പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നു | MARUPADI | K MURALEEDHARAN

Поделиться
HTML-код
  • Опубликовано: 3 авг 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 113

  • @rajeshk8503
    @rajeshk8503 Месяц назад +218

    അതുകൊണ്ട് ഇവന്റെ അഹങ്കാരം തീർന്നു. വോട്ടെണ്ണലിന്റെ തലേ ദിവസം വരെ ഇവന്റെ അഹങ്കാരം കണ്ടപ്പോ...

    • @Hyrengedeen
      @Hyrengedeen Месяц назад +4

      K muraleedharan 💙💙💙💙

    • @sujithpillai1554
      @sujithpillai1554 Месяц назад +4

      ​@@Hyrengedeenസുരേഷ് ഗോപി ❤️❤️❤️

  • @Udayan17
    @Udayan17 Месяц назад +114

    ഇപ്പോഴാണ് അദ്ദേഹത്തിന് ശ്രീ പൂന്താനം ജ്ഞാനപ്പാനയിൽ പറഞ്ഞതോർമ്മവരുന്നത് "മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ".

  • @jayaraje8727
    @jayaraje8727 Месяц назад +140

    പത്മജ പറഞ്ഞിട്ടും കേൾക്കാതെ മുരളി തൃശൂരിൽ വന്നു. അവസാനം പത്മജ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

  • @peaple123
    @peaple123 Месяц назад +32

    അങ്ങനെ ജനം tv യിൽ എത്തി.

  • @rajanellathuparambil9325
    @rajanellathuparambil9325 Месяц назад +51

    തിരുവനന്തപുരത്തെ പഴയ കളി ഇവിടേയും കളിക്കാമെന്നു വിചാരിച്ചു കിങ്ങിണി മോൻ

  • @jayaraj-bs3tm
    @jayaraj-bs3tm Месяц назад +46

    ഇലക്ഷൻ മുൻപിൽ.. കെ മുരളി എന്താ പറഞ്ഞത്... 3സ്ഥാനം.. ഇപ്പോൾ ആർക്ക് 😂

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад +62

    കിങ്ങിണിയുടെ കിളി പോയി😂

  • @bijumathai5758
    @bijumathai5758 Месяц назад +15

    ചുരുക്കി പറഞ്ഞാൽ മുരളി താമര ചൂടാൻ പോകുന്നു 😅😅😅😅

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад +42

    അവൻ എവിടെ നിന്നാലും പൊട്ടും 😆

  • @nireeshmanjery7150
    @nireeshmanjery7150 Месяц назад +18

    പത്മജ പവർ സ്ത്രീകൾ 🥰🥰🥰❤️ww

  • @unnikrishnan7870
    @unnikrishnan7870 Месяц назад +36

    എനിക്ക് ഒരു ബാങ്ക് അകൗണ്ട് എടുതുതരുമോ.. 😊

  • @vinoopchangarath9707
    @vinoopchangarath9707 Месяц назад +14

    ഈ പരാജയം മുരളിദ്ധരനെയും ഇഷ്ടപ്പെട്ടുന്നവർക്കും ഇപ്പോൾ വേദനിച്ചു വെങ്കിലും 2026 ൽ നല്ലതായി ഭവിക്കും

  • @MidhunRajKav
    @MidhunRajKav Месяц назад +47

    അപ്പോ മുരളിക്ക് അറിയാ സുരേഷ് ഗോപി ജയിക്കും എന്ന് 😅😅

  • @Active22923
    @Active22923 Месяц назад +29

    1:05 നീ പണ്ടിങ്ങനെ അല്ലല്ലോ പറഞ്ഞത് 😅

  • @kkgireesh4326
    @kkgireesh4326 Месяц назад +9

    ഇനി ഇത് പോലുള്ള വളിച്ച വർത്തമാനം നിർത്തി കൂടെ മനഷ്യാ

  • @kannannair2618
    @kannannair2618 Месяц назад +20

    DICയുടെ പ്രഖ്യാപന സമ്മേളനത്തിൽ ത്രിശ്ശൂർ നിന്നും പങ്കെടുത്ത ഞാൻ കരുണാകരൻ കോൺഗ്രസ്സിലേക്ക് തിരിച്ച് പോയപ്പോൾ ബി ജെ പി അംഗത്വമെടുത്തു.ഈ പ്രാവശ്യം സുരേഷ് ഗോപിയെ വിജയിപ്പിച്ചു.😢😢😢😢😢

  • @arjunkrishna4898
    @arjunkrishna4898 Месяц назад +65

    അടുത്ത ബിജെപി യുടെ സ്ഥാനാർഥി ഉറപ്പ് ആണ്

  • @sreekumar2984
    @sreekumar2984 Месяц назад +13

    നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ്, നീ നിന്റെ നില മറന്നു ള്ള സംസാരം നിർത്താൻ ആദ്യം പഠിക്കൂ....

  • @harinedumpurathu564
    @harinedumpurathu564 Месяц назад +15

    മുരളി നിങ്ങളെ ശരിക്കും ചതിക്കുകയായിരുന്നു. ലീഡർ ഒരിക്കലും സമ്മതിക്കില്ല

  • @acitizen7785
    @acitizen7785 Месяц назад +5

    കിങ്ങിണിയുടെ അഹങ്കാരത്തിന്റെ ഫലം...

  • @sreekanthmullasseril4460
    @sreekanthmullasseril4460 Месяц назад +8

    ഫൈറ്റ് ചെയ്യാൻ ചങ്കൂറ്റം വേണം ജയവും തോൽവിയും താൽക്കാലികം മാത്രം ജന ഹൃദയത്തിൽ അദ്ദേഹം ഹീറോയാണ്

    • @shanthanayar5547
      @shanthanayar5547 Месяц назад

      More than anything one should have been hardworking and humble.

  • @DeeZee2024
    @DeeZee2024 Месяц назад +4

    D. I. C ഉണ്ടാക്കിയത് Leader ന്റെ ഒടുക്കത്തെ മാരക തെറ്റായിരുന്നു 😢

  • @Active22923
    @Active22923 Месяц назад +24

    സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തിയാൽ ഭാഗ്യം എന്നല്ലേ പറഞ്ഞത് 😅

    • @Ponnusreviews
      @Ponnusreviews Месяц назад

      Sariyalee.. 3rd ethiyillallooo SG

  • @unnikrishnann8214
    @unnikrishnann8214 Месяц назад +4

    ശവത്തിൽ കുത്തണ്ട എന്ന് കരുതി ഞാൻ ഒന്നും പറയുന്നില്ല

  • @akhilash7538
    @akhilash7538 Месяц назад +5

    Padmaja is genuine ❤❤❤ he is a fool

  • @user-gu6nq9yq9f
    @user-gu6nq9yq9f Месяц назад

    ആ മുരളി ചേട്ടൻ...💥🥰🥰👌
    നിലപാട് അതാണ്.....
    മലം tv യുടെ അണ്ണാക്കിൽ കൊടുത്തു..

  • @sajithkumar2923
    @sajithkumar2923 Месяц назад +2

    അവർ കിങ്ങിണി കുട്ടനെ പോലല്ല , ബുദ്ധിയുണ്ട്

  • @muralimarath6251
    @muralimarath6251 Месяц назад +2

    ജീവിതം മുഴുവൻ ഒരു പാർട്ടി തന്നെ എന്ന ചിന്തയുള്ള മഹാൻ. താങ്കൾ മഹാൻ തന്നെ

  • @basheerqureshy1472
    @basheerqureshy1472 Месяц назад +14

    ആലപ്പുഴ മുസ്‌ലിം സ്ഥാനാർത്ഥിയെ ഒഴിവാക്കി തന്റെ
    സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ വടകരയിൽ
    മുസ്‌ലിം സ്ഥാനാര്ഥിയെന്ന വേണു ഗോപാൽ തന്ത്രത്തിൽ
    തകർന്നു വീണത് കെ. മുരളീധരൻ എന്ന രാഷ്ട്രീയ വടവൃക്ഷം
    പാർലമെന്റിലെ മുസ്‌ലിം പ്രാതിനിത്യം ഉറപ്പ് വരുത്താൻ
    അസംബ്ളിയിലെ മുസ്‌ലിം പ്രതിനിധിയെ ഒഴിവാക്കിയത്
    ഒരാൾ പോലും അറിഞ്ഞില്ല ഒരാൾക്കുമത് വിഷയവുമല്ല
    എന്നാൽ പാലക്കാട് സീറ്റിൽ ബി -ജെ- പിയുടെ വിജയം
    ഉറപ്പുവരുത്താൻ വേണുഗോപാലൻ ശ്രമിയ്ക്കുമോ
    എന്ന് കാത്തിരുന്നു കാണാം

    • @sujanc.m7848
      @sujanc.m7848 Месяц назад +1

      Kanalthari ye pottikan nirbandichu nirthiyathanu venugopal ne venu already MP yanu pinne Hindus 70 percent mukalilanu alapuzha IL Muslim 15 anu athanu shobha 3 laksham pidichitum venu van bhooripakshathil jayichathu

    • @basheerqureshy1472
      @basheerqureshy1472 Месяц назад

      @@sujanc.m7848 ശരിയായ നിരീക്ഷണം
      അഭിനന്ദനങ്ങൾ

    • @suhailmhd678
      @suhailmhd678 28 дней назад

      നീ ആദ്യം കൊണ്ഗ്രസിന് വോട്ട് ചെയ്യ് എന്നിട്ടാവാം വിശകലനം 😮

  • @prasannanshibi767
    @prasannanshibi767 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @surendrane2275
    @surendrane2275 Месяц назад

    ഇനി വേണെമെങ്കിൽ വയനാട് മത്സരിക്കാം, അവിടെയും തോറ്റാൽ കാട്ടിൽ കയറാം!

  • @citizeN10
    @citizeN10 Месяц назад +1

    വരുന്നോ മുരളിയേട്ടാ ബിജെപി എന്ന മഹാ പാർട്ടിയിലേക്ക്

  • @balagopalp4u70
    @balagopalp4u70 Месяц назад +1

    😊

  • @gopakumar3240
    @gopakumar3240 16 дней назад

    മുരളിയെ ഒരു 20 വർഷത്തിന് മുമ്പ് ഞങ്ങളുടെ നാട്ടിലെ ഒരു കോൺ ഗ്രസ്സ് വേദിയിൽവെച്ച് കണ്ടിരുന്നു / അന്ന് പാർട്ടി ഓഫീസ് ഉത്ഘാടനത്തിന് വന്നതായിട്ടാണ് ഓർമ്മ ഉത്ഘാടന സമയത്ത് എന്താ പറയുക എന്നറിയാത്ത ഒരു പൊട്ടനാണ് മൂപ്പനെന്ന് മനസ്സിലായി കാരണം വാജ് പെയ് യും ആ സർക്കാറിനെയും കുററം പറയുക ഒരു മതവിഭാഗത്തെ മാത്രം ഉയർത്തി കാട്ടി സംസാരിക്കുക എന്നതായിരുന്നു അവിടെ അദ്ദേഹം ചെയ്തത് ഒരു തിരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു ഇതെങ്കിൽ ഓക്കെ അതാണ് ആദ്യം സൂചിപ്പിച്ചത് എവിടെ എന്താ പറയുക എന്നറിയാത്ത കിങ്ങിണികുട്ടൻ

  • @abythomas5201
    @abythomas5201 Месяц назад +19

    അടുത്ത ബിജെപി മന്ത്രി നോക്കിക്കോ

  • @ragesha4003
    @ragesha4003 Месяц назад

    നിർത്തി ദുബായ് യിലേക്ക് മൈഗ്റേറ്റ് ചെയ്യൂ

  • @Chakkochi168
    @Chakkochi168 Месяц назад +1

    ഇയാൾ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് എടുത്തോ?😏🤫

  • @venue3169
    @venue3169 Месяц назад +1

    അണ്ണാ ....
    വായിൽ നിന്ന് വരുന്ന ഓരോ വാക്കും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും എന്ന് അറിയാമായിരുന്നു !!!!!!
    ഇനി കരഞ്ഞിട്ട് കാര്യമില്ല.
    കളഞ്ഞു കുളിച്ച നിയോജക മണ്ഡലത്തിൽ ദയവായി വരരുതേ !!!!!!

  • @shamidhasherin8589
    @shamidhasherin8589 Месяц назад +6

    K മുരളീധരൻ ❤️‍🩹

    • @Hyrengedeen
      @Hyrengedeen Месяц назад

      K muraleedharan 💙💙💙

  • @chandranpillai2940
    @chandranpillai2940 Месяц назад +6

    കിങ്ങിണിയെ BJP യിൽ എടുക്കാതിരിക്കയാണ് നല്ലത്

  • @The.last-lucifer99
    @The.last-lucifer99 Месяц назад +1

    പാർട്ടിക്കാർ നിങ്ങളെ തേച്ചത് ആണ് 😂😂😢

  • @BipinKumar-sq6uw
    @BipinKumar-sq6uw Месяц назад +2

    Murali chetta ningal thottu poyathil Njgalku vishamam und, But modiyanu njgalku kodtuhal ishttam ❤

  • @MurukanIP
    @MurukanIP Месяц назад

    ഇനിയും തള്ള് നിർത്തില്ലെ

  • @entekrishi1486
    @entekrishi1486 Месяц назад

    Verygood*ahanthakuranju*s. Gopiye*kaliyaki

  • @user-lx4ru6rf1u
    @user-lx4ru6rf1u Месяц назад +1

    Padamaja kerala governor akumbol k muralidharan kerala cifeministr akanam athanu nallathu

  • @Bekarstreet
    @Bekarstreet Месяц назад

    മുരളിയേട്ടാ ആ മലത്തിൽ പോയി ചവിട്ടല്ലേ...

  • @DeeZee2024
    @DeeZee2024 Месяц назад +3

    ഇക്കരെ നിന്നപ്പോൾ പദ്മജ മോൾ,അക്കരെ പച്ചയും കാവിയും കണ്ടു മറുകണ്ടം ചാടി 😂

  • @sajinarayanankutty4360
    @sajinarayanankutty4360 Месяц назад +1

    Safe avaidapoyalum jayichal mathi paniadukkula kingniii

  • @babilubabil1721
    @babilubabil1721 Месяц назад +1

    എന്തൊക്കെ ആയിരുന്ന്.... BJP ബാങ്കിൽ അക്കൗണ്ട് തുറക്കും, താമര വാടും..😅😅😅😅😅..

  • @reenajaison5729
    @reenajaison5729 Месяц назад +3

    മുരളി ചേട്ടൻ തോറ്റത് പെങ്ങൾ b j p യിൽ പോയപ്പോൾ എല്ലാവരും പറഞ്ഞു താങ്കളും പോകും എന്ന് പെങ്ങൾ അങ്ങിനെ പറയുകയും ചെയ്തു അതാണ് തോറ്റത്

  • @mallikamallika7505
    @mallikamallika7505 Месяц назад

    മുരളിയേട്ടനും BJP യിലെത്തും എന്ന് പപ്പേച്ചി പറഞ്ഞിട്ടുണ്ട് - -- അതുണ്ടാവും

  • @harikrishnanm6713
    @harikrishnanm6713 Месяц назад +1

    പത്മജ ചേച്ചി യോട് ഒരു ബഹുമാനം പണ്ട് തൊട്ടേ ഉണ്ടായിരുന്നു. ബിജെപി യിൽ വന്നപ്പോ ഇഷ്ടം കൂടി. പത്മജ ചേച്ചി എവിടെ നിന്നാലും ജയിപ്പിക്കും 2026ഇൽ. സുരേഷേട്ടനു കൊടുത്ത സ്നേഹം ഞങ്ങൾ ജനങ്ങളും തിരിച്ചു കൊടുക്കും ❤️ ബിജെപി 🇮🇳 അങ്ങനെ ചതിക്കുന്ന പാർട്ടി അല്ല 🇮🇳 പിന്നല്ല 🇮🇳🇮🇳

  • @kukkumani2776
    @kukkumani2776 Месяц назад

    ആർക്ക് മൂന്നാം സ്ഥാനം കിട്ടണമെന്നാശിച്ചോ അയാൾക്ക് ഒന്നാം സ്ഥാനം! ആശിച്ച കിങ്ങിണിക്കൂറ്റന് മൂന്നാം സ്ഥാനവും!! കൃഷ്ണാ ഗുരുവായൂരപ്പാ നിങ്ങളുടെ ഒരു മായാജാലം!!!

  • @user-fg8cd2sw6g
    @user-fg8cd2sw6g Месяц назад

    അക്കൊണ്ട് ഇതുബാങ്കിൽ

  • @pharikrishna5309
    @pharikrishna5309 Месяц назад

    Father,son, daughter..all innocent.people know they are self centred and careerists 😅

  • @nireeshmanjery7150
    @nireeshmanjery7150 Месяц назад

    കരുണകാരൻ മുൻപ് കമ്മ്യുണിസ്റ്റ് ആയിരുന്നു

  • @aram7117
    @aram7117 Месяц назад +3

    ഇദ്ദേഹം കോൺഗ്സിൽനിന്ന് മാറിയാൽ കോൺഗ്രസ്സ്തകരും..പ ദ്മജ ബിജെപി യായി ജീവിച്ചാലും കൊണ്ഗ്രെസായിമരിക്കും....

  • @sivadasannadec288
    @sivadasannadec288 Месяц назад

    പത്മജ് പോയത് തെറ്റ്..
    ഞാൻ പോയത് ശരി....
    അലൂമിനിയം പട്ടേൽ ശരി...

  • @sivaramanvm658
    @sivaramanvm658 Месяц назад

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ... ബി ജെ പിക്ക്...

    • @shanthanayar5547
      @shanthanayar5547 Месяц назад

      We have seen Kheeramulla akidin chuvattile kalikal.

  • @sachink.p.40
    @sachink.p.40 Месяц назад

    മുരളി ഏട്ടൻ ബിജെപി യി ൽ വരണം...ശെരിക്കും മുരളി ഏട്ടൻ ആണ് പ്രതിപക്ഷ നേതാവ് ആയിട്ട് വരേണ്ടത്... പക്ഷെ അവർ അങ്ങേയെ താഴ്ത്തി തോൽപിച്ചു കൊണ്ടിരിക്കുവാ....

  • @keyaar3393
    @keyaar3393 Месяц назад

    പപ്പി പോയില്ലായിരുന്നു എങ്കിൽ, ഞാൻ പോയേനെ ബിജെപി യിലേക്ക്

  • @user-tl2lt3pt5p
    @user-tl2lt3pt5p Месяц назад

    Enthinayirunnu pinne dic undakkiyathu

  • @MANOJ9424
    @MANOJ9424 Месяц назад

    എന്തിനാ ചേട്ടാ എൽ ഡി എഫ് നെ കുറ്റം പറയുന്നത് അവരും താങ്കളുടെ മുന്നണിയിൽ പെട്ടവരല്ലേ ?? "ഇന്ത്യാ മുന്നണി"
    അതുകൊണ്ടു ചേട്ടൻ തോറ്റാലും എൽ ഡി എഫ് ജയിക്കാൻ വെറുതെ സ്വപ്നം കാണൂ ..
    ബി ജെ പി ജയിക്കില്ലെന്ന് ആണയിട്ടു തൃശൂർ പോയിക്കിട്ടി ..ഇനി പാലക്കാട്ടും ആണയിട്ടു പാലക്കാടും ബി ജെ പി കൊണ്ടുപോകും .
    അഞ്ചു വർഷത്തേക്ക് മത്സരിക്കില്ലെന്ന് എവിടെയോ പറഞ്ഞു കേട്ടു..ഞങ്ങൾ മറന്നിട്ടില്ല കേട്ടോ ..

  • @peeloo2248
    @peeloo2248 Месяц назад

    Le Veena Nair: sukhamano

  • @anandapadmanabhan9453
    @anandapadmanabhan9453 Месяц назад

    Scapegoat, T. N. Pratapan was a waste that much he damaged congress.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Месяц назад

    നല്ല വരിൽ നേതൃസ്ഥാനമുള്ളവരാ മുരളി സാർ , കരുണാകരനെ ചതിച്ചവർ,മറ്റു ചിലർ പലരേയും ചതിച്ചവർ ചുരുക്കം ചിലർ പോയാൽ കോൺഗ്രസ് ശുദ്ധം

  • @shakthidharanp.v8030
    @shakthidharanp.v8030 Месяц назад

    Muralidharan k kaulapatta

  • @rakeshchelambanc9633
    @rakeshchelambanc9633 Месяц назад

    അപ്പോൾ താങ്കൾ അന്ന് സുരേഷ് ഗോപി തോൽക്കും എന്നല്ലേ പറഞ്ഞത് ഇപ്പോൾ അത് മറന്നോ

  • @SureshKumar-xd6fj
    @SureshKumar-xd6fj Месяц назад

    Dic 🐰

  • @shankarjiasabove3674
    @shankarjiasabove3674 Месяц назад

    You must learn about congress. They never done anything favourable for your father or you and your sister.

  • @jaseelajasi7208
    @jaseelajasi7208 Месяц назад

    ഏട്ടാ ബിജെപി ക് പോയികൂടെ എന്തിനു കോൺഗ്രസിനെ ശപിക്കുന്നത് നിങ്ങൾ എല്ലാം ആ ചോറ് തിന്നു വളർന്നതല്ലേ എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയുന്നു ജയിക്കാൻ മാത്രമാണോ പാർട്ടി ഒന്ന് ചിന്തിക്കുക

  • @selvarajkulakandathil5063
    @selvarajkulakandathil5063 Месяц назад +4

    മുരളിക്ക് നേരം വെളുത്തെങ്കിൽ BJP യിൽ ചേർന്ന് രാജ്യ സേവനം ചെയ്യുക ..... അഴിമതിയുടെ കൂടാരം കെട്ടുന്ന പാർട്ടിയിൽ നിന്ന് പുറത്ത് കടക്കുക ..... PFI പിൻന്തുണ കോൺഗ്രസിന് കിട്ടിയപ്പോൾ തന്നെ കോൺഗ്രസ് വിടണമായിരുന്നു.....😂

  • @sharoonk3212
    @sharoonk3212 Месяц назад

    Aaaha ithaaru… Vaikathe BJP varumenn pratheekshikunu…

  • @hareeshkunnathuvalappil3467
    @hareeshkunnathuvalappil3467 Месяц назад

    Ningal eniyum padichille, ningal party nethakalude vaaku kelkathe anikalode chodiku , kastam

  • @user-zn6lt8zt1l
    @user-zn6lt8zt1l Месяц назад

    oru valsano

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 Месяц назад

    ഇനി നി യും ബിജെപി യിൽ പോയി ക്കൊ

  • @Kakka145
    @Kakka145 Месяц назад

    അങ്ങനെ മുരളിയും
    ബിജെപി യിലേക്ക❤❤❤❤❤❤❤
    മുരളി G❤❤

  • @raamchandranpillai6561
    @raamchandranpillai6561 Месяц назад

    Sir namasthe
    Thankalude satrukkal janangal alla... Congress kaaraanu...pls understand

  • @jayakumarjayakumarnair
    @jayakumarjayakumarnair Месяц назад +3

    ഇയാൾ എന്തിനാ ജനം tv ക്ക് ഇന്റർവ്യൂ കൊടുത്തു

    • @ManojGManu-nq6du
      @ManojGManu-nq6du Месяц назад +6

      Media one vilikanthondu 😂

    • @abdullapookatil2213
      @abdullapookatil2213 Месяц назад +1

      വട്ടിയൂർക്കാവ് കൂടി തോറ്റാൽ മുരളി BJP യിൽ പോവും

  • @sameermoopans
    @sameermoopans Месяц назад

    Othilla 😂

  • @sandeepplazhy4368
    @sandeepplazhy4368 Месяц назад +1

    Murli eatta ningalde partiyude hamas premam anu ningalde tholvik 1mathe karanam ashiqnte vappante video um mun (mp)um

  • @Mrhh197
    @Mrhh197 Месяц назад

    Janathinu nallathu kittikondirikkunnu
    Sangi etta ithu irginal congress karan aanu
    Padma chechi alla😂😂

  • @ShoeNakkiSavarkar
    @ShoeNakkiSavarkar Месяц назад

    മുരളി ഒരിക്കലും പച്ച മലം ചാനലിന് അഭിമുഖം കൊടുക്കരുത്. Very Sad to see you in this channel.

  • @user-hn7ky6ik3x
    @user-hn7ky6ik3x Месяц назад

    Thrissur BJPye jayipichathe karuvanoor masapad pooram ep javedekar Plus tn prathapante pravarthanem

    • @Goku-or8zv
      @Goku-or8zv Месяц назад

      TN prathapan nte koothithirupu lead kooti ennu matram

  • @ramaswamynatarajan7441
    @ramaswamynatarajan7441 Месяц назад

    Poda

  • @unnikrishna52
    @unnikrishna52 Месяц назад

    Moooooojiiii 😂😂😂😂😂🎉🎉🎉🎉🎉🎉

  • @Arun_soorya
    @Arun_soorya Месяц назад

    Over confidence നല്ലതല്ല മിസ്റ്റർ മുരളീധരൻ

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 Месяц назад +2

    പത്മജ പോലുള്ള വ്യക്തികൾ പോയാൽ തകരുന്ന ഒന്നല്ല കോൺഗ്രസ് എന്നതല്ലേ ശരി.സ്വയം ബിജെപിക്ക് എതിരെ ശിഖണ്ഡി ആവാൻ താല്പര്യം ഉള്ള ആളാണ് മുരളീധരൻ എന്ന് കോൺഗ്രസ്കാർക്കറിയാം.

  • @adbulkareem8696
    @adbulkareem8696 Месяц назад

    പത്മജ കറിവേപ്പില😂😂😂