ഞാൻ പറഞ്ഞത് Right or Wrong | Comment പറയണം | Devikaa Nambiaar | Vijay Maadhhav | Athmaja Mahadev

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #athmajamahadev #devikaanambiaar #vijaymaadhhav
    Athmaja Centre
    Contact 77 366 99 7 99

Комментарии • 152

  • @Mmmmy985
    @Mmmmy985 21 час назад +17

    എന്തോ നിങ്ങളുടെ videos കാണുമ്പോൾ വല്ലാത്തൊരു positivity ആണ്. അതുപോലെയാണ് പേർളി &ശ്രീനിഷ്, മാളവിക & തേജസ്സ് കൂടാതെ ഒരു celebrity status ഉം ഇല്ലാത്ത kl biju bro & sangeeth kumar family. ഇവരൊക്കെ നമുക്കു മുൻപിൽ അഭിനയിക്കാത്ത real ആയിട്ടുള്ള മനുഷ്യരാണ് 🙏🥰🥰. എപ്പോഴും സ്നേഹം മാത്രം Vijay, Devika &Athmaja baby🥰🥰🥰

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 22 часа назад +11

    👍👍 travelling with family is the best way to get happiness. Keep going vijay and devika. 🥰🥰🥰. We loves your family

  • @rekhamohandas9163
    @rekhamohandas9163 5 часов назад +2

    ഞാൻ ഒത്തിരി ഇഷ്ടമുള്ള fmly ആണ്. ...വളരെ നിഷ്കളങ്കമായ മനസാണ് രണ്ടു പേർക്കും....എല്ലാവിധ പ്രാർത്ഥന കളും❤❤❤❤❤❤❤......

  • @sajnashamnad8014
    @sajnashamnad8014 6 часов назад +2

    നമ്മുടെ കുടുബം എത്ര സന്തോഷത്തോടെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ അല്ലെ. അത്‌ കൊണ്ട് നമ്മുടെ ജീവിതം നമ്മൾ ആസ്വദിക്കുക 🥰🥰വിജയ് ♥️നിങ്ങളുടെ കൂടെ നമ്മളും ഉണ്ട് നിങ്ങളുടെ ഓരോ യാത്രകളിലും നമ്മളും ആസ്വദിക്കുന്നു. മനസ്സിന് സന്തോഷം കിട്ടുന്നു മോന്റെ കുസൃതികൾ സംസാരങ്ങൾ ഒക്കെ 🥰🥰🥰ദേവികസന്തോഷത്തോടെ ഇരിക്കേണ്ട ദിവസങ്ങൾ അല്ലെ സന്തോഷത്തോടെ ഇരിക്കുക 🥰🥰🥰🥰🥰മൂന്നുപേരും ♥️♥️♥️♥️ഒത്തിരി ഒത്തിരി സ്നേഹം മാത്രം ♥️♥️♥️♥️♥️♥️♥️♥️

  • @sinisara8283
    @sinisara8283 19 часов назад +4

    Very good comment. We should enjoy our life. Atleast എന്നെ പോലുള്ളവർക്കു പോകാൻ പറ്റിയില്ലെങ്കിലും സ്ഥലങ്ങൾ enjoy ചെയ്യാൻ പറ്റിയിട്ടുണ്ട്. ❤

  • @sajnarose9213
    @sajnarose9213 22 часа назад +5

    ningal ite positivitiyi thanne dairyamayi munnottu poku bro..vijay orupadu mariyittundu.ippo koodutal pachamanushyanayi reality okke accept cheytu munnottu pokunnundu.atintertaya mattam ningalude family lifil kanunnumundu.iniyum koodutal polished avum..god bless u and ur family....

  • @sr.sherin.v.a6247
    @sr.sherin.v.a6247 21 час назад +7

    നമ്മുടെ കുടുംബത്തിന്റെ സമാധാനം... സന്തോഷം
    .. അതാണ് വലുത് 👌

  • @reshmijob8125
    @reshmijob8125 4 часа назад +1

    Don't worry you are our family members eagerly waiting for your videos❤❤

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 22 часа назад +3

    Iniyum yathrakal cheyyanam njangalkku nalla ishtom aanu munnalum happy aayi yathra cheyyu.Aathirapally vlog kandittu njangalum Pokanam annu plan cheyyunnu 🙏🏻❤️

  • @archuachu9485
    @archuachu9485 22 часа назад +7

    ഇഷ്ടം മാത്രം 😍😍😍😍😍😍

  • @sojiaswathy836
    @sojiaswathy836 21 час назад +2

    Vijay.. you are absolutely right 👍❤ stay blessed 👍❤️

  • @srikuttyk4213
    @srikuttyk4213 21 час назад +1

    Ningale moovareyum enikku orupadu ishta. Ningalude videos nte sthiram viewer aanu njan. Because oru positive energy enikku kittunnudu. So i like your videos. God bless your family . Othiry snehathode ❤❤

  • @jayanthic5824
    @jayanthic5824 21 час назад +2

    All the best for ur future progms. Love you and your family.

  • @sajithasajitha3005
    @sajithasajitha3005 17 часов назад +3

    You're right

  • @lekhar2769
    @lekhar2769 20 часов назад +3

    You are right🎉🎉🎉🎉

  • @NaliniPrabhakaran-s2w
    @NaliniPrabhakaran-s2w 22 часа назад +4

    Maaddhav nigalude tour video Kanan super anu
    Ayiram kudatthinte vaya adakkam pashey alugalude vaya adakkan.pattilla

  • @saleenasharafu616
    @saleenasharafu616 10 часов назад +1

    ആര് എന്തും പറഞ്ഞോട്ടെ നിങ്ങൾ മൈൻഡ് ചെയ്യാണ്ടാ നിങ്ങൾ സൂപ്പറാണ് എനിക്ക് നിങ്ങൾ മൂന്ന് പേരെയും ഇഷ്ടമാണ് ❤

  • @lisymolviveen3075
    @lisymolviveen3075 18 часов назад +3

    Very good message 👍👍👌👌❤️❤️

  • @JothishaTK
    @JothishaTK 19 часов назад +3

    ആരുടെയും കമന്റ് മൈൻഡ് ചെയ്യരുത് ജീവിതം ഒന്നേയുള്ളൂ അടിച്ചുപൊളിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ🙏🙏🙏❤️❤️❤️🥰🥰🥰

  • @sreelekhanandana5550
    @sreelekhanandana5550 19 часов назад +1

    13th sunday . God bless you dears🙏🏻❤❤❤

  • @deepayesudas4424
    @deepayesudas4424 8 часов назад

    Enikhe ee kudumbam otteri ishttam nte support eppoyum undavum ee kudubathinuvendee love u àll🥰🥰🥰🥰🥰

  • @vasanthysurendran688
    @vasanthysurendran688 9 часов назад +1

    എത്ര നല്ല കാര്യം ചെയ്താലും, നന്നായിട്ട് പെരുമാറിയാലും കുറെ പേർ വെറുതെ കുറ്റം പറയാൻ ഉണ്ടാവും. അത് അവർക്കും അറിയാം നുണ പറയുകയാണ് എന്ന് ' എന്നാലും മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ അവർക്ക് ഒരു സന്തോഷം കിട്ടുമെന്നായിരിക്കും അവരുടെ വിചാരം പക്ഷേ തെറ്റി നമ്മൾ അത്ര ബുദ്ധി ഇല്ലാത്തവർ അല്ല നമ്മൾ അത് വായിച്ച് ചിരിച്ച് തള്ളികളയും ഇത് ഓർത്ത് ആരും ഇരിക്കാറില്ല.

  • @thankusirthomas46
    @thankusirthomas46 18 часов назад +2

    Ningal pala karyangal workukal cheyyunnu athu enjoy cheyyu mattullorude negative thoughts comments vitteku no mind

  • @ValsanKk-d2m
    @ValsanKk-d2m 20 часов назад +2

    Jeevidham onne ഉള്ളു. Athu nammude ishtathinu jeevikka ❤

  • @renjithjames5669
    @renjithjames5669 14 часов назад +1

    Go ahead dears. Waiting for the bew vlogs.All the best brother

  • @sr.sherin.v.a6247
    @sr.sherin.v.a6247 21 час назад +5

    നല്ല കാര്യം ആണ് ചെയ്തത് 🎊🎊

  • @nidheenkundoli6121
    @nidheenkundoli6121 20 часов назад +2

    God bless❤❤

  • @mercym.k6334
    @mercym.k6334 22 часа назад +5

    Sooper

  • @ashokansuryatv1657
    @ashokansuryatv1657 21 час назад +5

    എൻറെ മകളും തിരുവോണം നക്ഷത്രം പാവപ്പെട്ട മനുഷ്യർ ആരെയും കുറ്റം പറയില്ല നല്ല നല്ല മനസ്സാണ്

  • @anilchacko9585
    @anilchacko9585 17 часов назад +2

    A nice video vijay❤

  • @haha-uw2mf
    @haha-uw2mf 18 часов назад +2

    Yes correct aanu

  • @naseerck7757
    @naseerck7757 8 часов назад +1

    Good message

  • @abhiramiarun2158
    @abhiramiarun2158 19 часов назад

    Enjoy Every moment 😊god bless you dears njan nigalde big fan annu nigalde montte ageil Ennikum oru mon unde

  • @BindhuAS-f4v
    @BindhuAS-f4v 19 часов назад +1

    😊 ellarikum suganno
    Devi ethra monthayee
    Aathimajan nadnnu thudanigeyoo

  • @padmakumarikp7346
    @padmakumarikp7346 17 часов назад +2

    A nice video vijay.

  • @sumasugunansumasugun8232
    @sumasugunansumasugun8232 21 час назад +2

    Mon achene pole thanne❤

  • @soumyaekcreation2325
    @soumyaekcreation2325 21 час назад +2

    ഈ പ്രപഞ്ച ശക്തി നമുക്ക് കാണാൻ വേണ്ടിയാണല്ലോ പ്രകൃതിയെ ഇങ്ങനെ ഒരുക്കിയിരിക്കുന്നത്...ഒരു ദിവസം നമ്മൾ എല്ലാവരും ഈ ഭൂമി വിട്ടുപോകും....അത് വരെ പ്രകൃതിയെ ആസ്വദിക്കാൻ കിട്ടുന്ന അവസരം ആരും പാഴാക്കി കളയാൻ ആഗ്രഹിക്കില്ല....നിങ്ങളുടെ വീഡിയോസ് നല്ല positivity ആണ് തരുന്നത്....ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് കൂടെ ഉണ്ടാകും🥰Love u dears💞

  • @sreerekha2623
    @sreerekha2623 7 часов назад

    Good respond.... Enjoy Life...

  • @swathyragesh7420
    @swathyragesh7420 16 часов назад

    As a pregnant women enik nighalude videos kannan ishttamanu,mind stress ayittirikumbol nighalude videos refreshment aanu tharunnath.

  • @amitharao4703
    @amitharao4703 20 часов назад +1

    Not seen u plp,but like to watch ur video,come on Devika enjoy ur pregnancy time,society is multitude of plp,ur life ur choice ❤

  • @drsaj6391
    @drsaj6391 19 часов назад

    👍.. very nicely u explained .. All the best for your new film..

  • @DeepaIyer-c5c
    @DeepaIyer-c5c 19 часов назад +1

    Well Said 👍

  • @fortnitemasterpiece2136
    @fortnitemasterpiece2136 6 часов назад

    God Bless❤

  • @swapnasparadise6984
    @swapnasparadise6984 19 часов назад +1

    Good vlog..❤

  • @ShyniShyni-k9q
    @ShyniShyni-k9q 21 час назад +4

    You are correct വിജയ്. കുടുംബത്തെ ഇത്രയും care ചെയുന്നത് കാണുമ്പോൾ ഒരുപാട് ബഹുമാനം തോനുന്നു. God bless you

  • @lakshmigayu
    @lakshmigayu 22 часа назад +3

    13 th sunday

  • @SunithaRajilesh
    @SunithaRajilesh 18 часов назад +1

    ❤️😍

  • @ArchanaSudha-k5i
    @ArchanaSudha-k5i 10 часов назад

    Cute family Athmaja❤

  • @pinks8253
    @pinks8253 13 часов назад

    All good! Do more videos.missing your videos like it used to be.

  • @ratnamnair4137
    @ratnamnair4137 20 часов назад +1

    Don't worry Mr. Vijay

  • @valsalanair9932
    @valsalanair9932 20 часов назад +1

    Idak oro yathrakal athyavasiam anu.oru relaxation venam.

  • @lathadevi2934
    @lathadevi2934 19 часов назад +1

    20. ഇനിറ്റ് കേട്ടു ട്ടോ വളരേ സന്തോഷം

  • @fortnitemasterpiece2136
    @fortnitemasterpiece2136 6 часов назад

    Enjoy life❤❤

  • @ashwins8881
    @ashwins8881 11 часов назад

    ഒരൊറ്റ ജീവിതം ഉള്ളൂ, ഓരോ നിമിഷം enjoy ചെയ്യൂ, കുശുമ്പും അസൂയ ഉള്ളവർ നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും, 🥰🥰🥰❤❤❤❤

  • @RajaniKR-t5h
    @RajaniKR-t5h 21 час назад +1

    സ്നേഹം മാത്രം ❤

  • @ArchanaRanjith-nx8ng
    @ArchanaRanjith-nx8ng 22 часа назад +2

    Hai chechi anikke yoga class start cheyyanam anne und

  • @izyanirfan
    @izyanirfan 18 часов назад +1

    ❤❤❤

  • @IttyDaniel
    @IttyDaniel 3 часа назад

    Very correct attitude ❤

  • @RinuElias
    @RinuElias 19 часов назад +1

    👍❤️❤️

  • @evanaazhupuravlog8298
    @evanaazhupuravlog8298 19 часов назад +1

    Right

  • @JaseenaNazarudeen
    @JaseenaNazarudeen 20 часов назад +1

    Malasia ningal kaanichappol njangAlkkum kaanan Patti njaan athu kandittu monodu paranju nammukkim povanamenu ❤❤

  • @ShofithaKabeerShofithaKabeer
    @ShofithaKabeerShofithaKabeer 17 часов назад +1

    Parayunnavar parayatte Vijay ningal enjoy cheyyu

  • @kalpanadinesh2199
    @kalpanadinesh2199 4 часа назад

    Right👍🏻👍🏻

  • @jayasreeek1719
    @jayasreeek1719 18 часов назад +1

    👍🏻

  • @Achu2229
    @Achu2229 8 часов назад

    Vijay&devika &mon😘😘😘

  • @vivekk8106
    @vivekk8106 18 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sandhishine3386
    @sandhishine3386 5 часов назад

    ❤❤👍🏼🙏🏼🙏🏼

  • @BabyK-e5y
    @BabyK-e5y 22 часа назад +2

    👌👌👌👌👌

  • @narayananmaruthasseri5613
    @narayananmaruthasseri5613 20 часов назад +1

    👌🏻👍🏻🌹

  • @linivijay9722
    @linivijay9722 19 часов назад +1

    👌🏻

  • @AnnMaryJoseph
    @AnnMaryJoseph 4 часа назад

    Could not stop laughing from @8:00 keep travelling if you can do videos too pls regards from 🇬🇧

  • @greeshmavarma1171
    @greeshmavarma1171 20 часов назад +1

  • @nandithavs5610
    @nandithavs5610 21 час назад +2

    ബഹുജനം പലവിധം in any circimstances don't give any clarifications on un wanted things 🥰🥰🥰

  • @seemaps6716
    @seemaps6716 22 часа назад +4

    ഇന്ന് നമ്മളെ കൈ അടിക്കുന്നവർ ആയിരിക്കും നാളെ നമ്മളെ കല്ല് എറിയുന്നത്..👌👌👌👌👌...പോസിറ്റീവ് കമൻ്റ്സ് മാത്രം എടുക്ക്...നെഗറ്റീവ് കമൻ്റ്സ് ഇഗ്നോർ ചെയ്യൂ....കഷ്ടപ്പെട്ട് എടുത്ത വീഡിയോ മൊത്തം കണ്ട്....നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്...cmt ഇടുന്നത് ആദ്യം...👏👏👏👍👍

  • @ashikas3282
    @ashikas3282 7 часов назад

    Super 👍

  • @vinayakk-es7mo
    @vinayakk-es7mo 21 час назад +1

    ❤❤❤🎉🎉🎉

  • @GigiViswambharan
    @GigiViswambharan 19 часов назад +1

    Super.vijay

  • @anjusijo1423
    @anjusijo1423 20 часов назад +1

    😍❤️😄👌

  • @beenasudharman5411
    @beenasudharman5411 16 часов назад

    👌👌👌👍♥️♥️♥️🙏🙏🙏

  • @ShyniR-p3t
    @ShyniR-p3t 22 минуты назад

    Online class undoo

  • @aswathyaneesh5102
    @aswathyaneesh5102 22 часа назад +1

    👍👍👍👍👍

  • @fathimakk8391
    @fathimakk8391 21 час назад +1

    ഹായ്

  • @jishaavinash7881
    @jishaavinash7881 19 часов назад +1

    Sunday 13 aanu😄

  • @vivekk8106
    @vivekk8106 18 часов назад

    ❤️😊😍

  • @deepthimm8328
    @deepthimm8328 20 часов назад +1

    😂😂👌👌

  • @sobhasubash9222
    @sobhasubash9222 22 часа назад +1

    Mon achene pole thanne

  • @rsn61252
    @rsn61252 7 часов назад

    Don’t go after negative comments, you go and enjoy with your family. Why you want to give explanations

  • @jasilasageer613
    @jasilasageer613 4 часа назад

    Online class undo

  • @sunilasudheesh8054
    @sunilasudheesh8054 22 часа назад +1

    🤚

  • @nimishak.c2775
    @nimishak.c2775 22 часа назад +2

    Date 13 aanu sunday

  • @DivyaPrasad-c1f
    @DivyaPrasad-c1f 21 час назад +2

    Njan randamathu paranja aalaa❤

  • @pathmaspassion1130
    @pathmaspassion1130 22 часа назад +1

    അതാ 😍

  • @valsalanair9932
    @valsalanair9932 20 часов назад +1

    13 anu vidyarambham

  • @MAYADEVI-hx6jo
    @MAYADEVI-hx6jo 4 часа назад

    Sunday 13 aanu date

  • @siljavasudev9931
    @siljavasudev9931 11 часов назад +1

    Appole ningal rentine ano TVM thamasikkunnathe !

  • @beenasudharman5411
    @beenasudharman5411 16 часов назад

    ATHMAJA ,CHAKARA KUTTA❤❤❤

  • @roshinthomas6278
    @roshinthomas6278 21 час назад

    Super

  • @jsanthosh1449
    @jsanthosh1449 5 часов назад

    എനിക്ക് വരുന്ന വിഷമം നിങ്ങൾക്ക് മനസിലാകില്ല കാരണം അടുത്ത ആഴ്ച ഞങ്ങൾ എല്ലാരും കൂടെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യതത് ആണ് പെട്ടന്ന് മോന് സുഖം ഇല്ലാതായി.. ഹോസ്പിറ്റലിൽ പൈസ ചെലവാക്കിയത് കൊണ്ട് ആ trippil നിന്ന് പിന്മാറി എനിക്കുണ്ടായ വിഷമത്തെക്കാൾ മക്കൾക്ക് വിഷമം ആയി... പക്ഷെ സാഹചര്യം നമ്മൾ കൂടെ മനസിലാക്കണം അല്ലോ... എന്നാലും കപ്പിനും ചുണ്ടിനും ഇടയിൽ വച് നഷ്ടപെട്ടത് ഓർക്കുമ്പോ.... എന്നിട്ടും വഴക്ക് ഉണ്ടാക്കി നോക്കി... പക്ഷെ സാമ്പത്തികം ഒരു ബാധ്യത ആണല്ലോ... അതെ പോലെ ഇനി പോയിട്ട് വന്നു വീണ്ടും അവനു സുഖമില്ലാത്ത അവസ്ഥ വരുമോ എന്ന ടെൻഷൻ കൂടെ... എന്തായാലും നിങ്ങൾ പൊളിക്ക്

  • @nithyasharath9891
    @nithyasharath9891 21 час назад

    🎉🎉🎉🎉🎉🎉🎉🎉

  • @sreenathrsreenath5438
    @sreenathrsreenath5438 20 часов назад

    Nandu Gulfil aano...?