സനാതന ധർമം ഇന്ത്യയോട് ചെയ്തത് ? T S Syam Kumar

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 206

  • @uvaiserahman331
    @uvaiserahman331 Год назад +17

    വളരെയേറെ ആഴത്തിലുള്ള പഠനങ്ങളാണ് Dr TS ശ്യാംകുമാറിൻ്റേത് Indepth Sanskrit Scholar

  • @vsjk7308
    @vsjk7308 Год назад +12

    നല്ല അറിവ് സർ താങ്കൾ കേൾവിക്കാരന് തരുന്നു അഭിനന്ദനങ്ങൾ 🌷

  • @nandusachu
    @nandusachu Год назад +16

    നിലവിലെ സനാധന ധർമ്മ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ റീ പോസ്റ്റ് ചെയ്യുന്നത് നല്ലതാണ്

  • @ajhjgs8186
    @ajhjgs8186 Год назад +16

    ഉദയഗിരി മാരൻ പറഞ്ഞത് 101 % - വും ശരിയായിരുന്നു...........!!!!!!!!!..

  • @senastianat5922
    @senastianat5922 Год назад +10

    ഈ സനാതന ധർമത്തെ ഈ രാജ്യത്തെ പിന്നോക്ക ദളിത്‌ ജനവിഭാഗങ്ങൾ ഉപേക്ഷിക്കണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +29

    ബ്രാഹ്മണൻ നെറ്റിയിൽ ഇടുന്നതിനേകാൾ വലിയ കുറിയാണ് ഇന്ന് പട്ടിക വിഭാഗമായവരുടെ കുറി
    വേദനയേറിയ കാഴ്ച്ച😢😢

    • @gangadharanke8088
      @gangadharanke8088 Год назад

      വേദനിക്കണ്ട സമാധാനാവ്,
      എല്ലാം അള്ളാഹു നേരെആക്കിത്തരും 👍👍

    • @radhakrishnanpm924
      @radhakrishnanpm924 Год назад +1

      കുറി പന്തം പോലാണോ ?

  • @babypoulose631
    @babypoulose631 Год назад +13

    നവോത്ഥാന കാലഘട്ടത്തിൽ ഇത്തരം ചരിത്ര പണ്ഡിതരുടെ പ്രഭാഷണങ്ങൾ പൊതുസമൂഹത്തിൽ എത്തപ്പെടണം.

  • @devadasek2111
    @devadasek2111 Год назад +24

    ഈ സനാതന ധർമ്മത്തെയാണ് ഉദയനിധി മാരൻ എതിർക്കുന്നത്❤❤❤

    • @radhakrishnankm5353
      @radhakrishnankm5353 Год назад

      അതുകൊണ്ടാണ് മോദി സനാതനധർമ്മത്തെ ദാ നശിപ്പിക്കാൻ നോക്കുന്നേ എന്ന് പറഞ്ഞ് ബഹളം വെക്കുന്നത്. സ്വന്തം അമ്മയെ കൊന്ന ഭാർഗ്ഗവരാമനെയും, ബാലിയെ ചതിച്ചുവെന്ന് രാമനെയും ദൈവങ്ങളായി കാണുന്ന ഹൈന്ദവ ധർമ്മങ്ങൾക്കെതിരെ ശക്തമായി പ്രാചരണം നടത്തുക തന്നെ വേണം.

    • @krishnanunnipv5993
      @krishnanunnipv5993 Год назад

      J

  • @rameshvk1898
    @rameshvk1898 Год назад +6

    സർ, ഉദയനീതി സ്റ്റാലിൻ ആണ്.

  • @prashantpadmanabhan19
    @prashantpadmanabhan19 Год назад +4

    Very informative.. thanks for such educative videos..

  • @mohamednavas434
    @mohamednavas434 Год назад +8

    Very good presentation 👍 well explained, keep it up 🙏

    • @RemesanKarakkatan
      @RemesanKarakkatan Год назад +1

      The said ' SHUDRAS ' a faction of the then society inserted into the brahminic trie society for utilising their mental& physical ability for strengthening the brahmic system.But today's boasting Shudras don't know or knowingly forget this Historical fact.

  • @lingunite
    @lingunite Год назад +2

    Excellent speech.

  • @petercartoonist8851
    @petercartoonist8851 Год назад +4

    big salute mr. syam kumar ....

  • @trajan8834
    @trajan8834 Год назад +7

    🌹👍👍👍🌹👍👍👍🌹👍👍👍🌹.. സാർ താങ്കളെ കുറിച്ച് പറയുവാൻ വാക്കുകൾ അറിയില്ലാ.... 🌹🙏🙏🙏🌹

  • @TM-jl7df
    @TM-jl7df Год назад +16

    മനുസ്മൃതിയുടെ പോരായ്മകൾ മനഃസിലാക്കിത്തന്നതിന് നന്ദി,,,,,,,

    • @sabual6193
      @sabual6193 Год назад +2

      മനു സ്മൃതി മാത്രമോ ⁉️ 🤔

    • @TM-jl7df
      @TM-jl7df Год назад +2

      @@sabual6193 എല്ലാ ഗ്രന്ധങ്ങളും വിശകലനം ചെയ്യപ്പെടനം

    • @sabual6193
      @sabual6193 Год назад +2

      @@TM-jl7df
      വേറൊന്നും കേട്ടില്ലേ ⁉️ 🤔

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Год назад

      @@sabual6193 എല്ലാം youtub ല്‍ വരുന്നുണ്ട് തിരഞ്ഞെടുത്ത് വായിച്ചു സ്വതന്ത്രനാകുക

  • @josejoseph2976
    @josejoseph2976 2 месяца назад

    All must listen to the talk without looking, caste,creed

  • @pbrprasad4430
    @pbrprasad4430 7 месяцев назад

    സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    ഇതുകേൾക്കുമ്പോൾ
    ശീലവതിയുടെ കഥ ഓർമ്മവരുന്നു.

  • @pramilasai9977
    @pramilasai9977 Год назад +4

    Well said sir

  • @pbrprasad4430
    @pbrprasad4430 Год назад +4

    അമേരിക്കയിൽ മുംബൈയിൽ ചായ കൊണ്ടു
    വരൂ എന്ന് പറഞ്ഞാൽ വിവരമറിയും

  • @mathewjoseph9044
    @mathewjoseph9044 Год назад

    Namamaram

  • @shijugopalan2093
    @shijugopalan2093 Год назад +3

    വ്യവഹാരമാലയുടെ സ്വാധീനം കാരണമാണ് ജാതിസംഘടന രൂപീകരിച്ചപ്പോൾ
    തിരുവിതാംകൂർ ഭൃത്യജനസംഘം
    എന്ന് പേരിട്ടത്

  • @santhanuas1188
    @santhanuas1188 Год назад +1

    👍🙏🙏👌🌹

  • @muhammedali7280
    @muhammedali7280 8 месяцев назад +2

    തമ്പ്രാൻകിണ്ടി😓 എവിടേന്ന് ചോദിച്ച്😭 വീട്ടിൽ കേറിവന്നാൽവീട്ടുകാരൻ😊 പുറത്തേക്കിറങ്ങി പോയ്കോളണം😅 ഇതല്ലെ സാമാന 😢ധർമംഎന്ന് പറയുന്നത്😮? ഇതിലും വലിയശാപംഎന്തുണ്ട്🥵

  • @sreeranjithg9564
    @sreeranjithg9564 Год назад +9

    എന്തുകൊണ്ട് ഈ നൂറ്റാണ്ടിലും ഇ sതു തുപക്ഷം ഭരിക്കുന്പോളും ശബരിമലയിലും ഗുരുവായൂരും ജാതിനോക്കാതെ ബ്രഹ്മ ജ്ഞാണമുള്ളവരെ പൂജാരിമാ രാ ക്കുന്നില്ല

  • @spbtm4472
    @spbtm4472 Год назад +2

    കമന്റ് boxil ഒരു ചാണകവും ഇല്ലല്ലോ 😅😅 ഒന്നും പറയാന് kittunundaakilla😅😂

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 4 месяца назад

    ❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤great sir

  • @pratheeshlp6185
    @pratheeshlp6185 Год назад +3

    💜💜💜💜💜💜💜

  • @bijumathew7933
    @bijumathew7933 Год назад +12

    ഇന്ത്യ ഇന്നും അന്ധകാരത്തിൽ കിടക്കുന്നതിൻ്റെ കാരണം ഈ സനാതന ധർമമാണു.

  • @jacobfrancis5589
    @jacobfrancis5589 Год назад +2

    🌺🌺🌺

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +11

    കയ്യിൽ ചരടും കെട്ടി ബ്രാഹ്മണന് കുഴലൂത്ത് നടത്തുന്ന നമ്മുടെ പിന്നോക്ക ജാതി സഹോദരങ്ങൾ സനാതന ധർമ്മം ശരിക്കും ഒന്ന്
    വായിക്കുന്നതും അറിയുന്നതും നന്നായിരിക്കും

    • @User7918-x8l
      @User7918-x8l Год назад

      സൂര്യൻ പടിഞ്ഞാറു ഉദിക്കുന്നതിന്റെ പിറ്റേന്ന് ഇന്ത്യയിൽ ജാതിസമ്പ്രദായം അവസാനിക്കും

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    ❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💗💗💗💗💗💗💗

  • @saseendranm7769
    @saseendranm7769 Год назад +8

    ആഫ്രിക്കൻ ഗോത്ര വർഗ വിഭാഗങ്ങളെക്കാൾ താഴെ ആണ് ബൗദ്ധികമായി ഇന്ത്യൻ ജനത. തലച്ചോറ് വികസിക്കാത്ത ഒരു ഹിന്ദു വിശ്വാസം, ഈ ഹിന്ദു വിശ്വാസം ഇന്ത്യയിൽ തുലയണം

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      സനാതന ധർമ്മ ശാസ്ത്രത്തിൽ ജാതിയില്ല. ഹിന്ദു മതത്തിൽ ജാതിയുണ്ട്

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 Год назад +11

    . ഈ വിധ പ്രവർത്തനങ്ങളും ചർച്ചകളും എത്രമാത്രം ഇന്നും പിൻതള്ളപ്പെട്ടുകൊണ്ടിരിയ്ക്കുന്ന
    ജനവിഭാഗങ്ങളിൽ എത്തപ്പെടുന്നുണ്ട് എന്നുള്ളതു കൂടി പരിഗണിയ്ക്കപ്പെടേണ്ടിയിരിക്കുന്നു അതില്ലാ എങ്കിൽ ഈ പ്രസംഗങ്ങൾ കൊണ്ടു എന്തു പ്രയോജനം പ്രവർത്തനങ്ങളിലേയ്ക്ക് ഇറങ്ങി വരണം

    • @pbrprasad4430
      @pbrprasad4430 Год назад

      സ്വന്തം സമുദായത്തിലേ ആൾക്കാർക്ക് പോലും സഹായിക്കുന്നില്ല എന്നാൽ പ്രസംഗത്തിന് ഒരു കുഴപ്പവുമില്ല

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💟💟💟💟💟💟💟

  • @karthikeyancn774
    @karthikeyancn774 Год назад +1

    👍🙋🏻‍♂️👌🙋🏻‍♂️

  • @abhilashpp9418
    @abhilashpp9418 Год назад +12

    എന്ത് ഉറച്ച വാക്കുകൾ

    • @sabual6193
      @sabual6193 Год назад

      ഇനി ഇളവില്ലേ ⁉️ 🤔

  • @anilababu6649
    @anilababu6649 Год назад +5

    Samayam poyathu arinjilla ❤️ what a speech sir

    • @sabual6193
      @sabual6193 Год назад

      @@tssyamkumar4107
      പെണ്ണുങ്ങൾക്ക് റിപ്ലൈയും ലവ് അടിയും. കൊള്ളാം അല്ലോ ⁉️ 🤔

    • @sabual6193
      @sabual6193 Год назад

      ഇങ്ങനെ കമന്റ്‌ ഇട്ടത് കൊണ്ട് ലവ് അടി കിട്ടിയില്ലേ ⁉️ 🤔 😄😄😄😄

  • @rameshvk1898
    @rameshvk1898 Год назад +1

    🙏🙏🙏

  • @prajithpt9677
    @prajithpt9677 Год назад +1

    ,👍

  • @suneersingh1998
    @suneersingh1998 Год назад +1

    Well said

  • @ramachandranv6243
    @ramachandranv6243 Год назад

    Soodran... In kerala is Nair sections.. Explain this part. Do not ignore it

  • @abhilashpp9418
    @abhilashpp9418 Год назад +4

    കട്ട വെയ്റ്റിംഗ്

    • @sabual6193
      @sabual6193 Год назад

      കട്ടയിൽ ഇപ്പോഴും ഇരുപ്പ് ആണോ ⁉️ 🤔 😄😄😄😄

  • @bijubs3319
    @bijubs3319 Год назад

    എന്തെക്കെ നമ്മൾ പറഞ്ഞാലും ഇവിടെ ജാതീയത നിലനിൽക്കുക തന്നെ ചെയ്യും. രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ മോചനം ഇനി
    എന്നാണ്?

  • @pbrprasad4430
    @pbrprasad4430 Год назад +2

    ഡോക്ടർ അംബേദ്കരുടേ ആൾക്കാർ പോലും അങ്ങികരിക്കുന്നില്ല

  • @gracymm1305
    @gracymm1305 Год назад +1

    ബാക്കിയോ?

  • @balachandrankrithivasan8826
    @balachandrankrithivasan8826 Год назад +1

    I challenge you to criticise the semitic religions

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    പണ്ഡിതരെ ബഹുമാനിക്കണം, പക്ഷെ അവരെ പിന്തുടർന്നാൽ പിഴക്കും.

  • @User7918-x8l
    @User7918-x8l Год назад +1

    സൂര്യൻ പടിഞ്ഞാറു ഉദിക്കുന്നതിന്റെ പിറ്റേന്ന് ഇന്ത്യയിൽ ജാതിസമ്പ്രദായം അവസാനിക്കും

  • @vinodkumarc.k5429
    @vinodkumarc.k5429 Год назад +1

    Hai sir

    • @sabual6193
      @sabual6193 Год назад

      പെണ്ണ് ആയിരുന്നു എങ്കിൽ 😄😄😄😄😄

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    ജനാധിപത്യം ഇല്ലാതെയാക്കാൻ നമുക്ക് 400 അധികാര
    കസേര ലഭിക്കണം,
    പക്ഷെ ജനം ചതിച്ചു.

  • @mammalims5826
    @mammalims5826 Год назад +1

    Adipolimoone

  • @saseendranm7769
    @saseendranm7769 Год назад +12

    ഇത്രയും മനുഷത്വ ഹീനമായ ഈ സനാതന ധർമം സംരക്ഷിക്കണം എന്നാണ് മോദി പ്രസംഗിച്ചു നടക്കുന്നത്. ഇതാണോ ഒരു രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി ചെയ്യേണ്ടത്.

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад

    " Anjanam ennathu jnan ariyum majalu pole veluthirikkum"😂

  • @pbrprasad4430
    @pbrprasad4430 Год назад +5

    ആയുർവേദം യജ്ജുർ വേദത്തിൻറ അടിസ്ഥാനം. സനാതന ധർമ്മം

  • @MARAKALTH
    @MARAKALTH Год назад +1

    the word for wife and husband in sanskrit is bhaarya and bahrthaavu but quran says zouj. ie. ina (companion)

    • @josejacob3741
      @josejacob3741 Год назад

      സുഹൃത്തേ, ഇപ്പം ഖുറാനിൽ എന്താ ഉള്ളത്? @ആരാ മമ്മദ്? അയാളുടെ ചെയ്തികൾ എന്തൊക്കെ? അള്ളാ ആരാ? ഇതൊക്കെ ഇപ്പം എല്ലാർക്കും അറിയാം...

    • @sainudeenkoya49
      @sainudeenkoya49 Год назад

      @@josejacob3741
      ഏതായാലും താങ്കൾക്ക് തീരെ അറിയില്ല.
      സ്വയം ചോദിച്ചു നോക്കൂ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    നമ്മുടെ ഉദ്ദേശം വിജയിക്കാൻ മുസ്ലിം ക്രിസ്തു കമ്മ്യൂണിസ്റ്റ്‌
    ഇല്ലാതെയാകണം.

  • @rajeshgrajeshg6374
    @rajeshgrajeshg6374 Год назад +4

    സാറാണ് സാർ

  • @pbrprasad4430
    @pbrprasad4430 Год назад +4

    യേശുദാസിൻറേ ഗാനങ്ങൾ കർണാടക സംഗീതം. സാമവേദം ആണ് കർണാടക സംഗീതത്തിൻറേ അടിസ്ഥാനം. .

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Год назад

      സംഗീതം മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടതാണു. അതുപോലെ എല്ലാ കലകളും. ഇതെല്ലാം ശാസ്ത്രത്തിന്റെ പുരോഗമന കാലഘട്ടത്തിൽ ഉണ്ടായതല്ല. പൗരാണിക കാലത്ത് മനുഷ്യന്നു പരിണാമ കാലഘട്ടത്തിൽ മറ്റ് ജീവികളെ അപേക്ഷിച്ച് ബുദ്ധി വികസിക്കുകയും പ്രകൃതി ശക്തികളില്‍ അല്‍ഭുതങ്ങൾ സ്വമേധയാ കണ്ടെത്തി ആ ശക്തി കളെ ദൈവരൂപത്തിൽ കണ്ടെത്തി പിന്നീട് പല ചിന്തയാല്‍ പല സ്ഥലങ്ങളിലും അവരവരുടെ ജീവിത രീതിയനുസരിച്ച് ദൈവത്തെ സൃഷ്ടിക്കുകയും പ്രകൃതിയില്‍ നിന്നുണ്ടാകുന്ന ശബ്ദങ്ങളും സ്വരങ്ങളും സസ്യങ്ങളും ഉപയോഗിച്ച് ഗ്രന്ഥങ്ങളാക്കി സoഗീതങ്ങളും കലകളും മരുന്നുകളും ആക്കി തീര്‍ത്തുവച്ച് ദൈവ നാമത്തില്‍ തലമുറകളിലേക്ക് കിട്ടി എന്നേയുള്ളു. അങ്ങനെയാണ് ഇന്ത്യയില്‍ വേദങ്ങളും ആയുര്‍വേദങ്ങളും ഉണ്ടായത്. അതുപോലെ ഗ്രീക്ക് സംസ്കാരങ്ങളിലും മറ്റു സംസ്കാരങ്ങളിലും ഉണ്ടായിട്ടുണ്ട്. ശാസ്ത്രം സയൻസിലൂടെയും പല തെളിവുകളിലൂടെ പരിണാമ സിദ്ധാന്തത്തിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങിയതിലൂടെ സത്യം കണ്ടെത്താന്‍ കഴിഞ്ഞു എന്നെയുള്ള.

    • @pbrprasad4430
      @pbrprasad4430 Год назад

      @@SreedharanValiparambil-sp9oz താങ്കൾ പറഞ്ഞത് തന്നെ യാണ് ഞാൻ പറഞ്ഞത്. സംഗീതം പുരാതനവും അടിസ്ഥാനമായി മാറ്റമില്ലാത്തത്

    • @VKP-i5i
      @VKP-i5i 11 месяцев назад

      @@pbrprasad4430Ayinu 😂 ?

  • @pbrprasad4430
    @pbrprasad4430 Год назад +2

    ഭർത്താവ് ഭാരൃ എന്നിവ സ്വന്തം വീട്ടിൽ പ്രഖ്യാപിക്കുക

  • @chirayilvenugopal7159
    @chirayilvenugopal7159 Год назад +2

    എന്താണ് പുരോഗമനം? ഏത് വ്യവസ്ഥയാണ് താങ്കളും കൂട്ടുകാരും കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്.

  • @unnikrishnanunni1860
    @unnikrishnanunni1860 Год назад

    യഥാർത്ഥ സനാതന ധർമ്മം എന്താണ്?

    • @babuk.a1535
      @babuk.a1535 Год назад +1

      അതുതന്നെ യാണ് ഈപറഞ്ഞത്

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം "ഹിന്ദു ധർമ്മ പരിചയം " പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @jayastelin8329
    @jayastelin8329 Год назад +1

    പാണൻ പാടിക്കൊണ്ടിരിക്കും.

  • @jayastelin8329
    @jayastelin8329 Год назад +3

    കേരളത്തിലെ ഐസിസ് പ്രവർത്തനത്തെക്കുറിച്ച് ഒന്ന് നാവാട്ടാമോ?

    • @seethaprabhakaran2665
      @seethaprabhakaran2665 Год назад

      Police മറ്റു Agency യും കൈകാര്യം ചെയ്യുന്ന ക്രമസമാധാന issue ആണ്. RSS നെ പോലെ ഒരു തീവ്രവാദ സംഘടന

    • @pbrprasad4430
      @pbrprasad4430 Год назад

      അത് പററില്ല. പാകിസ്താനിൽ 12/14% sc/st കാരുണ്ടായതാണ് എന്നാൽ ഇന്ന് അര ശതമാനം പോലും ഹരിജനങ്ങൾ ഇല്ല .എല്ലാവരും മുസ്ലീങ്ങൾ ആയി. അവർ പട്ടിണിയിലുമാണ്.

    • @aromalajith1645
      @aromalajith1645 Год назад +1

      Kayyum talayum??

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      അത് ചെയ്യില്ല. 16-18% ഹരിജനങ്ങളും ഗിരി ജനങ്ങളും ഉണ്ടായ പാകിസ്താനിൽ അര ശതമാനം പോലും ഇല്ല. അത് പറയില്ല. ഡോക്ടർ അംബേദ്കറുടെ ഒരു പ്രതിമ പോലും ഇല്ല

  • @MukundanM-zh2sw
    @MukundanM-zh2sw Год назад +4

    ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കി. ഒരു മതത്തെയും പറഞ്ഞ് മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി നീ കരയണ്ട. മനുഷ്യനായി. എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും നീ പോയി പഠിക്ക്

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      ബ്രാഹ്മണനെ പറ്റി പറഞ്ഞ പ്പോൾ നിനക്കു നൊന്തോ? ഏടാ
      ബ്രാഹ്മണൻ കൊണ്ടുവന്ന ആചാരങ്ങളാ ടാ ഇന്ത്യയെ
      നശിപ്പിച്ചതു

  • @santhoshthampi8682
    @santhoshthampi8682 Год назад

    സനാധനധർമ്മത്തിൽ അനേകം നന്മകൾ പറയുന്നുണ്ട്, ആ നന്മയെപറ്റിയും പറയു, അത് നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാം, പിന്തുടരാം. ഇല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം. ആരും നിങ്ങളുടെ തലഎടുക്കത്തില്ല. ഞങ്ങൾ ഹിന്ദുവിശ്വാസത്തിലേ നന്മകൾ മാത്രമേ പിന്തുടരുന്നുള്ളു. ഞങ്ങൾ പുറത്താക്കിയ ജാതി വെറുപ്പ് വീണ്ടും വീണ്ടും എന്തിനാണ് കുത്തി പൊക്കി നടക്കുന്നത്. നിങ്ങൾ നിങ്ങളുടെ മക്കളെയും, കുടുംബക്കാരെയും, നിങ്ങൾ ദയവുചെയ്തു നിങ്ങൾ ഏറെ പോരായ്മകൾ കണ്ടെത്തിയ ഈ സനാതന ഹിന്ദുവിശ്വാസത്തിൽ അവരെ വളർത്തരുത്.. അതിന് പകരം വെറുതെ കുശുമ്പും, കുറ്റവും പറഞ്ഞു നടക്കരുത്... ഇതൊരു അപേക്ഷയാണ്...

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം 🎉ഹിന്ദു ധർമ്മ പരിചയം 🎉 പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @sivdasancchellappenr8169
    @sivdasancchellappenr8169 Год назад +3

    ഋഗ്വേദത്തിൽ ബ്രാഹ്മണൻ പശുവിൻ്റെ ഇറച്ചി കഴിക്കുന്നു,ബ്രാഹ്മണ പുത്രൻ ആരോഗ്യത്തോടെ വളരണം എങ്കിൽ അതിന് പശുവിൻ്റെ ഇറച്ചി കഴിക്കണം ബ്രാഹ്മണൻ്റെ, സഹോദരിയുടെ വിവാഹത്തിന് പശുവിറച്ചി കൊടുക്കണം, പശു കുതിര, എരുമ, പട്ടി , പന്നി എന്നിവയുടെ തലയറുത്ത് ഹോമിച്ചവരാണ് യജ്ഞാചാര്യൻ മാരായ ബ്രാഹ്മണൻ എന്ന നികൃഷ്ട ജന്തുക്കൾ.പശുവിറച്ചി തിന്നുന്നവർ സമൂഹത്തിൽ നിന്നും ദൂരം പാലിക്കണം എങ്കിൽ ആദ്യം ദൂരെ നിൽക്കേണ്ടത് ബ്രാഹ്മണൻ ആണ്. മാംസ ഓടാൻ എന്നത് പശുവിൻ്റെ ഇറച്ചി ചേർത്ത ബിരിയാണി എന്ന് ശങ്കരാചാര്യർ ബൃഹത് ആരണ്യകക ഉപനിഷത്തിൽ പറയുന്നു.ഇന്ദ്രൻ കുതിര പശു പന്നി എന്നിവയുടെ തലയറുത്ത് മാംസം ഭക്ഷിച്ചിരുന്നു ഋഗ്വേദം.മനുസ്മൃതി ചാപ്റ്റർ 5 ബ്രാഹ്മണര് കഴിക്കേണ്ട തും കഴിച്ചു കൂടാത്ത തും ആയ മാംസം 114 മൃഗങ്ങൾ. സനാതന ധർമ്മം എന്നാല് സത്യത്തിൻ്റെ അന്വേഷണമാണ് സത്യത്തിൻ്റെ മുറുകെ പിടിക്കൽ ആണ് അത് ശങ്കരാചാര്യരുടെ കാഴ്ചപ്പാടാണ് .മനുസ്മൃതി ക്കു അതുമായി ബന്ധമില്ല.വേദം പഠിച്ചാൽ ബ്രാഹ്മണരെ ദൂരെ നിർത്താം. യജുർവേദത്തിൽ വിഗ്രഹാരാധന ഇരുട്ടിനെ പ്രതിനിധീകരിക്കുന്നു . പാപ കർമം ആയി ചിത്രീകരിച്ചിരിക്കുന്നു.ചാപ്റ്റർ 40 . 21പ്രാവശ്യം ബ്രാഹ്മണൻ ഹോമിച്ച മാംസം ഭക്ഷിക്കാ തേ ഇരുന്നാൽ നരകത്തിൽ പോകും

  • @AdithyanKS-u4i
    @AdithyanKS-u4i Год назад

    Old story man

  • @jyothijayapal
    @jyothijayapal Год назад +10

    ശ്യാം സാർ സൂചിപ്പിച്ചതുപോലെ പേര്, ആഹാരം, വസ്ത്രം, സദാചാരം, തൊഴിൽ, വിദ്യാഭ്യാസം, കല, സാഹിത്യം,തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും സനാതനധർമ്മം പടർന്നു കിടക്കുന്നു. ഫാഷിസം (Fascism) അധികാരത്തിലുള്ളിടത്ത് ജനാധിപത്യവും ഭരണഘടനയും മറ്റും ഓരോ മുഖംമൂടികൾ മാത്രം. കാലത്തിന്റെ കാവ്യനീതിയെപ്പറ്റി പറഞ്ഞത് വളരെ പ്രസക്തം. എന്നാൽ ശൂദ്രരെപ്പറ്റി പറഞ്ഞത് കേൾക്കുന്ന ചിലർക്കെങ്കിലും ശൂദ്രർ അവർണ്ണരാണെന്ന തെറ്റിദ്ധാരണ ഉണ്ടാകില്ലേ എന്ന ആശങ്ക.

    • @scariahpc2169
      @scariahpc2169 Год назад +2

      ശൂദ്രർ സവർണ്ണർ ആണോ...?
      നിങ്ങൾ സവർണ്ണർ എന്നുദ്ദേശിക്കുന്നവർ ശൂദ്രർ തന്നെ.

    • @jyothijayapal
      @jyothijayapal Год назад

      @@scariahpc2169 സവർണ്ണർ എന്നുവച്ചാൽ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടുന്നവർ.

    • @Krishnadas2010
      @Krishnadas2010 Год назад

      ​@@scariahpc2169p12

  • @ajithelamanassery5660
    @ajithelamanassery5660 Год назад +1

    കഷ്ടം - ലോകത്തിന് ഭാരതം
    കൊടുത്ത സത്യത്തെ ഒരു ശാ
    സത്രത്തെ - നാല് ജാതി തിരിച്ച്
    അധികാരം കയ്യാളിയവർ ആദ്യം
    ഈ ശാസ്ത്രത്തെ അന്യമാക്കി
    അതിൽ ജീവിച്ച ഭാരത സമൂഹം
    ഇന്ന് ഈ ശാസ്ത്രം എന്നാൽ
    ചാതുർവർണ്യ നാല് ജാതി എന്ന്
    ധരിച്ച് അവർ മഹദ് ഗ്രന്ഥങ്ങളെ
    മനസ്സിലാക്കാതെ - അതിനെ
    കൂടി താറടിക്കുന്നു - സത്യത്തിൽ
    രണ്ട് കൂട്ടർക്കും - ഭാരതം
    മുന്നോട്ട് വെച്ച സത്യം അറിയി
    ല്ല
    ബ്രാഹ്മണൻ എന്നാൽ - ബ്രഹ്മ
    ത്തെ അറിഞ്ഞവനാണ് - അവ
    രെ ഒരു ജാതിയാക്കി ബ്രാഹ്മണ
    നാക്കിയത് ആദ്യ തെറ്റ് - ഇതിൽ
    ജനിച്ച മനുഷ്യാനുഭവം - ബ്രഹ്മം
    അറിഞ്ഞവൻ ബ്രാഹ്മണ ജാതി
    എന്ന് പറയുന്നത് രണ്ടാമത്തെ
    തെറ്റ്
    ജ്ഞാനം തേഹം ബ്രഹ്മ - അറിവാ
    ണ് ബ്രഹ്മം - ബ്രഹ്മത്തെ അറിഞ്ഞവനെ ഈശ്വരനും - പി
    ന്നെ ജ്ഞാനി ഈശ്വരജ്ഞാനി
    ഗുരുവിനും മാത്രമേ അറിയാൻ
    കഴിയു - ഇതറിയാതെ ബ്രാഹ്മണ
    ൻ എന്ന ജാതിയാക്കിയത് തെറ്റ്
    പിന്നെ അറിവിന്റെ ആ ദേശമനു
    സരിച്ച് പറഞ്ഞ മനുഷ്യന്റെ അറി
    വിനെ നാല് വർണ്ണമാക്കിയത്
    തലതിരിച്ച് ജാതിയാക്കി
    എന്നിട്ട് പുരോഗമനം എന്നു പറ
    യുന്ന ഇന്നത്തെ ജാതികൾ മഹ
    ദ് ഗ്രന്ഥങ്ങളെ നാല് ജാതിയിൽ
    തളക്കാൻ പ്രവർത്തിക്കുന്നു
    പുരോഗമനക്കാരും -ജാതിസ്റ്റു
    ക്കളും ഒരു കാര്യം അറിയുക
    ബ്രഹ്മം എന്ത് എന്ന് അറിഞ്ഞ
    വന് മാത്രമെ -മനുസ്മൃതി എന്ന
    ല്ലെ ഇതിഹാസ പുരാണ കഥകളി
    ലെ പേരുൾ അറിയാൻ കഴിയും
    എന്നറിയുക - അല്ലാത്ത കാല ത്തോളം - ശാസ്ത്രം പറഞ്ഞ
    സത്യത്തെ മൂലക്കിരുത്തി
    ഭാരത ദർശനം അനുകൂലിക്കു
    ന്നു പ്രതികൂലിക്കുന്നു എന്ന രണ്ട്
    വർഗ്ഗവും സത്യമറിയാതെ
    ജീവിതായോധന അധികാരത്തി
    ന് പോരുതിക്കൊണ്ടിരിക്കും
    വിഡ്ഡികൾ

    • @sreenivasanpk3749
      @sreenivasanpk3749 Год назад

      ellam aryavunna ettai Guru sres narayana Guru enthukondu cristhiyani ayillasuhurthai

    • @ajithelamanassery5660
      @ajithelamanassery5660 Год назад

      @@sreenivasanpk3749 ഇത് പുതിയ
      അറിവ് - മണ്ഡ ശിരോമണികൾ

  • @viswanathanpillais2944
    @viswanathanpillais2944 Год назад +1

    പ്രിയ സുഹൃത്തേ,ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ ഒരു ഭരണ ഘടനാ ഉണ്ടാക്കി തിരഞ്ഞെടുപ്പ് നടത്തി രാഷ്ട്രീയ പാർട്ടികൾ സർക്കാറുണ്ടാക്കി ഭരണ ഘടനാ നിയമങ്ങൾക്ക് അനുസൃത മായിട്ടാണ് ഇപ്പോൾ ഇന്ത്യയിൽ ഭരണവും ജന ജീവിതവും നടക്കുന്നത്.ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധി മുട്ടും പ്രയാസങ്ങളും ഉണ്ടാക്കുന്നത്.ഇപ്പോൾ സർക്കാരുകളും നേതാക്കളും ചെയ്യുന്ന ദുഷ് പ്രവർത്തികൾ കാരണമാണ് ജനങ്ങൾ കഷ്ടപ്പെടുന്നത്.അല്ലാതെ. മനുസ്മ്രിതിയോ. ചാതൂർ വർണ്യമോ മൂലം ആർക്കും ഒരു ദുരിതവും പ്ലീസ്.ഇല്ല.ദുഷ്ടത്മാക്കളാ യുള്ള വർ എല്ലാ തലങ്ങളിലും ഉണ്ട്.അവരെ നിയമ നടപടികൾക്ക് വിധേയരാക്കുന്നുണ്ട്.അവിടെയും സ്വന്തം ന്താല്പര്യങ്ങൾക്ക് വേണ്ടി തരികിടകൾ നടത്തുന്നത് രാഷ്ട്രീയക്കാരാണ്.നീതി നടക്കണമെന്നാണ് താങ്കളുടെ ആഗ്രഹമെങ്കിൽ അതിനെതിരായി പൊരുതുക.പണ്ടെങ്ങോ മനുസ്മ്രിതി, ചതുർ വർണ്യം. ഉണ്ടായിരുന്നു എന്ന് പറഞ്ഞു താങ്കൾ ഇപ്പോൾ ബഹളം ഉണ്ടാക്കുന്നത് താങ്കൾക്ക് ഏതോ hidden ajanda ഉള്ളത് കൊണ്ടാണ്.ജാതി മത ചിന്തകൾക്ക് അതീതമായിട്ടാണ് ഇന്ത്യൻ നിയമ വ്യവസ്ഥ.അതിനതീത മായി താങ്കൾക് എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ നിയമ നടപടികൾ എടുക്കാവുന്നതും ആണ്.ഇപ്പോഴത്തെ കാര്യങ്ങൾ സംസാരിക്കൂ.ജനങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കാതെ.
    L

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Год назад +1

      ഭരണഘടനയനുസരിച്ച് ഭരണം നടത്താൻ കഴിയാത്തത് ജാതി ക്കും മതത്തിനും പ്രാദേശിക മായും രാഷ്ട്രിയ പാർട്ടികള്‍ ഉണ്ടാക്കുകയും മതേതര പാർട്ടികളില്‍ സ്വാധീനം ചെലുത്തുകയും നടത്തി പോരുന്ന ഈ രാജ്യത്ത് എന്ത് സ്വാധീനമാണ് സാധാരണക്കാരന്ന് കിട്ടുക. നിങ്ങൾ ഒന്ന് സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ചിന്തിച്ചു നോക്കൂ. ഇവിടുത്തെ സമ്പന്നനും ഉയർന്ന ജാതിക്കാരും മതക്കാരും ചേര്‍ന്നല്ലേ കേന്ദ്രത്തിലും നമ്മുടെ സ്റ്റേറ്റ് അടക്കം എല്ലാ സ്റ്റേറ്റ്കളിലും ഭരണം നടത്തുന്നത്‌. നല്ലോരു ഭരണഘടന ഉണ്ടായിട്ടും നോക്കു കുത്തിയായി കിടക്കുന്നു...
      .

    • @003cjm
      @003cjm Год назад

      തള്ളുന്നത് കേട്ടാൽ തോന്നും പണ്ട് രാജാഭരണകാലത്തു ജനങ്ങൾ മുഴുവനും സുഖലോലുപതയിൽ ആയിരുന്നു എന്ന്.

    • @ajhjgs8186
      @ajhjgs8186 Год назад

      എടാ മരയൂളേ....നിൻറെ സനാതന ധർമ്മ ബ്രഹ്മണ ജാതി വ്യവസ്ഥ ഈ രാജ്യത്തിൻറെ പുത്രന്മാർക്കാവശ്യമി ല്ല...... നിങ്ങൾ ഇവിടെ കുടിയേറിയ ആര്യന്മാരാണ്....!!!!

    • @SurendranSurendran-ry5jt
      @SurendranSurendran-ry5jt Год назад

      ഇവർക്ക് ഇപ്പോഴും ഇതൊക്കെ പറഞ്ഞു നടക്കാനേ അറിയുള്ളൂ എങ്കിലല്ലേ താഴ്ന്ന ജാതിക്കാരുടെ വോട്ടുകളും അവരെ പ്രീതിപ്പെടുത്താനും മറ്റു മതസ്ഥരിൽ നിന്നുള്ള സഹകരണം ഒക്കെ ഉറപ്പിക്കാൻ പറ്റുള്ളൂ എന്നിട്ട് ഞങ്ങളാണ് ഇവിടുത്തെ വലിയ കേമന്മാർ ഞങ്ങളാണ് ഇവിടെ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നത് ഇന്ത്യയിലും ലോകത്തും എല്ലാം ഞങ്ങളാണ് കേമന്മാർ എന്ന് പറഞ്ഞു നടക്കും ഇവർ മറ്റു മതസ്ഥരിൽ ഉള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒന്നും വിവരിക്കുക ഇല്ല അപ്പോഴൊക്കെ തിരിഞ്ഞു കൊത്തും തലക്കടി കിട്ടുമെന്നുള്ള ഉറപ്പാണ് അതുകൊണ്ട് മിണ്ടുകയില്ല ഹൈന്ദവരെ യും അതിലുള്ള ജാതി ജാതിവ്യവസ്ഥ കളെയും കുറ്റം പറഞ്ഞു മനുഷ്യരെ തമ്മിലടിപ്പിക്കുക ചോര ഊറ്റി കുടിക്കുകയാണ് ഇവരുടെ സ്വഭാവം കാലാകാലങ്ങളിൽ ഇതു പറഞ്ഞു നടക്കും ഈ കാലഘട്ടങ്ങളിൽ ഇതൊക്കെ മാറിക്കഴിഞ്ഞു അതിനൊക്കെ എല്ലാ നിയമനടപടികളും ഭരണഘടനയിൽ പറഞ്ഞ നിയമങ്ങൾ കോടതിയിൽ നടപ്പിലാക്കും

  • @SunnyMamman-f5n
    @SunnyMamman-f5n Год назад

    Stalin's son stood against this Sadhana Dharma, which suppressed all low caste and poor people.. These innocent, poor people were treated like real slaves or like animals..
    Just study the history of Kerala about 50 years ago..

  • @ashokanyou
    @ashokanyou Год назад

    ആദ്യം ശ്യാം എന്ന പേർ മാറ്റിക്കൂടെ?? പിന്നെ അങ്ങ് മലയാളത്തിൽ പറയാൻ ശ്രമിക്കു. ഡിമാൻഡ് ഇല്ലെങ്കിൽ ഒന്നും നിലനിൽക്കില്ല. നിങ്ങളുടെ മൂല്യം തന്നെയാണ് സനാതന ധർമം. മനുവിനെയൊന്നും ഇവിടുത്തെ കാർക്ക് അറിയില്ല. നിങ്ങളെന്തിനാ സംസ്കൃതം പഠിച്ചത്. സ്ലോകമൊക്കെ കൊള്ളാം കേട്ടോ? ഇപ്പൊ അങ്ങ് ബ്രഹ്മനനാണ്.
    ഇപ്പോളത്തെ വർണത്തെ കുറിച് പറയു. പൗരമുഖ്യന്മാരോട് ചർച്ച ചെയ്ത പിണറായി സവര്ണനോട്. ഗവണ്മെന്റ് സെർവിസ്സിൽ എന്തിനാടോ 4 ക്ലാസ്സ്‌ ജീവനക്കാർ??????

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil Год назад

    എല്ലാം പട്ടികജാതികാരെയും ദളിതരെയും കമ്മ്യൂണിസ്റ്റ്‌ അടിമത്വത്തില്‍ നിലനിര്‍ത്താനും ദളിത് ക്രിസ്ത്യനിയാക്കാനും നടക്കുന്ന കുറെ അഭിനവ ഒറ്റുകാര്‍

  • @gangadharanke8088
    @gangadharanke8088 Год назад

    കുത്തിക്കുത്തിപ്പുണ്ണാക്കി മുതലെടുപ്പുകാർ

  • @mukundann2717
    @mukundann2717 Год назад

    താഴ്ന്ന ജാതിക്കാർ വേദം കേൾക്കാൻ പോലും പാടില്ലെന്ന് പറഞ്ഞത് വെറുതെയല്ല ഇയാൾ പഠിച്ച പറയുന്നത് ഇതിന് കാരണമായി.

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      അവർ വേദം പഠിക്കേണ്ട
      അവർ ഭരണഘടനയും ചരിത്രവും പഠിക്കട്ടെ ഈ നാറിയ വേദം ആർക്കുവേണം ബ്രാഹ്മണനാണ് ദൈവം എന്ന് അബദ്ധം പഠിപ്പിക്കുന്ന വിഡി ത്വം നിറഞ്ഞ കഥകളാ സമാഹാരമാണ് വേദങ്ങൾ

    • @pbrprasad4430
      @pbrprasad4430 7 месяцев назад

      ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ്

  • @harisivadam8553
    @harisivadam8553 Год назад

    താങ്കളോട് സഹതാപം മാത്രം
    താങ്കൾ പഠിച്ചതൊന്ന്
    യാധാർത്ഥ്യം മറ്റൊന്ന്
    താങ്കൾ പറയുന്ന സംസ്കൃതമേത്
    വേദങ്ങൾ അർത്ഥമാക്കുന്ന സംസ്കൃതമേത് ഇത് തമ്മിലുള്ള
    അർത്ഥവ്യത്യാസം ഏത് ഇത് മനസ്സിലാക്കാത്ത സംസ്കൃത പണ്ഡിതന്മാർ എന്ന് പറയുന്നവരാണ്
    അജമാംസം എന്ന് പറഞ്ഞ് ആടിന്റെ മാംസമെഴുത്ത് രസായനമുണ്ടാക്കുന്നത്
    പിന്നെ മനുസ്മൃതിയിൽ ആകെ എത്ര ശ്ലോകമുണ്ട് അതിൽ മനുവിന്റെ തായി എത്ര ശ്ലോകമുണ്ട് പിന്നെ താങ്കളെപ്പോലുള്ള സംസ്കൃത പണ്ഡിതർ എത്ര ശ്ലോകം എഴുതി ചേർത്തു എന്ന് അറിയണമെങ്കിൽ
    വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ മഹർഷിമാർ പണ്ഡിതന്മാർ എന്ന് വിശേഷിപ്പിച്ച വരെയൊക്കെ ഒന്നറിയണം കാട്ടാളനായിരുന്ന ര ക്നാകരനെ മഹർഷിയെന്ന് താങ്കൾ വിളിയ്ക്കുമോ എന്നറിയില്ല മുക്കുവ സ്ത്രിയുടെ മകനായിരുന്നു വ്യാസൻ എന്നും താങ്കൾ പറയില്ല ഇനിയും ഒരു പാട് പേരേ പറയാനുണ്ട് അത് അന്യേഷിയ്ക്കാൻ താങ്കൾ മിനക്കേടണ്ട താങ്കൾ ഈ ചിന്താഗതിയുമായി മുന്നോട്ട് പോകു
    വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിയ്ക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ നേതാവാകാനും ഒക്കെ ഇതാണ് നല്ലത് ....

  • @raghavanmk9428
    @raghavanmk9428 Год назад

    വിചിത്ര വിതണ്ഡവാദം ആദ്യം വാക്കുകളുടെ അർഥം പഠിച്ചു വാ എന്നിട്ട് സ്മൃതിയും ശ്രുതിയും വ്യാഖ്യാനിക്ക്🎉🎉🎉

  • @drmdnayar
    @drmdnayar Год назад +1

    ആദ്യം സനാതന ധർമം എന്താണ് എന്ന് കൃത്യമായി പഠിക്കു. എന്നിട്ട് മതി ഇതോപോലുള്ള സിവര ക്കേടുകൾ വിളമ്പുന്നത്.

    • @tpsankaran6750
      @tpsankaran6750 11 месяцев назад +1

      ഞാനും കുറെ കാലമായി ആഗ്രഹിക്കുന്നു, സനാതന ധർമം എന്താണെന്നറിയാൻ... അങ്ങ് അതൊന്നു പറഞ് തരുമോ 🙏🙏

  • @ashokanyou
    @ashokanyou Год назад +5

    Syam kumar sir,
    മലയാളം മതി. സംസ്‌കൃത -മലയാളത്തിൽ വേണ്ടായിരുന്നു!!
    അഭിമാനവും, സന്തോഷവുമുണ്ടോ സംസ്കൃത പദങ്ങങ്കിൽ????? ശ്യാമേ???
    സലാം മലേകും പറഞ്ഞു പിന്നെയൊക്കെ മലയാളം വരുന്നതുപോലെ?? നവോത്ഥാനം കേരളത്തിലേക്ക് import ചെയ്തത് സവര്ണരാണെന്നു തോന്നുന്നു.
    എനിക്ക് സവർണ അമ്പലത്തിലെ ദൈവം വേണ്ട. എനിക്കെന്റെ കുട്ടിച്ചാത്തൻ മതി. കാവും.
    ബ്രഹ്മണ അമ്പലം വേണ്ട.
    ശബരിമല മേൽശാന്തി പണി മേലെയുള്ളതാണെന്നു ശ്യാമിന് തോന്നുന്നതാണ് പ്രശ്നങ്ങളുടെ ഇന്നത്തെ പ്രശ്നം. ബ്രാഹ്മണർ പോലും ഡോക്ടറും, എഞ്ചിനീർമാരും ഒക്കെയായി. ശ്യാം സംസ്കൃതമൊക്കെ കഷ്ടിച്ച് പഠിച്ചു പഴയബ്രഹ്മാനിലേക്കെത്തുന്നതെ യുള്ളു.

    • @mdinesh58
      @mdinesh58 Год назад

      ഇന്ത്യയിൽ ഭാരണഘടന മാറ്റിയെഴുതണം. നിയമം മാറ്റിയെഴുതണം. ഫെഡറൽ സംവിധാനങ്ങൾ ഇല്ലാതാവണം. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത. രാഷ്ട്രീയക്കാർ കാർന്നു തിന്നുന്ന ഈ രാജ്യത്തെ അവരിൽ നിന്നും മോചിപ്പിക്കണം. ജാതി എന്ന വിവേചനം ഇല്ലാതാവണം. പുസ്തകത്തിലൂടെയോ, പ്രഭാഷണങ്ങളിലൂടെയോ രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ എന്തെങ്കിലും കണ്ടാൽ നെറ്റിയിൽ വെടിവെക്കാൻ മടിക്കരുത്. ചട്ടക്കൂടില്ലാതെ ഇളക്കി വിട്ട തെരുവ് നായ്ക്കളെ പോലെ ആരെയും അലയാനും , വഴിപോക്കവരെ ആക്രമിക്കാനും അനുവദിക്കരുത്. അച്ചടക്കത്തോടെ ജീവിക്കാൻ പഠിപ്പിക്കണം. എന്നാലേ നമ്മുടെ നാട് നന്നാവൂ.

    • @sabual6193
      @sabual6193 Год назад

      കുട്ടിചാത്തൻ മോനോ ⁉️ 🤔 😄😄😄

    • @pbrprasad4430
      @pbrprasad4430 Год назад +1

      നായൻമാർ ശുദ്രരാണ് അവർക്ക് നല്ല പേരിടാൻ പാടില്ല എന്നു പറയുന്നതിനാൽ

    • @pbrprasad4430
      @pbrprasad4430 Год назад +1

      നായൻമാർ ശുദ്രരാണ് അവർക്ക് നല്ല പേരിടാൻ പാടില്ല എന്നു പറയുന്നതിനാൽ

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 Год назад +3

    സ്മൃതികൾ കാലഘട്ടത്തിലെ നിയമമാണ്. അതതു കാലത്തേക്ക് മാത്രം. ഒരു വീട്ടിൽ തന്നെ ബ്രാഹ്മണ -ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാർ ഉണ്ടാകും.
    ധർമാനുസൃതം ജീവിതം അത് സത്വരജതമ സുകള് അടിസ്ഥാനത്തിലാണ് മനുഷ്യനെ 4 വർണങ്ങളായി വേദംതിരിച്ചിരിക്കുന്നു.
    ബ്രാഹ്മണർ ശമം - ദമം - തപം - ക്ഷാന്തി ജ്ഞാനമാർജിക്കൽ എന്നിവ സമ്പത്തായുള്ളവരാണ്. അതിനനുസരിച്ചാണ് അവരുടെ കർമം.
    ക്ഷത്രിയൻ തേജസ്, ശൗര്യം, ആർജവം ധൈര്യം നേതൃപാടവം കൈമുതലുള്ളവനാണ്.
    വൈശ്യൻ ധാർമികമായി ധനസസമ്പാദനം നടത്തുന്നു.
    ശൂദ്രൻ പ്രകൃത്യാസ്വന്തമായി ജോലി ഏറെറടുക്കുന്നതിൽ വിമുഖനാണ്. ഇത് സ്വഭാവമാണ്.
    അറിവുനേടാനുള്ള കഴിവ് ഉള്ളവൻ ബ്രാഹ്മണനാണ്.
    ബ്രാഹ്മണനെ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാൻ കഴിയില്ല. എന്നാൽക്ഷത്രിയനെ ആക്രമിച്ചാൽ അന്നേരം തിരിച്ചടി കിട്ടും. ഇത് സ്വ ഭാവമാണ്.
    ഈ പറയുന്ന പ്രസംഗകൻ എന്തോ പറയുകയാണ്. വേദത്തിൽ ജാതീയമായല്ല 4വർണങ്ങളെ തിരിച്ചിരിക്കുന്നു.
    വ്യാസൻ, വാൽമീകി, ശ്രീരാമൻ, ശ്രീകൃഷ്ണൻ , ശ്രീനാരായണ ഗുരു എന്നിവർ ജനനം കൊണ്ട് ഏത് ജാതിയായിരുന്നു? ബ്രാഹ്മണനായിരുന്നോ?
    അവർക്ക് സാത്വികത വർധിച്ച് ജ്ഞാനാധിക്യത്താൽ ബ്രഹ്മജ്ഞരായി.
    പ്രസംഗകൻ വെറുതേ അറിയാതെ പലരേയും ഉദ്ധരിക്കുന്നു.
    സ്ത്രീകൾക്ക് വേദത്തിൽ അദ്വിതീയ സ്ഥാനമുണ്ടായിരുന്നു.

    • @akchandran4954
      @akchandran4954 Год назад +1

      നമുക് ദീക്ഷ തന്നതു്. ബ്രിട്ടിഷുകാരണ്. അവരില്ലായിരുന്നെങ്കി നമുക്ക്
      ശംബു കന്റെ ഗതി വരുമായിരുന്നു
      ഗൂദ്രനായ ശംബുൻ , തപസ് ചൈയ്തു എന്ന കാരണത്താൽ
      ശ്രീരാമൻ . ശംബുകന്റെ തലയറുത്തു

    • @trajan8834
      @trajan8834 Год назад

      നീപോടാ... ബ്രാഹ്മണ്യ ത്തിന്റെ ആസനം നക്കി ചട്ടുകമേ... അദ്ദേഹത്തിന്റെ ചെരിപ്പിന്റെ യോഗ്യതയുണ്ടോ നിനക്ക്....

    • @gopalanadithyan9226
      @gopalanadithyan9226 Год назад

      ഇപ്പോൾ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണ്ടായിരിക്കും അല്ലെ

  • @sivdasancchellappenr8169
    @sivdasancchellappenr8169 Год назад +2

    താങ്കൾ കാര്യങ്ങൾ മുഴുവനും അറിയാതെ ആണ് സംസാരിക്കുന്നത്.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад +3

      അയ്യോ ആണോ നൂറു കൊല്ലം മുന്നേയുള്ള അകലം പാലിച്ചു നടക്കലും കിണ്ടിയും വെള്ളം വെക്കലും അടിമകളെ പോലെ ജോലി എടുക്കുന്നതും അതൊക്ക ഉള്ള കാര്യമല്ലേ.അന്നത്തെ ചരിത്രം പറഞ്ഞാൽ വേദനിക്കുന്ന ചരിത്രമാകും ഉള്ളത് 👌👌👌

    • @pbrprasad4430
      @pbrprasad4430 Год назад

      അതിപ്പോൾ പറഞ്ഞിട്ടു കാരൃമില്ല

    • @radhakrishnanpm924
      @radhakrishnanpm924 Год назад +1

      സംബന്ധം ഇഷ്ടപെടുന്ന ആളുകൾ ഇന്നു മുണ്ട്
      അവരാണ് ബ്രാ ഹ്മണരെ ഇന്നും
      താങ്ങുന്നതു

  • @chirayilvenugopal7159
    @chirayilvenugopal7159 Год назад

    ഒരു മനു സ്മൃതിയുടേയും അടിസ്ഥാനത്തില് അല്ല ഹിന്ദു ജീവിക്കുന്നത് ഇനിയും ഇത്തരം വികൃതികൾ പറഞ്ഞ് ജനങ്ങളെ വിദജിക്കരുത് നീങ്ങൾ ഇതു പറഞ്ഞ് ജീവിക്കുന്നയാണ്.

    • @johntkishore3605
      @johntkishore3605 Год назад +1

      വിഭജിച്ചത് ആര്... എങ്ങനെ ??? മനുസ്മൃതി ഉത്തരം പറയണം

    • @haripriyaradhakrishnan3984
      @haripriyaradhakrishnan3984 Год назад +1

      ​@@johntkishore3605മനുസ്‌മൃതിയല്ല,ഹിന്ദു മതം എന്ന് പറയപ്പെടുന്നതിന്റെ ആധികാരിക ഗ്രന്ഥം. ഉപനിഷത്തുക്കളെ ആധികാരികഗ്രന്ഥമായി കണക്കാക്കാം. അതിലൊന്നും മനുഷ്യനെ തമ്മിൽ വിഭജിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല. സ്മൃതിഗ്രന്ഥങ്ങൾ ഒരുപാടുണ്ട്. അതിൽ പറയുന്ന കാര്യങ്ങളെയൊന്നും accept ചെയ്യേണ്ട കാര്യമില്ല.

  • @mdinesh58
    @mdinesh58 Год назад +4

    ഇവൻ ഇത് എന്തിനാണ് ഇങ്ങനെ കരയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഞാനും ഒരു പിന്നോക്കക്കാരനാണ്. നമുക്ക് പണ്ടും ഈ സമൂഹത്തിൽ നല്ലൊരു സ്ഥാനം ഉണ്ടായിരുന്നു. വ്യാസനും, വാല്മീകിയും ഒക്കെ ദളിതന്മാരായിരുന്നു. പിന്നീട് ചില കുഴപ്പങ്ങൾ ആര്യന്മാരുടെ വരവോടെ ഉണ്ടായിരുന്നു.ഇയാൾ പ്രസംഗിക്കുന്നത് ശുഷ്കമായ സദസ്സിന്റെ മുന്നിലാണല്ലോ. അപ്പോൾ ഇതൊന്നും കേൾക്കാൻ ആളുകൾക്ക് ഇഷ്ടമില്ല എന്നർത്ഥം.

    • @BaijuSadasivan
      @BaijuSadasivan Год назад

      സംസ്കൃതത്തിലും വേദോപനിഷ് പഠനങ്ങളിൽ ഒക്കെ ഡോക്ടറേറ്റ് നേടിയ ഒരു വ്യക്തിയെ നിസ്സാരമായി 'ഇവൻ' എന്ന് വിളിക്കണം എങ്കിൽ തന്റെ ഉള്ളിൽ ജാതി വിഷം അത്രത്തോളം മുറ്റി നിൽക്കുന്നു എന്നാണ് അർത്ഥം. താൻ ആരാണ്...തന്റെ യോഗ്യത എന്താണ്??

    • @pradeepkumark9710
      @pradeepkumark9710 Год назад +8

      First learn to respect your fellow being.

    • @pradeepkumark9710
      @pradeepkumark9710 Год назад +1

      Pinnakka not pinnokka.

    • @antonygipson6120
      @antonygipson6120 Год назад +10

      വ്യാസൻ ,വാൽമീകി എന്നിവരൊക്കെ ദളിതൻ ആണെന്ന് ആരാ പറയുന്നത് ,ബ്രാഹ്മണൻ ,അതിലൂടെ കോടികണക്കായ ദളിതരെ അടിമകൾ ആക്കുകയും ചെയ്യാം എന്നിട്ട് ബ്രഹ്മണൻ ദേവന് തുല്യം ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യാം ....
      ശുഷ്‌കം ആയ സദസ്സ് കണ്ടു സന്തോഷിക്കേണ്ട കാര്യമില്ല ...
      മദ്യവിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കുന്നവറുടെ എണ്ണം കുറവായിരിക്കും ...,😂

    • @antonygipson6120
      @antonygipson6120 Год назад +3

      വ്യാസൻ ,വാൽമീകി എന്നിവരൊക്കെ ദളിതൻ ആണെന്ന് ആരാ പറയുന്നത് ,ബ്രാഹ്മണൻ ,അതിലൂടെ കോടികണക്കായ ദളിതരെ അടിമകൾ ആക്കുകയും ചെയ്യാം എന്നിട്ട് ബ്രഹ്മണൻ ദേവന് തുല്യം ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യാം ....
      ശുഷ്‌കം ആയ സദസ്സ് കണ്ടു സന്തോഷിക്കേണ്ട കാര്യമില്ല ...
      മദ്യവിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കുന്നവറുടെ എണ്ണം കുറവായിരിക്കും ...,😂

  • @MadhuPillai-w6l
    @MadhuPillai-w6l Год назад

    Jathi paraythe poda 1:01

  • @shaijukumarvattakandathil3591
    @shaijukumarvattakandathil3591 Год назад

    പണ്ടെന്നോ കഴിഞ്ഞു പോയ സംഭവങ്ങൾ മാന്തി പുറത്തിട്ടു ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്ന സമുദായത്തെ ഭിന്നിപ്പിക്കുക. ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമുള്ള ബ്രാഹ്മണർ ഒരു കള്ള് ഷാപ്പ് പോലും നടത്തി സമൂഹത്തിനു ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഇന്നത്തെ നമ്മുടെ ശത്രുക്കൾ അവരല്ല. നീ പറഞ്ഞ വിവേചനങ്ങൾ ഇല്ലാതിരുന്ന ഒരു സമൂഹത്തെ ലോകത്തെവിടെയെങ്കിലും കാണിച്ചു തരാൻ കഴിയുമോ. നിനക്ക് ഇതിലും നല്ലത് മറ്റേ പണിയാണ്

    • @gopalanadithyan9226
      @gopalanadithyan9226 Год назад +1

      കുരു പൊട്ടി തുടങ്ങി. പൊട്ടണ്ട കാര്യമൊന്നുമില്ല ഇനാട്ടിൽ നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരുന്ന കാര്യങ്ങൾ അല്ലെ

  • @sajeevks7250
    @sajeevks7250 Год назад

    Sanathana darmathe kuttam Paranjal née valiyavan, crist,, muslim ennivaye parayan ninaku pedi yano , sanathar are yum theevrathiyakunnilla!!!

    • @gopalanadithyan9226
      @gopalanadithyan9226 Год назад

      ഈ സനാതന കാരന്റെ വൃത്തി കേടുകൾ സഹിക്കാൻ പറ്റാതെയാണ് കുറെ അധികം ആളുകൾ മുസ്ലിംലേക്കും ക്രിസ്ത്യൻലേക്കും ഒക്കെ മതം മാറി പോയത് തന്നെ. പിന്നെ അതിനകത്തൊന്നും ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്ന പരിപാടി ഒന്നും ഇല്ലല്ലോ

  • @johnyd8347
    @johnyd8347 Год назад +2

    ബ്രാഹ്മണരുടെ സേവകരായി ജീവിച്ച ശൂദ്രർക്ക് ക്ഷേത്രത്തിൽ പോലും പ്രവേശനമില്ലായിരുന്നു കൊച്ചു സീത തുടങ്ങിയ കൃതികൾ വായിക്കുമ്പോൾ ഇവരുടെ stand rd മനസ്സിലാകും

  • @AjithKumar-f2b8g
    @AjithKumar-f2b8g Год назад +2

    ഇത് ഏത് അവതാരം

    • @seethaprabhakaran2665
      @seethaprabhakaran2665 Год назад

      നിങ്ങൾ മൂടി വയ്ക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പറയുന്നു

  • @romythomas7621
    @romythomas7621 Год назад

    ❤️❤️❤️❤️🌹

  • @naseerchattippara3548
    @naseerchattippara3548 Год назад +4

    Well said

  • @geethap3594
    @geethap3594 Год назад +3

    ❤❤

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💗💗💗💗💗💗

  • @romythomas7621
    @romythomas7621 Год назад

    ❤️❤️❤️❤️

  • @vjsebastian5646
    @vjsebastian5646 9 месяцев назад +1

    ❤❤❤