വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കഴിക്കും/Brinjal fry

Поделиться
HTML-код
  • Опубликовано: 25 авг 2024
  • വഴുതനങ്ങ - 250gm
    ചെറിയ ഉള്ളി - 10 എണ്ണം
    പച്ചമുളക് - 4 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    മുളക് പൊടി - അര ടീസ്പൂൺ
    മല്ലിപൊടി - അര ടീസ്പൂൺ
    കുരുമുളക് പൊടി - അര ടീസ്പൂൺ
    വെളിച്ചെണ്ണ - 3 - 4 tsp
    കടുക് - അര ടീസ്പൂൺ
    വറ്റൽമുളക് - 2 എണ്ണം
    കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന്
    #prathapsfoodtv#brinjalfry#keralacooking

Комментарии • 566

  • @vinsolantony8904
    @vinsolantony8904 4 года назад +14

    ഞാൻ ഇതു പോലെ സബോളിയട്ട് വെയ്ക്കാറുണ്ട് പക്ഷേ കുരുമുളക് പൊടി ഇടാറില്ല. ഇനി വെയ്ക്കുമ്പോൾ കുരുമുളക് പൊടിയിട്ട് വെയ്ക്കണം ചേട്ടൻ മത്തനും മുരിങ്ങക്കയും വെച്ചു നല്ല ടേസ്റ്റ് ഉണ്ട്

  • @muralinair6995
    @muralinair6995 4 года назад +8

    ചേട്ടായിടെ എല്ലാ കറികളും പൊളിയാണ് പെട്ടെന്ന് മനസിലാവും കിടു ഞാൻ ട്രൈ ചെയ്യാറുണ്ട്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks brother ❤️🙏🏻🙏🏻

    • @muralinair6995
      @muralinair6995 4 года назад

      @@sandhyaanil788 ശരിയല്ലേ

    • @FazzMuhammadA
      @FazzMuhammadA 6 месяцев назад

      9​@@muralinair6995😊K🤩😮😮🤣😮😅😆

  • @amrithakshanps6093
    @amrithakshanps6093 4 года назад +2

    എന്റെ പൊന്നു ബ്രൊ സൂപ്പർ....
    അടിപൊളി....
    വാക്കുകൾ കിട്ടുന്നില്ല എങ്ങനെ പറയണമെന്ന്.....
    ഇതില് ഫോട്ടൊ ഇടാനുള്ള ഓപ്ക്ഷനില്ല.....
    കിടുവായിട്ട് ഉണ്ടാക്കി.....
    ഇത്ര വേഗത്തിൽ രുചിയോടെയുള്ള brinjal fry...Awesome taste

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം കൂട്ടുകാരാ .നന്ദി🙏🏻🙏❤️

  • @mercyjoseph2588
    @mercyjoseph2588 3 года назад +3

    ചേട്ടൻ്റെ എല്ലാം കറികളും വളരെ എളും ത്തിൽ ഉണ്ടാകാവുന്നതു രുചികരവും ആണ് Super .....

  • @aleenabibin7456
    @aleenabibin7456 4 года назад +2

    Thanks ചേട്ടാ...നാളെ തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്....ചേട്ടന്റെ recipe എല്ലാം ഞാൻ try ചെയ്യാറുണ്ട്.ഇന്ന് കോവയ്ക്ക കറി വെച്ചു...കപ്ലങ്ങ കുമ്പിൾ അപ്പവും ഉണ്ടാക്കി...രണ്ടും സൂപ്പർ ആയിരുന്നു.......

  • @visalakshysunilsunil1705
    @visalakshysunilsunil1705 4 года назад +1

    സർ, ഇന്ന് മുരിങ്ങാ കായ്മ ത്തൽകൂട്ടാൻ വെച്ചു. സാറിൻ്റെ സ്പെഷൽ രസവും ഉണ്ടാക്കി. പിന്നെ രാത്രി മുളക് ,ചെറിയ ഉള്ളി ചമ്മന്തിയും. എല്ലാം സൂപ്പറാണ്.വളരെ നന്ദി .

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം .വളരെ നന്ദി സഹോദരി❤️🙏🙏🏻

  • @seenajyothish.i9708
    @seenajyothish.i9708 3 года назад +2

    നന്നായിരുന്നു ഞാൻ വച്ച് നോക്കി ശരിക്കും നല്ല taste എല്ലാരും try ചെയ്യണം ചേട്ടാ സൂപ്പർ

  • @nisamudheenmp5942
    @nisamudheenmp5942 3 года назад +3

    ഞാൻ try ചെയ്‌തു അടിപൊളി 👍😋

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @prabharaja8237
    @prabharaja8237 3 года назад +3

    Super adipoli yummy ayirinnu thank you 👌 👌👌👌👌👌👌👌👌👌👌

  • @SN-no3gv
    @SN-no3gv 4 года назад +1

    ഇന്നു തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട് താങ്കളുടെ മിക്ക കറികളും try ചെയ്യാറുണ്ട് നല്ല taste ആണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം. വളരെ നന്ദി❤️🙏🙏🏻

  • @nidheeshponkumar3178
    @nidheeshponkumar3178 2 года назад +2

    Chetta njn ippol undakki.caption pole thanne super taste anu. Adipoliya. Vazhuthananga ithinumunpu engane undakkiyalum athrakk sariyakarillayirunnu. Ippozha ready ayathu. Njn chettante ella recipies try cheyyarundu.ellam adipoli. Thank you

  • @garminbarrow1918
    @garminbarrow1918 3 года назад +1

    Valare nanniyundu chettanodu. Ennum ore reethiyil cury vechu maduppu thonni kichanileku povan thanne madiyau .chettande chanel kandappol ravile thanne valiya pratheekshaum sandhoshavumanu kichanileku povan.nhan try chaithathellam ellavarkum ishtamayi. Naden ruchi ishttappe dunna ellavarkum mattu ethu chanelin ekkalum prayojanappe dum.nanni ariyikkathirikkan kazhinhilla.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Ok thanks വളരെ സന്തോഷം🙏🤗❤️

  • @padmajaraghavannair6231
    @padmajaraghavannair6231 4 года назад +1

    Njan 2 thavana undakki. Super. Brijaal kazikkaatha husbandinum eshtamayee. Avatharanam ugran. Thanks a lot.

  • @minim7822
    @minim7822 3 года назад +2

    Very nice.. ഞാൻ ഇങ്ങിനെ വെക്കാറുണ്ട്, അതിൽ വറുത്തു പൊടിച്ച കപ്പലണ്ടി (peanuts) ചേർത്താൽ രുചി കൂടും.
    Thank you 👌👌👌💐❤️🙏

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    kandit tasty aanennu thonnunnu. vazhuthana mezhukkupuratty undakkarund. eny ethupole undakki nokkanam. thanks bro.

  • @suryajaya816
    @suryajaya816 4 года назад +21

    ഇഷ്ടമില്ലാത്തതും വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതു മാണ് വഴുതനങ്ങ .ഇനി ഇങ്ങനെ ചെയ്യാം.

  • @renjinipr8958
    @renjinipr8958 4 года назад +2

    aaha😛suuper adipoli njangalkellarkum eshtapetu 😍👌👌👍

  • @omanarajan4916
    @omanarajan4916 Год назад +1

    Semiya payasam

  • @Farseenasinu-zf8tn
    @Farseenasinu-zf8tn 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പറാണ് ട്ടോ.
    Thanks

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 3 года назад +1

    ഞാനിന്ന് ഉണ്ടാക്കി നോക്കി
    വലിയ ഉള്ളിയാ ഉപയോഗിച്ചത്
    നന്നായിട്ടുണ്ട്
    10 മിനിട്ട് Sim ൽ ചൂടാക്കേണ്ടി വന്നില്ല
    Thank u for the receipe

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @ROBINWAYANAD
    @ROBINWAYANAD 7 месяцев назад +1

    മാഷേ വഴുതനങ്ങ പെരട്ടു സൂപ്പർ 🎉🎉🎉🎉👍👍👍👍👍
    എനിക്കും ഒരു സപ്പോർട്ട് തരണേ 🎉🎉

  • @amalusara2516
    @amalusara2516 2 года назад +1

    Valiya lag aaakatha avatharanam , Kollam ......

  • @MrSheejasebastian
    @MrSheejasebastian 8 месяцев назад +1

    Super receipe 😊

  • @savithriv4635
    @savithriv4635 3 года назад +2

    എന്താ രുചി 👍👍👍 സൂപ്പർ

  • @sakeenamujeebsakeenamujeeb630
    @sakeenamujeebsakeenamujeeb630 3 года назад +1

    Vayudanaga yil entha oru mattam varthan ennu karudi vannada...supper

  • @ampilyp.p4749
    @ampilyp.p4749 4 года назад +2

    ഉറപ്പായും try ചെയാം ചേട്ടാ.. ഞാൻ പാചക പരീക്ഷണങ്ങൾ തുടങ്ങിയിട്ടേ ഉള്ളു.. ആദ്യമായി subscribe ചെയ്‌തത് ഈ ചാനൽ ആണ്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വളരെ സന്തോഷം നന്ദി.❤️🙏🏻🙏

  • @limeshlimi2186
    @limeshlimi2186 3 года назад +1

    സംഭവം try cheythu but പാളി . It's ok

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      🤔🤔🤔 സാവധാനം ഉണ്ടാക്കി നോക്കൂ. നന്ദി❤️❤️🙏

  • @kprugminimenon6149
    @kprugminimenon6149 3 года назад +4

    Very good preparation.All items r very easy n tasty
    to cook

  • @omanaroy1635
    @omanaroy1635 3 года назад +1

    Yethra simple anu samsa ramum upperiyum thanks

  • @tessyxavier438
    @tessyxavier438 4 года назад +1

    ഇന്നുണ്ടാക്കി നോക്കി എളുപ്പത്തിൽ ഒരു fry. നന്നായിട്ടുണ്ട്. സബ്സ്ക്രൈബും ചെയ്തു.

  • @rajiamma-dd2yr
    @rajiamma-dd2yr Год назад +1

    Very tasty... Can add ginger or garlic jeera to reduce gas formation.....

  • @alihydertaj345
    @alihydertaj345 7 месяцев назад +1

    Simple talk... 👍

  • @ramlasalam504
    @ramlasalam504 3 года назад +1

    Superayirunu

  • @giltybenny9663
    @giltybenny9663 3 года назад +2

    Super chettai

  • @smithamanoj4081
    @smithamanoj4081 4 года назад +1

    One week ayitullu ningalude chanel Kandu thudangeettu.njan try cheyyunnud teenagers Aya ente kuttikalum thanks..pinne payaru +chena curry innundaki..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം🙏🙏🏻❤️

  • @arunchindu3760
    @arunchindu3760 4 года назад +1

    njan ajuchettante oru video kandittu vannatha ippo ithile ella videosum kanunnu...
    superrrrr🥰🥰🥰🥰🥰

  • @raveeravee6967
    @raveeravee6967 4 года назад +1

    ചേട്ടാ സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി കിടു വാണു കേട്ടോ.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം❤️🙏🏻🙏

  • @swapnap6932
    @swapnap6932 2 года назад +1

    ഞാനും ഉണ്ടാക്കി അടിപൊളി

  • @vipinnath4068
    @vipinnath4068 2 года назад +1

    Started to watch, good.

  • @user-ht7in5fg5s
    @user-ht7in5fg5s 4 года назад +2

    I will try....

  • @sreedevithekkepat1712
    @sreedevithekkepat1712 4 года назад +5

    Tried ur recipe .it's super.I have tried many of ur recipes .super

  • @zahramariya8850
    @zahramariya8850 4 года назад +3

    Try cheyyam👍👍✌✌❤

  • @subishiju5692
    @subishiju5692 2 года назад +1

    ഇഷ്ട്ട പെട്ടു

  • @leelaprasannan4530
    @leelaprasannan4530 3 года назад +1

    മിക്കതും ഞങ്ങൾ ചെയും എല്ലാം നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @sallyzachariah8913
    @sallyzachariah8913 3 года назад +1

    I tried, and liked the recipe

  • @mallikacr292
    @mallikacr292 3 года назад +2

    Nice..😊

  • @kprugminimenon6149
    @kprugminimenon6149 Год назад +1

    Super Prathape

  • @jayanthynpillai3649
    @jayanthynpillai3649 3 года назад +1

    SuperAdipoli.

  • @asmashameer4717
    @asmashameer4717 2 года назад +1

    Adipoli... Superrr😄😄👍👍

  • @jayapriya9357
    @jayapriya9357 4 года назад +2

    Super taste. Thank you so much 🙏👌👌👌👌👌🙏

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    Super video

  • @nikhilp3726
    @nikhilp3726 4 года назад +3

    Thanks sir

  • @nirmalav3304
    @nirmalav3304 3 года назад +1

    Supertt

  • @greeshmadivi8287
    @greeshmadivi8287 4 года назад +1

    Hi njan undakki nokki super

  • @gopakumar650
    @gopakumar650 4 года назад +1

    Pajakam indakam ariyatha anakalaku ningal oru inspiration chennai

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🙏🏻

  • @anjumohan5127
    @anjumohan5127 3 года назад +1

    ഓരോ കമന്റിനും റിപ്ലൈ ചെയ്യാൻ തോന്നുന്ന നല്ല മനസിന്‌ നന്ദി 🌹🌹🌹

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      എല്ലാ വീഡിയോക്കും കമൻറ് ചെയ്യുന്ന നിങ്ങളുടെ നല്ല മനസിന് ആയിരം നന്ദി❤️🙏

    • @ajayakumarb9658
      @ajayakumarb9658 3 года назад

      Njaan. Brinjal. Verukpuratti. Undaakki. Nalla. Ruchi. Aanu. Cheattaa

  • @sujithraanish3772
    @sujithraanish3772 2 года назад +1

    Mmmm adipolii

  • @menonvk2696
    @menonvk2696 3 года назад +1

    Suuuuuuuuper. Thanks

  • @chitravijesh8486
    @chitravijesh8486 4 года назад +1

    Super .kandittu nalla tasty aanennu thonnunnu.😋😋.chettan veettoor nelladu vannittundo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വന്നിട്ടുണ്ട്. നന്ദി sister ❤️🙏 🙏🏻

  • @myvision1933
    @myvision1933 4 года назад +1

    NJAN TRY CHEYTHU SUPER

  • @MUHAMMEDASHBAL201
    @MUHAMMEDASHBAL201 2 года назад

    Super

  • @gamergirl10325
    @gamergirl10325 4 года назад +1

    Nannayittundu 👌. Try chayyam

  • @el1t3pl4yzz4
    @el1t3pl4yzz4 3 года назад +1

    Nallathau Chetna curykal ellam

  • @narayanikuttyk4306
    @narayanikuttyk4306 4 года назад +1

    Super vayil vellam vannu sathyam

  • @jayavijayan9135
    @jayavijayan9135 4 года назад +1

    Adipoli....super

  • @lillyxavior3340
    @lillyxavior3340 4 года назад +1

    Very simple and super

  • @vvvlog1728
    @vvvlog1728 2 года назад +1

    Super adipoli

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 года назад +1

    നല്ല ടേസ്റ്റ് ആണ്‌..
    ഞാൻ വച്ചു

  • @vidhyaspai2066
    @vidhyaspai2066 4 года назад +1

    Thanks estapettu try cheyyam 👍

  • @anithababu4476
    @anithababu4476 4 года назад +2

    Chetayi kalakki

  • @lisasiby5379
    @lisasiby5379 4 года назад +2

    Sir ..I made. everyone liked . Alredy subscribed recipe sent to kerala friends too

  • @priyamc3288
    @priyamc3288 4 года назад +1

    ഇന്ന് ഞാൻ ഉണ്ടാക്കും Super

  • @raginikumar4652
    @raginikumar4652 3 года назад +1

    super

  • @bincyjoseph4837
    @bincyjoseph4837 4 года назад +1

    Super ചേട്ടാ, ഞാൻ വെക്കാറുണ്ട്. പക്ഷെ ഇതു പോലെ വെച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കും

  • @girijakumari1895
    @girijakumari1895 4 года назад +1

    Ithu kollam nale njan try cheyum

  • @NaseemaSamad-lw7rz
    @NaseemaSamad-lw7rz 2 месяца назад +1

    Njn ippo undakm❤

  • @madhusoodanank997
    @madhusoodanank997 3 года назад +1

    ithu sooper

  • @liya8888
    @liya8888 2 года назад +1

    Thanks ചേട്ടാ

  • @mohammeda9477
    @mohammeda9477 4 года назад +1

    Nalla rasamunde

  • @narayanans5261
    @narayanans5261 4 года назад +1

    Pratap, thangal thrikkariyoir aduthulla pindimana all??? Devaswom board schholil padichittundo

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതെ. പക്ഷേ പഠിച്ചത് Devaswom board ൽ അല്ല .നന്ദി 🙏🏻🙏❤️

  • @NA1234
    @NA1234 4 года назад +1

    Ante quarantine inn kazhiyum chetta...njan try cheyum...😋👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വളരെ വളരെ സന്തോഷം ok thanks ❤️🙏🏻🙏

  • @heranbabu
    @heranbabu Год назад +1

    Very tasty and delicious 🙏👍

  • @ireenasarath5254
    @ireenasarath5254 4 года назад +1

    Super thanku.. sir... m

  • @geetha8326
    @geetha8326 Год назад +1

    സൂപ്പർ

  • @mariyakuttyjacob3935
    @mariyakuttyjacob3935 3 года назад +1

    അടിപൊളി സൂപ്പർ

  • @mvambadiambadi5329
    @mvambadiambadi5329 4 года назад +5

    ഇഷ്ടപ്പെട്ടു try cheyyam

  • @VinodKumar-rg6ly
    @VinodKumar-rg6ly 4 года назад +1

    Great .....super ....

  • @linsashajahan3517
    @linsashajahan3517 4 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌

  • @aneesaanee8806
    @aneesaanee8806 20 дней назад +1

    ❤❤❤

  • @abdukolkalam8788
    @abdukolkalam8788 3 года назад +1

    Super👍

  • @jishadavidson1712
    @jishadavidson1712 4 года назад +1

    Superrr....

  • @Anuoswin
    @Anuoswin 4 года назад +1

    Njan channel kanan late aayi..ella recepiesum adipoli...1 million adikkannulla ella yogiyathaum e channelinu undu

  • @sushammamullick7661
    @sushammamullick7661 3 года назад +1

    Good

  • @pushpabalakrishnan8120
    @pushpabalakrishnan8120 2 года назад +1

    Super👌👌

  • @roshilradhabalkrishnakurup197
    @roshilradhabalkrishnakurup197 4 года назад +1

    Adipoli

  • @kingtexuae5085
    @kingtexuae5085 4 года назад +1

    Liked very much the recipe

  • @vineethanchandran
    @vineethanchandran 4 года назад +1

    I will try now To be on the safe side,I will add a little water too

  • @suharabi3915
    @suharabi3915 3 года назад +1

    suuupr👍👍

  • @sanasana2007
    @sanasana2007 4 года назад +1

    Super chetta

  • @solykb5560
    @solykb5560 4 года назад +1

    Firste...chetta super