'ആരോടും പരാതിയില്ല, എല്ലാം എന്റെ തെറ്റ്'; വികാരാധീനനായി കെ മുരളീധരന്‍ | K Muraleedharan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 215

  • @nissonattoor478
    @nissonattoor478 4 месяца назад +48

    ആരും അഹങ്കരിക്കരുത് എന്നതിൻ്റെ തെളിവാണ് മുരളീധരൻ, സ്മൃതി ഇറാനി ഇവരുടെ തോൽവി

    • @rrassociates8711
      @rrassociates8711 4 месяца назад

      അഹങ്കാരത്തിൻ്റെ അപ്പോസ്ഥലനായിരുന്ന പിണംജയിച്ചതോ

    • @mdsalu7685
      @mdsalu7685 4 месяца назад

      അഹങ്കാരം കൊണ്ടല്ല തോൽക്കുന്നത് അങ്ങനെ യാണെ ങ്കിൽ ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും അഹങ്കാരിയു മായ മോദി വീണ്ടും അധികാരത്തിൽ വരില്ലല്ലോ. വോട്ടിങ് മിഷ്യൻ മുഖേനതെരഞെടുപ്പ് കമ്മീഷൻ വിചാരിക്കുന്നത് പോലെയാണ് വിജയ പരാജയം.

    • @parissbound8535
      @parissbound8535 4 месяца назад +4

      *മുരളി ഒരിക്കലും അഹങ്കാരിയായിട്ട് തോന്നിയിട്ടില്ല,തുറന്ന് പറയുന്ന അപൂർവം രാഷ്ട്രീയക്കാരൻ*

    • @vishnup8896
      @vishnup8896 4 месяца назад

      no sg ye Patti orupad paranj

    • @aswinsnair5611
      @aswinsnair5611 4 месяца назад

      അപ്പോൾ സ്മൃതി ഇറാനിയോ

  • @dipin2
    @dipin2 4 месяца назад +10

    റിസൾട്ട്‌ വരുന്നതിന് തലേ ദിവസം വരെ ഭയങ്കര അഹങ്കാരത്തോടെയാണ് സംസാരിച്ചിരുന്നത്. ഞാൻ എവിടെ നിന്നാലും ജയിക്കും എന്നൊരു തോന്നൽ മുപ്പർക്ക് ഉണ്ടായിരുന്നു

  • @raghunathraghunath7913
    @raghunathraghunath7913 4 месяца назад +12

    അന്ന് പറഞ്ഞത് അങ്ങനെ അല്ലല്ലോ തൃശൂരിൽ 8മണി കഴിഞ്ഞ് താമര കൊഴിയും😂 account bank ൽ തുടങ്ങും😂

  • @hareendranathhareendranath939
    @hareendranathhareendranath939 4 месяца назад +16

    എല്ലാവർക്കും തിളക്കമാർന്ന വിജയം നേടിയിട്ടും അഹങ്കാരവും മറ്റുള്ള വരെ നിസ്സാരമായി കാണുകയും ചെയ്തതിനു ഉള്ള പുരസ്ക്കാരം

  • @maneeshp2662
    @maneeshp2662 4 месяца назад +63

    നീ തോൽക്കും എന്നല്ല.. മൂന്നാം സ്ഥാനത്ത് എത്തും എന്ന് അന്നേ പറഞ്ഞതാണ്... നിന്റെ ഒടുക്കത്തെ പ്രീണനം നിർത്തി മനുഷ്യൻ ആവാൻ നോക്ക്....

  • @arunkrishnanr
    @arunkrishnanr 4 месяца назад +56

    തൻ്റെ അഹങ്കാരം ഇതൊന്നും അല്ലായിരുന്നല്ലോ..എല്ലാവരെയും വില കുറച്ചു കണ്ട് എളുപ്പത്തിൽ വിജയിക്കാം എന്ന് കരുതി..

  • @RajeevKumar-jg3ju
    @RajeevKumar-jg3ju 4 месяца назад +11

    ഇനിം തോൽക്കും

  • @surajarikkath5411
    @surajarikkath5411 4 месяца назад +46

    നന്നായിപോയി.. എന്തായിരുന്നു നടന്ന് തള്ളിയിരുന്നത്...

  • @ashrefkayamkulam1864
    @ashrefkayamkulam1864 4 месяца назад +62

    ഇയാള് വടകരയിലും...തോൽകുമായിരുന്നു.. അതാണ് സത്യം...

    • @abhiregikumar1806
      @abhiregikumar1806 4 месяца назад +2

      vadakarayil murali aarunnel teacher jayikkuvullu.....athu muralikku manassilayittu thanneya pulli trissur vannathu

  • @BaburajBabu-m1w
    @BaburajBabu-m1w 4 месяца назад +12

    കോയി മുട്ടയുടെ അകൃതി മനസിലായല്ലോ അതുമതി 😀😀😀

  • @sumeshjoseph2471
    @sumeshjoseph2471 4 месяца назад +10

    ഹമാസ് മുരളിളീധരൻ 👌👌

  • @musthafamundakkal716
    @musthafamundakkal716 4 месяца назад +3

    എന്തോ ഒരു ഓഫർ കിട്ടി കാണും അതാണ് ഈ മയം

  • @rainynights4186
    @rainynights4186 4 месяца назад +25

    തൃശൂരിൽ നിൽക്കാൻ വരുമ്പോൾ ഇങ്ങിനെ അല്ലല്ലോ പറഞ്ഞത്....🤔🤔 ..ഇത് കുമ്മനതെയ് തോൽപിച്ചതിന് ഉള്ള ഒരു സമ്മാനം ആയി എടുത്തോളൂ....
    ഇങ്ങനത്തെ സമ്മാനം ഇനിയും തരാം കേട്ടോ...

  • @RatheeshanA
    @RatheeshanA 4 месяца назад +2

    കേരളത്തിൽ മുഖ്യമന്ത്രിയാകാനുള്ള മോഹമാണ് മനസിൽ

  • @sivananduprc4276
    @sivananduprc4276 4 месяца назад +14

    അൽപ്പം അല്ല കൊറച്ചു കൂടുതൽ അഹങ്കാരം ഉണ്ടായിരുന്നു 💯😂🙏

  • @prasanthnair9959
    @prasanthnair9959 4 месяца назад +3

    കരച്ചിൽ നിർത്തു മനുഷ്യാ... മൈക്ക് കാണുമ്പോൾ തോന്ന്യവാസം പറയലും ആളുകളെ പുശ്ചിക്കലും അല്ലെ സ്ഥിരം പരിപാടി. അഹങ്കാരവും പുശ്ചവും ഒക്കെ നിർത്തി നല്ലൊരു പൊതു പ്രവർത്തകനായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കൂ.... സ്വന്തം കയ്യിലിരുപ്പിന്റെ ഫലം ആണ് താങ്കളുടെ തോൽവി....

  • @sree3582
    @sree3582 4 месяца назад +42

    തോൽക്കുമ്പോൾ ഈ രീതിയിൽ സംസാരിക്കുന്നത് ശരിയല്ല.വടകര ഉറപ്പായി ജയിക്കുമായിരുന്നു എന്ന് എങ്ങനെ പറയും.ഷാഫി നിന്നതുകൊണ്ടാണ് ശൈലജ ടീച്ചറെ തോൽപ്പിക്കാൻ കഴിഞ്ഞത്.തൃശ്ശൂർ ഇത്തവണ ആര് നിന്നാലും സുരേഷ് ഗോപി ജയിക്കുമായിരുന്നു.തിരഞ്ഞെടുപ്പിൽ തോൽവിയും ജയവുമൊക്കെയുണ്ടാവും.

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 4 месяца назад +4

    "Madamma" has now become Madam for him!! What a respect and discipline!!! 😈😇

  • @slmedia4510
    @slmedia4510 4 месяца назад +10

    വടകരയിൽ ഇയാള് തോൽക്കുമായിരുന്നു
    വടകരക്കാരൻ

  • @mohandasnv6395
    @mohandasnv6395 4 месяца назад +13

    ഏറ്റവും കഴിവുകെട്ട വിദ്യാഭ്യാസമന്ത്രിയെ കേരളത്തിനു സമ്മാനിച്ചതിന് ജനം കൊടുത്ത ശിക്ഷ,

  • @JoseJames-xn9qk
    @JoseJames-xn9qk 4 месяца назад

    അടുത്ത കേരളത്തിൻറെ മുഖ്യമന്ത്രിയാണ് മുരളിച്ചേട്ടൻ❤❤❤❤❤❤❤❤

  • @baaji9475
    @baaji9475 4 месяца назад +62

    😂അഹങ്കാരം ആണ് നിന്റെ തോൽവിക്ക് കാരണം 😎😏

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 месяца назад +33

    കടിച്ചതും പിടിച്ചതുമില്ല😂😂😂

  • @ramachandranpanicker3176
    @ramachandranpanicker3176 4 месяца назад +5

    ബി.ജെ.പി. ക്രോസ് വോട്ടുചെയ്ത് നിയമസഭയിൽ . ഇദ്ദേഹത്തെ തോൽപ്പിക്കണം

    • @RachananRachanankarimbil
      @RachananRachanankarimbil 4 месяца назад

      കോൺഗ്രസ് മുക്ത ഭാരതം എല്ലേ, ഇപ്പോ എന്തായി?

  • @Saisangeethck
    @Saisangeethck 4 месяца назад +7

    മുരളിയെട്ടാ ഇങ്ങനേ കരയല്ലേ 😅

  • @premachandran5391
    @premachandran5391 4 месяца назад +6

    കിങ്ങിണി കുട്ടൻ പപ്പു കുട്ടനു മുന്നിൽ പരാതികുട്ടൻ ആയി?

  • @bineshmudakkazhim44
    @bineshmudakkazhim44 4 месяца назад +6

    Sg hero annu❤ poor peoples help chayunavan

  • @skariahop4842
    @skariahop4842 4 месяца назад +26

    കോൺഗ്രസ്സിനാണ് തെറ്റ് പറ്റിയത്, കരുണാകരനും മക്കളും തൃശ്ശൂരിന് ചേർന്ന സ്ഥാനാർഥികൾ അല്ല.

  • @sumeshjoseph2471
    @sumeshjoseph2471 4 месяца назад +7

    മൂന്നാം സ്ഥാനം ഒരു weakness ആണ് 🤣🤣

  • @SunnypaulSunnypol
    @SunnypaulSunnypol 4 месяца назад

    Salute sir 🎉🎉🎉🎉

  • @RanjithDsRanjithDs
    @RanjithDsRanjithDs 4 месяца назад +21

    അദ്ദേഹത്തിന് ഇത്ര തിരക്ക് എന്താണ് വയനാട്ടിലെ പ്രധാനമന്ത്രിയായ ആയതുകൊണ്ടാണോ😂😂😂😂😂😂

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад +8

    ഓനെന്ത് തിരക്ക് .... 😡
    പഴേ പോലെ തോറ്റമ്പി 3G കുത്തിരിക്കുന്നു...😡

  • @supreme203
    @supreme203 4 месяца назад +15

    പാലക്കാട് ഇലക്ഷന് മൽസരിക്കുക... ജനങ്ങൾ തോൽപ്പിക്കട്ടെ 🤣🤣

  • @Theeyanrajan
    @Theeyanrajan 4 месяца назад +63

    ആകെ ഉണ്ടായിരുന്ന ബിജെപി യുടെ ഒരു സീറ്റ്‌ ഇല്ലാണ്ടാക്കാൻ നേമം വരെ പോയ ആളല്ലേ താങ്കൾ 😄...... അതിന് പലിശ സഹിതം തിരിച്ചു കിട്ടി എന്ന് കരുതിയാൽ മതി... 🔥🔥ദൈവം ഉണ്ട് സർ

    • @muhsimuhammad2155
      @muhsimuhammad2155 4 месяца назад

      ബിജെപിയെ എന്തിനാണ് jaippikkunnath, മനുഷ്യനെ പച്ചക്ക് കത്തിക്കാനും പീഡിപ്പിക്കാനും മനുഷ്യനെ തിരിച്ചറിയാതെ മൃഗങ്ങളെ പോലെ പെരുമാറാനും ആണോ

    • @venu172.2
      @venu172.2 4 месяца назад

      ❤❤❤❤

    • @ranjankm5178
      @ranjankm5178 4 месяца назад +2

      അതാണ് മൂന്നാം സ്ഥാനത്തായത്

    • @antonyva1555
      @antonyva1555 4 месяца назад +1

      അതാണ് സത്യം ബിജെപിക്കെതിരെ ഞാൻ വലിയ സംഭവം ആണെന്ന് കാണിച്ചു അതോടുകൂടി രാഷ്ട്രീയഭാവി പോയി 😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 4 месяца назад +2

    പരമ്പരാഗരം ഒന്നും ഇനി ഇല്ല

  • @arshadalic68
    @arshadalic68 4 месяца назад +1

    പാവം

  • @lipinthomas8296
    @lipinthomas8296 4 месяца назад +1

    ഇനി തൃശൂരിൽ കോൺഗ്രസ്‌ ആരും മത്സരിക്കില്ല പേടിയായി അയ്യോ പോകല്ലേ. മുരളിയേട്ടാ 😂

  • @sulaimanathikkai6819
    @sulaimanathikkai6819 4 месяца назад +23

    മോങ്ങുന്നവരൊക്കെ മോങ്ങട്ടെ. കോൺഗ്രസിന്റെ ശക്തനായ നേതാവിന് ശത്രുക്കൾ സ്വാഭാവികം. താങ്കൾ udf ന്റെ ഭാവി മുഖ്യനാണ്.

    • @shajip.p9474
      @shajip.p9474 4 месяца назад +3

      ഇനിയും ആ പാവം ജിഹാദിയെ വെറുതേ വിടൂ 😂

    • @Vipinbabu-m5t
      @Vipinbabu-m5t 4 месяца назад +2

      മുക്കിയ മന്ത്രിയാകും

  • @Shamsu786Shamsu
    @Shamsu786Shamsu 4 месяца назад +1

    💯

  • @RanjithDsRanjithDs
    @RanjithDsRanjithDs 4 месяца назад +18

    താമര എട്ടു മണി കഴിഞ്ഞാലും വാടിയില്ല koooooo😂😂😂😂😂

  • @True_indian.
    @True_indian. 4 месяца назад +11

    ഞാൻ വടകരക്കാരൻ ആണ്..ഞാൻ ഉറപ്പിച്ചു പറയുന്നു..ഇയാൾ നിന്നിരുന്നെങ്കിൽ ഈ പ്രാവിശ്യം ജയിക്കില്ല💯ഷാഫി ഉള്ളത് കൊണ്ടു മാത്രമാണ് വടകര ജയിച്ചത്✅

  • @pradeepchoorapetty1752
    @pradeepchoorapetty1752 4 месяца назад +2

    ഇതൊന്നുമല്ലലോ കിങ്ങിണി കുട്ടൻ തുടക്കത്തിൽ പറഞ്ഞിരുന്നത്

  • @dubaimlgmedia5339
    @dubaimlgmedia5339 4 месяца назад

    ജയിക്കണമെങ്കിൽ യുഡിഎഫിന്റെ വോട്ട് മാത്രം പോരാ .പേഴ്സണലായി കുറച്ച് വോട്ട് വേണ്ടി വരും. മുരളീധരൻ ഈ പ്രാവശ്യം വടകരയിൽ നിന്നിരുന്നെങ്കിൽ ടീച്ചർക്ക് വളരെ ഈസിയായേനെ.....ഷാഫി ഉയിര്❤❤❤

  • @MohananThekkel
    @MohananThekkel 4 месяца назад +31

    എടാ.... മോനേ, നീ ജയിച്ചാൽ ആർക്കും യാതൊരു ഗുണവും ഇല്ല. അത് കേരളത്തിലെ ജനങ്ങൾക്ക് നന്നായറിയാം. മൂന്നു രൂപ മെമ്പർഷിപ്പ് തരണേ എന്നു പറഞ്ഞ് നീ കെ.പി സി.സി. ഓഫീസിന്റെ ഗേറ്റിൽ കാത്തുനിന്നത് എല്ലാവരും ഓർക്കുന്നുണ്ട്.

  • @jalikaithakodan2495
    @jalikaithakodan2495 4 месяца назад +1

    മുരളി 🔥

  • @gopakumar3944
    @gopakumar3944 4 месяца назад +1

    അഹങ്കാരത്തിന്റെ അവസാനവാക്ക് അതാണ് കിങ്ങിണി കുട്ടൻ അടുത്തവരെ പരിഹസിക്കുമ്പോൾ ഓർക്കണം

  • @krishnamoorthy2118
    @krishnamoorthy2118 4 месяца назад +5

    കിങ്ങിണിക്കുട്ടൻ എന്തിനാ എല്ലാരേം കൊഞ്ഞനം കുത്തുന്ന പോലെ മുഖം ഗോഷ്ടി കാണിച്ചു സംസാരിക്കുന്നെ..? 😄😄😄

  • @yoosafmuttanoor603
    @yoosafmuttanoor603 4 месяца назад

    ഒരു നല്ല കോണ്ഗ്രസ്സ് നേതാവ് അതാണ് മുരളീധരൻ..

  • @devadasn2675
    @devadasn2675 4 месяца назад +4

    എന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തില്ല എന്ന പരാതി താങ്കൾ നേരത്തെ ഉന്നയിച്ചിട്ടുണ്ടല്ലോ. അതിനു പരാതി എന്നല്ലേ പറയുക. എപ്പോഴും പറയും, ഞാൻ ഇനി മത്സരത്തിനില്ല, ഇല്ല എന്ന്. എന്നിട്ട് മത്സരിക്കുകയും ചെയ്യും. ഇതല്ലേ അനുഭവം.

  • @sasidharanpillai2432
    @sasidharanpillai2432 4 месяца назад +1

    Lokam avasanikkattillenkilum, nammal avasanikkille

  • @BasharThangal
    @BasharThangal 4 месяца назад

    താങ്കൾ ഒരിക്കലും നിരാശനാവരുത്. അത് മറ്റുള്ളവരിൽ അവ മതിപ്പുണ്ടാക്കും.. അണികളും കൂടുതൽ നിരാശയിലേക്ക് പോകും. അണികൾക്കും ജനങ്ങൾക്കും ഊർജം നൽകുകയാണ് വേണ്ടത്. താങ്കൾ ഇനിയും മത്സരിക്കാനുള്ളതാണ്. താങ്കൾ ശക്തനാണ്...

  • @vijayakumarp.r4893
    @vijayakumarp.r4893 4 месяца назад +2

    കിങ്ങിണി കുട്ടാ... 🤭🤭അഹങ്കാരം വെടിഞ്ഞു നല്ല നടപ്പ് നടക്കൂ 🤪🤪🤪ജനങ്ങൾ അംഗീകരിക്കും..

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 4 месяца назад +2

    വെറുതെ വന്ന് മൽസരിച്ച് ജയിച്ച് പോകാം എന്നത് ഇനി നടക്കില്ല

  • @ManojKaaranthur
    @ManojKaaranthur 4 месяца назад +18

    പാലക്കാട് നിർത്തി അവിടെയും. 3ാം സ്ഥാനത്തു എത്തണം...

  • @georget.s5867
    @georget.s5867 4 месяца назад +15

    കിങ്ങിണിക്കുട്ടനു ഇതു തന്നെ കിട്ടണം നല്ല കാലത്ത് ഒത്തിരിപ്പേരെ കണ്ണുനീർ കുടിപ്പിച്ച ആളാണ് ഈ കിങ്ങിക്കുട്ടൻ

  • @mohammedpt3005
    @mohammedpt3005 4 месяца назад

    K. Muralidharan 👍👍👍.

  • @girip8547
    @girip8547 4 месяца назад +2

    നേമത്ത് ബിജെപി യുടെ അക്കൗണ്ട് പൂട്ടി ച്ചു എന്ന് വീബടിച്ച മുരളി ധരന്റെ അക്കൗണ്ട് ബിജെപി പൂട്ടി ച്ചു കൊടുത്താൽ കൊല്ലത്തും കിട്ടും

  • @AbdulWahab-wm3et
    @AbdulWahab-wm3et 4 месяца назад +1

    Sir, you are a great person so you will get a good opportunity wait a little more time.

  • @aswinmk7251
    @aswinmk7251 4 месяца назад +6

    Sg തോൽപിക്കാൻ പോയതാ 😂😂

  • @sreekumarts9191
    @sreekumarts9191 4 месяца назад +2

    ഇവന് എന്ത് വികാരം അവന്റെ അമ്മയെ തെറി പറഞ്ഞപ്പോഴും ഇതു പോലെ ഇളിച്ചു നിന്നവൻ

  • @ranjithidhu2230
    @ranjithidhu2230 4 месяца назад +1

    പ്രതാപൻ കൂടെ നിന്നു പണിതു അത്രേ ഉള്ളു... പഠിക്യനൊന്നുമില്ല... മണലൂർ നാട്ടിക ഇരിങ്ങാലക്കുട ഇതെല്ലാം പ്രതാപന്റെ കുത്തക സ്ഥലങ്ങളാണ് പണിതന്നു

  • @sreekumarvsatyam1084
    @sreekumarvsatyam1084 4 месяца назад +1

    ഇയാൾ എവിടെ നിന്നാലും ഇയാളെ ബിജെപിക്കാർ തോൽപ്പിക്കണം

  • @mallusingh1318
    @mallusingh1318 4 месяца назад +1

    Churali 😂😂 Eni veetil irikaam

  • @akhi492
    @akhi492 4 месяца назад

    KM❤

  • @MuhammedAzhar-17t
    @MuhammedAzhar-17t 4 месяца назад

    വയനാട്ടിൽ കെ മുരളീധരൻ മത്സരിക്കണം

  • @divakaranpm6944
    @divakaranpm6944 4 месяца назад +1

    Give wayanadu to mr Muralidharan

  • @prajeeshka
    @prajeeshka 4 месяца назад +3

    ബിജെപിയെ തോല്പിക്കാൻ കോൺഗ്രസിന്റെ പോരാളി മുരളി പാലക്കാട് മത്സരിക്കാൻ വരുന്നതാണ് 😂😂😂😂

  • @HariMani01
    @HariMani01 4 месяца назад +10

    നീ ആദ്യ ആം തറയിൽ നില്ക്കു, എന്നിട്ട് ജനങ്ങളിലോട്ട് ഇറങ്ങി പ്രവർത്തിക്കു, നീ അല്ല എല്ലാ നേതാക്കന്മാരും.

  • @PramodNanu-h1d
    @PramodNanu-h1d 4 месяца назад +8

    തോറ്റാലും വേണ്ടില്ല: പപ്പുവിളി ചില്ലേ😍🥰😘😄

  • @C.PPrakash-m5b
    @C.PPrakash-m5b 4 месяца назад +1

    ആരു പറഞ്ഞു ...... ദുർ ചിന്ത ഇല്ലായിരുന്നെങ്കിൽ MP ആകുമായിരുന്നു. അധികാരവും സാമ്പത്തികവും നഷ്ടപ്പെട്ടു. 😅

  • @appusyoutube864
    @appusyoutube864 4 месяца назад +1

    എവിടെ മുരളീധരൻ നിന്നാലും മുരളി എന്ന ശിഖണ്ടിയെ ജനങ്ങളും, ബിജെപി യും തോൽപിക്കണം. ഇനി ആർക്കും പാര വെക്കരുത്

  • @sreenathm2593
    @sreenathm2593 4 месяца назад +2

    തന്റെ അഹങ്കാരം ആണ് കാരണം

  • @joseprakas5033
    @joseprakas5033 4 месяца назад

    മുരളിധരൻ നല്ല മാതൃക, മുഖ്യമന്ത്രി സ്ഥാനത്തെക്ക് പരിഗണിക്കണം.

    • @Nikhil-lm5fn
      @Nikhil-lm5fn 4 месяца назад

      LDF ൽ ചേർന്ന് മുഖ്യ മന്ത്രിയാവേണ്ടി വരും udf ന് ഭൂരിപക്ഷം കിട്ടാൻ ഒരു ചാൻസും ഇല്ല

  • @rajant5250
    @rajant5250 4 месяца назад +16

    വടകരയിൽ നിന്നും ആവശ്യമില്ലാതെ നിയമസഭയിലേക്ക് ബി.ജെ പി യെ തോത്പിക്കാൻ പോയപ്പോൾ ആലോചിക്കണമായിരുന്നു

    • @omkar2735
      @omkar2735 4 месяца назад

      oooh puthiya arivu

  • @jamaljamalkappad8266
    @jamaljamalkappad8266 4 месяца назад +1

    മുരളിയൊക്കൊണ്ട് പാർട്ടിയെയും നേതാക്കളേയും ചീത്ത പറയിക്കാനും തമ്മിലടിപ്പിക്കാനും ചാനലുകാരെ നിങ്ങൾ കാണഞ്ഞ് ശ്രമിക്കുന്നുണ്ട് - നടക്കൂല മാന്യനായ നേതാവ് 👍👍👍👍

  • @skmedia1520
    @skmedia1520 4 месяца назад +4

    രാജ്യത്തെ വെട്ടി മുറിച്ചു പാകിസ്ഥാൻ എന്ന സ്ഥിരം ശത്രുവിനെ ഭാരതത്തിനു നൽകിയ കോൺഗ്രസിൽ ഇനിയും തുടരണോ മുരളി സാറേ.... 🙏🏾🙏🏾🙏🏾

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 4 месяца назад +1

    അഹങ്കാരം. 😂

  • @veddoctor
    @veddoctor 4 месяца назад +23

    മുരളിയെ പാലക്കാട്‌ മത്സരിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട് 😂😂.ഇപ്പോഴും പച്ച വർഗീയത പറയുന്ന കിങ്ങിണി കുട്ടൻ. മുസ്ലിം vote ക്രിസ്ത്യാനി vote എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞിട്ട് എന്തു കാര്യം

  • @binduunnikrishnan1466
    @binduunnikrishnan1466 4 месяца назад +1

    സുരേഷ്‌ഗോപി തോറ്റിട്ടും 5വർഷം trissur തന്നെ ഉണ്ടായിരുന്നു, ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടു. Congress ൽ ജയിച്ചു MP ആയാൽ പോലും ആ നാട്ടിൽ പിന്നെ കാണില്ല. അതാണ് പരാജയ കാരണം. അത് congress കാർ ഇനിയെങ്കിലും മനസ്സിലാക്കണം.

  • @jyothishsraj5980
    @jyothishsraj5980 4 месяца назад +1

    പ്രൗഢിയും പ്രതാപവും കരുണാകരനെ മോൻ എന്ന ധാർഷ്ട്യവും. അമിതമായ ആത്മവിശ്വാസവും ഇപ്പോൾ എങ്ങനെയിരിക്കുന്നു ജനങ്ങൾ വിധിയെഴുതി തന്നല്ലോ നാണമില്ലേ മനുഷ്യാ വീണ്ടും ഇങ്ങനെ തൂങ്ങി കിടക്കാൻ....😂

  • @vijilal4333
    @vijilal4333 4 месяца назад

    Stay in assembly sir

  • @sirajudheendheen7437
    @sirajudheendheen7437 4 месяца назад

    വടകര നില്കുകയാണെങ്കിൽ ഇതിലും വലിയ തോൽവി ഉണ്ടാകും

  • @SunilKumar-jf6oy
    @SunilKumar-jf6oy 4 месяца назад +2

    വടകരയിൽ നിന്ന് മാറിയതല്ല മാറ്റിയതല്ലേ കിങ്ങിണിക്കുട്ടാ 😜

  • @santhoahkumar8118
    @santhoahkumar8118 4 месяца назад +17

    വയനാട് പോയി നിക്ക് അവിടെ നിന്നാൽ മൂന്നുലക്ഷം വോട്ടിനു മുരളി ജയിക്കും 👍കാരണം അവിടെ ഒരു വാഴയിൽ കൈപ്പത്തികൊടി കൊണ്ട് ചുറ്റി നിർത്തിയാലും ഇതാണ് അവസ്ഥ 😂😂😂😂

  • @AshokkumarKalayil
    @AshokkumarKalayil 4 месяца назад

    We need suresh gopi like leaders

  • @sreerekha2868
    @sreerekha2868 4 месяца назад +1

    കരയരുത് മുരളി.
    അരളി തരാം പെരളി 😂😂

  • @ktmnarayanan2344
    @ktmnarayanan2344 4 месяца назад +2

    ചുരുളി, നുണ പറയൽ nirthu

  • @shrikuttanz2749
    @shrikuttanz2749 4 месяца назад +8

    Ninte ahankaram kuranjoda 😅

  • @kpshamsukoyilandy
    @kpshamsukoyilandy 4 месяца назад

    വടകരയിൽ നിന്നാൽ തോക്കും ഉറപ്പാണ് ഞാൻ ആ മണ്ഡലത്തിൽ ഉള്ളതാണ്

  • @abigs6626
    @abigs6626 4 месяца назад +1

    Karuvannur bankil oru account thudangunno

  • @AhammedkoyaAhammed
    @AhammedkoyaAhammed 4 месяца назад

    താങ്കൾ സജീവമാകണം

  • @rknair615
    @rknair615 4 месяца назад +1

    ത൬െക്കൊണ്ട് നാടിനെന്തു ഗുണമാണ് ഉണ്ടായിട്ടുള്ളത്? ജന൦
    കഴുതയല്ല. ആദ്യം മനസ്സിലാക്ക്

  • @Treya-k6i
    @Treya-k6i 4 месяца назад +2

    മുരളി വടകരയിൽ നിന്നാൽ ഉറപ്പായും തോക്കും

  • @funentertainmentinfo5772
    @funentertainmentinfo5772 4 месяца назад +1

    ഖദർ ഒക്കെ മാറിയോ. ഇനി വേറെന്തെങ്കിലും പണി എടുത്ത് വയ്ക്ക്

  • @radhakrishnapillai5604
    @radhakrishnapillai5604 4 месяца назад +2

    Ini ivan evide poyalum tholpichirikkum

  • @joythomas5706
    @joythomas5706 4 месяца назад

    SIR WE ARE WITH YOU, YOU MUST OUR CM

  • @vyshakhvsop
    @vyshakhvsop 4 месяца назад

    എവിടെയാ വികാരദീനനായത്

  • @satharputhucode7161
    @satharputhucode7161 4 месяца назад

    Adutha Kerala Bharanam Congress aanenkil Idheham Oru Minister aayirikum

  • @sreeragkp
    @sreeragkp 4 месяца назад

    ആരെയും ചെറുതായി കാണരുത്.. മുരളി 😂

  • @Bossettan2222
    @Bossettan2222 4 месяца назад

    ഇനി ഞഞ്ഞാ ഞഞ്ഞാ വെച്ച് വീട്ടിൽ ഇരി 🤣🤣ഇതൊന്നും അല്ലാരുന്നല്ലോ അഹങ്കാരം