ഞാൻ wife തമ്മിൽ 20 വയസ്സ് ഡിഫറെൻറ് ഉണ്ട്. Love മാരേജ് ആയിരുന്നു. അവൾ നേരത്തെ കല്യാണം കഴിച്ചു hus മരിച്ചു പോയ് ഒരു മോൻ ഉണ്ട്. സുഖം ആയിട്ട് ജീവിക്കുന്ന ഞങ്ങൾ 2 പേരും ഇപ്പോ irleand യിൽ ആണ് ഒരു വഴക്കും ഇല്ല. അവളെ പിരിഞ്ഞു അവൾ ഇല്ലതെ എനിക്ക് ജീവിക്കാൻ ആവില്ല അതുപോലെ ആണ് എന്റെ സ്നേഹം അവൾക്കും 😘😘😘😘❤❤❤
എനിക്ക് ആണ് age കുറവ് അത് ഒരു തെറ്റ് അല്ല നാളെ വേഗം അവർക്ക് പ്രായം ആകും അപ്പോളും ഞമ്മള് അവരെ സ്നേഹിക്കണം. നമ്മുടെ പൊതു സമൂഹത്തിൽ ഇന്ത്യയിൽ തന്നെ എത്രയോ പെൺകുട്ടികൾക്ക് ആസിഡ് ആക്രമണത്തിൽഅവരുടെ മുഖം വിരൂപമായി മാറിയിട്ടുണ്ട്.എന്നാൽ അവരെ കല്യാണം കഴിച്ചിരിക്കുന്ന ആണുങ്ങൾ വളരെ സുന്ദരന്മാരാണ് ആ പാവം സ്ത്രീകൾക്ക് സ്വന്തം രൂപമാണ് നഷ്ടമാകുന്നത് അപ്പോൾ. അവരെ കല്യാണം കഴിക്കുന്ന ഭർത്താക്കന്മാർ ഒരിക്കൽപോലും അവരെ ഉപേക്ഷിക്കുകയില്ല. പ്രായത്തിൽ ഒരു കാര്യവുമില്ല. സെക്സിനു വേണ്ടി ആരെയും സ്നേഹിക്കാതിരുന്നാൽ മതി. ഞാനും ഭാര്യയും സന്തോഷത്തോടുകൂടി ജീവിക്കുന്നു
@@UserA_3244 eanthayalum nalla bhudhimutukal face cheyendi varum,, onnum oru preshnam alla eannu eannu chindhichu jeevikan ready aayal nalloru life aavum
ഞാനും എന്റെ ഭാര്യ നമ്മൾക്കും പ്രശ്നം ellla പ്രശ്നം പറമ്ജിറ്റ കഴിച്ചത് എന്നെ snehikkumnn pamgali ആമു ആവശ്യം അത് പോലെ emikkitty naalk പ്രശ്നം ഇല്ല മറ്റുള്ളവർക് annu പ്രശ്നം
5/2/1998 ആ ഞാൻ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന സ്നേഹം പറഞ്ഞ പെൺകുട്ടി. ഞാൻ 17/2/1998 ആ... രണ്ടു ആൾക്കും ഇപ്പോൾ age 25 ആ. ഞാനും അവളും ജോലി ആ. ഞാൻ ഇരിങ്ങാലക്കുട atlas factory.. അവൾ എറണാകുളം. വീട് എന്റെ kallettumkara, അവളുടെ അങ്കമാലി. വളരെ നല്ല പെൺകുട്ടി ആ എന്നെ പോലെ ഒരു നല്ല സ്വഭാവം മനസ്സ് എല്ലാം ഉള്ളവൾ. ഓൺലൈൻ പരിജയം കണ്ടു മെസ്സേജ് കോൾ എല്ലാം ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആ. എന്റെ അവൾക് ഈ വിഡിയോ ഞാൻ അയച്ചു കൊടുത്തു മറുപടി ഇല്ല 😭നല്ല മറുപടി ഞാൻ കാത്തിരിക്കുന്നു 🙏പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി 🙏🙏🙏
എന്റെ മോൾക് 22വയസ്സ് അവൻ ആയി അവളെ കൂടെ പഠിച്ച ഒരു ആൺകുട്ടി ക് അവളെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട് അവന്റെ ഉപ്പക്കും ഉമ്മക്കും ആണ് കൂടുതൽ താല്പര്യം അവൾക് ആദ്യം പ്രശ്നം ഉണ്ടായിയുന്ന് ഇപ്പൊ ഒരു കൺഫ്യൂഷൻ ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല അവൻ ഇവളെക്കാൾ നാല് മാസത്തിനു മാത്രം deffrent അവൻ ഗൾഫിൽ അവന്റെ ഉപ്പാന്റെ shop നോക്കി നടത്തുന്നു കാണാനും നല്ല haight വെയ്റ്റും അവളെ ക്കാൾ കൂടുതലാണ് ഒരു അഭിപ്രായം പറയാമോ
@Nithya അത് കുറച്ചെങ്കിലും ചേരുന്നുണ്ട്. മുതിർന്ന യുവതികളും യൂത്തന്മാരും ചേച്ചിയും അനുജനുംപോലെ തോന്നും. എന്റെ അയൽക്കാരനായ 26കാരനെ 33കാരിയാണ് കെട്ടിയത്. ഇരുവരും നല്ല ഭംഗിയുണ്ടേലും കാണുമ്പോ ചേച്ചിയും അനിയനുംപോലെ
@Nithya പക്ഷെ പരസ്പരം compare ചെയ്യുമ്പോൾ പുരുഷൻ മൂത്തതും സ്ത്രീ ഇളയതുമാകുമ്പോൾ അത്ര uncomfertible തോന്നില്ല. മറിച്ച് അങ്ങനെയല്ല. ഇപ്പൊ മിക്ക സ്ത്രീകളും വൈകി കെട്ടുന്നത് ഒരു ഇളംമുറക്കാരനെ കിട്ടാൻ വേണ്ടിയാണ്. അതുപോലെ ഡിവോഴ്സ് ആയവരും ചില വിധവകളും അനിയന്റെ പ്രായമുള്ളവരെ കെട്ടുന്നുണ്ട്. ചില സ്ത്രീകൾ 5-7വയസ്സ് കുറഞ്ഞ പയ്യന്മാരെയും കെട്ടുന്നുണ്ട്
@Nithya പക്ഷെ പ്രണയവിവാഹത്തിനും കണ്ടുവെക്കലിനും ഒളിച്ചോട്ടത്തിനും തൊഴിൽഭേതമില്ലല്ലോ. വിദ്യാസമ്പന്നരായ പെൺകുട്ടികൾ കൂലിപ്പണിക്കാരെ പ്രണയിച്ച് കെട്ടുന്നില്ലേ. 1 പ്രണയവിവാഹം 2 കണ്ടുവെക്കൽ 3 ഒളിച്ചോട്ടം 4 arrange. ഇതിൽ arrange ഒഴികെ ബാക്കി മൂന്നിനും തൊഴിൽഭേദമന്യേ പെൺകുട്ടികൾ അവരെക്കാൾ താഴെയുള്ളവരെ സ്നേഹിച്ച് ഒന്നിക്കുന്നു. Arrange ന് മാത്രമാണ് തൊഴിൽ നോക്കുന്നത്. ചുരുക്കി പറഞ്ഞാൽ സ്നേഹിക്കുന്ന കൂലിപ്പണിക്കാരന് വരെ പെണ്ണ് കിട്ടുമ്പോൾ arrange ഉള്ള ഉദ്യോഗസ്ഥന്/വ്യവസായിക്ക് കിട്ടുന്നില്ല 😁
@@Fidhz______ online alla ente koode work cheitha chechi parijayappeduthiyathanu but njan neril ithuvare kandittilla video callum phoniloode mathrame samsarichittullu pinne voice change undu pulliyude nammal media yiloode kelkkunna voice alla samsara shailiyum avidanu oru doubt ullathu bakki okke ok aanu
Do you think 9 yr age gap wierd ( girl is 9 years younger than me)... Some people saying that it is wrong, and producing negative impact on me... Due to these negative people i can't get enough courage to propose her... Hope I can propose her soon Nowadays we can't assume age by appearance/ maturity 🙂
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇപ്പൊ 7 വര്‍ഷം ആയി. എന്റെ wife ന് എന്നെക്കാളും രണ്ട് വയസ്സ് കൂടുതല്‍ ഉണ്ട്. പരസ്പരം മനസ്സുകള്‍ തമ്മില്‍ ഉള്ള അടുപ്പം ആണ് ഏറ്റവും വലുത്..... I Love my Partner ❤️
ഒരു സംശയം ശാരീരിക പ്രശനങ്ങൾ ഒരു സ്ത്രീക്ക് കൂടുതൽ വരാൻ ചാൻസ് ഉണ്ടല്ലോ..? ഒരു പ്രായം കഴിഞ്ഞാൽ ഇത് കുടുംബത്തെ ബാധിക്കില്ലേ...? ചെറിയ വ്യത്യാസം ഉള്ളവരെ അല്ല ഉദ്gശിച്ചത്
Oru shareerika problemsum Ila 50 vayassuvareyum oru sthreek shareerika bandathil eroedam oru budhimuttum Ila Pina sex mathram alalo jeevitham ath oru part mathram.age differenceil onnum oru karyavum ila.age Kure difference ullavarilum orupad problem und so age is just a number ath same annankilum difference undankilum.
പ്രായം ഒരിക്കലും ഒരു പ്രശ്നമല്ല ആർക്കും ആരെ വേണമെങ്കിലും കല്യാണം കഴിക്കാം
💯
💯😊
👍
❤️❤️
👍🏻👍🏻👍🏻😘
ഞാനും എന്നേക്കാൾ പ്രായം കൂടിയ പെൺകുട്ടിയെ ആണ് സ്നേഹിക്കുന്നത് tanks for your help
Bro i am also
Njagal thammil 2 vayas kolduthal aahn
Ee. Month different entheylum problem undo
@@jeethugeorge9487 ehh?
55 /60 വയസ്സ് വരെഉള്ളവരെ .. എനിക്ക് 34..
ഞാൻ കയിച്ചിട്ടുണ്ട് അതും 17വർഷം മുന്നേ.. ഇപ്പോഴും സുഖം ആയി പോകുന്നു..3കൊച്ചുങ്ങളും ആയി.
Ethra age dfnc und
Age is number..paraspram oru understand undel age onnum oru preshanm alla ❤️
അത് ശെരിയണ്..... എൻ്റെ അടുത്തുള്ള ഒരു maamanu ഒരു 55 വയസ്സ് കാണും .. കല്യാണം കഴിച്ചിട്ടില്ല...നോക്കുന്നോ🥱🥱🥱🥱
ഇന്ന് ഇത് വർധിക്കുന്നുണ്ട്.
30 കഴിഞ്ഞ സ്ത്രീകൾ 30ൽ താഴെയുള്ള യൂത്തന്മാർക്കൊപ്പം പോകുന്നത് കൂടുന്നുണ്ട് 👍🏻
Ayinu
i am looking for a partner 6 to 8 years older than me anyone here please.
പോകട്ടെ.........❤❤❤❤❤
30 enna old aakkiyath?
@@vijiviyagparambil7038 കഴിഞ്ഞു പോയ കാലങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ പഴയത് ആണ്
Njamalk kuyappam indavilla but family ann samadhikathe ippo family karannam piriyeandi verumo enann ente peadi🙂😖😔
2,or 1yrs onnum kuzappmillaoo athil kudyal ale scene
Yes thank you for your information 🤝
Bachelor life de gunam entha ath onnu parayavoo
പ്രായം കൂടിയ സ്ത്രീയെ വിവാഹം കഴിച്ചാൽ പുരുഷന് ഭാഗ്യം ലഭിക്കമെന്ന് വിശ്വസിക്കുന്നു
ശരിക്കും. 80 കഴിഞ്ഞ സ്ത്രീയെ കെട്ടിയാൽ പെട്ടെന്ന് ആൾ വടുയായി സ്വത്തു മുഴുവൻ കിയിട്ടും
😂
Thank you.! ..God information .
Informative 👍
Good 👌👌
ente ex lover oru vayas kuravaayirunnu,Avan enne vendenn vachu.....💔
Thanku doctor ❤
ഇപ്പോൾ പുരുഷൻമാർക്ക് ചെറുപ്പത്തിലേ ജീവിതശൈലീരോഗങ്ങൾ സ്ത്രീകളേക്കാൾ കൂടുതലാണ് പെട്ടന്ന് വയസാകും
ഞാൻ wife തമ്മിൽ 20 വയസ്സ് ഡിഫറെൻറ് ഉണ്ട്. Love മാരേജ് ആയിരുന്നു. അവൾ നേരത്തെ കല്യാണം കഴിച്ചു hus മരിച്ചു പോയ് ഒരു മോൻ ഉണ്ട്. സുഖം ആയിട്ട് ജീവിക്കുന്ന ഞങ്ങൾ 2 പേരും ഇപ്പോ irleand യിൽ ആണ് ഒരു വഴക്കും ഇല്ല. അവളെ പിരിഞ്ഞു അവൾ ഇല്ലതെ എനിക്ക് ജീവിക്കാൻ ആവില്ല അതുപോലെ ആണ് എന്റെ സ്നേഹം അവൾക്കും 😘😘😘😘❤❤❤
താങ്കൾക്ക് ആണോ ഭാര്യയെക്കാളും പ്രായം കുറവ്
അതെ ഫ്രണ്ട്
എനിക്ക് ആണ് age കുറവ് അത് ഒരു തെറ്റ് അല്ല നാളെ വേഗം അവർക്ക് പ്രായം ആകും അപ്പോളും ഞമ്മള് അവരെ സ്നേഹിക്കണം. നമ്മുടെ പൊതു സമൂഹത്തിൽ ഇന്ത്യയിൽ തന്നെ എത്രയോ പെൺകുട്ടികൾക്ക് ആസിഡ് ആക്രമണത്തിൽഅവരുടെ മുഖം വിരൂപമായി മാറിയിട്ടുണ്ട്.എന്നാൽ അവരെ കല്യാണം കഴിച്ചിരിക്കുന്ന ആണുങ്ങൾ വളരെ സുന്ദരന്മാരാണ് ആ പാവം സ്ത്രീകൾക്ക് സ്വന്തം രൂപമാണ് നഷ്ടമാകുന്നത് അപ്പോൾ. അവരെ കല്യാണം കഴിക്കുന്ന ഭർത്താക്കന്മാർ ഒരിക്കൽപോലും അവരെ ഉപേക്ഷിക്കുകയില്ല. പ്രായത്തിൽ ഒരു കാര്യവുമില്ല. സെക്സിനു വേണ്ടി ആരെയും സ്നേഹിക്കാതിരുന്നാൽ മതി. ഞാനും ഭാര്യയും സന്തോഷത്തോടുകൂടി ജീവിക്കുന്നു
20 vayas differenceoo kollalloo😊. Ningalde sneham sathyasanthamaanu... God bless you
@@aida891 അവൾ എന്റെ ജീവനാണ് 🥰🥰🥰
Good
Najnm enilum agea aaya penkuttiye aanu snehikunathum onnichu jeevikanum theerumanichirikunathu ,,,
Hello onn enne contact cheyo same situation
@@UserA_3244 eanthayalum nalla bhudhimutukal face cheyendi varum,, onnum oru preshnam alla eannu eannu chindhichu jeevikan ready aayal nalloru life aavum
@@UserA_3244 2 aalum strong aanenkl prblm undavilla,, but just oru time pass eanu aanakl , munnot pokathe erikunath aanu nallath,,,
ഞാൻ കല്യാണം കഴിക്കുന്നത് എന്നെക്കാൾ വയസ് കൂടിയ പെൺകുട്ടി ആണ്..
Ethra difference undu bro.. Parents ok?
@@gayathrikb4808 2 year
കല്യാണം കഴിഞ്ഞു 😍
@@akhilneethu-e1u chettnte RUclips shorts Ile paadunna chechi ahno wife
@@akhilneethu-e1uഎന്നായിരുന്നു
ഞാനും എന്റെ ഭാര്യ നമ്മൾക്കും പ്രശ്നം ellla പ്രശ്നം പറമ്ജിറ്റ കഴിച്ചത് എന്നെ snehikkumnn pamgali ആമു ആവശ്യം അത് പോലെ emikkitty naalk പ്രശ്നം ഇല്ല മറ്റുള്ളവർക് annu പ്രശ്നം
Prayam koodi purushane prayam kuraja penn kalyanam kazhichal kuyappam indo
Njanum pranyikkunnund avne 18enikk 22 anne
തന്നേക്കാൾ പ്രായമുള്ള സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പുരുഷന് അത്യധികം സന്തോഷം നൽകുന്നു.
@@rammohan3358 കൊള്ളാം നന്നായി ആസ്വദിക്കുന്നു ഇപ്പോഴും ആസ്വദിച്ച് കിടക്കുന്നു.
@@rammohan3358 സൂപ്പർ ആണ്
5/2/1998 ആ ഞാൻ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന സ്നേഹം പറഞ്ഞ പെൺകുട്ടി. ഞാൻ 17/2/1998 ആ... രണ്ടു ആൾക്കും ഇപ്പോൾ age 25 ആ. ഞാനും അവളും ജോലി ആ. ഞാൻ ഇരിങ്ങാലക്കുട atlas factory.. അവൾ എറണാകുളം. വീട് എന്റെ kallettumkara, അവളുടെ അങ്കമാലി. വളരെ നല്ല പെൺകുട്ടി ആ എന്നെ പോലെ ഒരു നല്ല സ്വഭാവം മനസ്സ് എല്ലാം ഉള്ളവൾ. ഓൺലൈൻ പരിജയം കണ്ടു മെസ്സേജ് കോൾ എല്ലാം ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആ. എന്റെ അവൾക് ഈ വിഡിയോ ഞാൻ അയച്ചു കൊടുത്തു മറുപടി ഇല്ല 😭നല്ല മറുപടി ഞാൻ കാത്തിരിക്കുന്നു 🙏പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി 🙏🙏🙏
ഡോ.. എന്തായി.. നടന്നോ 😊
എന്റെ മോൾക് 22വയസ്സ് അവൻ ആയി അവളെ കൂടെ പഠിച്ച ഒരു ആൺകുട്ടി ക് അവളെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട് അവന്റെ ഉപ്പക്കും ഉമ്മക്കും ആണ് കൂടുതൽ താല്പര്യം അവൾക് ആദ്യം പ്രശ്നം ഉണ്ടായിയുന്ന് ഇപ്പൊ ഒരു കൺഫ്യൂഷൻ ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല അവൻ ഇവളെക്കാൾ നാല് മാസത്തിനു മാത്രം deffrent അവൻ ഗൾഫിൽ അവന്റെ ഉപ്പാന്റെ shop നോക്കി നടത്തുന്നു കാണാനും നല്ല haight വെയ്റ്റും അവളെ ക്കാൾ കൂടുതലാണ് ഒരു അഭിപ്രായം പറയാമോ
Ketichu koduk avr happy anenkil 4month oka oru gap ano...
Good message.
ഇന്ന് ഇത് വർധിക്കുന്നുണ്ട്.
30 കഴിഞ്ഞ സ്ത്രീകൾ 30ൽ താഴെയുള്ള യൂത്തന്മാർക്കൊപ്പം പോകുന്നത് കൂടുന്നുണ്ട്
@Nithya അത് കുറച്ചെങ്കിലും ചേരുന്നുണ്ട്. മുതിർന്ന യുവതികളും യൂത്തന്മാരും ചേച്ചിയും അനുജനുംപോലെ തോന്നും. എന്റെ അയൽക്കാരനായ 26കാരനെ 33കാരിയാണ് കെട്ടിയത്. ഇരുവരും നല്ല ഭംഗിയുണ്ടേലും കാണുമ്പോ ചേച്ചിയും അനിയനുംപോലെ
@Nithya പക്ഷെ പരസ്പരം compare ചെയ്യുമ്പോൾ പുരുഷൻ മൂത്തതും സ്ത്രീ ഇളയതുമാകുമ്പോൾ അത്ര uncomfertible തോന്നില്ല. മറിച്ച് അങ്ങനെയല്ല. ഇപ്പൊ മിക്ക സ്ത്രീകളും വൈകി കെട്ടുന്നത് ഒരു ഇളംമുറക്കാരനെ കിട്ടാൻ വേണ്ടിയാണ്. അതുപോലെ ഡിവോഴ്സ് ആയവരും ചില വിധവകളും അനിയന്റെ പ്രായമുള്ളവരെ കെട്ടുന്നുണ്ട്. ചില സ്ത്രീകൾ 5-7വയസ്സ് കുറഞ്ഞ പയ്യന്മാരെയും കെട്ടുന്നുണ്ട്
@Nithya പക്ഷെ പ്രണയവിവാഹത്തിനും കണ്ടുവെക്കലിനും ഒളിച്ചോട്ടത്തിനും തൊഴിൽഭേതമില്ലല്ലോ. വിദ്യാസമ്പന്നരായ പെൺകുട്ടികൾ കൂലിപ്പണിക്കാരെ പ്രണയിച്ച് കെട്ടുന്നില്ലേ.
1 പ്രണയവിവാഹം
2 കണ്ടുവെക്കൽ
3 ഒളിച്ചോട്ടം
4 arrange.
ഇതിൽ arrange ഒഴികെ ബാക്കി മൂന്നിനും തൊഴിൽഭേദമന്യേ പെൺകുട്ടികൾ അവരെക്കാൾ താഴെയുള്ളവരെ സ്നേഹിച്ച് ഒന്നിക്കുന്നു. Arrange ന് മാത്രമാണ് തൊഴിൽ നോക്കുന്നത്.
ചുരുക്കി പറഞ്ഞാൽ സ്നേഹിക്കുന്ന കൂലിപ്പണിക്കാരന് വരെ പെണ്ണ് കിട്ടുമ്പോൾ arrange ഉള്ള ഉദ്യോഗസ്ഥന്/വ്യവസായിക്ക് കിട്ടുന്നില്ല 😁
@@ananya-rb1un yanikkum athepole vivaham kazhikkanam annane agraham.
പ്രായത്തിൽ.എന്ത്.കാര്യം.സാധനം.കൃത്യം.ആയാൽ.പോരെ
😂
Sir appo marriage certificate nn issue indavumo sir?age kuranja boy ayond aa tymil
No issues
Njan oru cherukkane snehikku aalu malayalam actor aanu but ennekkalum 5 vayasilayatha enikku 33 avunnu ayalkku 28 maximum njan ozhivakunnundu
Actor aaraa😮
@@Fidhz______ athu njan ippol parayilla karanam aa vyakthi thannano ennu adyam urappikkatte 😄
@@Moon.a90 athentha urappillathe👀online relation aano, neeritt kandittille,, nthayalum wish u a good lyf
@@Fidhz______ online alla ente koode work cheitha chechi parijayappeduthiyathanu but njan neril ithuvare kandittilla video callum phoniloode mathrame samsarichittullu pinne voice change undu pulliyude nammal media yiloode kelkkunna voice alla samsara shailiyum avidanu oru doubt ullathu bakki okke ok aanu
@@Moon.a90 ath moviesil dubbing undallo athond aavum change thonnunne☺️nigade kaaryam set aayal aaranenn paranjh cmnt idane,, kettappol oru curiosity athond choichatha
Do you think 9 yr age gap wierd ( girl is 9 years younger than me)... Some people saying that it is wrong, and producing negative impact on me... Due to these negative people i can't get enough courage to propose her...
Hope I can propose her soon
Nowadays we can't assume age by appearance/ maturity 🙂
Not a prob if girls age is above 20
Priyanka Chopra Nick Jonas paranjilla... Avarum orupadu vayassu difference aanu kazhichathu...
15
Sir, deepika's case u told is wrong.. Deepika is 7 months younger😊
Njan ennekkan 9 month mutha pennineya premiche seen otto
Bro ningalkk randalkkum manassilakki jeevikkan budhimuttillel munnottu pokuka.athil vere oraalude opinion aavashyam illa.
No scene
@@gayathrikb4808 veetil sammathkilla age kuranja payyane nokkan
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇപ്പൊ 7 വര്‍ഷം ആയി.
എന്റെ wife ന് എന്നെക്കാളും രണ്ട് വയസ്സ് കൂടുതല്‍ ഉണ്ട്.
പരസ്പരം മനസ്സുകള്‍ തമ്മില്‍ ഉള്ള അടുപ്പം ആണ് ഏറ്റവും വലുത്.....
I Love my Partner ❤️
@@kl1824 what age did u both marry....age diff okk vanal athayath girl oru 30...boy 28 okk avumpo ath pregnancy ne okk negative ayt affect cheyuo
കൂടുന്നതിൽ അല്ലാ 😂 ഇപ്പോ 30വയസ്സ് ഉള്ള ഒരു സ്ത്രീ ഒരു 18കാരനെ പ്രേമിച്ചപോലെ ആകല്ലേ 😌
എനിക്കു 50 വയസുള്ള ഒരു സ്ത്രീയെ ആവശ്യം ഉണ്ട്
അന്വേഷിപ്പിൻ കണ്ടെത്തും
ഒരു സംശയം ശാരീരിക പ്രശനങ്ങൾ ഒരു സ്ത്രീക്ക് കൂടുതൽ വരാൻ ചാൻസ് ഉണ്ടല്ലോ..? ഒരു പ്രായം കഴിഞ്ഞാൽ ഇത് കുടുംബത്തെ ബാധിക്കില്ലേ...? ചെറിയ വ്യത്യാസം ഉള്ളവരെ അല്ല ഉദ്gശിച്ചത്
മാരകമായ പകർച്ച വ്യാധികൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. ബാക്കിയെല്ലാം ആ രണ്ടു വ്യക്തികളുടെയും തീരുമാനങ്ങൾക്ക് അനുസൃതമായിരിക്കണം
Oru shareerika problemsum Ila 50 vayassuvareyum oru sthreek shareerika bandathil eroedam oru budhimuttum Ila Pina sex mathram alalo jeevitham ath oru part mathram.age differenceil onnum oru karyavum ila.age Kure difference ullavarilum orupad problem und so age is just a number ath same annankilum difference undankilum.
@@rudravikas5465age koodunthorum girlsnu infertility problem varan chances kooduthal anu
55/60 വയസ്സ് വരെ യുള്ള വരെ ഞാൻ നോക്കുന്നത്
Woman ages faster than man, after a few years woman becomes more motherly than wifely.
Aakm but athin enna
Are u stupid,men's also ages faster
Athokke chummatheya
അതൊക്കെ പണ്ട്
@@sreejakgadv
Ippil pengungalk moon mala aano ullath🤪
age കൂടിയ പെണ്ണിനെ കെട്ടിയ പകുതി പേരും രണ്ടാമത് കെട്ടുന്നുണ്ട്. 😂😂😂😂
Ni
@@HELLOW187 age koodiya pennu anu nlath innathe pennu ellam pala aalakr ayitt relation yu llatha
Age കുറഞ്ഞ പെണ്ണിനെ ആണേൽ ഊരനും പറ്റില്ല. Parasite കണക്ക് കൂടെ നടന്ന് മുടിപ്പിക്കും. Both financially and mentally