Puri masalayil , uzhunnu parippu matram edunnathu nallatha .... Add 1/2 a carrot grated with 1 tblsoon grean peas for color... Add 1 or 2 tblspoon raw cashews along onion to saute ........gives more taste .... Don't add raisins....
ചില ഹോട്ടലുകളിൽ ആശാളി , ഉലുവ ചേർക്കുന്നത് ബാജിയിൽ കാണാം. പിന്നെ ക്യാരറ്റ് നീളത്തിൽ അല്ലെങ്കിൽ ചെറിയ ചതുര കഷ്ണമായി ചേർക്കുന്നതും കാണാം. നല്ല രുചിയും ഉണ്ട്. ആരോഗ്യത്തിന് നല്ലതും. പക്ഷേ എല്ലാവർക്കും ഈ രുചി ഇഷ്ടപ്പെടുമോ എന്നറിയില്ല.
പൂരിയ്ക്കു സാധരണ ചേച്ചിയുടെ മസാല കറി ആണ് ഉണ്ടാക്കാറ് ...ഇന്നും അതുണ്ടാക്കാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് പുതിയ മസാല കറി കണ്ടത് അപ്പോൾ ഇന്നു അത് ഉണ്ടാക്കി വളരെ എളുപ്പവും സ്വാദും ആയിരുന്നു 😍😍
🥰🥰🥰I have tried alot of recipes by u and evry single dish came out very well ..Infact I developed passion for cooking cuz of u,u r truly an inspiration,I ve tried other utube Chanels as well but none was never as good as ur dishes.being able to cook is a hard thing and it becomes harder when u r away from home.u helped me learn to cook pretty good dishes.i owe you for that.🥰❤️❤️❤️❤️kepp goin❤️❤️🥰🥰stay blessed ❤️lots of love❤️🥰
Super ayittundu.. I really like the way of Chechi’s cooking ,intro, talking..etc big fan of yours😍.. appol comment ettalum allavarkkum respond cheyyunnu 🥰🥰
Dear Mia, I appreciate de trouble u take by offering us ur recipes. My problem is why do u speak so fast are u about to catch a flight or anything. U have such talent nd passion in cooking don't bore us with ur speed. Let it be clear nd audible for that u got to speak slowly so that we can hear u clearly. I know some parts of Kerala people talk fast but, in a broad cast u must sound clear nd audible.
I tried the poori today. Its perfect. This is the first time it puffed up. My family loved them. Thank you Mia Kitchen.
Im so happy to hear that
This was awesome Mia. Exactly like the Poori Masala we get in Pure Veg Hotel here in Manjeri 👍👍👍👍👍
Jo chechi ഞാനിന്നു ഇത് ഉണ്ടാക്കി... success.... thank u....
വളരെ സിംപിൽ ആയി ഉണ്ടാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി. ചേച്ചിയുടെ വീഡിയോസ് ഈ ലോക്ക്ഡൗൻ കാലത്ത് വളരെ ഉപകാരപ്പെടുന്നുണ്ട്. Thank you.
ഞാൻ ട്രൈ ചെയ്തു .നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ചേച്ചി . ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു 😋
Aramuri Thengayude paal koodi cherthirunnengil poorikulla masaala onuukoodi Tastey aakumaayirunnu ennu Thonniyavar aarengilum undo?... and mia chechy spr...
ഈ വീട്ടമ്മയുടെ ഭംഗി ഒറ്റ മലയാള സിനിമാ നടിക്കും ഇല്ല.ഇങ്ങനെ എ ത്രയോ വീട്ടമ്മമാർ കേരളത്തിലെ അകത്തളങ്ങളിൽ പൂരി മസാലയും ഉണ്ടാക്കി ഇരിക്കുന്നു.
Ys
അറിയാവുന്നതാണെങ്കിലും Mia ചേച്ചിയുണ്ടാകുന്നതും സംസാരിക്കുന്നതും കാണാൻ നല്ല രസമാണ്
Njan try chaithu .super
I usually see cinnamon stick in the masala for Puri in restaurants, and tastes good too.
Puri masalayil , uzhunnu parippu matram edunnathu nallatha ....
Add 1/2 a carrot grated with 1 tblsoon grean peas for color...
Add 1 or 2 tblspoon raw cashews along onion to saute ........gives more taste ....
Don't add raisins....
സൂപ്പർ ആയിട്ടിട്ടു ചേച്ചി. ☺️മുടി ഒതുക്കി കെട്ടുന്നതാ നല്ലത് 👌👌
Hi chechii,
ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റി ആണ്, സൂപ്പർ,👌👌Thanks chechii 😊😊
Super chechy, I tried
I very much like Chechi, you are very simple, god bless u
Supr chechi
ചില ഹോട്ടലുകളിൽ ആശാളി , ഉലുവ ചേർക്കുന്നത് ബാജിയിൽ കാണാം. പിന്നെ ക്യാരറ്റ് നീളത്തിൽ അല്ലെങ്കിൽ ചെറിയ ചതുര കഷ്ണമായി ചേർക്കുന്നതും കാണാം. നല്ല രുചിയും ഉണ്ട്. ആരോഗ്യത്തിന് നല്ലതും. പക്ഷേ എല്ലാവർക്കും ഈ രുചി ഇഷ്ടപ്പെടുമോ എന്നറിയില്ല.
കറിയുടെ അവസാനം പുട്ടുകടല പൊടിച്ചു ചേർത്താൽ നല്ല taste പിന്നെ നല്ല കുറുകിയും ഇരിക്കും. Try it✌️
വറുത്ത റവ അയാൾ കുഴപ്പം ഉണ്ടോ
Chechi... njan try cheyan pokuva, orupaad vettsm undakitund but sheriyayilla, ennu ammayiammede munnil star akan pattuvonn nokatee... 😍😍
Chechiii.... pwoliyattooo kidilanpuri undaki njan, anik orupaad santhoshay, thank u, 😍😍😍😍😍😍😍
I made this type of poori today........perfect and tqq chechiii....
I used puttu podi instead of rava....it was good....
Njan undakki nokki chechii... supperrr... ellarkum ishtaayi.. thank u chechiii...
Im so happy to hear that
Teste nokki nokki vannam koodi
First like and first comment
Love u mia chchy😘😘😘😘🌹⚘
Kanditt kothiyaakunnu... try cheythu nokkaam
Chechi adhyamayeetu ente poori pongi vannu. Thanitthitum athu pole pongi irunnu..crispy ayirunnu...thank u soooo much!!
Meera Mohan orupaadu santhosham aayitto 🤗🤗😍😍🥰
Mia.... nice recipe thank u
Rava kk pakaram Ari podi cherthal mathiyo
Checheeda poor i kollamketto.I try
കടല പരിപ്പും ചെറുപയർ പരിപ്പും ഇല്ല എങ്കിൽ കറിക്ക് taste ഉണ്ടാവുമോ
Miya enikkishtamillathanu pakshe Innale ithe pole undakkiyappo perurhisjthtayitto 🥰
thank you usha....feedback paranjathil orupaadu santhosham
Auntiyee isttamullavar like adii 😋😋😋
Mia njan chaithu nokki adipoli ayirunnu
Mia kitchen always great
Chechi niku savola kahikan pattukela savolakku pakaram vere vellom edan pattumo 🙎
ചെറിയ ഉള്ളി യൂസ് ചെയ്‌തൂടെ
Super, garlic add cheythal taste marumo, potatoyudey koodey garlic add cheythal nallathalley ?
kuzhapam illa
Hi Chechi coriander powder use cheyyanda allae
കണ്ടിട്ട് ഇതിപ്പ തന്നെ ഉണ്ടാക്കികഴിക്കാൻ തോന്നുന്നു
👍👌
പിന്നേയ്..ഒരുകാര്യം
ഇഷ്ടമുള്ള ഭക്ഷണം
ഇഷ്ടമുള്ളത്രയും വേണ്ടാ ട്ടാ 😀🤗
ഭക്ഷണം കുറയ്ക്കണം
ഇല്ലെങ്കിൽ വണ്ണം/തടി കൂടും😊
മസാലയിൽ ഒരു തലമുടി ...😢
ഭക്ഷണം ഉണ്ടാകാൻ ഇന്ററസ്റ്റാണല്ലേ, supper
First time aanu njan poori undaakittu nalla fluffy aakune... Thank you chechi 😊
wow chechy kazhichappol kothi thonnuva kazhikyan😋😋😋
ഹായ് മിയ തന്റെ അവതർണ രീതിയും പാചകവും വളരെ നനന്നായിരുന്നു. ഫുഡും വളരെ നന്നായിരുന്നു. ഞാൻ. ഇനിയും ഇതു പോലുള്ള വിഭവങ്ങളുമായി വരുക. Good മോർണിംഗ് ♥
Hai Mia ,I tried both of this items..Super..thanks..
Thanks a lot for your wonderful feedback 😊👍🏻🤝
Savala vazhattumbol manjal cherkunnathallay nallathu
Shriyanello . But nan allathondakki nallarunu
Pooriyil varutha Reva pattumo
athu ariyilla
Mole. maav mix cheyyoonnad boul plastic ano _ glass ano
Sabavam kaanan kollaam
Glass bakeware
Hi chechi... njan kure pravasyam poori undakki orikal polum pongi vannilla... athu kondu njan poori undakunnathu nirthiyittu kure nalayi eniku kothiyavunnu ithu pole undakkan 😋😋😋😋😋
Dhanyababu Dhanya ithu pole try cheyu👌👌
2 cup മാവ് kuzhache edukkan എത്ര cup വെള്ളം വേണ്ടി varum
1 cup
Super Chechi.
മസാല ഇങ്ങനെ ഉണ്ടാക്കി നോക്കിട്ട് ഇല്ല സൂപ്പർ ഇനി ഇങ്ങനെ ചെയ്‌തോളാം
പൂരിയ്ക്കു സാധരണ ചേച്ചിയുടെ മസാല കറി ആണ് ഉണ്ടാക്കാറ് ...ഇന്നും അതുണ്ടാക്കാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് പുതിയ മസാല കറി കണ്ടത് അപ്പോൾ ഇന്നു അത് ഉണ്ടാക്കി വളരെ എളുപ്പവും സ്വാദും ആയിരുന്നു 😍😍
sameera sunil orupaadu santhosham aayitto 🤗🤗😘
👌👌 സൂപ്പർ ചേച്ചി 👌👌
@@mallurajesh5292 hi miya
Hi chechi. .maavu one dayky munbu kuzhachu vachitu next day boori uddakan pattumo. .time kurava
yes..nannayi cover cheythal mathi..super aayi kittum
@@Miakitchen thanks chechi
Salt koodutalle
Chechi nomb recipes nte section irankamo......
Aa
ഞാൻ ഇന്ന് മസാല ഉണ്ടാക്കി. Super taste ആരുന്നു. പൂരി ഉണ്ടാക്കിയത് മമ്മി ആണ്.
Poori masala try cheythu. Super. Ellarkum eshttayii..
അടിപൊളി ടെസ്റ്റ് ഞാൻ ഉണ്ടാക്കി thx
Rava kudipoyal kurapamundo
Hi Mia I'm from Andaman I like ur video a lot 😍😘
How many pooris can be madd with this measurement
Enikku reply tharumo
Good
I try it .
It's very tasty curry and perfect crispy poori
Thank you so much 🙂
Pacha vellamaano cherka
Miyakkutti. Poori. Masala. Eanikkumtaramo
Super
സൂപ്പർ ഞാൻ ഇണ്ടാക്കി
🥰🥰🥰I have tried alot of recipes by u and evry single dish came out very well ..Infact I developed passion for cooking cuz of u,u r truly an inspiration,I ve tried other utube Chanels as well but none was never as good as ur dishes.being able to cook is a hard thing and it becomes harder when u r away from home.u helped me learn to cook pretty good dishes.i owe you for that.🥰❤️❤️❤️❤️kepp goin❤️❤️🥰🥰stay blessed ❤️lots of love❤️🥰
bati cese 😁😁😍
❤️❤️❤️😍😍🥰🥰🥰
Me too 😘😍😍😍😍
Super ayittundu.. I really like the way of Chechi’s cooking ,intro, talking..etc big fan of yours😍.. appol comment ettalum allavarkkum respond cheyyunnu 🥰🥰
Awesome tutorial of aloo puri recipe it full tasty and yummy loved it ! I highly recommend people about your channel..
Mia slow yai parayuka
പുരി മാവ് അരമണിക്കൂർ അടച്ചു റസ്റ്റ് ചെയ്യാൻ വെക്കണ്ടയോ. പെട്ടന്ന് പരത്തി ഇട്ടാൽ അതു പൊങ്ങുവോ
nannayi kuzhachaal mathi njan appol thanne undakki
@@Miakitchen. ഇങ്ങനെ ചെയ്ത് നോക്കിട്ട് ഇല്ല ഇനി ഇങ്ങനെ ചെയ്യാം
@@Miakitchen Q
Ennente breakfast ithayirunnu pazhathinte jam undakki super taste thanks Mia...
Thanks a lot for your wonderful feedback 😊👍🏻🤝
Poori masalas super anuketo
പച്ചവെള്ളത്തിൽ ആണോ കുഴച്ചാത് മിയ
Njan curry undaaki.....super .....thanks
Kollamallo.....
Nalla veerthu pongiya poory.... super... !
സൂപ്പർ
👌🤝
Njanum iganathanne undakkunnathu.tastiyane..mia parajapole choottate kazhichodirikkum.
Chechy Nan undakki nalla taste und adyamaya enik manasinu Oru thripthi thoniyathu thanks chechy
Litha Thomas orupaadu santhosham aayitto
very good Mia👌😃
Miaaa weight nallonam koodunnund. Be healthy
കാരാട്ട് ചേർക്കാറില്ലേ
Good recepie
Adipolli 👍👍
Ithu cheythu kto.nannayittunde.
Can I use rice flour instead of wheat flour for puri
ഇത് രാത്രി കുഴച്ചു വച്ചു രാവിലെ ഉണ്ടാക്കാൻ പറ്റോ?
yes
Mia very good
Ee oil reuse cheyyumoo chechii..
illa
@@Miakitchen oil orupad eduthu atha chodichathu😘
Super Mia sis
Super 👍
Thankyou chechi 🤩💖 superb
ക്യാരറ്റ് ചേർക്കുമല്ലോ
Mum👍
Mum👍
Dear Mia, I appreciate de trouble u take by offering us ur recipes. My problem is why do u speak so fast are u about to catch a flight or anything. U have such talent nd passion in cooking don't bore us with ur speed. Let it be clear nd audible for that u got to speak slowly so that we can hear u clearly. I know some parts of Kerala people talk fast but, in a broad cast u must sound clear nd audible.
I will try my best
❤️
👍👌👌👌
Superrrr moluuuuu
Pooriyudemaidekkannathachillallo
😋😋😛😛