ആ ദേശ്യം കാരണം പാവപ്പെട്ട ഈ മനുഷ്യന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തി 😭
നേർവഴി കാട്ടിതരേണ്ട അധ്യാപിക. നല്ല അധ്യാപകർക്കും കൂടി പേര് ദോഷം.16 വർഷം വേണ്ടിവന്നു ഒരുവർഷം ശിക്ഷിക്കാൻ.
etra vaiky siksa kittumbol orupadu vedanikkum atanu vendatu
ഒരുപാട് Teachers അപകടകാരികളാണ്. അവരും, ചോദ്യം ചെയ്യപ്പെടേണ്ടവരാണ്. എന്തെങ്കിലും വലിയ അപകടം സംഭവിച്ചു കഴിഞ്ഞു മാത്രമല്ല, മോശം പ്രവണതകൾ കാണാൻ തുടങ്ങുമ്പോൾ തന്നെ ചോദ്യം ചെയ്യപ്പെടണം
ഇതാണ് നമ്മുടെ നിയമം....?
അന്ന് പോക്സോനിയമം ഉണ്ടായിരുന്നില്ല
എന്ന് തോന്നുന്നു...
@@kkabdulazeezazeez8797 അതെ. പോക്സോ നിയമം വന്നത് 2012 ഇൽ ആണ്. ഈ സംഭവം നടന്നത് 2005 ജനുവരിയിലാണ്
💯
സംഭവിച്ചത് വളരെ കഷ്ടം
പക്ഷെ തളരരുത് രണ്ടു കണ്ണില്ലാത്തവർ പോലും ജോലി ചെയ്തു ജീവിക്കുന്ന നാടാണിത്. 👍👍👍
പടച്ചോൻ ഉണ്ട് ഒക്കെ ശരി ആയിക്കോളും എന്നാലും അവൾക്കു വന്നു ഒന്ന് കാണാമായിരുന്നു 😔🤲ഞങ്ങളുടെ എല്ലാവരുടെയും ദുഹാ ഉണ്ട് പടച്ചോൻ എല്ലാം ശരിയാക്കിക്കോളും
Padachon vidhicha shiksha alle appo athinulla compensation ntekilum pulli thanne kand vechitondavum.....
Aaaaaa
സംഘടന യും കൂടെ ഉള്ള അധ്യാപകരും സഹായിച്ചു കാണും റിട്ടയർ ആകുന്ന വരെ കേസ് നീട്ടി കൊണ്ടോവാൻ
ഈ വീഡിയോ കാണുന്ന ആർകെങ്കിലും ഈ കുട്ടിക്ക് ഒരു ജോലി കൊടുത്ത് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം 🙏🙏
ഇപ്പോഴും ആ സ്ത്രീക്ക് അഹങ്കാരത്തിനു കുറവില്ല. ആ സ്ത്രീക്ക് ആ സ്ഥാനത്തു ഇരിക്കാൻ യോഗ്യത ഇല്ല... ആ ജോലി തെറിപ്പിക്കണം
ഒരു മൂന്ന് വയസ്സ് പ്രായമുള്ള ഈ കുട്ടിയോട് ചെയ്തത് ഇത് വരെ തെറ്റ് ആണെന്ന് പോലും സമ്മതിക്കാത ടീച്ചർ അസാധ്യം ....ഇവരെന്ത് മനുഷ്യജന്മം ആണ്🙁
മുന്ന് വയസ്സൊ
@സിത്താരസുറുമി 🔥 ok
7
9 vayasayrikkum
Avarude randu kannum pachayku pizhuthu kalayanam
അവരെ വെറുതെ വിടരുത് പാവം അല്ല്മിനു ദൈവം അനുഗ്രഹിക്കട്ടെ
Aameen
വെളിച്ചം പകർന്നു നൽകേണ്ട ആദ്യാപിക കണ്ണിന്റെ വെളിച്ചം ഇല്ലാതാക്കി. ഈ സഹോദരന് ദൈവം രക്ഷിക്കട്ടെ 🙏✨️🙌
പാവം ആ ചേട്ടന്റെ മാനസികാവസ്ഥ ആലോചിക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു
പെട്ടന്ന് ഉണ്ടാവുന്ന ദേഷ്യത്തിൽ പലരും പലതും ചെയ്യുന്നു...ഇതുപോലെ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കരുത്...ദേഷ്യം എല്ലാവരും നിയന്ത്രിക്കാൻ പഠിക്കുക...
ഒരു നിമിഷത്തെ ദേഷ്യം ചിലപ്പോ, ജീവിതകാലം മുഴുവൻ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരും...
👍🏻
Peace
തിരിച്ചും അങ്ങോട്ടും എറിഞ്ഞാൽ മതി എന്റെ policy അത്രേ ഉള്ളു ഇങ്ങോട്ട് പണി തന്ന മുട്ടൻ പണി അങ്ങോട്ടും കൊടുക്കും അത് ഏതു ടീച്ചേർസ് ആണെങ്കിലും
Athe
@@musicwar3842 athre ollu
മുത്തേ നീ വിഷമിക്കേണ്ട നിനക്ക് നല്ല ഒരു ദിവസം വരാനുണ്ട്
ഇങ്ങനെ ഒരു സാർ എനിക്കും ഉണ്ടായിരുന്നു ശല്യം സഹിക്കവയ്യാതായപ്പോൾ ഞാൻ പിടിച്ചു 2 അടിയും കൊടുത്തു സ്കൂളിൽ നിന്ന് ഇറങ്ങി😂😂
😂
🤣🤣🤣ejjathi..
😂😎
ഈ ന്യൂസ് പണ്ട് പേപ്പറിൽ വായിച്ചത് ഓർമ ഉണ്ട് ,പാവം
ആ ടീച്ചറുടെ മനസ്സിന് ടീച്ചറുടെ ജീവിധ കാലം മുഴുവൻ ഒരിക്കലും മറക്കാൻ പറ്റത്ത ഒരു കേദം ഉണ്ടാകും
ജീവിതം ഒരിക്കലും സന്തോഷകരമാക്കാൻ കഴിയുകയില്ല
ടീച്ചറുടെ മനസ്സ് ഒരിക്കലും സുഖമുണ്ടാകില്ല
അധ്യാപികമാർക്കു എല്ലാം നാണക്കേട് വരുത്താൻ ഇങ്ങനെയും ചിലർ അവരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണം
അതെ.. അതാണ് ന്യായം. അവരുടെ അഹങ്കാരം എത്രത്തോളം ഉണ്ടെന്ന് നോക്കുക. ഒരേ നാട്ടിൽ ആയിട്ട് പോലും; ഇത്രയധികം ബുദ്ധിമുട്ട് ആ പയ്യനും അവന്റെ കുടുംബവും അനുഭവിച്ചിട്ടു പോലും -അവരുടെ കൃത്യം തെറ്റായിരുന്നു എന്ന് സമ്മതിച്ചില്ല എന്നല്ല; അതിനെ ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നത്!!
ഒരു വർഷം കഠിനതടവ് ഭയങ്കര വിധി ആയി പോയി ആ കൊച്ചിന്റെ ജീവിതത്തിനു നമ്മുടെ നീതിപീഠം നൽകിയ നീതി 😓😓
ടൂർ പോവുന്ന പോലെ.ഒരുവർഷം കഴിഞ്ഞ് ടീച്ചറമ്മ എന്തു പഠിച്ചിട്ട് വരുമോ എന്തോ?
നല്ല ശമ്പളമുള്ള സർക്കാർ ജോലി നേടി കൊടുക്കണം ഇയാൾക്ക്..
മുകളിൽ ഇരിക്കുന്ന ആൾ എല്ലാം കാണുന്നുണ്ട് ടീച്ചറേ.
ആ പയ്യന് എത്രയും വേഗം ഒരു ജോലി കിട്ടട്ടേ🙏
അധ്യാപനം എന്നത് മഹത്തരമായ ഒരു ജോലിയാണു.അത് ഈ പറഞ്ഞ അഹങ്കാരത്തിനു കയ്യും കാലുംവച്ച സ്ത്രീക്കു ചേർന്നതല്ല. നാളെ അവരിപ്പോൾ താലോലിക്കുന്ന കുഞ്ഞിനാണു ഇങ്ങനെ ഒരു ഗതി വരുന്നതെങ്കിൽ അവരുടെ പ്രതികരണം എന്താകും. ആരും ഒന്നുകൊണ്ടും അഹങ്കരിക്കേണ്ടതില്ല, എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകിയതാണു. ദൈവത്തിനു തന്നെ അവ തിരിച്ചെടുക്കാനും സാധിക്കും.
അങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്........ കുട്ടികളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം സ്കൂളിൽ വരുന്നത്.... അവരുടെ ചിന്ത അവരെ എല്ലാവർക്കും ഭയങ്കര പേടിയും ബഹുമാനവും ആണെന്നാണ്....... വലിയ strict ആണെന്ന് കാണിക്കാൻ വേണ്ടി കുട്ടികളെ തൊട്ടതിനും പിടിച്ചതിനും തല്ലും. അവരുടെ മക്കളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ.... എല്ലാവരും സ്വന്തം മക്കളെപ്പോലെ പച്ചമാംസം ഉള്ള കുട്ടികളാണെന്നും അവർക്കും വേദനയും നഷ്ടങ്ങളും ഉണ്ടാകുമെന്നും ഓർക്കാനുള്ള ബുദ്ധിയില്ലേ... അതുപോലെ ച്ചില്ല അമ്മമാർ ടീച്ചർനോട് പറയും എത്ര വേണമെങ്കിലും തല്ലിക്കോ ഞാൻ ഒരു പരാതിക്കും വരില്ലെന്നൊക്കെ.. അങ്ങനെ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ ഓർക്കണം നമ്മുടെ മക്കളെ പഠിക്കാൻ ആണ് വിടുന്നത് അല്ലാതെ ഉഴുതു മറിക്കാനല്ലെന്ന് 🤦🏻♀️
👍
ഒരുത്തന്റെ ജീവിതം നശിപ്പിച്ചിട്ട് അവൾക്ക് 1 വർഷം തടവ്.🤬
കഴിവുള്ളവർ ഒരു ജോലി കൊടുത്തു ഇവനെ പരിഗണിക്കണം🙏
പാവപ്പെട്ടവർക്ക് വേണ്ടി ആരും പ്രതികരിക്കില്ല ഇതെന്ത് ലോകം
പാവം ആ ചേട്ടൻ എന്തുമാത്രം ആണ് വിഷമിക്കുന്നത്. ആ ചേട്ടന് ആരെങ്കിലും ഒരു ജോലി കൊടുക്കണം.
ഇതുപോലെയുള്ള അധ്യാപികമാർ ഇനി ഉണ്ടാവാതെ ഇരിക്കട്ടെ
ആ മനസാക്ഷി ഇല്ലാത്ത സ്ത്രീയോട് നഷ്ട്ടപരിഹാരം ഈടാക്കണമായിരുന്നു... ഒരു വർഷത്തെ ശിക്ഷ ക്ക് വേണ്ടി പതിനാറു വർഷം കാത്തിരിപ്പ്... ഇതെന്തു നീതി...
That's Indian Judiciary 😤
ഇത്പോലെ ചെറ്റ സ്വഭാവമുള്ള കുറെ അധ്യാപകന്മാരും അധ്യാപികമാരും ഉണ്ട്
Mm
അദ്ധ്യാപിക റിട്ടയർ ചെയ്തുകാണും അതുവരെ കേസ് നീട്ടി
അതന്നെ. അന്നേ പിരിച്ചു വിടേണ്ടതായിരുന്നു ആ thaadakaye
അതാണ് സർക്കാർജോലിയുടെ ഗുണം
*ഈ പാവങ്ങളെ ഒക്കെ സഹായിക്കാൻ ഈ നാട്ടിൽ സുമനുസ്സുകൾ ആരുമില്ലേ..* 😢😖💔
😢
Ninakk sahayichoode
ഈ ചേട്ടന് നിധികിട്ടണം എല്ലാവരും സഹായിക്കണം
ജീവിതത്തിൽ വെളിച്ചം പകരേണ്ടവർ അത് കെടുത്തി കളഞ്ഞല്ലോ . സർക്കാർ ഒരു ജോലി കൊടുക്കണം 🙏
അധ്യപിക ക് റിട്ടയർ ആയപ്പോൾ കിട്ടുന്ന രൂപ ഇയാൾക് കൊടുക്കണം.
👍
Athe
അധ്യാപികയെന്നു വിളിക്കാനുള്ള യോഗ്യത പോലും ഇല്ലാത്ത സ്ത്രീ.
പാവം കുട്ടിയുടെ ജീവിതമല്ലേ തകർത്തത്..
ചില അധ്യാപകരുടെയും അധ്യാപികമാരുടെയും സ്വഭാവം ചീഞ്ഞു നാറി മണക്കുന്നതാണ്.. സ്വന്തം അനുഭവമുണ്ട്.
Correct
Njan 7th standard padikumbol ente class il temporary vacancy il vanna oru teacher silly kaaryangalkupolum enne ennum thallumayirunnu...
Sathyamannu brother
It's true
Me too
16 വർഷം എന്ന് പറയാൻ കാണിച്ച ആ തൊലിക്കട്ടി❤️🤝👏🏻
ടീച്ചറെ... മക്കളോടൊത്തു സുഖമായി ജീവിക്കുന്നുണ്ടല്ലോ അല്ലെ ഇപ്പൊ.(ദൈവംനിങ്ങളെ അനുഗ്രഹിക്കട്ടെ)
വെറും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഒന്ന് തിരിഞ്ഞു നോക്കിയതിനാണോ ഈ ടീച്ചർ ഇങ്ങനെ ചെയ്തത് 😱😱😥😥
Chalkuum dusterum edutu eriyunna kanditille vidyarthikal theruvunaykalano 😡
Avdennangan eneet poyirunnenkil😲😲
@@sandrakrishnan1998 yes. അത് പണ്ടത്തെ കലാ രൂപം ആയിരുന്നു. ഇപ്പോഴും ഉണ്ടോ ആവോ അതൊക്കെ.
@@sssss....553 Yes. അതാണ് ഞാനും ആലോചിച്ചത്. ഹൈപ്പർ ആക്റ്റീവ് പോലെ ഉള്ള അവസ്ഥ ഉള്ള കുട്ടികൾക്ക് കുറച്ചു സമയം മാത്രമേ ഒരു സ്ഥലത്തു അടങ്ങി ഇരിക്കാൻ പറ്റുള്ളൂ. അത് പോലെ ഉള്ള ഒരു കുട്ടി എങ്ങാനം ആയിരുന്നെങ്കിൽ ആ കുട്ടിയുടെ ഒരു അവസ്ഥ 😱
കാണുമ്പോൾ സങ്കടം ഒരു പാട് ഉണ്ട് പടച്ചോൻ നല്ലത് നൽകും തീർച്ച .
M.
@@Stalingaming1 dey
ഇതിനെ ഒക്കെ അദ്ധ്യാപിക എന്ന് പറഞ് അദ്ധ്യാപകരുടെ വില കളയരുത്.. 🙏🙏
ചെയ്ത തെറ്റിൽ കുറ്റബോധം പോലും ഇല്ലാത്ത ഈ സ്ത്രീ ഒരു അധ്യാപിക ആയി മാത്രമല്ല ഒരു മനുഷ്യൻ ആയി ജീവിക്കാൻ തന്നെ അർഹത ഇല്ല..
കോപ്പിലെ നിയമം 16 വർഷത്തിന് ശേഷം ഒരു വർഷ തടവ് ഒരാളുടെ ജീവിതം തകർത്ത അവർക്ക് ജീവപരന്ത്യം ശിക്ഷയോ. അധ്യാപികയുടെ മോത്തം സ്വത്തോ അയാൾക്ക് നൽകണം
S u r right.....what a teacher she is????....
He can give a separate case for that to recover his damages.
👍
16 കൊല്ലം വേണ്ടി വന്നു ഒരു വിധി പറയാൻ ഇതാണ് ഇവിടത്തെ നിയമ വ്യവസ്ഥ .പിന്നെങ്ങനെ ഈ നാട്ടിൽ കുറ്റകൃത്യങ്ങൾ കുറയും. 25 വയസ്സിൽ കുറ്റം ചെയ്താൽ 50 വസ്സാകുമ്പോ വിധിവരും അതുവരെ നീതി യും അധോഗതി എന്നിട്ട് ഒരു തല വാചകവും 100 കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന്.. അപ്പൊ രക്ഷ പെടുന്നവർ മുഴുവൻ കുറ്റവാളികൾ ആണെന്ന് ബോധ്യം നീതിപീഡത്തിനുണ്ട്.. അതിൽ ഒരാൾ നിരപരാധി ആയേക്കാം. തക്കതായ ശിക്ഷ തക്കതായ സമയത്ത് അത് നീതിയായാലും അർഹരായവർക്ക് കൊടുക്കാൻ കഴിയുന്ന ഒരു നീതി വ്യവസ്‌ഥ ഇന്ത്യയിൽ ഇല്ലാതിടത്തോളം. ഇതെല്ലാം പ്രഹസനമായി മാറുന്ന നേർ കാഴ്ച യാണ് ഇതെല്ലാം... കണ്ണിൽ കെട്ടിയ ആ തൂവാല അഴിക്കൂ നീതി പീഠമേ. അതേ പറയാനുള്ളു...
കറക്റ്റ്
Ith നല്ലൊരു മാധ്യമ ധര്‍മം ആണ്
ആ ദുഷ്ട സ്ത്രീ യെ ആര് ശിക്ഷിക്കും ദൈവം ശിക്ഷിക്കുമായിരിക്കും എന്നാലും ഒരു വല്ലാത്ത വിഷമം 😒😒😒
ദൈവം ചുക്കും ചെയ്യില്ല
"വാ വിട്ട വാക്കും, കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല" എന്ന് വർഷങ്ങൾക്ക് മുന്നേ ലാലേട്ടൻ ദേവാസുരത്തിൽ പറഞ്ഞത് ഓർക്കുന്നു
ആറാം തമ്പുരാൻ അല്ലേ സിനിമ.... 😌
പേനക്ക് വാളിനേക്കാൾ മൂർച്ച ഉണ്ട് എന്നതും ഓർക്കുക
Film eethayalum writer deey alley dialogue 😝
ദേവാസുരം അല്ലാലോ അത് ആറാംതമ്പുരാനിൽ ആണ്..
@@abhilashabhi76 narasimham
എല്ലാ മാസവും.ടീച്ചറുടെ പെൻഷൻ ഇവന് കൊടുക്കണം അത്ര തന്നെ..എന്റെ വിധി ഇതാണ്.
Avar Teachero verm dushtta
1 വർഷം തടവോ.. കൂടിപ്പോയല്ലോ 🤣🤣🤣🤣🤣🤣
നിനക്കുള്ളത് കിട്ടിക്കോളും പൊന്ന് മോളെ. 😏😏😏
ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘❣️❣️
സ്നേഹപൂർവ്വം ഒരു സർക്കാർ ജോലി നൽകിക്കൂടെ....... ബഹുമാനപ്പെട്ട സർക്കാരേ......!
100%
Athe👍100%
സർക്കാർ എന്ധെങ്കിലും ജോലി നൽകി അമീൻ സഹായം നൽകണം.
ഒരു നിമിഷത്തെ ദേഷ്യം കാരണം തകർന്നു കൊണ്ടിരിക്കുന്നത് ഒരാളുടെ ജീവിതമാണ്, കഴിയാവുന്ന രീതിയിൽ ഈ കുടുംബത്തെ സാഹായിച്ചിരുന്നെങ്കിൽ ചെയ്ത തെറ്റിന് കുറച്ചെങ്കിലും പരിഹാരമായേനെ.
സത്യം
ഇതു പോലത്തെ വാർത്തകൾ പുറത്തുകൊണ്ടുവരാനുള്ള ടിവി പ്രസാദിന്റെ ശ്രമങ്ങൾക്ക് ബിഗ് സല്യൂട്ട്
ആ ടീച്ചറുടെ മുഴുവൻ സ്വത്ത് വകകളും വിറ്റ് നഷ്ടപരിഹാരം കൊടുക്കണം
നഷ്ടപരിഹാരമായി ഇദ്ദേഹത്തിന് സർക്കാർ ഒരു ജോലി നൽകണം
അതിനോട് ഞാനും യോജിക്കുന്നു 👏🏻👏🏻👍👍
ഊമ്പിയ മതി
Yes correct.. Ivn oke anu oru joli kodukendath...
Teacher thanne nalla oru thuka kodukkanam nashttapariharam
അധ്യാപിക എന്ന വാക്കിനോട് ഒരു തരത്തിലും നീതി പുലർത്താൻ സാധിക്കാതെയിരുന്ന ഒരു വ്യക്തി,.. കഷ്ടം 😔😔
ക്ലാസിലും വീട്ടിലും കുട്ടികളെ തല്ലുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം ഇതേ കുറ്റം ചെയ്യുന്നവരാണ് ...
കമന്റ് വായിക്കുന്ന ഏതെങ്കിലും സുമനസ്സുകൾ അൽ അമീന് ഒരു ജോലി നൽകണേ. പാവം ഒരു ജോലി പോലുമില്ല.കേട്ടിട്ട് സങ്കടം വരുന്നു കണ്ണില്ലാത്തവന് മാത്രമേ കണ്ണിന്റെ വില അറിയൂ
നമുക്ക് ഒരു കൂട്ടായ്‌മ ആയി ആ സാധുവിന് ഒരു ജോലിക്കു ശ്രമിക്കാം
Ennikk nallapole ariyam.. kaaninte villa... karanam njaan aa chettane poleya
ജോലി ഉണ്ട് ഇപ്പൊ എന്റെ സഹോദരന് എന്നോടൊപ്പം 🥰
ചില അധ്യാപികമാർ സാഡിസ്റ്റുകളാണ് , ക്രൂരത വിനോദമാക്കി കുട്ടികളെ ദ്രോഹിക്കുന്നവർ...
Exactly
Exactly
Sreedevi biology teacher
സ്വന്തം മക്കളുടെ ദേഹത്ത് രക്തബന്ധം പോലും ഇല്ലാത്തവർ ചവിട്ടിത്തെക്കാനല്ലേ school എന്ന് സമ്പ്രദായം തന്നെ.🎉😢
I ask the channel to stop calling this criminal lady a "teacher". Society must call her "criminal". Another example to prove that crime or criminal has no gender.
Correct
Well said👍
💯
Sathyam...
എന്തിനാണ് ടീച്ചർ എന്ന് വിളിക്കുന്നത് കുറ്റബോധമില്ലാത്ത അവർ ഒരു മനുഷ്യനാണോ ....🙏
ഇനിയെങ്കിലും ഇവർക്ക് നീതി കിട്ടണം 🤲🤲🤲
ഇതെന്ത് കോടതി വിധി 1 ലക്ഷം രൂപ മാത്രം.... ചുമ്മാ അല്ല ജനങ്ങൾ നിയമം കൈയിൽ എടുക്കുന്നെ 🙏