Comedy Utsavam│Flowers│Ep# 228

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 475

  • @bibinbabu5979
    @bibinbabu5979 6 лет назад +411

    കോമഡി ഉത്സവം പ്രോഗ്രാം ഓർഡർ ചേഞ്ച്‌ ഇഷ്ടപ്പെടാത്ത എത്ര പേരുണ്ട്??? കോമ്പറ്റിഷൻ റൗണ്ട് ആദ്യം കാണുന്നതിന്റെ സുഖം ഒന്നു വേറെയാണ്......

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 6 лет назад +1

      Bibin Babu സത്യം ഇതു വൻ ചെയ്തായിപ്പോയി

    • @shafihasa
      @shafihasa 6 лет назад +1

      Bibin Babu ആരോട് പറയാൻ പറഞ്ഞാൽ കേൾക്കില്ല. മൗനം ആണ് നല്ലത് യുട്യൂബിൽ വന്നാൽ കാണു. തിരക്കി നടക്കാറില്ല ഇപ്പോൾ .
      കോമഡി ഉത്സവ നടത്തിപ്പുകാർ ഇപ്പോൾ വേറെ ലെവൽ ആണ്

    • @noushadmhnoushadmh5167
      @noushadmhnoushadmh5167 6 лет назад

      Order mattalle bai
      Ake veruppikkal ayi. che!!! Pls change bai.....

    • @shakkeeralikodungallur7338
      @shakkeeralikodungallur7338 6 лет назад

      അഹങ്കാരം ആയി... ഈ ഡാഷ് മക്കൾക്കു... പൈസയും പബ്ലിസിറ്റിയും ആയപ്പോൾ....

    • @anjuviji96
      @anjuviji96 6 лет назад

      Ethil njan pinthunakkunnu

  • @AtoZ76411
    @AtoZ76411 6 лет назад +300

    എനിക്കു മാത്രം ആണോ എന്നറിയില്ല ഇ ഓർഡർ ചേഞ്ച്‌ ചെയ്തപ്പോൾ കാണാനുള്ള രസം കുറച്ചു കുറഞ്ഞ പോലെ

  • @അസൈനാർമാട്ടറ
    @അസൈനാർമാട്ടറ 6 лет назад +50

    ഇത്രയും ചെറിയ കുട്ടി യെ ബുദ്ധി മുട്ടി ക്കണോ കോമഡി ഉത്സവ ത്തിൽ പങ്ക് ടുക്കുന്ന കുട്ടികൾ ക്ക് പ്രായം മിനിമം അഞ്ചു വയസ്സ് ആക്കണം എന്റെ ഒരു അഭിപ്രായം ആണ്

    • @chandrahaskavumkulath9286
      @chandrahaskavumkulath9286 6 лет назад

      u r right

    • @niyasmohammed4648
      @niyasmohammed4648 6 лет назад +2

      നല്ല അഭിപ്രായം... പക്ഷെ നോട്ട് വാക്കിങ്... കലക്ക് പ്രായപരിധിയില്ല സുഹൃത്തേ... കുട്ടികളുടെ ചെറിയ ചെറിയ കഴിവുകൾ പ്രോത്സാഹിപ്പിക്കേണ്ട സമയത്ത് പ്രോത്സാഹിപ്പിക്കണം.. നന്ദി നമസ്ക്കാരം...

    • @അസൈനാർമാട്ടറ
      @അസൈനാർമാട്ടറ 6 лет назад

      Mohammed Niyas.
      ഒക്കെ എന്റെ ഒരു അഭിപ്രായം പറ ഞ്ഞത് ആണ് നന്ദി

  • @sreejithsree4736
    @sreejithsree4736 6 лет назад +63

    ഉത്സവം പഴയപോലെ മതി 🙏 പായസം കൊടുത്തിട്ട് അമ്പലത്തിൽ ദീപാരാധന നടത്തുന്നപോലെ...... ഇത് ശെരിയായ പ്രവണത അല്ല പഴയപോലെ മതി. പരുപാടിയുടെ സുഖം കളയരുത് എഡിറ്റർസ്......

  • @riyasmuhammed8909
    @riyasmuhammed8909 6 лет назад +61

    ശ്രീകണ്ഠൻ സാറിന്റെ ശ്രദ്ധയിലേക്ക് .
    വീഡിയോ എഡിറ്ററെ ഉടൻ മാറ്റുക

    • @Kl61-NaFrU
      @Kl61-NaFrU 6 лет назад +1

      ആ flow അങ്ങ് പോയി...........

    • @sajimathai4686
      @sajimathai4686 6 лет назад +1

      rashid sain sataym

  • @shafitm4467
    @shafitm4467 6 лет назад +60

    ഓർഡർ തെറ്റിച്ച് ഇടരുത്
    ഉൾകൊള്ളാൻ കഴിയുനില്ല .

  • @navascm3036
    @navascm3036 6 лет назад +348

    കോമഡി ഉത്സവം തല തിരിഞ്ഞു പോയി പഴയ പോലെ വേണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട്‌ ?

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 лет назад +23

    ആദ്യം തന്നെ മണിച്ചേട്ടന്റെ ഓർമ്മകൾ മിന്നാമിനുങ്ങിന്റെ രൂപത്തിൽ... സ്പെഷ്യൽ പെർഫോമൻസ്..💖💖💖💖
    വീണ്ടും നമ്മളെ കരയിപ്പിച്ചു കൊണ്ട് ഉംബായിക്കുച്ചാണ്ടിയുടെ ശില്പി "ഉണ്ണികൃഷ്ണൻ"
    "തെക്കേപ്പ്രെത്തെ പ്ലാവിവിൻമ്മൽ"
    ഈ പാട്ടുകളുടെയൊക്കെ സൃഷ്ടാവിൽ നിന്നും കേൾക്കാനും അവരേയൊക്കെ കാണാനും നമുക്ക് ഭാഗ്യം ഉണ്ട്..❤️❤️മണിച്ചേട്ടൻ നമ്മുടെ എല്ലാം ആയിരുന്നു..❤️❤️
    പിന്നെ രണ്ടു വയസ്സുകാരി.. മോളൂസ്..😘😘😘
    തത്തമ്മ ചേച്ചിയും സംഘവും❤️❤️❤️❤️
    മിമിക്രി കോംബറ്റീഷൻ വളരെ നന്നായി❤️❤️❤️❤️

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +57

    കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള മാതാപിതാക്കളുടെ പബ്ളിസിറ്റിക്കുള്ള ശ്രമം പ്രോത്സാഹിപ്പിക്കരുത്

    • @zeenathk3271
      @zeenathk3271 6 лет назад +2

      Siju Thodupuzha correct

    • @zeenathk3271
      @zeenathk3271 6 лет назад

      Shiji Prasanth ????

    • @chandrahaskavumkulath9286
      @chandrahaskavumkulath9286 6 лет назад +1

      Correct

    • @nahsinnixan
      @nahsinnixan 6 лет назад +3

      Support. അല്ലെങ്കിൽ ഇതു അംഗൻവാടി കല ആയിപ്പോകും. Already ആയി. കുറച്ചു കൂടി വളർന്നിട്ടു മതി. അല്ലെങ്കിൽ കാണുന്ന നമ്മൾ കിടുവെ എന്നു പറയണം.

  • @prasanthpazhunnana1599
    @prasanthpazhunnana1599 6 лет назад +46

    ഒരു റിക്ക്യസ്റ്റ്. ആദ്യം അവരെ മര്യാദയ്ക്ക് ചെയ്യാന്‍ അനുവദിക്കുക. എന്നിട്ട് കൈ അടിക്കാന്‍ സമയമുണ്ട്..ആ തീ എരിയുന്ന സൌണ്ട് ഒക്കെ വളരെ സൂക്ഷ്മമായി കേള്‍ക്കേണ്ടതാണ് അതിനിടയില്‍ ഒച്ചയുണ്ടാക്കിയാല്‍ എങ്ങനെ ആസ്വദിക്കും..പലപ്പോഴും പറ്റുന്ന ഒരു തെറ്റാണിത്

    • @shafihasa
      @shafihasa 6 лет назад

      prasanth pazhunnana ബഹളം ഉണ്ടകുന്ന ഒരു വ്യക്തി മിഥുൻ മാത്രം

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +19

    മണിചേട്ടന്റെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവിനെ പരിചയപ്പെടുത്തിയതിന് 👏👏👏

  • @bineshkottilapara6477
    @bineshkottilapara6477 6 лет назад +9

    ഹൃദ്യമായ ആലാപനചാദുരിയോടെ നന്ദുണി പാട്ടുകേട്ട പോൾ മനം നിറഞ്ഞു എല്ലാ വിധ ഭാവുകങ്ങളും

  • @premjith623
    @premjith623 6 лет назад +20

    കേരളത്തിന്റെ സ്വന്തം കലാരൂപം നന്തുണിപ്പാട്ട് മനോഹരമായി അവതരിപ്പിച്ച കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ .

  • @premadasanak7516
    @premadasanak7516 6 лет назад +5

    റെയ്നാഡ് വേറിട്ടകാലാകാരൻ.... തത്തമ്മ ചേച്ചി ടീം അടിപൊളി തകർത്തു... എടുത്തു പറയേണ്ടേ ഒരു കാര്യം കോമഡി ഉത്സവത്തിൽ വരാൻ ഇത്രയ്ക്കും ധൃതി വേണ്ടായിരുന്നു "ആ കൊച്ചിനെ കയം കാണിച്ചു പേടിപ്പിച്ചു "കഴിവുണ്ട് ക്ഷമിക്കാമായിരുന്നു.... സ്പോട്ട് സിദ്ദീ... ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു... ഇന്നത്തെ ഹൈലൈറ്റ് **നന്തുണി പാട്ട് ** അത് കാണിച്ചു തന്ന കലാകാരന്മാർക്കും അവസരമൊരുക്കി തന്ന കോമഡി ഉത്സവത്തിനും അഭിനന്ദനങ്ങൾ... ഉണ്ണിയേട്ടന് ആശംസകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.. നന്ദി

  • @jamsheer275
    @jamsheer275 6 лет назад +159

    മിഥുൻ ചേട്ടൻ ഫാൻസ് ഇവിടെ ലൈക് അടിക്കൂ

    • @vishnumech1437
      @vishnumech1437 4 года назад

      ഫാൻസ്‌ ഗ്രൂപ്പിൽ add അവൻ ആഗ്രഹം ഉണ്ട്

  • @saleemsal2011
    @saleemsal2011 6 лет назад +12

    കർച്ചീഫിൽ നിന്നും.. കാളികുപ്പിയിൽ നിന്നും നമ്മളെല്ലാം വലിച്ചെറിയുന്ന കവറിൽ നിന്നുമെല്ലാം മിമിക്ക്രി കണ്ടുപിടിച്ച ആ പയ്യന് എൻറെ വക ഒരു ബിഗ്ഗ് സലൂട്ട്... ഞാൻ സലിം സൗദി അറേബ്യാ...

  • @jkkj2219
    @jkkj2219 6 лет назад +30

    എങ്ങനെയെങ്കിലും കോമടി ഉത്സവത്തിൽ എത്തിയമതി പ്രസവിച്ച പാടെ കോണ്ട്‌ വരുമോ

  • @vasudevan-dz4dl
    @vasudevan-dz4dl 6 лет назад +20

    കുട്ടികളെ കൊടുന്നു.വെറുപ്പിക്കല്ലേ .അതിനുളള പ്രായം ആയിട്ടില്ല അവർക്കു

  • @ucltv4353
    @ucltv4353 6 лет назад +29

    ഈ കൊച്ചിനെ എന്തിനാണാവോ ഇങ്ങോട്ട്‌ കൊണ്ടു വന്നത്‌. ഇതൊക്കെ എല്ലാ കൊച്ചുങ്ങളും ചെയ്യുന്നതല്ലെ.

  • @sreekantcp
    @sreekantcp 6 лет назад +21

    ആവർത്തന വിരസത ഒഴിവാക്കണം, പ്രത്യേകിച്ച് നാടൻ പാട്ട്.

  • @sebastiancv8910
    @sebastiancv8910 6 лет назад +22

    ആ കുഞ്ഞിനെ ചുമ്മാ കല്ലെടുപ്പിക്കല്ലേ.... സമയം ആകട്ടെ... ക്ഷമിക്കൂ..

  • @charlyblyjo
    @charlyblyjo 6 лет назад +17

    കോമഡി ഉത്സവം തുടങ്ങുമ്പോൾ മിമിക്രി കോമ്പറ്റിഷൻ അതാ അതിന്റെ ഒരു ഇതു, ഏത്......

  • @Kmr-e5z
    @Kmr-e5z 6 лет назад +83

    കോമഡി ഉൽസവത്തിൽ ഹരീഷ് കണാരനെ കൊണ്ട് വരണം

    • @favazmohd
      @favazmohd 6 лет назад

      ഞാൻ വിടപറയുന്നു ഈ ലോകത്തോട് s

  • @abhinavr2887
    @abhinavr2887 6 лет назад +106

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ തീരെ പിഞ്ചുകുഞ്ഞുങ്ങളെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത്....

    • @nandhuas244
      @nandhuas244 6 лет назад

      ABHINAV R എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. RUclipsil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇
      ruclips.net/video/D-gSaIz5-0Q/видео.html

    • @preethakxavier9412
      @preethakxavier9412 6 лет назад

      Truee..

    • @arunashok7704
      @arunashok7704 6 лет назад

      ABHINAV R സത്യം

  • @emusecus9217
    @emusecus9217 6 лет назад +12

    ആ 2 വയസുള്ള കുട്ടിയെകൊണ്ട് ചെയ്യിച്ചതെല്ലാം അറുബോറായിരുന്നു.
    നല്ലൊരു പ്രോഗ്രാം ആണ്,
    മോശം എന്ന് പറയിക്കരുത്

  • @mohammedabnas2647
    @mohammedabnas2647 6 лет назад +86

    ഈ പാട്ടും സംഗീതോം വരുമ്പോ ഫാസ്റ്റ് ഫോർവേഡ് ചെയ്ത് കാണുന്നത് ഞാൻ മാത്രാണോ?

    • @Komban.fk6799
      @Komban.fk6799 6 лет назад +2

      mohammed abnas ഞാനും ഒണ്ട്😅😆😆😄

    • @mohammedabnas2647
      @mohammedabnas2647 6 лет назад

      KaRnAnIsAm KaRnAnIsAm
      ☺☺💗💛

    • @SafwanAlam7
      @SafwanAlam7 6 лет назад

      mohammed abnas njanum

    • @salmannoushad6042
      @salmannoushad6042 6 лет назад

      🙌🙋🙋🙌🙋🙋🙋

    • @mcmedia9050
      @mcmedia9050 6 лет назад +1

      mohammed abnas ഞാൻ ഇല്ല🙋🙋🙋ഞൻ ഫുൾ കാണും

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 6 лет назад +38

    ഉപ്പും മുളകും ടീമിനെ കൊണ്ട് വരണം..

  • @majeedbayar3429
    @majeedbayar3429 6 лет назад +8

    ഓർഡർ change വേണ്ട...
    പഴയത് തന്നെ മതി

  • @powerby18
    @powerby18 4 года назад +2

    ഈ പരുപാടി 2020 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടി 🌠✌️👍

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +2

    നന്ദുണിപ്പാട്ട് കാണാൻ സാധിച്ചതിന് ഒരു പാട് നന്ദി - ഓർഡർ മാറ്റല്ലേ പ്ലീസ്

  • @thefolk3536
    @thefolk3536 6 лет назад +107

    ഒരു ചോദ്യം .. കോമഡി ഉത്സവം ആണോ ഉപ്പും മുളകും ആണോ കൂടുതൽ ഇഷ്ടം ....കോമഡി ഉത്സവം ആണേൽ like 👍🏻 ഉപ്പും മുളകും ആണേൽ comment ..✨✨✨

    • @nandhuas244
      @nandhuas244 6 лет назад

      Love Only എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. RUclipsil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇
      ruclips.net/video/D-gSaIz5-0Q/видео.html

    • @rinsharinu7251
      @rinsharinu7251 6 лет назад +2

      Love Only randum

    • @rajesh.rkuttoos7383
      @rajesh.rkuttoos7383 6 лет назад

      Love Only s

    • @9745-z6j
      @9745-z6j 6 лет назад +1

      Love Only രണ്ടും

    • @manikandan.manikandan8989
      @manikandan.manikandan8989 6 лет назад

      up mu

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад +3

    മണിചേട്ടനു വേണ്ടി പാട്ടുകൾ എഴുതി സംഗീതം കൊടുത്ത മണിത്താമരയെയും,അറുമുഖൻ വെങ്കിടങ്ങിനെയും,ദാ ഇപ്പോൾ ഉണ്ണികൃഷ്ണനെയും കൊണ്ടുവന്ന കോമഡി ഉത്സവം ടീമിന് പ്രതൃക നന്ദി...
    ഇനിയും മണിചേട്ടന്റെ എല്ലാ പാട്ടുകൾ എഴുതിയവരെയും അതുപോലെ താരകപെണ്ണാളെ & കൈതോല പായവിരിച്ച് എന്നി പാട്ടുകൾ എഴുതി സംഗീതം കൊടുത്തവരെ കൊണ്ടുവന്നപോലെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയവരെയും കൊണ്ടുവരാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
    All the best Comedy Utsavam Team

  • @joytaqdeel6456
    @joytaqdeel6456 6 лет назад +12

    ഇപ്പൊൾ ഇത് കൊള്ളാതെ വരുന്നു ദൈവത്തെ ഓർത്ത് പഴയെ പോലെ തന്നെ പോകണം

  • @hshshjsjgshshhshsjjsj2754
    @hshshjsjgshshhshsjjsj2754 6 лет назад +2

    Ningal viharikkunnath mimicry competition avasanam vecha yellarum full yepisod kanumennu..but ethu cdy ulvam anu njanalk eshttam thala ulla comdy ulsm any...

  • @shafeerma8412
    @shafeerma8412 6 лет назад +3

    ഞാൻ ഇന്ന് കമന്റ്‌ ബോക്സിൽ ഏറ്റവും കൂടുതൽ കണ്ടത് ഓർഡർ മാറ്റിയപ്പോൾ കാണുന്നതിന്റെ ഒരു രസം പോയി എന്നുള്ളതായിരുന്നു അവരെ എല്ലാം ഞാനും സപ്പോർട്ട് ചെയ്യുന്നു മിഥിൽരാജ് ബായ് പഴയപോലെ ആക്കി തരോ ഇപ്പൊ കാണാൻ ഒരു പഞ്ച് ഇല്ല

  • @riyaskottakkal3948
    @riyaskottakkal3948 6 лет назад +12

    കാണാനുള്ള രസം കുറച്ചു കുറഞ്ഞ പോലെ

  • @G7.ZAYN.
    @G7.ZAYN. 6 лет назад +1

    Mani chettan ttea Orma ippozhum und ..... Manasil orea songil um orea episode kanumbol um noki erikka 👍👍👍👍

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 6 лет назад +5

    തുമ്പിയെക്കൊണ്ടു കുടം എടുപ്പിക്കരുതു നേരത്തേ അഭിപ്രയം എഴുതഞ്ഞതു മനപൂർവ്വം ആണ് ഇപ്പൊൾ കമന്റു വന്നുതുടങി

  • @shuhaibpk1902
    @shuhaibpk1902 6 лет назад +6

    Spot dubbing പൊളിച്ചു 😍😍😍😍😍😍😍

  • @Kmr-e5z
    @Kmr-e5z 6 лет назад +158

    കോമഡി ഉൽസവം സ്ഥിരമായി ഒരു മണിക്കൂർ വേണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ

    • @jancyjoseph6300
      @jancyjoseph6300 6 лет назад

      Absolutely venam 1 hour

    • @salmanzp2195
      @salmanzp2195 6 лет назад +1

      ഞാൻ വിടപറയുന്നു ഈ ലോകത്തോട്
      ഇവിടെ കമോൻ pwolichu,😑😂😂

    • @mansooralikunnath2752
      @mansooralikunnath2752 6 лет назад

      ഹായ്

  • @jojo-hn4cv
    @jojo-hn4cv 6 лет назад +4

    Reynad all the best. God bless u

  • @viswachekyarp2578
    @viswachekyarp2578 6 лет назад +2

    മണിച്ചേട്ടൻ പാടി ഹിറ്റാക്കിയ നാടൻ പാട്ടുകളുടെ പിറകിലുള്ള ആരാദ്യ വ്യക്തിത്വങ്ങളെ ലോകത്തിന് പരിചയപെടുത്താൻ ഒടുവിൽ കോമഡിയുൽസവം വേണ്ടി വന്നു. നന്നി ഒരു പാട്

  • @mr_woodpecker4974
    @mr_woodpecker4974 6 лет назад +16

    Reynad പേരുപോലെ തന്നെ
    ചെയ്തതും വെറൈറ്റി.
    പൊളിച്ച് മോനെ നീ....

    • @rainardrobinson8007
      @rainardrobinson8007 6 лет назад +1

      3rd eye thanks chettaaa😊😊😊😊😋

    • @littyjacob1413
      @littyjacob1413 6 лет назад +1

      Athe.variety arunu.adyamayit anu mikka sounds um kettathu.athukond nannayi aswadichu

  • @zackesports459
    @zackesports459 3 года назад +3

    Thoma uyir (rainard) cynaide gaming yt

  • @sreejithsree4736
    @sreejithsree4736 6 лет назад +9

    കോമഡി ഉത്സവം എന്ന മലയാളികളുടെ ഉത്സവം യൂട്യൂബിൽ ഇത്രയും വിജയം ആയെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ലോകമെമ്പാടുമുള്ള പ്രവാസികളാണ്...... ❤💪👍
    അവരുടെ ഒരു പ്രതിനിധി എന്ന രീതിയിൽ പറയുകയാണ്. ഉത്സവം പഴയപോലെ മതി 🙏 കണ്ടു ശീലിച്ച ആ ചിട്ട മാറ്റാൻ ഞങ്ങൾക്ക് ഇഷ്ടമില്ല

  • @ajajajith5239
    @ajajajith5239 6 лет назад

    Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....

  • @lijithc.m7364
    @lijithc.m7364 6 лет назад +21

    Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍

  • @abuthahirthahir1930
    @abuthahirthahir1930 6 лет назад +22

    കോമഡി ഉത്സവത്തിൽ ഞമ്മുടെ പ്രിയങ്കരനായ കൊമേഡിയൻ തങ്കച്ചനെക്കൊണ്ടുവരണമ് ന്ന് താല്പര്യം ഉള്ളവർ ലൈക്‌ അടിക്കുക

  • @nazeermajma9129
    @nazeermajma9129 6 лет назад +4

    ഈ പ്രായത്തില്‍ മിക്ക കുഞ്ഞുങ്ങളും വെരി ബ്രില്ല്യന്‍റാണ്..ആ കുഞ്ഞിനെ ഈ പ്രായത്തില്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലാ..അസൂയ പറയാന്ന് ആരും വിചാരിക്കരുത്

    • @കുമ്പിടികുമ്പിടി-ര7ല
      @കുമ്പിടികുമ്പിടി-ര7ല 6 лет назад +1

      Nazeer Majma സത്യം ആണ്‌.. സാധാരണ എല്ലാ കുട്ടികളും ചെയ്യുന്നതാണ് ഇതൊക്കെ.. കഷ്ടം തോന്നി... ആ തള്ള എന്തൊക്കെയോ ആ കൊച്ചിനെ കൊണ്ട് കാണിച്ചു കൂട്ടാൻ ശ്രമിക്കുന്നു.. അത് കണ്ടു വിഡ്ഢികളെ പോലെ ബാക്കിയുള്ളോരും കഷ്ടം തോന്നി..

  • @mayas9161
    @mayas9161 6 лет назад +5

    Ee ithiriyillatha pillere konduvannu kashtapeduthallea.. Aaa kochu ithirikoodi valarattea,Samayam iniyum undu 🙁

  • @muhsinmuhsipgd1652
    @muhsinmuhsipgd1652 6 лет назад +10

    പ്രോഗ്രാം ഒരു രസമില്ലാതായി... കോമഡി ഉത്സവം ഷൂട്ടിംഗ് നൈറ്റ്‌ വളരെ വൈകിയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് മനസ്സിലായി.. കാരണം മിഥുൻ ചേട്ടൻ വളരെ ട്ടയേഡ്‌ ആണ്... ഉറക്കം നന്നായി മുഖത്തു കാണുന്നു.. ഒരു ഡെയ്‌സ് തന്നെ ഫുൾ ഷൂട്ട്‌ ആണ് എന്ന് ഉറപ്പ്... ഒരു മൂഡ് ഇല്ലാതായി... അതുപോലെ ജഡ്ജസ്.. എല്ലാരുടെ മുഖത്തും ഷീണം... ഇങ്ങിനെ കാണാൻ ഭംഗിഇല്ല... Very bad..

  • @tiamolibro7494
    @tiamolibro7494 6 лет назад +11

    Manichettante ormakalunarthunna Oru ulsavam koode
    Manichettaa ningalk maranamilla

    • @nandhuas244
      @nandhuas244 6 лет назад

      Anwar Nanakal എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. RUclipsil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇
      ruclips.net/video/D-gSaIz5-0Q/видео.html

  • @rahuxs4018
    @rahuxs4018 6 лет назад +4

    Mimicry compatition ath 1st varunna order aan adipoli eth valiya oru vishamakaram akunna pole feel anganethe order mathi ente oru req Aantta...❤️❤️❤️

  • @devudevutty6180
    @devudevutty6180 6 лет назад +1

    RAINARD ROBINSON..... . SUPER PERFOMANS MONEE...... MIDUNCHETTAN PARANJAPOLEYY...... FUTURILL.. ORU RESUL POOKUTTY OKEY AYE VARAN.. DAIVAM ANUGRAHIKKATEEEE.....
    SIR NUM KOCHAMMAKKUM ... ORUU CONGRAZZZZ... ...
    .. MAY GOD BLESS UUUUU....AND FAMILY

  • @dilshaddilzaman5017
    @dilshaddilzaman5017 6 лет назад +10

    പഴയതു പോലെ ...മതി...പുതിയ രീതി വേണ്ട....

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +1

    Reyanad..super..observation super..all the best..

  • @radhikamp1576
    @radhikamp1576 6 лет назад +7

    Tiny chettanu enthu patti....oru santhoshakkurav pole....parayunna commentsilum expressionilum onnum oru jeevanillaatha pole oru energy illalloo..😢😢

  • @HuaweiY-vo8dy
    @HuaweiY-vo8dy 6 лет назад +3

    REYNALD
    SUPER AND AMAZING
    GOD BLESS YOU!

  • @AdenEmmanuel
    @AdenEmmanuel 6 лет назад +12

    കുറെ നാളായി കാണുന്നില്ലായിരുന്നു..
    ഇന്നെന്തായാലും കാണാം

  • @anshadashraf96
    @anshadashraf96 6 лет назад +3

    പാല്കുടിമാറാത്ത കുട്ടികളെ ഇതിൽ കൊണ്ട് വരുന്നത് ഏറ്റവും പ്രായം കുറവെന്ന റെക്കോർഡ് ഇടാൻ ആണോ...ആർക്കും എന്തും കാണിക്കാനുള്ള ഇടമാക്കി നല്ലൊരു വില ഉള്ളത് ഇല്ലാണ്ടാക്കരുത്

  • @basheermanubasheermanu4446
    @basheermanubasheermanu4446 6 лет назад +1

    rand moonnu episod enthooo poleaa.kaanaan oru rasamillaatha polea

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +1

    ഉണ്ണികൃഷ്ണൻ ചേട്ടന്ന് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best

  • @rs-os8sq
    @rs-os8sq 6 лет назад +2

    Only for Reynad is gud ബാക്കി ഒരെണ്ണം പോലും ഇഷ്ടപ്പെട്ടില്ല ബാലവേല ചെയ്യിപ്പിക്കാതിരിപ്പിക്കുക മിനിമം പത്തു വയസിനുള്ള കുട്ടികളെ മാത്രം ഉൾപെടുത്തുക കേബിൾ ചാർജും ഇന്റർനെറ്റ് ചാർജ് കൊടുത്തു ഇത് കാണുമ്പോൾ അത് നഷ്ടപ്പെടുത്തരുത് നാടൻ പാട്ടു വരുമ്പോൾ അത് കേൾക്കാനും കാണുവാനും സുഖമുള്ളതാകണം

  • @chithrausha2665
    @chithrausha2665 6 лет назад

    Midhunchettan super. ...love you flowers channel

  • @omanlife40
    @omanlife40 6 лет назад +1

    E comment box muzhuvan aniyarayilullavar vayichal manasilaakum e. Comedy ulsavam athra borayi thudangi ann

  • @razakrasu9735
    @razakrasu9735 6 лет назад +5

    ഓർഡർ മാറ്റി ചെയ്ത കാരണമാണോ അറീല കാണാൻ ആ പഴയ സുഖം അങ്ങട്ട് കിട്ടണില്ല

  • @abdurasik
    @abdurasik 6 лет назад +2

    പഴയ രീതിയിൽ മതി.. അതാ ഒരു ഐശ്യര്യം.. 😎

  • @rahoofp3885
    @rahoofp3885 6 лет назад +1

    Ali fahad muthumaniyee polichuttoooi

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад

    പാലക്കാട്|ന്റെ അഭിമാനം തത്തമ്മചേച്ചിയുടെ നാട്ടൻപാട്ട് സംഘം തകർത്തു സുപ്പർ All the best

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 лет назад +10

    എന്തു പേക്കൂത്ത് കാണിച്ചാലും ജനം ഇഷ്ടപ്പെടും എന്ന തോന്നല്‍ ആദ്യം മാറ്റൂ ---ഫസ്റ്റ് തന്നെ ലൈറ്റുംകൊണ്ട് പേക്കൂത്ത്..... പിന്നെ ""ആ കിളിഅമ്മച്ചി വല്ല മരുന്നും മാറികുടിച്ചോ--- അവസാനം കേട്ടിട്ട് പ്രാന്ത് പിടിച്ചപോയി---..

    • @ashrafmayakkara2956
      @ashrafmayakkara2956 6 лет назад

      ചളി ആയി വരുന്നുണ്ടോ

    • @manoop.t.kkadathy2541
      @manoop.t.kkadathy2541 6 лет назад +1

      ചളിയല്ല പക്ഷെ ചിലര്‍ വെറുതെ വരുന്നു----

  • @Malluboy6005
    @Malluboy6005 6 лет назад +3

    ടിനി ടോം നിങ്ങൾക്ക് എന്തോ മാനസികമായി വലിയ പ്രശനം ഒള്ളത് പോലെ ചിരിക്കാൻ പോലും താങ്കൾക്ക് കഴിയുനില്ല.... ഇപ്പൊ ഈ പരുവാടി കാണാൻ ഉള്ള ഒരു ആവേശം പോയി plz, ഓർഡർ മാറ്റിയത് വലിയ ചതിയായിപ്പോയി....

  • @udayarajan7665
    @udayarajan7665 6 лет назад +29

    PRAJOD FANS ADI LIKE. Re-Robinson super.

    • @rainardrobinson8007
      @rainardrobinson8007 6 лет назад +1

      Udaya Rajan thanks chettaaa😊

    • @devudevutty6180
      @devudevutty6180 6 лет назад +2

      Rainard ..... supeeerrrrr ayitundddd......... god bless uuuuu moneee....

  • @salmanfaris2244
    @salmanfaris2244 6 лет назад +2

    Reainaaadaaaaa....polichu mutheaaa

  • @ananthukrishnan5368
    @ananthukrishnan5368 6 лет назад +2

    ഇതല്ല എന്ട കോമഡി ഉത്സവം എന്ടെ കോമഡി ഉത്സവം ഇങ്ങനെയല്ലാ..

  • @sabuk1811
    @sabuk1811 6 лет назад +1

    Midhune pavam urakkam varuvanallo...kashtam..ennalum aa dedication sammathickathe pattilla...big salute bro👒👒

  • @jojo-hn4cv
    @jojo-hn4cv 6 лет назад +1

    Spot dubbing super.all the best

  • @ashikedavanna2665
    @ashikedavanna2665 6 лет назад +9

    കോമടി ഉത്സവത്തിന്‍െറ ഓടര്‍മാറ്റണം എന്ന് ഉള്ളവര്‍ ഇവിടെ like ക്കുക

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад

    റെനാൾഡ് ന്റെ ഉപകരണസംഗിതം തകർത്തു സുപ്പർ All the best

  • @safoorafara6457
    @safoorafara6457 6 лет назад +2

    എന്തോ ഈ ഉത്സവം ഇങ്ങനെ ആയിരുന്നില്ല.. ആർക്കോ വേണ്ടി ചെയ്യുന്ന പോലെ ഒരു തോന്നൽ

  • @btv8402
    @btv8402 6 лет назад +4

    കോമഡി ഉത്സവം ഇപ്പോൾ വെറും തേർഡ് ക്ലാസ് ലെവൽ ആയിപ്പോയീ. പണ്ടൊക്കെ അടിപൊളി ആയിരുന്നു. ഇപ്പോൾ പ്രോഗ്രാം കാണുമ്പോൾ നിലവാരം കാണുമ്പോൾ വിഷമമുണ്ട് .

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +16

    ഫോർവേർഡ് അടിച്ചു കാണുന്നവർ ലൈക്‌ 😇

  • @mubarakvakeri2210
    @mubarakvakeri2210 6 лет назад +9

    ഇവർ തന്നെ ഇവരുടെ പരിപാടിയെ നശിപ്പിക്കും എന്നാണ് തോന്നുന്നത്

  • @harithah2808
    @harithah2808 6 лет назад +1

    prajith etaaa super

  • @rafeekkolot3678
    @rafeekkolot3678 6 лет назад +3

    Comedy skit comedy utsavattil konduvaranam enn abiprayam ullavar like adiku plz

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад

    പത്മശ്രീമോൾ 2 വയസ്സ്ക്കാരി ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 6 лет назад

    ഞാൻ മുൻപ് തന്നെ shobu ന്റെ ഫാൻ ആണ് ആൽബം songs ഒന്നും ഒരു രക്ഷയും ഇല്ല

  • @kuruvillathomas230
    @kuruvillathomas230 6 лет назад +5

    ഈ വീട്ടിൽ ഇത് എന്തു പറ്റി എന്തോ തകരാർ ഉള്ളത് പോലെ പഴയ ഓളം ഇല്ല

  • @rajeeshvarode5475
    @rajeeshvarode5475 6 лет назад +11

    ഓർഡർ ചെയ്ന്ജ് ചെയ്യരുത് pls

  • @fayazmogral3390
    @fayazmogral3390 6 лет назад +1

    Uppum mulakil balu chettan comdey utsavthil Mithun chettan katta fann😍😍😍😘😘😘

  • @celinrexy151
    @celinrexy151 6 лет назад +1

    പഴയ ഓർഡറാണ് നല്ലത് മിമിക്രി കോമ്പറ്റീഷനിൽ നിന്നുള്ള തുടക്കം അതാരുന്നു സൂപ്പർ... പിന്നെ ഒരു റിക്വസ്റ്റ് സണ്ണി വെയ്നെ ഒരു തവണ കൊണ്ട് വരണം ഗസ്റ്റയിട്ട് പ്ലീസ്...

  • @veekaay1
    @veekaay1 6 лет назад +16

    ജീവിതത്തിൽ ആദ്യമായി നന്തുണി കണ്ടു...

  • @lalualalu9627
    @lalualalu9627 6 лет назад

    കരുണാനിധിക്ക് സീരിയസ് ആണ്‌ .ഇപ്പോൾ ആ സൗണ്ട് കേട്ടതിൽ sathosham

  • @syamkumar.s1366
    @syamkumar.s1366 6 лет назад

    Prajod ettante comments kelkkann super anuuuu😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад

    മിമക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ all the best

  • @prasannaneruva6907
    @prasannaneruva6907 6 лет назад +2

    ടിനി ഇങ്ങനെ നാടകീയ കമെന്റ് ഇട്ടു വെറുപ്പിക്കല്ലേ

  • @aachu9999
    @aachu9999 6 лет назад +11

    Naatilulla comedy utsavam fans like here

  • @rahulrudhra3622
    @rahulrudhra3622 6 лет назад +9

    കോമഡി ഉത്സവത്തിനു ഇതെന്തു പറ്റി ആകെ തല തിരിഞ്ഞല്ലോ........

  • @mamathalethamuralimamathal1856
    @mamathalethamuralimamathal1856 6 лет назад +1

    മിഥുൻ ഇത്തിരി ക്ഷിണിച്ചോ ,വണ്ണം ഇത്തിരി കുറഞ്ഞ പോലെ തോന്നുന്നു ,അതോ ഇറക്കമുള്ള ഷർട്ട് ഇട്ടിട്ടു എനിക്ക് തോന്നുന്നത് ആണോ ,ഏതായാലും ഒന്ന് കൂടി സുന്ദരൻ ആയിട്ടുണ്ട് 😍😍😍

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 6 лет назад +2

    ഓർഡറൊക്കെ മാറി വരുന്നത്‌ കൊണ്ട്‌ കാണാൻ ഒരു സുഖക്കുറവ്‌

  • @sajnan728
    @sajnan728 6 лет назад

    1st vanna kutty super