Thankabhasma Kuriyitta (Hq) |Kootukudumbam |G Devarajan |Vayalar |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 7

  • @rosegarden6072
    @rosegarden6072 Месяц назад +1

    പണ്ട് റേഡിയോയിൽ കൂടി എപ്പോഴും കേട്ടുകൊണ്ടിരുന്ന കാലം 🌹🌹🌹

  • @princeraja7594
    @princeraja7594 Месяц назад +1

    ഈ ഗാനത്തിന്റെ ഓരോ വരിയും ഹൃദ്യസ്ഥമാണ്❤❤❤❤

  • @lekshmimohan1769
    @lekshmimohan1769 Месяц назад +1

    ഒരുപാട് ഇഷ്ടം

  • @lekshmimohan1769
    @lekshmimohan1769 Месяц назад +1

    ഹിറ്റ്‌ ❤❤

  • @MidhunMathew5770
    @MidhunMathew5770 Месяц назад +2

    Nice ❤❤❤

  • @princeraja7594
    @princeraja7594 Месяц назад +1

    തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്
    തുമ്പിതുള്ളാനിരുന്നപ്പോൾ
    പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ നീ
    നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ - ഒളികണ്ണാൽ
    നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
    തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
    തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ

  • @princeraja7594
    @princeraja7594 Месяц назад +1

    വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
    വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
    മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ ഞാൻ
    ഹരിശ്രീ എഴുതിയതോർമ്മയില്ലേ - പ്രേമത്തിൻ
    ഹരിശ്രീയെഴുതിയതോർമ്മയില്ലേ
    തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
    തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ