സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചും 'ശാസിക്കേണ്ടിടത്ത് ശാസിച്ചും 'വിട്ടുവീഴ്ച്ച ചെയ്യേണ്ടിടത്ത് അങ്ങിനെയും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ 'Age ' different എന്നത് ഒരു പ്രശ്നമേയല്ല'.. പരസ്പരം മനസ്സിലാക്കാൻ കൂടുതൽ ശ്രമിക്കുക ' പരസ്പര സംശയരോഗം കൂടുതൽ ദൂരീകരിക്കുക....
ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് .എനിക്ക് ഹസ് നേക്കാൾ പ്രായം കൂടുതൽ ആണ് ..പക്ഷേ അദ്ദേഹത്തിന്റെ കുഞ്ഞു കുട്ടിയാണ് ഞാൻ .. എന്നോട് സ്‌നേഹവും വാത്സല്യവും ഒക്കെയാണ് അവർക്ക് ..അല്ലാഹ് ദീര്ഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ 🤲🤲🤲
എന്റെ ഇക്കുവും ഞാനും 12year വ്യത്യാസമുണ്ട്. Happy life അൽഹംദുലില്ലാഹ് നാൻ ആഗ്രഹിച്ചതും ഇതുതന്നെയാണ്. ഭാര്യയും ഭർത്താവും തമ്മിൽ age കുടുതലാണെകിൽ നമ്മൾ ചെയുന്ന തെറ്റുകൾ അവർക്കു പൊറുക്കാൻ കഴിയും.
ശെരിയാണ് സാർ താങ്കൾ പറഞ്ഞത്..എന്റെ കല്യണം കഴിഞ്ഞത്... 21.. ആണ് വൈഫിന്ന് 18.ഉം... അതിന്റെ ചില ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചിരുന്നു .. ഇപ്പൊ കല്യണം കഴിഞു 9വർഷം ആയി... തുടക്കത്തിൽ ബുദ്ധിമുട്ടായി എങ്കിലും.. ഇപ്പൊ സന്ദോഷമായി പോകുന്നു...
Masangalde difference ullu...arranged marriage ..bt hus nu nalla pakwathayund .nk kuravaa..athukond aayirikkam..no problem..alhamdulilllah..happy family with 4 kids
Enik 2021ൽ 28 ഓൾക് 18 kettan ഇരിക്കുവാ ഇന്ശാല്ലാഹ്. ഇത് കേട്ടപ്പോഴും കമന്റ് വായിച്ചപ്പോഴും ഒരുപാട് സന്തോഷം ആയി. But കല്ലിയാണ പ്രായം 21 ആക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു ആശങ്ക 😪
If u take a school class room where same aged children are there u can see that each and everyone is very different whether it s character, maturity, or style.. so it doesnt matter what the person's age is.. mental and physical maturity is different from person to person.. sometimes u can see a younger individual is more matured than an elder induvidual. So what u said is only 40% accurate in a general manner.
I think best she diffrence is 3 to 6. If it is 6 to 9 both will be in diffrent generation. There will be a big diffrence between lifestyle and passion.
ഞാൻ 27 വയസ്സിനു കല്യാണം കഴിക്കുമ്പോൾ, 18 വയസ്സ് ആയിരുന്നു ഭാര്യക്.. സ്നേഹത്തിന്റെ കാര്യത്തിലും,സ്നേഹ കുറവിന്റെ കാര്യത്തിലും ഞങ്ങൾ രണ്ട് പേരും തുല്യത ഒന്നാണ്... Age തടസ്സമായി തോന്നിയിട്ടില്ല...✌️ ഇപ്പോൾ എല്ലായിടത്തും 21വയസ്സ് പേടിച്ചു നികാഹ് കൊണ്ട് എന്റെ നാട്ടിലെ പള്ളിയിലെ ഖത്തീബ്, മുക്രി ഒരി പരുവമായിട്ടുണ്ട്...😉
എനിക്കെന്തോ അങ്ങനെ ഒന്നും തോന്നുന്നില്ല.. only 5months difference.. 12yr ആയി ഞങ്ങളുടെ marg കഴിഞ്ഞിട്ട്.. അൽഹംദുലില്ലാഹ്.. no pbm.. ഇങ്ങനെ ആവുമ്പോ 2പേരും ഒരു പോലെ ചിന്തിക്കും, പ്രവർത്തിക്കും.. അഭിപ്രായങ്ങൾ മാനിക്കും എന്നാണ് എനിക്ക് തോന്നുന്നത്...കൂടുതലും കുറവും എന്നൊന്നുമില്ല.. പരസ്പരം മനസ്സിലാക്കുന്നവർ ആണെങ്കിൽ ഒരു pbm ഉണ്ടാവില്ല..
വളരെ ശെരിയാണ്, ഞാൻ അതിനോട് വളരെ അധികം യോജിക്കുന്നു,എന്നു വെച്ചു മറ്റുള്ള age difference മോശമാണെന്ന് അല്ല.എനിക്കും better ആയി തോന്നുന്നത് maximum ഒരു 5 years വരെ ആണ്.എന്തായാലും എല്ലാവരെയും ALLAH അനുഗ്രഹിക്കട്ടെ.. ameen
സത്യം... ഇവിടെ തറയിൽ വയ്ക്കാതെ നോക്കി കളയും എന്ന് വിചാരിച്ച് വയസ്സ് കൂടിയ ആളിനെ കെട്ടിയവരുണ്ട്.. അവസാനം തലവഴി മണ്ണെണ്ണ ഒഴിച്ച് കത്തിക്കത്തത് ഭാഗ്യം... ഉള്ള ജീവനും കൊണ്ട് പെണ്ണ് ഓടിയൊളിച്ചു..
Dr ഞാനും എന്റെ ഹസ്ബൻഡ് ഉം 21 വയസ്സിനു difrent ഉണ്ട് ജീവിതത്തിൽ ഒരു സമാധാനവും ഇല്ല മക്കളെ വിചാരിച്ചു ജീവിതം തള്ളി നീക്കി പോവുന്നു വേണ്ടാത്ത ചിന്ത ഒന്നും തോന്നാതിരിക്കാൻ ദുആ ചെയ്യണേ
5-10 difference വേണം, സെയിം പ്രായം നല്ലതല്ല, വാർദ്ധക്യ കാലത്തു 2 പേർക്കും ഒരു പോലെ വയ്യാതാകും. അത് പോലെ 2 കുട്ടികളാകുമ്പോ സ്ത്രീകൾ വണ്ണം കൂടി പ്രായം കൂടുതൽ തോന്നിക്കും, ആണുങ്ങൾ പ്രായം കൂടിയാലും അത്രക് തോന്നില്ല, ഇതു ദാമ്പത്യ ജീവിതത്തിൽ പ്രേശ്നമാകാൻ സാധ്യതയുണ്ട്.
എന്റെ വിവാഹം കഴിഞ്ഞിട്ട് 2 yrs ആകുന്നു. ഞാനും എന്റെ ഭർത്താവും തമ്മിൽ 13 വയസിനു അടുത്ത് വ്യത്യാസം ഉണ്ട്. നീയൊരു കൊച്ചുകുട്ടിയാണെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്.അതുകൊണ്ടായിരിക്കും വിവാഹത്തിന്റെ ആദ്യ ആഴ്ചകളിൽ റൊമാൻസ് രണ്ടാൾക്കും അത്ര വഴങ്ങിയിരുന്നില്ല. പക്ഷെ പിന്നീട് ഒക്കെ ആയി. എന്നാലും പലപ്പോഴും എനിക്ക് വാങ്ങി തരുന്ന സാധനങ്ങൾ പലതും ചെറിയ പിള്ളേർ ഉപയോഗിക്കുന്ന പോലെ ഉള്ളതായിരിക്കും. അങ്ങനെ വഴക്കൊന്നും പറയില്ല. എന്റെ ഉമ്മയൊക്കെ വഴക്ക് പറഞ്ഞാലും, പോട്ടെ കുഞ്ഞല്ലേ എന്ന് പറയും.വിവാഹം അടുക്കനായപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു, എയ്ജ് ഡിഫെറെൻസ് പ്രശ്നം ആകുമോ എന്ന്. പക്ഷെ അതുകാരണം കുറച്ചു കൂടെ സ്നേഹവും കെയറിങ്ങും കൂടുതൽ ആയാണ് കിട്ടുന്നത്. രണ്ടാളും ഹാപ്പിയാണ്.
No... ഞാനും എന്റെ husbndum 2 yr difference ഉണ്ട് .... Bt... എനിക്ക് ഒട്ടും പക്വത ഇല്ല ..എന്റെ husbndin പക്വത കൂടുതലുമാണ്, .... പക്വത എന്നത് age നെ അടിസ്ഥാനമാക്കിയല്ല.....dat s based on their mentality nd experience... Not age
Age difference oru problem illa 40 vayassilum maturity illathorund 21 vayass aya pilleru pennu ketti sugam ayi jeevikkunna boys und. Boys ne valarthunna reethiyokkeyanu 75 percent maturity illayma kku karanam
Malcolm X ന്റെ ആത്മകഥയിൽ, അലിജാ മുഹമ്മദ് പറഞ്ഞതായിട്ട് പറയുന്നുണ്ട്. പുരുഷന്റെ വയസ്സിന്റെ പകുതിയോട് 7 കൂട്ടിയാൽ കിട്ടുന്ന വയസ്സ് ആണ് നല്ലതെന്ന്, 30-15+7=22 ഒരുപക്ഷേ മറിച്ചും ആവും
Sir njanum enne vivaham kazyikkan pokunna aalum thamil 14 aanu age difference .sir paranjapole enne kuttikale nokkum pole cure chryyunnund ,nalla loving aanu ,ente pakuvatha കുറവുകൾ മനസ്സിലാക്കുന്ന ആൾ ആണ് .appol എന്തെങ്കിലും problems undakumo marriage kazyinjal ,.plzzz reply sir
Njanu hassum thammil 12 Vayasinde different und . hass pakwadhayilladheya perumarulladh .. Ella kaaryanghalum njan thanne cheyyanam enikk skhama kittan vendi ellavarum dua cheyyanam
പ്രായമല്ല, ഉത്തരവാദിത്തങ്ങളാണ് ഒരാൾക്ക് പക്വത നൽകുന്നത്.. My life
Appol Ninakk Kash mathram mathi
അതെ
ഗുഡ് 👌🤝
100% currect ആണ്
200% crct
Njan 26 vayasil kalayanam kaizhikumbol baryak 16 vayas😍😍ma sha allah paavaa.. Allah anugrahich thannadaanu.. Iniyum sandoshathilirikaan allahu thoufeek cheyyatte aaameen
Ameen....
Ameen
Aameen
ഞാനും hus um idh പോലെ തന്നെ 16-26🤗
@@mihaminnu3 epozha mrrg kainje
Njanum husband um 15 years different no problem.
Nalla caring anu iam happy
Me too😊
സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചും 'ശാസിക്കേണ്ടിടത്ത് ശാസിച്ചും 'വിട്ടുവീഴ്ച്ച ചെയ്യേണ്ടിടത്ത് അങ്ങിനെയും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ 'Age ' different എന്നത് ഒരു പ്രശ്നമേയല്ല'.. പരസ്പരം മനസ്സിലാക്കാൻ കൂടുതൽ ശ്രമിക്കുക ' പരസ്പര സംശയരോഗം കൂടുതൽ ദൂരീകരിക്കുക....
ഞങ്ങൾക്ക് ഒരേ വയസ്സാണ്. പക്ഷെ സ്നേഹത്തിന് ഒരു കുറവുമില്ലാട്ടോ..... 😍😍😍😍🥰🥰🥰🥰
Love മാരേജ് ano
100/100😍
ഞങ്ങളും same age aanu just 4 days different😘😘😘😘
Masha allah
👌🏻👌🏻👌🏻👌🏻
ഇത് വരെ കല്യാണം കയിക്കാത്തവർ ഉണ്ടോ,,,ഉണ്ടെങ്കിൽ like അടിക്ക്
🤩🤩🤩
😀😀
avisé laik adicgu erinno
Njan😒
😁😁😁
സ്നേഹം ഉണ്ടോ, വയസ് പ്രശ്നമല്ല.....
Crt
Sathyam
Crct
@@kunjuvava342 crct
സത്യം...
യഥാർത്ഥമായ വാക്കുകൾ.... സൈക്കോളജി പഠിച്ചവർക്ക് ഈ വാക്കുകളുടെ അർത്ഥം പെട്ടന്ന് ഗ്രഹിക്കാൻ കഴിയും....
11 years difference. happy and joyful life
ഞങ്ങൾ 10 വയസ്സ് വിത്യാസം ഉണ്ട് . ഒത്തിരി സ്നേഹവും കെയറിംങ് ആണ്
ഞങ്ങളും...
Same
Same
Same
Same
ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് .എനിക്ക് ഹസ് നേക്കാൾ പ്രായം കൂടുതൽ ആണ് ..പക്ഷേ അദ്ദേഹത്തിന്റെ കുഞ്ഞു കുട്ടിയാണ് ഞാൻ ..
എന്നോട് സ്‌നേഹവും വാത്സല്യവും ഒക്കെയാണ് അവർക്ക് ..അല്ലാഹ് ദീര്ഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ 🤲🤲🤲
👍🏻😍
@@muhammedmishhal3093 🙏😍🤲🤲🤲🤲
Auanty lover
Aameen
😍😍
ഞാനും എന്റെ hubby യും 10 year difrent ഉണ്ട്,, he is very caring and loving husbnd🥰
മി ആൾസോ
Same
Same
Same age...😍
الحمد لله.... so proud...
Am the luckiest person to have her 💕...
Njngalum, 😘
True! This 6 to 7 is just to make the man easier to control the woman. This doctor is toxic in some of his thoughts.
Sir, ഒരുപാട് respect ചെയ്യുന്നു ഞാൻ sir നെ. Good information
👌
13 yrs difference . Nalla loving and caring hus Anu ❤️🥰
Same 10 yers different
Same 13 years difference. Hus nalla loving and caring aanu....right decision edukan epozhum Hus anu support cheyunnath .Alhamdulillah
Same enik 18 ikkakk 31
Enik 30 wife 18
Happy life ...Al hemdhu lillah
Enikum👍
ഞാനും എന്റെ husum 14 വയസ്സിന്റെ difference. &Happy Life😍😍
Njanum
Nanum
Ho bore
Njanum..
🎉
😮😢
ഹസ്ബൻഡ്പ്രശ്നം ഇല്ല അമ്മാവിയുമ്മ നാത്തൂൻ പ്രശ്നം ആണ്. സമാധാനം സന്തോഷം കിട്ടാൻ ദുആ ചെയ്യണം മുഹ്സിൻ സാർ 🤲🤲🤲🤲🤲🤲🤲
10000 currect👍🏻👍🏻👍🏻👍🏻👍🏻👍🏻
100% curect
ലോകത്തെ ഏറ്റവുംവലിയ പ്രശനം !!!! അല്ല . സത്യത്തില്‍ പ്രീമാരിട്ടല്‍ കോര്‍സ്കള്‍ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണീ വിഷയം .
മാറി താമസിക്കുക
എന്റെ ഇക്കയും ഞാനും തമ്മിൽ രണ്ടു വയസ്സ് മാത്രം വിത്യാസം ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ല അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
ഞാനും എന്റെ ക്ടാവും തമ്മിൽ 3 വയസ്സിന് മാത്രേ മാറ്റമുള്ളൂ....പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും......
👍
അൽഹംദുലില്ലാഹ്
Same 2 വയസ്സ് difference ഞങ്ങൾ തമ്മിൽ
Njangal 7 വയസ്സിന്റെ difference und ഒരുപാട് സ്നേഹവും caring ഉം ആണ് 🥰
7 year gap ano bro..
ഞാനും ഹ്യൂസും 15വയസ് ഡിഫറെൻറ്. സ്നേഹത്തിന് ഒരു കുറവും ഇല്ല 😍
Me too 😊alhamdulillah
Me
നിങ്ങൾ ethra yraayi kayanm kazhinjittu
M
Me also 15 yrs.alhamdulillah happy life
എന്റെ ഇക്കുവും ഞാനും 12year വ്യത്യാസമുണ്ട്. Happy life അൽഹംദുലില്ലാഹ്
നാൻ ആഗ്രഹിച്ചതും ഇതുതന്നെയാണ്. ഭാര്യയും ഭർത്താവും തമ്മിൽ age കുടുതലാണെകിൽ നമ്മൾ ചെയുന്ന തെറ്റുകൾ അവർക്കു പൊറുക്കാൻ കഴിയും.
ശരിയാ 😍
Same to you
ഞങ്ങൾ 11
Sharikkum
sathyam
9 years difference Alhamdhulillah happy aayipokunnu
100%സത്യം ആണ്...
ശെരിയാണ് സാർ താങ്കൾ പറഞ്ഞത്..എന്റെ കല്യണം കഴിഞ്ഞത്... 21.. ആണ് വൈഫിന്ന് 18.ഉം... അതിന്റെ ചില ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചിരുന്നു .. ഇപ്പൊ കല്യണം കഴിഞു 9വർഷം ആയി... തുടക്കത്തിൽ ബുദ്ധിമുട്ടായി എങ്കിലും.. ഇപ്പൊ സന്ദോഷമായി പോകുന്നു...
Njanum ikkayum 13 yr difference und... kalyanm kayinjitta ithra difference ulladh arinje...Kanda thonnulla.. alhamdulillah.ipo life happy anu...ente swabavathinu ithra difference nallada😄😃 pakvatha ulladond enne sahikunnu...
Njanum husband um 15years difference und we are happy🌹🌹🌹🌹😍😍😍😍
😍
🌚
@@cosmosredshift5445 😊💐💐
Same
@@kunjuvava342 Hii
Njanum ikkayum 10 age difference anu.... 😍😍😍 paava ikka... Nalla ishtaaa💕💖💖 nalla snehaa
Masangalde difference ullu...arranged marriage ..bt hus nu nalla pakwathayund .nk kuravaa..athukond aayirikkam..no problem..alhamdulilllah..happy family with 4 kids
Same to yoo...my hus is loving and caring husbnd
Enik 2021ൽ 28 ഓൾക് 18 kettan ഇരിക്കുവാ ഇന്ശാല്ലാഹ്. ഇത് കേട്ടപ്പോഴും കമന്റ് വായിച്ചപ്പോഴും ഒരുപാട് സന്തോഷം ആയി. But കല്ലിയാണ പ്രായം 21 ആക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു ആശങ്ക 😪
If u take a school class room where same aged children are there u can see that each and everyone is very different whether it s character, maturity, or style.. so it doesnt matter what the person's age is.. mental and physical maturity is different from person to person.. sometimes u can see a younger individual is more matured than an elder induvidual. So what u said is only 40% accurate in a general manner.
It really matters in different ways..... There are studies. School/college life is much different from family life
Very true.
Thank u sir, informative video.. Will be useful to guide during proposals within our circles..
I think best she diffrence is 3 to 6.
If it is 6 to 9 both will be in diffrent generation. There will be a big diffrence between lifestyle and passion.
Pixel media,yes I agreed your opinion
ഞാൻ 27 വയസ്സിനു കല്യാണം കഴിക്കുമ്പോൾ,
18 വയസ്സ് ആയിരുന്നു ഭാര്യക്..
സ്നേഹത്തിന്റെ കാര്യത്തിലും,സ്നേഹ കുറവിന്റെ കാര്യത്തിലും ഞങ്ങൾ രണ്ട് പേരും തുല്യത ഒന്നാണ്...
Age തടസ്സമായി തോന്നിയിട്ടില്ല...✌️
ഇപ്പോൾ എല്ലായിടത്തും 21വയസ്സ് പേടിച്ചു നികാഹ് കൊണ്ട് എന്റെ നാട്ടിലെ പള്ളിയിലെ ഖത്തീബ്, മുക്രി ഒരി പരുവമായിട്ടുണ്ട്...😉
😄😄
😂😂😂
ഒരാഴ്ച കൊണ്ട് ഒരുപാട് പേരുടെ നികാഹ് കഴിപ്പിച്ച ബല്ലാത്ത ജാതി ബാപ്പ അല്ലെ നമ്മളുടെ ഒക്കെ ബാപ്പ
😆😆😄
😅
എനിക്കെന്തോ അങ്ങനെ ഒന്നും തോന്നുന്നില്ല.. only 5months difference.. 12yr ആയി ഞങ്ങളുടെ marg കഴിഞ്ഞിട്ട്.. അൽഹംദുലില്ലാഹ്.. no pbm.. ഇങ്ങനെ ആവുമ്പോ 2പേരും ഒരു പോലെ ചിന്തിക്കും, പ്രവർത്തിക്കും.. അഭിപ്രായങ്ങൾ മാനിക്കും എന്നാണ് എനിക്ക് തോന്നുന്നത്...കൂടുതലും കുറവും എന്നൊന്നുമില്ല.. പരസ്പരം മനസ്സിലാക്കുന്നവർ ആണെങ്കിൽ ഒരു pbm ഉണ്ടാവില്ല..
വളരെ ശെരിയാണ്, ഞാൻ അതിനോട് വളരെ അധികം യോജിക്കുന്നു,എന്നു വെച്ചു മറ്റുള്ള age difference മോശമാണെന്ന് അല്ല.എനിക്കും better ആയി തോന്നുന്നത് maximum ഒരു 5 years വരെ ആണ്.എന്തായാലും എല്ലാവരെയും ALLAH അനുഗ്രഹിക്കട്ടെ.. ameen
Exactly..
സത്യം... ഇവിടെ തറയിൽ വയ്ക്കാതെ നോക്കി കളയും എന്ന് വിചാരിച്ച് വയസ്സ് കൂടിയ ആളിനെ കെട്ടിയവരുണ്ട്.. അവസാനം തലവഴി മണ്ണെണ്ണ ഒഴിച്ച് കത്തിക്കത്തത് ഭാഗ്യം... ഉള്ള ജീവനും കൊണ്ട് പെണ്ണ് ഓടിയൊളിച്ചു..
കല്യാണം കഴിക്കുമ്പോൾ ഇക്കാക്ക് 25' എനിക്ക് 17.
8 വയസ്സ് deffrent. മാഷാ അല്ലാഹ്. But ഇക്ക നല്ല care & love ആണ് 💕I love you muthu💕
Same
Masha Allah 😍
8 yr Different. ❤️🥰
Ayinn😜
You are right,1 yr difference, too much problm in decision making, but now.. Only 3 weeks.. We r happy now.
Dr. What u said is absolutly correct.. parenting has major role in mental age..
Dr ഞാനും എന്റെ ഹസ്ബൻഡ് ഉം 21 വയസ്സിനു difrent ഉണ്ട് ജീവിതത്തിൽ ഒരു സമാധാനവും ഇല്ല മക്കളെ വിചാരിച്ചു ജീവിതം തള്ളി നീക്കി പോവുന്നു വേണ്ടാത്ത ചിന്ത ഒന്നും തോന്നാതിരിക്കാൻ ദുആ ചെയ്യണേ
🥺🤔
😮😮😮😮
Njanum husum thammil 10age difference und. Njangalkkidayil oru problems um illa. Ente ellaa feelings um hus manasilakkum. Thirichum angane thanne🥰🥰
Hlo bro
എന്റെ വയസിനേലും 4വയസ് കൂടുതലാ എന്റെ വൈഫിന് ❤
🙄
👌
👌
Enda angine kettiyad
@@rabiabirabiabi852 😊
നല്ല ക്ലാസാണ് ഞാൻ എത്താൻ വൈകിപ്പോയി. ഒരുപാട് അറിവുകൾ കിട്ടി.😍😍😍👍👍👍
8 year difference maashaallah ur saying absoultly correct
5-10 difference വേണം, സെയിം പ്രായം നല്ലതല്ല, വാർദ്ധക്യ കാലത്തു 2 പേർക്കും ഒരു പോലെ വയ്യാതാകും. അത് പോലെ 2 കുട്ടികളാകുമ്പോ സ്ത്രീകൾ വണ്ണം കൂടി പ്രായം കൂടുതൽ തോന്നിക്കും, ആണുങ്ങൾ പ്രായം കൂടിയാലും അത്രക് തോന്നില്ല, ഇതു ദാമ്പത്യ ജീവിതത്തിൽ പ്രേശ്നമാകാൻ സാധ്യതയുണ്ട്.
Angana onnum illa athokka manassinta thonnala same age karkk polumm illatha problemsaa .
18 വയസിൽ കല്യാണം കഴിഞ്ഞപ്പോ hus നു 32. അൽഹംദുലില്ലാഹ് 6 year ആയി.. നല്ല പോലെ ജീവിച്ചു പോകുന്നു
😮😮😮
Nta kalyanthin enik 16 vayas husin 32 eppu 16 varsham aayi jivitham full happy 3 makkal aayi mashallhaa
Thank you sir. Very good explanation💕❣️
Alhamdulilah njanum ikayum 2 yr different.9 yr mrg kayinjit.nalla pakwada ulla Alan ikka adkond nallonam care and happy an.2 kuttikal und
ഞാനും hus ഉം 16വയസ്സിന്റെ difference ഉണ്ട്.. fight ആണ് എപ്പോഴും..
Eanddinte peeril aanu presnm?
Me too
@@undappiundu1234 niengalum figjt aanoo?
Sometimes
@@undappiundu1234 eavdeya sthalm niengale?
എന്റെ വിവാഹം കഴിഞ്ഞിട്ട് 2 yrs ആകുന്നു. ഞാനും എന്റെ ഭർത്താവും തമ്മിൽ 13 വയസിനു അടുത്ത് വ്യത്യാസം ഉണ്ട്. നീയൊരു കൊച്ചുകുട്ടിയാണെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്.അതുകൊണ്ടായിരിക്കും വിവാഹത്തിന്റെ ആദ്യ ആഴ്ചകളിൽ റൊമാൻസ് രണ്ടാൾക്കും അത്ര വഴങ്ങിയിരുന്നില്ല. പക്ഷെ പിന്നീട് ഒക്കെ ആയി. എന്നാലും പലപ്പോഴും എനിക്ക് വാങ്ങി തരുന്ന സാധനങ്ങൾ പലതും ചെറിയ പിള്ളേർ ഉപയോഗിക്കുന്ന പോലെ ഉള്ളതായിരിക്കും. അങ്ങനെ വഴക്കൊന്നും പറയില്ല. എന്റെ ഉമ്മയൊക്കെ വഴക്ക് പറഞ്ഞാലും, പോട്ടെ കുഞ്ഞല്ലേ എന്ന് പറയും.വിവാഹം അടുക്കനായപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു, എയ്ജ് ഡിഫെറെൻസ് പ്രശ്നം ആകുമോ എന്ന്. പക്ഷെ അതുകാരണം കുറച്ചു കൂടെ സ്നേഹവും കെയറിങ്ങും കൂടുതൽ ആയാണ് കിട്ടുന്നത്. രണ്ടാളും ഹാപ്പിയാണ്.
Jeerakamuttayi and kolu muttayi,🤣🤣
ഞങ്ങൾ 10ഡിഫറെൻറ്. But love with careing അടിപൊളി ആണ്
@@kunjuvava342 2 yrs aakunnu
@@kunjuvava342 🤣🤣🤣
ഭാഗ്യവതി
എന്റെ ഭർത്താവ് ആദ്യ 1 വർഷം നല്ല സ്നേഹമായിരുന്നു പിന്നീട് ഈഗോയുടെ പ്രശ്നങ്ങളുണ്ട്.
🤔🥺
വയസല്ല പരസ്പരം ഉള്ള വിശ്യാസം സ്നേഹം ഇവയൊകെയാണ് പ്രാധാന്യം.ഇവയൊകെ ഉണ്ടെ സന്തോഷവും ഉണ്ടാവും
അത് തീരുമാനിക്കുന്നതിൽ വയസിനും പങ്കുണ്ട്
@@HappyLifeTVvideo njanum wife um masangaludu vityasam wife pakwada kooduthal kkanikkum oru sandhoshavumilla
@@മദ്ഹിൻനിലാവ് Pakvada kanikkunnathu kondano saddosham illathathu 🙂
മനസ്സിൽ സ്നേഹമനു .വലുത് .വയസിനു പ്രധാനിയും ഇല്ല
23. 27 engne
Thanks brother ഞാനും എന്റെ ഭാര്യയും തമ്മിൽ 9 വയസ്സ് വ്യത്യാസം ഉണ്ട്. അത് നന്നായി എന്ന് തോന്നുന്നു.കാരണം എന്നെക്കാൾ പക്വത ശ്രീമതി ക് ഉണ്ട്.
Alhamdulillah.... Deergayusum arogyavum allah prathanam cheyyette... Ameen
@@bavakoori6681 .🙏 ഈശ്വരൻ താങ്കളെയും അനുഗ്രഹിക്കട്ടെ.
Changal 2 year s different happy life 🌝🌝🌝
Njanum hussum 10 yrs dfrnt he is very loving and caring 🤣😃😃😍😘
Same age ....
👍👍👍
Yes
No... ഞാനും എന്റെ husbndum 2 yr difference ഉണ്ട് .... Bt... എനിക്ക് ഒട്ടും പക്വത ഇല്ല ..എന്റെ husbndin പക്വത കൂടുതലുമാണ്, .... പക്വത എന്നത് age നെ അടിസ്ഥാനമാക്കിയല്ല.....dat s based on their mentality nd experience... Not age
Njn idaan vijaricha comment exactly true njaan okke 18aam vayasil odukaathe matured swabhavam aayirnnu ippo 21 aayi innalem koodi aniyanodu adikoodi then muttayi kayichu😂😂😂
Age difference oru problem illa 40 vayassilum maturity illathorund 21 vayass aya pilleru pennu ketti sugam ayi jeevikkunna boys und. Boys ne valarthunna reethiyokkeyanu 75 percent maturity illayma kku karanam
15 vayas diffrent.
എന്റെ mrd കഴിഞ്ഞു 1അര വർഷം ആയി. അന്നെനിക്ക് 18age. Husbantinu അന്ന് 23കഴിഞ്ഞു. ഞങ്ങൾ 6age നു വ്യത്യാസം ഉള്ളൂ
We are happy all time
Njanum Husum 4 years difference... Ma Shah Allah.. Happy family
ഞങ്ങൾ ഒരേ പ്രായാ but അങ്ങോട്ടും ഇങ്ങോട്ടും നല്ല കെയറാ
Enik 21 ikkak 29 mashallah happy life😍
Only 1 haf year mattamollu
But
Life adipoli
Entethum
Me also 😍
❤❤✌️
Malcolm X ന്റെ
ആത്മകഥയിൽ, അലിജാ മുഹമ്മദ് പറഞ്ഞതായിട്ട് പറയുന്നുണ്ട്. പുരുഷന്റെ വയസ്സിന്റെ പകുതിയോട് 7 കൂട്ടിയാൽ കിട്ടുന്ന വയസ്സ് ആണ് നല്ലതെന്ന്, 30-15+7=22
ഒരുപക്ഷേ മറിച്ചും ആവും
Mine tooo
ഞാനാ ഭർത്താവിനേക്കാൾ 2വയസ്സ് കൂടുതൽ ജീവിതം സന്തോഷമല്ല ഇപ്പോഴാ കാരണം മനസ്സിലായദ്
Njnanum ente husbandum thammil 3month differenceyullooo.. But life happy.. 14years aayi♥️
🌹🌹🌹🌹🌹
Hello doctor, if the husband is younger than his wife, what are the problems in married life?
Enikk 14, ikkakk 18. Mrg kazhinjitt 16 varshamaayii. 15 vayassulla monum und. Mashaallah njangalkk idh vare oru kuzhappavum undaayittilla
Sir njanum enne vivaham kazyikkan pokunna aalum thamil 14 aanu age difference .sir paranjapole enne kuttikale nokkum pole cure chryyunnund ,nalla loving aanu ,ente pakuvatha കുറവുകൾ മനസ്സിലാക്കുന്ന ആൾ ആണ് .appol എന്തെങ്കിലും problems undakumo marriage kazyinjal ,.plzzz reply sir
Ila nallathaanu
Njanum ende bharthavum 17 vayass matamundayirunnu valare santhoshathode 22 varsham jeevichu njanghalkk 4 makkalund ee ide atakk vannu aal marichu avarkk vendi duaayil ulppeduthane🤲🤲🤲
Njanum ikkayum thammil 7 yrs diffrns..
Njanum aganne
Njagalum agane thanee
Njangalum... Orupaad caring aanu age difference must aanu.10,12 difference aagumbol adhum budhimuttanu I think enik 4,6 difference aanu better
Sme 2
Najanum athe
ഇങ്ങനെ yegil പുരുഷൻ മാരുടെ വിവാഹ പ്രായം uyartendi വരും ☺️
20years difference ഉണ്ട് ഞങ്ങൾ തമ്മിൽ.. Happy life
❤️❤️❤️
എൻ്റമ്മോ അത് കൂടുതൽ ആയിപ്പോയി...age gap...
സ്നേഹം മാണ് ആവിശ്യം വയസ്സ് പ്രശ്നംമല്ല 7വയസ്സ് വിതിസം
Njnum huzum 10വയസ്സിന്റെ ഡിഫറൻസ് 😅😅🤪🥰😇💪🤗
ഞാനും 💪🥰🥰
ഞാനും
njan 3 vayassin veludan but oru prblm illa
al hamdulillahhh
❤️
മാഷാ അല്ലാഹ് 🤲 9 age different 😘👍👍👍
ഞാനും എന്റെ hussum 10 വയസ്സ് വ്യത്യാസം ഉണ്ട്... Nalla അടിപൊളി ലൈഫ്...
Ente Ikka ennekkalum 10 divasathinu elayathanu.alhamdulillah sandoshathode munnotte pokunnu.ippo 7 yrs aayi mrge kazhinjit
Ilayathoio😲
Super angane venam
@@midhilaravi4787 2 makkalum und tto
@@kunjuvava342 athenda
10years difference 🤩🤩
Me too, At the time of marriage ,me 18 and he 28
Me too
Me also.. മാര്യേജ് ടൈം she 22 me 32
12 age difference 😍
@Asjaz world ntem
Same
ntem
Entem😍😍😍
Same
Athe Enik 21 husbentinu 31 preshnamundakimbol Randdu perikkum mechode kanilla prethekich njn 😁😁
Ente ikkakk dffrnt 8 yrs, alhamdulillah 😇sneham an
അൽഹംദുലില്ലാഹ് 11 വയസ് defrend കല്യാണം kayikumbol 17-29
Posco
10 age dfrns happy family❤️😍
Njnum husum 14 age difference ndd 🤩 snehathinu oru kuravumilla🤩
Me to
എനിക്ക് 24 ഇക്കാക് 35😍✌️
🙄 11 വയസ് difference...😇😇
Same njanum
Niku 26 ikkaku 37
Njangalum
Same avstha
ഇവിടെ സൗദിയിൽ 60 വയസ്സായ ആൾ 25 kariyaae കല്യാണം കഴിക്കുന്നു...🤩🤩🤩
ആ... അപ്പോ ഉപ്പൂപ്പായും മോളും...
🙄🙄
Pandathe alukal cheyunath kandu orikalum ipazhathe cherupakar cheyaruth . Penkutikal ku orupadu swapnagalum agrahagalum udavum ath kaanathe pokaruth
Thanks👍
Good msg👍
Njanum hussum 11 yr differens und. Am really happy. Super life
Njanum nte ikkayum 12 age difference😁✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🤩🤩🤩🤩🤩
Njanum
Njanum✌✌
Me toooo
Nanu entye husum 15 vayassinu diffrensundu but njanghalkku athu prblimilla mathullavarkku athu prblum aayi edakku enikku thonnarundu athu aarenkilum anghiney parayyunnathu kekkumbo vallathoru feelinga enikku but life happyanu
Njangalkk 7 vayasu vyathyasam 😄
Mental age same analle enikk kuttikali marittillanna parayunne, ee video kanichu kodukkanam 😎
8 vayasse different Masha Allah happy life iniyum aganenne Allah sadhipikatte
Njanum husum thammil 11 yrs dfrns ind snehom caringum okke und but enik pakwatha kuravanennum paranju epazhum parathiyanu dheshyapedum...
Aaalkanel bayankara pakwatha kooduthalanu athu nallathanu bt enikathinte oppam ethan patanilla. aalu idak parayunna kaaryangal koodi enik manasilavan kurach time edukum athukond thanne njangalude samsarngal palapozhum vazhakilanu avasanikaru...
Enikanel samsarikan bayankara ishtanu....
Enikoru frndine pole ellam open aayi parayan saadhikanilla athanu ente sangadam...
Ithinu njan entha cheyyande plzzz reply?
Njanum ente ikkayum thammil 12 vayass different und
Njanu hassum thammil 12 Vayasinde different und . hass pakwadhayilladheya perumarulladh .. Ella kaaryanghalum njan thanne cheyyanam enikk skhama kittan vendi ellavarum dua cheyyanam